Padmarajan complete interview-Part 1 (നക്ഷത്രങ്ങളുടെ കാവൽക്കാരൻ )

  Рет қаралды 302,456

MAHESHLAL

MAHESHLAL

6 жыл бұрын

This is the complete version of an old interview of legendary filmmaker,writer PADMARAJAN.This interview is directed by KK Rajeev,presented by Ranji Panikkar and produced by N.Aravindakshan in the banner of Aravind Creations..

Пікірлер: 531
@maheshlal6643
@maheshlal6643 4 жыл бұрын
പാർട്ട് -2 കാണൂ. kzbin.info/www/bejne/goGcXnisl56cfsU
@rajeshkj1183
@rajeshkj1183 4 жыл бұрын
Not available now🤔
@maheshlal6643
@maheshlal6643 4 жыл бұрын
@@rajeshkj1183 Its already available...Please check.
@masaalaclub6538
@masaalaclub6538 4 жыл бұрын
@@maheshlal6643 not available
@arjundev7398
@arjundev7398 3 жыл бұрын
@@maheshlal6643 not available
@sunilkailas05
@sunilkailas05 3 жыл бұрын
chetta ithinte quality ulla vdo upload cheythude??
@paulatreides6218
@paulatreides6218 5 жыл бұрын
ബലാത്സംഗം ചെയ്യപ്പെട്ട നായികയെ ആത്മഹത്യയിലേക്കും,ബലാത്സംഗം നിമിത്തമുള്ള മരണത്തിനും വിട്ടുകൊടുക്കാതെ സമൂഹം കൽപ്പിക്കുന്ന ചാരിത്ര്യ നാടകങ്ങൾക്കുമപ്പുറം പ്രണയമാണ് വലുത് എന്നു കാണിച്ച ''നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകള്‍'' ആണ് എക്കാലത്തേയും മികച്ച പദ്മരാജൻ ചിത്രം.. നാളിതുവരെ കണ്ട സിനിമകളിലെ യഥാര്‍ത്ഥ കാമുകൻ സോളമനാണ്... തൂവാനത്തുമ്പികളേക്കാൾ ഇഷ്ടം എന്നും 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകള്‍.'' ഇനിയും മലയാളി വേണ്ട വിധം ചർച്ച ചെയ്യാത്ത നിരവധി ചെറുകഥകളുണ്ട്... അതിലൊക്കെ ഇനിയും നിറയെ സിനിമകളുണ്ട്...
@jmedia17
@jmedia17 5 жыл бұрын
ആ ക്ലൈമാക്സ്‌ സിന് നന്ദി പറയേണ്ടത് ക്യാമറാമാന്‍ വേണുവിനോടാണ്. വേണു അല്ലായിരുന്നെങ്കില്‍ മുന്തിരിതോപ്പുകളുടെ ക്ലൈമാക്സ്‌ ഇങ്ങനെ ആവിലായിരുന്നു.
@MrReji1971
@MrReji1971 5 жыл бұрын
ഇന്നും മായാത്ത ഓർമ്മ. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ്💚...
@sandeepm2387
@sandeepm2387 5 жыл бұрын
very true my favorite padmarajan movie
@sachukc
@sachukc 5 жыл бұрын
aro paranja varikal athe pole pakarthunbol idayku oru swasam edukunnathu nallatha..sara joseph inte varikalanithu melparanjathu
@paulatreides6218
@paulatreides6218 5 жыл бұрын
@@sachukc ടൈപ്പ് ചെയ്തതുകൊണ്ട് ശ്വാസം എടുക്കാൻ ഒന്നും പറ്റിയില്ല.....ആര് എവിടെ എഴുതി എന്നൊന്നും ഓർമ്മയില്ല..സാറാ ജോസഫ് എങ്കിൽ സാറാ ജോസഫ്...സാറാ ജോസഫ് പറഞ്ഞിട്ടുണ്ടാകും.. മേൽ പറഞ്ഞ ആശയം ആയിരിക്കും...കോപ്പി പേസ്റ്റ് അടിച്ചു വെച്ചതല്ല...പിന്നെ വർഷങ്ങൾക്കു മുമ്പ് ഈ സിനിമ ആദ്യമായി കണ്ടപ്പോള്‍ പലരേയും പോലെ എനിക്കും തോന്നിയതും അത്ഭുതപ്പെടുത്തിയതും റേപ്പ് ചെയ്യപ്പെട്ട പെണ്ണിനെ കാമുകൻ സ്വീകരിക്കുന്നതാണ്...അതിന് സാറാ ജോസഫിൻറെ ആവശ്യം ഒന്നുമില്ല.. ആരോ പറഞ്ഞ വരികൾ അതേ പോലെ പകർത്തി എന്നു താൻ പറഞ്ഞതു സാറാ ജോസഫ് കാണേണ്ട...സിനിമ കണ്ടപ്പോള്‍ തോന്നിയതിന് സമാനമായതൊന്നിനെ എവിടെയോ കണ്ടു...സാറാ ജോസഫ് അങ്ങനെ പറഞ്ഞതുകൊണ്ട് എനിക്കങ്ങനെ തോന്നിയാലും മിണ്ടാതിരിക്കണം എന്നൊന്നുമില്ല... അതേപടി പകർത്തി എന്നു പറഞ്ഞാൽ സമ്മതിച്ചു തരാൻ വയ്യ.... പലരും പറഞ്ഞിട്ടുണ്ട് ആ സിനിമയെ കുറിച്ച് ഇതേ കമൻറ്...എല്ലാവരും സാറാ ജോസഫിനെ കോപ്പി അടിച്ചതായിരിക്കും.. (word by word copy ennokke chumma vechu thallaruthu)
@unni9743
@unni9743 2 жыл бұрын
ഇപ്പൊ ജീവിച്ചിരുന്നേൽ കേരളത്തിലേക്ക് ഒരു ഓസ്കാർ കൊണ്ടുവന്നേനെ... Legend..💚💚💚
@FaisalMagnet
@FaisalMagnet 2 жыл бұрын
True
@AneeshV
@AneeshV Жыл бұрын
oscar nu appuram ullatu .. that much talented. we miss.. :(
@ROSUJACOB
@ROSUJACOB Жыл бұрын
@@AneeshV Yes Aneesh.
