Hi,swapnakutty,vlog super.rubymol റോജർ നെ കാത്തിരിക്കുന്നത് കാണുമ്പോൾ സന്തോഷവും സങ്കടവും തോന്നും ❤❤❤പാവം റൂബികുട്ടി.എല്ലാവരുടെയും അസുഖമെല്ലാം വേഗം മാറട്ടെ.റോജർ ൻ്റെ dress super.Hi, പൊന്നു rubymolu❤❤❤❤.ajitha aluva
@Inkis_Recipes.Сағат бұрын
Hai Chechi Inn Othiri Thamasichu ❤️❤️❤️😍😍🥰🥰🥰 Kurach Thirakk Ayi Poyi. Eppam Ellayidathum Pani Season Anu. Evideyum Ellavarkkum Pani Kazhinju. Ee Unakka Chemmen Fry Njan Undakiyitt Onde Adipoli Anu.😊👍👌❤️❤️ Kothukk Evideyum Onde . Enteammo Oh Kothukk.😊❤️ Roger Black Shirt Um Mundu Adipoli 😊👌👍👍 Chechi Cakil Ee Oil Cherthal Athinu Taste Vethyasam Ondo. Smell Olla Oil Ano. Ith Vangila Cookinginu Velichenna Anu Full. Cakinu Mathram Oil Use Cheyyum Pinne Velichenna Ittu Vekkanum Fry Cheyyanum Pattatha Items Sunflower Oil Vangum.😊😊😊Pakshe Sunflower Oil Nalla Sticky Anu. Munbe Njan Castiron Iron Okke Brush Cheyth Vekkumayirunnu. Pinne Edukkumbol Nalla Sticky Ayi Erikkum. Kazhukialum Pokilla. Athukonde Velichenna Anu Brush Cheyth Vekkunnath.😊❤️ Lemon Tip Adipoli ❤️❤️. Roger Chettan Nokki Erikunna Eripp Kando Pavam Ruby 😢❤️❤️❤️❤️❤️😊😊 Ruby Kalikal Kanan Nalla Rasam Anu. Adipoli 😊 Good Night Chechi kutty 😴😴🙏😊😊😊
@nourinisthaqshereef29513 сағат бұрын
Video yude thudakkam thanne auntyde voice kettappol thoni entho vayyayma undallo enn .sraddikk ketto.paavam ruby.unnikuttan chicken fry ishtayo. Supper ❤️❤️❤️🌹🌹✨✨💮💮💮👍👍👍
@veettukaaryangalbyswapna69402 сағат бұрын
ജലദോഷം കുറച്ചു കൂടിയ രീതിയിൽ വന്നു അതാണ്😀❤️🫂💙
@MAYASATHYAN-pv4um9 сағат бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് റൂബിടെ കളികൾ കാണാൻ. റോജർ മുണ്ടും ഷർട്ടും സൂപ്പർ കാണാൻ
@veettukaaryangalbyswapna69405 сағат бұрын
😄🎊🎊❤️💓
@paulinpaulose24844 сағат бұрын
Many many many happy returns of the day. God shower you both with abundant blessings always.❤
@veettukaaryangalbyswapna69402 сағат бұрын
Thank you so much dear 🥰💓
@devagaiming28298 сағат бұрын
Net yevidenna vaangiye chechiyee... Ruby kunjinte kali kaanaan orupaadu eshtamulla oru molundu yenikku 8 month ye ullu but Ruby de kali kaanumbo avalodu yenthokkeyo parayum pinne chiriyum❤
@veettukaaryangalbyswapna69406 сағат бұрын
ഏതോ കടയിൽ നിന്നാണ്..ഓൺലൈൻ അല്ല മോളേ🥰പിന്നെ അ ചക്കര മുത്തിന് അമ്മയുടെ ചക്കരയുമ്മ 🥰🥰💓💓 മുത്തിനെ മനസ്സിൽ കണ്ട് കഴിഞ്ഞ്🥰💓💓😄👍🫂🫂
@mollyjose121210 сағат бұрын
Good afternoon Swapnakutty. Sound പനി പിടിച്ച മാതിരി ഉണ്ടല്ലോ. Lemon...good idea❤ ❤❤❤
@veettukaaryangalbyswapna69405 сағат бұрын
പനി പോലെ ചെറിയ രീതിയിൽ വന്നു..😄💓💓
@sarithak676012 сағат бұрын
ഗുഡ് മോണിംഗ് ചേച്ചി ❤ റൂബി ഭയങ്കര ധൈര്യശാലി ആണ് കട്ടിലിൽ ഇരുന്ന് കുരക്കുന്നു 😂❤❤❤
@veettukaaryangalbyswapna69405 сағат бұрын
അതെ അതെ🤣🤣👍🥰🥰
@subink56154 сағат бұрын
ചേച്ചി കുട്ടി ❤️❤️❤️❤️🥰🥰🥰🥰
@veettukaaryangalbyswapna69402 сағат бұрын
എന്തോ മുത്തെ 💖🥰
@divyanob715213 сағат бұрын
Good morning swapnechiiii 🥰🥰🥰
@veettukaaryangalbyswapna694013 сағат бұрын
Hi മുത്തെ 👋😀💙❤️💙💖
@sonyrobins19 сағат бұрын
Belated happy birthday dear sapana and Richard. God bless both of you.
വീട്ടിൽ ആർക്കും നമ്മുടെ ബുദ്ധിമുട്ട് മനസ്സിലാകില്ല😄😄💓💓
@ajitharavindran881712 сағат бұрын
Hi good morning ,എന്ത് പറ്റി വല്ലാതെ കോാപ൦ എന്തിന്,ആ ഇരിപ്പ് കാണാ൯ നല്ലരസ൦ ഉണ്ട് ,🎉🎉🎉❤
@veettukaaryangalbyswapna69405 сағат бұрын
നാട്ടിൽ ആരും ഒരു ശബ്ദവും ഉണ്ടാക്കുന്നത് റുബിക്ക് ഇഷ്ടമല്ല🤣🤣🧡💜😄😄
@sinuj3117 сағат бұрын
Hi swapna ❤
@veettukaaryangalbyswapna69406 сағат бұрын
Hi സിനു 🥰💓
@sudanisudevan843313 сағат бұрын
Hiiii swapna kuttyyyy ❤❤❤❤❤
@veettukaaryangalbyswapna694013 сағат бұрын
Hi സുദ്ദയെ 🥰💖💙💙
@faznanm60485 сағат бұрын
ചേച്ചിക്ക് പെണ്മക്കൾ ഇല്ലാത്തതിൽ എപ്പോഴെങ്കിലും സങ്കടം തോന്നീട്ടുണ്ടോ , മോന് തല ചീവി കൊടുക്കുന്ന കണ്ടപ്പോ തോന്നിയ കാര്യം ആണ് 😂 റിപ്ലൈ കമന്റ് വേണ്ടാട്ടോ നെക്സ്റ്റ് വീഡിയോയിൽ പറഞ മതി. ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്..
@veettukaaryangalbyswapna69402 сағат бұрын
പറയാം
@shinysuresh63710 сағат бұрын
ആ കപ്പലണ്ടി വറുക്കുന്നത് ഒന്നുകൂടി പറഞ്ഞു തരാമോ
@veettukaaryangalbyswapna69405 сағат бұрын
10 മിനിറ്റ് മൈക്രോവേവ് ചെയ്താൽ മതി💓👍🥰❤️❤️5 മിനിറ്റ് ആകുമ്പോ ഒന്ന് ഇളക്കി ഇടണം
@shinysuresh6375 сағат бұрын
@@veettukaaryangalbyswapna6940 ഉപ്പ് തളിക്കണോ
@seenamr749113 сағат бұрын
Happy to hear u
@veettukaaryangalbyswapna694013 сағат бұрын
സീന🫂🫂♥️🙏🙏❤️💙💖🥰🥰 ഒരുപാട് സന്തോഷം
@febamoncy502812 сағат бұрын
ഹായ് ചേച്ചി ❤❤❤
@veettukaaryangalbyswapna69405 сағат бұрын
Hi കുട്ടാ 👋🧡💜💕💓
@bijisajeevan74810 сағат бұрын
കക്ക ഇറച്ചി fry ഒരു വീഡിയോ യിൽ ഇട്ടിരുന്നില്ലേ, അത് ഏതു വീഡിയോ ആണ്, ഞാൻ തപ്പീട്ടു കിട്ടീല, ഞാൻ ഇനി എങ്ങനെ curry വയ്ക്കും 😭
@veettukaaryangalbyswapna69407 сағат бұрын
kzbin.info/www/bejne/nZPVfK2HgbeLoMk
@bijisajeevan7487 сағат бұрын
@@veettukaaryangalbyswapna6940 👍
@AnilKumar-xx5yo13 сағат бұрын
Belated happy birthday Richard❤
@veettukaaryangalbyswapna69405 сағат бұрын
Thank you dear 🥰💓
@anilar784913 сағат бұрын
Happy 💖 Wednesday. 🤗Ruby🐕
@veettukaaryangalbyswapna69405 сағат бұрын
Hi dear 🥰
@renjuarun227613 сағат бұрын
ഹായ് ചേച്ചി 🥰🥰
@veettukaaryangalbyswapna69405 сағат бұрын
Hi മോളേ 👋🧡💜💕
@rasiyaph174113 сағат бұрын
Hi.swapna😘😘😘😘❤❤pappa
@veettukaaryangalbyswapna694013 сағат бұрын
Hi റസി 🥰💖
@remanizacharias204212 сағат бұрын
ഹലോ സ്വപ്നം മോൻ ഞങ്ങളുടെ നാട്ടിൽ ആണല്ലോ വന്നത് കോട്ടയം. കൊച്ചിനെ റൂഫി കണ്ടിട്ട് അതിശയം വരുവാ കാണിക്കുന്നത് അവൾക്ക് വരുമ്പോൾ വണ്ടിയെ കയറാനും കൂടിയാ. പറ്റുമെങ്കിൽ കേൾക്കുന്നുണ്ടാക്കി കേക്ക് ഗോതമ്പും ശർക്കരയും വെച്ച്ഞാൻ നോക്കിയിട്ട് കാണുന്നില്ല സമയം പറ്റുമെങ്കിൽ മതി ഞങ്ങടെ നാട്ടിലെ മുതിർന്നവർ ഇങ്ങനെ പറയും 0:01 0:01 0:01
@veettukaaryangalbyswapna69405 сағат бұрын
നാളെ കേക്ക് കാണിക്കാം👍😄🥰🥰
@veettukaaryangalbyswapna69405 сағат бұрын
ഇത്രയും വേണ്ടിയിരുന്നില്ല🤣🤣🤣🤣👍🥰🥰
@remanizacharias20424 сағат бұрын
👍@@veettukaaryangalbyswapna6940
@reenajose760913 сағат бұрын
Good morning dear 🎉❤
@veettukaaryangalbyswapna694013 сағат бұрын
റീന🥰💖💖♥️♥️
@beenajoshi988213 сағат бұрын
Good morning swopna
@veettukaaryangalbyswapna694013 сағат бұрын
ചേച്ചി👋😅🫂💖💚💕💙💙
@Senthilv.j-hq6et13 сағат бұрын
Good morning ❤❤
@veettukaaryangalbyswapna694013 сағат бұрын
4th🥰💓😄🫂
@Senthilv.j-hq6et13 сағат бұрын
@@veettukaaryangalbyswapna6940❤❤❤❤😊
@vaheedaas851311 сағат бұрын
Ente husband kazhikkilla
@veettukaaryangalbyswapna69405 сағат бұрын
Ok👍😄🥰
@SreedevAnilkumarSreedevAnilkum13 сағат бұрын
ഞാൻ എപ്പോൾ ഇടിയപ്പം ഉണ്ടാക്കിയാലും പെർഫെക്ട് ആവില്ല. ഇനി ചേച്ചി പറഞ്ഞ അളവിൽ ചെയ്തു നോക്കാം.
@veettukaaryangalbyswapna69405 сағат бұрын
Ok മോളേ 👍🧡💕
@shinysuresh63710 сағат бұрын
ഇങ്ങനെ ഉള്ളപ്പോൾ ചുക്ക് കാപ്പി ഉണ്ടാക്കി കുടിക്ക് കേട്ടോ 👍🏻
@veettukaaryangalbyswapna69405 сағат бұрын
ചുക്ക് കാപ്പി ഞാൻ കുടിക്കില്ല..അതൊക്കെ എനിക്ക് പറ്റില്ല😄😄പപ്പയ്ക്ക് കൊടുക്കും
@alicejoseph524311 сағат бұрын
ഞാൻ കോട്ടയം പാലാ
@veettukaaryangalbyswapna69405 сағат бұрын
Ok ok👍😄🫂🥰💓❤️
@Steffythomas199311 сағат бұрын
കൊതുകിന്റെ കാര്യം പറയണ്ട ചേച്ചി.... അത്രയ്ക്കും സഹികെട്ടു കൊതു കടികൊണ്ട്... ഞാനും ഇവിടെ കൊച്ചി ആണ്...കയ്യൊക്കെ പൊട്ടി ചൊറിഞ്ഞിട്ട് 😣... രാത്രി ഉറങ്ങാൻപോലും പറ്റൂല്ല.... നവംബർ ഡിസംബർ മാസം കൊതുക് കൂടുമല്ലേ അതറിയില്ലാരുന്നു.... എനിക്കും അലര്ജി ഉണ്ട്... കയ്യൊക്കെ ചൊറിഞ്ഞു തടിക്കും എനിക്കും. ഇവിടെയും വാതിലിനു നെറ്റ് ഡോർ വെക്കാൻ പോകുവാണ്
@veettukaaryangalbyswapna69405 сағат бұрын
അതെ മോളേ കൊതുകിൻ്റെ പ്രചനന കാലം ആണ്🥰🥰💓💓💓
@annastephen98753 сағат бұрын
Cute Rojer ന് മുണ്ട് നല്ല ചേർച്ചയുണ്ട്
@veettukaaryangalbyswapna69402 сағат бұрын
😀👍💙💙
@jalajadevi824510 сағат бұрын
👍❤️💖🫂🥰😍
@veettukaaryangalbyswapna69405 сағат бұрын
ജലജ👋🥰❤️💓
@vaheedaas851311 сағат бұрын
But njaan undaakilla
@veettukaaryangalbyswapna69405 сағат бұрын
😄🥰😄
@jetcyjibu162813 сағат бұрын
Good morning
@veettukaaryangalbyswapna694013 сағат бұрын
2nd🫂💓🥰
@sheeladevassy830712 сағат бұрын
സ്വപ്ന നമ്മുടേ Body - യിൽ സാതരണ കഫം ഒന്നും കെട്ടി കിടക്കില്ല പനിവരുമ്പോൾ ഈ തലയിൽ കഫം ഇണ്ടാകുന്നതാണ് അതു normal അല്ല അതുകൊണ്ടാണകൊണ്ടാണ് നമ്മൾ മരുന്നു കഴിക്കുന്നതു
@veettukaaryangalbyswapna69405 сағат бұрын
ആണോ🤔എനിക്ക് കുറെ നാളായി ജലദോഷം വന്നിട്ട്❤️💓
@rekhakochuparambil458510 сағат бұрын
കൊതുക് ഉള്ളത് കൊണ്ട് പണിവന്നാൽ അവഗണിക്കരുത് എപ്പോഴും.