എല്ലാം അറിയുന്ന എന്റെ ഈശോയെ ഞങ്ങളുടെ കുടുംബം ഇപ്പോൾ നേരിടുന്ന ഈ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ മകന് നല്ലൊരു ജീവിതം നല്കി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏
@irenetheresaanoop64532 ай бұрын
കട ബാധ്യത അലട്ടുന്ന കുടുംബത്തെ രക്ഷിക്കണമേ
@SanthaKk-m9cАй бұрын
എൻറ്റെരോഗങ്ങളമാറ്റിതരണെ
@anibaby68407 ай бұрын
എല്ലാ മദ്യപാനികൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@sheejaroy18546 ай бұрын
Father ente makanu vendi prarthikkanam avanu manasantharam undakan prarthikkunnu.
@Sandhyasujith-po8og6 ай бұрын
Acho നമ്പർ തരാമോ
@jilubabumariyaanciya15695 ай бұрын
Amen🙏🏻
@varghesepk75985 ай бұрын
Amen
@nirmala.snirmala27234 ай бұрын
😂
@SheebamolSheebamol-m8l12 күн бұрын
അച്ഛാ ഞങ്ങൾ ഇന്ന് ഒരുപാട് കടബാധ്യതയാണ് ആരും ഞങ്ങളെ സഹായിക്കാൻ പോലും ഇല്ല കൂടെയുള്ളവർ പോലും ഞാനും എന്റെ കുടുംബവും ഇന്ന് കടബാധ്യതയിൽ പാരപെടുകയാണ് ഞാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ
@marykuttyscaria84294 күн бұрын
Amen
@AjithaPrakash-rq3ki5 ай бұрын
എൻ്റെ ഫാദർ എൻ്റെ ഭർത്താവ് കടുത്ത മദ്യപാനിയാനെ ഒരു സമാധാവും ഇല്ല അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@vanisaju20424 ай бұрын
Please pray for my husband same situation 😭🙏
@majocjacobindia4 ай бұрын
Holy mother/Virgin mary pray for us......
@sindhubiju73823 ай бұрын
ആമേൻ
@tinytot1403 ай бұрын
ഭർത്താവിന്റെ മദൃപാനം മാറാനല്ല പ്രാർത്ഥിക്കേണ്ടത്. മദൃപാനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാവാനും മദൃപാനം അയാളെ രോഗിയാക്കാതിരിക്കാനും പ്രാർത്ഥിക്കു.
@manjushasaju846827 күн бұрын
Same situation😔😔😔
@mollyjolly75203 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏼
@regimolelias70434 ай бұрын
ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും കടബാധ്യതയും മാറ്റിത്തന്ന് എൻ്റെ കുടുംബത്തെ രക്ഷിച്ച് അനുഗ്രഹിക്കണേ
@manjushasaju846827 күн бұрын
Same situation😔😔😔😔
@SibiEp3 ай бұрын
എനിക്കും എന്റെ മക്കൾക്കും എന്റെ ഭർത്താവിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണം
@SusanShinekumar-no4vd3 ай бұрын
ഈശോയെ എന്റെ monu പുറത്തേക്ക് പോവാനുള്ള ജോലി ഒരു തടസവും കൂടാതെ ശെരിയാക്കി കിട്ടണേ amen 🙏🏻🙏🏻🙏🏻🙏🏻
@gracygeorge70747 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എന്നെ സഹായിക്കണമേ പാപിയായ എന്നോട് കരുണതോന്നി എന്നെ അനുഗ്രഹിക്കണമേ
@sindhubiju73827 ай бұрын
ആമേൻ
@Sheen-d1l4 ай бұрын
എന്റെ ഈശോയെ . എന്റെ ഭർത്താവ് ന്റെ മനസ്സിൽ ഉള്ള കൂട്ടുകാരി യെ എന്റെ ജീവിതത്തിൽ നിന്നും ഭർത്താവ് ന്റെ മനസിൽ നിന്നും അകറ്റി കളയണമേ എന്നയും മക്കളെയും സ്നേഹിക്കണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛാ,,, 🙏,,, ജീവിതത്തിൽ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണം
@beenasajeev1462 ай бұрын
കർത്താവ് എന്റെ കട ബാധ്യത തീർത്തു തരണേ അങ്ങ് അല്ലാതെ ആരുമില്ല കർത്താവെ സഹായിക്കാൻ
@tinytot1403 ай бұрын
ഈശോയേ എന്റെ മകളുടെ ജീവിത്തിലെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ....കരുണയായിരിക്കണമേ....ആമീൻ....