@amalvp9907
@amalvp9907 6 ай бұрын
💯
@user-bd3lx4ju7g
@user-bd3lx4ju7g 6 ай бұрын
❤❤❤
@rejitr19
@rejitr19 3 жыл бұрын
മൂന്നാംപക്കം എന്ന ഒറ്റ സിനിമ മതിയല്ലോ പപ്പേട്ടാ നിങ്ങളുടെ റേഞ്ച് എന്താണെന്ന് മലയാളിക്ക് മനസ്സിലാക്കാൻ.😍 നീങ്ങളെയൊക്കെ അല്ലെ അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത്..🤩🔥😍
@rohitps2683
@rohitps2683 3 жыл бұрын
Athu maathram aano. APARAN🔥🔥. Pappetan jayaramettanu nalkiya randu ponthoovalukal aanu Aparanum, Moonam pakkavum
@adithyandeep5292
@adithyandeep5292 3 жыл бұрын
Bro oru doubt choichotte ningade dream director,actor , scriptwriter,cameraman okke akan ano. Athukondano old movies for observation kanunnath..allathe nammude ee generation kanumenn thonunilla
@rohitps2683
@rohitps2683 3 жыл бұрын
@@adithyandeep5292 athokka nadakkana kaaryano.Cinema just entertainment
@pranavbinoy5672
@pranavbinoy5672 3 жыл бұрын
@@rohitps2683 Dhwaniyum❤
@Leyman06
@Leyman06 Жыл бұрын
@@adithyandeep5292 സിനിമയെ ഇഷ്ടപ്പെടുന്നവർ കാലമല്ല ക്വാളിറ്റി ആണ് നോക്കുന്നത് അതുകൊണ്ടാണ് പല സൃഷ്ട്ടികളും കാലതീതമായി നിലകൊള്ളുന്നത്
@vijayandamodaran316
@vijayandamodaran316 2 жыл бұрын
ഒരു, അപൂർവ ജന്മം എന്തൊരു മനോഹരം ആ ശബ്ദം
@nafseer9538
@nafseer9538 3 жыл бұрын
ആദ്ദേഹത്തിന്റെ കണ്ണ് കാണുമ്പോൾ തന്നെ ഒരു പ്രത്യേകതയുണ്ട്...
@favouritemedia6786
@favouritemedia6786 3 жыл бұрын
പദ്മരാജൻ വളരെ സുന്ദരൻ ആണ് 🔥🔥🔥😍😍😍
@divyaindira1299
@divyaindira1299 5 жыл бұрын
കാലത്തിന്റെ തുരുമ്പ് പിടിക്കാത്ത സിനിമ ശില്പി യാണ് പദ്മരാജൻ സാർ
@vikramanvikraman4000
@vikramanvikraman4000 5 жыл бұрын
മലയാളത്തിലെ അത്ഭപ്രതിഭകൾ ആണ് പത്മരാജൻ, ഭരതൻ, അരവിന്ദ്രൻ ,ലെനിൻ രാജേന്ദ്രൻ, സേതുമാധവൻ, വേണു നാഗവള്ളി ,ലോഹിതദാസ്', ഇവരെ ഓർമ്മിക്കുന്ന ഈ സമയത്ത്
@vinodkumarv7747
@vinodkumarv7747 5 жыл бұрын
Kj ജോർജ്..... മറക്കല്ലേ.. അടൂർ, ജോൺ എബ്രഹാം
@vikramanvikraman4000
@vikramanvikraman4000 5 жыл бұрын
ok
@nipun456
@nipun456 5 жыл бұрын
E
@devs3900
@devs3900 4 жыл бұрын
JOHN LEGEND.
@kshanthiiamhappiness4038
@kshanthiiamhappiness4038 4 жыл бұрын
mohan, backer.p.a, Pavithran,
@MrALAVANDAN
@MrALAVANDAN 4 жыл бұрын
ടൈം ട്രാവലർ ആയിരുന്നോ ഇദ്ദേഹം?? 2020 ൽ ചെയ്യേണ്ട സിനിമകളല്ലേ അദ്ദേഹം അന്ന് ചെയ്തത്....
@__-vj9kn
@__-vj9kn 3 жыл бұрын
സത്യം മാത്രം 🙂❤️💯. പപ്പേട്ടൻ 🔥
@iqbalnechully5059
@iqbalnechully5059 3 жыл бұрын
Thoovanathumpikal kaanoo appo ariyaam pappettante range Clara malayalathile ekkaalatheyum valiya classic
@hadilvt1771
@hadilvt1771 3 жыл бұрын
Legend 🙏😢
@sijukumars2100
@sijukumars2100 3 жыл бұрын
Sathyam
@mathewemmanuvel
@mathewemmanuvel 3 жыл бұрын
More than movies his novels are far ahead of the time. Ithrayum manoharamayi Gay relationship ne vivaricha vere oru writer malayalthil innum undavillaa.
