വളരെ അർത്ഥവർത്തായ മറുപടികൾ..ഏറെ ബഹുമാനം തോന്നി.. ആത്മാർത്ഥത ഉള്ള സംസാരം..👍
@ridhu_aj9 ай бұрын
സീമചേച്ചി ഒരു പൂർണത ഒള്ള സ്ത്രീ ആണ് ❣️. നല്ലൊരു വ്യക്തി ആണ്
@Annuuuuu13 жыл бұрын
എന്റെ favourite ആണ് സീമ ചേച്ചി.... Nice person..ഉള്ളത് മുഖത്തു നോക്കി പറയാനുള്ള ചങ്കുറ്റം 🔥🔥🔥🔥ഉള്ളത് ഉള്ളത് പോലെ പറയും 🔥🔥🔥. മുത്താണ് ❤
@shandasamuel22193 жыл бұрын
സത്യം ആണ്. സീമയുടെ നെറ്റി ഞാനും കണ്ടതാണ്. ഒരു ആൺകുട്ടിയുടെ കൂട്ടെ ആയിരുന്നു. ഇപ്പോൾ നല്ലതാണ്.
@kanmani36473 жыл бұрын
പറയാനുള്ളത് ഇതുപോലെ പറയാൻ ചങ്കൂറ്റം വേണം... Confidence level ❤seema chechi
@solitude98_3 жыл бұрын
ചങ്കൂറ്റം പക്ഷെ selective ആണെന്നെ ഉള്ളു. ഒരു ഫേമസ് സ്ത്രീ ആണെങ്കിൽ അവരെ വലിച്ചു താഴെയിടാൻ ഭയങ്കര ഉത്സാഹം ആണ്. പ്രമുഖൻ ഒരു വലിയ നേതാവാണെങ്കിൽ പേടിയാണ് വിളിച്ചു പറയാൻ. ഹ ഹ ഹ. നല്ല ചങ്കുറ്റം അല്ലേ !!!
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@enjoyfullife-naturalminimu65343 жыл бұрын
Self Respect and Realization! Finding and keeping INNER BEAUTY Intact is the Beauty and the facts for a Peaceful Life on earth than world given Outer beauty, which is buyable and the FAKE ONE and Competition to fulfill desires i. e. ‘greed’; Money, Wealth, etc. Character is Self Respect and Realization! Finding and keeping INNER BEAUTY. Minimum is Joyful than world given abundance ‘greed’ i.e. for Money, Wealth, etc. World Beauty; Result = distress! Self Respect and Realization!! The ultimate medicine for all Success than depending on world given positivity and Adoration!! It is very shameful to notice that most humankind is NOT in a position to understand OUR OWN Beauty however we adore and worship other humankind.
@sureshbabusekharan70933 жыл бұрын
Shailaja teacher once said that you can be a mother without being a mother or even woman. So what you feel inside is important. Seema is so intelligent and honest. Wishing u all the best and may God bless you
@poojakp98193 жыл бұрын
👍
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@nonameha17953 жыл бұрын
Athey childhood il ആണും പെണ്ണും ഒരുപോലെ ഏതെങ്കിലും ഒരു relative nte ഞരമ്പ് നു ഇരയായിട്ടു ഉണ്ടാവും
@enjoyfullife-naturalminimu65343 жыл бұрын
Self Respect and Realization! Finding and keeping INNER BEAUTY Intact is the Beauty and the facts for a Peaceful Life on earth than world given Outer beauty, which is buyable and the FAKE ONE and Competition to fulfill desires i. e. ‘greed’; Money, Wealth, etc. Character is Self Respect and Realization! Finding and keeping INNER BEAUTY. Minimum is Joyful than world given abundance ‘greed’ i.e. for Money, Wealth, etc. World Beauty; Result = distress! Self Respect and Realization!! The ultimate medicine for all Success than depending on world given positivity and Adoration!! It is very shameful to notice that most humankind is NOT in a position to understand OUR OWN Beauty however we adore and worship other humankind.