@Sandrazz1534Күн бұрын
Sangeerthan Nuttynalpathy rand
@nirmaltomy278217 күн бұрын
എനിക്ക് ഡിസംബർ 9, 11, 16 തിയതികളിൽ സപ്ലിമെന്ററി പരീക്ഷകളുണ്ട്.എല്ലാവരും ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കൂ. Pass ayillae year back aye പോകും.😢
@achuscreativeworld29893 ай бұрын
എൻ്റെ മകളെ അന്യബന്ധത്തിൽ നിന്ന് മോചിപ്പിക്കാൻ അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ
@bindubenny857220 күн бұрын
ഈശോയെ എന്റെ രോഗവസ്ഥ യെ അങ്ങയ്ക്കു സമർപ്പിക്കുന്നു നാഥാ കയ്യ് വിടല്ലേ 😰😰😰🙏🙏🙏🙏
@SindhuJothish5 ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ നിന്നും അയാളെ മോചിപ്പിച്ച് തരണമേ അമ്മേ ആമേൻ
@sherlyjoseph462 ай бұрын
35 വർഷമായി ഞാനും അനുഭവിക്കുന്നു അപ്പ കരുണ തോന്നണമേ
@SIVIBIJU2 ай бұрын
മദ്യപാനം ഉപേക്ഷിക്കാൻ കരുണ തോന്നണമെ ഈശോയെ🙏.🙏🙏🙏🙏🙏🙏
@Summa-u4e3 ай бұрын
സിദ്ധാർത്ഥന് ആറു വയസ്സ് ഉള്ളൂ ബിപിയും കൂടുതലാണ് നിയന്ത്രിക്കാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ
@shinyjacob4901Ай бұрын
Karthave Sidharth ne rakshikkaname
@tenintomy69724 ай бұрын
ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറുവനും ഒരു നല്ല വീട് ലഭിക്കാനും അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@AlbinAjesh4 ай бұрын
ഈശോ അനുഗ്രഹി ക്കട്ടെ
@jijibiju81914 ай бұрын
ഫാദർ എൻ്റെ മകന് ട്രെയിനിംഗ് പോകാൻ പൈസ കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞ് ഇതുവരെയും ഒന്നും ശരിയായില്ല കൊടുത്ത പൈസ തിരികെ കിട്ടാൻ വേണ്ടി prathikkane നല്ല ഒരു ജോലി കിട്ടാൻ വേണ്ടി prathikkane
@shaijijosy70964 ай бұрын
🙏🙏🙏🙏🙏
@ginumathew7685Ай бұрын
എൻ്റെ മോൾക്ക് നല്ലോരു വിജയം നൽകേണമേ ഈശോയെ 🙏
@rosetom84063 күн бұрын
എൻ്റെ മുഖത്തെ പാട് മാറ്റി തരണമേ അമ്മേ🙏
@Vaishnashiju7 ай бұрын
ഞങ്ങൾക്ക് വീടില്ല വാടകവീട്ടിലാണ് കിടക്കുന്നത് ഭവനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ കുറച്ചു കടബാധ്യതകൾ ഉണ്ട് അത് തീർക്കാൻ ഒരു വഴി തരണേ ഈശ്വരനും അമ്മ മാതാവിനോടും പ്രാർത്ഥിക്കണമേ 😭😭😭🙏🏻🙏🏻🙏🏻
@AnnammaSunny-jy2ce4 ай бұрын
എന്റെ അച്ചാ, എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം ജീവിതത്തിൽ ഒരു സമാധാനം ഇല്ല ഭർത്താവിന് ഒരു മാനസാന്തരം കൊടുക്കണമെ
@mereenajohn1516 ай бұрын
എന്റെ ഈശോയേ കരുണ ചോരിയണമ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ എന്റെ മകനെ അനുഗ്രഹിക്കണമേ
@mercyreji44136 ай бұрын
Amen
@Gracyjoy-fi4yd11 күн бұрын
എന്റെ പിതാവെ ഞങ്ങളെ അനുഗ്രഹിക്കണമേ💐💐🙏1🙏🙏🙏🙏🙏🙏💐💐💐💐
@ambikas19814 күн бұрын
അച്ഛാ എനിക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണേ ഞാനൊരു പാപി യാണ് 🙏🙏🙏
വളരെ വിഷമത്തോടെ ഇരുന്നപ്പോൾ അയച്ചു തന്ന ദൈവവചനം ' അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@lekhajobin57975 ай бұрын
ഈശോയെ ഒത്തിരി സമ്പത്തിക ബുദ്ധിമുട്ടാണ് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏
@sharirejisharireji442522 күн бұрын
മകൻറെ വിവാഹം നടത്തി തരണമേ പിതാവേ
@sumesh.s.sumeshsumesh.43404 ай бұрын
ദൈവമേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാട്ടിത്തരണമേ വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@sheejajose83367 ай бұрын
ശരിയാണ് അച്ചൻ പറഞ്ഞത് സങ്കടങ്ങൾ തീർന്ന് ജീവിക്കാൻ സാധിക്കില്ല എല്ലാം ചെറുത്ത് നിൽക്കാനുള്ള ശക്തി കിട്ടാൻ ദ്രോഹിക്കുന്നവരുടെ മുൻപിൽ തോൽക്കാതിരിക്കാൻ ശക്തി തരണമേ നാഥാ🙏🙏🙏🙏
@lusammajojo9823 ай бұрын
🙏🙏🙏🙏
@pushpi.v.v7855 күн бұрын
🙏🙏🙏
@Summa-u4e3 ай бұрын
എന്റെ മകൻ സിദ്ധാർത്ഥിന്റെ കിഡ്നി രോഗങ്ങൾ മാറുവാൻ പ്രാർത്ഥിക്കണേ
@AnujaManoj-zm6pn26 күн бұрын
കാഷിൻ്റ്റെ ബുദ്ധിമുട്ടിൽ നിന്നും കടത്തിൽ നിന്നും രോഗ്ചതിൽ നിന്നും എൻ്റ്റെ കുടുംബത്തെ രക്ഷിച്ചു തരണമേ...
@jayasreesrerАй бұрын
ഈശോയെ എന്റെ മകളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണേ കടങ്ങൾ ലക്ഷങ്ങൾ ആണ് വിടാൻ സഹായിക്കണേ ആമേൻ
@SARITHABINODH6 ай бұрын
എന്റെ സങ്കടവും വിഷമവും മാറ്റിതരണേ എന്റെ ഭർത്താവിന്റെ അവിഹിതബന്ധം മാറി എന്നെയും എന്റെ മക്കളെയും സ്നേഹിക്കണേ ആമേൻ
@kochurani70127 ай бұрын
എന്റെ പൊന്നു ഈശോയെ സ്തുതിയും പുകഴ്ചയും ആരാധനും എപ്പോഴും എന്നേരവും, ഈശോയെ ജീവിക്കാൻ ഒരു സുഖവുമില്ല, സാമ്പത്തികമാർഗമില്ല, എങ്കിലും ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, എന്നെ ശക്തിപ്പെടുത്തുന്ന എന്റെ നല്ല ഈശോയെ എന്നെ സഹായിക്കണേ, ആമേൻ, അച്ഛാ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ, മക്കളെ പഠിപ്പിക്കാൻ മാർഗ്ഗം തുറന്നുതരണേ, ആമേൻ. എനിക്കും ഏറ്റവും ഇഷ്ട്ടം സങ്കീർത്തനങ്ങൾ വായിക്കാനാണ്, ദൈവം കൂടുതൽ അനുഗ്രഹിക്കണേ.
@sherlywilfred4 ай бұрын
എന്റെ മക്കളെ കാത്തുകൊള്ളണമേ നാഥാ ചതിയും വഞ്ചനയും വ്യാജവും ഭോഷകും അകറ്റി ഒത്തൊരുമയോടെ ദൈവ സന്നിധിയിൽ ദൈവിക വേലയിൽ നിൽപ്പാൻ kripayekanae നാഥാ
@treesajosy56607 ай бұрын
ഈശോ യെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@johncyshinoj99554 ай бұрын
ഈശോയെ നല്ലൊരു ജോലി എനിക്ക് നൽകണമേ അച്ചായൻ അസുഖമെല്ലാം പൂർണമായും മാറ്റി തരണമേ
എന്റെ ഈശോയെ എന്റെ മകൻ തോമസ്സു ജോണിന്റെ വിസാ തടസം മാറ്റി തരണമേ എന്നു പ്രാർത്ഥിക്കുന്നു ആ മകനെ ജോലിയിൽ തുടർന്നു മുന്നോട്ടു പോകാൻ പ്രാർത്ഥിക്കണെ അച്ചാ
@ashwins10.c997 ай бұрын
എന്റെ കർത്താവേ എന്റെ മകന്റെ മേൽ ഇടപ്പെടണമേ🙏❤️
@sherlyittiachan76187 ай бұрын
ഈശോയെ എന്റെ കഴുത്തിന്റെ ഷോൾഡർ ന്റെ വേദന മാറ്റി തരണമേ എന്ന് അപേഷിക്കുന്നു എന്റെ കടം വീട്ടി തരണമേ സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏🙏
@merleenagreeva88235 күн бұрын
ഈശോയെ ഞാൻ ഇന്ന് എഴുതാൻ പോകുന്നു 4 th semester exame ഈശോയെ നിന്റെ മുമ്പിൽ സമർപ്പിക്കുന്നെ exame fear മാറി exame first attemptil tanne pass akkki anuragikkaname adulth health nursing || Innu ezhuthunne exame ഈശോയെ നിന്റെ കൈയിൽ പിടിച്ചു എഴുതാൻ എന്റെ കൂടെ വരണേ ഈശോയെ 🥹🙏
@sinibinoj26372 ай бұрын
ഈശോയെ എൻ്റെ നിയോഗംസാധിച്ച് തരേണമേ🙏🙏🙏🙏
@premakumarit33557 ай бұрын
ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റണെ എല്ലാം നഷ്ടപ്പെട്ടുപോയവരാണ് ഞങ്ങൾ എന്നു അങ്ങേക്ക് അറിയാമല്ലോ. കൈപിടിച്ച് ഉയർത്തണമേ 🙏🏿
@sindhubiju73827 ай бұрын
ആമേൻ
@SollyJustin6 ай бұрын
അനുഗ്രഹിക്കണേ കർത്താവെ 🙏🙏
@AliceSimon-z7v2 ай бұрын
അച്ഛാ നാളെ എന്റെ ഫ്രണ്ടിന്റെ പാസ്പോർട്ടിൽ വിസ അടിച്ചു കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണെ നാളെ നടന്നില്ലെങ്കിൽ പിന്നെ നടക്കില്ലെന്ന് പറയുന്നത് പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
@JincyJohn-s9f2 ай бұрын
Kittiyo?
@user-ng2zd6mr5u3 ай бұрын
കട ബാധ്യത മാറ്റിതരണമെ ജോലി നൽകണമേ കാർഡ് കിട്ടാൻ പ്രാർത്ഥിക്കണമേ.🙏🙏🙏🙏
@sinichacko228327 күн бұрын
അച്ഛാ, എന്റെ മോൾക് 27 വയസ്, ജോലി ആയില്ല ഈശോയെ അറിഞ്ഞ കുടുംബത്തിൽ നിന്നു നല്ല കല്ലിയാണം വരാൻ, ഒരു ഭവനം ലഭിക്കാൻ, എല്ലാ പൈസചിക പീഡയിൽ നൊന്നും രക്ഷപെടാൻ, പ്രാർത്ഥിക്കണേ 🙏 ആമേൻ
@ancymanoj6382Ай бұрын
കർത്താവേ കരുണയായിരിക്കേണമേ...
@JessyJohn-hf3lj7 ай бұрын
അച്ചൻ പറഞ്ഞതു പോലെ സങ്കിർത്തനം : 142, ദിവസങ്ങളോളം മുടക്കാതെ ഹൃദയപൂർവ്വം ഞാൻ പ്രാർത്ഥിച്ചു. എനിക്ക് നിയോഗങ്ങൾ പലതും ഉണ്ടായിരുന്നു. അതിൽ ഒരു നിയോഗം ഈശോ തന്നു. ഈശോക്കു നന്ദി....! നന്ദി !🙏🙏ഞങ്ങൾക്ക് visa കിട്ടി..... 🙏🙏 നമ്മുക്ക് വേണ്ടി ഈശോയോട് മാദ്യസ്ഥം പ്രാർത്ഥിക്കുന്ന അച്ചനുവേണ്ടിയും പ്രാർത്ഥിക്കുന്നു. 👏👏
@linigio11155 ай бұрын
എനിക്ക് Ktet പരീക്ഷയിൽ വിജയം നൽകണമെ
@smithapkuruvilla17947 ай бұрын
ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ കർത്താവേ🙏 മുന്നിൽ ഒരു വഴിയും ഇല്ലല്ലോ കർത്താവേ🙏 എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ പിതാവേ🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ🙏🙏🙏
@jeenaannajacob84687 ай бұрын
എന്റെ കുഞ്ഞിന്റെ അറിയാതെ പോകുന്ന മൂത്രം ഒഴിവ് അപ്പാ മാറ്റി തരുവോ അപ്പാ. മോൾക്ക് 20 വയസ്സ് ആയി 😭😭😭😭.എന്റെ കണ്ണുനീർ കാണണമേ 🙏🙏
@divyap6007 ай бұрын
Doctor onnu kanikkoo...13 age Mel undel.
@varghesepk75985 ай бұрын
Prarthikam
@shijijohn338110 күн бұрын
ദൈവമേ, അങ്ങയുടെ തിരുവചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ജീവിതത്തിലെ ഇരുളടഞ്ഞ എല്ലാ അവസ്ഥകളിലും മാറ്റി അങ്ങയുടെ ദൈവികമഹത്വം ദർശിക്കുമാറാകണമേ 🙏🏻🙏🏻ആമേൻ.. സാമ്പത്തികമെന്ന വീഞ്ഞ് ഞങ്ങളുടെ കുടുംബത്തിൽ അവിടുന്ന് നിറയ്ക്കണമേ, ദൈവമേ ഓരോ ആവശ്യങ്ങളും അവിടുന്ന് നിറവേറ്റണമേ 🙏🏻
@thresiakm749119 күн бұрын
Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye.
@chandralekha41907 ай бұрын
ദു:ഖവും കണ്ണീരും വേദനയും സങ്കടവും ഒന്നും മരണവരെ മാറില്ല എന്ന് അറിയാം എങ്കിലും അച്ഛൻ്റെ ടോക്ക് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് ഒര് ആശ്വാസമാണ് എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനം സംസാരിക്കാനും എൻ്റെ സങ്കടംകേൾക്കാനു. ഒന്നിനു ആരും ഇല്ലാ ഞാൻ തികച്ചും ഒറ്റപ്പെട്ടു പോയി എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ
@SheelaKunjumon-e4v7 ай бұрын
ഈശോ കുടെയുണ്ട് 🙏🙏🙏❤️
@Helan_EasyCook6 ай бұрын
God listens to you
@shilajoseph2336 ай бұрын
എൻ്റെ ജീവിത പങ്കാളി യുടെ മാനസ ന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
@jayapaul37085 ай бұрын
എൻ്റെ കർത്താവെ എൻ്റെ മോന് സാമാധാനംധാനം കൊടുക്കണമെ എൻ്റെ മോൻ്റെ ജോലിയുടെ തടസ്സം മാറി കിട്ടണമെ കടബാധ്യതകൾ മാറി കിട്ടന്നറ
@KunjachanVadassery3 ай бұрын
യേശൂവേ സ്തോത്രം നന്ദി അപ്പാ കർത്താവേ സ്തോത്രം ഹല്ലേലുയ ആമേൻ
@annammatitus9753Ай бұрын
Fr Thank you for your words God bless you always
@SheebaBiju-e9p7 ай бұрын
എൻ്റെ മക്കൽക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൽക്ക് നല്ലരു ജോലി കിട്ടണമേ
@gracycherian28213 ай бұрын
ഈശോയെ എനിക്ക് നല്ല സാലറി ഉള്ള ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ മകൾക്ക് പഠിക്കാൻ ഒട്ടും താത്പര്യം ഇല്ലാ makeup ചെയ്തു നടക്കണം എന്നൊരു ചിന്തയേ ഉള്ളൂ. ഇപ്പോൾ അവള് BBA Third year student ആണ്. ക്ലാസ് തുടങ്ങിയിട്ട് 2മാസം ആയി. ഇതുവരെ ഒന്നും പഠിക്കാൻ തുടങ്ങിയിട്ടില്ല . ഈശോയെ മകൾക്ക് പഠിക്കാൻ കൃപ കൊടുക്കണമെന്ന് യാചിക്കുന്നു
@MarykuttyBabu-el6np2 ай бұрын
പരിഹാസികളിൽ നിന്നും വിടുവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം
@annaktimmy60962 ай бұрын
എൻ്റെ ഈശോയെ എനിക്ക് ഒരു ചെറിയ ജോലി തന്ന് അനുഗ്രഹിക്കണമെ
@MercySimon-x3r4 күн бұрын
🙏🙏🙏🙏🙏
@geetashaji80022 ай бұрын
എൻ്റെ, ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ,9
@johntathadathil82002 ай бұрын
ലോട്ടറി വിറ്റ് അനേകരെ ധനികർ ആക്കുന്നല്ലേ. നമ്മുടെ സാക്ഷാൽ ധനം സ്വർഗ്ഗത്തിൽ ആയിരിക്കേണം. യേശു ക്രിസ്തു പറഞ്ഞു "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ അവർക്ക് ആശ്വാസം ലഭിക്കും " (Mathew 5:3-4)
@dasansasi81423 ай бұрын
കർത്താവെ യേശുവേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ കർത്താവെ എന്നോട് കനിവ് തോന്നണേ 🙏🙏🙏
@smithakishoresmithakishore56107 ай бұрын
അച്ഛാ.... ഒരു നിവൃത്തിയുമില്ല... കടത്തിൽ മുങ്ങി താഴ്ന്നിരിക്കയാണ് ആരും സഹായിക്കാൻ ഇല്ല... അച്ചോ... ഒന്ന് പ്രാർത്ഥിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻
@vinodvgvg30167 ай бұрын
Same
@sindhubiju73827 ай бұрын
ആമേൻ
@SollyJustin6 ай бұрын
Same 🙏🙏
@jessyjacob108516 күн бұрын
Pithave anugrehikaname❤
@SindhuJothish5 ай бұрын
എന്റെ മാതാവേ എന്റെ മനസ്സിലുളള കാര്യം സാധിച്ചു തരണമേ അമ്മേ ആമേൻ
@ashajose75377 ай бұрын
ഈശോയെ മരിയക്ക് 10 ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേ,അമ്മ മാതാവേ സഹായിക്കണമേ
@RinuJiji6 ай бұрын
എന്റെ കടബാരത്തിന് വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ മുന്നോട്ടുപോകാൻ ഒരു വഴിയില്ലാതെ ഞങ്ങൾ ഭാരപ്പെട്ടുവാണ്
@sulochana-dt5jn7 ай бұрын
അച്ഛന്റ്റെ തിരു വചന പ്രേകോ ക്ഷണം ഞാൻ കേട്ടു നല്ല വചനം ആണ് ദൈവ അനുഗ്രഹം ഉള്ള വചനം
@tomijoseph80647 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭
@ushajoypgjoy93573 ай бұрын
മക്കളെ സമർപ്പിക്കുന്നു
@Abinjoseph9595Ай бұрын
ഈശോയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ മെഡിക്കൽ പോകുമ്പോൾ പോസിറ്റീവ് റിസൾട്ട് കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🌹🌹🙏🏻🌹
@anusebastian3617 ай бұрын
ഈശോയെ ഒരുപാട് തവണ ktet എക്സാം എഴുതി ഒരു വിജയം നേടാൻ കഴിയുന്നില്ല. വീട്ടിൽ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ എനിക്ക് ഒരു ജോലി കിട്ടണം അടുത്ത മാസം ജൂൺ 22 ന് എഴുതുന്ന എക്സാമിന് വിജയം നൽകി ഭാവി ജീവിതത്തെ അനുഗ്രഹിക്കണമേ..... ആമ്മേൻ 🙏🙏🙏
@jesnaalexander65675 ай бұрын
എന്റെ അച്ഛാ enik ഒറു ജോലി കിട്ടാൻ പ്രാർത്ഥിക്കണെ.
@loyalvincent32155 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിരാശയിൽ ജീവിക്കുകയാണ് പ്രത്യേകം പ്രാർത്ഥിക്കണം
@sindhubiju73824 ай бұрын
ആമേൻ
@BindhuTomy-vv6fi24 күн бұрын
Enikeothiri anugraham thanna prarthana❤
@JessyJohn-hf3lj7 ай бұрын
ഈശോയെ,സങ്കിർത്തനം 142 ന്റെ യോഗ്യതയാൽ ഞങ്ങളോട് കരുണ ആയിരിക്കണേ 👏👏
@celinammageorgejoy63767 ай бұрын
സ്ഥലം വേഗം വിറു കിട്ടുവാൻ പ്രതേകം പ്രാത്ഥിക്കണമേ
@sherfybinu59803 ай бұрын
എന്റെ ജോലി സ്ഥലത്തു ഒരു പ്രശ്നം ഉണ്ടായപ്പോൾ ഈ സങ്കീർത്തനം ഞാൻ കണ്ണീരോടെ പല പ്രാവശ്യം ഇത് ചൊല്ലി. ഒരു തെറ്റും ചെയാത്ത എന്നെ തെറ്റിദ്ധരിച്ച ആൾ പിന്നീട് എന്നെ മനസിലാക്കി. എന്റെ ദൈവമേ ഞാൻ അതുശയിച്ചു പോയി. പൊന്നു തമ്പുരാൻ വളരെ വേഗം ഇടപെട്ടു. എന്റെ പ്രശ്നം മാറി. നാഥാ നന്ദി 🙏🙏🙏🙏🙏
@sugunammamohandas6414Ай бұрын
അച്ഛാ മോൻ കാനഡയിൽ ആണ് മോനു മാനസിക ബുദ്ധിമുട്ടു ജോലി ഇല്ല അച്ഛാ പ്രാർത്ഥിക്കണം ആമേൻ 🙏🙏
@jothijoseph5833Ай бұрын
അച്ച എന്റെ മനജയിൽ മോയിതനാക്കൻ പ്രാർത്ഥിക്കണമേ ആമ്മോൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ 8:40
@thressiammafrancis954 ай бұрын
എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കാൻ പ്രാർത്ഥിക്കണമേ
@SheelaKunjumon-e4v7 ай бұрын
അച്ചന്റെ പ്രാർത്ഥന കേൾക്കുന്നവർക്ക് ഒരുപാടു സമാധാനം കിട്ടുന്നുണ്ട് 🙏🙏🙏🌹
@minimathew81287 ай бұрын
Amen
@omanaanthraper2767 ай бұрын
ഇശോയെ എന്റെ കുട ബത്തെ കാക്കണമെ
@BeenaGejoJohn4 күн бұрын
Amen..Bless me Lord 🙏🙏
@KuriakosePi-b6r8 күн бұрын
യേശുവേ അനുഗ്രഹിക്കേണമേ സഹായിക്കണമേ
@tomijoseph80647 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിനുള്ള വഴി തുറന്ന് കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ 🌹🙏✝️😭വിഷമം 🌹🙏✝️😭ഉൽകണ്ട 🌹🙏✝️😭ദേഷ്യം 🌹✝️🙏വിശ്വാസ കുറവ് എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️😭
@shebaabraham6877 ай бұрын
എന്റെ മകനും വിവാഹം കഴിച്ചിട്ടില്ല എറണാകുളത്താണ് താമസിക്കുന്നത്🙏
@Anniejames-mj6ls6 ай бұрын
Jinumon
@Anniejames-mj6ls6 ай бұрын
Vivqmnadtikudknam
@Anniejames-mj6ls6 ай бұрын
Iteiayae
@shaijijosy70964 ай бұрын
🙏🙏🙏🙏🙏
@reanu93283 ай бұрын
എന്റെ ഭർത്താവ് കിടപ്പിലാണ്, എന്റെ മകന്റെ ദുസ്വഭാങ്ങൾ മാറ്റി ദൈവത്തോട് അടുത്ത് ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏
@sheenashaji26235 ай бұрын
എന്റെ ഭർത്താവ് മദ്യം ഇറക്കുവാൻ ഇടയാക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ... എന്നെ അങ്ങ് അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു....