ഓർക്കിഡ് ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാവാൻ ഉള്ള ടിപ്സ് കൊള്ളാം.caring ഒക്കെ നന്നായിട്ടുണ്ട്. പ്രാണിശല്യം ഉണ്ട്. ടിപ്സ് ചെയ്തു നോക്കണം. തേങ്ങ വെള്ളം കറ്റാർവാഴ സ്പ്രേ ചെയ്താൽ പൂക്കൾ ഉണ്ടാവും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചെയ്തു നോക്കിയിട്ടില്ല. അതും ചെയ്യുന്നുണ്ട്.😊