നിങ്ങൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാൻ കഴിവില്ലാത്തത് കൊണ്ടാണ് IAS ന് വേണ്ടി കഷ്ടപ്പെടുന്നത്!

  Рет қаралды 143,067

Umer Abdussalam

Umer Abdussalam

2 ай бұрын

#upsc #ias #umerabdussalam #sanjeevsanyal
UPSC is a waste of time. Large parts of bureaucracy are dull and boring': PM-EAC member Sanjeev Sanyal- www.moneycontrol.com/news/tre...
അവധികാലത്ത് പഠിക്കാൻ പുതിയ പ്രോഗ്രാമുകൾ suggest ചെയ്യാനുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു.
Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
offline options: പ്ലസ് ടു / degree കഴിഞ്ഞവർക്ക്
1. Flutter Mobile App development
2. Entrepreneurship development program
3. Digital marketing with Ai
4. React Front end development
5. MEAN STACK
6. MERN STACK
7. Python + Django
8. Business Management
9. Technology Leadership Program with Programming
10. Technology Leadership Program with Entrepreneurship and Digital Marketing
Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
Interest form - forms.gle/F4xBue7twSHcPaBL9
whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616200
00:00 UPSC ഒരു waste of time ആണ്

Пікірлер: 828
@UmerAbdussalam
@UmerAbdussalam 2 ай бұрын
അവധികാലത്ത് പഠിക്കാൻ പുതിയ പ്രോഗ്രാമുകൾ suggest ചെയ്യാനുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു. ഈ വർഷം SSLC പൂർത്തിയാക്കിയവർക്ക് Technology Leadership Program Junior എന്ന കോഴ്സ് ഉണ്ട്. പുതിയ ടെക്നോളോജികളിൽ ഒരു strong foundation നൽകുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. Plus two പൂർത്തിയാക്കുന്നത് വരെ handholding ഉൾപ്പെടുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ ഫോമിൽ രജിസ്റ്റർ ചെയ്യൂ : forms.gle/ECohYXSQ2nDaz5KH9 Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. offline options: പ്ലസ് ടു / degree കഴിഞ്ഞവർക്ക് 1. Flutter Mobile App development 2. Entrepreneurship development program 3. Digital marketing with Ai 4. React Front end development 5. MEAN STACK 6. MERN STACK 7. Python + Django 8. Business Management 9. Technology Leadership Program with Programming 10. Technology Leadership Program with Entrepreneurship and Digital Marketing Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്. ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ! ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം. Interest form - forms.gle/F4xBue7twSHcPaBL9 whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616200
@danish9313
@danish9313 2 ай бұрын
അന്ന് sunday ചെയ്തപോലെ എല്ലാ ആഴ്ചയും ഒരു ലൈവ് ചെയ്യാമോ?
@ksksvsisnsnis
@ksksvsisnsnis 2 ай бұрын
Ente domain mern stack anu
@thetruth1682
@thetruth1682 2 ай бұрын
How to create a reaction channel using single Android phone. Faceless channel (using an interesting AI avatar). Will you please reply. It may help me to earn something to support my studies. Pls reply or pls make a video and help all of us.
@mhdjunaidali4254
@mhdjunaidali4254 2 ай бұрын
ഞാൻ +2 കഴിഞ്ഞു ഇനി😊
@nithyaharidas9218
@nithyaharidas9218 2 ай бұрын
Pakshe IAS in maatrave competition ullo Vere onninum screening test illa Why IAS only
@analjithaniyayi5807
@analjithaniyayi5807 Ай бұрын
താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.. എന്നാലും, ഒരു വർഷം ഈ exam നു വേണ്ടി യുവാക്കൾ Prepare ചെയ്യുന്നത് നല്ലതായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു പൗരബോധം അവരിൽ ഉണർത്താൻ അത് സഹായിക്കും. ഇന്ന് ഈ നാട്ടിൽ പൂരിഭാഗം ആളുകൾക്കും ഇല്ലാത്തത്.....!
@user-ox5tx1gw5d
@user-ox5tx1gw5d 2 ай бұрын
ഇതെ അവസ്ഥയാണ് Neet പോലെത exam ലും....... Advertising makes the students want to do it....not by their passion.....
@vijikrishnakumar5335
@vijikrishnakumar5335 2 ай бұрын
Who told you?25lacs are influenced?
@user-ox5tx1gw5d
@user-ox5tx1gw5d 2 ай бұрын
@@vijikrishnakumar5335 why there is not that much aspirants for engineering courses......? Some data also show that post- covid years there were drastic increases in MBBS aspirants...... It all came through advertising..... Not by passion. Just look at the advertising flex around u they advertise NEET more than anyother courses....
@Maahi628
@Maahi628 Ай бұрын
Sathyam njn oru neet aspirant aann but repeat cheyyan start cheydhadh mudhal full depressed aann Njn choose cheydhadh online coaching aayadhkond ippo endho pole orupad ishtamaayirunnnu doctor enna profession but neet ezhuthi time waste cheyyunadhinekal vere endhengilum padikkunadhaan Cut off koodunthorum confidence korayum
@maybeyoufromparallelworld7231
@maybeyoufromparallelworld7231 Ай бұрын
​@@user-ox5tx1gw5dI agree eth okke ethra 25 lakhs peranu padikune that's enough for whole india can make 1 doctor 600 person and ithinu Mumbe poya 20 lakhs athinu mumb pinne inni Varuna 8 Year's okke kodi ivar unemployed avum
@remya5515
@remya5515 Ай бұрын
​@@Maahi628sathyam njn ee yr vere valla course n povan pokunu
@amko2010
@amko2010 2 ай бұрын
പഠിക്കുന്ന കാലത്ത് തെന്നെ ഇത് ഒക്കെ ഞാൻ മനസിലാക്കിയത് ആണ് ഞാൻ PG ആണ് കൂടുതൽ പഠിക്കുന്നതിനെ കാളും എനിക്ക് ബിസ്സിനെസ്സ് ആയിരുന്നു മോഹം അങ്ങിനെ ഞാൻ സൗദിയിൽ എത്തി ചെറിയ ബിസിനെസ്സ് തുടങ്ങി ഇന്ന് നല്ല ക്യാഷ് ഉണ്ട് ഭാര്യയെ പഠിപ്പിച്ചു PhD ആക്കി ജോലിയും കിട്ടി ഇപ്പോൾ ഞങ്ങൾക്ക് സന്തോഷം എല്ലാം ദൈവത്തിനു നന്ദി....
@_Af_lxa_
@_Af_lxa_ 2 ай бұрын
Njan m. Com padichadanu. Psc ezhudi time poyi. Job onnum aayilla
@KEIN-pj1ws
@KEIN-pj1ws Ай бұрын
Power bro ഇതാണ് എല്ലാവർക്കും വേണ്ടത് ചുമ്മാതെ കൊറേ govt ജോലിക്ക് വേണ്ടി പഠിക്കുന്നു. ചിലർ വളരാൻ വേണ്ടി ജീവിതം പഠിക്കുന്നു. Inspirational...
@worldtriptrip7843
@worldtriptrip7843 Ай бұрын
Me tooo... Njanum degree kazhinju... PSC try cheythu... After 6 years ippazhum try cheyyunnu... Consistency illa athaanu prashnam...
@amko2010
@amko2010 Ай бұрын
@@worldtriptrip7843 ഒരിക്കലും ക്ഷമ നഷ്പ്പെടരുത്.... എല്ലാം സെരിയാകും
@character303
@character303 Ай бұрын
​@@worldtriptrip7843psc allathe ssc vallathum try cheyyoo bro😊
@moveon5744
@moveon5744 2 ай бұрын
ആദ്യമായിട്ടാണ് civil service ന്റെ ഇങ്ങനെ ഒരു ഭാഗം കേൾക്കുന്നത്👍
@princephilip8260
@princephilip8260 2 ай бұрын
ഞാൻ Astrophysics ഇൽ PHD ചെയ്യാൻ വളരെയേറെ ശ്രമിച്ച ആളാണ്‌. ഇന്ത്യയിലെ ഏറ്റവും prestigious ആയ സ്ഥാപനത്തിൽ project ഉം ചെയ്തു. പക്ഷെ ഇനി ഞാൻ PHD ചെയ്യുന്നെങ്കിൽ അത് Econo-Physics ഇൽ ആയിരിക്കും. നാടിന് എന്നെകൊണ്ട് ഉപകാരം ഉണ്ടാകണം.
@globalentertainerms4694
@globalentertainerms4694 Ай бұрын
Great 👍🏻❤
@Dropworks-se7mt
@Dropworks-se7mt Ай бұрын
U r blessed
@jakal1591
@jakal1591 Ай бұрын
Why do you think astrophysics not useful to humanity?
@Dropworks-se7mt
@Dropworks-se7mt Ай бұрын
@@jakal1591 may be he have some vision in it. Econo physics only helps people to support economical aspects. Reality is its is the scinece behind trade and stocks.. I dont agree with it, only qho think money and money can only think about econo physically cs, money cannot buy anything if thers no technology like aatro physics, now a days astro physics helps people than other branches or almost like all branches which had no role earlier. Means earlier physics was like only deploying space shuttle to orbit, but today its the business. Cause space is very much attached to daily life, accuracy of travelling through maps abd gps, even land measuring through gps machines, security, mobile and networks, thereesalot a astro physist can endure with.. And amazingly todays biggest economy lies not in earths markets, its over space market. Amazon, tesla and many others are doing world bigggest business in space. And remember, even world wars are beating as cold wars on the behond and as par of space technology. To save ukraine musk denied satellite provisons to Russia, thers a lot for an astro physist. If he value the worth if his field. And i love astro physics more than econo phsyiscs. I see running behind some stochiometric equations and share narket and trade is juat only some economucal need, may be the postman is attracted more to share market economics throughout his life since he faced difficult tome to make easy money.
@Dropworks-se7mt
@Dropworks-se7mt Ай бұрын
I see most better job to serve humanity is engineering, you only understand when your are an engineer, and others dont understand it.
@jayakaumaka1067
@jayakaumaka1067 2 ай бұрын
സുഭാഷ് ചന്ദ്ര BOSS ICS 4 റാങ്ക് ആയിരുന്നു, MS SWAMINADAN IPS സെലെക്ഷൻ കിട്ടിയത് ആയിരുന്നു, FAMOUS LAWER KAPIL SIBIL UPSC IAS കിട്ടിയത് ആയിരുന്നു,..... BUT ഇവരാരും ഇതിലേക്ക് തിരിഞ്ഞില്ല, അവർ അതുക്കും മേലെ ചിന്തിച്ചു അതിന് പുറകെ പോയി, നമ്മുടെ കഴിവ് മനസിലാക്കി അതിനു പുറകെ പോകുക
@arunvk301
@arunvk301 2 ай бұрын
Aurobindo Ghose also
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Kapil sibal ayit compare cheyathe ,Avan oru fraud baaki alkaar ok mahaanmaaar aaan
@Dropworks-se7mt
@Dropworks-se7mt Ай бұрын
British karante mughathu serviece velicherinjitu poi, he cannot be replaced by an indian in service
@vij505
@vij505 Ай бұрын
കഴിവില്ലാത്തവർ എന്ത് ചെയ്യും.
@remyatst
@remyatst 28 күн бұрын
​@@vij505ellavarkum enthelum kazhivu undakum, ഇഷ്ടം ഉള്ള കാര്യം ചെയ്തു നോക്കൂ,അതിൽ നിന്നും എങ്ങനെ വരുമാനം കിട്ടും എന്ന് നോക്കൂ
@muhammednibras3863
@muhammednibras3863 2 ай бұрын
12 th Fail, എന്ന സിനിമ തീരെ വികസനം എത്താത്ത ഒരു വില്ലേജിലേ ഒരാളുടെ കഥയാണ്. ഒരുപക്ഷെ നമ്മുടെ govt കൾ തിരിഞ്ഞു നോക്കാത്ത അത്തരം ഊരുകൾ നമ്മുടെ കേരളത്തിലും ഉണ്ട്‌. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഉള്ളവരെ അത്പോലെ നമ്മൾ പരിശീലിപ്പിച്ചാൽ maybe aa വില്ലേജ് തന്നെ മാറും 👍🏻👍🏻
@Mundarapilly
@Mundarapilly Ай бұрын
അത് മാത്രല്ല. ആ കാലഘട്ടത്തിൽ അത് നല്ലതായിരിക്കും. ഇന്ന് അതല്ല. ഇന്ന് അന്നുണ്ടായിരുന്നതിന്റെ 1000 ഇരട്ടി അവസരങ്ങൾ ഉണ്ട്.
@MalluBMX
@MalluBMX 2 ай бұрын
ഓരോരുത്തരുടെ താൽപര്യങ്ങൾ അല്ലെ.... ജോലിയോടുള്ള താൽപര്യം. നല്ല ആളുകൾ വന്നാൽ നാടിനും ജനങ്ങൾക്കും ഗുണം ഉണ്ടാകും.
@INDIAN-1996.
@INDIAN-1996. 2 ай бұрын
നമ്മുടെ നാട്ടിൽ തൊഴിൽ സുരക്ഷ ഉള്ള ഏക മേഖല ഗവണ്മെന്റ് മേഖല യാണ്. പക്ഷെ പുറത്ത് പോയവർക്ക് മനസ്സിലാകും അവിടെ പ്രൈവറ്റ് ജോബുകളുടെ സുഖവും സുരക്ഷിതത്വവും ❤
@the_entrepreneur
@the_entrepreneur 2 ай бұрын
Private job evide ayalum kashtapedunnaverk vijaikam
@tomvarghese7014
@tomvarghese7014 2 ай бұрын
Skilled and passionate people can 100% survive in the private sector and earn a lot more than the government job in India.
@_S.D.P_
@_S.D.P_ 2 ай бұрын
​@tomvarghese7014 Yes. Skilled persons can achieve very high positions, and there is no limit.
@arshadkp1855
@arshadkp1855 Ай бұрын
ഇപ്പോഴത്തെ അവസ്ഥയിൽ, ഗവണ്മെന്റ് ജോലിക്ക് മാറ്റി വെക്കുന്ന സമയവും അധ്വാനവും വേറെ പല പ്രൈവറ്റ് ജോബ് കളിലേക്കും ഇൻവെസ്റ്റ്‌ ചെയ്‌താൽ, ഗവണ്മെന്റ് ജോലിയേക്കാൾ better ആണ്.
