എത്ര കിട്ടിയാലും നന്ദ പഠിക്കില്ല. മാമന്റെ കയ്യിലേ മിട്ടായി തുറക്കാൻ കൊടുക്കൂ.

  Рет қаралды 26,137

Devisree

Devisree

Күн бұрын

Пікірлер: 74
@seema6705
@seema6705 8 ай бұрын
അമ്മ യും മോളും കൈ നീട്ടി നിൽക്കുന്ന കണ്ടാൽ ഏതോ അമ്പലത്തിൽ പ്രസാദം വാങ്ങാൻ നില്ക്കുന്ന പോലെ യുണ്ട്.😅
@devisree.u.r
@devisree.u.r 8 ай бұрын
😄
@sunesharayambeth9997
@sunesharayambeth9997 8 ай бұрын
എല്ലാ പെങ്ങള്മാരുടെ കുട്ടികൾക്കു മാമൻ മാരെ ജീവനാണ് നന്ദകുട്ടി 🧡🧡🧡
@devisree.u.r
@devisree.u.r 8 ай бұрын
🥰
@devisree.u.r
@devisree.u.r 8 ай бұрын
❤️
@JalajaBahuleyan
@JalajaBahuleyan 3 ай бұрын
ചെറുത്‌ വലുത് നോക്കി ഇരുന്നാൽ എല്ലാം അജു ന്റെ വായിൽ പോകും ശ്രീമോളെ.
@manojtk4636
@manojtk4636 Ай бұрын
നന്ദു മോളുടെ അ ഓട്ടം
@sowmyamadathil1571
@sowmyamadathil1571 8 ай бұрын
മോൾ കൊണ്ടുവന്ന ചോക്ലേറ്റ് ന്ടെ മുക്കാൽ ഭാഗവും തിന്നു തീർത്തത് അജി ആണ്, ഇങ്ങനെ ഒരു കൊതിയൻ, ഷുഗർ വരും വേഗം 😌
@devisree.u.r
@devisree.u.r 8 ай бұрын
😄
@nimiopportunities
@nimiopportunities 8 ай бұрын
മാമൻ്റെ വയിൽ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം ഉണ്ട്
@asmrvibezz...5270
@asmrvibezz...5270 8 ай бұрын
Paavam , first diarymilk koduthapo ,ammak thannilla paranjapo vaayil baaki ullath eduth kodutha nokk Chakkara❤❤
@manojtk4636
@manojtk4636 5 ай бұрын
ഞാനും വായിലെ വെള്ളം ഇറക്കി. രാവിലെ തന്നെ കൊതിപ്പിക്കാൻ ഇറങ്ങി ഇരിക്കുക ആണ് എല്ലാവരും അല്ലെ
@devisree.u.r
@devisree.u.r 5 ай бұрын
😄
@kochumolsherin2262
@kochumolsherin2262 8 ай бұрын
Akku mone bhayankara pavama. Nandhunte kurumbum Akku monte nishkalangathayum❤❤❤❤❤❤❤
@devisree.u.r
@devisree.u.r 8 ай бұрын
🥰
@shravanunni9332
@shravanunni9332 7 ай бұрын
നന്ദകുട്ടിയെ കാണുമ്പോൾ എൻ്റെ മകൾ അമ്മുവിനെ പോലെ തോന്നുന്നു.. ഞാനും സൗദിയിൽ തന്നെ ... ഇതു പോലെ ഒരു മാമനും ഉണ്ട് അവൾക്ക് ..അമ്മു ന് ഇപ്പോൾ വയസ് 23 : നന്ദ കുട്ടി ഇടുന്ന പോലത്തെ dress :: same nature...love u dear....
@shravanunni9332
@shravanunni9332 7 ай бұрын
അയ്യോ പ്രധാനപ്പെട്ട മറ്റൊരു കാര്യം മറന്നു.'' എന്നേയും ശ്രീമോൾ ന്നാണ് വിളിക്കുന്നത് ട്ടൊ😊
@devisree.u.r
@devisree.u.r 7 ай бұрын
🥰🥰🥰hai ente achan 18 years സൗദി ലായിരുന്നു work ചെയ്തത്
@lakshmis6956
@lakshmis6956 8 ай бұрын
Aju ettaa vave kazhingum kungu vavayaa 😅
@shimianish
@shimianish 8 ай бұрын
ആ chocolate ന്റെ ഒരു അവസ്ഥയെ 😂
@ansiyariyas6681
@ansiyariyas6681 8 ай бұрын
