switchwords,ഉറങ്ങുന്നതിന് തൊട്ടുമുൻപ് എഴുതി കിടന്നാൽ,പുലർച്ചെ കാര്യം നടക്കും,അതീവ ശക്തിയുള്ള വാക്ക്

  Рет қаралды 229,617

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

കാര്യങ്ങൾ അത്ഭുതം പോലെ നടന്നുകിട്ടും,
അതീവ ശക്തിയുള്ള വാക്ക് ...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#switchwords #switchword #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 747
@aashsworld3626
@aashsworld3626 9 ай бұрын
Subhash-chithra 1980 October 10 angek enne ormayundakunn vijarikkunnu.Thirumeni valiya sambathika manasika budimuttila.vallathoru manasikavasthayila ippo.prarthikkane thirumeni.sambathika budimuttin oru pariharam undayal thiravunna preshnangale ollu.athmarthamayi prarthikkane.
@nambyattumana
@nambyattumana 9 ай бұрын
എനിക്ക് താങ്കളെ ഓർമ്മയുണ്ട് മുൻപ് മെസ്സേജിനും മറുപടി തന്നിട്ടുണ്ട് ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം... തീർച്ചയായും വരും ദിവസങ്ങളിൽ പ്രകടമായ വ്യത്യാസങ്ങൾ വരുന്നതാണ് ... ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങൾ പറയാം... താങ്കളുടെ ജീവിതം, അതായത് കുടുംബത്തിലെ പരിതസ്ഥിതി മനസ്സിലാക്കി ചിന്തിച്ച് പ്രവർത്തിക്കുക... പറയാൻ കാരണം സാമ്പത്തികം ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ മറ്റുള്ള കാര്യങ്ങൾ അതനുസരിച്ച് ക്രമപ്പെടുത്തി മുന്നോട്ടു പോകേണ്ടതാണ് ... സ്വന്തമായിട്ടുള്ള കഴിവ് എന്തൊക്കെയാണ് അല്ലെങ്കിൽ അവനവന് ഈ അവസ്ഥയിൽ എന്ത് ചെയ്താൽ വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്ന് ചിന്തിച്ച് ആ രീതിയിൽ മുന്നോട്ടുപോവുക ... തുടക്കത്തിൽ ഒരു ചെറിയ വരുമാനമാണെങ്കിലും വരും ദിവസങ്ങളിൽ അതിൽ നിന്നും വ്യത്യാസങ്ങൾ വരുന്നതാണ് ... നമ്മൾ വിചാരിക്കുന്ന ഒരു കാര്യത്തിന് അത് നടന്നു കിട്ടാൻ അത്രയും എമൗണ്ട് ഒറ്റ തവണയായിട്ട് ലഭിച്ചു എന്ന് വരില്ല എന്നാൽ തീർച്ചയായും ആ കാര്യം നടന്നു കിട്ടുന്നതാണ് ... റിയൽ ലൈഫ് കണ്ട് മനസ്സിലാക്കി മുന്നോട്ടു പോവുക ... തടസ്സങ്ങൾ മാറുവാനും, ആത്മവിശ്വാസം ഉണ്ടാകുവാനും , അതുവഴി ഈശ്വരാനുഗ്രഹം ലഭിക്കുവാനും പ്രത്യേകപൂജയിൽ ഉൾപ്പെടുത്താം ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... നന്ദി നമസ്കാരം ...
@vijirajee
@vijirajee 9 ай бұрын
Namaskaram Thirumeni Renjith Ayilyam 18 .2.2000. 4.5pm nannayi padikkuvan vendiyum exam ezhuthuvanum vendi prarthikkane thirumeni 🙏🙏🙏🙏 Rejitha Revathy nalla vivaham nadakkuvan prarthikkane thirumeni 2.2.1998 .2.55.am.Revathy star
@aashsworld3626
@aashsworld3626 9 ай бұрын
@@nambyattumana othiri nanni thirumeni.chila samayangalil namuk kittunna cheriya support polum nammale munnott povan sahayikkum.athupoleya thirumenyude vakkukal .Thanks for your valuable reply.
@mohananov6718
@mohananov6718 9 ай бұрын
Namaskkarm thirumani
@Sreekala-m7x
@Sreekala-m7x 9 ай бұрын
Namaskkaram thirumeni 🙏🙏🙏
@sushamaps4940
@sushamaps4940 9 ай бұрын
തീർച്ചയായും.. എന്നും ഈ നാമം ഉരുവിട്ടാലും സർവ്വ ഐശ്വര്യവും ഉണ്ടാവും.. 🙏🙏🙏🙏🙏
@sajithajayan4717
@sajithajayan4717 9 ай бұрын
Thirumeni namaskarm Thirumeni enik therre suham ella thirumeni enne prarthanayil ulpeduthane Sajitha Karthika
@anushak7096
@anushak7096 9 ай бұрын
നമസ്കാരം തിരുമേനി 🙏🏼പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ്. നന്നായി പഠിക്കാൻ തോന്നാനും പഠിച്ചത് എഴുതാൻ കഴിയാനും. നല്ല മാർക്ക്‌ നേടാനും പ്രാർത്ഥനയിൽ ഉൾപെടുത്തണമേ തിരുമേനി 🙏🏼 അനുഷ കാർത്തിക 17 ജനുവരി 2000
@sobhasajeevan
@sobhasajeevan 9 ай бұрын
തിരുമേനി ഞങ്ങൾക്കുവേണ്ടികൂടി പ്രാർത്ഥിക്കണേ. സജീവൻ ഉത്രം, ശോഭ തിരുവോണം, സച്ചിൻ വിശാഖം, ശ്രുതി ആയില്യം. എല്ലാ കാര്യങ്ങൾക്കും തടസ്സമാണ്. തിരുമേനിയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ. 🙏🙏🙏🙏🙏🙏🙏
@josnajose876
@josnajose876 9 ай бұрын
നമസ്കാരം തിരുമേനി.... അങ്ങയോടു ഞാൻ എന്റെ മാനസിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കാണെന്ന് പറഞ്ഞിരുന്നു....അങ്ങ് പ്രാർത്ഥിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു... കാരണം എന്റെ മനസിലെ ബുദ്ധിമുട്ടുകൾ മാറി ഇപ്പോ നല്ല മനസമാധാനം കിട്ടുന്നുണ്ട്..... നന്ദി തിരുമേനി... 🙏 ജോസ്ന ഭരണി 13/6/1996 മനസിലെ ആഗ്രഹ സഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏🙏🙏
@DevibhagavathiBhagavathi
@DevibhagavathiBhagavathi 9 ай бұрын
ഓം സർവ്വമംഗള മംഗല്ലേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബികെ ഗൗരി നാരായണീ നമോസ്തുതേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. ഈ ഒരു റീഡിങ് കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി തിരുമേനി. 🙏🏼.
@saralabalan3454
@saralabalan3454 9 ай бұрын
നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷തീർച്ചയായിട്ടും എഴുതാം തിരുമേനി.ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാം തന്നെ ബുദ്ധിമുട്ട് ആണ്.തിരുമേനിയുടെ പ്രാര്ഥനകൂടി ഉണ്ടാകണം.
@SujaS-ku7ft
@SujaS-ku7ft 9 ай бұрын
നമസ്കാരം തിരുമേനി ശ്രീരാഗ് ചതയം സുജ പുണർതം ഞങ്ങളുടെ സ്നേഹബന്ധം കുടുതൽ ദ്യഢമാകണെ🙏🙏🙏
@മീനുക്കുട്ടി
@മീനുക്കുട്ടി 9 ай бұрын
ഉപകാപ്രദമായ video ഇടുന്നതിന് ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏 ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
@sureshpk7225
@sureshpk7225 9 ай бұрын
തിരുമേനി നമസ്കാരം കുറച്ചു സ്ഥലങ്ങൾ വാങ്ങിയിട്ടു കുറച്ചു കാലമായി, ഒന്നും ശെരിക്ക് വിറ്റ് പോകുന്നില്ല ഓരോരോ തടസങ്ങൾ ആണ് തിരുമേനി എല്ലാ തടസങ്ങൾ നീങ്ങി വിറ്റ് പോകുവാൻ പൂജയിൽ ഉൾപെടുത്തണേ സുരേഷ് മൂലം, അനിത ചിത്തിര മോഹിത് മൂലം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@sureshpk7225
@sureshpk7225 9 ай бұрын
മോഹിത് പൂരം ആണ്‌ മൂലം അല്ല സോറി 🙏🙏🙏
@RaniShailajan-yt4cp
@RaniShailajan-yt4cp 9 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുതണം തിരുമേനി പറഞ്ഞു തരുന്നത് എല്ലാം ഞാൻ ചെയ്യുണ്ട് ആഷിക് മൂലം ശൈലജൻ അനിഴം റാണി പൂരം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
വളരെ ഉപകാര പ്രദമായ വാക്ക്, താങ്ക്സ് തിരുമേനി 🙏
@sandyakalarikkal9282
@sandyakalarikkal9282 9 ай бұрын
അമ്മേ നാരായണ നമസ്കാരം തിരുമേനി 24/4/1981സന്ധ്യ പൂരാടം ശരീരസുഗം തീരെ ഇല്ല ശ്വാസ സംബന്ധമായ ബുദ്ധിമുട്ട് എല്ലാ അസുഖവും ഉണ്ട് പ്രാർത്ഥനയിൽ ഉൾപെടുത്തണേ ദാമ്പത്യ ഐക്യം തീരെ ഇല്ല എന്നോട് ഭയങ്കര ദേഷ്യമാണ് എന്നോട് നല്ല രീതിയിൽ പെരുമാറാൻ പ്രാർത്ഥിക്കണേ തിരുമേനി തിരുമേനി പറഞ്ഞ ദേവിയുടെ ആ വാക്കുകൾ ഇനി മുതൽ എഴുതണം കടങ്ങൾ തീരണം തിരുമേനിക്ക് ആയുരാരോഗ്യ സൗഗ്യം ഉണ്ടാവാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു
@jothibinu9920
@jothibinu9920 9 ай бұрын
കടങ്ങളും രോഗങ്ങളും കൊണ്ട് വലിയ ബുദ്ധിമുട്ട് ആണ് തിരുമേനീ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏. ബിനു :മകം, ജ്യോതിലക്ഷ്മി :ഉത്രാടം, ശ്രുതി :അവിട്ടം.
@sudheerkfamir1550
@sudheerkfamir1550 9 ай бұрын
തിരുമേനി 🙏അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം നടന്നു കിട്ടി വളരെ വളരെ സന്തോഷം അങ്ങേക്ക് ഒരായിരം നന്ദി ഇനി ഉള്ളത് സാമ്പത്തികവും ഒരു വീടും മാത്രം മതി എന്നെ ഒന്ന് രക്ഷ പെടുത്തി തരണം 1978-feb-18, 9:am തിരുവാതിര (സുധീർ )🙏.
@sooryak2170
@sooryak2170 9 ай бұрын
നമസ്കാരം തിരുമേനി ഒരു പാട് ദുഖിക്കന്നു ജേലികിട്ടാനും ആരോഗ Jത്തിനും മനസമാധാനത്തിനും പ്രാത്ഥനയിൽ ഉൾപ്പട്ടുത്തണേ സൂര്യ ചതയം
@dhanyaretheesh7564
@dhanyaretheesh7564 9 ай бұрын
നമസ്കാരം തിരുമേനി എനിക്ക് ഒരു പാട് കാലമായി സാമ്പത്തിക ബുദ്ധിമുട്ട് ഒണ്ട് . കിട്ടാക്കടം കിട്ടാനും ഒണ്ട് എന്നെയും പൂജയിൽ ഉൾപെടുത്തനേ ധന്യ രോഹിണി നക്ഷത്രം
@divinkannan331
@divinkannan331 9 ай бұрын
. നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേഎപ്പോഴും മനസ്സിന് ഒരു വിഷമം ആണ് ഒറ്റപ്പെട്ടത് പോലെ ജിഷ തിരുവാതിര🙏🙏🙏🙏🙏🙏🙏🙏🙏🙏
@PreBi22
@PreBi22 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏 കുടുംബ ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ബിബിൻ ഉത്രാടം പ്രജിത ഉത്രം
@nishaaju2402
@nishaaju2402 9 ай бұрын
നമസ്കാരം തിരുമേനി 🙏🏻പൂജയിൽ ഉൾപ്പെടുത്തണേ അനഘ -അത്തം 10-11-2004 രാവിലെ 6.1 വിദേശ വിദ്യാഭ്യാസം തടസ്സം കൂടാതെ നടക്കുന്നതിന്, അനാമിക-ചതയം 28-7-2010രാത്രി 8.39, ശങ്കർ -അത്തം ആയുരാരോഗ്യ ഐശ്വര്യം,അജീഷ് -ഉത്രട്ടാതി ആയുരാരോഗ്യ സമ്പൽ സമൃധി 🙏🏻🙏🏻🙏🏻
@anythinganytime122
@anythinganytime122 9 ай бұрын
തിരുമേനി എന്റെ സഹോദരിയ്ക് രോഗമുക്തി ഉണ്ടാവനും ആയുരാരോഗ്യ സൗഘ്യം ഉണ്ടാകുന്നതിനും പ്രാർത്ഥിക്കണേ.രാധിക : പുണർതം
@sruthir2225
@sruthir2225 9 ай бұрын
പ്രീത പൂയം എന്റെ മകന്റെ വിവാഹം നല്ലൊരു പെൺകുട്ടിയുമായി എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@subikrishnan1877
@subikrishnan1877 9 ай бұрын
ഞാനും എഴുതും റിസൾട്ട് അറിയിത്യകയും ചെയ്യാം തിരമേ നീ
@anizhaov5998
@anizhaov5998 9 ай бұрын
നമസ്കാരം തിരുമേനി, അഭിലാഷ് ഭരണി, രാഹുൽ അശ്വതി, അനിഴ പൂരുരുട്ടാതി സതി അത്തം വളരെയധികം സാമ്പത്തിക വിഷമത്തിൽ ആണ് ഒരു വീട് ഇല്ല മക്കൾക്കു ജോലി കിട്ടാനും ഒരു വീട് ആവാനും പ്രാർത്ഥിക്കണേ തിരുമേനി
@user-mj8iz1zl5l
@user-mj8iz1zl5l 9 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ എപ്പോഴും അങ്ങയോടു ഒരുകാര്യം മാത്രമാണ് ആവശ്യപ്പെടുന്നത് അങ്ങയുടെ ശ്രദ്ധയിൽ പെടുന്നുണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു മകൾ +2 വിനാണ് പഠിക്കുന്നത് ഫെബ്രുവരി 22 ന് exam തുടങ്ങുകയാണ് നല്ലൊരു വിജയം ലഭിച്ച് നല്ലൊരു കോഴ്സിന് അഡ്മിഷനും ലഭിക്കാൻഅങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. അമൃതപ്രിയ ആയില്യം 6/5/2006
@rinaps2928
@rinaps2928 9 ай бұрын
റീന ചിത്തിര, ജോയ്കുമാർ അശ്വതി, രുഗ്മിണി വിശാഖം, പ്രണോയ് ഉത്രട്ടാതി, റോഷൻ പൂരൂരുട്ടാതി, 🙏തിരുമേനി 🙏എന്നെയും കുടുംബത്തിനെയും പൂജയിൽ ഉൾപ്പെടുത്തി കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@priyaprem2628
@priyaprem2628 9 ай бұрын
തിരു മേനിക്ക് നല്ലതു മാത്രം വരുത്തട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏 പ്രിയദർശിനി ഭരണി🙏🙏🙏🙏
@binduk8591
@binduk8591 9 ай бұрын
തിരുമേനീ എൻ്റെ മകനെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ.വിജയകൃഷ്ണൻ.മകം നക്ഷത്രം.
@nirmalanimmy3105
@nirmalanimmy3105 9 ай бұрын
ഓം 🙏🏻🙏🏻🙏🏻 ഓം സർവ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികെ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമസ്തുതേ 🙏🏻🙏🏻🙏🏻 ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥനയിൽ ചേർക്കണേ സേതു പൂയം, നിർമല പൂയം, ദേവൂ മൂലം, കല ആയില്യം. ഓം ശരണ്യേ ത്രേയമ്പകെ ഗൗരി നാരായണി നമസ്തുതേ 🙏🏻🙏🏻🙏🏻
@deepapradeep7767
@deepapradeep7767 9 ай бұрын
ദീപ പുണർതം, എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി. പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏
@binianil1756
@binianil1756 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഞാൻ നിലവിളക്ക് തെളിക്കുന്നത് ഈ മന്ത്രം ഉരുവിട്ടുകൊണ്ടാണു അമ്മയെ ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയും അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹം ചെയ്യുന്നില്ല ഒരുപാടു സങ്കടം ഞാൻ അനുഭവിക്കുന്നുണ്ട് മകളെ ഓർത്തു ബിനി ചിത്തിര അനിൽ പൂരുരുട്ടതി
@manjuq
@manjuq 9 ай бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മകൻ 10 പഠിക്കുന്നു, വിദ്യയിലുള്ള തടസ്സം മാറി വിദ്യ വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം 🙏സാഗർ അവിട്ടം
@minipadmanabhan5330
@minipadmanabhan5330 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 Parayunnathellam vishwasamanu, chaithu nokarundu. Padmanabhan - pooram Mini - pooruruttathi Pavin- pooruruttathi, Akshaya - pooyam Ayush- Rohini, Prarthanayil ulpeduthane thirumeni 🙏🙏🙏❤️❤️❤️
@sunithajanardhan2348
@sunithajanardhan2348 9 ай бұрын
🙏🙏🙏🙏 thirumeni. Thirumeniyude prarthanayude phalamayi karyangaloke sariayi varunnu orupadu nandhiyund
@sidhuparu9091
@sidhuparu9091 9 ай бұрын
ജയപ്രസാദ് -ആയില്യം, preetha-പൂരാടം, സിദ്ധാർഥ്ൻ -ചതയം, പാർവതി - മകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@babysreeja4442
@babysreeja4442 9 ай бұрын
തിരുമേനി🙏 ബിന്ദു രേവതി. പ്രകാശൻ പൂരാടം . ഇവർ തമ്മിൽ കലഹം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കണേ 🙏 നിവേദ്യ അത്തം . നല്ല ബുദ്ധി തോന്നിക്കനും നേർവഴിക്ക് നടക്കാനും പ്രാർത്ഥിക്കണേ🙏🙏🙏
@valsalamohan4254
@valsalamohan4254 9 ай бұрын
നമസക്കാരം തിരുമേനി .എനിക്ക് വസ്തു സംബന്ധിച്ചു ഒരു കേസുണ്ട്. കേസ് എനിയ്ക്ക് അനുകൂലമാകാൻ പൂജയിൽ ഉൾപ്പെടുത്തണേ. വൽസല . ചോതി. കേ തൂർ ദശ യാ ്് ണ്.🙏🙏🙏🙏🙏
@jayasree1126
@jayasree1126 9 ай бұрын
തിരുമേനി നമസ്കാരം 🙏🙏മോൾക്ക്‌ നല്ല ഒരു കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏ശ്വേത ചോതി 🙏🙏
@lathaachuthan4625
@lathaachuthan4625 9 ай бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മോൾ അശ്വതി, അശ്വതി നക്ഷത്രമാണ്. Final Bsc kku പഠിക്കുന്നു. പഠനത്തിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. നന്ദി നമസ്കാരം 🌹🙏🌹🙏🌹🙏
@kalaanil9086
@kalaanil9086 9 ай бұрын
സ്വന്തംമായിട്ടു ഒരു വീടില്ല തിരുമേനി 😢 പ്രാർത്ഥനയിൽ ulpeduthanam🙏
@kumarp5405
@kumarp5405 9 ай бұрын
പ്രീജ വിശാഖം, കുമാർ ആയിലും, അശ്വനി മകയിരം, ആയുരാരോഗ്യം നൽകാൻ വേണ്ടി പ്രാർത്ഥിക്കണെ
@vineethashibu4291
@vineethashibu4291 9 ай бұрын
ഞാൻ എഴുതും result അറിയിക്കും തിരുമേനി 🥰
@mayabiju32
@mayabiju32 9 ай бұрын
നമസ്കാരം തിരുമേനി എന്റെ ഭർത്താവിനേം മക്കളെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻 Biju.. പൂയം ബിബിന.. തൃക്കേട്ട ബിബിത.. അശ്വതി
@jyothip-q4r
@jyothip-q4r 9 ай бұрын
തിരുമേനി.. അശോകൻ വിശാഖം ജ്യോതി മകയിരം വൈശാഖ് ഭരണി ശ്രീരാഗ് തിരുവാതിര ഞങ്ങഞാൾക്കുവേണ്ടി പ്രാർത്ഥിക്കണേ..
@pushpavijayan4146
@pushpavijayan4146 9 ай бұрын
നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം, സായന്ത് രോഹിണി, സാകേത് മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@neenamohandas2371
@neenamohandas2371 9 ай бұрын
Namaskkaram thirumeni... 🙏 Neena makeriam Muhammad Salman Rohini Njngalkkoode vendi prarthikkane thirumeni... Njngalde kadakkum koode vendiyaanu.. Prarthikkane thirumeni 🙏
@saranz1667
@saranz1667 9 ай бұрын
നമസ്കാരം ഗുരുവേ 🙏 ജോലിയും, വരുമാനവും പ്രതിസന്ധിയിലാണ് രക്ഷ തരണേ..... 🙏 Sasi/Anizham Harsha /Thiruvonam
@ReshmaJaiprakash
@ReshmaJaiprakash 9 ай бұрын
Namaskaram Thirumeni.. 2024 start cheithathu thanne asugam ayittanu..athinte koode officill issues..prarthikkane Thirumeni Reshma _ Makam 🙏🙏🙏
@gopinathanpuliyanath8968
@gopinathanpuliyanath8968 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏 സുരേഷ് ചോതി തിരുമേനി പ്രാർത്ഥിക്കണേ 🙏🙏
@rajilaprasanthmavoor3324
@rajilaprasanthmavoor3324 9 ай бұрын
Thirumeani angayude video kelkkunnathu thanne paranjariuikkyan kazhiyatha motivation anu ,ithreyum aalukalkku prarthanayalum video siludeyum angu orupadu samadanavum santhoshavum nalkunnu orupaadu Nandi thirumeani.
@3cousins47
@3cousins47 9 ай бұрын
മോഹനകുമാർ പൂരുരുട്ടാതി പ്രാർത്ഥിക്കണേ തിരുമേനി
@ThangamaniMannampulli
@ThangamaniMannampulli 9 ай бұрын
തങ്കമണി കാർത്തിക നക്ഷത്രം എന്റെ കടങ്ങൾ മീടാനും വീട് പണികഴിയാനും എന്റെ മക്കൾക്ക് ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണം
@vishnupriyavichu9122
@vishnupriyavichu9122 9 ай бұрын
🙏🏻🙏🏻🙏🏻🕉️🕉️🕉️പൊന്നു തിരുമേനി ദിവസപൂജയിൽ ഉൾപെടുത്തണേ vidhya❤️ രേവതി.. കടം തീരാനാണ് പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ..
@pushpakumar8645
@pushpakumar8645 9 ай бұрын
നമസ്കാരം തിരുമേനി 🙏🏻 ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണം പ്രീത പൂരം pushpakumar രേവതി നന്ദകിഷോർ പുണർതം നിവേദ്യ അവിട്ടം 🙏🏻🙏🏻🙏🏻
@geethakarunan1198
@geethakarunan1198 9 ай бұрын
തിരുമേനി, തടസം മാറാൻ പ്രാർത്ഥിക്കണേ അജിത് മകം, അഞ്ചു അനിഴം ഗീത ചോതി
@jayareji6132
@jayareji6132 9 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@thulasidas7023
@thulasidas7023 9 ай бұрын
നമസ്കാരം തിരുമേനി ഞാൻ കുറച്ചു വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്നു അങ്ങയുടെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ തുളസി ദാസ് രോഹിണി മിനിമോൾ അത്തം വാണി രോഹിണി വരുൺ ശങ്കർ തിരുവാതിര
@Wexyz-ze2tv
@Wexyz-ze2tv 9 ай бұрын
തിരുമേനി നമസ്കാരം എന്നും നല്ലതുവരട്ടെ
@padminigopalakrishnan1989
@padminigopalakrishnan1989 9 ай бұрын
നമസ്കാരം തിരുമേനി 🙏. ദിവസവും രണ്ടുനേരം ജപിക്കുന്നുണ്ട് ഈ മന്ത്രം
@emerald.m1061
@emerald.m1061 9 ай бұрын
അങ്ങ് പറഞ്ഞാ പിന്നെ അച്ചിട്ടാണ്. വിശ്വാസത്തോടെ എല്ലാരും ചെയ്യുക. May God bless all
@bindusukumaran340
@bindusukumaran340 9 ай бұрын
നമസ്കാരം തിരുമേനി പ്രകൃതി കൃഷ്ണ 6.3.2023.12.6. Pm മകം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@sreeletha.nnarayan1088
@sreeletha.nnarayan1088 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ശ്രീലത ഭരണി ഹരി രോഹിണി യദു പൂയം. മക്കളുടെ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@Myarts.7
@Myarts.7 9 ай бұрын
ബാബു രോഹിണി നഷത്രം ഇടവം രാശി സാമ്പത്തിക പ്രശനം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@sylajadevithankachi4824
@sylajadevithankachi4824 9 ай бұрын
Namasksram thirumeni Devika Bharani padican vendi prarthikane thirumeni
@ranjiniravindran9702
@ranjiniravindran9702 9 ай бұрын
മോൾക്ക് ഒരു കുഞ്ഞ് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. രമ്യ ആയില്യം. ഭാസ്കർ രേവതി.
@nishap527
@nishap527 9 ай бұрын
Thirumeni namaskaram... valare upakarapradamaya vedeo🙏🙏🙏......
@chithramohan2408
@chithramohan2408 9 ай бұрын
🙏🙏🙏🙏 നമസ്കാരം തിരുമേനി ചിത്ര പൂയം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ
@sudhasajeev5735
@sudhasajeev5735 9 ай бұрын
തിരുമേനി മോൻ ജോലിക്കു പോയി തുടങ്ങി അവൻ അതിൽ പിടിച്ചു നില്കാൻ തോനിക്കാൻ പ്രാർത്ഥിക്കണേ ഹരികൃഷ്ണൻ പൂരാടം
@renjithchandran6547
@renjithchandran6547 9 ай бұрын
Renjith Pooruruttathi Bibitha Pooram Sanjay Pooram Sachin Rohini Kudumbam Vazhakkitt Pirinjirikkukayaanu Thirumeni Njangalkkuvendi Prarthikkane Aake Vishamathilaanu
@DeepaAnil-y1y
@DeepaAnil-y1y 9 ай бұрын
തിരുമേനി നമസ്കാരം 🙏. എന്റെ മകൾക്കു വേണ്ടി ചെയ്യുന്നതാണ്
@suneeshsunee8682
@suneeshsunee8682 9 ай бұрын
എന്റെ അമ്മയുടെ അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രസീത തൃക്കേട്ട
@Wexyz-ze2tv
@Wexyz-ze2tv 9 ай бұрын
Thirumeni സന ഹുൽ റഹ്‌ലാ.. Hus. മൻസൂർ. കല്യാണം കഴിഞ്ഞു 5yr കഴിഞ്ഞു കുഞ്ഞുണ്ടായില്ല ചികിത്സയിലാണ്. വേഗം ഒരു കുഞ്ഞുണ്ടവൻ പ്രാർത്ഥിക്കണേ.. തിരുമേനി. എന്റെ ഉട്ടചങ്ങാതി, haseena യുടെ മകൾ ആണ്. കൂടാതെ ഹാസിനയുടെ husnte ഉമ്മ കദീജ യുടെ പോര് കാരണം മനസമാധാനം ഇല്ലാ... ഈ ഉമ്മയെ ഒരിക്കൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. അങ്ങേക്ക് ഓർമ ഉണ്ടാവില്ല.. അടുത്ത് നിന്നവർക് വരെ സമാധാനം തരില്ല.. പ്രാർത്ഥിക്കണേ തിരുമേനി പൊന്നു തിരുമേനി
@lathikalathikasreedharan824
@lathikalathikasreedharan824 9 ай бұрын
തിരുമേനി നമസ്കാരം. വളരെയധികം കടങ്ങൾ ഉണ്ട് ഒരു വീട് ഇല്ല. പ്രാർത്ഥിക്കണേ. ലതിക രോഹിണി നക്ഷത്രം.
@geethak6162
@geethak6162 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്തെല്ലാം ചെയ്തിട്ടും സ്വസ്ഥത സമാധാനം എന്നിവ കിട്ടുന്നില്ല ഉറപ്പായും ചെയ്യും കൂടെ അങ്ങയുടെ പ്രാർത്ഥനയും വേണം 🙏🙏
@presannakumari4867
@presannakumari4867 9 ай бұрын
നമസ്കാരം തിരുമേനി വർഷ പൂരം 17/1/1998 മകരം 4 8.15 am പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി എക്സാം ഉണ്ട് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഒരുപാട് മെസേജ് ഇട്ടു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤️
@loladevi6314
@loladevi6314 9 ай бұрын
Namaskaram thirumeni molku joliku vendi prarthanayil ulpeduthane thirumeni reshmi star-moolam 🙏🙏🙏
@lathak7200
@lathak7200 9 ай бұрын
നമസ്കാരം തിരുമേനി 🙏 അബിൻ ശോഭ് ഉത്രം പ്രശോഭ് പൂയം ലത രേവതി പ്രാർത്ഥിക്കണേ തിരുമേനി 🙏
@remaradhakrishnan3980
@remaradhakrishnan3980 9 ай бұрын
നമസ്കാരം തിരുമേനി. എന്റെ മകൾ മാനസികമായി വളരെ വിഷമത്തിലാണ്. തിരുമേനി അവർക്കുവേണ്ടി പ്രാർത്ഥിക്കണം. അഖില, അനിഴം നക്ഷത്രം ആണ്
@mijamani495
@mijamani495 9 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര (ജോലി ലഭിക്കാൻ ) പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@beyondtheinfinitystories4837
@beyondtheinfinitystories4837 9 ай бұрын
തിരുമേനി ,എന്റെ മഹാ അനന്തപത്മനാഭൻ-വിശാഖം ജോലി കിട്ടാനായി പ്രാർത്ഥിക്കണേ.ഗീത-ചതയം ഒരുപാട് കടം ഉണ്ട്.വീട്ടാനായി പ്രാർത്ഥിക്കണേ
@anithav710
@anithav710 9 ай бұрын
നമസ്കാരം തിരുമേനീ, എന്റെ മകൾക്ക് 07ാം തീയതി ജോലിക്കു വേണ്ടിയുള്ള ഒരു പരീക്ഷയാണ് അവർക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ..കീർത്തന - പുണർതം
@manojaharidas2982
@manojaharidas2982 9 ай бұрын
എന്നും ചൊല്ലാറുണ്ട് യാ ദേവി സർവ്വ ഭൂതേഷു ബ്രമരുപ ണേ സംസ്ഥിതേ നമസ്തസ്യേ നമസ്തസ്യേ നമോ നമസ്തസ്യേ തിരുമേനി പറഞ്ഞിട്ട് ചൊല്ലി തുടങ്ങിയത❤❤❤
@sindhuunnikrishnan556
@sindhuunnikrishnan556 9 ай бұрын
Namaskaram tirumeni prarthanayil ulpeduthane Asrith Bharani. Bindu makam. Smitha makayiram
@beenarajan4238
@beenarajan4238 9 ай бұрын
😮 ബീന രോഹിനി രാജൻ ആയില്യം ഹരികൃഷ്ണൻ അനിഴം കടം തീർന്നു കിട്ടാൻ സാമ്പത്തിക ഉന്നതി ഉണ്ടാകാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@manojmohan699
@manojmohan699 9 ай бұрын
നന്ദി തിരുമേനി, തീർച്ചയായും എഴുതും 🙏💐🥰
@santhammakaimal8217
@santhammakaimal8217 9 ай бұрын
രശ്മി. തിരുവോണം - ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥനയിൽ പെടുത്തണേ തിരുമേനി.🙏🙏
@rubilamrubila1554
@rubilamrubila1554 9 ай бұрын
Rupila rohini Renuka pooruruttathy Ashika barani Sajeevan pooram
@vijayakumarit4810
@vijayakumarit4810 9 ай бұрын
Sreeshna ഉത്രാടം. Abith പൂരം നല്ല ദാമ്പത്യ ജീവിതത്തനായി 🙏🙏🙏🙏
@sureshbabu7973
@sureshbabu7973 9 ай бұрын
നമസ്കാരം തിരുമേനി പേര് ബിന്ദു 19-09-1978 നക്ഷത്രം അശ്വതി സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@aswinis5560
@aswinis5560 9 ай бұрын
Thirumeni njangalkku vendi prardhikkane🙏🙏🙏🙏🙏 Suresh. makam Arjun. Aswathy Aiswarya. Uthruttathi Aswini. Thrukketta As
@jayasreesuresh5787
@jayasreesuresh5787 9 ай бұрын
Suresh kumar -Thrikketta Jayasree - Uthritttathy Ashij krishnan - Bharani Shwetha krishnan - Pooradam Sarasamma - Chithira Makanu nalla joly kittanum ,makalku vidhayil uyarcha undakanum vendy prardhikkane Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusudheer2930
@sindhusudheer2930 9 ай бұрын
സുധീർ പൂരാടം സിന്ധു അത്തം ശ്രീഹരി പുണർതം പ്രാർഥിക്കണേ തിരുമേനി
@sreejababu2748
@sreejababu2748 9 ай бұрын
Thirumeni namaskaram ende monu Avan padicha joli thanne kittan prarthikkane angayude poojayil ulpeduthane Sreebu-avittom
@srikumariram9844
@srikumariram9844 9 ай бұрын
Namaskaram Thirumeni. Sudarsanan Visakam Deepa Thiruvathira. Avyuktha Pooruruttathi. Advik Revathy. Prathikknea.
@SmithaDinesh-k1r
@SmithaDinesh-k1r 9 ай бұрын
🙏നന്ദി തിരുമേനി 👍
@sreedeviprabhu3285
@sreedeviprabhu3285 9 ай бұрын
Thanks thirumeni for your support🙏🙏🙏
@AjithK-d7l
@AjithK-d7l 9 ай бұрын
ശ്രീവല്ലി കാർത്തിക അജിത് പൂരുരുട്ടാതി കട ബാധ്യത ആണ് തിരുമേനി പ്രാർത്ഥിക്കണേ🙏
@bindusuresh5200
@bindusuresh5200 9 ай бұрын
Namaskaram Thirumeni 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏njangalkku vendi prarthikkename ...poojayil ulpeduthename ..financial block problems anu ...oru income illa 5 years ayi ...enthu cheythittum thadassam problem maarunilla ...Bindu suresh ...karthika ( Idavakoor) Husband...Suresh ...vishakam (vrishikakoor) 🌹🌹🌹🌹🌹🙏🙏🙏🙏🙏
@asha1883
@asha1883 9 ай бұрын
തിരുമേനി നമസ്കാരം🙏 വിജേഷ് ഭരണി, ആഷ പൂരുരുട്ടാതി, വേദിക അശ്വതി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
@Jayavinod687
@Jayavinod687 9 ай бұрын
Yes thirumeni ethu vare english swich wordes aanu kettirunnathu thanks a lot thirumeni
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН