പിഎസ്സി ഉദ്യോഗാർത്ഥികൾ നേരിടുന്ന 5 പ്രശ്നങ്ങളെ പറ്റിയാണ് ഈ വീഡിയോ.. മൊത്തമായി കാണാൻ ആയിട്ട് ശ്രമിക്കുക.. 👍😊#success #malayalam #overcomelazy #howtosuccess #madi #laziness #how#overcomelazy #howtosuccess#madi #laziness #how
Пікірлер: 81
@geethukm9068Ай бұрын
Sirnte ee vaakkukal Vishwasikkunnu 🔥🔥🔥Thank You Sir 🙏🙏🙏
@AyaansalahSudheerАй бұрын
Enikum ulla questions ayirunu. Thank you sir.
@solomonjoseph_7_Ай бұрын
Sir ന്റെ Motivation പറഞ്ഞറിയിക്കാൻ വാക്കുകളില്ല.....🙏🏻🔥 Thank You Sir 🙏🏻🔥
@1CLICKPSCАй бұрын
Ee support athinu orupadi നന്ദി 🥰🥰🥰
@PrabhaVipinАй бұрын
നല്ല വാക്കുകൾ എല്ലാവർക്കും പ്രചോദനമാകട്ടെ
@bincyprakashan1383Ай бұрын
Thank You Sir🙏
@YadhukrslhnaАй бұрын
Thank u sir❤️
@sharusworld1308Ай бұрын
Tnkuu..god bless uuu
@arunr1964Ай бұрын
Nalla vakukal sir, Orupaadu anubhavangal ulla ettan. Realayy aarum inganonnum paranjuthannitylla.. God bles U.
@1CLICKPSCАй бұрын
Thank you 🥰🥰 ennum prathishikkunnu ee support snehavum 🥰🥰🥰
@prasoonprasoon3534Ай бұрын
Supper sir
@LekshmiBabu83Ай бұрын
കുറെ നാൾ ആയ സംശയങ്ങൾ ആയിരുന്നു. വളരെ ക്ലിയർ ആയി പറഞ്ഞതിന് നന്ദി 🙏🏻
@1CLICKPSCАй бұрын
👍🥰 athumathi happy ayit irunnu padikku.. Mm
@aryasreeraj2991Ай бұрын
👍
@Nevergivup9722Ай бұрын
സാറിന്റെ 75 ടോപിക്സ് മാത്രം പഠിക്കുന്നത് എനിക്കും നേടണം. Godblsssyou🙏🏿dear sir🥰🫂 സർ നെ മാത്രം വിശ്വസിച്ച പഠിക്കുന്നു. സർ ന്റെ ഓരോ വീഡിയോ ഉം വീണ്ടും വീണ്ടും പഠിക്കാൻ ഊർജം തരുന്നു 🙏🏿🙏🏿🙏🏿
@shershahas4893Ай бұрын
75topics padikuka.athintey kurach topics koodi nokkanam.syllabus cover cheythillenkil exam hall il irunne blank adikkum.syllabus oru vattam enkilum full cover cheyuka
@Nevergivup9722Ай бұрын
@@shershahas4893 🙏🏿🥰
@VijiKj-dj4whАй бұрын
Koode undaavane sir🙏
@ansinashihab8607Ай бұрын
Thank U sir.. Maths, English aanu preshnam
@1CLICKPSCАй бұрын
Nammal class cheyyummm
@reshma88888Ай бұрын
🔥🔥🔥
@abhijnaabhi3375Ай бұрын
Satyam sir enik eni munnill onnum ella psc nediye teeru adkond padikkunnu nan nediyirukku
@anupaarun3229Ай бұрын
❤❤❤
@anuragp.n5903Ай бұрын
Super🔥❤️
@1CLICKPSCАй бұрын
Thank you my dear Bro.. ❤️🥰
@robindevasia1684Ай бұрын
❤
@sreelekshmi5480Ай бұрын
Eni vere oru chanelum nokunila ee sir te vakukal vishvasikunu
@dilshadi3388Ай бұрын
Sir, psc bullatin CA 2022 balance onnidumo sir please
@happylife0.561Ай бұрын
Sir ന്റെ വാക്കുകൾ ഞാൻ ഏറ്റ് എടുക്കുന്നു ഈ വർഷത്തെ 100 നുള്ളിൽ ഞാനും ഉണ്ടാവും
@1CLICKPSCАй бұрын
അങ്ങനെ തന്നെ ഉറപ്പായും വരണം 🥰ദൈവം അനുഗ്രഹിക്കട്ടെ..
@nimishamn7146Ай бұрын
ഞാനും
@moon_stars457Ай бұрын
Sir rank list il okke varanamengil syllabus complete aakkendi varille 75 topics mathiyavo.... Karanam eth last chance aan ath kond oru chance edukkan vayya
@1CLICKPSCАй бұрын
ഇത്രയും നാൾ സിലബസ് മൊത്തം നമ്മൾ കമ്പ്ലീറ്റ് ചെയ്തിട്ട് എന്തിന് നേടി? എല്ലാം നമ്മൾ പഠിക്കും പക്ഷേ ഒന്നും റിവിഷൻ ചെയ്യില്ല... അതുകൊണ്ട് മാത്രമാണ് ജോലി കിട്ടാതിരുന്നത്.. ഇനിയെങ്കിലും ഈ സ്പെഷ്യൽ ടോപ്പിക്ക് കോസ്റ്റിൻ പേപ്പർ മാത്രമൊന്ന് പഠിച്ച ഒരാഴ്ച പരീക്ഷിച്ചുനോക്കൂ മാർക്ക് ഇമ്പ്രൂവ് ആകുന്നില്ലെങ്കിൽ മാത്രം.. നിർത്തിയാൽ മതി..
@anumariantАй бұрын
Enthayok padichu onumilath avasath tention akum e thavana enthayalaum nedanam ini 75 topic cover cheyan patumo october ane exam. Pyq cheyuboal nalla tention ane sir.
@1CLICKPSCАй бұрын
Urappyum pattumm.. Study well god bless uu🥰
@rinshishemi1127Ай бұрын
Sir LDC exam focus book vech nokkiyaal madhiyo... Lakshya talent volume 4 ulladh kond cover cheyyaan kayyo... September aanu exam...
@1CLICKPSCАй бұрын
Urappayumm pattumm 🥰👍
@rinshishemi1127Ай бұрын
@@1CLICKPSC sir lakshya aavumbo SERT book vere vaangikkaano... Text onnum kaiyyil illa... Phn adhikam use cheyyaan pattunnilla
Saramillaa vishamikknda.. Nammudey hot topics and pyq 2021-24 padichamathi doubt undell nammudey communit whtsap no und message ayachamathittoo. Ok
@AjnaSakeerАй бұрын
Ok... thankyou sir...
@abhijnaabhi3375Ай бұрын
Scert 5-10 ulla marathon nokit note prepare cheyd nalla revision cheyyu orappayit lgs kittu science and social studies nokio pinne previous years question paper marathon nokit answer cheydo orappda ed app edkanon ella satyam
@anask4974Ай бұрын
Eath marathon...
@prajithasudheer1310Ай бұрын
Sir, kelkumbol thanne ullil oru Fire varanundu, nteyum problem cnstncy illayma anu. But ithu njan nedum, 75topics vachu
@1CLICKPSCАй бұрын
LDC -2024 urappyum vanganam ok.onnu telegramil koode join chytho ok.
@sethulakshmi-gf2oqАй бұрын
@@1CLICKPSCtelegram link ayachu tharo
@user-qx3kd9yv7cАй бұрын
Sir pls reply... എനി പഠിച്ചാൽ ldc kittuo base indarnnu ipo 4 yrs aayi oru ടച്ചും illa 😥
@1CLICKPSCАй бұрын
ഇനിമുതൽ നിങ്ങൾ പഠിച്ചു തുടങ്ങിയാലും ഉറപ്പായിട്ടും കിട്ടും.. ഇത്രയും നാൾ പഠിച്ചു വേണ്ടത് മാത്രം പഠിച്ച റിവിഷൻ ചെയ്ത ഒരു പഠനം ഒന്ന് സ്റ്റാർട്ട് ചെയ്തു നോക്ക് ഉറപ്പായിട്ടും ലിസ്റ്റിൽ വരും 👍🥰🥰
@merlinkurumАй бұрын
Sirinte hot topics padichal mathiyo?Sirinte back to pyq notes ezhuthano?
Sir Kerala bank OA exam enikku crack cheyyanam.Free classukal expect cheyyunnu.Beginner anu.
@ABISHEKG-mv3kwАй бұрын
Sir LGS examinu nalla oru rankfile suggest cheyyamoo?
@1CLICKPSCАй бұрын
Lakshya rank file 👍🥰
@praveenapravi218Ай бұрын
Hot topics video chayamo
@rajishar.v8795Ай бұрын
Sir Tvm July 27...pattumo
@1CLICKPSCАй бұрын
ഉറപ്പായും നിങ്ങൾ മനസ്സുവെച്ചാൽ അത് നടക്കും നന്നായി പഠിക്കാൻ ആയിട്ട് ശ്രമിക്കുക... 🥰👍
@nishakumari.j9075Ай бұрын
Sir 35 age ula general category k eni padichal july 27 nte ldc exam vijayikan pato
@1CLICKPSCАй бұрын
Try your best.. At least hot topics and daily exam PYQ cheyyu.. Bakki ellam dauvathinte kayyil aanu.. Ok samayam kuravalle base undell urappyum kittum ok
Revision illathond aaanu.. Ellam veruthey vaichu pokand orisam revision vendi matti vekku ok
@suryabiju7960Ай бұрын
@@1CLICKPSC okay sir thank you🙏🙏🙏
@sidharths9050Ай бұрын
സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു, last chance ആണ്, കൂടെ കാണണ്ണേ sir plz🙏🏻🙏🏻🙏🏻
@1CLICKPSCАй бұрын
Urappyum und 👍😊
@sethulakshmi-gf2oqАй бұрын
@@1CLICKPSCnjan oru biginer anu. Enik ldc ezhuthan pattilla. Eni vanna notification mathre apply cheyyan pattollu. So njn ennu muthal oru rankfile padikkenu. Sir koode undavane
@agoogleuser1341Ай бұрын
KZbin നോക്കി പഠിച്ച് ആരെങ്കിലും ജോലി നേടിയിട്ടുണ്ടോ?
@joshwinjoji3019Ай бұрын
ജോലി ആയിട്ടില്ല മെയിൻ ലിസ്റ്റിൽ വന്നു, റാങ്ക് കുറച്ച് ബാക്കിൽ ആണ് ഡിഗ്രി ലെവൽ കമ്പനി ബോർഡ്. 🙂
@agoogleuser1341Ай бұрын
@@joshwinjoji3019congrats ഏതൊക്കെ ചാനൽ ആണ് follow ചെയ്തത്
@SureshBabu-zh2dtАй бұрын
Prelims um mains um undo lds exam ee pravisham
@sruthis6226Ай бұрын
Only mains
@1CLICKPSCАй бұрын
No one exam only
@VijiKj-dj4whАй бұрын
Hot topics eduthu tharumo sir
@1CLICKPSCАй бұрын
Nammal ath cheyyattoo.. Mm ok
@Yadhu797Ай бұрын
Sir contact no tharumo,njan talent perumbavoor undayirunnu.