ഈശോയെ എനിക്ക് വീടില്ല ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് നട്ടം തിരിയുന്ന എന്റെ കുടുംബത്തെ അവിടുന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭w
@josedevassy455823 күн бұрын
കർത്താവെ ഈ വചനം ഞാനും പ്രാർത്ഥിക്കുന്നു, എന്റെ മകനും എത്രയും വേഗം ഒരു ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു എല്ലാവരും എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏😢😢😢
@rajankv394420 күн бұрын
Njanum karthavey abeshikkunnu, endey makkaludey karyam orthu 🙏🙏🙏
@RadhikaRadhika-w6g10 күн бұрын
സാമ്പത്തിക കടം മാറ്റാൻ പ്രാർത്ഥിക്കണേ ❤️ആമേൻ ❤ഹല്ലേലുയ ❤️
@deepajamy907122 күн бұрын
ഈശോയേ , ഏന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ , അവന്റെ മേൽ കരുണ തോന്നേണമേ , ആമേൻ 🙏🙏🙏
@sujakurian667616 күн бұрын
കർത്താവേ മിനി , ഷാജി മക്കളെ അനുഗ്രഹിക്കേണമേ ആമേൻ തെറ്റുകളെ ക്ഷമിക്കേണമേ ആമേൻ
@BibinChacko-s3k23 күн бұрын
യേശുവേ എന്റെ ഭർത്താവിന്റയും എന്റെ സഹോദരന്റെയും മദ്യപാനം മാറ്റിതരേണമേ.
@leenasabu56222 күн бұрын
ഈ ദൈവ വചനം പ്രാർത്ഥിച്ചതിലൂടെ 13 വർഷത്തോളമായി നടക്കാതിരുന്ന സ്ഥലം വില്പന ഒരു മാസം ആകുമ്പോഴേയ്ക്കും നടന്നു കിട്ടി...വി. കുമ്പസാരവും..വി. കുർബ്ബനയും. ..നമ്മുടെ ആത്മീയതയ്ക്ക് മുതൽക്കൂട്ടായി ... യോഗ്യതയായി... സ്വീകരിക്കുന്നതിനൊപ്പം പരി. അമ്മയുടെ മാധ്യസ്ഥവും യാചിക്കാം.... Thank you Jesus...Amen Hallelujah. .....🙏🙏🙏🙏🙏🙏
@MolyJoseph-v3g22 күн бұрын
ഈശോയെ എന്റെ കട ബാധ്യതകൾ മാറാൻ വഴി കാണിക്കേ മേ🙏🙏🙏🙏🙏
@rubyannuncia325212 күн бұрын
Amen 🙏 Hallelujah 🙏 Praise the lord 🙏
@sarammageorge256123 күн бұрын
എന്റെ മകന് 37 വയസ്സായി കല്യാണം നടന്നിട്ടില്ല സഹോദരിയുടെ Gold പണയം വെച്ചിട്ട് 6 വർഷം മായി എടുത്തു കൊടുക്കാൻ സാധിച്ചിട്ടില്ല 8 ലക്ഷത്തോളം കടം മാണ് ജീവതത്തിൽ ഒരു 60 വയസ്സായി ഇന്നുവരെയും ഒരു സുഖ വും അറിഞ്ഞ കല്ല ഭർത്താവിന്റെ മദ്യപാനം ഉണ്ട് ആമേൻ Sistera ഒന്നു ഹ്രത്തിക്കാമേ.