❤❤ akku ponnu herooo.. ❤️
@sureshsura3490
@sureshsura3490 8 ай бұрын
Ayyo pavaam ammaa.. Kothi varandaa.. Kurachu kazhichotte.. Alle nandha kutti.. 😂😂 mammanum nandhayum eannum oru Side aanu.. Vere eallavarum kalarikku purathaanu.. 😅😅 love you nandha kutti.. 🤗🤗🤗
@devisree.u.r
@devisree.u.r 8 ай бұрын
🥰❤️
@rajeevsmera1363
@rajeevsmera1363 8 ай бұрын
ചക്കരമുത്തേ 🥰🥰🥰🥰
@kurian1974
@kurian1974 8 ай бұрын
Kallante kayla polikankoduthathu athu kalaki
@ajitha3497
@ajitha3497 8 ай бұрын
ഡാ കൊതിയ അജു നീ എന്തിനാടാ കുഞ്ഞിന്റെ മുട്ടായിനെ കൂടെ തട്ടിയെടുത്തെ കൊതിയൻ 😜🥰🥰🥰🥰🥰❤️
@devisree.u.r
@devisree.u.r 8 ай бұрын
🥰😄
@meenu2500
@meenu2500 8 ай бұрын
അതവിടെ നിൽക്കട്ടെ 🤭ചേച്ചി പെണ്ണ് ഇപ്പോഴും സാമ്പാർ പൊടി ഇട്ടു മീൻ കറി വയ്ക്കൽ ഉണ്ടോ 🏃‍♀️
@devisree.u.r
@devisree.u.r 8 ай бұрын
🙏😄അന്നെനിക്ക് പൊടികളുടെ difference ഒന്നും അറിയില്ലായിരുന്നു
@krishnapriya8379
@krishnapriya8379 8 ай бұрын
Aa vilikettan kodukkathirikkan thonnuvo aju. Ennalum pinnem ajide kayil thanne kondukodukkum ajune vishwasam aanu❤
@devisree.u.r
@devisree.u.r 8 ай бұрын
🥰
@ainamol3271
@ainamol3271 8 ай бұрын
😅❤️nandayum mamanum tom and jerry തന്നെ 🥰😅😂
@devisree.u.r
@devisree.u.r 8 ай бұрын
🥰
@ravinaraveendran927
@ravinaraveendran927 8 ай бұрын
Akku❤
@devisree.u.r
@devisree.u.r 8 ай бұрын
❤️
@simirajesh2555
@simirajesh2555 8 ай бұрын
❤❤❤
@absilshabhaskaran790
@absilshabhaskaran790 8 ай бұрын
പാവം അക്കു
@vijayakumarpr9714
@vijayakumarpr9714 8 ай бұрын
Le nanda: enikk tharanilla. pinne aanu ini ammakk chodichu vangichu tharane.. onn mindathe irikkuvo
@devisree.u.r
@devisree.u.r 8 ай бұрын
😄
@chitramenon8566
@chitramenon8566 8 ай бұрын
Chakkarakuttikk 2 vayassayo?
@devisree.u.r
@devisree.u.r 8 ай бұрын
April 26ന് 2 ആവും
@drnavyapavithran
@drnavyapavithran 8 ай бұрын
Le nandha : mittayi kodukknm kodukknm en thonnum.... But kodukaruth 🚫⚠️😄
@devisree.u.r
@devisree.u.r 8 ай бұрын
😄
@phrworld1363
@phrworld1363 8 ай бұрын
പൊന്നു വാവെടെ വീഡിയോ ഇപ്പൊ ശരിക്കും കാണാൻ പറ്റുന്നില്ല.ഫുൾ bc
@devisree.u.r
@devisree.u.r 8 ай бұрын
🥰
@nimiopportunities
@nimiopportunities 8 ай бұрын
നന്ദക്ക് ബുദ്ധി ഉണ്ട് 😂
@Ammoosse555
@Ammoosse555 8 ай бұрын
മാമന്റെ അല്ലെ മോള്... അപ്പൊ എല്ലാ വില്ലത്തരവും അത് പോലെ കാണുമല്ലോ. അണ്ണാൺകുഞ്ഞിനെ മരം കേറാൻ പഠിപ്പിക്കേണ്ടല്ലോ...😂😂😂😂😂😂😂😂