@rmk25497
@rmk25497 Ай бұрын
സുരക്ഷിതത്വം എല്ലാ രാജ്യത്തും കണക്കാണ്
@faslu2787
@faslu2787 2 ай бұрын
Ningal IAS നിർത്തിയത് കൊണ്ട് ഞങ്ങൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ അറിയാനായി.. 😁🥰🥰🥰
@jojohn103
@jojohn103 Ай бұрын
Ias നേ കാൾ കൂടുതൽ വരുമാനം പുള്ളി ഇപ്പ ഉണ്ടാക്കുണ്ടായിരിക്കും
@-V6984
@-V6984 Ай бұрын
Varumaanam maathramalla ias lakhshyam...Athoru reputed job position thanneyaanu...nannayi cheythal...pinne chumma aapa uuppa alkarkku pattiya paniyum alla​@@jojohn103
@123-me_iam
@123-me_iam Ай бұрын
KZbinr nn parayunnathilm nallathalle IAS or IPS
@faslu2787
@faslu2787 Ай бұрын
@@123-me_iam പേരിൻ്റെ കൂടെയുള്ള ടാഗിനെക്കാൾ എത്രയോ നല്ലത് ഇഷ്ടത്തോടെ, സ്വതന്ത്രത്തോടെ ചെയ്യുന്ന ജോലി അല്ലേ .. പിന്നെ എല്ലാ സിവിൽ സർവ്വീസും ias or ips കാർ അല്ലാലോ...
@jojohn103
@jojohn103 Ай бұрын
@@123-me_iam അതൊക്കെ പണ്ട്.. ഇപ്പൊ ബോധം ഉള്ളവർക്ക് മനസ്സിൽ ആയി..ഐപിഎസ് എന്ന് ഒക്കെ പറഞാൽ..10 ക്ലാസ് തോറ്റ മന്ത്രിമാരുടെ കാൽ നക്കികൾ എന്ന്
@SidharthanRs-pf2rg
@SidharthanRs-pf2rg 2 ай бұрын
ഞാൻ first attempt mains pass ayi interview evict ayi. Ippol second attemptinu prepare cheyuva ബട്ട്‌ ഇതിലും കിട്ടിയില്ലെങ്കിൽ ഞാൻ നിർത്തും. Because i have some other huge dreams❤ family okke push cheyunund but ഇതിനുതന്നെ time waste ആക്കിയാൽ പിന്നെ എന്റെ കുറെ years waste avum
@Mgking107
@Mgking107 Ай бұрын
True bro
@kanhileri
@kanhileri Ай бұрын
All the best
@hima006
@hima006 Ай бұрын
Bro polikk ...all the best👍
@IAS_aspirant_mee
@IAS_aspirant_mee 7 күн бұрын
❤May god bless you
@kissuttan8037
@kissuttan8037 6 күн бұрын
Bro nirthathe... first attemptil mains clear cheythengil...bro nissarakaaran alla 🫠💕
@mushthaqpp6239
@mushthaqpp6239 2 ай бұрын
ഇത്രയും റീലിസ്റ്റിക് ആയി സംസാരിച്ചതിനു നന്ദി ❤
@lostworld5667
@lostworld5667 2 ай бұрын
He cleared main and went for interview
@Sandeep_Satheeshchandran
@Sandeep_Satheeshchandran 2 ай бұрын
പ്രശ്നം എജുക്കേഷനാണ്. കൂടുതൽ പഠിക്കുന്നത് കൂടിയ എംപ്ലോയ്മെൻ്റിനാണ് എന്ന രീതിയിലാണ്. എംപ്ലോയ്മെൻ്റ് എന്നാൽ ആദ്യം വരുന്നത് IAS ആണ്. ചെറുപ്പത്തിലെ പലതും തലയിൽ കെട്ടിവെക്കപ്പെടുന്നരീതിയിലാണ് പഠനം. പഠനം സെൽഫ് ഡെവലപ്മെൻ്റിനാണ്. അത് ശരിയായി കിട്ടുന്ന കുട്ടി സ്വന്തമായി പുതിയ മേഖലകൾ കണ്ടെത്തും. അതിലൂടെ വളരുന്നത് ലോകമാണ്.
@user-rr8jp1ot2e
@user-rr8jp1ot2e Ай бұрын
ഞാൻ ഒരു psc aspirant ആണ്.4 yrs ആയി.ഒരു ലിസ്റ്റിലും വന്നിട്ട് ഇല്ല.prelims കിട്ടും,mains കിട്ടില്ല.ഞാൻ 2 വർഷം ആയി എഴുതിയ എല്ലാ exams നും cut off നേക്കാൾ 1,,1.5,0.5,2 എന്നിങ്ങനെ കുറവ് മാർക്സ് ആണ് എനിക്ക് സ്ഥിരം ആയി ലഭിക്കുന്നത്.Psc profile il ഇപ്പോൾ marks ലഭിക്കും.താങ്കൾ പറഞ്ഞ പോലെ cup num ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്നു.പക്ഷെ ഈ ഒരു സാഹചര്യത്തിൽ ഞാൻ ഇത്രയും കാലം invest ചെയ്ത money യും time um കാറ്റിൽ പറത്തി മറ്റൊരു ജോലിക്ക് ശ്രമിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇനി ഒരു പക്ഷെ ഞാൻ അങ്ങനെ ശ്രമിച്ചാൽ തന്നെ Career gap nalla pole വന്നത് കൊണ്ട് തന്നെ എനിക്ക് ഒരു നല്ല ജോലി കിട്ടാൻ പോകുന്നില്ല.മാത്രമല്ല പഠിച്ച ജോലി എനിക്ക് ചെയ്യാനും അറിയില്ല. ഇനി എന്തേലും പഠിക്കാൻ ആണേൽ തന്നെ പ്രായം കുറച്ച് ആയി,vtile pbms,financial issues കാരണം അതും നടക്കില്ല. ബിസിനസ് ചെയ്യാം എന്ന് വെച്ചാൽ capital ഇല്ല.monthly 5000/- കുടുംബ സ്വത്തിൻ്റെ ഒരു interest എനിക്ക് കിട്ടുന്നുണ്ട്. ഇത് കൊണ്ട് എന്ത് ബിസിനസ് തുടങ്ങാൻ പറ്റും?😢 അച്ഛൻ്റെ ചെറിയ pension ഉണ്ട്.പുറത്ത് പോകാൻ cash ഇല്ല,parents aged ayavar അവരെ നോക്കാൻ ആൾ ഇല്ല.അതുകൊണ്ട് തന്നെ മറ്റൊരു നിവർത്തിയും ഇല്ലാതെ ഈ ലൂപ്പിൽ കിടന്ന് കറങ്ങുന്നു.ഒരു ldc കിട്ടിയാൽ പോലും എൻ്റെ കഴിവും,വിദ്യാഭ്യാസ യോഗ്യതയും,ഇത് വരെ കളഞ്ഞ സമയവും വച്ച് അത് നഷടം ആണ്.പക്ഷെ ഇതിന് ഒരു പരിഹാരം ഇല്ല എൻ്റെ മുൻപിൽ. ഇത് വായിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാൻ പറ്റുമോ?😢
@monster-xv7wu
@monster-xv7wu Ай бұрын
Njn ingane ente varshangal kalanjoru aal anu,, upsc, psc enn paranju,, eppol 29 vayas, medical field lek thirinju,,, bsc nursing first yr padikkunnu,,, 3 yr kazhinju nalloru bhaavi swapanam kand,, rekshapedumaayurikkum,, thirinju nokkumpol nashtam thonnum,, munnottu chindhikkukaa....all the best
@arpithashapradeep8594
@arpithashapradeep8594 Ай бұрын
ഒരു സമയത്ത് നമ്മൾ ശെരി എന്ന് ധരിച്ചു എടുക്കുന്ന പല തീരുമാനങ്ങളും പിന്നീട് അബദ്ധം ആയിരുന്ന് എന്ന് ബോധ്യപ്പെടും. പക്ഷേ അതു കൊണ്ട് ഇന്ന് തീരുമാനം എടുക്കതിരിക്കാൻ പറ്റുമോ.. താങ്കൾ ഇത്രയും വർഷം psc ക്കു വേണ്ടി prepare ചെയ്ത സ്ഥിതിക്ക് ഒരു coaching centre തുടങ്ങിക്കൂടെ.. ഈ ഫീൽഡിൽ നിന്ന് വിട്ടു പോകുകയും ഇല്ല, സ്ഥിരം ജോലി കിട്ടുന്നത് വരെ ഒരു വരുമാനം ഉണ്ടാവുകയും ചെയ്യും. താങ്കളുടെ അറിവുകൾ ഒന്ന് organise ചെയ്തു വെച്ചാൽ മാത്രം മതി.. നല്ല ക്ലാസ്സ് ആണെങ്കിൽ ഏതു സ്ഥലത്ത് നടത്തിയാലും ആള് വരും. Clutch പിടിച്ചാൽ ചിലപ്പോ govt job എന്ന ചെറിയ സ്വപ്നത്തെക്കാൾ വലിയ നിലയിൽ എത്തും
@anjuk7780
@anjuk7780 Ай бұрын
Bro..6 month nte hospital related course padikku ..salary illelum jolikku kayaru ..ennittu aa experience kondu gulf lu po....do not choose UK...because there is high tax.....or tourism course chey...
@athulsr
@athulsr Ай бұрын
Same situation ശെരിക്കും അനുഭവിക്കുവ
@user-rr8jp1ot2e
@user-rr8jp1ot2e Ай бұрын
@@arpithashapradeep8594 Aa ഫീൽഡിൽ നല്ല competition ആണ്. ഇപ്പോ നല്ല crystal clear notes and class കിട്ടുന്ന online platform, telegram channels oke ഉണ്ട്.അവിടെന്നു offline ലേക്ക് കുട്ടികൾ വരുന്നതിൽ നല്ല കുറവ് വന്നിട്ട് ഉണ്ട്. ഇനി ഓൺലൈൻ ആയി ചെയ്യാൻ ആണേൽ avde ipo ഉള്ളവര് തന്നെ നല്ല കഷ്ടപ്പാടില.
@akshairaju4986
@akshairaju4986 2 ай бұрын
നിങ്ങളുടെ സംസാരത്തിൽ ഉണ്ട് നിങ്ങൾ എടുത്ത efforts inte value..👍🏻 ഞാനും civil service സ്വപ്നം കാണുന്ന ആൾ ആണ്. നിങ്ങളുടെ ഈ observation ഞാൻ സ്വീകരിക്കുന്നു 👍🏻
@123-me_iam
@123-me_iam Ай бұрын
Dr. Divya s iyer ഒരു vdo il പറയുന്നുണ്ട് 50 seat ആയിക്കോട്ടെ 5seat ayikotte നിങ്ങൾക് താല്പര്യം ഉണ്ടെങ്കിൽ പരിശ്രെമിക്കു എന്ന് Truly വേണം എന്നുള്ളവർ പരിശ്രെമിക്കു ❤
@MeTravelogue
@MeTravelogue Ай бұрын
അങ്ങനെ ഒരു സീറ്റിനു വേണ്ടി ഒരു ലക്ഷം പേരും ഇതേ മെന്റാലിറ്റി ആണ് 👀
@believer44
@believer44 Ай бұрын
Athil thettila, provided namuk ath ellekillum jeevikaan vere back ups undekil
@shyjucheruvady767
@shyjucheruvady767 2 күн бұрын
IAS ഒരു ജോലി ആയി കാണുന്നുണ്ടെങ്കിൽ She is Ok👍 Bt ഒന്നും Society യിൽ എത്തിക്കാൻ പറ്റുന്നില്ല, ഇവടത്തെ എല്ലാ IAS കാരൊക്കെ The king ലെ വാണി വിശ്വനാഥ് ന്റെ ആദ്യം ഉള്ള ചിന്താഗതിയെ തോന്നിട്ടുള്ളൂ. Shame😌
@nikhilv9975
@nikhilv9975 Ай бұрын
കടുത്ത overthinking ഉള്ള സമയത്തും ee video ഇരുന്നു കണ്ടു പോയി, നിങ്ങൾ sadharana മനുഷ്യൻ, അല്ല ഒരു resource anu❤️.. Truly u will be the valued content creater in india🥰🥰🥰
@prathyuprathyus7185
@prathyuprathyus7185 Ай бұрын
First time ആണ് നിങ്ങളെ കാണുന്നത്, നിങ്ങൾ പറയുന്നതൊക്കെ 💯correct ആണ്, ഇതൊക്കെ ഞാനും ചിന്തിച്ച കാര്യങ്ങൾ ആണ്
@ajmalhussain6407
@ajmalhussain6407 2 ай бұрын
തങ്ങളുടെ മനസ് വിശാലമായത് കൊണ്ടാണ് ഇങ്ങനെ തുറന്ന് സംസാരിക്കാൻ പറ്റുന്നത്. ❤️❤️❤️
@cmntkxp
@cmntkxp 2 ай бұрын
Civil services ഒക്കെ ഒരു reels item ആയി കഴിഞ്ഞ് നോർത്ത് ഇന്ത്യ യില്. ഇന്ത്യ ക്ക് വേണ്ടത് സയൻ്റിസ്റ് engineers entrepreneurs industries ഒകെ ആണ്. This is jsut a ego business
@anaghajayakumar9950
@anaghajayakumar9950 Ай бұрын
Ath iyaal ath oru reel aayt kanunond aan... India kk engineers, entrepreneurs oke venam but it's crucial that India needs good administrators 😊
@abhilashshanmughan3770
@abhilashshanmughan3770 2 ай бұрын
Appo ellarum public exams stop cheyth passionu purakil povu...gov.job passion ulla njagalkk ath valiya benefit aayirikkum😂
@adithyanadithyan2096
@adithyanadithyan2096 2 ай бұрын
Athe😂
@believer44
@believer44 2 ай бұрын
Athe😅
@dinkubhai822
@dinkubhai822 2 ай бұрын
Athu thanme! Veruthe government joli medichu veruthe angu jeevichu theerkku bhai
@jinsjoseph5713
@jinsjoseph5713 Ай бұрын
​@@dinkubhai822വെറുതെ ഗവണ്മെന്റ് ജോലി മേടിക്കാൻ അങ്ങ് ചെല്ല്.
@dinkubhai822
@dinkubhai822 Ай бұрын
@@jinsjoseph5713 poverty of aspiration ഉള്ളതു കൊണ്ട് ആണ് ബ്രോ...ആകെ അറിയാവുന്ന ഒരു മേഖല ഇത് മാത്രം
@SunilKumar-po9tm
@SunilKumar-po9tm Ай бұрын
വളരെ കാലത്തിനു ശേഷം ബൗദ്ധികമായി ഉയർന്ന വ്യക്തിയുടെvedeo കാണാൻ പറ്റി this yiung man isvtrue in heart speaks the reality of life
@razalmhd6502
@razalmhd6502 2 ай бұрын
Well said brother❤ There was a sense of guilt inside. You changed it.
@sameerk
@sameerk 2 ай бұрын
താങ്കൾ പറഞ്ഞത് വലിയൊരു കാര്യമാണ്, എല്ലാരും എല്ലാ മേഖലയിലും വരണം
@niyastk3325
@niyastk3325 Ай бұрын
Greate... വലിയൊരു വർഷം ചിന്തിക്കാതെ പോയ കാര്യം കുറഞ്ഞ സമയത്തിനുള്ളിൽ കേട്ടു. ഉൾക്കൊണ്ട്‌. Thank you 🔥🥰
@manukrishnanmgpv
@manukrishnanmgpv 2 ай бұрын
പട്ടാളത്തിന്റെ കാര്യവും ഇതിനൊക്കെ ഒരുപാടു മേലെ ആണ്. ഒരിക്കലു നടക്കാത്ത കുറെ ഗ്ലാമർ portion യുവാക്കളെ കാണിക്കും എന്നിട്ട് അവിടെ ചെന്ന് കിടന്നു അനുഭവിക്കും എങ്ങനെ എങ്കിലും കളഞ്ഞു വന്നാൽ മതിയെന്നാകും കാരണം അവിടെ നടക്കുന്ന descriminations ഉം out of the rule കാര്യങ്ങളും ആണ്. അവിടെയും നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ജീവിതം ആണ്. എല്ലാരും ഒന്നും ജീവിതം sacrifice ചെയ്യാറില്ല.
@mentalchemistry9201
@mentalchemistry9201 2 ай бұрын
ഞാൻ 16-17 വയസ്സിൽ തന്നെ പോലീസ്, armyil ഒക്കെ ഉള്ള discrimination മനസ്സിലാക്കി അതിന് മെനക്കെട്ടില്ല. അവസാനം ഞാൻ ഒരു entrepreneur ആയി ജീവിതത്തിൽ freedom ആസ്വദിക്കുന്നു.
@oldtar20
@oldtar20 2 ай бұрын
സത്യം. ഞാന്‍ 17 വയസില്‍ +2 പഠനം ഉപേക്ഷിച്ച് പട്ടാളത്തില്‍ പോയി. 15 വര്‍ഷം അടിമപ്പണി ആയിരുന്നു.
@Jai22krishna
@Jai22krishna 2 ай бұрын
​@@mentalchemistry9201enit Ambani aayoo😂
@dinken7949
@dinken7949 2 ай бұрын
​@@Jai22krishna അവൻ അംബാനി ആയില്ലേലും അടിമ പണി എടുക്കാതെ അവൻ്റെ കഴിവ് വെച്ച് ജീവിക്കുന്നുണ്ടാവും
@priyesha5214
@priyesha5214 2 ай бұрын
ഞാൻ പട്ടാളത്തിൽ clk ആണ്, അവർക്ക് നമ്മൾ തലവേദന ആവണം. ഞാൻ ഇപ്പോൾ ലീവ് കഴിഞ്ഞു തിരിച്ചു പോയിക്കൊണ്ടിരിക്കുന്നു. വരുമ്പോൾ ലീവ് തന്നില്ല ഇറങ്ങി വന്നപ്പോൾ ലീവ് cert കൈയിൽ കൊണ്ട് തന്നു. defaulter ആവുക, പാവം ആവരുത് പട്ടാളത്തിൽ
@darsanachandran9299
@darsanachandran9299 2 ай бұрын
Good observation sir. Thankyou for sharing i am a upsc aspirant.
@EntranceTips
@EntranceTips 2 ай бұрын
Dear umarabdulsalam, I have been watching most of your videos, they are very informative especially for the youth generations and students. മലയാളത്തിൽ ആയത് കൊണ്ടുതന്നെ ഇത് കേരളത്തിലെ ജനങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നുണ്ടോ എന്നൊരു സംശയമുണ്ട്. So it is better to put English subtitles also, it can reach larger audience.
@ananthushekhar910
@ananthushekhar910 Ай бұрын
Man..Thank uuu so much for this good one💕
@Manu_Prasad_G
@Manu_Prasad_G 2 ай бұрын
Njanum 3 attempt nadathi....Stop cheytha aalane....Now teaching young minds❤️
@character303
@character303 Ай бұрын
സ്കൂളിൽ ആണോ?
@aswinkrishnan630
@aswinkrishnan630 Ай бұрын
എൻടെ സാറേ upsc,Ssc ,kpsc,ibps ഇപ്പോൾ പക്കാ കോടികൾ പണം മറിയുന്ന ബിസിനസ് ആണ്...അത് പോലെ മോട്ടിവേഷൻ കൊടുത്തു മോഹനവാഗ്ദാനം പരസ്യം കൊടുത്തു unemployment ആയ എല്ലാവരേയും ചേർകും...കഷ്ടം ഇന്ത്യയിലെ അവസ്ഥ..എന്നാണ് ഇനി പിള്ളേർക്ക് തിരിച്ചറിവ് വരുക..
@123-me_iam
@123-me_iam Ай бұрын
Well said❤
@aswinkrishnan630
@aswinkrishnan630 Ай бұрын
@@123-me_iam r you prepare for any of these exam🤠?
@abu6523
@abu6523 Ай бұрын
അതുപോലെ തന്നെ neet,jee,keam pole ulla entrance exams.
@VIOLINMONK
@VIOLINMONK Ай бұрын
മക്കളെ ഗവൺമെൻ്റ് ജോലിക്കാരെ കൊണ്ടേ കെട്ടിക്കൂ എന്ന് വാശിയുള്ള ചില അമ്മാവന്മാരുടെ കാലം കഴിയുന്നത് വരെ ഇത് തുടരും
@harikesannamboothiri
@harikesannamboothiri 17 күн бұрын
Well said😅😅​@@VIOLINMONK
@ruariza8997
@ruariza8997 2 ай бұрын
Appreciate your hard-work and knowledge❤
@vishnusanandma4691
@vishnusanandma4691 Ай бұрын
Thankyou sir for the valuable information ❤
@123-me_iam
@123-me_iam Ай бұрын
നല്ല താല്പര്യം ഉള്ളവർ try ചെയ്തു നോക്കുക ❤
@CalmArcade-ez1nr
@CalmArcade-ez1nr 12 күн бұрын
Thank you so much for such wonderful realistic thinking.
@Well_Wisher_Pro
@Well_Wisher_Pro 2 ай бұрын
True and updated man
@jinsjoseph5713
@jinsjoseph5713 Ай бұрын
ബ്രോയുടെ ഈ വിഡിയോ കണ്ട് കുറെ പേര് തയാറെടുപ്പ് നിർത്തിയാൽ കോമ്പറ്റിഷൻ കുറയും എന്നാണ് ഞങ്ങൾ govt job aspirants പ്രതീക്ഷിക്കുന്നത്.
@shabinm4334
@shabinm4334 2 ай бұрын
god gives something special to you sir,I always consider you as a guide for me. keep going.....
@beastfromeast6548
@beastfromeast6548 2 ай бұрын
thank you for this video🥰
@habeebrk
@habeebrk 2 ай бұрын
10 ലക്ഷം പേര് 365 ദിവസവും 8 മണിക്കൂർ, 1000000 x 365 x 8 = 2920 million manhours, ഒരു മണിക്കൂറിനു 100₹ വെച്ച് കണക്കാക്കിയാൽ, 2920million x 100 = 292billion രൂപയുടെ അധ്വാനമാണ് എല്ലാവർഷവും നഷ്ടമാകുന്നത്
@mohammedmiqdad1485
@mohammedmiqdad1485 2 ай бұрын
😂😂ഇജ്ജ് ഉഷാറാണല്ലോ
@thanvx
@thanvx Ай бұрын
Exactly brother.
@flyhigh5057
@flyhigh5057 Ай бұрын
Incorrect valuation You have to deduct the billion rupee hard work who got a job from this
@SunilKumar-po9tm
@SunilKumar-po9tm Ай бұрын
Excellent maths this is the reason our nation always go behind china
@vineethv9933
@vineethv9933 Ай бұрын
True
@preethyr4563
@preethyr4563 Ай бұрын
We had almost forced our elder son to go for UPSC competition. But he was v.adamant saying that he wants to pursue his dream in Astro Physics....he said he doesn't want to b a puppet in some politician's hands...we respect our children's decisions....ALWAYS❤
@UmerAbdussalam
@UmerAbdussalam Ай бұрын
♥️👍🏻
@Dracarys_123
@Dracarys_123 Ай бұрын
Same.
@CleatusKKuriakose
@CleatusKKuriakose Ай бұрын
Matured Content Brother..!
@muhammedahnasap
@muhammedahnasap 2 ай бұрын
It's all prospective of candidate.when a person trying for a UPSC he will learn many things and it's make him a better person. And how is matters bcz how many are applying for the exam how nany cracks. The percentage is very low. Which means it's demanding profession in society. There are entrepreneur who was civil servent like Unacademy founder Roman Saini etc. And how much the percentage of entrepreneur success in our country.? It's also very low. For everything we need dream, hardwork, dedication. It's applicable to Elon Musk also.
@dinkubhai822
@dinkubhai822 2 ай бұрын
The success of entrepreneurs is much better than civil service success rate
@ranjithpr1557
@ranjithpr1557 2 ай бұрын
Well explained bro...
@arunachu420
@arunachu420 Ай бұрын
Yes, പുള്ളി പറയുന്നത് 100% crt ആണ്. എങ്കിലും aritifical intellegence വരുന്നതിലൂടെ first job നഷ്ടം ആവുന്നത് priviate sectoril ഉള്ളവരുടേത് ആവും. Ippo തന്നെ self driving cars വരുമ്പോൾ തന്നെ ഒരുപാടുപേരുടെ job നഷ്ടമാകാൻ chances എറയാണ്. അങ്ങനത്തെ ഒരു situationil job security ഉറപ്പുതരുന്ന job അല്ലെ കൂടുതൽ പേരും prefer ചെയ്യത്തുള്ളൂ.
@gopikamurali3756
@gopikamurali3756 Ай бұрын
I dnt think so,as a person in IT profession, I can assure you that there are fields where human intellect and knowledge is a must,no machine can replace that
@gopikamurali3756
@gopikamurali3756 Ай бұрын
Example Quality Analyst job
@renukamenon5378
@renukamenon5378 12 күн бұрын
You are absolutely correct.. Your presentation is excellent 😊
@appu835
@appu835 2 ай бұрын
Well said ❤
@kumbalery
@kumbalery 10 күн бұрын
ഞാൻ 8 വർഷം കേന്ദ്ര സെർവീസിൽ ജോലി ചെയ്തു.. ജീവിതം 40 വർഷം പുറകോട്ടു പോയി... Zero ഡെവലപ്പ്മെന്റ്....
@BeingHuman341
@BeingHuman341 9 күн бұрын
Njan oru എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. 2-3 കൊല്ലം വർക്ക്‌ ചെയ്യ്തു. പിന്നീട് മത്സര പരീക്ഷകൾക്ക് വേണ്ടി പഠിച്ചു, എങ്ങും എത്തിയില്ല. ഇഷ്ട്ടപ്പെട്ട മേഖല കണ്ടെത്താൻ പറ്റിയിരുന്നില്ല. ഇപ്പൊ കുറച്ചു കാലമായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ താല്പര്യം തോന്നുന്നു. സാമൂഹികമായി ഇടപെടുമ്പോൾ വല്ലാത്തൊരു ആത്മസംതൃപ്തി. അതൊരു ജോലിയായി മാറ്റാൻ സാധിക്കുമോ. ജീവിക്കാനുള്ള വരുമാനം വേണ്ടേ... Pls reply
@antoniettameo593
@antoniettameo593 3 күн бұрын
ഒരു ചെറിയ സംശയം മാത്രം താങ്കളുടെ video എനിക്ക് ഇഷ്ടപ്പെട്ടു. Very precise and confined❤ ഒരു ചെറിയ doubt മാത്രം ചോദിക്കുന്നു. ഏറ്റവും കൂടുതൽ പേര് പാസ്സ് ആവുന്നത് 2nd or 3rd attempt ൽ ആണെന്നും.... അതേപോലെ 7th or 8th attempt ൽ പാസ്സ് ആകുന്നവര് കുറവ് ആണെന്നും sir പറയുകയുണ്ടായി. ചിലപ്പോ 3rd attempt ഒക്കെ കഴിഞ്ഞ് പല aspirants ഉം മടുത്തു നിർത്തി പോകുന്നത്കൊണ്ട് 7th or 8th attempt ൽ പരീക്ഷ എഴുതുന്ന aspirants ന്റെ എണ്ണം കുറവ് ആയിരിക്കും. So എണ്ണം കുറവ് ആയാൽ statistically ആ attempt ൽ വിജയിക്കുന്നവരുടെ എണ്ണവും കുറവ് ആയിരിക്കുമല്ലോ. അതുകൊണ്ട് 7th or 8th attempt ൽ വിജയിക്കുന്നവരുടെ എണ്ണം കുറവ് ആണ് എന്നുപറയുന്നത് തെറ്റ് അല്ലേ?.
@Hialiyaaa
@Hialiyaaa Ай бұрын
This video really makes me your big fan subscriber. What a explanation ❤❤❤
@UmerAbdussalam
@UmerAbdussalam Ай бұрын
♥️
@jason-statham.
@jason-statham. 2 ай бұрын
Well said bro i know ur stories following u since then ❤️
@sonyanto
@sonyanto 2 ай бұрын
well done. This will be the best message you can convey to young mind. Thank you for being open
@venugopalkp6710
@venugopalkp6710 2 ай бұрын
You are correct. Detailed explanation.
@ashikmattil1723
@ashikmattil1723 2 ай бұрын
Great words and inspirational talk❤
@shortcutsskerala6527
@shortcutsskerala6527 2 ай бұрын
100%, കോളേജിൽ എൻറെ കൂടെ പഠിച്ച വളരെ മികച്ച കഴിവുള്ള ഒരുപാട് കുട്ടികൾ ഇവിടെ പോയി വർഷങ്ങൾ പാഴാക്കിട്ടിട്ടുണ്ട്.
@lonewolf-xt1lj
@lonewolf-xt1lj Ай бұрын
One year ago I watched your video.. And it changed my life.. Thank you bro.. Iam a personal trainer earning 60k minimum month
@user-cj1bf5km2f
@user-cj1bf5km2f 2 ай бұрын
Bro you like people are future of india (manly focused on development of our nation and not unwanted things)keep going 🔥
@ameerjan4950
@ameerjan4950 2 ай бұрын
താങ്കളുടെ strategic visionary of perception എന്നെ വല്ലാതെ ആകർഷിച്ചു ❤❤❤❤
@maheshm5027
@maheshm5027 2 ай бұрын
India polulla rajyath civil servicenu ippozhulla importantance kuranjitonnumilla prepare cheyyunna joliyude purpose polum ariyathe glamourum salariyum mathram noki ezhuthunnavark chelappo edak vech erangiporendi varum. Adyam career theranjudukkumbo enthina njn ith choose cheyyunnath enna swayam bodham venam allengil eth career anelum waste of time aayi thonnum.
@athulyavp7872
@athulyavp7872 2 ай бұрын
👏🏽
@sruthi6938
@sruthi6938 Ай бұрын
This comment should be highlighted ❤
@ahalyasatheesan2766
@ahalyasatheesan2766 Ай бұрын
Fact ❤
@123-me_iam
@123-me_iam Ай бұрын
Trueeee❤
@character303
@character303 Ай бұрын
6 year മാത്രമല്ലെ ഇത് എഴുതാൻ പറ്റുള്ളൂ?
@arifalmalaibari4021
@arifalmalaibari4021 5 күн бұрын
Good message bro...❤️
@muhammednibras3863
@muhammednibras3863 2 ай бұрын
Took one good and one bad attempt(both not better as for me), but the journey was very interesting. The amount of knowledge we acquire, that broad minded friends we make. Now in Dubai, the plan for upsc still not stopped, but now have to rethink😊
@northernking8003
@northernking8003 2 ай бұрын
🙃 I prepared for this bloody exam for four years 😐😐 Two times i cleared my prelims...... I don't know how many books i studied..... I don't know how many sleepless hour's i spent studying...... All i have is degree on BA in English language and literature 🙄.... Now i can see wrinkles on my face.... Grey hair's.... Yup Im trapped in a viscous circle 🤯 Unemployment at its peak .... Last time UPSC ഒരു ക്രൂരത കാണിച്ചു പ്രേലിംസ് CSAT പേപ്പർ tough ആക്കി 😮 basic mathematics ആണ് syllabus ൽ ഉള്ളത് but അതിനും മുകളിൽ ചോദിച്ചു 😐 കുറെ കുട്ടികൾ PIL file ചെയ്തു no use constitutional body അല്ലെ ആര് ചോദിക്കാൻ😶 എന്നെ പോലൊരു പാഴ്ജന്മതെ പഠിപ്പിക്കാൻ എന്റെ വീട്ടുകാർ കുറെ പാടുപെട്ടു അതിനു ഫലം ഉണ്ടായില്ല.... ജീവിച്ചിരിക്കാൻ പോലും യോഗ്യത ഇല്ല എനിക്ക് ഞാൻ നൂറുശതമാനം പറയും പഠിച്ചാൽ മാത്രം ഈ exam crack ചെയ്യാൻ പറ്റില്ല.... Luck oru factor aan 😐 ഞാൻ എടുത്ത effort sacrifices ഈശ്വര അതൊന്നും ആലോചിക്കാൻ പോലും പറ്റുന്നില്ല.... ഇതിന്റെ ഒരു ശതമാനം മതിയായിരുന്നു ഒരു psc exam pass ആവാൻ 😐
@BeingHuman341
@BeingHuman341 2 ай бұрын
Next plan entha... All the best
@nazeema5107
@nazeema5107 2 ай бұрын
Hloo bruh down avndaaa
@aiswaryasivaraman6990
@aiswaryasivaraman6990 2 ай бұрын
Don't worry man
@sankarie3687
@sankarie3687 2 ай бұрын
അങ്ങനെയൊന്നും പറയല്ലേ ചേട്ടാ 😊. Psc, ssc okke ഒന്ന് എഴുതി നോക്ക്.
@northernking8003
@northernking8003 2 ай бұрын
@@BeingHuman341 Middle class ayond miracle onnum sambhavikkilla ... English literature il post graduation und ..Ethengilum parallel college il padippikkam athaan maximum
@shamsulhudhaa4466
@shamsulhudhaa4466 2 ай бұрын
ഇപ്പൊൾ നമ്മുടെ രാജ്യത്ത് civil servent ആയിട്ട് servise ൽ ഉള്ളതിൽ അതിക പേരും തങ്ങളുടെ oppertunity രാജ്യത്തിനായി ഉപയോഗപ്പെടുത്തുന്നില്ല. . കുറേ peper കളിൽ ഒപ്പിടാൻ വേണ്ടി മാത്രം ചില ആളുകൾ ias ക്കാർ ഉണ്ട്. .. രാജ്യത്തിനായി productive അവർ ഒന്നും ചിന്തിക്കുന്നില്ല, ചെയ്യുന്നില്ല. .ഭരിക്കുന്ന ആളുടെ രാഷ്ട്രീയം എന്താണോ അത് അനുസരിച്ചു അവരും പോകുന്നു. ..പക്ഷേ upsc അവരെ select ചെയ്ത് ഇങ്ങോട്ടേക്കു അയക്കുന്നത് അതിന് വേണ്ടിയല്ല. .. technology മാത്രം വികാച്ചാൽ പോരല്ലോ. .രാജ്യത്തിൻ്റെ അടിസ്ഥാന കര്യങ്ങൾ കൂടി വികസിക്കണ്ടെ. ..അതിന് നല്ല vision ഉള്ള civil servent മാർ അത്യാവശ്യമാണ്. .. രാജ്യത്തിൻ്റെ പുരോഗതി, രാജ്യത്തിന് വേണ്ടി കഴിയുന്നത് എല്ലാം ചെയ്യണം എന്ന് പൂർണ്ണമായി ആഗ്രഹിച്ചു civil services ലേക്ക് തിരിക്കുന്നവരും ഉണ്ട്. ..
@prabinpp4720
@prabinpp4720 2 ай бұрын
Umer ikka, Nammude oke oru sports hero anallo MS Doni , Adheham Ticket collector joli cheyth job security noki poyirunnel nammude ICC tournament trophy 🏆 ennam koranju poyene , You said it well umerikka 😊
@happylife1309
@happylife1309 Ай бұрын
Actually civil service serious ayi kanunnavar orukkalum ith angheekarikkila Most of them choose ias for serving people making money ahnenkl why should people quit job and prepare for ias
@believer44
@believer44 Ай бұрын
💯
@audiencereply7648
@audiencereply7648 Ай бұрын
Well said👍🏻
@user-ps6bo2tz7c
@user-ps6bo2tz7c 2 ай бұрын
Well said
@GaneshR-ht5fe
@GaneshR-ht5fe Ай бұрын
Awesome video , it's really true
@akshayms7389
@akshayms7389 2 ай бұрын
Well said bro ❤
@nobelkk2855
@nobelkk2855 2 ай бұрын
ഇന്നലെ ഈ ന്യൂസ്‌ വായിച്ച ശേഷം ആരെങ്കിലും ഇതൊന്ന് address ചെയ്തിരുന്നെങ്കിൽ എന്ന് ആലോചിച്ചേ ഉള്ളു 😍 നിലവിലെ കോഴ്സ് ന് ശേഷം UPSC ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചതാണ്. പക്ഷെ ഒരു പോയിന്റ് ഓഫ് ടൈമിൽ എനിക്ക് തന്നെ തോന്നി IAS 100%Gold ആണെങ്കിൽ Entrepreneurship is Bitcoin എന്ന് 💀 ഈ Same അവസ്ഥയാണ് CA. I myself is a ca finalist. പാസ്സാവണം എന്നത് ശരി തന്നെ. പക്ഷെ ആ മേഖലയിൽ നിന്ന് കൊണ്ട് ഒരു പരിധിക്ക് മേലെ വളരാണോ innovations or Creativity Implement ചെയ്യാനോ വളരെ അധികം പരിമിതികൾ ഉണ്ട്.
@Biker269
@Biker269 2 ай бұрын
അങ്ങനെ പറയാൻ പറ്റില്ല ബ്രോ, because ഞാൻ ഒരു acca സ്റ്റുഡന്റ് ആണ്, നമ്മൾ CA കാർ അയാൾ, നമ്മൾക് തന്നെ പ്രാക്ടീസ് ചെയ്യാലോ, soo in my opinion CA is a good career and we can make more money, we can know about cash, soo CA is a good option bro..
@nobelkk2855
@nobelkk2855 2 ай бұрын
@@Biker269 Own practice vech ethra valiya firm ittalum pokavunna dooram kurachkoodi kazhiyumbo ninak manasilavum enn karuthunnu. Ethrayayalum nammalekal valiya pala Businesskardem accounts irunn keeri murich ethra vare odum? Kollavunna oru Listed company PNL eduth athil audit fee ethra und ennonn noki nok. Avark ath verum picha cash aan🤭. Karyamayt enthenkilum kitunnath well known established firms ne mathram an which will take atleast 30years. Also there's no room for creativity. U just have to ensure compliance and that's it. Proper postmortem work, Think of doing it for say 30 years😂 That's why you will never see a CA owning huge assets. Potey cash vide world exposure thanne namde officintem clientsintem idayil limited avum. For that at least employment abroad is better. But still it's nothing compared to a startup with huge potential. CA indeed is a good option just like UPSC but why should we limit ourselves to these limited options While we work our ass off to succeed? We only. Live once. അതാണ് ഈ video um പറയുന്നത്. അധ്വാനത്തിനുള്ള worth ഇല്ല. ഇതേ അധ്വാനം മറ്റൊരിടത്തു ഇൻവെസ്റ്റ്‌ ചെയ്താൽ returns & satisfaction is way more.
@Biker269
@Biker269 Ай бұрын
Yah bro paranjelum karyam ind😇, THANK YOU FOR UR GREAT ADVISE😇
@ajwamedia2434
@ajwamedia2434 2 ай бұрын
ശരിയാ ല്ലേ...gd info sir
@GouthamKrishnaTech
@GouthamKrishnaTech Ай бұрын
True words bro. Upsc padichu time kalayuna time kond vere panikk poyal jeevikkam ❤
@fathimashabna8093
@fathimashabna8093 2 ай бұрын
Your words are really motivating
@shamilcp8383
@shamilcp8383 Ай бұрын
Great Thanks❤
@aswathyn.s7506
@aswathyn.s7506 Ай бұрын
You are great sir , njan vaiki pooyi sirnt video kaanam
@swathisivadas8365
@swathisivadas8365 Ай бұрын
You are correct sir... Good speech... 🤝🤝🤝🤝
@aaryaunniks1335
@aaryaunniks1335 Ай бұрын
Well said.
@adhilpp6369
@adhilpp6369 2 ай бұрын
well said👏👏
@nadeeramuhammed8916
@nadeeramuhammed8916 Ай бұрын
A real wisdom too much exhausting happeningn nowdays in this field. Vry helpful for the coming students👌
@Imzeey.i0
@Imzeey.i0 Ай бұрын
Well explained ❤👌 ما شاء الله
@thazzansari2911
@thazzansari2911 Ай бұрын
Thank you sir..
@satheesh902
@satheesh902 Ай бұрын
വളരെ നല്ല vedio
@SUNILKUMARS5
@SUNILKUMARS5 Ай бұрын
Very good observation ❤
@d_porter_keralam
@d_porter_keralam 2 ай бұрын
സ്വന്തം ഇഷ്ടത്തിന് തീരുമാനങ്ങൾ എടുക്കുക👍🏻രാഷ്ട്രീയത്തിലേക്കും കുറച്ചു ആളുകൾ വരട്ടെ. New generation party
@husna683
@husna683 Ай бұрын
Well said!!
@johnpaul-pz3fl
@johnpaul-pz3fl Ай бұрын
Much Admired Topic For Indian Youth 👍🏼❤️
@user-mh1mc3hq2o
@user-mh1mc3hq2o Ай бұрын
Well timed one..... njan manassil chindichirunna karyangal paranju thannu A 19 year old boy from Thrissur.
@harithanp7033
@harithanp7033 2 ай бұрын
Excellent presentation ❤
@aiswaryasanjeevnair4605
@aiswaryasanjeevnair4605 Ай бұрын
Thankyou so much
@anask9354
@anask9354 2 ай бұрын
ഇനി എന്ത് പഠിക്കും എന്ന് അറിയാത്ത njan😅
@vaisakhkongad4738
@vaisakhkongad4738 27 күн бұрын
Ttc bed ചെയ്തോ
@amruthavp282
@amruthavp282 Ай бұрын
upsc xms cracking ennulath oru jolik vendit alla, nammal e gvt system nte part avunnu, nalloru govt servant avuka ennulla udeshathode ullavr matram athin prepare cheyuka...glamour jolik valla modelling num poykoode,ias ,ips nte glamour ath aa particular position nod alukalk ulla respect anee...Enth joli cheythalaum mattullavrkum koodi useful avunna means genuine ayi poguka ennulathanu oru karym,... Particular karyathod ulla desire ,attraction angne ath repeat ay cheyumbo oke ane ath passion ay marunathu...which means ,ellarkum athinu ulla capability undu...consistency matram mathi....
@ajmalmohdaju4817
@ajmalmohdaju4817 Ай бұрын
Well said 🖤
@abinsaziz2501
@abinsaziz2501 11 күн бұрын
I didn't pursue a government job, not because of a lack of talent, but because my dream aspirations are much bigger. Very nice quote.
@Imzeey.i0
@Imzeey.i0 Ай бұрын
Idhee theory ann ante manasil ullathum jee neet inokkk edune effort.. particular passionate aytuledthe aa effort ettaal 🔝
@puzzlesandriddles100
@puzzlesandriddles100 Ай бұрын
Good information 🎉
@sreerajns8618
@sreerajns8618 2 ай бұрын
Nalla observation bro
@sssssssssssssss670
@sssssssssssssss670 Ай бұрын
Thanks ❤
@eduRoyale
@eduRoyale 2 ай бұрын
Well explained sir 👍
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,6 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
പാർവതി ഗോപകുമാർ🥰 AIR282🥰UPSC 2024🥰
2:41
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН