Chemical free natural dye... Very useful content 👍🏻 1 month ayi oru emergency kkayi nattil anu.arudeyum oru visheshagalum ariyan kazhinjilla....
@TastyCurry2 ай бұрын
🥰🥰
@agrmidia2 ай бұрын
ഒരുപാട് ആളുകള്‍ക്ക് ഉപകാരപ്പെടും
@kappadkitchen2 ай бұрын
കഞി വെളളം 🎉 നെല്ലിക്കയും അരച്ച് എളളും കോണ്ട് മുടിക്ക് നല്ല കറുപ്പ് കളർ ആവും 👌🧡👍
@hashimhashim2120Ай бұрын
എങ്ങനെയാണ് ഇത് ഉണ്ടാക്കേണ്ടത്?.ഇതിൻ്റെ അളവുകൾ കൂടി ഒന്ന് പറഞ്ഞു തരൂ
@LillyMathew-rj7scАй бұрын
Pattikkathy veray vallapanikkum poku
@PuppyS-w7o2 ай бұрын
very useful video
@su847132 ай бұрын
എത്ര കറുപ്പിച്ചാലും 2 ദിവസത്തിനുള്ളിൽ തലയോട്ടിയിൽ നിന്നും വരുന്ന മുടികൾ വെള്ളയായിട്ടേ വരൂ പിന്നെ കാണുന്നവരെ പറ്റിക്കാം പക്ഷേ നാച്ച്വറൽ ആയതും കെമിക്കൽ ആയതും ഒക്കെ ഒരുപോലെ തന്നെ പിന്നെ നാച്വറൽ ആയ ഇൻക്രിഡിയൻ്റ് തലക്ക് ദോഷം ചെയ്യില്ല പക്ഷേ 2 ദിവസം കൂടിയാൽ 3 ദിവസം നിൽക്കും പിന്നെയും വരുന്ന മുടി വെളുത്തത് തന്നെ...... പ്രായം ആയാൽ ദൈവം വിചാരിച്ചാലും ചിലപ്പോൾ കറുക്കില്ല😂😂😂
@melodym69072 ай бұрын
A good channel with many herbal treatments for grey hair.
@ayluskitchen52632 ай бұрын
നല്ലൊരു നാച്ചുറൽ ഹെയർ ഡൈ തന്നെ 👍🥰
@shynopthomas66172 ай бұрын
Organic hair dye will help many
@roy3RVideos2 ай бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤ ഇഷ്ടായി
@AmmachiKitchen-zt5xb2 ай бұрын
natural hair dye kollallo nice sharing
@rajeshrajeshk.s.44252 ай бұрын
മിനക്കെടേണ്ടാ..... ആരുടെ മുടിയും കറുക്കില്ല.
@VargheseThomass9672 ай бұрын
Natural way to hide grey hair
@Minhasmoms2 ай бұрын
ആഹാ കൊള്ളലോ ഡിയർ കിടിലൻ ഹെയർ ഡൈ
@sasinaskg39052 ай бұрын
Overnight വെയ്ക്കാനോ
@TastyCurry2 ай бұрын
Vakkam
@sarammapeter5572 ай бұрын
It doesn't work .
@daisysamuel24972 ай бұрын
Onnum work aavilla. Waste of time and energy
@treesapaul58132 ай бұрын
ഒന്നാമത് ആയത് നിങ്ങൾ പറഞ്ഞാൽ തിരികയില്ല രണ്ടാമത് വേഗം പറഞ്ഞു തീർക്കുക
@sajeenavahab25512 ай бұрын
😂😂
@mollyabraham45272 ай бұрын
ഇതിൽ ചില കാര്യങ്ങള് clear ആല്ല...ചീനച്ചട്ടിയിൽ കുറെ നേരം ഇളക്കിയ mix താങ്കൾ ചൂടാക്കിയോ... ആ mix thick and black... ആയത് ഏങ്ങനെ..ചീനച്ചട്ടിയിൽ എത്ര സമയം വെച്ചു.... ഇതൊക്കെ പോസ്റ്റ് ഇടുമ്പോൾ clear ആക്കണം...