@AkshayThrishivaperoor
@AkshayThrishivaperoor 4 жыл бұрын
ഇദ്ദേഹത്തിന്റ സംസാരം തന്നെ നോക്കൂ.... ഒരു ബുദ്ധിജീവിയുടെ മടുപ്പൻ മട്ടുകളില്ലാത്ത സിമ്പിളായ മനുഷ്യൻ.... അഹങ്കാരമില്ലാത്ത വ്യക്തി..... പ്രണാമം
@sundaresanish
@sundaresanish 5 жыл бұрын
I don’t think Maniratnam can even stand in front of him. Even after 3 decades, His movies are way ahead of its time...Love, Respect & Miss this Legend!
@Infovibes001
@Infovibes001 5 жыл бұрын
Exactly..
@govindm9984
@govindm9984 5 жыл бұрын
mani ratnathinte stock okke theernnu,kannathil muthamittalnu shesham kollavunna eka cinema tamil ravanan aanu.bakki ellaam chavaru aanu.
@govindm9984
@govindm9984 5 жыл бұрын
@@Sharadmahendar12 mani ratnanthinte pala cinemakalum classic thannae aanu.ippol bomb kadha cheyyunnu ennae ullu.ellavarkkum oru samayam undu
@rajeshkanthaswamy6309
@rajeshkanthaswamy6309 5 жыл бұрын
Unwanted comment while praising the greatly Padmarajan sir..
@asirvadachari8831
@asirvadachari8831 5 жыл бұрын
@@govindm9984 Exactly
@VKremixstudio
@VKremixstudio 3 жыл бұрын
പപ്പേട്ടൻ ❤️ Genius✨️ നൂറ്റാണ്ടുകളിലൊരിക്കൽ ഉണ്ടാകുന്ന അത്ഭുത പ്രതിഭ!!❣️
@shajics6157
@shajics6157 6 ай бұрын
Yes😊
@grant178
@grant178 Жыл бұрын
എത്ര മനോഹരമായ കാലം... ആ കാലത്തു മലയാള ഭാഷ ഏറ്റവും ഭംഗിയായി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു.😍
@a4amigos
@a4amigos 11 ай бұрын
വളരെ ശരിയാണ്.
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 17 күн бұрын
അവതാരിക ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരവും അത് render ചെയുന്ന proffesinalisavum.. അന്ത കാലം... 🔥🔥
@athulraj2772
@athulraj2772 6 жыл бұрын
മലയാള സിനിമയിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഗന്ധർവ്വൻ
@vikramanvikraman4000
@vikramanvikraman4000 5 жыл бұрын
പുതിയ സംവിധയാകർക്ക് ഒരു പാഠം പുസ്തമാണ് അദ്ദേഹത്തിന്റെ സിനിമകൾ
@maheshlal6643
@maheshlal6643 5 жыл бұрын
Sure....
@alex.c.pulickal
@alex.c.pulickal 4 жыл бұрын
AD 1980
@pranavbinoy5672
@pranavbinoy5672 3 жыл бұрын
@@vikramanvikraman4000 ippozhatha xhamvidhaayakarkku oru koppum arinjooda.
@adithyandeep5292
@adithyandeep5292 3 жыл бұрын
All those who watch this types of interviews in this generation are cinema lovers or cinema aspirants who want something to do in a film..all the best❣️❣️. Me also🥰
@inspiromedia6449
@inspiromedia6449 Жыл бұрын
ഭൂമിയിൽ നിന്നും ഗന്ധർവ ലോകത്തേക്ക് അദ്ദേഹം മടങ്ങി പോയിട്ട് ഇന്നേക്ക് 32 വർഷം. 🌹🙏🏻🌹
@ratheeshaluva47
@ratheeshaluva47 3 жыл бұрын
എത്ര മനോഹരമായ ശബ്ദം അദ്ധേഹത്തിന്റെ, വല്ലാത്തൊരു മാസ്മരികത❤️🙏
@nipponbhai6932
@nipponbhai6932 3 жыл бұрын
ആകാശവാണി അനൗൺ സർ ആയിരുന്നല്ലോ💖
@JihasJalu
@JihasJalu 3 жыл бұрын
നോവലുകൾ വായിച്ചിട്ടുണ്ട്. ഏകദേശം എല്ലാ സിനിമയും കണ്ട് കഴിഞ്ഞു. പപ്പെട്ടന്റെ ശബ്ദം ആദ്യമായി കേൾക്കുകയാണ്.
@kishorsfilmyreels1435
@kishorsfilmyreels1435 2 жыл бұрын
Hy jihas❤️
@ratheeshpk5330
@ratheeshpk5330 5 жыл бұрын
പദ്മരാജൻ സർ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് അങ്ങയെ മലയാളസിനിമ അധഃപതനത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര സത്യം
@sreeharit3154
@sreeharit3154 3 жыл бұрын
Sathyam
@francisxavier3764
@francisxavier3764 3 жыл бұрын
മലയാള സിനിമ ചരിത്രത്തിൽ ഇടം കിട്ടിയ മഹാനായ പച്ചയായ മനുഷ്യൻ മലയാളികളുടെ മനസ്സിൽ മായതെ എന്നും എന്നും എന്നും
@abhijeetkurup7858
@abhijeetkurup7858 4 жыл бұрын
വളരെ അധികം ഭാഗ്യവതി ആണ് ഈ അവതാരക,പത്മരാജൻ സാറിനെ പോലെ ഒരു മഹാ പ്രതിഭയുടെ അടുത്തിരുന്ന് അദ്ദേഹത്തോട് രണ്ട്‌ വാക്ക് സംസാരിക്കാൻ ഭാഗ്യം ലഭിച്ചതിൽ.
@mastergrogu2677
@mastergrogu2677 3 жыл бұрын
Nadiyumanu
@manjunlijinjose
@manjunlijinjose 3 жыл бұрын
Sreeja...❤️
@vanprideemp1820
@vanprideemp1820 3 жыл бұрын
True
@aslahahammed2906
@aslahahammed2906 3 жыл бұрын
അവതാരിക അല്ല "അവതാരക " രണ്ടും തമ്മിൽ നല്ല different und bro
@asdfdfasdasf
@asdfdfasdasf 2 жыл бұрын
@@aslahahammed2906 ഈ നടിയുടെ Sound അല്ല
@favouritemedia6786
@favouritemedia6786 3 жыл бұрын
ഭയം ഒരിക്കലും നമ്മുടെ മനസിനെ കീഴടക്കൻ അനുവദിക്കരുത് (പത്മരാജൻ)🔥🔥🔥 ചങ്കൂറ്റം നഷ്ടപ്പെട്ടാൽ മനുഷ്യനെ 10പൈസക്ക് കൊള്ളൂല്ല (സച്ചി )🔥🔥🔥
@SatheeshKumar-V
@SatheeshKumar-V Жыл бұрын
❤️❤️❤️
@shabeerhassan6481
@shabeerhassan6481 Жыл бұрын
❤❤❤❤❤
@sunilkumarkarichery4821
@sunilkumarkarichery4821 4 жыл бұрын
പത്മരാജൻ സാറിന്റെ സിനിമകൾ കണ്ടിട്ട് അൽഭുതം തോന്നീട്ടുണ്ട്‌. എഴുത്തുകാരൻ , സംവിധായകൻ മലയാള സിനിമക്ക് സാറിന്റെ വളരെ നേരത്തെ 46ാം മത്തെ വയസ്സിൽ വിയോഗം തിരാ നഷ്ടം തന്നെയാണ്... എക്കാലെത്തെയും ever green Classic സിനിമ മുന്നാംപക്കം, തുവാനത്തുമ്പികൾ, ഞാൻ ഗൻന്ധർവ്വൻ ,ഇന്നലെ സിനിമകൾ ... അതുപോലെ ഭരതൻ, അരവിന്ദൻ , ലെനിൻ രാജേന്ദ്രൻ, ലോഹിതദാസ്, മറക്കില്ല മലയാള സിനിമ......
@praneeshak4406
@praneeshak4406 3 жыл бұрын
Pappettan was ahead of his time... He made movies that should be more relevant today than ever before... He created masterpieces that'll survive wraths of time and will forever remain evergreen.
@jayakrishnan975
@jayakrishnan975 4 жыл бұрын
ലാലേട്ടൻ ഇദ്ദേഹത്തിൽ നിന്നും ഒരുപാട് അംശങ്ങൾ സ്വീകരിച്ചിട്ടുണ്ട്..ബോഡി ലാംഗ്വേജ് പോലും..
@vineeshcvdecember
@vineeshcvdecember 3 жыл бұрын
Enikum thoniyitundu...sariyanu athu..
@jjose9027
@jjose9027 3 жыл бұрын
പക്കാ. ആ സ്പീഡ്, ഇടയ്ക്കുള്ള pause ഒക്കെ correct ആണ്.
@razil6244
@razil6244 3 жыл бұрын
@@jjose9027 💯
@athiras532
@athiras532 3 жыл бұрын
സത്യം എനിക്കും thonni
@AliMansoorMaliyekkal
@AliMansoorMaliyekkal 3 жыл бұрын
True 👍
@SatheeshKumar-kx6rf
@SatheeshKumar-kx6rf Жыл бұрын
ആകാശവാണി വാർത്തകൾ വായിക്കുന്നത് പദ്മരാജൻ!..... കഥപറയാൻ ഒരുപാട് ബാക്കിവെച്ചആ 🙏ഗന്ധർവ്വൻ നേരത്തെ യാത്രയായി!
@xengoods1837
@xengoods1837 3 жыл бұрын
മലയാളവും, മലയാള സിനിമയും എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു 🙏🌹
@hassainarmundeth1058
@hassainarmundeth1058 4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി പിന്നീട് സിനിമയിൽ നായികയായി വന്നത് കണ്ടവർ ഇവിടെ ലൈക്‌ 😁😁😁
@praseethakanmana998
@praseethakanmana998 4 жыл бұрын
ഇന്ദ്രജാലം
@ubaisubais762
@ubaisubais762 3 жыл бұрын
Cheriya lokavum valiya manushiyarum
@vsrealestate6697
@vsrealestate6697 3 жыл бұрын
Avarudee per enthnu
@gopakumargnair5688
@gopakumargnair5688 3 жыл бұрын
@@vsrealestate6697 sreeja
@aslahahammed2906
@aslahahammed2906 3 жыл бұрын
Cheriyalokavum valiya manushyarum
@rajuvenat5289
@rajuvenat5289 2 жыл бұрын
അക്കാലത്ത് പരാജയപ്പട്ട സീസണ് പോലും .. ഇന്ന് മിനിസ്ക്രീനിലെ ക്ലാസിക്കാണ്
@deepakachari5296
@deepakachari5296 4 жыл бұрын
അക്കാലത്തെ യും ഇക്കാലത്തെ യും അവതാരികമാർ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്
@maskilo6584
@maskilo6584 3 жыл бұрын
അകലത്ത് നല്ല അക്ഷര സ്പുടാത്ത ആണ് വേണ്ടത് ഒരു അവതാരകക് ഇന്ന് നേരെ തിരിച്ചാണ് കുറച്ച് മലയാളവും കുറച്ചു ഇംഗ്ലീഷും കൂടെ കുടി കലർത്തിയ എന്തോ ഓന്നാണ് ഇന്നത്തെ അവതരണം
@deepakachari5296
@deepakachari5296 3 жыл бұрын
@@maskilo6584 correct 👍
@mallutuber005
@mallutuber005 2 жыл бұрын
Yes😂
@veenauv5671
@veenauv5671 Жыл бұрын
Ipozhathe interviewer um celebrity guests um ithoke idak kanunnath nallathayirikum 🙃 How beautifully presented❤
@user-oj8gq2jm6i
@user-oj8gq2jm6i 11 ай бұрын
പത്മരാജൻ മലയാള സിനിമക്ക് നൽകിയത് പുതുമകളുടെ പൂക്കാലമാണ്.....🌹
@casual_hunter8996
@casual_hunter8996 3 жыл бұрын
ലോഹി sir and പപ്പേട്ടൻ.....great losses of മലയാളം
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 3 жыл бұрын
ബുദ്ധിജീവികൾ സ്വയം പുകഴ്ത്താറില്ല 👍
@bibinjacquard9274
@bibinjacquard9274 4 жыл бұрын
കെ കെ സുധാകരൻ അന്ന് ഏതോ ഒരു വാരികയിൽ എഴുതിയ ഒരു നീണ്ട കഥ പദ്മരാജൻ ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെയാണ് 'നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' പിറവിയെടുക്കുന്നത്. റേപ്പിനിരയായ നായിക കൊക്കയിൽ ചാടി മരിക്കുന്നതോ, ട്രെയിനിന് തല വയ്ക്കുന്നതോ, തൂങ്ങി മരിക്കുന്നതോ കണ്ട് ശീലിച്ചിരുന്ന മലയാളിക്ക്‌ മുന്നിലേക്ക് ബലാത്സംഗം ചെയ്യപ്പെട്ട തന്റെ പ്രണയിനിയെയും കൊണ്ട് ലോറി ഓടിച്ചു മുന്തിരിത്തോപ്പിലേക്ക് പോകുന്ന സോളമൻ അന്നത്തെ യാഥാസ്ഥിതിക മലയാളി സമൂഹത്തിന് പുതിയൊരു അനുഭവമായിരുന്നു. പക്ഷേ ഉദക പോള എന്ന തന്റെ സ്വന്തം കഥ തൂവാനത്തുമ്പികൾ സിനിമ ആക്കിയപ്പോൾ പദ്മരാജൻ ഒരുപാട് മാറ്റം വരുത്തി. ഉദകപ്പോളയിൽ കഥാകാരൻ (narrator) തന്നെയാണ് ക്ലാരയുടെ കാമുകൻ. ക്ലാര പൂർണ്ണമായ സ്വാതന്ത്ര്യം ആസ്വദിച്ച് തന്റെ ശരീരം ഇഷ്ടമുള്ള പുരുഷന്മാരുമായി പങ്കിട്ട് ജീവിതം ആഘോഷിച്ച് നടക്കുന്ന ഒരു സ്ത്രീയാണ്. അവൾക്ക് ആരോടും ബാധ്യതയില്ല. ജയകൃഷ്ണൻ ഇതിൽ ഒരു ഉപകഥാപാത്രം മാത്രമാണ്..... മണ്ണാറത്തൊടി തറവാട് ഒടുവിൽ ക്ഷയിച്ച് നശിച്ചു പോകുന്നതായിട്ടാണ് കഥയിൽ പറയുന്നത്. ഒരു പക്ഷേ അന്നത്തെ നായർ കുടുംബങ്ങളിലേക്ക് അങ്ങനെ ഒരു കഥയെത്തിച്ചാൽ അത് വിജയിക്കില്ല എന്ന് തോന്നിയത് കൊണ്ടാവാം പദ്മരാജൻ സിനിമയുടെ ക്ലൈമാക്സിൽ ക്ലാരയെ വിവാഹം കഴിപ്പിക്കുന്നതും. രാധയെയും ജയകൃഷ്ണനെയും ഒന്നിപ്പിക്കുന്നതും. NB: നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന കഥ സിനിമ ആയിട്ട് ഏതാണ്ട് 35 വർഷമായി. പക്ഷേ K K സുധാകരൻ ഇപ്പോഴും ആഴ്ചപ്പതിപ്പുകളിലെ നോവലിസ്റ്റായി ഒതുങ്ങി. അയാൾക്ക് ഇപ്പോഴും സ്വന്തം കഥകളിലെ നായികമാരുടെ പാന്റീസിന്റെയും ബ്രെസിയറിന്റെയും സൈസും അതിന്റെ നിറവും വായനക്കാരോട് പറഞ്ഞു നടക്കുന്നത് ഒരു ഹരമാണ്. കൂടാതെ നായികയുടെ അമ്മയ്ക്കും ചേച്ചിക്കും നായകന്റെ ചേട്ടനും ചേച്ചിക്കും മിനിമം മൂന്ന് അവിഹിത ലൈംഗിക ബന്ധങ്ങളും ഉണ്ടാവും. ഈ അടുത്തിടെ ഒരു വാരികയിലെ അയാളുടെ ഒരു നോവലിന്റെ അധ്യായം വായിച്ചു. ഒരു മാറ്റവുമില്ല അതുപോലെ തന്നെ.
@ravimathew4123
@ravimathew4123 2 жыл бұрын
To understand Padmarajan's genius i think one has to read his novels and short stories. As a film maker, script writer he is my numero uno, any language any country. RIP
@Mithuamira
@Mithuamira 4 жыл бұрын
ഇന്ന് ന്യൂ ജൻ സിനിമ, പ്രേക്ഷകർ ക്ക് അനുയോജ്യമായ കഥകൾ അല്ല കൊണ്ട് വരുന്നത്, മറിച്ചു അവർ അവരുടെ കഥകൾ അടിച്ചു ഏൽപ്പിച്ചു കോപ്രായങ്ങൾ കാണിക്കുക ആണ്.. പപ്പേട്ടനെ പോലുള്ളവർ അങ്ങനെ ആയിരുന്നില്ല.. അവർ നമുക്കായി സ്വർഗം പണിതു നമ്മെ അങ്ങോട്ട്‌ ക്ഷണിക്കുക ആണ് ചെയ്തത്.. ജോൺ എബ്രഹാം, പപ്പേട്ടൻ, ലോഹിതദാസ്, ഭരതൻ, നമ്മൾ എത്ര ഭാഗ്യവാൻമാർ അല്ലേ...
@Mithuamira
@Mithuamira 4 жыл бұрын
എത്ര സത്യസന്ധനായ മനുഷ്യൻ, സിനിമയുടെ ഒരു കാപട്യവും ആ കണ്ണുകളിൽ ഇല്ല.. ആ വാക്കുകൾ കേൾക്കു, എനിക്ക് അതിനു കഴിയില്ല എന്ന് മനോഹരമായി പറയാൻ ധൈര്യമുള്ള ഒരു പക്ഷെ ഒരേ ഒരു സിനിമ സംവിധായകൻ, ഇന്ന് ഉണ്ടായിരുന്നു എങ്കിൽ നല്ല സിനിമകൾ സ്നേഹിക്കുന്നവർക്ക് ഒരു വഴി കാട്ടി ആകുമായിരുന്നു...
@thenomadicsoul7085
@thenomadicsoul7085 6 жыл бұрын
വളരെ നന്ദി ഈ വീഡിയോ പങ്കു വച്ചതിനു.
@anzad6034
@anzad6034 5 жыл бұрын
LOVING Combination of PADMARAJAN and BHARATHAN
@kishorsfilmyreels1435
@kishorsfilmyreels1435 2 жыл бұрын
കഥകളുടെ ഗന്ധർവൻ .മലയാള സാഹിത്യത്തിൻ്റെ, സിനിമയുടെ പുണ്യം.അനശ്വരമായ ..ചെയ്തു വെച്ച സൃഷ്ടികളിൽ കൂടി എന്നും എന്നും...ജനമനസ്സുകളിൽ സ്വാധീനം ചെലുത്താൻ ദൈവം കൊടുത്ത കഴിവ് ...സ്വന്തം മരണം വരെ മുൻകൂട്ടി കണ്ട് ഉപയോഗിച്ചു തീർത്തു❤️
@jinsthadathil1198
@jinsthadathil1198 4 жыл бұрын
എത്ര സിമ്പിളായ മനുഷ്യൻ.....
@rajuk.m497
@rajuk.m497 3 жыл бұрын
നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ
@ajithnair9571
@ajithnair9571 4 жыл бұрын
The combination of Bharathan and IV Sasi with Padma Rajan were exceptional works way ahead of time
@gkmangat5021
@gkmangat5021 3 жыл бұрын
തൂവാനത്തുമ്പികളിൽ ചേച്ചിയോടും രാധയോടും ക്ലാരയോടും സംസാരിക്കുമ്പോൾ ജയകൃഷ്ണന് ഈ താളമാണ്.
@prajithbabu6548
@prajithbabu6548 3 жыл бұрын
Sathyam
@__-vj9kn
@__-vj9kn 3 жыл бұрын
💯🙂❤️
@akshayalakshmi1544
@akshayalakshmi1544 3 жыл бұрын
💯
@shiju6444
@shiju6444 5 жыл бұрын
Namukku Paarkkaan Munthirithoppukal Kandu "Pranaya"thinte Novil Ethrayo Kaalam Aa Cinemayude Swapnangalumaayi Nadannittundu... Pinneed Varshangalkku Shesham As Cinemayile Naayikayum,Padmarajan Sir-nte Kudumbavum Ente Kudumva Suhruthukkalaayathu Ente Bhaaghyamaanu....😊😊
@jafarsharif3161
@jafarsharif3161 3 жыл бұрын
Great, legend..🙏 മലയാളത്തിനു കിട്ടിയ വരദാനം, കഥയുടെ, സിനിമ യുടെ ഗന്ധർവ സ്പർശം, നാദം ❤❤
@ajo3636
@ajo3636 Жыл бұрын
ഒരിക്കൽ എങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് തോന്നിയ വ്യക്തി💔
@ltframes659
@ltframes659 Жыл бұрын
Far ahead works by Pappettan... current new generation movies are far behind him.. Greatest of all time🙏❤️
@likeit2022
@likeit2022 3 жыл бұрын
his voice is beautiful
@gladyslinta7407
@gladyslinta7407 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് സാറിൻറെ സിനിമകൾ ..🙂.. അതുല്യ പ്രതിഭ❤️
@Myworld-mc6tw
@Myworld-mc6tw 5 жыл бұрын
The great writer and talent personality from muthukulam
@kottaka2000
@kottaka2000 4 жыл бұрын
Muthukulavo? Ennuvechal?
@bygonedays2069
@bygonedays2069 4 жыл бұрын
അദ്ദേഹത്തിന്റെ ജന്മ സ്ഥലം....
@gokulmkumar3491
@gokulmkumar3491 5 жыл бұрын
Njan jenikkunnathinum 2 varsham munpanu idheham marikkunnathu. Enkilum evide chennalum njn papettante nattukarananu ennu parayum. 28 varshammunpu marichu poya, orikal polum nerittu kandittillatha oralude peril swanthamnadineyum swayavum parijayapeduthanamenkil athu ethramanthram influnce cheythittundavum.Papettan ennu parayunnathu yuvathamanu athu inaleyum anganeyayirunnu innum anganeyanu naleyum angane thanneyavu. More than a legend #pappetan#
@maheshlal6643
@maheshlal6643 5 жыл бұрын
True dear ...
@kuttappann871
@kuttappann871 5 жыл бұрын
ഞാനും ഒരു പാതി മുതുകുളംകാരൻ
@jisonjoy8477
@jisonjoy8477 5 жыл бұрын
Pure art = പത്മരാജൻ ❤
@shame1713
@shame1713 3 жыл бұрын
ലാലേട്ടൻ, ശ്രീ പദ്മരാജൻ ഡിക്ടോ ബോഡി ലാംഗ്വേജ്... വോയിസ്‌ മാത്രം ഡിഫറെൻറ്.. Legends speak alike
@akhileshakhil1112
@akhileshakhil1112 2 жыл бұрын
Koppanuu aaaa mohanlal ithu anugarikkkukayannuu .... chummaaa jeeevithathillumm mohanlal abhinayikkukayannuu ...
@ajaytkochu8593
@ajaytkochu8593 3 жыл бұрын
എന്തൊരു ശബ്ദം ❣️🔥
@ferrerolounge1910
@ferrerolounge1910 2 жыл бұрын
Wonderful interview! Good questions with full of respect. Miss the actress too.
@realhuman5895
@realhuman5895 5 ай бұрын
anchor was quite surprising..
@akhilnair4917
@akhilnair4917 5 жыл бұрын
Tanx for the videos...
@pkrvisakh
@pkrvisakh 5 жыл бұрын
my favorite.... a real gem.....
@tyagarajakinkara
@tyagarajakinkara 3 жыл бұрын
I love his articulated explanation, he is a very attractive man too
@sasikumarav2061
@sasikumarav2061 2 ай бұрын
അപരൻ ഒക്കെ ... ഓസ്കർ നിലവാരം പേറുന്ന അപൂർവ്വ തിരക്കഥയാവുന്നു!
@vijeshkannur1062
@vijeshkannur1062 3 жыл бұрын
2020ൽ കാണുന്ന ഞാൻ ...കാലത്തിനു മുന്നേ സഞ്ചരിച്ച മഹാപ്രതിഭ
@anandshemjohn
@anandshemjohn 5 жыл бұрын
Real hero,his movies where masterpieces,untimely death a great loss for malayalam filim industry.
@rajeshkj1183
@rajeshkj1183 4 жыл бұрын
Padmarajan sir...great director...my favourite..🌹🌹🙏🙏🙏
@ansarmohammad4502
@ansarmohammad4502 2 жыл бұрын
എനിക്ക് നേരിൽ കാണണം എന്ന് തോന്നിയ മലയാളസിനിമയുടെ കടകം. പ്രേം നസീർ. പത്മരാജൻ
@vickyz169
@vickyz169 5 жыл бұрын
He was a magician ✨
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
His death has left a deep void in the world of cinema. However, what he has done are ageless wonders. I still enjoy watching his cinemas.
@Anu-gy4yj
@Anu-gy4yj 4 жыл бұрын
പപ്പേട്ടൻ ❤️❤️
@TheKomentor
@TheKomentor 3 жыл бұрын
His way of talking is similar to Mohanlal's in Thoovanathumbikal.
@gopakumargnair5688
@gopakumargnair5688 4 жыл бұрын
പദ്മരാജന്റെ സംസാര ശൈലി മോഹൻലാൽ എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു,,, മോഹൻലാലിന്റെ പിൽക്കാല അഭിമുഖങ്ങളിൽ ഈ ശൈലി തോന്നുന്നത് ഒരുപക്ഷേ എന്റ്റെ വെറും തോന്നലാകാം...
@meenukuttee
@meenukuttee 4 жыл бұрын
എനിക്കും തോന്നി...!!!!!
@ajaycbabu6229
@ajaycbabu6229 4 жыл бұрын
100%
@nidheeshsreeraman3429
@nidheeshsreeraman3429 4 жыл бұрын
Correct
@nidheeshsreeraman3429
@nidheeshsreeraman3429 4 жыл бұрын
Enikku lalettante role model idheham ayirikkum pulli oru interview il paranjittundu pappettane pole thadi valarthan agrahichirunnu ennu kamaladhalam timil
@reghunathannair9854
@reghunathannair9854 4 жыл бұрын
Padmarajan enna vaykthi lalettane orupadu swatheenichitundu...lalettan oru role model aairikkum oru pakshae fan aairikkum .athu kondu aairikkum samsara shailly anukarikkunnathu
@jayarajas2232
@jayarajas2232 4 жыл бұрын
2020 IL kanuvarundoooo???
@akhilgopi307
@akhilgopi307 3 жыл бұрын
Yes
@anasanasismail7396
@anasanasismail7396 3 жыл бұрын
2021 Jan 21
@arunpoyyeri
@arunpoyyeri 4 жыл бұрын
Padanarajan Sir Always My Favorite 😍💕
@londondai2985
@londondai2985 4 жыл бұрын
Inspired for all generation
@jerryjerome9987
@jerryjerome9987 2 жыл бұрын
Malayalams iconic director Padhmarajan sir❤️
@umbakkumakkai5407
@umbakkumakkai5407 5 жыл бұрын
Why is nobody talking about renji panikar in the beginning
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
The way talking is amazing ❤️
@farooqueka
@farooqueka 4 жыл бұрын
മലയാളത്തിന് വേണ്ടി സ്വയം സമർപ്പിച്ച മനുഷ്യൻ
@sijiss4236
@sijiss4236 Жыл бұрын
Love you sooo much pappettaa, the legend my most fav director
@zanalzachu8266
@zanalzachu8266 5 жыл бұрын
Legend❤
@nithinbosej
@nithinbosej Жыл бұрын
Etokke arenkilum kanunnundo endo! “Kadhayude thudipp” ❤
@reshmarajan9337
@reshmarajan9337 4 жыл бұрын
Nakshathrangale kaval... amazing reading experience
@fairoserose7399
@fairoserose7399 4 жыл бұрын
ജയറാമേട്ടനെ ഇഷ്ട്ടപെട്ടു തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കുന്ന പേരാണ് 'പപ്പേട്ടൻ'എന്നത്. ജയറാമേട്ടനെ സിനിമയിലേക്ക് കൊണ്ടുവന്ന ഒരു director, അത്രമാത്രമേ അറിയുമായിരുന്നോള്ളൂ, ആരാണ് ജയറാമേട്ടൻ എല്ലാ ഇന്റർവ്യൂകളിലും പറയാറുള്ള അദ്ദേഹത്തിന്റെ 'pappettan' എന്ന് അറിയാൻ വന്നതായിരുന്നു, comments വായിച്ചപ്പോൾ മനസിലായി... , ഇത്രകാലം ഇദ്ദേഹത്തെ പോലൊരു വല്ല്യൊരു മനുഷ്യനെ അറിയാതെപോയതിൽ നാണക്കേട് തോന്നുന്നു 🙏😢
@vijinworldofhappiness
@vijinworldofhappiness 4 жыл бұрын
Better late than never . Ennanallo
@ROSUJACOB
@ROSUJACOB Жыл бұрын
He was iconic and bold.
@sharmilasudheer9472
@sharmilasudheer9472 16 күн бұрын
great padmarajan
@ratheeshnair1451
@ratheeshnair1451 3 жыл бұрын
മലയാള സിനിമയിലെ സുവർണ്ണ രത്നങ്ങളിലൊന്ന് ... മഹത്തായ പദ്മരാജൻ സർ
@rrstudios4852
@rrstudios4852 4 жыл бұрын
പറഞ്ഞു പഠിപ്പിച്ച പോലുള്ള ചോദ്യങ്ങൾ
@johnvarghese2741
@johnvarghese2741 4 жыл бұрын
ഇന്നിത് കാണുന്ന കാലമാവില്ല ഇരുപത് വർഷങ്ങൾക്കു ശേഷം... ഭാഷ ,ശൈലി... എന്തിനും ഏതിനും മാറ്റം വരും...
@sunilthomas5450
@sunilthomas5450 Жыл бұрын
Master of director padhmaran
@rameshpulikkal1592
@rameshpulikkal1592 5 жыл бұрын
വൗ രഞ്ജിയേട്ടൻ 😍😍😘😘
@kannankannan-yh8nj
@kannankannan-yh8nj 5 жыл бұрын
The സൂപ്പർ ഡയറക്ടർ 😘😘😗😗
@Mahi11intube
@Mahi11intube 4 жыл бұрын
ഞാൻ ഗന്ധർവ്വൻ ❤
@meenurajeesh4418
@meenurajeesh4418 3 жыл бұрын
പത്മരാജൻ ഫാൻസ് 2021 ഇത് കാണുന്നുണ്ടോ
@ayaan-world
@ayaan-world 4 жыл бұрын
Thank you so much for this video...
@A.K-md4vf
@A.K-md4vf 4 жыл бұрын
മലയാളത്തിന്റെ വിസ്മയം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MrJacobtvm
@MrJacobtvm 4 жыл бұрын
മൂന്നാംപക്കം,,,പത്മരാജന്‍ best
@nayeem13455
@nayeem13455 Жыл бұрын
എന്റെ പ്രിയപ്പെട്ട സംവിധായകൻ
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 3 жыл бұрын
അരൂപിയായ വർണ്ണശലഭം.. *പപ്പേട്ടൻ* ❤️
@sinduc2220
@sinduc2220 5 жыл бұрын
My heros pappettan and lalettan ...
@jobinsjimsha8404
@jobinsjimsha8404 3 жыл бұрын
Umma.. sir
@prasadkv9843
@prasadkv9843 3 жыл бұрын
the Legend ...❣️
| Dennis  Joseph 28 | Charithram Enniloode | Safari TV
22:51
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
Annorikkal | Memories of director Bharathan | Manorama News
27:35
Manorama News
Рет қаралды 263 М.
A  K  Lohithadas | Indian screenwriter | Interview
24:18
ACV Channel
Рет қаралды 76 М.
GoodKnight Mohan 12 | Charithram Enniloode 1948 | Safari TV
24:23
Jagathy Sreekumar About P.Padmarajan
1:24
Cosmic Feather
Рет қаралды 43 М.