Hai surya chechi videos okke nannakunund ketto... vlogs okke edane😍
@gayathrignair62714 жыл бұрын
Hi surya Bhabhi , njn shijinayude frnd aanu
@nimmyprasad45074 жыл бұрын
Chechide parlour evidaaanu
@Neethunmohan-f1u Жыл бұрын
യൂട്യൂബ് ഒത്തിരി പേർ സാരി വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും താങ്കളുടെ ഈ വീഡിയോയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരെക്കാളും ഭംഗിയായി സാരിയുടുക്കുന്നത് ചേച്ചി തന്നെയാണ്. വല്ലപ്പോഴും സാരി ഉടുക്കുന്നത് കൊണ്ട് ഞാൻ അപ്പോഴൊക്കെ ഈ വീഡിയോ തിരയും Thank you 😘
@lekshmisumeshsumesh10314 жыл бұрын
പൊതുവെ പെൺകുട്ടികൾക്ക് സാരി വളരെ ഇഷ്ട്ടമാണ് പക്ഷെ അത് ഉടുക്കുന്ന കാര്യം ഓർക്കുമ്പോഴാ സങ്കടം പക്ഷേ വളരെ എളുപ്പമാണെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി Thank U chechiiiii😘
@neethumolsinu63844 жыл бұрын
Sathyom
@soumyagnair46944 жыл бұрын
ചേച്ചി height കുറഞ്ഞവർക്കും bangiyayi ഉടുക്കാൻ ഒരു vedeo cheyyo.. height കുറഞ്ഞു കുറച്ചു വണ്ണം ullavarkulla tip..
@subivlogs30264 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സീമേച്ചി കഴിഞ്ഞ തവണ സെറ്റ് മുണ്ടും ഉടുത്ത പോലെ ഞാനും ഉടുത്തു നോക്കി നല്ല ഭംഗി ഉണ്ടായിരുന്നു താങ്ക്സ് സീമേച്ചി
@harshakuttan88074 жыл бұрын
Super chechi super , njn saree udukkumbo seriyavarillayirunnu . Chechide video kandit uduth nokkiyapo nalla bangi undayirunnu . Eallavarum chodhichu . Thank u chechi. . thanku soooo much
@manjubiju15694 жыл бұрын
സത്യം പറയാല്ലോ നിങ്ങളൊക്കെ ഒരുങ്ങി വരുന്ന കാണാൻ എന്തോരം ഭംഗിയ😍😍സൂപ്പർആയിട്ടുണ്ട്.നല്ല അവതരണശയിലിയുണ്ട്കേട്ടിരിക്കാൻ.ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.frds
@sandhyas82724 жыл бұрын
വളരെ നല്ല tip പറഞ്ഞു തന്നതിന് thanks.... സാരീ ഭയങ്കര ഇഷ്ടമാണ്.. ഉടുക്കാൻ അറിയതോണ്ട് വലിയ വിഷമം ആണ്... മുകളിലത്തെ പ്ലീറ്റ് ഇടുന്ന technique ഇഷ്ടായി.. താങ്ക്സ്..