@Josemathew12323 күн бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണെ ഞങ്ങൾ സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് bak 29-ാം തിയതി 30laks ഉണ്ടാകണം അല്ലെങ്കിൽ കേസു പ്രശ്നങ്ങളുത്ത സ്വന്തമായി ഭവനം ഇല്ലാതെ എല്ലാം കൊണ്ടു മതുമിയുടെ അവസ്ഥ 4 മാസത്തെ വാടക കൊടുക്കാൻ ഉണ്ഇതിന് എല്ലാം പരിഹാര യേശുവിതുന്നെതരണം. ഫണൻമേലുള്ളണ്ടസ്സങ്ങൾ മാറി 10-ാം തിയതിക്ക് മുൻപു കിട്ടാൻ വേണ്ടി പ്രാത്ഥിക്കുന്നു ചേച്ചിയ്ക്ക് വേണിയു പ്രാതിക്കുന്നു
@manjusabu-so4gt15 күн бұрын
കടബാധടത്ര മാറാൻ 'ഞങ്ങളുടെ കുടുംബത്തിലെ പ്രശനങ്ങളെയും സമർപ്പിക്കുന്നു. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാരി കുടുംബം ആ നുഗ്രഹിക്കണേ
@JessyTitus-pq6jb22 күн бұрын
എനിക്ക് ഒരുപാട് കടമുണ്ട് എന്റെ ജോലിയ്ക്ക് വലിയ തടസ്സമുണ്ട് ജോലിക്കു വേണ്ട സാമ്പത്തികസഹായം ലഭിക്കും പക്ഷെ എനിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ലക്ഷം രൂപ അടച്ചാൽ സിബിൽ ബന്ധിച്ചു കുറച്ചിട്ടിരിക്കുന്നതിനാൽ ഇവർക്കു തരാൻ പറ്റുന്നില്ല എത്രയും വേഗം ഈശോയെ എന്റ്റെ ഈ ക്യാഷ് അടക്കുവാനുള്ള മാർഗം തരണമേ കമ്പനി തുടങ്ങുവാനുള്ള എല്ലാം കാര്യങ്ങളും ചെയ്തുതുതരണമേ കഥങ്ങൾ വീട്ടുവാനും മക്കളെ പഠിപ്പിക്കാനുള്ള വഴി തുറന്നുത ഈശോയെ ഞാൻ ഒരുപാടു പ്രാർത്തിൽകുന്നുണ്ട് എന്നാലും തടസ്സമാണ് പ്രാർത്ഥികണമെ
@RaginiChandran-z7o14 күн бұрын
ഞങ്ങളുടെ മകനും ഒരു ജോലി ഇല്ലാതെ വളരെ ഞങ്ങളും വളരെ അധികം ഭാരപ്പെടുന്നു. അതിനു വേണ്ടി പ്രാർത്ഥിക്കണം
@Annsmariyashots16 күн бұрын
എന്റെ ഈശോയെ എന്റെ മക്കൾക്കു ജോലി kitename🙏🏻🙏🏻🙏🏻🙏🏻
@sonysebastian937522 күн бұрын
യേശുവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 😢🙏🏻
@JayaJoy-h2o22 күн бұрын
ഈശോയെ ഞാനും ഈ വചനം ആയിരം തവണ എഴുതുവാണ് എന്റെ ജീവിതപങ്കാളിയ്ക്ക് സ്ഥിരമായ ജോലി തന്ന് അനുഗ്രഹിക്കണമെ👋👋
@nimmyjp629220 күн бұрын
Daily 1000time aano azhuthuva njagalkkum oru joli ella enikkum azhuthi prarthikana
@danyadanya713115 күн бұрын
Ammayude utharathil balamaya eshoo anugrahikapettathu pole ente utharathil balamaya kunjum anugrahikapettathakane kripasanam amma mathave nanmaniraja kanykamariyamma praise the lord Amen helllelluah sothoram plzz bless a safe delivery and blessed with a healthy baby jesus i trust you, i love you appa amma mathave anugrahikaname kathukolaname ❤️👍🙏🙏🤰👶😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶🤰🤰🤰😍🤰🤰🤰🤰🤰🤰🤰🤰🤰🤰🤰😍😍😍😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
@JashikpalolikkalJashik7 күн бұрын
തമ്പുരാനെ. എന്റെ. മോനെ അവൻ ആഗ്രഹിക്കുന്ന. ജോലി. എന്നേക്കുമായി. വളരെ വേഗത്തിൽ കൊടുകേണമേ. അവൻ ഞങ്ങളെ. എന്നും. വിളിക്കുകയും. ഞങ്ങളെ. അനുസരിച്ചു. സ്നേഹിച്ചു ജീവിക്കുകയും.. ചെയ്യണേ ആമേൻ 🙏🙏🙏
@SubiDaniel-uh5ei22 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ anugrahom nalkene
@sunnyabraham155922 күн бұрын
ഈശോ ഞങ്ങൾക്ക് വഴിയോട് കൂടി ഒരു വീട് വക്കുവാൻ വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏
@susanfrancis287522 күн бұрын
ഇശോ എന്റെ കടങ്ങൾ സമർപ്പിക്കുന്നു പാപിയാ ഈ മോളിൽ കണിയാണമേ
@yesodauk326722 күн бұрын
എന്റെ മക്കളുടെ വിവാഹ തടസം മാറ്റിതരണമേ എന്റേമൂത്ത മകന്റെ ചീത്ത സ്വഭാവങ്ങൾ മാറ്റി തരണമേ കർത്താവേ എന്നേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ ബിസ്സിനെസ് വർക്കിൽ എനിക്ക് വരുമാനം ഉണ്ടാവണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethahenry160520 күн бұрын
ഈശോയെ എന്റെ മകനെ ഒരു കേസ് ഉണ്ട് അതിന് ജാമ്യം കിട്ടുന്നതിനെ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കുടുംബം സാമ്പത്തികമായി മാനസികമായും തകർന്ന അവസ്ഥയിലാണ് ഈ തകർച്ചയിൽ ഞങ്ങളെ രക്ഷിക്കാൻ ചേച്ചി prarthikaname
@danyadanya713115 күн бұрын
Jesus i trust you, i love you appa amma mathave plzz bless a safe delivery and blessed with a healthy baby helllelluah sothoram amen praise the Lord swargashthan ayya pithave parisudhathmmmave yeshuve karthave anugrahikaname kathukolanam❤️❤️❤️❤️❤️❤️👍👍❤️❤️👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰😍😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂❤️👍🙏👶🤰😍🥳🥰🎂🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂🎂🥰🥳😍🤰👶🙏👍❤️❤️👍🙏👶🤰😍🥳🥰🎂
@remadevirajendran700818 күн бұрын
യേശുവേ എനിക്ക് സാമ്പത്തികമായും മാനസികമായും കഷ്ടതയനുഭവിക്കുകയാണ്. കർത്താവേ വേഗം വരണമേ. എന്നെ സഹായിക്കേണമേ എന്നിൽ കരുണ ചൊരിയണമേ ആമേൻ.🙏🙏🙏🙏❤️🔥❤️🔥❤️🔥
@saidhasimon175817 күн бұрын
Karthave sthalathinte japthy matti 850000 ee masam thanne kandethi adakkan akane
@sonimaanoop638223 күн бұрын
കർത്താവേ എനിക്ക് ഒരു ഭവനം വെയ്ക്കാൻ വേണ്ട fund ഒരുക്കി തരണമേ 🙏🏻🙏🏻🙏🏻ലോൺ കിട്ടേണമേ 🙏🏻🙏🏻🙏🏻സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@jessypaul754223 күн бұрын
ഈശോയെ എൻ്റെ മകൻ്റെ വിവാഹ തടസ്സം എടുത്ത് mattane സ്ഥലം വിൽപന തടസം mattitharaname
@RosammaRosamma-dd9ry21 күн бұрын
യേശുവേ എനിക്ക് നവംബർ 30 തിയതി 250000 രുപ കൊടുക്കാണം എനിക്ക് ഒരു വഴി തുറന്നു താരണേ🙏🙏🙏
@marykuttyscaria842921 күн бұрын
Nalla ഈശോയെ മോൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ
@anjosiju12322 күн бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🏻🙏🏻15 ന് മുൻപ് കൊടുക്കാനുള്ള ക്യാഷ് റെഡി ആക്കി tharanne
@SamuelAlexander-t1c23 күн бұрын
എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ കിഡ്നിയുടെ രോഗം പൂർണമായി മാറ്റി കൊടുക്കണേ കർത്താവെ എന്റെ മകനെ ഭരപ്പെടുത്തുന്ന രോഗം പൂർണമായി മാറാൻ പ്രാർത്ഥിക്കുന്നു ജോലി ഇല്ലാത്ത മകന് ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ പ്രാർത്ഥന കേൾക്കണം
@AnandBabu-vo4hw16 күн бұрын
Ente molude joli anweshanathil thadassamayi nilkkunna ella bandhanagaleyum eduthu mattaname anugrahikkaname eashoye amen
@mollysiby608222 күн бұрын
രണ്ടുവർഷമായിട്ടുള്ള എടുത്തുമാറ്റി ജോലിക്ക് വേണ്ട വഴിതുറന്ന് തരണമേ കർത്താവേ നീ
@LijamolNs6 күн бұрын
ആമേൻ 🙏🏼🙏🏼❤️♥️❤️
@reebavinny629422 күн бұрын
ജോലിക്ക് പോകാൻ മടിയുളള മകനെയും, മരുമകളെയും വിനിൽ, ആഷ്ലി..സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
@minimini734218 күн бұрын
യേശുവേ എന്റെ കുടുംബത്തിൽ ആകെ ബുദ്ധിമുട്ട് ആണ്, മനസിന് ഒരു സുഖം ഇല്ല, കടം ഉണ്ട്, കുടുംബക്കാർ പിണക്കത്തിൽ ആണ് അവർക്ക് വിടുതൽ കൊടുക്കണം, മിണ്ടാതെ ഇരിക്കുന്നവർ ഞങ്ങളെ വിളിക്കണം, ശത്രു ഒരു ദുഷ്ട പ്രവൃത്തി യും ഞങ്ങളുടെ മേൽ ഏൽക്കരുത്, മക്കൾ ആരോഗ്യതോട് ഇരിക്കണം, എനിക്ക് ഒരു സ്ഥിരം ജോലി കിട്ടണം എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ
ഞങ്ങളുടെ മകനും ജോലിയില്ലാതെ വളരെ ബുദ്ധിമുട്ടി ജീവിക്കാൻ പോലും വകയില്ലാത്ത അവസ്ഥയിലെ ആയിരിക്കുകയാണ് മകനൊരു ജോലി ശരിയാകു വാ ൻ ബിസിനസ് പുരോഗതി ഉണ്ടാകാൻ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ സ്ഥലംമാറ്റത്തിന് വേദന മാറാൻ പ്രത്യേകം പ്രാർത്ഥിക്കണമേ
@lissymathew897121 күн бұрын
എന്റെ യേശുവേ എന്റെകണ്ണിന് കാഴ്ച തിരിച്ചു കിട്ടണ മേ
@minimini734218 күн бұрын
യേശുവേ എന്റെ അമൃത മോളുടെ ശരീര ഷിണം മാറി സ്കൂളിൽ പോകാൻ സാധിക്കണം 🙏
@marrykuttykurisunkal615522 күн бұрын
എൻ്റെ ഈശോയെ മകൻ്റെ കടബാദ്ധ്യത മാറുകയും വിവാഹം നടക്കുന്നതിനും ഒരു ഭവനംവക്കുന്നതിനും സഹായിക്കണേ
@susanmathew124815 күн бұрын
Sister pray for my children's marriage. Please pray for all the hindrances and all problems against my family and my children's marriage be removed and God's name be glorified through their married life. Thank you Jesus. Please pray for my son Joe to get a good permanent job and God's name be glorified through Joe. Praise be to lord
എന്റെ ഈശോ ശ്രീക്കുട്ടിയുടെ മിരൈൻ കഴുത്തുവേദന മാറ്റിതരണേ മോനും നല്ലതുവരുത്തനെ മോളുടെ തലവേദന കഴുത്തുവേദന ആ മാനസികമായി വിഷമത്തിലാണ് ഈശോ റിഷിക്കണേ അവളുടെ കല്യാണം മംഗളമായി നടത്താൻ ഒന്നും illa സഹായിക്കണേ അവൾക് പഠിക്കുവാനോ ജോലിയേനെഷിക്കുന്നതിനോ കഴിയുന്നില്ലവേദനയും കഴുത്തുവേദന കാരണംരോഗം മറ്റേനെ വീടിന്റെ അവസ്ഥയിൽ മാത്രം വരാം എനിക്ക് പറ്റുന്നജോലി കണ്ടെത്തിത്തന്നു റിഷിക്കണേ മോളുടെ തലയും കഴുതും മാതാവിന്റെ കടത്തിൽ തരുന്നു സൗഗ്യം തരണേ amien
Eesoye ente kudumbathil aikyavum samadhanavun undakan kanivundakane🙏🙏🙏🙏
@Linumol9822 күн бұрын
Amen 🙏 ente jeevitjathile thadasathe evachanathode cherthe vechu prarthikkunnu njagalkke oru kunjine nalki anugrahikkaname 🙏🙏🙏
@shineykottayam850622 күн бұрын
Ente mathave kadangal veetanum thadasangal maranum anugrahikane..amen🙏🙏🙏
@shinijose491622 күн бұрын
Amen 🙏 Praise the lord 🙏
@lekhadileep841121 күн бұрын
യേശുവേ ശനിയാഴ്ച50000 രൂപ വേണം എനിക്ക് അത് ലഭിക്കണമേ
@roselinmathew136123 күн бұрын
എൻ്റെ മകൾക്ക് ഒരു ജോലി കൊടുത്തെ അനുഗ്രഹിക്കനെ
@SumakumariRS23 күн бұрын
Entae makkalae anugrahikkanamae Oru jobu 2 perkkum koduthanugrahikkanamae Amen
@aneylincyjose286023 күн бұрын
ആമേൻ
@bijibennybenny20 күн бұрын
Pray for my son Edwin job
@raniwilson252523 күн бұрын
Amme mathave santhoshathodum samadhanathodum jolie cheyyan enne sahayikkane 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@pushpajajg174522 күн бұрын
എന്റെ മോളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം സിസ്റ്റർ
@riyamariam222522 күн бұрын
Yeshuve mon CA final exam pass aakan sahayikkane🙏
@binujohn895412 күн бұрын
Please pray for my son to get good job
@littleflwr100722 күн бұрын
31 വയസ്സുള്ള എൻ്റെ മൂത്ത മകന് നല്ല ജോലി വേണം. വലിയ സാമ്പത്തിക വായ്പ കടങ്ങളും ഞങ്ങളുടെ അപ്പാർട്ട്മെൻ്റ് നഷ്‌ടപ്പെടുമ്പോൾ. എനിക്കും 2 ആൺമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ. രണ്ടുപേരും ജോലിയില്ലാത്ത എനിക്ക് 63 വയസ്സുണ്ട്.
@rijibenny991922 күн бұрын
Nelvinmonu Canadayil oru jolly kittanulla kripa tharanama amen