No video

ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ നരച്ച മുടി വേര് മുതൽ കറുക്കും മുടികൊഴിച്ചിൽ മാറും / Dr Shimji

  Рет қаралды 320,106

Baiju's Vlogs

Baiju's Vlogs

Күн бұрын

ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ നരച്ച മുടി വേര് മുതൽ കറുക്കും മുടികൊഴിച്ചിൽ മാറും / Dr Shimji Dr Shimji / / Baiju's Vlogs
#drshimji #baijusvlogs
1. Hair loss
2. Hair problems
3. Balding
4. Thinning hair
5. Alopecia
6. Hair growth
7. Scalp treatment
8. Hair care
9. Hair health
10. Dandruff
11. Hair shedding
12. Hair thinning solutions
13. Causes of hair loss
14. Hair loss treatments
15. Hair regrowth
16. Hair restoration
17. Hair growth products
18. Alopecia areata
19. Androgenetic alopecia
20. Female pattern baldness
21. Male pattern baldness
22. Telogen effluvium
23. Anagen effluvium
24. Hair follicles
25. Hair loss prevention
26. Scalp conditions
27. Hormonal hair loss
28. Nutritional deficiencies
29. Hair loss remedies
30. Minoxidil
31. Finasteride
32. Hair transplant
33. Platelet-rich plasma
34. Laser hair therapy
35. Hair loss vitamins
36. Biotin
37. Iron deficiency
38. Zinc deficiency
39. Hair loss genetics
40. Stress and hair loss
41. Alopecia treatment
42. Hair loss in women
43. Hair loss in men
44. Hereditary hair loss
45. Chronic hair loss
46. Temporary hair loss
47. Autoimmune hair loss
48. Scalp infections
49. Hair loss from medication
50. Chemotherapy hair loss
51. Radiation hair loss
52. Alopecia symptoms
53. Hair loss diagnosis
54. Dermatologist hair care
55. Scalp psoriasis
56. Hair loss evaluation
57. Hair loss causes
58. Genetic hair loss
59. Hair loss and diet
60. Hair loss solutions
61. Hair loss specialist
62. Hair loss consultation
63. Alopecia treatment options
64. Hair care tips
65. Scalp massage
66. Essential oils for hair growth
67. Hair loss prevention tips
68. Hair growth shampoos
69. Hair thickening products
70. Hair loss surgery
71. Hair restoration clinics
72. Hair loss research
73. Hair loss in teenagers
74. Postpartum hair loss
75. Hair loss myths
76. Hair loss facts
77. Preventing hair loss
78. Early signs of hair loss
79. Receding hairline
80. Hair loss and aging
81. Hair loss and thyroid issues
82. Alopecia treatments for women
83. Alopecia treatments for men
84. Effective hair growth treatments
85. Hair loss solutions for women
86. Hair loss solutions for men
87. Non-surgical hair restoration
88. Hair restoration options
89. Scalp care routine
90. Hair loss statistics
91. Hair care products
92. Hair loss research studies
93. Lifestyle changes for hair health
94. Hair health and nutrition
95. Hair loss facts and myths
96. Hair loss prevention strategies
97. Best hair growth products
98. Topical treatments for hair loss
99. Hair loss and hormonal changes
100. Hair loss due to illness
101. Hair loss due to stress
102. Hair loss and self-esteem
103. Hair growth supplements
104. Effective hair loss treatments
105. Hair loss prevention tips for men
106. Hair loss prevention tips for women
107. Scalp exfoliation
108. Hair care habits
109. Addressing hair loss early
110. Hair loss and genetics
111. Stress management for hair health
112. Scalp care for hair growth
113. Hair loss due to lifestyle
114. Hormonal changes and hair loss
115. Hair growth cycle
116. Scalp health and hair growth
117. Hair loss and environmental factors
118. Hair loss and autoimmune conditions
119. Hair loss related to medications
120. Reversing hair loss
121. Hair restoration techniques
122. Hair growth stimulating products
123. Treatment for thinning hair
124. Alopecia symptoms and signs
125. Hair loss consultation services
126. Male hair loss solutions
127. Female hair loss solutions
128. Hair care for alopecia
129. Best practices for hair health
130. Natural hair growth remedies
131. Hair loss and nutritional support
132. Hair loss and psychological impact
133. Advances in hair loss treatments
134. Hair loss treatment advancements
135. Hair loss therapy options
136. Managing hair loss
137. Hair care products for thinning hair
138. Understanding hair loss
139. Hair loss recovery
140. Hair care for sensitive scalps
141. Hair loss and medical conditions
142. Hair restoration technologies
143. Hair loss treatment options for women
144. Hair loss treatment options for men
145. Lifestyle changes for better hair
146. Hair health and diet
147. Hair restoration without surgery
148. Identifying hair loss types
149. Hair loss and treatment plans
150. Effective treatments for hair thinning

Пікірлер: 169
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@AthulKu
@AthulKu 10 күн бұрын
എന്റെ വയസ്സുള്ളവർ ലൈഫ് ഒക്കെ ട്രിപ്പ്‌ പോയി അടിച്ചു പൊളിക്കുന്നു. ഞാൻ ഈ നരച്ച മുടിയും മുഖകുരുവും നെറ്റി കയറലും കൂടാതെ ponna തടിയും കൊണ്ട് ഡിപ്രെഷൻ അടിച്ചു ഇരിക്കുന്നു. ദൈവമെ ആർക്കും ഈ ഗതി കൊടുക്കല്ലേ.
@louis4terasas
@louis4terasas Ай бұрын
ഏത് ഡൈ ആണ് dr. ഉപയോഗിക്കുന്നത്?
@swapnageorge334
@swapnageorge334 27 күн бұрын
ഒറ്റത്തവണ ഉപയോഗിച്ചപ്പോൾ മുടി കറുത്തില്ല എന്ന് മാത്രമല്ല കൂടുതൽ വെളുക്കുകയും ചെയ്തു😢
@jacobjacob6334
@jacobjacob6334 17 күн бұрын
Prayojanamonnum.ithukondu ille?
@pushkaranprasanth4687
@pushkaranprasanth4687 15 күн бұрын
Dear sister, you have early stages of fatty liver, please check. And do the proper treatment for fatty liver. Trust me after that you gonna get a good hair unless untill you are so unlucky person.
@thegreendiaries0702
@thegreendiaries0702 Ай бұрын
84 വയസ്സ് കഴിഞ്ഞ എൻ്റെ friend ൻ്റെ അമ്മയ്ക്ക് കട്ട കറുപ്പ് മുടി പഠനവിധേയമാക്കേണ്ടതാണ് എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്❤
@ashraf414
@ashraf414 7 күн бұрын
😂
@mukkilpodi8189
@mukkilpodi8189 Ай бұрын
Cortisol alavu engane measure cheyam. Insulin resistance engane check cheyam.... Enth test cheythal anu ithu 2um ariyan sadhikikuka. Ferritine nd Cu engane test cheyam
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഫെറിറ്റിന് ബ്ലഡ് ടെസ്റ്റ് ഉണ്ട് ഇന്സുലിന് റെസിസ്റ്റൻസ് മനസ്സിലാക്കാനും ബ്ലഡ് ടെസ്റ്റ് ഉണ്ട് .പിന്നെ ഷുഗർ pcod കഴുത്തിൽ കറുപ്പ് ഈ വക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഇന്സുലിന് റെസിസ്റ്റൻസ് കൊണ്ടാണ് ഉണ്ടാകുന്നതു ഇന്സുലിന് റെസിസ്റ്റൻസ് നോർമൽ ആക്കിയാൽ ഈ വക പ്രശ്നങ്ങൾ നോർമൽ ആകും
@mukkilpodi8189
@mukkilpodi8189 Ай бұрын
@@BaijusVlogsOfficial sir. Thank you for your immediate reply. Kindly tell the test name for both insulin resistance and ferrite. Also pls mention about cortisol to test. Pls mention whether we need to test both Cu and ferrite. Or ferrite will give you the Cu intake
@gracyvarghese7772
@gracyvarghese7772 Ай бұрын
എൻ്റെ Mother-in-law 100 വയസ്സിനു മുകളിൽ ആയ ശേഷമാണു മരിച്ചതു.. പനങ്കുല പോലെ ചുരുണ്ട നീണ്ട മുടി ഉണ്ടായിരുന്നു... പക്ഷേ, അത്ഭുതം , വെളുത്ത മുടി ഒരെണ്ണം പോലും ഇല്ലായിരുന്നു. ഇടയ്ക്കു ചുരുക്കം ചില മുടികൾ brown നിറത്തിലുണ്ടായിരുന്നതു കാണാനും ഭംഗിയായിരുന്നു...
@prajithm4433
@prajithm4433 Ай бұрын
Viswasichu
@rajasreekr8774
@rajasreekr8774 3 күн бұрын
​@@prajithm4433😝😝😝😝😜😜
@shihalsaudi9395
@shihalsaudi9395 Ай бұрын
അൽഹംദുലില്ലാഹ് എന്റെ മോന്കും ഭർത്താവിനും നല്ല ജോലി ലഭിക്കൻ ദുആ ചെയ്യണേ ഉസ്താദേ
@user-sq4ww4yx5y
@user-sq4ww4yx5y Ай бұрын
Eyyal Doctor ano Uztad ano? Lahu daivam kelkkan Mammad parayanam! Lahum Mammad nde koode chathu ariyille?
@lincystanley6392
@lincystanley6392 15 күн бұрын
2 ഉം പണ്ടാരടങ്ങി പോട്ടെ.. പോരെ
@varghesethomas9649
@varghesethomas9649 Ай бұрын
Dr. Shimji sir, many thanks for the information about the hair care. Please share how often this solutions is to apply. Thanks in advance
@JohnPta-xf3uk
@JohnPta-xf3uk Ай бұрын
വയറ്റിലെ അൾസർ മുടിനരയ്ക്കാൻ കാരണമാകുമോ
@shirleycruz2649
@shirleycruz2649 Ай бұрын
Thank you Doctor. May I ask whether a hair dye allergic victim could use this product? Also the 39 minutes stirring, is it in hot brewed coffee or cold? Your response will be very much appreciated.
@selvakumargopalakrishnan1589
@selvakumargopalakrishnan1589 Ай бұрын
RESP. DR.SHIMJI NOTED THE VITAL INFO.FOR BETTER HEALTH. THANK YOU VERY MUCH.
@sunithavs929
@sunithavs929 Ай бұрын
Good information 👍👍👍
@thrilokachandran.3693
@thrilokachandran.3693 Ай бұрын
പുറമേ കാണുന്ന നരച്ച മുടി കറുപ്പിക്കാം .പക്ഷെ ദിനം പ്ര തി മുടി വളരുന്നുണ്ടല്ലോ ?? ആ മുടികുളും നരച്ചവയല്ലേ അപ്പോൾ എല്ലാ 2 ആഴ്ചക ളിലും കറുപ്പിച്ചുകൊണ്ടേയിരി ക്കണം . അതല്ലേ എല്ലാവരും ചെയ്യു ന്നത് ??
@Hiux4bcs
@Hiux4bcs Ай бұрын
Yes
@user-zo7jt4ef8b
@user-zo7jt4ef8b Күн бұрын
കെമിക്കൽ ഡൈകളികൾ PPD ഒരു പ്രധാന ഘടകം . Prostate ക്യാൻസർ വരാൻ സാദ്ധ്യത വളരെ കൂടുതൽ എന്ന് പുതിയ പഠനം.
@Defender77342
@Defender77342 Ай бұрын
ബ്രൂ കോഫീ 2 രൂപയുടെ pack, 1/2 സ്പൂൺ കരിഞ്ജീരകം 1 സ്പൂൺ ഉലുവ,, 1 സ്പൂൺ നെല്ലിക്ക ഉണക്കി പൊടിച്ചത്. എന്നിവ യാണ് വേണ്ടത് 2,3,4 എന്നി ചേരുവകൾ മിക്സി യിൽ ഇട്ടു നന്നായി പൊടിച്ച ശേഷം ബ്രൂ കോഫീ പൊടി ഇട്ടു സ്പ്പൂൺ കൊണ്ട് mix ചെയ്യുക ഇതിൽ ആവശ്യത്തിന് റോസ് water / ആപ്പിൾ cider vinegar ചേർത്ത് mix ചെയ്തു വെച്ച് 45 minute നു ശേഷം apply ചെയ്യുക... 2 hrs കഴിഞ്ഞു കഴുകിയാൽ മതി നല്ല റിസൾട്ട്‌ ഉണ്ടാകും....
@jubyorath
@jubyorath Ай бұрын
Sir instant coffee or filter coffee? Bru available in both.
@JayJay-yz5gb
@JayJay-yz5gb Ай бұрын
🙏👍 Thank you Doctor. Comprehensive and well- presented. Will certainly follow your advice on this. Thanks again.
@Thegamechanger2.0-ot8ml
@Thegamechanger2.0-ot8ml Ай бұрын
Ipol 27 kazhiyumbo thanna narakunund..especially when in abroad
@anumolchacko
@anumolchacko Ай бұрын
Very Good Information 😊Thank you🌹🙏 Doctor
@preethapb3634
@preethapb3634 Ай бұрын
Last നിരാശ പെടുത്തുന്ന വാചകം വന്നല്ലോ. അത് ആദ്യം എല്ലാരും കേൾക്കേണ്ടതല്ലേ 😮
@rahiyanathbihakeem5156
@rahiyanathbihakeem5156 Ай бұрын
😂
@rsupgrade2.067
@rsupgrade2.067 Ай бұрын
😅😅
@lubinalubi7732
@lubinalubi7732 Ай бұрын
Good mssg ☺
@DK.C.Devassy-fr3hm
@DK.C.Devassy-fr3hm Ай бұрын
ഈ മരുന്ന എവിടെ കിട്ടും
@joejoseph4302
@joejoseph4302 Ай бұрын
Sugarcane Blackstrap Molasses Available in amazon
@ushakumari4787
@ushakumari4787 Ай бұрын
എൻറെ മോൾക്ക് 17 വയസ്സ് ആയപ്പോ തന്നെ ഒരുപാട് മുടി നരച്ചു. ഇപ്പോൾ 24 വയസ്സ്. ഫുൾ നരയായി.
@Hiux4bcs
@Hiux4bcs Ай бұрын
Ayyo … vitamins check cheyu b 12
@muneeramuneera3219
@muneeramuneera3219 Ай бұрын
റോസ് മേരി ഓയിൽ മുടി കറുക്കും 😎😎😎
@shyamalavk4849
@shyamalavk4849 Ай бұрын
Good information , Thank you sir.
@EmilySaraJohn
@EmilySaraJohn Ай бұрын
Thank you Dr. fir your valuable information 👍
@girijarajannair577
@girijarajannair577 Ай бұрын
Namaskarram sir Pigmentation nu ouru medicins parrayamo sir
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഇത് ഉണ്ടാകുന്നതിന്റെ കാരണം അരിന്ജന് അതിനെയാണ് പരിഹരിക്കേണ്ടത് .ഇന്സുലിന് റെസിസ്റ്റൻസ് ഉണ്ടെങ്കിലും കരളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒക്കെ ഇത് വരും അപ്പോൾ ആദ്യം അവയൊക്കെ നോക്കി അവയിൽ ഏതെങ്കിലും ആണെങ്കിൽ അത് പരിഹരിക്കുമ്പോ ഈ പ്രശ്നം ഓട്ടോമാറ്റിക് ആയി മാറും അതല്ലാതെ എത്ര ക്രീമും മരുന്നും വാരി പുരട്ടിയാലും ഇത് മാറില്ല .ഇനി ലേസർ ചെയ്താൽ പോലും വീണ്ടും വരും
@YoonusKk-qd9vw
@YoonusKk-qd9vw 2 күн бұрын
80. വയസ് കഴിഞ്ഞിട്ടും നരയ്ക്കതാത്ത ആൾക്കാർ ഉണ്ട്.
@annammavarghese4590
@annammavarghese4590 3 күн бұрын
Black strap molasis evide kittum doctore.?
@user-wd6mn2iw7l
@user-wd6mn2iw7l Ай бұрын
Thank you doctor🙏🏻🙏🏻🙏🏻
@mollykc4766
@mollykc4766 15 күн бұрын
Good message❤
@vaheethahaneef3522
@vaheethahaneef3522 Ай бұрын
എന്റെ അമ്മയ്ക്ക് 80 വയസായി മുടി നരച്ചിട്ടില്ല
@muhammedsajid3513
@muhammedsajid3513 Ай бұрын
ഭാഗ്യവതി 😍😍😍
@SureshKumar-pl5bv
@SureshKumar-pl5bv Ай бұрын
Pandu,, kalath,, anna,, thavhu,,, kulikunnath,, kondanu,
@SanaSanasana-kq7ll
@SanaSanasana-kq7ll Ай бұрын
എന്റെ അമ്മയുടെയും 😊
@rohitgovind6884
@rohitgovind6884 Ай бұрын
Entha aa secret?
@sumim615
@sumim615 Ай бұрын
No tension,athanu reason😊
@gowarigowari4771
@gowarigowari4771 Ай бұрын
ഞാൻ ഡോക്ടറുടെ അടുത്തോണ്ട് വരുന്നുണ്ട് ട്രീറ്റ്മെൻറ് കഴിഞ്ഞിട്ടേ ഇനി തിരിച്ചു പോകുന്നുള്ളൂ.
@Aadhims
@Aadhims Ай бұрын
Black coffy or black T aano ഉദേശിച്ചത്. അതോ milk ചേർത്തതോ.? Pls reply
@Hiux4bcs
@Hiux4bcs Ай бұрын
No milk
@jayyoutube2042
@jayyoutube2042 20 күн бұрын
you Tube ഡോക്ടർമാരെ കൊണ്ട് തോറ്റു..... ചുമ്മാ പലതും പറയും ....
@rejikumarirrejikumarir5773
@rejikumarirrejikumarir5773 Ай бұрын
സാർ ഇത് ഉപയോഗിക്കുന്നതിലൂടെ അകാലനര പൂർണമായും മാറ്റിയെടുക്കാൻ കഴിയുമോ. എത്ര കാലം ഉപയോഗിക്കേണ്ടിവരും
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്ന വൈറ്റമിൻസ് ആണ് അകാല നരയെ ചെറുക്കാൻ സഹായിക്കുക അത് കറക്റ്റ് ചെയ്യുക ആണ് വേണ്ടത് .അതെല്ലാം കറക്റ്റ് ആണെങ്കിൽ അകാല നരയുടെ സാധ്യതകൾ കുറയും പിന്നെ പറഞ്ഞത് റെമഡി ആണ് നരച്ച മുടിക്ക് കറുപ്പ് നൽകാനും അതുപോലെ അതിന് കട്ടി കൂടാനും ഉള്ള റെമഡി അത് ഇടക്കിടക്ക് ഉപയോഗിക്കേണ്ടി വരും .വൈറ്റമിൻസ് കറക്റ്റ് ആക്കാതെ പറ്റില്ല
@vaheedaharif6235
@vaheedaharif6235 Ай бұрын
Sir ith applay cheytha shesham shampoo use cheyyaan pattumo normal water kond wash mathiyo
@leemajoy6345
@leemajoy6345 Ай бұрын
എന്നാലും ആ വെള്ളി കാണുമ്പോൾ ഒരു വിഷമം
@lillyjoseph4344
@lillyjoseph4344 Ай бұрын
😂
@valsakunjuju3221
@valsakunjuju3221 Ай бұрын
😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Ай бұрын
😅😂
@PrasannaRadhakrishnan-mr6rw
@PrasannaRadhakrishnan-mr6rw Ай бұрын
Beac K Seek എന്ന സാധനം എവിടെ കിട്ടും
@TheAmazingworld959
@TheAmazingworld959 Ай бұрын
Black strap molasses. Available at Amazon
@renjithbabu2018
@renjithbabu2018 Ай бұрын
@sridaransridaran1981
@sridaransridaran1981 Ай бұрын
Varumpachakallam
@vishnusbabu
@vishnusbabu Ай бұрын
Dr paranja sadanam kudikkano atho mudiyil purattiyal mathiyo?
@mariaisaac5705
@mariaisaac5705 Ай бұрын
🤣
@aslammongam967
@aslammongam967 Ай бұрын
മുടി നല്ല ടിക്ക്നെസ് ഉണ്ട് പെട്ടെന്ന് വളരുന്നുണ്ട് എല്ലാം ഉണ്ട് പക്ഷെ നര വരുന്നു.. മാത്രമല്ല താടിയിൽ ഒരു ഭാഗത്തു മാത്രം ആയിട്ട് വട്ടത്തിൽ നരക്കുന്നു... തേപ് ടെൻഷൻ നല്ലോണം ഉണ്ടായിട്ടുണ്ട്.. ഇത് എന്താണ് എന്ന് എങ്ങനെ അറിയാം
@AmeeraAmi-mx8vy
@AmeeraAmi-mx8vy Ай бұрын
ടെൻഷൻ ഉണ്ടായാൽ മുടി കൊഴിയും നരക്കും എന്ന് പറയുന്ന കേട്ടിട്ടുണ്ട്
@molivarghesemolivarghese8790
@molivarghesemolivarghese8790 Ай бұрын
PARAYUNA SATHANGL EVIDE KITTUM ? 😢😢😢😢😢
@joshyk.n6890
@joshyk.n6890 Ай бұрын
👍♥️
@muktharameen7011
@muktharameen7011 Ай бұрын
1 cup tea powder Aanno tea aanno use cheyyendath??
@anilar7849
@anilar7849 8 күн бұрын
Black S. Molasses👍🍎cider V
@molusmolus7515
@molusmolus7515 Ай бұрын
കറുത്ത നിറം ഉള്ളവർക്കു മെലാനിൻ ഉണ്ടല്ലോ പിന്നെ അവര്ക് മുടി നരക്കുന്നതോ 🤔
@komumalabari3817
@komumalabari3817 Ай бұрын
കഥയിൽ ചോദ്യം ഇല്ല😂😂
@Binduachu-uz7ho
@Binduachu-uz7ho Ай бұрын
എന്റെ മകളുടെ അമ്മായിഅമ്മ 75 വയസ്സായി ഒരു മുടി പോലും നരച്ചിട്ടില്ല്യ 👍👍
@Siyu123-p2h
@Siyu123-p2h Ай бұрын
ഇനി നരച്ചോളും 😂
@omanamohan6954
@omanamohan6954 Ай бұрын
Black strapmolasses evide kittum sir
@rekhapm599
@rekhapm599 Ай бұрын
Amazone il und
@subhadradamodaran8186
@subhadradamodaran8186 Ай бұрын
എന്റെ അമ്മ യുടെ ഒരു മു ടി പോ ലും ന ര chitilla86vayasuntu
@SobhanaS-ss4kl
@SobhanaS-ss4kl 8 күн бұрын
ഈ.പറയുന്നു.സാധനംഎവിടെകിട്ടും.......ദൈവമേ. പേരുപോലും. പറയാൻഅറിയില്ല.😮
@bijo3494
@bijo3494 Ай бұрын
Aged ayitullavarude mudi karukumo ingane use cheythal ..
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന റെമഡി താൽക്കാലിക ആവശ്യത്തിന് മാത്രം ഉള്ളത് ആണ് മുടി ഹെൽത്തി ആയി ഇരിക്കണം എങ്കിൽ ഇതിൽ പറഞ്ഞ വൈറ്റമിൻസ് നമുക്ക് കിട്ടുന്നു എന്ന് ഉറപ്പ് വരുത്തണം
@achuromeo4190
@achuromeo4190 Ай бұрын
പണ്ടുകാലത്തു ചെമ്പ് പത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇപ്പോൾ അത്‌ അലൂമിനിയം ആയി. ഇതാണ് പഴയ ആൾക്കാരുടെ മുടി നര കുറവായിരുന്നു.
@pradeepnair1243
@pradeepnair1243 Ай бұрын
വെറുതെ ഒരു സാധനത്തിനെ പേര് പറഞ്ഞതുകൊണ്ട് കാര്യംഅതെവിടെ കിട്ടും എന്നു കൂടി പറയണം
@jubyorath
@jubyorath Ай бұрын
Amazon available
@RekhaAnand-li3od
@RekhaAnand-li3od Ай бұрын
മ്മടെ കരിപ്പെട്ടി ആണോ?
@princysatheesh6884
@princysatheesh6884 Ай бұрын
Black strap molasses bad smell undavumo??
@shylajaa222
@shylajaa222 Ай бұрын
Ith evidenu kittum
@akhilrajt
@akhilrajt Ай бұрын
can you explain how does this work .which molecule in coffee powder is active here?
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
We have already explained it in the video
@ekek123
@ekek123 Ай бұрын
Coffee powder ആണോ ഉദ്ദേശിച്ചത് അതോ coffee ആണോ
@Defender77342
@Defender77342 Ай бұрын
ബ്രൂ കാപ്പിപ്പൊടിയിൽ, കഞ്ജീരകം, ഉലുവ ഉണക്ക നെല്ലിക്ക എന്നിവ പൊടിച്ചത് ... ആപ്പിൾ cider vinegar ചേർത്ത് paste രൂപത്തിൽ ആക്കി 45 minite വെച്ച ശേഷം apply ചെയ്യുക നല്ല result കിട്ടും..
@jayajoseph1053
@jayajoseph1053 Ай бұрын
Black strap. Molasses evide kittum
@sayuj383
@sayuj383 Ай бұрын
നര ഉള്ളവർ എത്ര തവണ ഉപയോഗിക്കണം?
@Riya-pc8js
@Riya-pc8js Ай бұрын
Side effectonnum undaakillaalo
@aneeshaneesh9365
@aneeshaneesh9365 27 күн бұрын
Ente 3 years aaya makante mudi narakkunnund
@Salini-nj4fl
@Salini-nj4fl Ай бұрын
എനിക്ക് feritin 2point ആണ് ഉള്ളത്, അനീമിയ ഉണ്ടായിരുന്നു.... Feritin കൂടാൻ എന്താ ചെയ്യേണ്ടത്? Pls dr... ഒരു remedy പറഞ്ഞു തരണം..
@karolinbs943
@karolinbs943 Ай бұрын
എനിക്കുംbleeding കാരണം Ferritin o ആയിട്ടുണ്ട്.കീരാ, മുരിങ്ങ ഇല ധാരാളം കഴിക്കുക അതിനോടൊപ്പം vitamin C ഉള്ള പഴങ്ങൾ, നാരങ്ങാവെള്ളം ഇങ്ങനെ കുടിക്കുക ബിറ്റ്റൂട്ട് Juice ശർക്കരയുമായി ചേർത്ത് കഴിക്കുക
@seleenaashraf7195
@seleenaashraf7195 Ай бұрын
Hmm
@ViswanathanNairKVNair
@ViswanathanNairKVNair Ай бұрын
Medical shopy കിട്ടുമോ? ഇത്
@noufia5188
@noufia5188 Ай бұрын
👍👍👍
@joseti9401
@joseti9401 Ай бұрын
Black Strap Collases
@AlshanAlshan
@AlshanAlshan Ай бұрын
ഇത് എവിടെ കിട്ടും സാർ
@damodarparwati4732
@damodarparwati4732 Ай бұрын
Black strap molasses evide kittum sir
@sreepp7752
@sreepp7752 Ай бұрын
Amazon
@savinak2565
@savinak2565 Ай бұрын
Eniku dye use aakkumbol allergy varunnu..... Fase dull aavunnu😢😢
@Hiux4bcs
@Hiux4bcs Ай бұрын
Indigo henna use cheyu
@Haju754
@Haju754 Ай бұрын
Ithe permanant aanno pls reply 😢
@shajahanmc5915
@shajahanmc5915 Ай бұрын
ആന കൊടം
@siddhiksiddhik6693
@siddhiksiddhik6693 Ай бұрын
എന്താണ് ആ പറഞ്ഞ സാധനത്തിന്റെ പേര് ഒന്ന് എഴുതി വിടാൻ പറ്റുമോ
@simalugeorge1068
@simalugeorge1068 Ай бұрын
Black strap molasses enu thonnunnu
@rajisasidharan1582
@rajisasidharan1582 Ай бұрын
എവിടുന്ന് വാങ്ങാൻ കിട്ടും
@user-ed7vu1eb3f
@user-ed7vu1eb3f Ай бұрын
Black strap molasses Ethevide kittum sir
@jubyorath
@jubyorath Ай бұрын
ആമസോൺ available
@rasoimiracles7386
@rasoimiracles7386 Ай бұрын
ഈ പറഞ്ഞ കരിമ്പിന്റെ സാധനം അലർജി ഉണ്ടാകാൻ സാധ്യതയുണ്ടോ സാർ..?
@sujasuresh8487
@sujasuresh8487 Ай бұрын
Sir is black stap molasses edible
@rathishls
@rathishls Ай бұрын
Yes it is edible , usually used for baking purposes.
@Beenaasok-zn6pu
@Beenaasok-zn6pu Ай бұрын
💕❤️❤️
@ligimolpj6673
@ligimolpj6673 10 күн бұрын
It is not working . Please don't Waste money and time. why doctors lie like this😢
@deborahgeorge2404
@deborahgeorge2404 Ай бұрын
Black strap molases evide kittum
@sreebhaskar2861
@sreebhaskar2861 Ай бұрын
എനിക്ക് 11 വയസ്സിൽ നരച്ചു
@muneeramuneera3219
@muneeramuneera3219 Ай бұрын
റോസ് മേരി ഓയിൽ നര ഇല്ലാതാക്കും 😎😎
@user-gb1os9nw8c
@user-gb1os9nw8c Ай бұрын
Hudande,karum,parayada
@abdurrouf3398
@abdurrouf3398 Ай бұрын
Bro lulu veil kettum 😂😂😂
@LifecareLifecare-v5j
@LifecareLifecare-v5j Ай бұрын
Hai
@BadmaashCo
@BadmaashCo Ай бұрын
Doctor ee treatment cheyarundo?
@omanasreedharan1592
@omanasreedharan1592 Ай бұрын
Ok 😮
@jiha-b8t
@jiha-b8t Ай бұрын
ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ ഒര് ഡോക്ടർക്ക് രോഗികളെ ചികിത്സിക്കാൻ ഉണ്ടാവില്ലേ ഇങ്ങനെയുള്ളവരാണ് ജനങ്ങളെ വട്ടത്തിത്തിലാക്കുന്നത്.
@Nimmi-gz3nv
@Nimmi-gz3nv Ай бұрын
നീ കാണണ്ട
@user-up8zx2gh4h
@user-up8zx2gh4h Ай бұрын
Paranju tholakku
@paaroosworldpaaru2365
@paaroosworldpaaru2365 Ай бұрын
Sir your booking number?
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
9947637707
@omanasreedharan1592
@omanasreedharan1592 Ай бұрын
Onpr😅
@ayshanc8500
@ayshanc8500 Ай бұрын
Auebe
@muhammedsajeer9075
@muhammedsajeer9075 Ай бұрын
ബഡായി😂😂😂
@babyhanna7328
@babyhanna7328 24 күн бұрын
😂
@Vishnuputhri
@Vishnuputhri Ай бұрын
നിങ്ങളുടെ വീഡിയോ വലിയ കത്തിയാണ്.
@girijarajannair577
@girijarajannair577 Ай бұрын
E number il contact cheythal sir nodu sumssarikkan pattumo Sir nte ella video s um njan kanarund
@lubinalubi7732
@lubinalubi7732 Ай бұрын
Good mssg ☺
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН