ശ്രദ്ധിക്കൂ: 🌱 7 ദിനവും 2 പുതിയ വെറ്റില ആവശ്യമാണ് ..... 🌱 7 ദിവസത്തിന് ശേഷം 21 ദിവസം വെറ്റില അടച്ച് സൂക്ഷിക്കുക. ( ആദ്യ 7 ദിനം ഈർപ്പം ഉണ്ടായി വെറ്റില കെട്ടുപോകാൻ ഇട വരരുത് - ഉണങ്ങി പോകാനേ പാടുള്ളു..)
@neenanj326 Жыл бұрын
7 ദിവസം വെറ്റില അടച്ചു വച്ചല്ലേ സൂക്ഷിക്കേണ്ടത്
@Parthu-4hc Жыл бұрын
സർ നമ്പർ tharumoo
@ananda14523 Жыл бұрын
We can start any day
@ratheeshk2089 Жыл бұрын
ലൈറ്റ് മഞ്ഞ നൂല് മതിയോ
@sarenthvallath1750 Жыл бұрын
Fridgeil veacha veatila use cheayamo
@prasannap5567 Жыл бұрын
സാർ പറഞ്ഞു തന്ന പ്രകാരം ചെയ്തു 21 ദിവസത്തിനുള്ളിൽ ശരിയായില്ല .എങ്കിലും രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോൾ എല്ലാം ശരിയായി ഒരുപാട് നന്ദിയുണ്ട് വിഷമിച്ചു ഇനി എന്തു ചെയ്യും എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ താങ്കളുടെ വിലപ്പെട്ട നിർദേശം ഉപകാരമായി വളരെയാധികം സന്തോഷം
@veena42ofcl3321 күн бұрын
Vettilayil penakond ezhthiypol cheriyoru Thula vann kuzhpm undo
@VijiKunjimol Жыл бұрын
അങ്ങയെ ഗുരുവായി കണ്ട് ഞാൻ ചെയ്തു നോക്കി. ഇന്ന് 8 ദിവസം ആയി. ഫലം കണ്ടു. 🙏🙏🙏🙏ഈ അറിവിന് ഒരു പാട് നന്ദി 🙏🙏
@radhakrishnank1481 Жыл бұрын
✌
@MuhammadKutty-ec2kb Жыл бұрын
അവരുടെ നമ്പർ ഒന്ന് കിട്ടും
@okdevil0076 Жыл бұрын
😂
@smokeymol5767 Жыл бұрын
അതെ ഏഴ് ദിവസം ഒരേ പാത്രത്തിൽ ആണോ അടച്ചു വെച്ചത്. ഡെയിലി പുതിയ വറ്റില വാങ്ങിയോ
@divinelove731 Жыл бұрын
7 ദിവസവും ചെയ്തോ അതോ ഒരു ദിവസം മാത്രം ചെയ്താൽ മതിയോ plz റിപ്ലേ
@bindusabarinathan2084 Жыл бұрын
എന്റെ കാര്യം. സാധിച്ചു നന്ദി സ്വാമി
@minipadmanabhan5330 Жыл бұрын
ഒരുപാടു നന്ദി ഹരിജി 🙏🙏🙏ആരെയും ദ്രോഹിക്കണ്ട നമ്മളെ ദ്രോഹിക്കാതിരുന്നാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ.
@Ayiravallimedia Жыл бұрын
മിനി പത്മനാഭൻ ജി നമസ്തേ സന്തോഷം
@miniak6422 Жыл бұрын
ഇതെല്ലാം പറഞ്ഞു തരുന്ന അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰
@BibinBibin-pp7fq10 ай бұрын
Sir നമസ്കാരം Sir പറഞ്ഞ ക്രിയ ഞാൻ ചെയിതു ഇന്ന് 9 മത്തെ ദിവസം ആണ് എന്നെ ബ്ലോക്ക് ആക്കി പോയതാണ് ഇന്ന് ഉച്ചക്ക് എന്നിക്കു മെസ്സജ് അയച്ചു Thankyou sir Thankyou
@anithabal3740 Жыл бұрын
താങ്കളുടെ വീഡിയോ കാണുന്നതും കേൾക്കുന്നതും തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നതാണ് 🙏🙏🙏
@Ayiravallimedia Жыл бұрын
അനിത ജി നമസ്തേ സന്തോഷം
@anithabal3740 Жыл бұрын
@@Ayiravallimedia 🙏🙏🙏
@lakshmisuresh6364 Жыл бұрын
@@anithabal3740 സത്യം 🙏🏻🙏🏻
@suramyajithesh2676 Жыл бұрын
സത്യം
@jaseera76144 ай бұрын
സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് 4 ദിവസം ചെയ്തപ്പോൾ തന്നെ ഫലം കണ്ടു
@deva.p7174 Жыл бұрын
താങ്കളുടെ വില പ്പെട്ട ഉപ ദേശ ത്തിന് വളരെ നന്ദി. 🙏🌹💓💓💓
@Ayiravallimedia Жыл бұрын
വളരെ നന്ദി
@shymaanu2138 Жыл бұрын
ഹരിജി നല്ല ലളിതമായ അറിവ് പകർന്ന് തന്ന തങ്ങൾക്ക് കൈകൂപ്പി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
ഷൈമ ജി നമസ്തേ
@vilasinidas9860 Жыл бұрын
ഇത് മൂന്നാമതായി (മറ്റോ രാൾക്ക് വേണ്ടി)ഈകർമം ചെയ്യുവാൻ സാധിക്കുമോ?പ്ലീസ് റിപ്ലേ തരുമോ?🙏🙏
@sreeparvathi6541 Жыл бұрын
Enik sir nte number tharamo pls
@AkashSudheesh9 ай бұрын
@@vilasinidas98608:44 8:46 8:47 8:54
@AkashSudheesh9 ай бұрын
9:38 9:39 9:40
@sheebavk6464 Жыл бұрын
താങ്കളുടെ സംസാരം കേട്ടാൽ തന്നെ വിശ്വാസം തോന്നുന്നു 🙏❤
@PushpaKumarivs-iv1jq10 ай бұрын
തിരുമേനി പ്രണാമം 🙏🙏🙏🙏🙏🙏🙏ഞാനും ചെയ്യും അവിടുത്തെ അനുഗ്രഹം വേണം പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshkrishnanambadithazha7748 Жыл бұрын
എല്ലാവരും സ്നേഹത്തോടെ ഇരിക്കട്ടെ അല്ലെ.. ♥️🙏🏻😊
@SMaRaMy Жыл бұрын
സകല ഈശ്വരമാരെയും വിശ്വസിച്ചു. താങ്കളെയും വിശ്വസിച്ചു എനിക്കിത് ചെയ്യണം. 🙏
@revathysarath26179 ай бұрын
Phalum kittiyo
@VichuVichu123-eb6lz4 ай бұрын
Njan ഇന്ന് മുതൽ cheyaan തുടങ്ങി enna രക്ഷിക്കണം
@indupramod802 Жыл бұрын
ആദ്യം തന്നെ ഹരിമോന് നന്ദി നമസ്കാരം, ഒരു പാട് ഒരു പാട് നന്ദി.കലുഉപപ് കൈയ്യിൽ വച്ചു ചെയ്തത്, മകന് 6മാസതേക് താൽക്കാലിക ജോലി കിട്ടി,
@Ayiravallimedia Жыл бұрын
ഇന്ദു ജി വളരെ നന്ദി - ഫീഡ്ബാക്ക് അറിയിച്ചതിന് ,സാധാരണ പോസിറ്റീവ് ഇൻബാക്ക് ഉണ്ടായാൽ ആരും രേഖപ്പെടുത്താറില്ല -നടന്നില്ലെങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും🙏🙏☺️☺️
@sairabanusaira6764 Жыл бұрын
ഹലോ കോൽ ചയ്യാൻ നമ്പർ തരുമോ 🙏 ഞാൻ നല്ല വിശമിട്ടിലാണ്
@sairabanusaira6764 Жыл бұрын
വിളിക്കാമോ
@deepikaanil854410 ай бұрын
എനിക്ക് കൂടെ ആ മന്ത്രം പറഞ്ഞു തരുമോ
@prasanthk530729 күн бұрын
നിങ്ങൾക്ക് അറിയുമോ ആളുടെ വീട്
@SARIGAP.S-z5w2 ай бұрын
സ്വാമി ഞാൻ ഹസ്ബന്റുമായി വേർപിരിഞ്ഞിരിക്കുകയാണ്.ഇന്ന് മുതൽ ഞാനിതു ചെയ്യാൻ പോവുകയാണ്.. മോനെ പോലും ആൾക്ക് കാണണമെന്ന് തോന്നുന്നില്ല. Eniku വേണ്ടി പ്രാർത്ഥിക്കണമേ 🙏പച്ച കർപ്പൂരവും കുരുമുളകും കല്ലുപ്പും കൊണ്ടുള്ളതു ചെയ്തപ്പോൾ eniku സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറെയൊക്കെ മാറി.. 🙏
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം ഹരി മോനെ 🙏🙏🙏 ഓരോ വിഡിയോയും എല്ലാവർക്കും ഉപകാരപ്രതമാകുന്നതിനു വളരെ നന്ദി 🙏🙏🙏🙏🙏 നമിക്കുന്നു
@Ayiravallimedia Жыл бұрын
നമസ്തേ ഗിരിജ അക്ഷരാജി🙏🙏🙏☺️☺️☺️☺️👍🏻👍🏻👍🏻👍🏻🌺🌺🌺📿📿📿
@JagorJag11 ай бұрын
ഇന്ന് മുതൽ തുടങ്ങി വെച്ചു ഞാൻ. തിരുമേനിയുടെ എല്ലാ പ്രാർത്ഥനയും ഉണ്ടാവണം എനിക്ക്...☺️☺️☺️
@gijilkk60635 ай бұрын
Success aayo
@tgreghunathen8146 Жыл бұрын
Good സന്ദേശം സർ നമസ്കാരം 🙏🙏🙏. Reghunathen.
@Ayiravallimedia Жыл бұрын
Thanks
@ashanath-mj8wx8 ай бұрын
താങ്കളുടെ Phone number
@nishajayamonnishajayamon1751 Жыл бұрын
അങ്ങയുടെ വിഡിയോകളുടെ പ്രേത്യേകത എന്തെന്നാൽ അത് അവതരിപ്പിക്കുന്ന രീതിയാണ്... ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം.. 👌 ഇനിയും നല്ല നല്ല വീഡിയോസ് ഇടാനുള്ള അനുഗ്രഹം ഭഗവാൻ താറുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
@lakshmisuresh6364 Жыл бұрын
തരുമാറാകട്ടെ ന്നല്ലേ ഉദ്ദേശിച്ചത്... 🥰
@nishajayamonnishajayamon1751 Жыл бұрын
@@lakshmisuresh6364 അതേ 🙏
@Ayiravallimedia Жыл бұрын
നിഷാജി നമസ്തേ സന്തോഷം
@Adarxh.__x Жыл бұрын
Ayiravallimedia
@jyothilakshmi9798 Жыл бұрын
❤bro വളരെ നന്ദി എന്റെ life good ആയി വെറ്റില കൊണ്ട് ❤
@sudhiappu7944 Жыл бұрын
Sister oro divasavum agane chytho perum okke ezhuthi oru boxil ano ella vettilayum sookshichath onn parayane plz
@vinuvenugopalvinumon87352 ай бұрын
താങ്ക്സ് ഹരിജി 🙏🙏🙏ഇതും ചെയ്തു നോകാം 👌👌👌
@maneesharajak6496 Жыл бұрын
തിരുമേനി എന്റെ സഹോദരി അവളും അവളുടെ ഭർത്താവിനും വേണ്ടി ചെയ്യാൻ നാളെ തുടങ്ങുകയാണ് പ്രാർത്ഥിക്കുക🙏
@nikhildev50799 ай бұрын
ശെരി aayo
@leenaparambath1108 Жыл бұрын
This true,eanike 7 days kode sadhiju thanku 🙏🙏🙏🙏
@umavs7802 Жыл бұрын
തിരുമേനി നന്ദി 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@prajithak1418 Жыл бұрын
Orupad nandhi und 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shaijinam8328 Жыл бұрын
പരീക്ഷാത്തിരക്കുകൾ ആയിരുന്നു.ഇപ്പോൾ വീഡിയോ കണ്ടു.സൂപ്പർ.
@Ayiravallimedia Жыл бұрын
Thanks 🙏🙏🙏🙏🙏🙏🙏
@GeethuMahesh-wz9yc Жыл бұрын
Tanks chithu nokittu result anniku kittatti🙏🙏🙏🙏
@satheeshkumars8427 Жыл бұрын
ഞാൻ ഇന്ന് മുതൽ ചെയ്തു തുടങ്ങുകയാണ് പ്രാർത്ഥിക്കണം അനുഗ്രഹിക്കണം ഹരിജി.... 🙏🏻🙏🏻🙏🏻
ഞാൻ ഒരാളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് 5വർഷം ആയി ഇപ്പോൾ എന്നെ വേണ്ടാത്തത് പോലെ ആണ് അത് കൊണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ് അയാൾ ഇല്ലാതെ എനിക്ക് ചിന്തിക്കാൻ പോലും വയ്യ. ഗുരുജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@മണ്ണിന്റെമക്കൾ-ഹ6സ5 ай бұрын
എന്റെ ആൾ.. എന്നെ സ്നേഹതേഡ് വിളിച്ചു. ഞാൻ ഈ. കർമം ചെയ്തു.. 6ദിവസം ആകുന്നു... ഇപ്പോൾ ഫലം കണ്ടു വരുന്നു.. നന്ദി.... തിരുമേനി
@shifanashameem52353 ай бұрын
ഒരു ബോക്സിൽ ആണോ എല്ലാ വെറ്റിലയും ഇട്ടത്?പുതിയ വെറ്റില എന്നും വാങ്ങണോ അതോ ഒരുമിച്ച് വാങ്ങിച് അതിൽനിന്നും രണ്ടെണ്ണം വീതം എടുത്താൽ മതിയോ
@harisksharisrichu31782 ай бұрын
@@മണ്ണിന്റെമക്കൾ-ഹ6സ m
@SMaRaMy11 ай бұрын
വളരെ വിശ്വാസത്തോടെ ചെയ്തത ഇന്ന് 23ദിവസം ആയി. ഒന്നു നടന്നില്ല. വിഷമം ഉണ്ട് ഒരു ദൈവവും എന്റെ കൂടെ ഇല്ലാലോ എന്ന് ഓർത്ത്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ഇപ്പോൾ ഒരുപാട് contact പോലും ഇല്ല. ചെറിയ ഒരു പ്രശ്നം മാത്രമേ ഉള്ളു. ഇപ്പോൾ ഒന്ന് contact പോലുമില്ല. അവർക്ക് വീട്ടുകാർക്ക് വരെ ഇഷ്ടം ആയിരുന്നു. വീട്ടുകാരും വിളിക്കും സംസാരിക്കും. ഇപ്പോൾ ഒന്നുമില്ല.😢😢😢 നല്ല സങ്കടം ഉണ്ട് പിന്നെ മനുഷ്യനാലേ പ്രാർത്ഥിക്കാൻ അല്ലെ പറ്റുള്ളൂ
@pushpamanis3309 Жыл бұрын
🙏🙏🙏ഗുരുജി നല്ല അറിവ് തന്നതിന് 👍👍🌹🌹ഓം നമഃ ശിവായ
@Ayiravallimedia Жыл бұрын
Om namah shivay
@pushpamanis3309 Жыл бұрын
@@Ayiravallimedia 🙏🙏🙏🌹
@jithin8484 Жыл бұрын
നമസ്തേ... 🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ... 🙏
@Ayiravallimedia Жыл бұрын
ജിതിൻ ജി നമസ്തേ
@divyadivya1958 Жыл бұрын
ഇതുപോലെ ചെയ്തു ഫലം കണ്ടവർ ഒന്ന് ലൈക് ചെയ്യുമോ
@gijilkk60635 ай бұрын
Serikkum സത്യം ആണോ
@ganapathysundharam9900 Жыл бұрын
Manoharam 🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
🙏😊
@minin51088 ай бұрын
ഇതു പോലേ ഞാൻ സ്നേഹിച്ചാ വെക്തിയും മായി ഒരു തെറ്റിധാരണയുടെ പേരിൽ അകന്നു അയാൾ ഞാൻ തിരികേ ചെല്ലാൻ ചെയിതു എൻ്റാ വിട്ടിൽ കൊണ്ട് വന്നു ഇട്ടു ഞാൻ കാണുകയും ചയിതു മുന്നൂ തവണ പല രിതിയിൽ എന്നാൽ എനിക്ക് പിണക്കം തിർന്നു ഞാൻ തിരികേ വിളിച്ചു അയാൾ പ്രതിക്കാരം ചെയാൻ ആയിരുന്നു ഇതു ചെയിതതേ എന്നോട് പറഞ്ഞു എനിക്ക് നിന്നേ വേണ്ടാ പകരം നീ എന്നേ ഓർത്ത് മരണം വര്കരയണം എന്ന് ഒരു കാര്യം ഉറപ്പ് ആണ്മൾ സ്വയം ചെയിതാൽ ഏൽക്കില്ല മന്ത്രം അറിയുന്നവർ ചെയിതാൽ ഫലിക്കും ഇന്നു ഞാൻ അയാള ഓർത്ത് കരഞ്ഞു ഒരു മാനസിക രോഗി ആയി മരുന്നു കഴിച്ചു ജീവികേണ്ടാഗതി വന്നു അവൻ പല സ്ത്രീകളെ കൊണ്ട് കറങ്ങി നടക്കുന്നുചെയിന്നവർക്ക് ഒന്നും സംഭവിക്കില്ലാ ഹരിജി കാ> ര ണം ഇത്രയും ക്രൂരത ചെയിതിട്ടും ആയാൾക്ക് ഒന്നും സംഭവിച്ചില്ലാ ഞാൻ അനൂ ഭവിക്കാന്നാവേദന പറഞ്ഞ് അറിക്കാൻ കഴിയില്ലാലോകത്തിൽ ആർക്കും ഇത്തരം അനുഭവം വരാതിരിക്കട്ടെ
@divyag7355 Жыл бұрын
സൂപ്പർ 👍👌🌹🌹🌹💐💐💐
@babupk9542 Жыл бұрын
കുടു०ബജീവിതത്തിൽ വിപ്ലവ० സൃഷ്ടിക്കാവുന്ന മാന്ത്രിക വിദ്യ നന്ദി, ഹരിസ്വാമി
@Ayiravallimedia Жыл бұрын
☺️☺️☺️🙏🙏🙏
@liji-kb3yu6 күн бұрын
Sir ellam shariyayi vannu
@sunithasreeraman5308 Жыл бұрын
Hari bro namasethe 🙏aateyum ഒന്നിപ്പിക്കാനുള്ള കര്യം അല്ലെ പറഞത് നന്നായി. ഒറ്റപ്പെടുത്താനല്ലല്ലോ നല്ല കാര്യം. എനിക് ഇഷ്ട്ടായി ഈ VDO ❤enniyum nalla vdo ഇടാൻ സാധിക്കട്ടെ 🙏 നന്ദി 💕
@Ayiravallimedia Жыл бұрын
സുനിത ശ്രീരാമൻ ജി നമസ്കാരം👍🏻👍🏻😊😊😊😊 തിരക്കൊക്കെ കഴിഞ്ഞ ?
@sunithasreeraman5308 Жыл бұрын
ഇല്ല. കുറച്ചു നാൾ ഉണ്ടാകും. ചിറ്റയും ഫാമിലിയും ആണ് വന്നിരിക്കുന്നത്. ഒരു അത്യാവശ്യ കാര്യത്തിനാണ് വന്നിരിക്കുന്നത്.. 😔✌️
@Ayiravallimedia Жыл бұрын
🙏🙏🙏
@SunithaJoy-hg4lv3 ай бұрын
എന്നെയും. വിളിച്ചു താങ്ക്സ് thirumeni🙏🙏e
@jayalakshmisiva3142 Жыл бұрын
ഇന്ന് 7ദിവസം ആയി... ഫലം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... ഒപ്പം താങ്കളുടെ പ്രാർത്ഥനയും വേണം 🙏🏻🙏🏻.. ഗുരുവായി താങ്കളെ സങ്കല്പിച്ചു പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്തു... 🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia Жыл бұрын
🙏🙏🙏
@jayjayjj2613 Жыл бұрын
Phalam kittio
@maneeshkumar5461 Жыл бұрын
ഫലം കിട്ടിയോ?
@urumeesayanikkad8655 Жыл бұрын
കിട്ടിയോ 🙄
@shajahanshajahan7146 Жыл бұрын
Kittiyo 🙂
@ReshmiDevi-w1w7 ай бұрын
Mahadevan anugrahikkatte❤️🙏❤️
@deepakd6451 Жыл бұрын
🙏🙏🙏,Hari Ji 🌺🌺🌺 Good morning.
@Ayiravallimedia Жыл бұрын
Deepak ji Thanks
@leelapalani7889 Жыл бұрын
Nanni Hari ji 🙏🙏🙏 Namaste 🙏🙏🙏
@Ayiravallimedia Жыл бұрын
ലീലാജി നമസ്കാരം പളനി ആണോ സ്ഥലം !?
@leelapalani7889 Жыл бұрын
Allallo Pattanamthitta... enthe Husband nte Peru Palani... Tamil Nadu Madhura..il Anu 🙏
@rajagopalrajapuram8940 Жыл бұрын
സാർ, ഹിസ്റ്ററിയിൽ പഠിക്കാൻ സാധിക്കാത്ത നമ്മുടെ സംസ്കാരത്തെ താങ്കളിലൂടെ അറിയാൻ സാധിക്കുന്നു... താങ്ക്സ്..
@Ayiravallimedia Жыл бұрын
രാജഗോപാൽജി നമസ്തേ സന്തോഷം☺️☺️🙏🙏
@shaijinam8328 Жыл бұрын
സൗഹ്യദങ്ങൾ നഷ്ടപ്പെടുമ്പോൾ വല്ലാത്ത വിഷമമാണ്.😔
@Ayiravallimedia Жыл бұрын
😊😊😊😊😊 don't worry
@keviN-zl2ih Жыл бұрын
Sherriiikkum😔
@sandhyaprathapsandhyaprathap2 ай бұрын
Hm😔
@vrindathilak4993 Жыл бұрын
Thankyou 🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
You’re welcome 😊
@drishyapranavthottupurath83518 күн бұрын
Sir anne ante baarthavinu eshtam alla onnum mindila call msge okke block cheythu.... Othiri vishammam und... Vegam annod snehamaavan praarthikane.....🙏🙏🙏🙏🙏
@KannanPalakkad-rp2ud8 ай бұрын
Sir എന്റെ ഭാര്യ എനോട് വഴക്ക് യിട്ട് അവളുടെ വിട്ടിൽ പോയി യിപ്പോൾ അവളുടെ വീട്ടുകാർ യിനി എന്റെ അടുത്ത് വിടില്ല എന്നു പറഞ്ഞു പിരിച്ചു വച്ചിട്ടുണ്ട് ഞാൻ യിത് ചെയ്തു നോക്കാൻ പൊക്കുകയാണ് എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണം 🥹😞😭pilzzzz🙏🙏🙏🙏
@anilr32235 ай бұрын
എല്ലാം ok ayo ചേട്ടാ
@9947anw4 ай бұрын
Enthaayi
@maneeshamaneesharajesh34923 ай бұрын
കയ്യിലിരിപ്പ്...... അടിപൊളി. ആകും. അതാണ്. ഓടിയത്
@AsifMohd-m3r3 ай бұрын
@@KannanPalakkad-rp2ud ennitt vanno
@allu9934 Жыл бұрын
ഞാൻ ചെയ്തു സാർ 7ദിവസം അയാൾ തിരിച്ചു വന്നു ഒരുപാട് നന്ദി
@Ayiravallimedia Жыл бұрын
☺️☺️🙏🙏🙏
@jayalekshmij629 Жыл бұрын
Nalla oru karyam annu. Thank you
@mallikabalakrishnan.soubha698 Жыл бұрын
Ithu kollam👌👌👌
@Ayiravallimedia Жыл бұрын
നന്ദി
@vishnuvijayan2736 Жыл бұрын
Thitumeni Enik oru prenaya bendham undayirunnu kazhinja oru varsham ayitt kalyana vare ethiyirunnu pakshee pettannu ayalu pinagi poyii Enik Ente jeevithaillekku ayale thirichu venam 🙏🙏🙏 enne onnnu help cheyumoo 🥺🥺🥺🙏🙏🙏🙏 oru replay tharanee thirumeni 2 masam ayii aa kutti enne vittu poyitt onnu sahayikanee 🙏🙏🙏🙏🙏
@PushpaKumarivs-iv1jq10 ай бұрын
തിരുമേനി ഞാൻ ഇത് ചെയ്യും
@nimmimothilal9034 Жыл бұрын
ആർക്കും ആരുടെയും onnum വേണ്ട. പക്ഷേ ബന്ധങ്ങക്കൊരു വിലയുണ്ട്. അത് നമ്മൾ കാത്തു സൂക്ഷിക്കണം
@ThanuThanusree-bd3ux Жыл бұрын
Shajina.. ഞാൻ സ്നേഹിച്ചാൽ എന്നോട് കുറച്ചു ദൂരെ ആയിട്ട് ആണ് ഉള്ളത് അയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല ഗുരുജി അയാൾ എന്നോട് അടുക്കാൻ വേണ്ടി prarthikkanam🙏🙏🙏🙏
@shajahanshajahan7146 Жыл бұрын
Same😭
@gamingwithnooban1845 Жыл бұрын
Ente avastha😭
@sadhyaprathap9587 ай бұрын
സെയിം 😔
@sheeba.sheeba4522 Жыл бұрын
താങ്ക്സ് 🌹🌹
@Ayiravallimedia Жыл бұрын
Welcome
@sunandavasudevan8174 Жыл бұрын
Mr Hari ji, 🙏🏽🙏🏽🙏🏽
@Ayiravallimedia Жыл бұрын
Namaste ji
@sabu.p.m6684 Жыл бұрын
നല്ല ശബ്ദം..... നല്ല അവതരണം
@Ayiravallimedia Жыл бұрын
വളരെ നന്ദി
@Soorya-nz6fv Жыл бұрын
തിരുമേനി ഞാൻ 21 ദിവസം ഇന്ന് ആയി ചെയ്തിട്ട് ഇതുവരേക്കും ഒരു റിസൾട്ട് കിട്ടിയില്ല, ഞാനെടുത്തത് ഉപേക്ഷിച്ചില്ല അത് ഏഴുദിവസം ഏഴു ദിവസം കൂടെ കൂട്ടിയാണോ 21 ദിവസം, ഏഴു ദിവസം കഴിഞ്ഞിട്ടാണ് 21 ദിവസമോ അറിയാൻ താല്പര്യം ഉണ്ട് തിരുമേനി ഞാൻ അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ്.
@divyanair5560 Жыл бұрын
Namasthe harigi 🙏🙏🙏
@Ayiravallimedia Жыл бұрын
ദിവ്യജി നമസ്കാരം
@asilpa4788 Жыл бұрын
Ente husband enne upeshichu vittu poyi. Husite family eppozhum enne torture cheyyunu. ippo divorse venam paraju prblm indakkunum. Enikke ithu cheythu nokkanam. Ellarum enikke vendi pray cheyyane🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏
@alexbaby4692 Жыл бұрын
നന്നായി മനസ്സ് തുറന്ന് ദൈവത്തെ മറന്ന് പോയ ദിവസങ്ങൾ ഓർക്ക് പിന്നെ എല്ലാം ഞൊടിയിൽ ശരിയാക്കും തീർച്ച
@gokulgk4996 Жыл бұрын
ഞ്ഞനും ee അവസ്ഥയിലാണ് 😔
@a4adwaith Жыл бұрын
Me same
@AjeeshKFREEDISHDTHTECH Жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം നിങ്ങളുടെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല.. പക്ഷേ എല്ലാ സ്ത്രീകളും ഒരുപോലെയല്ല എന്നുകൂടി എന്നും എനിക്കറിയാം.. കഴിയുന്നതും നമ്മൾ ആരെയും ഉപദ്രവിക്കാതെ ജീവിക്കുക ബാക്കിയെല്ലാം ദൈവം കണ്ടതുപോലെ ആവും
@sujasarang6663 Жыл бұрын
Excellent...very thankful
@bhanumathyrajappan9897 Жыл бұрын
NallaArivuthannathirumeniku othirinanniunde🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@leenababu1058 Жыл бұрын
Namaste Hariji 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@Ayiravallimedia Жыл бұрын
ലീനാ ജി നമസ്തേ☺️☺️☺️🙏
@meenunair8375 Жыл бұрын
Goodmorning❤❤🙏🙏👍
@Ayiravallimedia Жыл бұрын
Meenu ji 🙏
@KIDANGOORAN Жыл бұрын
ഹരിത 👌🏻
@sindhuharishbjp5655 Жыл бұрын
Thank you for your great information..🙏💕💕💕
@Ayiravallimedia Жыл бұрын
You are so welcome
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji🙏🙏🙏
@Ayiravallimedia Жыл бұрын
വിജയലക്ഷ്മി ശങ്കർ ദാസൻ ജി നമസ്കാരം
@chandri.p.c8490 Жыл бұрын
നമസ്കാരം 🙏🙏🙏
@Ayiravallimedia Жыл бұрын
ചന്ദ്രിജി നമസ്കാരം
@ramyarmltr735 Жыл бұрын
@@Ayiravallimedia ഹായ്
@Ayiravallimedia Жыл бұрын
Remya ji namaste
@ramyarmltr735 Жыл бұрын
@@Ayiravallimedia plese contact number
@shaijinam8328 Жыл бұрын
ഇപ്പോൾ ഇത്തരത്തിലുള്ള ധാരാളം അറിവുകൾ പല വീഡിയോകളിലൂടെ പങ്കുവെച്ച് കഴിഞ്ഞല്ലോ.ഇതെല്ലാം ചേർത്ത് ഒരു പുസ്തകമാക്കിയാൽ കൂടുതൽ പേർക്ക് ഉപകാരപ്പെടില്ലേ❤
@Ayiravallimedia Жыл бұрын
😊😊😊🙏🙏🙏🙏
@Ayiravallimedia Жыл бұрын
വരട്ടെ
@shaijinam8328 Жыл бұрын
@@Ayiravallimedia ❤
@suryaajithkumar207 Жыл бұрын
Athakumbol avishathinu aduthu nokkam
@baijukaruthedath7218 Жыл бұрын
😍
@jayalakshmisiva3142 Жыл бұрын
നോക്കാം 👍
@bijipkpk9709 Жыл бұрын
Very good ♥️
@Ayiravallimedia Жыл бұрын
Biji ji Thanks
@arabiara-lb2ie Жыл бұрын
Kunavanam
@lakshmisuresh6364 Жыл бұрын
👌🏻👌🏻👌🏻 presentation mr hari...
@Ayiravallimedia Жыл бұрын
Thanks ji
@lakshmisuresh6364 Жыл бұрын
@@Ayiravallimedia ഞാൻ ഇന്ന് ഈ വെറ്റില പ്രയോഗം ചെയ്തു... പക്ഷെ ഒരുപാട് തടസ്സങ്ങൾ വന്ന് ആകെ കൂടി മനസ്സ് disturbd ആയി ചെയ്യേണ്ടി വന്നു.. ഞാൻ ഉദ്ദേശിച്ച കാര്യം നടക്കുമോ.... അതൊരു വിഷമം... 😭😭 ആദ്യം എഴുതി തുടങ്ങി cousin ന്റെ മോൾ കേറി വന്നു... പിന്നെ തുടങ്ങി marker തെളിയുന്നില്ല... എങ്ങനൊക്കെയോ എഴുതി വെറ്റില മഞ്ഞ നൂൽ 7 തവണ ചുറ്റി box ൽ ഇട്ടു വച്ചു... Spices വയ്ക്കാൻ മറന്നു... ഇപ്പോൾ ഓർത്തു... വച്ചു... 2 എലയ്ക്ക... 2 ഗ്രാമ്പു... പച്ചകർപ്പൂരം... ഒക്കെ ചെയ്തെങ്കിലും ഒരു flow ഇല്ലാതെ നിർത്തി നിർത്തി ചെയ്യേണ്ടി വന്നതിൽ മനസ്സ് വല്ലാതെ അസ്വസ്ഥം mr hari... 😭😭😭😭
@lakshmisuresh6364 Жыл бұрын
ആകെ വല്ലാത്തൊരു അസ്വസ്ഥത...
@lakshmisuresh6364 Жыл бұрын
Pls do reply., 7 days continuous ചെയ്യണം ല്ലേ... എന്നിട്ട് aftr 21 days കളയണം., ഒഴുകുന്ന വെള്ളത്തിലോ ആരും ചവിട്ടാത്തിടത്തോ ല്ലേ...
@lakshmisuresh6364 Жыл бұрын
എന്റെ ആള് തിരികെ എന്നിലേക്ക് വരുമോ mr hari 😭😭😭😭
@reshmiraj9565 Жыл бұрын
ഞാൻ ഏഴു ദിവസം ചെയ്തു, ഒരു പോസിറ്റീവ് വന്നില്ല, ഇനി 21 ദിവസം കാത്തിരിപ്പാണ് 🙏
@Ayiravallimedia Жыл бұрын
Good
@miniminimol4947 Жыл бұрын
രണ്ടാമത്തെ ദിവസം എഴുതിയപ്പോൾ ആകർഷയ. Oru പ്രാവശ്യം എഴുതിയുള്ളു.. Seriakumo
@miniminimol4947 Жыл бұрын
Kathirippinu bhalam kittiyo
@gijilkk60635 ай бұрын
Result kittiyo
@sunithasalini59643 ай бұрын
Tnq❤❤
@sheenanajeem3074 Жыл бұрын
എനിക് ആകർഷിക്കേണ്ട ആളുടെ പേര് തന്നെ ഹരി എന്നാ 😍😍😍 ബ്ലോക്ക് ആണ് 😍😍😍 ഇത് ചെയ്തിട്ട് അവനെ എനിക്ക് വേണം 😍😍 എന്നോട് പിണങ്ങി പോയതാ 🙏🏻🙏🏻
നമസ്കാരം ഹരി ജി... എല്ലാ അറിവുകളും പറഞ്ഞു തരുന്നതിനു ഒരായിരം നന്ദി.... ഒരു സംശയം ചോദിച്ചോട്ടെ ... സ്ഥലം വില്പന വേഗത്തിൽ നടക്കാൻ എന്താണ് ചെയ്യേണ്ടത്... പ്ലീസ് റിപ്ലൈ...
@Ayiravallimedia Жыл бұрын
ബിന്ദു ജി നമസ്കാരം വഴിയേ ചെയ്യാം
@lekshmi_leo Жыл бұрын
Hariji നമസ്കാരം🙏🏼🙏🏼🌹🌷
@Ayiravallimedia Жыл бұрын
ലക്ഷ്മി ജി നമസ്കാരം
@prasanthk5307Ай бұрын
Sir നമസ്കാരം താങ്കളെ നേരിട്ട് കാണാൻ പറ്റുമോ കണ്ടു ഒരു സങ്കടം പറയുന്നുണ്ട് അത് ചെയ്തു തരാൻ പറ്റുമോ... 🙏🙏🙏
@rajanic8791 Жыл бұрын
Thank you👍🙏
@Ayiravallimedia Жыл бұрын
Thank you too
@ushamk5088 Жыл бұрын
waitting gi God blasse you
@Ayiravallimedia Жыл бұрын
ഉഷാജീ നമസ്കാരം
@anithagirish2816 Жыл бұрын
നന്ദി ഹരിജി. 🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
അനിത ഗിരീഷ് ജി നമസ്തേ
@priyapriyapriya9139 Жыл бұрын
🙏🙏🙏 നമസ്കാരം🙏🙏🙏
@Ayiravallimedia Жыл бұрын
😊😊🙏🙏
@sunithamohan2103 Жыл бұрын
തിരുമേനി ഭർത്താവിന്റെ മദ്യപാനം മാറ്റാൻ പരിഹാരം പറഞ്ഞു തരാമോ 🙏🙏🙏
ഹരി ജി ഒരു സംശയം ഈ എഴുതി ദിവസവും രണ്ടു വെറ്റില വീതം എടുത്തു എന്നും എഴുതണോ അതോ ആദ്യത്തെ ദിവസത്തെ എടുത്തു എഴുതി ദിവസം പ്രാർത്ഥിച്ചാൽ മതിയോ ഒന്ന് കൂടി വ്യക്തമാക്കാമോ എല്ലാവർക്കും ഈ സംശയം കാണും
@Ayiravallimedia Жыл бұрын
ദിവസവും രണ്ടു പുതിയ വെറ്റില
@sujasarang6663Ай бұрын
Ee karmmam makkalkku vendi ammakku cheyyan pattumo ?? Please give me reply
@chembayil916c4 Жыл бұрын
നമ്മുടെ ഭാര്യ സ്വർണം സമ്പാദ്യം എല്ലാം നഷ്ട്ടപെട്ടു സഹായിക്കണം
@chembayil916c4 Жыл бұрын
നന്ദി
@chembayil916c4 Жыл бұрын
ഞാൻ ജോലി ആവശ്യം വിദേശത്ത് പോയപ്പോൾ ആണ് ഭാര്യയെ നഷ്ട്ട മായത് അവർ നമ്മുടെ സ്വർണം പണം നമ്മുടെ സാധനങ്ങൾ എല്ലാം എടുത്തു