@devisree.u.r
@devisree.u.r 8 ай бұрын
😄
@arjunsr1338
@arjunsr1338 8 ай бұрын
Ennu onnum parayan illaa, chocolate thernnu, katha kazinju 😅😅 .. But still,.. Let aji maman stays in toilet without rest... Manglam bhava😅😅
@devisree.u.r
@devisree.u.r 8 ай бұрын
😄
@roselythomas2082
@roselythomas2082 8 ай бұрын
കൊതിയൻ ഇലയ്ക്ക് പോയ് എനിക്ക് നിലത്ത് താ
@manojtk4636
@manojtk4636 Ай бұрын
കുറുക്കനെ കോഴിയെ നോക്കാൻ ഏല്പിച്ചു
@SandhyaRajesh-y1v
@SandhyaRajesh-y1v 8 ай бұрын
❤❤❤❤
@poojagunesh4184
@poojagunesh4184 7 ай бұрын
നന്ദ good girl uncle cheettha kuttiyaa... Mikkavarummammanaa kazhichath😃😃
@AbdulkarimKarimkhan-km5or
@AbdulkarimKarimkhan-km5or 8 ай бұрын
എന്റെ നന്ദക്കുട്ടി വീണ്ടും അജിയെ കൊണ്ട് തന്നെ തുറപ്പിക്കണം ലെ 😂❤❤
@devisree.u.r
@devisree.u.r 8 ай бұрын
😄
@poojagunesh4184
@poojagunesh4184 7 ай бұрын
നന്ദ good girl uncle cheettha kuttiyaa... Mikkavarummammanaa kazhichath😃😃
@jishat.p6101
@jishat.p6101 8 ай бұрын
മിട്ടായി ടെ കാര്യത്തിൽ no compromise അല്ലേ നന്ദുട്ടീ 🥰🥰❤️❤️❤️
@manojtk4636
@manojtk4636 5 ай бұрын
സ്നേഹം ഉള്ള നമ്മുടെ നന്ദ
@lakshmis6956
@lakshmis6956 8 ай бұрын
Aaaa vaya polikkunna nokkiyee nandhaaa aa viliyum nalla rasamaa 😘😘
@thimmannursreegeetha4971
@thimmannursreegeetha4971 8 ай бұрын
കുട്ടിമാക്ക് നല്ല അടി കൊടുക്കണേ നന്ദൂട്ടിയേ കടുകുമണിയേ പഞ്ചാരമുത്തേ ചക്കരയുമ്മ 😘😘😘
@devisree.u.r
@devisree.u.r 8 ай бұрын
🥰
@sarithatr2162
@sarithatr2162 8 ай бұрын
എന്തൊരു കുസൃതി കുറുമ്പി നന്ദ❤
@sreekumariks9820
@sreekumariks9820 8 ай бұрын
Mamane nattilekku packcheyyenda time aayi 🥰🥰🥰🙏 Videokku vendi matramano mamante comedies 😄
@devisree.u.r
@devisree.u.r 8 ай бұрын
ഇതിലേറെ കഷ്ടമാണ് ക്യാമറ ഇല്ലെങ്കിൽ
@shimianish
@shimianish 8 ай бұрын
അജു തള്ളാൻ തുടങ്ങിയിട്ടുണ്ട് 😂
@devisree.u.r
@devisree.u.r 8 ай бұрын
😄
@neethu9129
@neethu9129 8 ай бұрын
നന്ദയ്ക്ക് kittiyile
@k96sathish
@k96sathish 8 ай бұрын
Athoru mamana aji...
@angel0fangelsangel504
@angel0fangelsangel504 8 ай бұрын
🐰
@shajis5299
@shajis5299 8 ай бұрын
❤🙏👍
@baghavathyammal9756
@baghavathyammal9756 7 ай бұрын
So cute nanda
@devisree.u.r
@devisree.u.r 7 ай бұрын
🥰
@lucky33245
@lucky33245 8 ай бұрын
മാമൻ 😂വാവേ
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН