സഹോദരി ജോ എത്ര നല്ലവനായിട്ടും കാര്യമില്ല, രാഷ്ട്രീയത്തിൽ അദ്ദേഹം ഇറങ്ങരുതായിരുന്നു, വീട്ടിലേക്കുള്ള മൂന്ന് സ്റ്റെപ്പ് കയറാൻപോലും കെൽപ്പില്ലാത്ത ഉമ്മൻചാണ്ടി ഒരു മലയിൽ കയറിയിറങ്ങിയെന്ന് ഒരുകാലത്ത് പറഞ്ഞപ്പോഴും ഒരു ഐസ് ക്രീമുമായി പതിനേഴര കൊല്ലം കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ നടന്നപ്പോഴും അവരുടെ കുടുംബത്തെയും കുട്ടികളെയുകുരിച്ഛ് ആരും ചിന്ദിച്ചിരുന്നില്ല, ക്ഷമിക്കുക, സഹിക്കുക
@shajivarghese60782 жыл бұрын
കുഞ്ഞാലിക്കുട്ടിയെ വെള്ള പൂശാൻ കിട്ടിയ അവസരമായ് ഈ സന്ദർഭം ഉപയോഗിച്ചത് സ്വയം പരിഹാസ്യനാകുവാൻ മാത്രമാണ് സുഹൃത്തേ...
@bapputtykmk18032 жыл бұрын
@@shajivarghese6078 കോടതി വെള്ള പൂശിയത് മൂലം അപഹാസ്യരായവർ ആരെന്ന് അറിയാമല്ലോ സഖാവേ?
@gopakumar9712 Жыл бұрын
@@shajivarghese6078 ജോസേ കെ മാണിയെ ഇതുപോലെ അധിക്ഷേപിച്ചു, ഇപ്പോൾ അവൻ നിന്റർ ഒക്കെ തന്തയായി മാറി. ഇപ്പോൾ കോഴ മാണിയും ഇല്ല, ഒരു കോപ്പും ഇല്ല, ഇപ്പോൾ കമ്മികൾ അവന്റെ അണ്ടിയും ഗുദവും നക്കുന്നു.
@anc96542 жыл бұрын
കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻചാണ്ടിക്കും കുടുംബവും കുട്ടികളും ഉണ്ടായിരുന്നു അന്ന് ഈപറയുന്ന മര്ര്യാദ എവിടെയും കണ്ടില്ല
@ennakavi21292 жыл бұрын
kunlalikutty sharikkum pootttu . kadichu keeri
@vponnukuttan23022 жыл бұрын
കുഞ്ഞാലിക്കുട്ടിയെയും ഉമ്മൻ ചാണ്ടിയേയും ന്യായീകരിക്കാൻ വന്നിരിക്കുന്നു കഷ്ടം ജോ ജോസഫിനെതിരെ നിങ്ങളുടെ കയ്യിൽ എന്ത് തെളിവാണുള്ളത് പറയുമ്പോൾ ന്യായം പറയു
@vineeshvk95432 жыл бұрын
അവരെ പറ്റിയൊക്കെ നിന്റെ കോൺഗ്രസ്സ്കാര് തന്നെയാ കൂടുതലും പറഞ്ഞത് മുരളീധരൻ പറഞ്ഞൊതൊക്കെ ഒന്ന് കേട്ട് നോക്കിയാമതി
@mdpal71662 жыл бұрын
ഇവർക്ക് എന്തുമാവാം, തിരിച്ചാവുമ്പോൾ മാത്രമേ കുടുംബവും കണ്ണീരും ഒക്കെ ഓർമ വരൂ...
@indiankerala69052 жыл бұрын
രാഷ്ട്രീയത്തിൽ എല്ലാ ചെറ്റത്തരവും പഠിപ്പിച്ചത് സിപിഎം ആണ് തിരിച്ചു കിട്ടുമ്പോൾ കിടന്നു മോങ്ങുന്നു.....യുഡിഎഫിലെ നേതാക്കൾക്കെതിരെ എന്തെല്ലാം വൃത്തികേടായിരുന്നു പ്രചരിപ്പിച്ചത് അവർക്കും കുടുംബം ഉണ്ടായിരുന്നില്ലേ.
@nisheedm72502 жыл бұрын
എന്റെ മോളേ, ഇതു കേരളം, തന്നെയാണ് ടി. പി. ചന്ദ്രശേഖരനും, കുടുബത്തിന്നും പറ്റി യത്, മോളേ, കേട്ടിട്ടില്ലേ. ഇങ്ങനെയോക്കേ, ഉണ്ടാവു൦, എന്നു നിനക്കും, ജോയ്ക്കു൦ അറിയാഞിട്ടല്ലോ
@jayantk96962 жыл бұрын
രാഷ്ട്രീയത്തിൽ ഇതൊക്കെ സാദാരണയാണ്. അതൊക്കെ നേരിടാനുള്ള മനോധൈര്യം ഇല്ലയെങ്കിൽ ഈ പണിക്ക് പോകരുതായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കുടുംബവും കുട്ടികളും ഉണ്ട്, അദ്ദേഹത്തിനെതിരെ ഇതിനേക്കാൾ വലിയ ആരോപണം വന്നു അതിനെ അദ്ദേഹം നേരിട്ടതു പോലെ നേരിടുക.
@amidalivk2 жыл бұрын
Enn nyaaayeekara kongi
@sajeelat29732 жыл бұрын
Corect
@narakamkalaki75852 жыл бұрын
നല്ലൊരു പണിയുണ്ടല്ലോ പിന്നെന്തിനാ ഈ പണി ഇതിനിറങ്ങിയാൽ ഇങ്ങിനെ ഒക്കെ ഉണ്ട് എന്നു നേരത്തെ മനസ്സിലാകണമായിരുന്നു സരിതയെ മറന്നിട്ടില്ലല്ലോ
@GK-pe9jz2 жыл бұрын
LDF -ൽ കൂടുതൽ നേതാക്കളും ബ്ലൂ മാൻമാരാണ്. സഹോദരീ.
@ramachandran987311 ай бұрын
ഇതിൻറെ ആശാന്മാർ ആരാണെന്ന് നോക്കണം ആദ്യം
@Lathu19702 жыл бұрын
നിങ്ങളുടെ പോലീസി ന്റെ ക്രൂരത അനുഭവിക്കുന്ന വർക്കും കുടുംബം ഉണ്ട് നേതാക്കൾ ക്ക് മാത്രം അല്ല കുടുബം ഉള്ളത്
@paulpj96782 жыл бұрын
പിടിയുടെ മരണം തന്നെ സൗഭാഗ്യമാണെന്നു പറഞ്ഞ മുഖ്യമന്ത്രി യെപ്പറ്റി എന്തു പറയണം ചേച്ചി .
@jollyelangovan67082 жыл бұрын
🤣🤣🤣🤣🤣🤣
@vponnukuttan23022 жыл бұрын
vdസതീശനല്ലെ അങ്ങിനെ പറഞ്ഞത്
@vineeshvk95432 жыл бұрын
സതീഷനല്ലേ അങ്ങനെ പറഞ്ഞത്
@ashrafolongal1482 жыл бұрын
👍👍👍
@dayarejigeorge93382 жыл бұрын
ഒരു കാര്യം ചെയ്താലോ തന്റെ കുടുംബത്തിലാരുടെയെങ്കിലും മോർഫ് ചെയ്താലോ?
@rahuljayakumar42082 жыл бұрын
ഇത് മിക്കവാറും LDF കാർ തന്നെ ചെയ്തതാകും... ഇമ്മാതിരി പരിപാടിഒക്കെ അവരാണ് സാധാരണ ഇറക്കാറ്
@narayananmeethale95142 жыл бұрын
Congress is going to lose Thrikkakara. So out of desperation they lost their commonsense & started showing Congress culture.
@abdullakuttym.k70962 жыл бұрын
Yes Avar World's no 1 Thendikal
@paulyjoseph56612 жыл бұрын
ചുരുക്കത്തിൽ Dr പണിയും നടക്കില്ല M. L. A .പണിയും നടക്കില്ല' .
@abdullakuttym.k70962 жыл бұрын
Motham kulamaaki Evar. Anubavicho. Vere anthe Parayaan.
@muhammadrafeeque52792 жыл бұрын
ജയം ഉറപ്പാക്കാൻ LDF ഏതറ്റം വരെയും പോകും അതുകൊണ്ട് ആ വഴിക്കും ഒരാന്വേഷണം ആവശ്യമാണ്. കാരണം സ്വയം കൃത കുറ്റ കൃത്യങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുക എന്നത് ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി എടുത്തതായിരിക്കാം
@vineeshvk95432 жыл бұрын
കോൺഗ്രസ്സ് സൈബർ പേജിന്നാണ് ചങ്ങായി വ്യാജ പ്രചാരണം നടത്തിയത്
@bijoypillai86962 жыл бұрын
സഹതാപ വോട്ടു പിടിക്കാൻ CPM ചെയ്തതാവും ; CPM സൈബർ സെൽ വളരെ സ്ട്രോങ്ങ് ആണ്
@raiter91582 жыл бұрын
കോൺഗ്രസ് അല്ലെ ഇത്രയും നെറികെട്ട ഒരു ടീം ജയിക്കാൻ വേണ്ടി എന്തു നാറിയ കളിയും കളിക്കും
@sajisajisownproperties62322 жыл бұрын
അദ്ദേഹത്തെ പോലെ ഒരു ഉയർന്ന പദവിയിൽ ഇരിയ്ക്കുന്ന ആൾ, ആ സേവനങ്ങൾ ആയി മുന്നോട്ടു പോയാൽ മതിയായിരുന്നു. രാഷ്ട്രീയം അദ്ദേഹത്തിന്റെ ഭാവിയ്ക്ക് നല്ലത് എന്ന് തോന്നുന്നില്ല
@muralihg40722 жыл бұрын
Sir.... U well said.
@Inovasy_tech2 жыл бұрын
Appo rashtreeyathil P C George ne ppolulla gunda kal mathiyoo??
Ethrayum nalla padicha oru dr ee rashtriyathilekku varano Dr nte position dr thanne kalanju... oru cardiac dr aakuka ennullathu ellaraeyum kondu pattunna karayam alla. .
Eni Media yayude Munnil varalle. Dr Job aayi munnotte poku...
@siddiqueponmala66842 жыл бұрын
ആ ചിരി കണ്ടാൽ അറിയാം ഈ വീഡിയോ LDF തന്നെ ക്രിയേറ്റ് ചെയ്തതാണന്ന്
@hardcoresecularists36302 жыл бұрын
അയ്യോ എന്തൊരു മാലാഖ 🙏🙏
@ShibutiShibuti2 жыл бұрын
ശരിക്കും ഈ സ്ത്രീ ആയിരുന്നു മത്സരിക്കേണ്ടിയിരുന്നത്...വളരെ നല്ലപോലെ സംസാരിക്കുന്നു.
@ceegeewarrier2 жыл бұрын
ആദ്യം പോലീസിനോട് അന്വേഷിക്കാൻ പറയൂ 👍
@narayananmeethale95142 жыл бұрын
2 congress goons are already arrested.
@junaidalingal95582 жыл бұрын
അന്യേഷിച്ചാല്‍ നാടകം പൊളിയൂലേ..?
@yahiyayahiya4642 жыл бұрын
ആല ചാരിയാൽ ചന്ദനം മണക്കില്ല ഏച്ചി എന്തിനാ നല്ലോരു ജോലി ഉള്ള പോൾ ്് ആല ചാരാൻ പോയത് എല്ലാ തരം വൃത്തികേടും തരം താഴ്ന്ന പണിയും ചിപ്പി എം ക്കാർക്കാണെന്ന് നിങ്ങൾക്ക് അറിയില്ലെ? അതൊനിങ്ങളുടെ ചിപ്പി എം ക്കാർ പറഞ്ഞ അടവോ ?
@ashrafolongal1482 жыл бұрын
ഇത് കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒന്ന് കേൾപ്പിക്കണേ 😎😎😎
@trueteller9602 жыл бұрын
ദൃശൃം മോഡൽ ഡയലോഗ് ഞാനും എൻറ കുടുംബവും അതാണ് എൻറ ....
@behappywithsaas6742 жыл бұрын
എല്ലാവർക്കും കുടുംബവും ബന്ധുക്കളും എല്ലാവരും ഉണ്ട്. അത് എല്ലാവരും ആലോചിക്കേണ്ടത്.. അല്ലാതെ നിങ്ങൾക്കു മാത്രമല്ല കുടുംബം. ഞങ്ങൾക്കുമുണ്ട് കുടുംബം.
@vijiammu21212 жыл бұрын
ഇപ്പോഴും മീഡിയയിൽ വന്ന് പറയുന്നത് വോട്ടിനുവേണ്ടി മാത്രമാണെന്ന് ഞാൻ പറയും
@jithurajusamuel95852 жыл бұрын
വാസ്തവം
@ashrafolongal1482 жыл бұрын
Mv രാജേഷ് കരയുന്ന പോലെ ഒന്ന് കരായണേ .... ന്നാലെ വോട്ട് ആകൂ
@legendsplogo3402 жыл бұрын
കാറ്റില്ലാതെ ഇല അനങ്ങാറില്ല ☺️☺️
@alavineliparambu28412 жыл бұрын
ആദ്യം ഭർത്താവിനെ നിർത്തിയ പാർട്ടിക്കാരോട് പറയു സഹോദരി അച്ചു മാമൻ മണി ആശാൻ വിജയ രാഘവൻ ഇവരൊക്ക മറ്റു പാർട്ടിക്കാരെ പറ്റി പറഞ്ഞപ്പോൾ അവർക്കും ഉണ്ടായിരുന്നു കുടുബവും കുട്ടികളും
@kkmuhammedkuzhimanna90412 жыл бұрын
ഇന്ന് രാഷ്ട്രീയമല്ല ചേച്ചി ഇത് ആദ്യം അറിയില്ലായിരുന്നു
@joker_17782 жыл бұрын
സൈക്കോളജിക്കൽ മൂവ് 🤣
@abdulgafoorvk63002 жыл бұрын
ഹാർട്ട് ഓപ്പറേഷൻ നടത്തുന്നത് സൗജന്യം ആയിട്ടല്ല. വളരെ വളരെ അധികം പൈസ കെട്ടിവെച്ചു ഉള്ളതും ഇല്ലാത്തതിനും ഓപ്പറേഷൻ ചെയ്തു കൊണ്ടാണ് ഹോസ്പിറ്റലുകൽ തഴച്ചുവളരുന്നത് !!!!
@sheenacs56052 жыл бұрын
Jo Joseph atharam Dr alla.thirakinokk
@nishanisha98472 жыл бұрын
Ath partykarkmathramulla aanukoolyam
@Abdulaziz-wr6te2 жыл бұрын
ഇതിലും വലുത് cpim പ്രേചരിപ്പിച്ചു നടന്നിട്ടുണ്ട് കുഞ്ഞാലി കുട്ടിയേയും... കഴിഞ്ഞ തിരഞ്ഞാടുപ്പിൽ ജലീൽ ഫിറോസിനെതിരെ ഉപയോഗിച്ചത് cpim കണ്ടില്ല
@razakaroor74302 жыл бұрын
ഇതാണ് പെണ്ണേ രാഷ്ട്രീയം.ഇതിലെല്ലാപാർട്ടിക്കാരും ഒരുപോലെയാണ്.കഴിയുന്നതും ഈ ചളിക്കുഴിയീൽ വരാതിരിക്കലാണ് ബുദ്ധി.രാഷ്ട്രീയത്തിൽ ഇതെല്ലാം സഹിക്കേണ്ടി വരും.
@abdulsalam50672 жыл бұрын
ഉമാ തോമസ് വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തും PT. തോമസിന്റെ ആത്മാവ് എല്ലാം കാണുന്നുണ്ട്.
@nanilalsankaranachari52392 жыл бұрын
അയ്യോ ചേച്ചി അപ്പോൾ MLA ആകണ്ടേ. ചേച്ചി ആദ്യം അന്തം കമ്മികളോട് പോയി പറയു. 😭😭😭
@shinithshinith8912 жыл бұрын
വളരെ ശക്തമായ ഭാഷയിൽ തന്നെ സഹോദരി സംസാരിച്ചു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ള മാന്യത യുള്ളവർ ലജ്ജീക്കട്ടെ👍
@anoopsudhakar12692 жыл бұрын
പെങ്ങള് പറഞ്ഞത് അംഗീകരിക്കുന്നു... പക്ഷെ ഒടി വെച്ചത് സ്വന്തം കൂട്ടത്തിൽ നിന്നും ആണോ എന്ന് കുടി സംശയിക്കണം
@jerinjohny66932 жыл бұрын
The way she talks it’s confirmed that she is educated
@manilalp26102 жыл бұрын
പാവപെട്ട ഒരു സെക്യൂരിറ്റിയെ ഇയാൾ അടിച്ചാവിവരം ഇയാളുടെ സഹപ്രവർത്തകൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്....
@joshijoseph12452 жыл бұрын
അവസാനം സഗാക്കൾ പ്രതിആകും cid ബാലൻ ശ്രീമതി ഈ കേസ് എറ്റെടുത്തു
@basheerp96742 жыл бұрын
എത്ര കൃത്യമായ വിശദീകരണം. ലാൽസലാം സഖാവേ
@amp5o4372 жыл бұрын
വീട്ടിലിരിക്കണം. മത്സരിക്കാൻ ഇറങ്ങിയാൽ - ഇങ്ങനെയാ ഇത് വോട്ടാക്കണോ ?😅😅😅😅
@mybestvolgs2 жыл бұрын
കൃത്യമായ, വ്യക്തമായ, കുറിക്കുകൊള്ളുന്ന വാക്കു കൾ. ഇത്തരത്തിലുള്ള നെറികെട്ട പ്രവൃത്തികളെ ജനം വിലയിരുത്തുന്നു, കോൺഗ്രസ്സിന്റെ അധഃപതന൦.തോൽക്കുമെന്ന പേടി . എപ്പോഴും ഡോക്ടർ ദയ മാധ്യമ കാരുടെ ചോദ്യത്തിന് നിങ്ങളു൦ മനുഷ്യരാണെന്നു൦ ഇതൊക്കെ നിങ്ങൾ ക്കും ബാധ കമായാൽ എങ്ങനെ❓അതുപോലെ തന്നെ എന്ന മറുപടി ഉഗ്രമായി. ഇതുപോലെ മാറ്റൊലി കൊള്ളുന്ന ശബ്ദം ഉണ്ടാവണം, ഉയ൪ന്നുതന്നെ നിൽക്കണം. കേരളത്തിലെ സ൦സ്കാരമുള്ള ജനത എന്നും കൂടെ ഉണ്ടാവു൦. 👍💪💪❤
@babukr84702 жыл бұрын
നമുക്ക് കുടുംബമുണ്ടാന്ന് ജോ യോട് പറഞ്ഞു കൊടുക്ക് വെറുതെ പറയുന്നതല്ലല്ലോ ജീവിക്കുന്ന തെളിവുകളല്ലേ
@nisheedm72502 жыл бұрын
ഇവിടെ, ജോ. ഡോക്ടർക്, ഉളുപ്പില്ലാത്തത്, കൊണ്ട് ഭാര്യ ഡോക്ടർ മുറവിളി കൂട്ടുന്നത് എന്തിനെന്നു, മനസിലാകുന്നില്ല പാ൪ട്ടിയിൽ, പ്രവൃത്തിച്ചവ൪, ഇവിടെ, ഇല്ലാത്തതു, പോലെയാണ്, ഇലക്ഷൻ, കഴിഞ്ഞ് ഇവിടെ, ജീവിക്കണമെന്ന്, അന്ന്, ബോധമില്ലായിരുന്നോ
@ranju1642 жыл бұрын
എന്ത് ഓക്കെ ചെയ്താലും പിണറായി വിജയന്റെ കൂടെ പോയാൽ ഇതൊക്കെ ഉണ്ടാകും മാഡം
@more4u9792 жыл бұрын
സഹതാപ തരംഗം ഉണ്ടാക്കാൻ ഉള്ള ഒരു ശ്രമം 😂😂
@Mhdrk_121232 жыл бұрын
എതു സ്ഥാനാർഥിയെയും വ്യക്തിപരമായി ആരും ശല്യം ചെയ്യരുത്.... കോൺഗ്രസ്‌ക്കാർ ആരും ഇത് ചെയ്യില്ല... ഇതിലെ മാലിന്യങൾ ആയിരിക്കും.... 😂
@ennakavi21292 жыл бұрын
pinne alliyo. congress quotation teams only
@muhammadessa55012 жыл бұрын
കൊണ്ഗ്രെസ്സ് ൽ മൊത്തം മാലിന്യം ആണ് സഹോദരാ
@junaidalingal95582 жыл бұрын
ഇമോഷണല്‍ പറഞ്ഞ് വോട്ട് തേടുന്ന നാടക കമ്മികള്‍..ഇതൊക്കേ എന്ത്..?ഏഭ്യനോട് അന്യേഷിക്കാന്‍ പറ..അപ്പം കിട്ടും പ്രതിയേ..
@bijoypillai86962 жыл бұрын
അത്യാവശ്യത്തിനു പോലും ഒരു സോഷ്യൽ മീഡിയ കമന്റിടാൻ കൊങ്ങികൾക്കു സമയമില്ല .. അങ്ങനെ CPM ന്റെ അധിക്ഷേപം ഏറ്റു എത്രയോ എലെക്ഷൻ കോങ്ങികൾ തോറ്റിരിക്കുന്നു ..
@abdulmanaf38702 жыл бұрын
കുട്ടി മനസിലാക്കേടത് കുട്ടിയുടെ ഭർത്താവ് മത്സരിക്കുന്നത് കുട്ടിയുടെ വീട്ടിലോ കുടുബത്തിലോ അല്ല നമ്മുട നാട്ടിലെ കാലുഷിത മായ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് നമ്മുട കേരളത്തിൽ നേരിന്റെ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപേക്ഷിച്ചിട്ട് ഉഡ് അതുകോട് മത്സര രംഗത്ത് വന്നപ്പോൾ ആലോചിക്കണമായിരുന്നു
@mohammedshahmohammedshah36912 жыл бұрын
Mr Joe Continue as a doctor why these cheap politics ?
@ennakavi21292 жыл бұрын
methans
@aneeshmuhammed16932 жыл бұрын
Then uma should continue as a housewife 😂
@ranju1642 жыл бұрын
നിങ്ങൾ പറയുന്നത് എല്ലാം നിങ്ങളുടെ കാര്യം മാത്രം. ആണ് മാഡം ഒരുപാട് പേരുടെ കിടപ്പാടം ഇല്ലാതാകാൻ പോവുന്ന പിണറിയുടെ പാർട്ടിക്കു വേണ്ടി മത്സരിച്ചു തോറ്റ നിങ്ങളുടെ ഭർത്താവിനെ ഓർത്തു പുച്ഛം മാത്രം
@musthafav62742 жыл бұрын
ഈ ചോദ്യം ഒക്കെ സഖാക്കളോടാണ് ചോദിക്കേണ്ടത്
@nanilalsankaranachari52392 жыл бұрын
ഇതും അടവാണ് പുതിയ ക്യാപ്സൂൾ ആണ് AKG സെന്റർ അവതരണം എനിക്കും ജീവിക്കണ്ടേ പോ സേച്ചി എല്ലാവർക്കും എല്ലാം അറിയാം ഒന്നും വേകില്ല.
@ennakavi21292 жыл бұрын
enn ccongress quotation bastards
@ahammedshajal88832 жыл бұрын
ഇത് ldf കൺവീനർ വിജയരാഘവനും ബാധകമാണ്
@SHARAFUDHEENJAMSHEERA2 жыл бұрын
ഇത് പോലെ ഒരുപാട് കുടുംബങ്ങൾ ഉണ്ടായിരുന്നുഈ കൊച്ചു കേരളത്തിൽ ഇപ്പോഴും ഉണ്ട് അതൊന്നും ആർക്കും ഓർമ്മ ഉണ്ടാവില്ല സ്വന്തം കാര്യം വരുമ്പോൾ മാത്രം ഉണർന്നാൽ പോരാ എല്ലാവർക്കും ഇത് ബാധകമല്ലേ
@InduPN-d2f11 ай бұрын
അതെ വോട്ട് ചെയ്യുമ്പോൾ ആലോചിക്കണം ആയിരുന്നു ഇനിയിപ്പോൾ എന്തു പറഞ്ഞിട്ടും എന്താ കാര്യം
@savadsavaf79632 жыл бұрын
പ്രിയ സഹോദരി ഉമ്മൻചാണ്ടിക്കും കുഞ്ഞാലികുട്ടിക്കും ഒക്കെ കുടുംബം ഉണ്ടായിരുന്നു അവരൊന്നും വെള്ളത്തിൽ ഒളിച്ചു വന്നവരല്ല
@zainulabidkunnth17672 жыл бұрын
Very good information sister
@dreams65992 жыл бұрын
കോൺഗ്രസുകാർ വ്യക്തി ഹത്യ പ്രചരണ ആയുധമാക്കാതിരിക്കുക... അത് കോൺഗ്രസിന്റെ കുഴി കോൺഗ്രസ് തന്നെ തൊണ്ടുകയാണ് ചെയ്യുന്നത്... രാഷ്ട്രീയം രാഷ്ട്രീയപരമായി നേരിടുക 👍
@haneefaqatar16102 жыл бұрын
Congrassa chithathu annu aara paranjath.cheetaa. keralathhil pala nethakkaleeyum maanam kalanja paarttyaa. C p i m annum. Avarkkund kudumbham bhaariya. Makkkal. Eppo nigalkk vedanikkunnundo? Sontam paarttykare thanne chothiyam chithaal kittum.uthharam
@delnarose79262 жыл бұрын
വോട്ട് പിടിക്കാൻ ഇതു ldf nte paripadiya
@musthafapa29562 жыл бұрын
കമ്മി കൾ ഒന്നുന്നും കുറവല്ലേ
@Sniperyt2752 жыл бұрын
കഷ്ട്ടം
@SS-rx7pd2 жыл бұрын
ഇത് സിപിഎം ന്റെ 18 മാത്തെ അടവായി അവർ തന്നെ അസൂത്രണം ചെയ്തത് ...
@malluk41272 жыл бұрын
വീഡിയോ എന്താണ്?
@askarsaleem65952 жыл бұрын
ഇത് പോലെ തന്നെ ആണ് മാറ്റ് പാർട്ടിക്കാർ പരാജയപെടുബോൾ ldf ക്കാർ നടത്തുന്ന സെബർ അക്രമണങ്ങൾ...
@peace83262 жыл бұрын
Ithokke Cpm nte kali thanneya 😂
@mubeenajasmine97792 жыл бұрын
ഈ സുന്നരി കുട്ടിയേ എല്ലാവരും സപ്പോട് ചെയുക എന്റെ വിജയാശംസകൾ നേരുന്നു
@lobukmcherian73122 жыл бұрын
കേരളത്തിൽ 5, 6 വർഷം ആയി കാട്ടിക്കൂട്ടുന്ന അളിഞ്ഞ രാഷ്ട്രീയം കാണുന്നില്ലേ ഭരണം പിടിച്ചത് തന്നെ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപകിർത്തി പെടുത്തി ആണ് അന്ന് നിങ്ങൾ ആരും അദ്ദേഹത്തിന്റെ കുടുംബത്തെ ഓർത്തോ ഇതൊന്നും നല്ലത് അല്ല നിങ്ങളുടെ പാർട്ടി ആണ് ഇതിനൊക്കെ ഉത്തരവാദികൾ അന്യഷിക്കുമ്പോൾ സത്യം തനിയെ പുറം ലോകം അറിയും ആരും ആരെയും അപകിർത്തി പെടുത്തി രാഷ്ട്രീയം നടത്താൻ പാടില്ല 🙏
@muhammadessa55012 жыл бұрын
ജോ ക്ക് കട്ട സപ്പോർട്ട് ഭാര്യ, സൂപ്പർ, നല്ല രാഷ്ട്രീയ നിലപാടുള്ളു, ഡോക്ടർ, കുടുംബം, ബിഗ് സല്യൂട്ട്
@mohankumar48622 жыл бұрын
നിങ്ങളുടെ പാർട്ടി മുൻപ് ചെയ്‍തത ക്രൂരത നിങ്ങൾ മറന്നുപോയോ. നിങ്ങൾ പറയുന്ന കുടുംബം എല്ലാവർക്കും ഉണ്ടെന്നു നിങ്ങളുടെ പാർട്ടി മനസിലാക്കണം
@basheerpk10482 жыл бұрын
Politicsil വരുമ്പോൾ ഇതൊക്കെ ഫേസ് ചെയ്യണം മോളെ.
@sunnymusicguy2 жыл бұрын
Psychological movement on last lap...
@ravit4167 Жыл бұрын
ഭർത്താവിനെ സ്ഥാനാർത്തിയാക്കുന്നതിന് മുൻപ് സിപിഎം ന്റെ ചരിത്രം ഒന്ന് പേടിക്കേണ്ടിയിരുന്നു 😂😂
@aphilanthropist..10322 жыл бұрын
Amazing response.... She should have been the candidate......... Support you.......... Dear madam
@nasarudheensv27862 жыл бұрын
ശരിയാണ് ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും കോൺഗ്രസ് നേതാക്കന്മാർക്ക് ഒന്നു കുടുംബം ഇല്ല നിങ്ങൾ കുറച്ച് ഇടതുപക്ഷത്തിന് ആളുകൾക്ക് മാത്രം കുടുംബം ഉള്ളൂ
@yahiyayahiya4642 жыл бұрын
അത് സഖാക്കുളാട് പറ ഏച്ചി എന്തായലും നിങ്ങളുടെ അഭിപ്രായം സവാക്കൾ മാനിക്കുമായിരിക്കും നിങ്ങളുടെ ഭർത്താവ് സ്ഥാനർത്ഥി ആയതിൻ ശേഷം മാണോ സോഷ്യൽ മീഡിയ കാണുന്നത്. സഖാക്കള സംസക്കാരം അതാണ് എന്ത് തൊമ്മാടിത്തവും കാണിക്കും നിങ്ങൾക്ക് തെറ്റിയതാ
@josekollamkudy29712 жыл бұрын
സഹോദരി ഏത് നേതാവ് അണികളോട് പറയണം.'
@mohammedkunhipovval56572 жыл бұрын
ഹേ മാഡം ഇതൊക്കെ ചെയ്യുന്നത് നിന്റെ cpm പർട്ടിക്കാർ തന്നെയാണ് ഇലക്ഷൻ കഴിഞ്ഞ് വിശദമായി പരിശോധിച്ചാൽ മനസിലാകും തെരഞ്ഞടുപ്പ് കഴിഞ്ഞാൽ സ്ഥാനർത്ഥിക്ക് വിശ്രമം കിട്ടും എനി രോഗികൾ കുറവായിരിക്കും
@mohammedriyas22662 жыл бұрын
Well said....
@beeranpk4750 Жыл бұрын
ഈ മര്യാദ എന്ന് പറയുന്ന സാധനം എൽഡിഎഫിന് ബാധകമല്ലേ സഹോദരി
@abdullapookatil22132 жыл бұрын
അടുത്ത തവണ ഈ ഡോക്ടറെ CPM തൃക്കാ കരയിൽ പരിഗണിക്കും...
@tonykuriankoshykoodarapall81852 жыл бұрын
അവർ പറഞ്ഞത് തികച്ചും ശെരിയാണ്, election വന്നും പോകും, പരിഷകൃത കേരള സമൂഹത്തിന്റെ ഒരു പരിചേദം അല്ലെ തൃകാകര, അവിടുന്ന് ഇങ്ങനേ അപവാദം വരാൻ പാടില്ല, ഭാവിയിൽ അങ്ങനെ വരാതിരിക്കാൻ ജനങ്ങൾ തന്നെ ജാഗരൂഗായിരിക്കണം, "ആരോഗ്യം' കേരളം അതിന്റെ എല്ലാ തലത്തിലും നേട്ടം കൈവരിക്കണം എങ്കിൽ, തൃക്കാകര മുൻപന്തിയിൽ നയിക്കണം.
@nowfalma13462 жыл бұрын
Kerala police congrats 👏👏
@latheefa92272 жыл бұрын
കള്ളം പറഞ്ഞ യുഡിഫ്നു പരാജയം ഉറപ്പ് 👍
@vahabvahu20782 жыл бұрын
അല്ലെങ്കിൽ എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങി
@shameemmohammed80032 жыл бұрын
Kollam vere level Emotional 😃😃😃
@abdulnayeem36582 жыл бұрын
even Deshabimani doing this . example Andoor sajan case
@Sidheek-qt1kzАй бұрын
നിന്റെ ഈ വെറുപ്പിക്കൽ കാരണം ഉള്ള വോട്ടും പോയിക്കിട്ടും 😂😂
@goldenpearls52412 жыл бұрын
ഡോക്ടർ യുടെ വീഡിയോ ഫേസ്ബുക് ഇൽ കറങ്ങുന്നുണ്ട് 😃
@rajoasis64762 жыл бұрын
Allam sari thanne
@shihabbavu60852 жыл бұрын
She is Frank & right
@yousufbaby23462 жыл бұрын
ഈ ഡോക്ടർ സ്ഥാനാർത്ഥി അവേണ്ടതായിരുന്ന്, നല്ല സംഭാഷണം നല്ല അവതരണം
@chaksongeorge22792 жыл бұрын
It's great to see this type promotion videos. Psychological movement. It's awesome brilliant ideas from LDF government. 😅😅😅. Awesome casting Awesome dialogue entry Awesome expression This is great Hats off LDF for such a cunning ideas
@Baby-kq8zxАй бұрын
സിപിഐഎമ്മിന്റെ 218 പേരെ അരിങ്കോല ചെയ്തില്ലേ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് മീഡിയ വണ്ണിന് എന്തോ പറയാനുള്ളത്
@hussainainelly69646 ай бұрын
സഹോദരി യുഡിഎഫുകാർക്കും ഉണ്ടായിരുന്നു കുടുംബം
@JoseThomas-ki9fr10 ай бұрын
Hi sister, what are you telling it is true
@zakirhussain65642 жыл бұрын
അപകീർത്തി പെടുത്തി നേട്ടം ഉണ്ടാക്കാമെന്നു വിചാരിച്ചവരുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വരുമല്ലോ ആരാണ് യഥാർത്ഥത്തിൽ അപമാനം ഏറ്റുവാങ്ങുന്നത് എന്ന് കേരള ജനത വരും ദിവസങ്ങളിൽ കാണും
@vvmanikandan7894 Жыл бұрын
വക്തിഹത്യ നടത്തി വിജയിപ്പിച്ച കേരളത്തിലെ ഏറ്റവും കൂടുതൽ നേതാക്കന്മാരിൽ ഉള്ള പാർട്ടിയും പാർട്ടി നേതക്കന്മാരും CPM ആന്നെന്ന് ചേച്ചിക്ക് അറിയില്ല. CPM ചരിത്രം പഠിക്കണം ചേച്ചി
@MuhammadAliAli-wh2rf2 жыл бұрын
തോൽവി രുചിച്ചറിയാൻ തുടഗിയിരുന്നു അല്ലെ ചേച്ചി രാഷ്ട്രീയ ത്തിൽ ഇതൊന്നും പുതുമായില്ല ചേച്ചി
@musthafapa29562 жыл бұрын
സഹതാപം ഉണ്ടാവും പ്രതീക്ഷിക്കുന്നു അല്ല UDF 40000വോട്ട് വിജയിക്കും യുഡിഫ് 💪💪💪💪🌹🌹🌹🌹
@shabeershabeer85102 жыл бұрын
😅😅
@padminivettath25002 жыл бұрын
Well , entering into politics means you have to prepare for all these … worse than these yet to come . Let him continue as a good doctor …This can be your sentimental request for seeking vote also …
@ishakishakiishakishaki50832 жыл бұрын
രാഷ്ട്രീയം എന്നാൽ മനുഷ്യന്റെ മാനം കളയുന്ന പരിപാടി ആണ്
@clintv.j94702 жыл бұрын
Case kodukku... Plez...
@sreejikarayil56732 жыл бұрын
മോൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല. 🙁🙁🙁. കുറച്ചു പിന്നിലേക്ക് നോക്കിയാൽ അറിയാം LDF ന്റെ ചീഞ്ഞു അളിഞ്ഞ തന്ത്രങ്ങൾ. മോളു ഈ പറഞ്ഞത് LDF നോട് തന്നെ പറഞ്ഞ മതി അവർ തന്നെ ആണ് ഇതിൽ സ്പെഷ്യലിസ്റ്
@naseemavs51852 жыл бұрын
ചേച്ചി ഇത് രാഷ്ട്രിയമാണ് എല്ലാം കേൽകേണ്ടി വരും മനക്കരുത്ത് ഉള്ളവർ മാത്രം ഈ ഫീൽഡിലേക്ക് വരുക മറിച്ച് ആണങ്കിലും ഉമചേച്ചിയും എന്തെല്ലാം സഹിക്കേണ്ടി വരും ഇതിനെല്ലാം പ്രതികരിക്കാൻ പോയാൽ കൂടുതൽ വഷളാകും വിട്ടേക്കുക