@nizemil2484 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ ..സാരീ ഉടുക്കാൻ easy tips കാണിച്ചു തന്നതിന് വളരെ നന്ദി .. ഉടുത്തു വന്നപ്പോ looking superb n beautiful 👌👌👌👌👌
@reejamahesh24673 жыл бұрын
അടിപൊളിയിട്ട് ഉടുത്തു ഞാൻ എല്ലാം എത്ര ശ്രമിച്ചിട്ടും ഇന്നുവരെയും നന്നായി ഉടുക്കാൻ പറ്റിട്ടില്ല..ചേച്ചി പൊളിയാണ് 😍😍👌👌
@aswanirenjithanil98034 жыл бұрын
ഞാൻ ചേച്ചിയുടെ ഒരു ഫാൻ ആണ് ചേച്ചി. ചേച്ചിയുടെ എല്ലാ വിഡിയോസും കാണും ലൈകും ചെയ്യും ഇത് ആദ്യമായിട്ടാണ് കമന്റ് ഇടുന്നെ. Superb വീഡിയോസ് ആണ് ചേച്ചി
@SeemaVineeth4 жыл бұрын
Thank you mole😍😍😍
@aswanirenjithanil98034 жыл бұрын
@@SeemaVineeth Reply തന്നതിന് ഒരുപാട് thanks ചേച്ചി
@shajipk804 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ vedio കാണുന്നത്. നന്നായി explain ചെയ്തുതന്നു. എന്തും നമ്മൾ ചെയ്തു ചെയ്താണ് എളുപ്പമാവുന്നത്. Makeup പറഞ്ഞു Product കാണിച്ചുതരുവാനുള്ള മനസ്സ് കാണിച്ചതന് നന്ദി. കിലുക്കത്തിൽ രേവതി പറയുന്നതുപ്പോലെ ഞാൻ കടുതലായി ഒന്നും ഉപയോഗിക്കുന്നില്ല പറഞ്ഞു വന്നപ്പോൾ എല്ലാം ഉണ്ട്. PKS
@niranjanabr81914 жыл бұрын
സാരി ഉടുക്കുന്നതിൽ ലോകതോൽവിയാണ് ഞാൻ ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു സിമ ചേച്ചി ,😘😍love u
എന്ത് ഭംഗിയായിട്ടാണ് ഉടുക്കുന്നത്.....ഞങ്ങള്‍ ഉടുത്താൽ ഇത് പോലെ ആവില്ല 😢😢😢
@anjalinairu73464 жыл бұрын
Avar butishan alle
@divyasunny31034 жыл бұрын
ഇത്രയും നന്നായി സാരി ഉടുക്കാൻ പഠിപ്പിക്കുന്ന ഒരു വീഡിയോ കണ്ടിട്ടില്ല....tnx chechiii
@AnoukhA734 жыл бұрын
സാരീ ഭംഗിയായി ഉടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് underskirt or shapewear ആണ് . Shape wearsine പറ്റി ഒരു detailed വീഡിയോ ചെയ്യുകയാണെങ്കിൽ സ്ത്രീകൾക്ക് വളരെ ഉപകാരമായിരിക്കും....
@sudarsananc89544 жыл бұрын
Athe chechi
@bindia5554 жыл бұрын
Ini ipo shapewear um underwear um ittu kanikkanamarikkum chettanmark. Nanamilledo. Athokke medichit iyalu sakala daivathem vilich angu valich kettiya mathi fool.
@AnoukhA734 жыл бұрын
@@bindia555 ഹലോ.. ചേട്ടൻ അല്ല ചേച്ചിയാ... ഇട്ടു കാണിക്കണം എന്നല്ല പറഞ്ഞത്.. പറയുന്നത് ആ സെൻസിൽ എടുക്കാൻ പഠിക്കു.. റിവ്യൂ ചെയ്യാനാണ് ആവശ്യപ്പെട്ടത്..
@akshayabharathan88534 жыл бұрын
Yes ,athu athikam aarkum ariyilla
@dhanyamk56514 жыл бұрын
,,,,,
@neethurajeesh35764 жыл бұрын
സാരി ഉടുത്തതും makeup ഉം എല്ലാം super ആണ് ...thank uu so much
@dimbalbhal77874 жыл бұрын
സാരി ഉടുക്കാനറിയാത്ത എനിക്ക് നന്നായി ഉടുക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിക്ക് നന്ദി.... 😍😘
@__ms_cliopatra__3 жыл бұрын
Dimpu saari udukkarundo
@sooryathiruvantheri57473 жыл бұрын
😊❤
@RjDora993 жыл бұрын
ചേച്ചി ഞാൻ 1st ടൈം ആണ് സാരി ഉടുത്തത്.. അതും ചേച്ചിടെ വീഡിയോ നോക്കി തനിയെ ഉടുത്തു... എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി... Thnk u so much chechikutty... 😘
@karthurenji4 жыл бұрын
ലേശം വൈകി കാത്തിരിക്കുവാരുന്നു ഞാൻ Thank you seema ചേച്ചി Settum mundum ആണ് എനിക്ക് കൂടുതൽ ഇഷ്ടം സാരി ഇഷ്ടാണ് but ഉടുക്കാൻ confidence കുറവാ ഉടുക്കാൻ അറിയാം but perfection കിട്ടില്ല വട്ടു പിടിക്കും Cotton ആണെകിൽ തീർന്നു
@jeejapriya38294 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇത്രയും easy ആയി ചെയ്യാൻ കഴിയുമെന്നു പ്രതീഷിച്ചി ല്ല thank ഉണ്ട് so much
@502193l4 жыл бұрын
സൂപ്പർ.... നന്നായിട്ടാ സാരി ഉടുത്തത് .... മുമ്പത്തേ video യ്ക്ക് വന്ന കമൻറ്റ്സ് ന് കൃത്യമായി rply ഉം കൊടുത്തിട്ടുണ്ടല്ലോ സാരി ഉടുക്കുന്നതിനിടയിലും .... അത് കലക്കി 🥰
@harithalakshmi11924 жыл бұрын
ഏച്ചി എനിക്ക് സാരി ഉടുക്കാനെ അറിയില്ലായിരുന്നു ഏച്ചി ഉടുത്ത അതേ method il njan sari uduthu Adipoli. Thank you echi🥰
@nimisharanjith24214 жыл бұрын
നല്ല വൃത്തി യിൽ പറഞ്ഞു തരുന്നുണ്ട്, tnq so much
@athiraabi44964 жыл бұрын
Chechi anikku sari udukkan ariyathilla... annal udukkan nalla agraham undu... chechiude video kandapol nalla confidence thonunnudu. Thanks chechi😘😘😘😘😘😘😘
@bini_bharathan4 жыл бұрын
സാരി ഭംഗിയായി ഉടുക്കുന്നത് ഒരു കലയാണ്.. 😍😍 സീമക്ക് സാരിയാണ് കൂടുതൽ ഭംഗി 💚💚
@soniyajohn48024 жыл бұрын
U r so cite
@alakaj4674 жыл бұрын
ചേച്ചീ... എന്തു ഭംഗിയായിട്ടാ വിശദീകരിച്ചു തരുന്നേ..❤️ എന്തു സ്വീറ്റ് ആണു സംസാരം..❤️ ഒരുപാട് ഇഷ്ടം😘 എന്റെ അമ്മയും ഇടത്തു നിന്നാണ് പ്ലീറ്റ്സ് എടുക്കുന്നേ. ഞാൻ റൈറ്റ്. ഇനി മുതൽ പക്ഷേ ലെഫ്റ്റ്..😁 Thank you for a wonderful video, chechi😘
@SeemaVineeth4 жыл бұрын
,😂😍😍🥰🥰
@sukanyasai42504 жыл бұрын
ചേച്ചിയുടെ സാരി കളക്ഷൻസ് കാണിക്കാമോ
@subashbose73464 жыл бұрын
സൂപ്പർ ചേച്ചി എനിക്ക് ഇഷ്‌ടമായി നല്ല വൃത്തി യായിഉടുത്തു
@Preciouszzz4 жыл бұрын
വളരെ ഭംഗിയായി സാരിയുടുത്തു അറിയാത്തത് പലതും മനസ്സിലായി. താങ്ക്സ്
@soniass4334 жыл бұрын
സീമ ചേച്ചി ഇഷ്ടം☺️
@shalinidevadas53064 жыл бұрын
Hi സീമ അടിപൊളിയായിട്ടുണ്ട്
@anushapushpangathan33943 жыл бұрын
എന്ത് രസാണ് ചേച്ചിയെ കാണാൻ 😘
@sujathakathiran88424 жыл бұрын
Angane nalla bhangiyayittu sari udukkan padichu. Thank you seema 😍
@sathimolsatheesh99484 жыл бұрын
സീമ ചേച്ചി ഉടുത്ത സെറ്റ് മുണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ സാരി മാത്രം ഉപയോഗിക്കുന്ന ഒരാളാണ് അതുകൊണ്ട് ചേച്ചി സാരി ഉടുക്കുന്നത് കാണാൻ നല്ല ഭംഗി യുണ്ട് സൊ ലവ് യു ചേച്ചി
@anamikaanu72524 жыл бұрын
Chechi shapewear comfortable ano?? Do a video plzz
@നോക്കണ്ടെടാഉണ്ണി3 жыл бұрын
Lover സാരി ഉടുത്തു കഷ്ട്ട പെടുന്ന കണ്ടപ്പോൾ എങ്ങനെ ആണ് ഇത് ഉടുക്കുക എന്ന് നോക്കാൻ വന്ന ലെ ഞാൻ 🥴 tnx ചേച്ചി 🥰
@anithamohan91824 жыл бұрын
Ethra nalla avatharanam seema, god bless you dear
@meerarenjithmeera85824 жыл бұрын
നന്നായിട്ടു ഉടുത്തിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടു. സെറ്റും മുണ്ടും ഉടുക്കുന്ന വീഡിയോ കണ്ടായിരുന്നു. അതു പോലെ ആണ് ഞാൻ ഇപ്പോൾ ഉടുക്കുന്നത്. സാരി സൂപ്പർ,
@sridevu4 жыл бұрын
Chakkare Super.tried ur set saree came out well thank you.waiting for more videos..
I never tried to drape saree by my self... next time I will try to do... thank you for your video...
@eduvoyager794 жыл бұрын
നന്നായിട്ടുണ്ട്... ഇനി ഉടുക്കുമ്പോ ഇത് പോലെ ചെയ്യാം.. ലാസ്റ്റ് സാരി ഉടുതിർക്കുന്ന സ്റ്റൈൽ കണ്ടപ്പോ ശരിക്കും സർപ്രൈസ് ayippoi... താങ്ക് യൂ......
@lissalina12894 жыл бұрын
സാരീ ഉടുക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് തീർച്ചയായും ഞാൻ സാരീ ഉടുക്കാൻ ശ്രെമിക്കും
@sreeshmagopalakrishnan70104 жыл бұрын
Chechi superaayitind video.nalla helpful aahn.nalla resamaayitind full uduth kazhinjappol.orupaad ishtaayii
@karthurenji4 жыл бұрын
സീമേച്ചി പറയുന്നവർ പറയട്ടെ ഒരു വൃത്തികേടും ഇല്ല അവർ ആ കണ്ണുകൊണ്ടു നോക്കുന്നതുകൊണ്ടാണ് ലീവ് ഇറ്റ്
@sangeethaskumark19844 жыл бұрын
സത്യം പോവാൻ പറ
@roshmakarunakaranputtatu79624 жыл бұрын
I
@SanthoshKumar-wj8xd4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@veenagokul81444 жыл бұрын
hiii chechiii.am .. enik chechine vallya ishtamanu... chechide samsaram nalla bhangi aanu. hair kidu.... chechi saree udkunne enthu suprb aayitaa.... no words chechii.. kidu..... GOD BLESS YOU CHECHIII.... MAY ALL UR DREAMS COME TRUE..... really great...😘😘😘😘😘😘😘 😘😘😘😘😘😘😘😘😘
@alfiyaashraf30604 жыл бұрын
Cybercellil kodutha case endayii Please update the details Keep going May God bless you
@jyothysreejesh23124 жыл бұрын
സൂപ്പർ. ചേച്ചി. നല്ലഭംഗിയുണ്ട്.. സാരി കാണാൻ.... പിന്നെ ചേച്ചിയും
Hiii sundari chechi love u a lot. God bless you 😍 take care
@devudevudevu8384 жыл бұрын
Chechi nala sari. Evduna e sari oke edukunath. Uduthathum kollam👌👌
@aswanisareesh22134 жыл бұрын
സീമേച്ചി വണ്ണം ഉള്ളവർ എന്ത് ടൈപ് സാരിയാണ് യൂസ് ചെയ്യേണ്ടത്. അതുപോലെ ചുരിദാർ ഏത് മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത്. കോട്ടൺ ചുരിദാർ ആണ് ഞാൻ ഇപ്പൊ ഉപയോഗിക്കുന്നെ. സാരി കോട്ടൺ ഉപയോഗിക്കുമ്പോൾ ഒരുപാട് വണ്ണം തോന്നുന്നു. അതുകൊണ്ട് സാരി ഉടുക്കാൻ മടിയാണ്. പ്ലീസ് റിപ്ലൈ ചേച്ചി. 🙏🙏🙏🙏
സൂപ്പർവീഡിയോ. നല്ല. സംസാരം സരിക്കുടുത്തതു വളരെ നന്നായി. വെരി ഗുഡ്
@jinyjoy50074 жыл бұрын
സീമ ചേച്ചിക്ക് സാരി ഉടുത്താൽ ഒരു പ്രത്യേക ഭംഗി ആണ്
@shameenak54454 жыл бұрын
Polichooo
@luloosentertainments42584 жыл бұрын
Saaari udukkaan ishtaanu....ariyaathond aarudeyengilum help venam.....idhippo simple aanallo ..INI ottakk try cheyyanam...inshaa allaaah.... Thank you chechiiiii....😍😍
@sneharenji33364 жыл бұрын
Great ideas chaechi...❣
@SeemaVineeth4 жыл бұрын
♥️♥️♥️
@sneharenji33364 жыл бұрын
@@SeemaVineeth ❤
@parvathysankar7034 жыл бұрын
ചേച്ചി ഞാൻ സാരി വല്ലാതെ സ്നേഹിക്കുന്നു ആളാണ് യുട്യൂബ് വീഡിയോ കാണുക പതിവാണ് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമായത് ചേച്ചിയുടെ സാരി draping aanu so perfect become a fan of u and your body finely perfect for saree attire of course .. I have a collection of sarees ... And I'm collecting all aspects of saree draping.. but I need to improve .. but in my friend circle I'm the one who can drape sarees so I really need to improve thanks chechi
@pocbhfgffhf37834 жыл бұрын
വണ്ണം ഉള്ളവർക്കു പറ്റിയ സാരി ഏതാ chechi
@sreelakshmisajish39974 жыл бұрын
Chechiiii.... Njn orupad saree draping tutorials kandittnd..... But onnum chechide pole satisfied aayi thonniyilla..ith kandathinu sesha oru Confidence vanne saree udukkan Anyway thank you chechiii 😍 thank you so much 😍😍
@akhilakrishnan37024 жыл бұрын
അടിപൊളി ചേച്ചി 😍😍😍
@athirasujith78804 жыл бұрын
Super chechy...it's first time...KZbin l adhyayitta saree udukanath ethre perfect ayitt thonnane
@adhithya19374 жыл бұрын
സാരി ഉടുക്കാൻ ഇത് വരെ അറിയത്തവർ ഉണ്ടോ?😫😪
@ammubalan53194 жыл бұрын
😅😅sariyavunillane
@shymolsuni2287 Жыл бұрын
സാരി നന്നായിട്ട് ഉടുക്കാനറിയാം.. പക്ഷേ... സാരിയുടുത്തു നടക്കാൻ അറിയില്ല.. വടിപോലെ നിൽക്കാനറിയാം..😄
@enchantedgardening67754 жыл бұрын
Jan pudya subscriber aanu ...enik ee video orupad ishtamaye ...way of ur presentation , ur simplicity.. ,,😍👌🙂
@monishapradeep95024 жыл бұрын
superrrrr great
@ShyniSS4 жыл бұрын
Nannayittund chechi. Good teaching. Ingane njn try cheith nokkum ketto. Thank u chechi. Pinne negative comments idunnavar saree polum udukkan ariyathavarakum. Vivaramillaima. Dont feel chechi. Luv u
@navamics85234 жыл бұрын
Seema chechiii istam😍
@ajithaasokan64194 жыл бұрын
Saree draping kandathil vach ettavum nanayit manasilakkan patiya video avathataranam quite simple.. god bless u dear...
Oru video setmundinte kandapo just nokkiyatha aduthath sareeyum caboard kond inganyum tips any way super chechi. Chechi parenjallo coment vannunn swantham ammenem pengelem thirichariyunnavar nalla viewil koode kaanu. Enthaayaalum chechi athu mind cheythillallo good dicision. Nammukku moshamaayi thonniyilengil nammal athil thanne aahnu urachu nikkande. Any way i like it ❤️❤️❤️