എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707
@ShamiSamad-rc5tc10 ай бұрын
എറണാകുളം നിന്നും ആണ് ഞാൻ, എനിക്ക് dr കാണുവാൻ സാധിക്കുമോ
@BaijusVlogsOfficial10 ай бұрын
@@ShamiSamad-rc5tc സാധിക്കുമല്ലോ എല്ലാ വെള്ളിയും ശനിയും ഡോക്ടർ എറണാകുളത്ത് പനമ്പള്ളി നഗർ വരുന്നുണ്ട് .മുൻകൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചു ആണ് പേഷ്യന്റ് നോക്കുക .ഡോക്ടറെ ബുക്ക് ചെയ്യാൻ മുകളിൽ അല്ലെങ്കിൽ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി
@khairunnisakhairu954310 ай бұрын
കോഴിക്കോട് എവിടെയാണ് എന്നാണ് വരുന്നത്
@shamsudheenk838110 ай бұрын
വളരെ ഉപകാര പ്രദമായിരുന്നു വളരെ നന്ദിയുണ്ട്,👌💐
@kiransunitha-pr8gp10 ай бұрын
Valarae upakarapradhamayi
@noufalvalapuzha850610 ай бұрын
നല്ല അറിവ് തന്ന ഡോക്ടർ ക്ക് ഒരു പാട് നന്ദി 🙏🙏🌹🌹❤👍👍.
@rejeythomas960410 ай бұрын
Please use English words in between so that we can understand easily
@BaijusVlogsOfficial10 ай бұрын
സുഹൃത്തേ നമുക്ക് ഇപ്പോഴും ഏറ്റവും കൂടുതൽ കമന്റ് വരുന്നത് ഇംഗ്ലീഷ് words കൂടുതലായി ഉപയോഗിക്കുന്നു അതുകൊണ്ട് മനസ്സിലാകുന്നില്ല കുറക്കാൻ ആണ് അതുകൊണ്ട് ആണ് സാധാരനയായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വേർഡ്സ് പോലും പരമാവധി കുറയ്ക്കുന്നത്
@sharfawahid470610 ай бұрын
Thank you
@cathrinakp354210 ай бұрын
Thank you Doctor 🙏
@ramesht45210 ай бұрын
പ്രമേഹ രോഗികൾക്ക്. എന്തിനാണ് ഇൻസുലിൻ കുത്തി വെക്കുന്നത്