എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം വരെ നടന്നുകിട്ടുന്നതാണ്,അത്ഭുതം ഇപ്പോൾ വൈറൽ,astrology,thodukuri

  Рет қаралды 83,998

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

25 күн бұрын

ഒരു കാര്യം മനസ്സിൽ വിചാരിച്ച് ഇത് ചെയ്യൂ
3 ദിവസം കൊണ്ട് ആഗ്രഹിച്ച കാര്യം നടന്നു കിട്ടും...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 318
@jyothishankar7595
@jyothishankar7595 21 күн бұрын
Namaskaram Tirumeni🙏❤
@glorybai8864
@glorybai8864 21 күн бұрын
നമസ്കാരം തിരുമേനി കടങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ല gold എല്ലാം പണയത്തിലാണ് അത് തിരിച്ചെടുക്കാന്‍ വേണ്ടി പ്രാർത്ഥികക്കണേ തിരുമേനി ഗ്ലോറി വിശാഖം
@nishapa8026
@nishapa8026 21 күн бұрын
അമ്മയുടെ അസുഖങ്ങൾ മാറണം. ആങ്ങളയുടെ മദ്യപാനം മാറി കുടുംബം ഉത്തരവാദിത്യത്തോടെ നോക്കണം. ആങ്ങളയുടെയും എന്റെയും വിവാഹം മംഗളപരമായി നടക്കണം. ശത്രുദോഷങ്ങൾ മാറണം. കുടുംബത്തിൽ സന്തോഷം വരണം. സാമ്പത്തിക ബുദ്ധിമുട്ട് മാറണം
@GopikaM-kn4uc
@GopikaM-kn4uc 21 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ വളരെയധികം വിഷമത്തിലാണ് 😢ഞാൻ സ്നേഹിച്ചിരുന്ന വ്യക്തിയുമായി പിരിഞ്ഞിരിക്കുകയാണ് 😢എത്രയും പെട്ടന്ന് ഞങ്ങൾ ഒന്നിയ്ക്കുവാനും എത്രയും പെട്ടെന്ന് വിവാഹം നടക്കുവാനും ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണമേ ഗോപിക ഉത്രട്ടാതി 29.1.2001 അതുൽ മൂലം 28.2.2000 🙏🙏🙏
@user-tu2fe7oy4d
@user-tu2fe7oy4d 21 күн бұрын
തിരുമേനി ഞാനും കുറെ msg വിട്ട് ഒന്നും അവിടുന്ന് കാണുന്നില്ലേ. ഞാൻ ഒരു ലോട്ടറി കട ഇട്ട്. കച്ചവടം തീരെ ഇല്ല. നല്ല കച്ചവടം നടക്കാൻ എന്നെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ plss. രാജൻ, തിരുവോണം 21,9,1980.രാവിലെ 6.30
@amruthacr6042
@amruthacr6042 21 күн бұрын
നമസ്കാരം തിരുമേനി
@latashekhar6182
@latashekhar6182 21 күн бұрын
🙏🙏🙏തിരുമേനി🙏🙏🙏
@merlinelzamathew3479
@merlinelzamathew3479 21 күн бұрын
Namaskaram thirumeni 🙏 orupadu naalaayi angekku message cheyyunnu pakshe angu ithuvare reply onnum cheyyunnilla dayavayi sahayikkane🙏 padichathumaayi bhandhapettu oru Nalla joli labhilkuvaan angu prarthikkane 🙏 enkilum mathrame ivide stay back um PR inum okke apply cheyyan kazhiyum.ini angottulla karyangal ellam nannayi nadakkan avidunnu prarthikkane 🙏 Merlin 17 Aug 1994 pooradam
@user-uv5fp6cc9c
@user-uv5fp6cc9c 21 күн бұрын
നമസ്കാരം തിരുമേനീ 🙏
@sreekalaprabha
@sreekalaprabha 21 күн бұрын
🙏🏻🙏🏻🙏🏻thirumeni
@anithasanthosh8093
@anithasanthosh8093 21 күн бұрын
തിരുമേനി എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ ചിത്തിര അസുഖം മാറാനും കടം തീരാനും പ്രാർത്ഥിക്കണേ
@harithaau9395
@harithaau9395 14 күн бұрын
Thanku sir. Its effective❤
@madhavam540
@madhavam540 14 күн бұрын
Its effective... നന്ദി തിരുമേനി 🙏🏻
@sheelapillai5007
@sheelapillai5007 21 күн бұрын
🙏🙏🙏🙏
@nainans5692
@nainans5692 21 күн бұрын
നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻
@sundarisundarima9231
@sundarisundarima9231 21 күн бұрын
Namaskaram thirumeni 🙏🙏🙏
@santhoshachu8600
@santhoshachu8600 21 күн бұрын
Rajeswari thiruvathira nakshathram prarthikkane thirumeni
@satheeshkumark3289
@satheeshkumark3289 21 күн бұрын
നമസ്കാരം 🙏🙏🙏
@SwapnaarunSwapna-gi7yz
@SwapnaarunSwapna-gi7yz 21 күн бұрын
Swapna punartham health Arun anizham santha makiryam chandran thiruvonam ponnu barani kadangal ellam maranum asugam maranum prathikkane thirumeni
@shajibabu4872
@shajibabu4872 21 күн бұрын
ഷാജി -പുണർതം
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 86 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 53 МЛН