അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് പറഞ്ഞ ഈ ആയത്തുകൾ ഞാൻ ഓതുന്നു ഉണ്ട് എനിക്ക് കുറച്ച് കടമുണ്ട് പൈസ കിട്ടാനുണ്ട് അത് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം മകളുടെ ആവശ്യത്തിന് വെച്ച് സ്വർണ്ണവും പൈസയുമാണ് എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲 ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ
@shihabu72bu282 жыл бұрын
ആമീൻ അൽഹംദുലില്ലാ ഉസ്താദിന് ബർക്കത്ത് ഉണ്ടാവട്ടെ
@muthhasnachaliyapram66742 жыл бұрын
അസ്സലാമു അലൈകും. ഉസ്താതെ ഞങ്ങൾക്ക് ഞങ്ങളുടെ നല്ലൊരു വേറെ വീട് വെക്കണം ഇന്ന് മുതൽ ഞങ്ങൾ ഇത് ചെയ്യാൻ തുടങ്ങുകയാണ്. ഞാൻ സ്നേഹിക്കുന്ന വെക്തി എന്റെ അടുത്ത് വരാനും ഉസ്താദ് ദുഹാ ചെയ്യണം ഉസ്താദിന് പടച്ചോൻ ഹൈറും ബർകതും ആഫിയത്തും നൽകട്ടെ 🤲🤲
@dilhija180 Жыл бұрын
Hloo nthayi nadanno
@rahmathrahim38313 жыл бұрын
Insha allah inu muthal cheyyanam Oru valiya aavshyam nadakanund Allahu Khair aakitharte ,aameen ya rabble aalameen
7 ദിവസം മുടങ്ങാതെ ചൊല്ലാൻ സാധിച്ചാൽ എത്ര വലിയ ആവിശ്യം ആയാലും പെട്ടെന്നു സാധിപ്പിച്ചു കിട്ടും ( 1 ) 7 ഫാത്തിഹ ( 2 ) അസ്‌തഹ്ഫിറുള്ളാഹൽഅളീം 100 തവണ ( 3 ) അലം നശ്‌റഹ് 79 വട്ടം ( 4 ) സ്വല്ല ള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 100 തവണ ( 5 ) സൂറത്തുൽ ഇഹ്‌ലാസ് 1001 തവണ ( 6 ) ഫാത്തിഹ 7 തവണ ( 7 ) സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 100 ഇങ്ങനെ ചൊല്ലിയതിനു ശേഷം ഹലാലായ എല്ലാ കാര്യം അള്ളാഹുവിനോടു ദുആ ചെയ്യുക ഇങ്ങനെ 7 ദിവസം മുടങ്ങാതെ ചെയ്യുക ഏതെങ്കിലും ഒരു സമയത്ത്