@surumifarookm68113 жыл бұрын
You are right
@d4dr3123 жыл бұрын
എല്ലാ part ഉം കണ്ടു 👌suprb
@aneeshprabhakaran453 жыл бұрын
I ❤ you.... Seema..... ഞങ്ങളുടെ സഹോദരിമാരിൽ ഒരാളായി... സീമയെ.... ഞാൻ കണ്ടുകഴിഞ്ഞു.... Good luck.... ❤❤❤👍👍🌹🌹🌹
@vpsasikumar12923 жыл бұрын
സീമേ hair style, ഡെക്കറേഷൻ flower supera. Dress and costumes adipoli
@kavya19778 ай бұрын
Evare kanubol bhayara happiness thonnarund....because she is really enjoying the role of a women...its inspires us ❤
@spvlogs63463 жыл бұрын
Straight forward anu,i respect you,
@solitude98_3 жыл бұрын
എല്ലാവരും ഈ സ്ത്രീയെ പൊക്കി പിടിക്കുന്ന കണ്ടിട്ട് പുച്ഛം തോന്നുന്നു. ഇവർ പറഞ്ഞു 8 വർഷത്തോളം ഒരു കല്യാണം കഴിഞ്ഞ യുവാവുമായി എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന്. 2 വർഷത്തിന് ശേഷം ആണ് അയാൾ മാരീഡ് ആണെന്ന് അറിഞ്ഞത്. 18 വയസ്സിൽ തുടങ്ങിയ അടുപ്പം 20 വയസ്സിൽ അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പിന്നെയും 6 വർഷം കൂടി അവന്റെ കൂടെ കിടന്നു. 26 വയസ്സിൽ മടുത്തു തുടങ്ങിയപ്പോൾ അവൾ പതിവ്രതയായി ഉടനെ. 26 വയസ്സ് വരെ വേറെ ഒരു സ്ത്രീയെ ചതിച്ച ജന്തു ആണ് മാല പാർവതിയുടെ മകനെ കേരളം മുഴുവൻ അപമാനിച്ചത്. ആ പയ്യന് അന്ന് ഇവളുടെ ഈ പറഞ്ഞ പ്രായം മാത്രേ ഉള്ളു. വലിയ തെറ്റ് ചെയ്ത അവൾ മഹതി !!!! കൊള്ളാം.. എന്നിട്ട് ഇപ്പോ വലിയ നല്ല പിള്ള കളിക്കുന്നു. തുപ്പാൻ തോന്നുന്നു അവളുടെ മുഖത്തേക്ക്
@spvlogs63463 жыл бұрын
@@solitude98_ Ah best avar paranjath muzhuvan than kettille?
@solitude98_3 жыл бұрын
@@spvlogs6346 kettath konda paranjath.
@spvlogs63463 жыл бұрын
@@solitude98_ arenkilum parayunnath kettittano mattorale vila iruthunnath
@thankame77563 жыл бұрын
ഈ നെറ്റിയിലെയും തലയിലെയും കാര്യം ഞാനും ഇപ്പഴാ അറിയുന്നത്. 👍👍👍👍👍👍👍👍👍👍🌹🌹🌹
@enjoyfullife-naturalminimu65343 жыл бұрын
Self Respect and Realization! Finding and keeping INNER BEAUTY Intact is the Beauty and the facts for a Peaceful Life on earth than world given Outer beauty, which is buyable and the FAKE ONE and Competition to fulfill desires i. e. ‘greed’; Money, Wealth, etc. Character is Self Respect and Realization! Finding and keeping INNER BEAUTY. Minimum is Joyful than world given abundance ‘greed’ i.e. for Money, Wealth, etc. World Beauty; Result = distress! Self Respect and Realization!! The ultimate medicine for all Success than depending on world given positivity and Adoration!! It is very shameful to notice that most humankind is NOT in a position to understand OUR OWN Beauty however we adore and worship other humankind.
@oceantulip68778 ай бұрын
Enik seema chechy ne orupad ishtamaan❤.. Life le ella happy hm kittan God anugrahikkatte
@devi66343 жыл бұрын
മിടുക്കി 👏👏👏
@karthikavk83138 ай бұрын
Good interview👌, interviewer👌👌👌, seema👍👍 😊😊
@binuv51523 жыл бұрын
സീമ ചേച്ചി 👍ഇന്റർവ്യൂ കലക്കി
@onePot3 жыл бұрын
Beautiful soul 🤍🤍🤍 Tons of love chechi 😍
@Aminaisha12203 жыл бұрын
സീമ, വളരെ റിയലായിട്ടുള്ള പേഴ്സൺ ആണ്, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്, എന്നെങ്കിലും കാണണം എന്നത് വലിയൊരു ആഗ്രഹമാണ് 😘😘😘😘 പിന്നെ ഒരു അതിമോഹം കൂടെ ഉണ്ട് ഞാൻ ഒരു ചെറിയ മേക്കപ്പ് ആര്ടിസ്റ് കൂടിയാണ് സീമച്ചേച്ചീടെ കൂടെ വർക്ക് ചെയ്യണം 😉
@solitude98_3 жыл бұрын
എല്ലാവരും ഈ സ്ത്രീയെ പൊക്കി പിടിക്കുന്ന കണ്ടിട്ട് പുച്ഛം തോന്നുന്നു. ഇവർ പറഞ്ഞു 8 വർഷത്തോളം ഒരു കല്യാണം കഴിഞ്ഞ യുവാവുമായി എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന്. 2 വർഷത്തിന് ശേഷം ആണ് അയാൾ മാരീഡ് ആണെന്ന് അറിഞ്ഞത്. 18 വയസ്സിൽ തുടങ്ങിയ അടുപ്പം 20 വയസ്സിൽ അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പിന്നെയും 6 വർഷം കൂടി അവന്റെ കൂടെ കിടന്നു. 26 വയസ്സിൽ മടുത്തു തുടങ്ങിയപ്പോൾ അവൾ പതിവ്രതയായി ഉടനെ. 26 വയസ്സ് വരെ വേറെ ഒരു സ്ത്രീയെ ചതിച്ച ജന്തു ആണ് മാല പാർവതിയുടെ മകനെ കേരളം മുഴുവൻ അപമാനിച്ചത്. ആ പയ്യന് അന്ന് ഇവളുടെ ഈ പറഞ്ഞ പ്രായം മാത്രേ ഉള്ളു. വലിയ തെറ്റ് ചെയ്ത അവൾ മഹതി !!!! കൊള്ളാം.. എന്നിട്ട് ഇപ്പോ വലിയ നല്ല പിള്ള കളിക്കുന്നു. തുപ്പാൻ തോന്നുന്നു അവളുടെ മുഖത്തേക്ക്
@parvathys32113 жыл бұрын
@@solitude98_ angane ane enkil aa chathikapetta aa penkutty vanne parayatte... Oru identity ellatha ee comments okke viswasikani
@solitude98_3 жыл бұрын
@@parvathys3211 wow... valare nalla orith. Ninne pole budhim vivekavum illathavar alla nattukar. Ipo life kuzhapam illathe pokunnuvenkil arelum vann parayuo. Pinne ithinteyoke mood nee thangiko, pakshe swantham aayit oru vyakthithvam kudi kalanj kulichit thangaruth
@@parvathys3211 ayyoda enth nalla nyayeekaranam. 6 varsham eduthu ival mistake correct cheyan. Vere oru penninte bharthavinoppam sex cheythit 6 varsham spend cheythu. Aa aval aanu oru chekkan oru nude pic ayachathinte peril ee lokathinu munnil vare avanem avante ammayeyum nanam keduthiyath. Avan cheythath seriyayirikkilla... pakshe ivalkenth yogyatha und avane kuttappeduthan. Athanu ente chodyam. ഞാൻ അന്ന് ഇള്ള വാവ aanennalle ival paranjath. Apo ee payyano. Avan ithilum prayam kuravanu. Ithrem valiya thett cheythavalk, ath thiruthan 6 varsham eduthavalk, aa oru payyanod oru warning kodukamayirunnu. Sex aarum cheyathatj onnum alla. Mala parvathy neyum moneyum vimarshichavaril70% perum ithupole online sex aaswadikarullavaranu. Swantham yogyatha nokkiyit venam nalla pilla chamayan
@kanmani36473 жыл бұрын
Nannayi samsarikkunnund... Good person❤
@solitude98_3 жыл бұрын
ഇത്രേം തുറന്ന് പറയുന്ന ആൾ എന്തുകൊണ്ടാണ് ഈ രാഷ്ട്രീയ പ്രമുഖന്റെ പേര് പറയാത്തത്. മാല പാർവതി ഒരു പ്രമുഖ വനിതയായത് കൊണ്ട് ദ്യര്യമായിട് അടിച്ചമർത്താൻ എളുപ്പം ആണല്ലേ
@ashwinsugathan39653 жыл бұрын
🙏🏼
@anilanoop93263 жыл бұрын
athu thanne thurannu parayan mad enthanu
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@enjoyfullife-naturalminimu65343 жыл бұрын
Self Respect and Realization! Finding and keeping INNER BEAUTY Intact is the Beauty and the facts for a Peaceful Life on earth than world given Outer beauty, which is buyable and the FAKE ONE and Competition to fulfill desires i. e. ‘greed’; Money, Wealth, etc. Character is Self Respect and Realization! Finding and keeping INNER BEAUTY. Minimum is Joyful than world given abundance ‘greed’ i.e. for Money, Wealth, etc. World Beauty; Result = distress! Self Respect and Realization!! The ultimate medicine for all Success than depending on world given positivity and Adoration!! It is very shameful to notice that most humankind is NOT in a position to understand OUR OWN Beauty however we adore and worship other humankind.
@resmikg91273 жыл бұрын
സീമ അതിന് അവരുടെ പേര് പറഞ്ഞില്ലല്ലോ
@shivalakshmyShiva58 ай бұрын
Ishattamulla oru person ❤
@RaviKumar-yu5ok2 жыл бұрын
What all sacrifices to become a perfect woman 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you 🙏
@bindhugopalan5592 жыл бұрын
സൂപ്പർ .സീമ. ♥️♥️♥️♥️
@simipanickar57223 жыл бұрын
Seema u r very bold and nice lady .be the same Always..be bold to fight against injustice..
Chechi ur suffered a lot 💯 in future u have great life🤟
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@razi4773 жыл бұрын
Adipoli 👌👍
@enjoyfullife-naturalminimu65343 жыл бұрын
Self Respect and Realization! Finding and keeping INNER BEAUTY Intact is the Beauty and the facts for a Peaceful Life on earth than world given Outer beauty, which is buyable and the FAKE ONE and Competition to fulfill desires i. e. ‘greed’; Money, Wealth, etc. Character is Self Respect and Realization! Finding and keeping INNER BEAUTY. Minimum is Joyful than world given abundance ‘greed’ i.e. for Money, Wealth, etc. World Beauty; Result = distress! Self Respect and Realization!! The ultimate medicine for all Success than depending on world given positivity and Adoration!! It is very shameful to notice that most humankind is NOT in a position to understand OUR OWN Beauty however we adore and worship other humankind.
@solitude98_3 жыл бұрын
എല്ലാവരും ഈ സ്ത്രീയെ പൊക്കി പിടിക്കുന്ന കണ്ടിട്ട് പുച്ഛം തോന്നുന്നു. ഇവർ പറഞ്ഞു 8 വർഷത്തോളം ഒരു കല്യാണം കഴിഞ്ഞ യുവാവുമായി എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന്. 2 വർഷത്തിന് ശേഷം ആണ് അയാൾ മാരീഡ് ആണെന്ന് അറിഞ്ഞത്. 18 വയസ്സിൽ തുടങ്ങിയ അടുപ്പം 20 വയസ്സിൽ അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പിന്നെയും 6 വർഷം കൂടി അവന്റെ കൂടെ കിടന്നു. 26 വയസ്സിൽ മടുത്തു തുടങ്ങിയപ്പോൾ അവൾ പതിവ്രതയായി ഉടനെ. 26 വയസ്സ് വരെ വേറെ ഒരു സ്ത്രീയെ ചതിച്ച ജന്തു ആണ് മാല പാർവതിയുടെ മകനെ കേരളം മുഴുവൻ അപമാനിച്ചത്. ആ പയ്യന് അന്ന് ഇവളുടെ ഈ പറഞ്ഞ പ്രായം മാത്രേ ഉള്ളു. വലിയ തെറ്റ് ചെയ്ത അവൾ മഹതി !!!! കൊള്ളാം.. എന്നിട്ട് ഇപ്പോ വലിയ നല്ല പിള്ള കളിക്കുന്നു. തുപ്പാൻ തോന്നുന്നു അവളുടെ മുഖത്തേക്ക്
@catlove123453 жыл бұрын
🙄🙄🙄🙄
@kcvft3 жыл бұрын
Nee apo avarudey alla aley mala paravathy team il
@solitude98_3 жыл бұрын
@@kcvft kashtam !! Ninne pile vivaram kettath alla njan. Karyangale biased allathe vila iruthanulla nalla kazhiv und. Allathe ninne pole vivaramillayma pokki pidichond nadakkunna koopa mandookam alla njan
@treesamichael37793 жыл бұрын
I am sure you are forgetting your teenage years. You are blaming Seema for having a relationship with a married man and came to know about it only after 2 years. You are such a smart person, so let us know who is at fault here if the story is true, the married man who took advantage of an innocent teenager or a not so bright teenager who is looking for acceptance, appreciation and love?
@solitude98_3 жыл бұрын
@@treesamichael3779 then can u enlighten me that what was the unforgivable mistake done by that guy, son of mala paarvathy for being humiliated infront of the whole world!!!!
@sonytv26703 жыл бұрын
Super interview 👌👍
@muneerabeevi-so4ef7 ай бұрын
സൂപ്പർ
@minithimas73603 жыл бұрын
Suaper interview...nannai samasatichu seema....I like it❤❤❤❤
@vpp6023 жыл бұрын
സർജറി ഇങ്ങനെ ചെയ്തു ചെയ്തു ലാസ്റ്റിൽ മൈക്കിൾ ജാക്‌സന്റെ avasatha വരും.. pills sideeffect..
@deepas27887 ай бұрын
Nalloru sthreeyae kettapolae I love you chechiii❤ Ithanu pennu❤
@kutvlogs78653 жыл бұрын
സീമ bold girl.
@nasianazar39932 жыл бұрын
Enikku seemechiye jeevana orupad istama
@krishnakrishna48813 жыл бұрын
Love you seemachechi❤️
@mshafeequebabu97633 жыл бұрын
നെറ്റിയുടെ കാര്യം ഇപ്പോഴാ അറിയുന്നത് 😲
@monishamm57883 жыл бұрын
Mm.. Njanum😄
@theglitterspot30533 жыл бұрын
Seema chechi ❤️
@nixonandsons74183 жыл бұрын
Superb Seema pennai
@MadhuP-eg4br3 ай бұрын
Your saree so beautiful ❤️ lovely Seema Chachi
@vpsasikumar12923 жыл бұрын
സീമ govt joli യുണ്ടോ. Enne oru സഹോദരനായി കാണുമോ. ഈ ശരീരം ചെത്തി മിനുക്കി ഇത്രത്തോളം cute ആകിയിലെ. ഇത്രയും പോരെ .
@mshafeequebabu97633 жыл бұрын
അവർ makeup artist അല്ലേ, gvt job ആണോ അത്...? !, 😇
@aneeshpillai92923 жыл бұрын
ആ ഫെമിനിസ്റ്റ് അമ്മച്ചി ഇത് കേൾക്കുന്നുണ്ടോ.. മകൻ കാണിച്ച പോക്രിത്തരം....
@eldhoseks0033 жыл бұрын
Athu aaraeunnu aa feminist 🙄
@pathanamthittakaran813 жыл бұрын
@@eldhoseks003 മാല പാർവതി
@mshafeequebabu97633 жыл бұрын
അവരുടെ പ്രായപൂർത്തിയായ മകൻ ചെയ്ത തെറ്റിന് അവരെ എന്തിനാ ക്രൂശിക്കുന്നത്?.
@aravchinju18793 жыл бұрын
അതൊക്കെ വലിയ ന്യൂസ് ആയത് ആണ്..
@solitude98_3 жыл бұрын
എല്ലാവരും ഈ സ്ത്രീയെ പൊക്കി പിടിക്കുന്ന കണ്ടിട്ട് പുച്ഛം തോന്നുന്നു. ഇവർ പറഞ്ഞു 8 വർഷത്തോളം ഒരു കല്യാണം കഴിഞ്ഞ യുവാവുമായി എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന്. 2 വർഷത്തിന് ശേഷം ആണ് അയാൾ മാരീഡ് ആണെന്ന് അറിഞ്ഞത്. 18 വയസ്സിൽ തുടങ്ങിയ അടുപ്പം 20 വയസ്സിൽ അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പിന്നെയും 6 വർഷം കൂടി അവന്റെ കൂടെ കിടന്നു. 26 വയസ്സിൽ മടുത്തു തുടങ്ങിയപ്പോൾ അവൾ പതിവ്രതയായി ഉടനെ. 26 വയസ്സ് വരെ വേറെ ഒരു സ്ത്രീയെ ചതിച്ച ജന്തു ആണ് മാല പാർവതിയുടെ മകനെ കേരളം മുഴുവൻ അപമാനിച്ചത്. ആ പയ്യന് അന്ന് ഇവളുടെ ഈ പറഞ്ഞ പ്രായം മാത്രേ ഉള്ളു. വലിയ തെറ്റ് ചെയ്ത അവൾ മഹതി !!!! കൊള്ളാം.. എന്നിട്ട് ഇപ്പോ വലിയ നല്ല പിള്ള കളിക്കുന്നു. തുപ്പാൻ തോന്നുന്നു അവളുടെ മുഖത്തേക്ക്
@anuantony96563 жыл бұрын
Seemechii 😍😍😍😍❤
@ARUN-br5ri3 жыл бұрын
മാല പാർവതി യുടെ മോൻ അല്ലേ???
@rameesakp273 жыл бұрын
Enth nalla monjilan samsaram😍😍
@Trinity__alives_7773 жыл бұрын
Eyebrows ahn highlight.. നല്ല bhanyiind @seema vineeth
@monicamohan25043 жыл бұрын
Adipoli
@kttn07073 жыл бұрын
ഫെമിനിച്ചേ മാല പാർവതിയുടെ മോൻ ,ചാനലുകളിൽ വന്നിരുന്നു സദാചാരം ചേലക്കാറുള്ളത്
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@nishas66193 жыл бұрын
Hi... Seema😍😍🤗
@krgnair78393 жыл бұрын
Eppol orupadu prayam thonnunnu
@karthikabiju46173 жыл бұрын
Bold lady❤️❤️❤️❤️❤️❤️❤️
@Soulcouples3 жыл бұрын
നല്ല രീതിയിൽ സംസാരിക്കുന്നു... 👌കിടു interview
@binumonkm64713 жыл бұрын
God,,,super
@poojakp98193 жыл бұрын
Crct✌️
@solitude98_3 жыл бұрын
എല്ലാവരും ഈ സ്ത്രീയെ പൊക്കി പിടിക്കുന്ന കണ്ടിട്ട് പുച്ഛം തോന്നുന്നു. ഇവർ പറഞ്ഞു 8 വർഷത്തോളം ഒരു കല്യാണം കഴിഞ്ഞ യുവാവുമായി എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന്. 2 വർഷത്തിന് ശേഷം ആണ് അയാൾ മാരീഡ് ആണെന്ന് അറിഞ്ഞത്. 18 വയസ്സിൽ തുടങ്ങിയ അടുപ്പം 20 വയസ്സിൽ അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പിന്നെയും 6 വർഷം കൂടി അവന്റെ കൂടെ കിടന്നു. 26 വയസ്സിൽ മടുത്തു തുടങ്ങിയപ്പോൾ അവൾ പതിവ്രതയായി ഉടനെ. 26 വയസ്സ് വരെ വേറെ ഒരു സ്ത്രീയെ ചതിച്ച ജന്തു ആണ് മാല പാർവതിയുടെ മകനെ കേരളം മുഴുവൻ അപമാനിച്ചത്. ആ പയ്യന് അന്ന് ഇവളുടെ ഈ പറഞ്ഞ പ്രായം മാത്രേ ഉള്ളു. വലിയ തെറ്റ് ചെയ്ത അവൾ മഹതി !!!! കൊള്ളാം.. എന്നിട്ട് ഇപ്പോ വലിയ നല്ല പിള്ള കളിക്കുന്നു. തുപ്പാൻ തോന്നുന്നു അവളുടെ മുഖത്തേക്ക്
@piasathyanath11753 жыл бұрын
@@solitude98_ chorichal aanale quatation??? Ella comments ilum poi comment iddunath kond choichathaa??!?
@solitude98_3 жыл бұрын
@@piasathyanath1175 ithupole ulla fake team ne okke adhikam valartharuth. Athinu vendi thanneya comment itte
@monishamm57883 жыл бұрын
Ee surgery cheythalokke vedanikkille.... Seemechee.. I respect you♥️
@pathanamthittakaran813 жыл бұрын
ഇല്ല മധുരികും 😂
@naaztn13923 жыл бұрын
ഇല്ല നല്ല ചുകം ആണ്
@thanvi36683 жыл бұрын
@@pathanamthittakaran81 🤣🤣🤣🤣
@thanvi36683 жыл бұрын
@@naaztn1392 🤣🤣🤣🤣
@adamwonunthuvalookcheyyunn11163 жыл бұрын
@@naaztn1392 😂😂
@prasobhas34043 жыл бұрын
Seema you are great 🙏🙏🙏❤
@solitude98_3 жыл бұрын
എല്ലാവരും ഈ സ്ത്രീയെ പൊക്കി പിടിക്കുന്ന കണ്ടിട്ട് പുച്ഛം തോന്നുന്നു. ഇവർ പറഞ്ഞു 8 വർഷത്തോളം ഒരു കല്യാണം കഴിഞ്ഞ യുവാവുമായി എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന്. 2 വർഷത്തിന് ശേഷം ആണ് അയാൾ മാരീഡ് ആണെന്ന് അറിഞ്ഞത്. 18 വയസ്സിൽ തുടങ്ങിയ അടുപ്പം 20 വയസ്സിൽ അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിട്ടും പിന്നെയും 6 വർഷം കൂടി അവന്റെ കൂടെ കിടന്നു. 26 വയസ്സിൽ മടുത്തു തുടങ്ങിയപ്പോൾ അവൾ പതിവ്രതയായി ഉടനെ. 26 വയസ്സ് വരെ വേറെ ഒരു സ്ത്രീയെ ചതിച്ച ജന്തു ആണ് മാല പാർവതിയുടെ മകനെ കേരളം മുഴുവൻ അപമാനിച്ചത്. ആ പയ്യന് അന്ന് ഇവളുടെ ഈ പറഞ്ഞ പ്രായം മാത്രേ ഉള്ളു. വലിയ തെറ്റ് ചെയ്ത അവൾ മഹതി !!!! കൊള്ളാം.. എന്നിട്ട് ഇപ്പോ വലിയ നല്ല പിള്ള കളിക്കുന്നു. തുപ്പാൻ തോന്നുന്നു അവളുടെ മുഖത്തേക്ക്
@unnuus3 жыл бұрын
Sujithra lal ne pole und
@MalluChunkees4 ай бұрын
ഇതൊന്നും ഈ സീമ വിനീത് കാണുന്നില്ലേ സ്വന്തമായി കാണുന്നത് നല്ലതാണ്
@adhityaraj11073 жыл бұрын
😍😍😍
@dia69763 жыл бұрын
God.. U suffered a lot of pain during surgery....
@Minimaldreamss3 жыл бұрын
What hpnd to her face!
@sonymj6493 жыл бұрын
Seema chechi sugmno
@achus19403 жыл бұрын
Respect. 💓
@mariyammymoona63693 жыл бұрын
Seema🥰
@darkwolf-zj3pp3 жыл бұрын
Eshtathode kidannu koduthit madukkumbo parayunnathano me tooo.
@geethamadhu33263 жыл бұрын
Aadyam aayirunu bangi
@000afzal8 ай бұрын
Daivam namuke taruna saundaryam.athe karuppe annenkilum vellupikaanenkilum,healthy andenkilum,male ayallum female ayallum..athepole 100 percentage kittan atra surgery cheydaalum kittilla.dats power of god
@karthikkoushikca37683 жыл бұрын
ചേച്ചി നമ്പർ തരുമോ
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@devdev25303 жыл бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അതും ട്രാൻസ് ആവാൻ ആഗ്രഹിക്കുന്നു... എനിക്ക് അത്ഭുതം തോന്നുന്നു... വരാൻ പോകുന്നത് നല്ല കാലം ആണെന്ന് ഉറപ്പിച്ചോ? കഴിഞ്ഞത് പോലെ വേദനയും കളിയാക്കലും ഒറ്റപ്പെടലും പീഡനവും ഒക്കെ ആണെങ്കിൽ..
@prayaanswonderland16623 жыл бұрын
ചുമ്മാ തള്ളിയതാ
@Fathima_3 жыл бұрын
Mole chuma avshym illatha karayngl paraylle. Daivathinod nandi parayu. Nine normal akiythin. Ingnoka ayale athinte budimut mansilakoo. Nth varthanava thalune@Dev Dev
@devdev25303 жыл бұрын
@@Fathima_ ഞാൻ നോർമൽ ആണ് എന്ന് പറഞ്ഞോ? എന്താണ് നോർമൽ? എന്റെ കണ്ണിൽ ഈ ലോകത്തു ഉളള സകല സൃഷ്ടികളും നോർമൽ ആണ്... എനിക്ക് എല്ലാരേയും ഇഷ്ടം ആണ്? പക്ഷെ ഒരു ട്രാൻസ് അനുഭവിക്കുന്ന വേദന ശരിക്കും മനസിലാക്കിയത് കൊണ്ട് ആണ് ഞാൻ ചോദിക്കുന്നത്.. ഇനിയും ഒരു ജന്മം ഇതുപോലെ എല്ലാരേയും അംഗീകരിക്കാൻ മടിക്കുന്ന ആളുകളുടെ ഇടയിൽ വേണോ എന്ന്?
@renjinir63273 жыл бұрын
@@Fathima_ evarum normal thanne ee parayunna ningal aane normal allathathe
@prayaanswonderland16623 жыл бұрын
@@Fathima_ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ trans തന്നെ ആകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത് ശെരിയല്ല. കാരണം പിന്നെ എന്തിനാ സീമ പൂർണമായും ഒരു സ്ത്രീ ആകാൻ ശ്രെമിക്കുന്നത്. എന്തിനു വേദന തിന്ന് പല സർജറികൾ ചെയ്തു സ്ത്രീ ആകാൻ ശ്രെമിക്കുന്നു.അവർക്ക് ആഗ്രഹം സ്ത്രീ ആകാൻ ആണ്. ഒരു ട്രാൻസ് സമൂഹത്തിൽ ഒരുപാട് അവഗണനകൾ പരിഹാസങ്ങൾ ചൂഷണങ്ങൾ ഒക്കെ നേരിടേണ്ടി വരാറുണ്ട്. ആരും ട്രാൻസ് ആകാൻ ആഗ്രഹിക്കില്ല. ആർക്കും അങ്ങനെ ഒരു ജന്മം ഈശ്വരൻ കൊടുക്കാതിരിക്കട്ടെ
@poojakp98193 жыл бұрын
Vallareee nannayii samsarichuuu👌✌️
@nummamalayalikal73953 жыл бұрын
പലരും പെടും..... 🤣🤣🤣
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@mehanditime69653 жыл бұрын
Aaaa ammmachiii aara
@അനന്യമനോജ്3 жыл бұрын
മാലാ പാർവതി
@solitude98_3 жыл бұрын
ഉദ്ധരിച്ച ലിംഗം അയച്ചതും 2 വർഷം മുൻപ് തന്നെയായിരുന്നു.
@prayaanswonderland16623 жыл бұрын
Ath ആരാ അയച്ചത്
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@amalhouny16953 жыл бұрын
ഭംഗി പോയി
@lostatdreams26983 жыл бұрын
Kure pere pedum udane 😁😁😁🤣
@shafeekmc87903 жыл бұрын
സീമ മറ്റുള്ള ഇവരുടെ കൂട്ടത്തിലെ ആളുകളുമായിട്ട് അടുപ്പം ഇല്ല എന്ന് തോനുന്നു.. അവരുടെ കൂടെ കാണാറില്ല
@prayaanswonderland16623 жыл бұрын
ഉണ്ട്. ഇവരുടെ vlogs നോക്കിയാൽ മതി. എല്ലാം ഇവരുടെ കമ്മ്യൂണിറ്റി ആണ്
@shafeekmc87903 жыл бұрын
@@prayaanswonderland1662 അതേ പക്ഷേ അതിൽ സീമയെ കാണാറില്ല... ബാക്കി എല്ലാവനും എല്ലാ പരിപാടികള്‍ ക്കും കാണാറുണ്ട്
@prayaanswonderland16623 жыл бұрын
@@shafeekmc8790 seema vlogs കണ്ടു നോക്കൂ. സീമയുടെ ഫ്രണ്ട്സ് എല്ലാം ട്രാൻസ് ആണ്. അത് കാണുമ്പോൾ അറിയാം ഇവർ ഇവരുടെ കൂട്ടത്തിലെ ആളുകളുമായി അടുപ്പമുണ്ടോ എന്ന്.
@prayaanswonderland16623 жыл бұрын
@@shafeekmc8790 seema vlogsil ഇവരുടെ കമ്മ്യൂണിറ്റിയിൽ ഉള്ള പല ചടങ്ങുകൾക്കും സീമ പങ്കെടുക്കാറുണ്ട്.
@shafeekmc87903 жыл бұрын
@@prayaanswonderland1662 സുഹൃത്തേ ഞാൻ ഉദേശിച്ചത് മനസ്സിലായില്ലേ.. സൂര്യ ചേച്ചി, ദീപ്തി, honey, sadiya.. അവരൊക്കെ ഇല്ലേ അവരുടെ teamil കാണാറില്ല എന്ന് ആണ് പറഞ്ഞത്
@sathyankk43673 жыл бұрын
Enthu ......sundareee. ...cinema. Abhinayikarotho
@samadkoothalasamadkoothala35813 жыл бұрын
ഇതിനെ ഒക്കെ ഇന്റർവ്യൂ ചെയ്ത ഇവനെ ഒക്കെ എന്താ പറയാ
@renjinir63273 жыл бұрын
Athine enthaa preshanam ningal ee nootandil thane alle jeevikune
@samadkoothalasamadkoothala35813 жыл бұрын
@@renjinir6327 അതല്ല സിസ് ഇതൊക്കെ കാര്യം നേടുന്നത് വരെ എല്ലാ തോന്നിവാസവും ചെയ്യും പിന്നെ ഇങ്ങനെ വന്നു തള്ളും
@lekshmimenon1964083 жыл бұрын
👍
@monijose19143 жыл бұрын
മുഖം വല്ലാതെന്തോ പ്ലാസ്റ്റിക് വലിച്ചു ഒട്ടിച്ച പോലെ എന്തോ വല്ലാഴിക ചെള്ളയും താടിയും വല്ലാതെന്തോ ഷേവ് ചെയ്തു എന്തോ ഒരു വൃത്തികേട്
@geethusivan8423 жыл бұрын
She is very over acting.I don't like Seema.
@Vishnuvfx-rg3oj3 жыл бұрын
Kolil thuni chuttiya chellunnavara ivide ulle
@jonesbraganza33723 жыл бұрын
നീ വാർത്ത സമ്മേളനം വിളിച്ചു കൂട്ടി പറയെടീ നിന്നെ ആരൊക്കെ ചോദിച്ചെന്ന്... ഇവിടെ പെണ്ണുങ്ങൾക്ക് പോലും ഇല്ലാത്ത എന്തോ വലിയ പ്രശ്നമാണ് നിനക്കൊക്കെ എന്നാണ് പറഞ്ഞു വിടുന്നത്..
@samadkoothalasamadkoothala35813 жыл бұрын
പുട്ടിയും പെയിന്റും ഇട്ടു നടക്കുന്ന ഒരു ഇനം
@sree4607 Жыл бұрын
അവര് അവരുടെ മുഖത്തല്ലേ പുട്ടിയും പെയ്റ്റും ഇട്ടത് അല്ലാതെ വേറെ ആരുടേയും മുഖത്തല്ലല്ലോ ഇട്ടത്, പിന്നെ തനിയ്ക്ക് അതോർത്തു അരിശം കേരണ്ട കാര്യം എന്താ,
@sudhanair81773 жыл бұрын
അതിലൊരാളാണ് പൃഥ്വിരാജ് ശ്രീകണ്ഠൻ നായരെ ബ്രിട്ടാസ് മൊട്ട അരുൺകുമാർ