അനൂപ് മേനോൻ എന്ന ഈ മനുഷ്യൻ എത്ര വിചാരിച്ചാലും നിലവാരത്തിൽ തഴേപോകൂല്ല കേട്ടോ, അടിപൊളിയാ
@drmuhammedshan92842 жыл бұрын
ഹോം പോലെ മധുരം പോലെ ഫീൽ good മൂവി.... ഈ സിനിമയുടെ ഒരു ട്രൈലെർ പോലും കണ്ടിട്ടില്ലായിരുന്നു... But ഫിലിം കഴിഞ്ഞപ്പോ സൂപ്പർ ഫീൽ... ഒരുപാട് ജീവിതം ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.. ഒരുപാട് കഥാപാത്രങ്ങൾ ഒന്നും ഇതിൽ ഇല്ല.. ഉള്ളവർ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്... അനൂപ് മേനോനും സുരഭിയും സൂപ്പർ 👍 സുരഭിക്ക് ഈ കഥാപാത്രം ഒരു വഴിതിരിവ് ആയേക്കും... നാഷണൽ അവാർഡ് കിട്ടിയതിന് ശേഷം ഇപ്പോളാണെന്നു തോന്നുന്നു ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്... നന്നായിട്ടുണ്ട്... അന്യഭാഷ നടിമാരെ കൊണ്ട് വന്നിട്ട് അഭിനയിപ്പിക്കാതിരുന്നതിനു സംവിധായാകന് നന്ദി 👍
@aleenabenny2 жыл бұрын
ഈ മൂവീ കണ്ടപ്പോൾ നമ്മുടെയോക്കെ ജീവിതവുമായി കോർത്തിണക്കിയതുപോലെ തോന്നുന്നു , വല്ലാത്തൊരു ഫീലിങ്ങ്സ് , ❤❤❤ സൂപ്പർ മൂവി ,😘😘😘
@sujathamaroli45242 ай бұрын
ഒരു പീസ് കണ്ടപ്പോഴാണ് മുഴുവനും കാണാൻ തോന്നിയത്. സൂപ്പർ സിനിമ. അഭിനയം ഓരോരുത്തരും ഗംഭീരം. പഴയ "ഭാര്യമാർ സൂക്ഷിക്കുക " ഓർമ്മ വന്നു. ഇത് സമകാലിക പ്രസക്തിയുള്ള ഉള്ളടക്കം. very good. 👌🌹🌹🌹💞
@sajithomas95962 жыл бұрын
അവിചാരിതമായി youtube-ൽ കണ്ടതാണ് ഈ ചിത്രം. കണ്ടിരിക്കുമ്പോൾ വേറേ ഏതോ ലോകത്ത് എത്തിയ പോലെ. script, song, pictorisation അതിഗംഭീരം. ഇതിൽ ഭഗവാക്കായ എല്ലാവർക്കും അഭിനന്ദനം,
@loveyouuuuuuuuuuall2 ай бұрын
same ജീവിതത്തിൽ ആദ്യമായി ഇന്നലെ 2024nov 7 രാത്രി ഒറ്റ ഇരിപ്പിന് കണ്ടു... സിനിമ എനിക്ക് ഇഷ്ട്ടം അല്ല എന്നിട്ടും
@rahmath_325Ай бұрын
🙄
@refuresu49132 жыл бұрын
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... സീരിയലിൽ കണ്ട കാലം മുതൽ ഇഷ്ടം ആണ് അനൂപേട്ടനെ... മനോഹരമായ ഒരു റൊമാൻറിക് കാമുകൻ്റെ ലുക്കുള്ള മുഖം...നല്ല സിനിമകൾ തീയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോകുന്നത് എന്തൊരു കഷ്ട്ടമാണ്....അനൂപേട്ടാ സ്നേഹം...നല്ല മൂവീ🥰🥰
@athulya1969 Жыл бұрын
Anoopettan serialil undenno❤
@jessiepinkman86111 ай бұрын
ഇതേത് തീയേറ്ററിൽ നിന്നാ കണ്ടത് ?
@dhanyasanju7638 ай бұрын
Ys.... ഉണ്ടായിരുന്നു... Serial -- സ്വപ്നം
@ranjanakrishnan35163 ай бұрын
@@athulya1969പണ്ട് ഉണ്ടായിരുന്നു കുറേ നല്ല സീരിയലുകൾ
@reshmaur55682 жыл бұрын
കണ്ടിരിക്കാൻ പറ്റിയ സിനിമ . നല്ല message . അനൂപ് മേനോൻ സിനിമ കൾ വെറുതെയാവില്ല.
@AnilKumar-jv5oc3 ай бұрын
ഞാൻ വിദേശത്താണ്. ഈ സിനിമ ഇറങ്ങിയത് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്ന് യാദൃച്ഛികമായി സിനിമയിലെ മലയാളം പഠിപ്പിക്കുന്ന ഭാഗം കണ്ടു. അതിൽ ഒരു ഭാഗത്ത് തൊട്ടപ്പോൾ നേരേ സിനിമയിലേക്ക് പോയി, മുഴുവൻ കണ്ടു. അനൂപ് മേനോൻ,സുരഭീ ലക്ഷ്മി ഉൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ. 11/10/2024
@farsanac38133 ай бұрын
ഞാനും അങ്ങനെ വന്നു മുഴുവനും കണ്ടു 🥰
@thearrow79613 ай бұрын
Njnm UAE an ,iyal parnja pole Tanna njnm kndath
@deepikafiroz93223 ай бұрын
Me too
@AnithaV-kj3fm3 ай бұрын
ഞാൻ 2024.10ഇൽ കാണുന്നു
@hemanthkumar26553 ай бұрын
26/10/2024
@abduljafarabduljafar904311 ай бұрын
അനൂപ് ചേട്ടാ സുരഭി ചേച്ചി അടി പൊളി ഈ നാലഞ്ച് വർഷത്തിന് ശേഷം ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല സൂപ്പർ നിങ്ങൾ രണ്ട് പേരെ ആരെങ്കിലും എവിടേൽ വെച്ച് കാണുകയാണ ങ്കിൽ എന്റെയും കുടുംബത്തി ന്റേയും ആശംസകൾ നേരിട്ട് തരണം എന്ന് ആഗ്രഹിക്കുന്നു❤❤❤
@Lakshmi-dn1yi2 жыл бұрын
നല്ലൊരു സിനിമ. പണത്തിനും പ്രശസ്തിക്കും പുറകെ ഓടുന്ന തിരക്കിൽ സ്വന്തം ഭാര്യക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും സമയം ഇല്ലാത്ത ഭർത്താക്കന്മാർക്കായ്. ഭർത്താവിന്റെ തിരക്കിൽ സ്വന്തം വിരസത മാറ്റാൻ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങൾ അവസാനം ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന ഭീകര ജീവി ആയി മാറുന്ന അവസ്ഥ. ഇതിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് പാഠങ്ങൾ ഉണ്ട്. പുറത്തു കാണുന്ന പണവും വലിയ വീടും മേക്കപ്പും ഫ്രണ്ട്ഷിപ്പും പൊങ്ങച്ചവും ഒന്നും അല്ല സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ ആധാരം എന്ന്. Good story good songs and good movie. Congratulations അനൂപേട്ടാ 🌹🌹🌹🌹🌹
സിനിമയിൽ ഇതൊക്കെ ഇങ്ങനെ ശുഭപര്യാവസായിയാകും. ജീവിതത്തിൽ ഇങ്ങനൊക്കെ സംഭവിച്ചു പോയാൽ അതോടെ തീരും. കെ.ജി.ജോർജ്ജിൻ്റെ മറ്റൊരാൾ എന്ന സിനിമ കണ്ടു നോക്കൂ. അതാണു യാഥാർത്ഥ്യം. അതൊക്കെയാണു ക്ലാസിക് .
@girijakuttypathiyarikuttip4712 ай бұрын
@@sajeevvenjaramood3244അല്ല. യഥാർഥത്തിൽ ക്ഷമിച്ചിട്ടുള്ളവർ ഇവിടെ ജീവിച്ചിരിക്കുന്നുണ്ട്. കൂടുതലൊന്നും പറയാനാവില്ല.
@niminimmi2 жыл бұрын
ഒരാൾക്കു ഒരാളെ കേൾക്കാൻ മനസ് ഉണ്ടായാൽ തീരാവുന്ന പ്രശ്നം മാത്രം ആണ് ഉള്ളത് anupetta സൂപ്പർ ആണ് സോങ്‌സ് ഓക്കേ പൊളി 💝💝💝
@AnjuAnju-fi1uf2 жыл бұрын
Crt aahh
@sivakamic78482 жыл бұрын
Super.. Anoop, സുരഭി... 🌹🌹🌹
@kiranjith92872 жыл бұрын
All are temporary 😂👍🏻
@-mt83842 жыл бұрын
2023 ൽ കാണുന്നവരുണ്ടോ... എത്ര മനോഹരമായ സിനിമയാണ് കമന്റ് നോക്കി കാണുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല 👍😘🥰
@hello....9680 Жыл бұрын
Tankuu😊😊
@sunilchandran2255 Жыл бұрын
Anoop menon ayyo oru rakshayum illatha oru davanu
@hajaraarman1533 Жыл бұрын
@hello....9680
@shanpanthayil Жыл бұрын
👋😂
@unnikrishnank4312 Жыл бұрын
S. Ipo kandu. I0ctober2023
@shantkm100 Жыл бұрын
അവിഹിതങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല! തെറ്റുകൾക്ക് ആയിരം കാരണങ്ങൾ ഉണ്ടെങ്കിലും, തെറ്റുകൾ തെറ്റുകൾ തന്നെയാണ്. എല്ലാവർക്കും തെറ്റ് പറ്റും എന്നത് തെറ്റിന് ഒരിക്കലും ന്യായീകരണമാകുന്നില്ല. ജീവിതം ഒരു സ്ഫടികപാത്രമാണ് , പൊട്ടി ചിതറിയാൽ പിന്നെ ചേർത്ത് വെക്കാനാകൂല , ചേർത്ത് വെച്ചാലും ഒരിക്കലും പഴയത് പോലെ ആകുല . ആകുമെന്നത് സ്വപ്നം മാത്രമാണ്.
@risha12393 ай бұрын
adhokke verum thonnal aanu
@Tuver4452 ай бұрын
തോന്നലുകളിലേക്ക് കാലം സഞ്ചരിക്കുന്നു.. 💊
@haseenaaminabi.t.kaminabi28462 ай бұрын
ഗുഡ്
@midlajp39022 ай бұрын
Really ozhivaakkendadh anel ഒഴിവാക്കുക തന്നെ ചെയ്യണം
@Noomuslogam5012 ай бұрын
Ur right 😊
@shamilababy24984 ай бұрын
2024ൽ കാണുന്നവറുണ്ടോ
@musammil3403 ай бұрын
2026 l kanunnavar undo
@AjeebTk3 ай бұрын
@@musammil340 Njan und
@jijisunil40303 ай бұрын
Najn dhey kandu kazhinju.adipoli film❤
@geethikaraj14683 ай бұрын
ഒരുപാടു തിരിച്ചറിവുകൾ തരുന്ന സിനിമ ❣️
@shanibsha32403 ай бұрын
Ella myre . 2024 il eth work aavillallo
@lulunezerlulunezer28682 жыл бұрын
സൂപ്പർ മൂവി സൂപ്പർ സൂപ്പർ ഇത് സിനിമ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യം നല്ല പാട്ടുകളും കുറെ ഇടിയും തൊഴിയും ഉള്ള സിനിമകൾ വിജയിക്കും പക്ഷേ ഇതുപോലുള്ള പടങ്ങൾ റിവ്യൂ പറയാൻ ആൾക്കാർ കാണില്ല ഇന്ന് 95% ആൾക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നേരുകളാണ് ഇതിൽ പറഞ്ഞത് മുഴുവനും
@sujathapn94402 жыл бұрын
Super cinema
@ജയകുമാർ-സ1ഢ2 жыл бұрын
👌🏻
@lincykids2 жыл бұрын
അതിനു ഈ സിനിമ കണ്ടതും കമന്റിട്ടതും ആണുങ്ങളായിരിക്കും. Then it is obvious. How can they bear it in a male showenist society...............? A man forgiving his wife...... can't
@harikrishnanhari72212 жыл бұрын
Ingane thirichangenkil wife forgive cheyyumo
@anupvanupv15762 жыл бұрын
പടം സൂപ്പർ. പക്ഷേ സുരഭി ചെയ്തത് ശരിയാണോ??¿
@babukasimbabu96612 жыл бұрын
ഹൃദയസ്പർശിയായ കഥ .കാലിക പ്രസക്തിയേറെയുള്ള ഒരു മനോഹര ചിത്രവും, ഗാനങ്ങളും. ഇതിൽ വേഷമിട്ട ഓരോ കഥാപാത്രങ്ങളും അഭിനയമികവ് പുലർത്തിയിട്ടുണ്ട്. സുരഭി ലക്ഷ്മി എന്ന അഭിനേത്രിയും, അനൂപ് മോഹൻ എന്ന അഭിനേതാവും അഭിനയ മികവിനാൽ ഹൃദയത്തിലിടം നേടിയ ചലച്ചിത്രം . ഈ അടുത്തകാലത്തായ് 100 കോടി ക്ലബ്ബിൽ കയറിയ കഥാ മൂല്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ചിത്രങ്ങൾ കാണാനിടയായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊന്നും മനസ്സിൽ തങ്ങിനിൽക്കാറില്ല എന്നതാണ് സത്യം . കാരണം...വെറും തട്ടിക്കൂട്ടും, ഇടിയും, പൊകയും, പിന്നെ കുറെ കോപ്രായങ്ങളും. അത്തരം സിനിമകളെ അപേക്ഷിച്ച് ഈ ഒരു ചിത്രം ഒരു പടി മുന്നിൽ തന്നെയാണ് . സാങ്കല്പിക കഥകളിൽ നിന്നും മാറി ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നാളെയും സംഭവിച്ചേക്കാവുന്ന സത്യസന്ധമായ ഒരു കുടുംബ കഥ. ഇതിലെ ചില കഥാപാത്രങ്ങൾക്ക് എവിടെയൊക്കെയോ നമ്മുടെ ജീവിതവുമായ് ബന്ധമുണ്ടോയെന്ന് തോന്നിപ്പിക്കുന്ന ,യാഥാർത്ഥ്യങ്ങളെ വരച്ചുകാണിച്ച ഒരു നല്ല ചിത്രം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
@dollythomas13302 жыл бұрын
ഞാൻ ഒരു സിനിമയ്ക്കും കമന്റ് ഇടാറില്ല. പക്ഷെ ഇതിന് ഇടാതിരിക്കാൻ പറ്റില്ല. വളരെ നല്ലൊരു മൂവി. ഏറെനാൾ കൂടി നല്ലൊരു സിനിമ കണ്ടു. തുറന്നുപറച്ചിലുകളും മനസ്സിലാക്കലുകളും ഇല്ലാത്തതാണ് പല കുടുംബങ്ങളുടെയും പരാജയം. ഇന്ന് അതിന് മെനക്കെടുന്നവർ ചുരുക്കം. ഒന്നു പറഞ്ഞു രണ്ടാമത് വിവാഹമോചനമാണ് പ്രതിവിധി എന്നു കരുതുന്നവരാണ് ഏറെയും. അതിനിടയിൽ ഈ കഥ പലതും പറയുന്നുണ്ട്. താങ്ക്സ് അനൂപ് മേനോൻ ആൻഡ് ടീം🙏🌷🌷
@nishajayakrishnan3417 Жыл бұрын
സുരഭി ഒരു രക്ഷയുമില്ല അഭിനയമല്ല ശരിക്കും ജീവിക്കുക തന്നെ ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ ലവ് യു❤
@anchacko12 жыл бұрын
മനോഹരം! ഒരു നല്ല സ്വപ്നം കണ്ടുണർന്ന പ്രതീതി 👏👍 Hats off to Anoop Menon and team 👍🏼
@parvana16252 жыл бұрын
തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ ❤👌
@geethuraymonappalli44942 жыл бұрын
അനൂപേട്ടാ...., എത്ര മനോഹരമായ വരികൾ കൊണ്ടാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ ഈണം ഹൃദയത്തിന്റെ അറ്റം വരെ ചെല്ലുകയാണല്ലോ... കവിതയുടെ സുഖം തെല്ലും പോകാതെ.... ❤❤❤❤
@95679966182 жыл бұрын
Isharon isharon... Nalla hindi paattokke kattedthittalle... Ee tune okke undakiyath
@Gangadevi-eq2de2 жыл бұрын
O8j
@arunkumar-cu9oi2 жыл бұрын
Title song പഴയ ' അനഘ സങ്കൽപ്പ ഗായികേ...'..
@statusvideos57862 жыл бұрын
kzbin.info/www/bejne/aIW7qnycndycebM
@sujababu34253 ай бұрын
ആരും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അതുല്യ പ്രതിഭകൾ അനൂപ്, സുരഭി. അഭിനന്ദനങ്ങൾ...
@lifeaclick65512 жыл бұрын
Thank you for such a wonderfull treat.... നല്ല പാട്ടുകൾ... പദ്മ മരിച്ചുപോയിരുന്നെങ്കിൽ തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുപോയേനെ എന്നു ബോധ്യപ്പെടുത്തിയ വരികൾ മനസ്സിൽ തറച്ചു..... എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ..... Anoop sir, ഫിലിം കണ്ട ഉടനെ എനിക്ക് sir നെ വിളിച്ച് തന്നെ ആ thanku പറയണം എന്നു തോന്നിപ്പോയി... Making is excellent...
@ddrv65562 ай бұрын
2024 il kanda best movie.....parayan vakkukalilla....oru puzha ozhukum pole manoharam....irunnupoi....ivarude koode.... Surabhi and Anoop Menon wonderful.....
@shajikk64642 жыл бұрын
കണ്ണും മനസും തുറന്ന് കാണേണ്ട കാലത്തിനൊത്ത മികച്ച സിനിമ. നല്ല പാട്ടുകളും അഭിനയവും. പത്മയുടെ തുറന്ന് പറച്ചിലും - ഭർത്താവിൻ്റെ ക്ഷമയും പിൻതുടരേണ്ടതാണ്
@rimsiyahameed87332 жыл бұрын
Athe
@dhanyakk81003 ай бұрын
സൂപ്പർ movie. കമന്റ് ബോക്സ് നോക്കി കാണാൻ കാത്തിരിക്കുന്നവർ നിരാശ പ്പെടുകയെ വേണ്ട. ഇതാണ് സിനിമ. ഇതിനൊക്കെ ഒരു ജീവിതമുണ്ട്. ജീവനുണ്ട്. ഈ മൂവിക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും thanks ഇങ്ങനെ ഒന്ന് ഞങ്ങൾക്ക് സമ്മാനിച്ചതിനു
@shihabasajeer53062 жыл бұрын
സുരഭിയെയും anoop മേനോനെയും ഒരുപാടിഷ്ടമായിരുന്നു, ഈ പടം വല്ലാതെ ഇഷ്ടപ്പെട്ടു, സമകാലികത്തിൽ ഇതൊരു നല്ല പടമായി തോന്നുന്നു,
@shinysiby95772 жыл бұрын
👍👍
@loveuall9162 жыл бұрын
ഈ പ്രേമം അവിഹിതം എല്ലാം മനുഷ്യർ ഉണ്ടായ kaalam മുതൽക്കെ ഉണ്ട്... എന്തിനാണ് എല്ലാരും ee പുതിയ കാലത്തെ മാത്രം പറയുന്നത്.. ഇപ്പോ എല്ലാം open ആണ് അത്രേ വ്യത്യാസം ഉള്ളു....
@GourmetacrossBorders2 жыл бұрын
Best movie.Surabhi n Anoopmenon super 👌
@anpuselvi58232 жыл бұрын
@@loveuall916 👍
@PawDayPie2 жыл бұрын
ആദ്യമായാണ് അനുപ് മേനോൻ നന്നായിട്ട് അഭിനയിച്ച ഒരു മൂവീ കാണുന്നത് സൂപ്പർ മൂവി
@bahuldoni Жыл бұрын
മനോഹരമായ സിനിമയാണ് , തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ
@saritha20562 жыл бұрын
സുരഭി അഭിനയിക്കുവല്ല ശെരിക്കും ജീവിക്കുന്ന ഫീൽ എന്തൊരു റിയാലിറ്റി ... സൂപ്പർ മൂവി... 👌🏻👌🏻👌🏻😍😍
@anuprajeesh3572 жыл бұрын
മോനെ ഒരു രക്ഷയുമില്ലാത്ത നല്ല പാട്ടുകൾ വേറെ ഏതോ ലോകത്തിൽ ചെന്ന പോലെ ആയി അനൂപേട്ടാ നിങ്ങൾ പതിവ് തെറ്റിക്കില്ല എന്ന ഉറപ്പിൽ കാണാൻ തുടങ്ങിയതാ നല്ല ഒരു അനുഭവം അതാണ് ഈ സിനിമ 👍👍👍👍👍
@BunnyBunny-yn7mm3 ай бұрын
😊
@JancySasikumar-u3p Жыл бұрын
ഇടയ്ക്കു കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ?,,, 🥰🥰🥰
@imnotweeb2 жыл бұрын
ആദ്യമായാണ് യൂട്യൂബിൽ ഒരു സിനിമ കാണുന്നേ.. Good film. കാലികപ്രസക്തിയുള്ളത്
@sajeevpurushothaman11642 жыл бұрын
ഏറെ നാളുകൾക്കുശേഷം നല്ല ഒരു സിനിമ കണ്ടു .അനൂപ് മേനോന് അഭിനന്ദനങ്ങൾ .സുരഭിയെ തെരഞ്ഞെടുത്ത അനൂപ് അഭിനന്ദനം അർഹിക്കുന്നു ..
@MuhammadRazal-tp6cf3 ай бұрын
സത്യത്തിൽ ഒരു സാമൂഹ്യ മാധ്യമ സ്വാധീനമോ .. മറ്റു ആഡ്‌സ് ഓ ഒന്നും തന്നെയല്ല ഈ നല്ല പടം കാണാൻ എന്നെ പ്രേരിപ്പിച്ചത് തികച്ചു അവിചാരിതം ....അടുത്ത കാലത്ത് ഇറങ്ങിയ പല സിനിമ കളും സമയം കൊന്നു എന്നല്ലാതെ വേറെ ഒരു കാര്യവും ഉണ്ടായിട്ടില്ല ...ഇത് വേറെ ലെവൽ തന്നെ ... അവരുടെ കൂടെ തന്നെ യായിരുന്നു തുടക്കം മുതൽ ഒടുക്കം വരെ .... നല്ല കോൺട്രിബൂഷൻ ....
@salilar.a56512 жыл бұрын
ജാട നടികളിൽ നിന്നും മോചനം കിട്ടി 😍♥️♥️♥️🙏🏻🙏🏻 സൂപ്പർ മൂവി 🥰
@a.s.m.arelaxing5232 жыл бұрын
നല്ല സന്ദേശം ഉള്ള, ഭാര്യ -ഭർത്താക്കന്മാർ കണ്ടിരിക്കേണ്ട പടം 💕
@mohammedsaleemsha98472 жыл бұрын
ജീവിതം വളരെ മനോഹരമാണ്,മനപ്പൂര്‍വ്വം കെെവിട്ടുകളയരുത്, പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് എത്ര വില പിടിച്ചതാണ് നഷ്ടപ്പെടുത്തിയതെന്ന്...മനസ്സിലാകുക...
@shanishamsu93982 күн бұрын
👍🏻
@kumars7041 Жыл бұрын
ഇത്രയും നല്ല സിനിമ ബോക്സോഫീസിൽ വിജയിക്കാതെ പോയതിൽ ദുഃഖമുണ്ട്. ❤
@aarathimg38362 жыл бұрын
അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല ഫിലിം. അനൂപ്, സുരഭി, പാർവതി കുറെയേറെ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കു നൽകുന്നു. അഭിനന്ദനങ്ങൾ 👌👌👌
@renimolpr88782 жыл бұрын
ഈ movie ഇറങ്ങിയ ടൈമിൽ ഒരുപാട് degrading കണ്ടിരുന്നു.... But Anoop Menon ഒരിക്കലും below average ആക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു... Nice movie... Surabhi performed very well... 👌👌👌
@bijirajesh10332 жыл бұрын
That's true evaluation!
@geethaj62272 жыл бұрын
+ââQ0
@shijumon60372 жыл бұрын
Oooaooaoqowooq op
@shezonefashionhub46822 жыл бұрын
Yes 👍
@sreerajks64742 жыл бұрын
Vedikal
@മണികണ്ഠൻഅണക്കത്തിൽ2 жыл бұрын
കുറെയേറെ നാളുകൾക്കുശേഷമാണ് അനൂപ്മേനോന്റെ സിനിമ കാണുന്നത്. പ്രതീക്ഷിച്ചതുപോലെ, അല്ല, പ്രതീക്ഷിച്ചതിലേറെ കാമ്പുള്ള സിനിമ. കഥാപാത്രങ്ങൾക്ക് ആപ്റ്റായ ആക്ടേഴ്സ്. അതാണേറ്റവും പെർഫെക്ട് എന്നു തോന്നുന്നത്. മറക്കാനാവാത്ത ഒരു സീനാണ്, ഡോക്ടറെ പത്മ രക്ഷിക്കുന്നത്; ആ പെൺകുട്ടിയേയും. സ്ക്രിപ്റ്റ് ആരാണെന്നു നോക്കിയില്ല. വളരെയധികം ഇഷ്ടമായി. ആഢംബരജീവിതിത്തിൽനിന്നുതന്നെ, ആഢംഭരങ്ങളില്ലാത്ത ഒരു സിനിമ. സുരഭി വളരെ നന്നായി അഭിനയിച്ചു. അനൂപ്മേനോന്റെ ഫസ്റ്റ് സിനിമമുതൽ, ഞാനൊരു ഫാനാണ്. വർഷങ്ങൾക്കുമുമ്പ് ഇക്കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. മറുപടിയും കിട്ടി. നന്ദി, സന്തോഷം, നല്ലൊരു സിനിമ നല്കിയതിന്. ആശംസകൾ🌹
@komalammuralidharan93212 жыл бұрын
Very good cinema. Acting also
@Ammu9999-S2 жыл бұрын
എങ്ങനാ contact ചെയ്യുന്നത്
@jovlogs5272 жыл бұрын
ഡീഗ്രേഡ് കാരണം കാണാതെ വിട്ട മൂവി ആരുന്നു ഇന്ന് വെറുതെ കണ്ടു കിടിലൻ ഒത്തിരി ഇഷ്ടം ആയി സോങ്‌സ് ഒക്കെ എന്താ ഫീൽ 😘😘
@lathanair52413 ай бұрын
അനൂപ് മേനോൻ movi ഒരിക്കലും ഡീഗ്രേഡ് ചെയ്യല്ലേ അതിൽ എവിടേലും ഒരു ത്രെഡ് ഉണ്ടാകും തീർച്ചയായും 💞🥰
@Noomuslogam5012 ай бұрын
First aayit ee movie kanunnavarundo ?? 03/11/2024
@illuzzammi162 ай бұрын
Yes
@fathimaarshad86742 ай бұрын
Ss.Same😂
@jooliemadhummal1322 ай бұрын
Ys
@SachinSachin-qb3tl2 ай бұрын
Yes
@gruhaaishwaryam2 ай бұрын
Me 4/11/2024
@seeja67552 жыл бұрын
Dear, Anoop menon, ഇത്രയും ക്യൂട്ട് ആയിട്ടുള്ള സിനിമ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. എന്ത് രസമാണ് കാണാൻ.proud of you
@harim64012 жыл бұрын
സിനിമ കൊള്ളാം,അനൂപ് മേനോനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കൂടുതൽ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ.
@ashrafkm70912 жыл бұрын
Nice film.. Small film but.. 🙄 ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെറിയ ഒരു ചിത്രത്തിലൂടെ പറയാതെ പറയുന്നു.... ഇ ചിത്രത്തിലെ കഥപാത്രങ്ങൾക്ക്, നമ്മളിൽ പലർക്കും എവിടെയൊക്കെയോ ചില ബന്ധങ്ങൾ ഉള്ളതു പോലെ ഒരു ഫീലിംഗ്സ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.. Good 👍🌹 And good songs.. 👍🌹
@baadalchanganaashey2440 Жыл бұрын
വളരെ enthusiastic ആയിട്ടുള്ള ഒരു സ്ത്രീ ഒരു കൗതുകത്തിന് വേണ്ടി തനിക്ക് ഇഷ്ടപ്പെട്ട ഒരു ഗായകനെ മനസ്സിലാക്കാൻ ശ്രമിച്ചു. അതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ഇവിടുത്തെ സോഷ്യൽ നിയമങ്ങൾ കാരണം അവരുടെ സല്ലാപങ്ങളിൽ അല്പം രഹസ്യാത്മകത കൈവന്നു. അതു കട്ടു തിന്നുന്നതിനുള്ള എക്സൈറ്റ്മെന്റിലേക്കും ക്രമേണ പ്രകൃതിപരമായി ഉള്ള ആകർഷണ രീതിയിലേക്കും വളർന്നു... പക്ഷേ എല്ലാം കഴിഞ്ഞപ്പോഴേക്കും അവരുടെ രണ്ടുപേരുടെയും മനസ്സിൽ അനുതാപം വളർന്നു. പിന്നെ ചോർച്ച അടയ്ക്കാൻ ആയി ശ്രമം.... (കാര്യം മഴ ഇപ്പോൾ പെയ്യുന്നില്ലെങ്കിലും). അനൂപ് മേനോൻ തന്നെ എക്സ്ട്രാരിറ്റലിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഉണ്ടായിട്ടുണ്ട്... പിന്നെ എന്തുകൊണ്ട് ഇപ്പോൾ ഒരു പുനരാലോചന?
@sheebababy345811 ай бұрын
ഇത് പോലെയുള്ള സിനിമകൾ ഞാൻ വളരെ ഇഷ്ട്ട പെടുന്നു ❤
@vedimarunnwebseries5292 Жыл бұрын
സൂപ്പർ ഫിലിം ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം. മനുഷ്യനല്ലേ പറ്റാത്തവർ ഉണ്ടാവില്ല ബട്ട് അത് തിരിച്ചറിഞ്ഞു മാറുമ്പോഴാണ് 😊😊മനുഷ്യൻ പൂർണമാവുന്നത് ശരിക്കും ഉള്ളിൽ തട്ടി കരഞ്ഞുപോയി. സൂപ്പർ സോങ്‌സ് മൊത്തത്തിൽ അടിപൊളി
@nanda78202 жыл бұрын
നല്ല സിനിമ... ലാസ്റ്റ് പദ്മയുടെ വീടും ചുറ്റുപാടും എന്താ ഭംഗി....❤️
@saudaminicp72662 жыл бұрын
-----'' 'gvv
@semimolabdulaziz36552 жыл бұрын
Yes.
@anureghunath637528 күн бұрын
2025 ൽ കാണുന്നവരുണ്ടോ.
@jessyRaji-n1u8 күн бұрын
Yes. Today 20/1/25
@ഒറ്റകൊമ്പൻ-ഴ9ശ3 күн бұрын
ഉണ്ടില്ല... നീ കൊടുക്കുമോ തീറ്റ 😂
@NisarNisar-n2s3 күн бұрын
Ya 25 1 2025
@sreedevi77502 жыл бұрын
Super Film👍👍👍👍. ഭാര്യാ ഭർത്തൃ ബന്ധങ്ങളുടെ ഊഷ്മളത ... ആത്മാർഥത ... തുറന്നു പറയുക എന്നുള്ള കാര്യം ... മനുഷ്യമനസ്സുകളുടെ ചിന്തങ്ങൾ ...👍👍👍 good ... very good👍👍👍👍👍 ഇതിലെ Songs പറയാൻ വാക്കുകൾ ഇല്ല.👍👍👍👍 മനോഹരമായ വരികൾ എത്രകേട്ടാലും മതിയാകില്ല.❤️❤️❤️❤️
@aparna3296 Жыл бұрын
One thing I have got from this beautiful movie is...don't let small things spoil your bigger ones and vice versa. Always have the beauty of the relationship specially of being soulmates..... Don't let anything spoil this beautiful bonding which has all the spices of life, which doesn't have in any other relations.
@alishap63922 жыл бұрын
Nice movie... ഇന്ന് നഷ്ടപെടുന്നതെലാം ഉൾപെടുത്തിയ ഒരു ചലച്ചിത്രം. പലർക്കും തിരിച്ചറിവ് നൽകുന്ന ഒരു movie. A content rich movie 💫
@abdulsalampas95912 жыл бұрын
Correct!!!
@malayalamvideos123311 күн бұрын
2025 kannunnavar ivide come on💗
@GoldenThread-t5q3 ай бұрын
10.10.2024.ൽ കാണുന്നവർ ഉണ്ടോ
@footballshortsrecords4833 ай бұрын
Yess 😂😂😂
@NilavPavithram3 ай бұрын
Ayyo 11.10 2024 ayipoi.. preshnM undo
@HANANARAJAN3 ай бұрын
11.10.24😌
@MuhammedRayees-q7l3 ай бұрын
12/10/24
@mhdvlogz56203 ай бұрын
12/12/2024
@sajinaAjeesh.2 жыл бұрын
ഒരു നല്ല സിനിമ. കുടുംബം എന്ത് എങ്ങനെ എന്നൊക്കെ കാണിച്ചു എല്ലാം കൊണ്ട് ഒരു നല്ല സിനിമ 👍🏻👍🏻👍🏻1
@shajuchathelychathely494811 ай бұрын
നല്ല ഒരു മൂവി.വളരെ മനോഹരമായ അവതരണം.ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ നമ്മൾ പൊറുക്കാനും മറക്കാനും മനസു വെക്കണം
@omanamambra4342 жыл бұрын
കണ്ട് തീർന്നത് അറിഞ്ഞില്ല നല്ല സിനിമ അനുപ് മേനോൻ സുരഭി ലക്ഷ്മി സൂപ്പർ ❤️❤️❤️👌🏾👌🏾👌🏾🥰🥰
@varghesevg70542 жыл бұрын
എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും ഇത് ഒരു പാഠമാണ് ബെസ്റ്റ് മൂവി 👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kurianpp29022 жыл бұрын
എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത് പോലെ തന്നെ
@Karthi-ro2vj2 жыл бұрын
@@kurianpp2902 now you live with your wife or not..
@statusvideos57862 жыл бұрын
kzbin.info/www/bejne/aIW7qnycndycebM
@Karthi-ro2vj2 жыл бұрын
@@kurianpp2902 please type english. .I didn't understanding your language. .
@Han-cm3nr2 ай бұрын
@@Karthi-ro2vj😉😉
@shahidamk29282 жыл бұрын
ഉള്ള് തുറന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും നമ്മുടെയൊന്നും ജീവിതത്തിലില്ലടോ 🥰
@sanafathima78012 жыл бұрын
സംസാരിക്കണ്ടേ 😌
@anusreeanusree3672 жыл бұрын
Uvvo
@sherinJabir2 жыл бұрын
Samsarikkumbo mateyal ready aavanm 👍👍
@Sahad_Cholakkal2 жыл бұрын
ഒലക്കയാണ്
@yamuna46392 жыл бұрын
ഉള്ള് തുറന്നു സംസാരിക്കാൻ ഒരാളില്ലാത്തതാണെടോ നമ്മുടെയൊക്കെ പ്രശ്നം 😄
@KesiyaSebastian-es3ye2 ай бұрын
Ho എന്തൊരു പടമാണ് മോനെ,,,trailer പണ്ട് കണ്ടിരുന്നു പക്ഷെ കാണാൻ തോന്നിയില്ല,,,കുറെ കൂറ പടങ്ങൾ ആണ് ഇ വർഷം ഇറങ്ങിയത് എല്ലാം,,But this movie,,is the best of best,,special thanks and congrats to Anoop menon,,,തിരകഥ എന്ന് പറഞ്ഞാൽ ഇതാണ്, and directinum പൊളിച്ചു,,,സുരഭി and anoop menon രണ്ട് പേരും തകർത്ത് അഭിനയിച്ചു,,,ഇന്ന് കേരളത്തിൽ ഉള്ള നടിമാരിൽ best നടിമാരിൽ ഒരാളാണ് surabhi,,ഒന്നും പറയാനില്ല പടത്തിന് നൂറിൽ നൂറ്💯❤️ Yes, there is a magic in forgetting😌
@nijoreni507122 күн бұрын
2025 - ൽ കാണുന്നവർ ഉണ്ടോ?
@ponnusponnu52702 жыл бұрын
ഈ ജയസൂര്യ യെ എവിടെ വാങ്ങാൻ കിട്ടും... ചിറകൊക്കെ ആയിട്ട് നല്ല ഭംഗി 🥰
@rudrakshs24422 жыл бұрын
നല്ല പടം. പദ്മ സൂപ്പർ. പരസ്പരം മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ ആ life success ആവും അല്ലെങ്കിൽ ഒരാൾ മാത്രം sacrifice ചെയ്യേണ്ടി വരും അത് വലിയ കഷ്ട്ടം ആണ്
@gamerwx12 жыл бұрын
Trailer കണ്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നത് . ഇതൊന്നു കാണാൻ
@MindArt-hu6ty3 ай бұрын
Item song, ശരീരം കാണിക്കുന്ന സ്ത്രീകൾ ഇല്ലാത്തത് കൊണ്ട് ഇങ്ങനെയുള്ള സിനിമകൾ hit ആവില്ല. അത് പോലെ...tovino ഉർവശിയുടെ film ഉണ്ട്. super ആണ്....🌹❤️👍🏻
@AbbasAbbas-ot5gf Жыл бұрын
കൊട്ടും കുരവയും ഒന്നുമില്ലാതെ വരുന്ന എത്രനല്ല സിനിമകൾ no 1മൂവി അനൂപ് മേനോൻ സുരഭി 👍🌹💕👌
@azeeznv805 Жыл бұрын
ഈ പിഴവിനെ ഏതു നിലയ്ക്കും ന്യായീകരിക്കുന്ന വരുണ്ടാകും പക്ഷെ അവർ അവരുടെ സ്ഥാനങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കുന്നതിനെ ന്യായികരിക്കുന്നവർ ബന്ധങ്ങളെ മൃഗതുല്യമായി വീക്ഷിക്കുന്നത് കൊണ്ടു തന്നെയാണ്
@Sixthsense97523 ай бұрын
സ്ത്രീകളുടെ ഭാഗത്ത് ninnaavumbol valiya തെറ്റായി തോന്നുന്നതാണ് പുരുഷന്‍ aayirunnel kshamikkaavunna thete aavukollu
@azeeznv8053 ай бұрын
@sunithanis സുനിത ഏതു മതത്തിൽ വിശ്വാസിക്കുന്നു ? ഏതു വിഗ്രഹത്തിന്റെ മുൻപിലാണ് പോയിടുള്ളത്
@azeeznv8053 ай бұрын
@sunithanis ഏതു ദൈവത്തിൽ ദൈവങ്ങൾ അനേകം കാണുന്നുണ്ട് കൂടെ കോടിശ്വരൻ വേറേയും അതിന്റെ താഴെ ലക്ഷപ്രഭു ഇതിൽ ഏത് ?
സിനിമയിലെ comedy, dance, romance, action ഇവയെക്കാൾ കഥകൾ ഇഷ്ടപ്പെടുന്നർക്ക് ഈ സിനിമ പെർഫെക്ട് ചോയ്സ്
@basheerac89792 жыл бұрын
നല്ല സിനിമ, സുരഭി യും അനൂപ് ഉം തകർത്ത് അഭിനയിച്ചു. അല്ല ജീവിച്ചു. അഭിനന്ദനങ്ങൾ. ❤❤❤
@mohangs15782 ай бұрын
മിക്ക പുരുഷന്മാരും സ്ത്രീയുടെ മുന്നിൽ "ആണാകാൻ" മദ്യപിച്ച് ജന്മം തുലയ്ക്കുന്നു, നേരറിവുള്ള എല്ലാ സ്ത്രീകളും തന്റെ ഭർത്താവൊരു കുടിയനല്ലാതാകാൻ ആഗ്രഹിക്കുന്നു. 🌹🌹🌹🌹
@soumyahari41852 ай бұрын
നന്നായിരിക്കുന്നു. ആദ്യമായി ഒറ്റക്കിരുന്നു കണ്ട ഫിലിം. മുഴുവനും കാണണം ന്ന് തോന്നിപ്പിച്ചു. Good
@jithintsy7 ай бұрын
ഈ പടത്തിനൊരു വല്ലാത്ത പ്രത്യേകതയുണ്ട് ഒന്നാമത്തെ ഇതിലഭിനയിച്ച സുരഭി ചേച്ചി പഠിച്ച എൻ ജെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സുരഭിചേച്ചി വാങ്ങിയതിനു ശേഷം അതെ സ്കൂളിൽ പഠിച്ച മികച്ച നടനുള്ള അവാർഡ് വാങ്ങിച്ച ഒരുത്തനാണ് ഞാൻ പ്രത്യേകത നമ്പർ 2 ഈ സിനിമയിൽ അഭിനയിച്ച ശ്രുതി രജനികാന്ത് ആദ്യമായി അഭിനയിച്ച നസീറിന്റെ റോസി എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ അതിലുപരി അവൾ പഠിച്ച പഴശ്ശിരാജ കോളേജ് ഓഫ് പുൽപ്പള്ളിയിലെ സീനിയർ. അവരൊക്കെ എവിടെയോ എത്തി ഞാൻ ഇന്നും ആരുടെയൊക്കെയോ കാല് പിടിക്കുന്നു ഒന്ന് വളരാൻ അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ തെറ്റായി പോകും എന്റെ കഴിവ് പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം ആണ് ആയതുകൊണ്ടാണ് ചിലപ്പോൾ അവിടെ എത്താതിരുന്നത്. Every dog as a day I am waiting for thatday
@sunithanis3 ай бұрын
Ok njan pray for your dream
@newsteps28Ай бұрын
May God bless you with what you have been praying for.... നല്ലത് വരാൻ പ്രാർത്ഥിക്കാം സുഹൃത്തേ.. നല്ലതേ വരൂ☝🏻🤞🏻🤞🏻🤞🏻🙌🏻🙌🏻🙏🏻🌞
@ayishaskhan89572 жыл бұрын
നല്ല സിനിമ.. നല്ല സന്ദേശം.. ഒത്തിരി ഇഷ്ടം ❣️
@pramoda4278 Жыл бұрын
നല്ല സിനിമ. ഇപ്പോൾ എല്ലാവരും കാണേണ്ട നല്ലൊരു സിനിമ. ആനുകാലിക പ്രസക്തി യുള്ള കഥ 👌👌👌👌👌👌👌👌👌👌
@SreejarajSreejaraj2 ай бұрын
ഇപ്പോൾ 90%ആളുകളും ഈ ഒരു രീതിയിൽ തന്നെ ആണ് ജീവിക്കുന്നത്. സൂപ്പർ ഫിലിം 👌👌
@b.s.geetha35972 ай бұрын
സൂപ്പർ.. സൂപ്പർ.. സൂപ്പർ.. ഫിലിം.. 👌👌അനൂപ് മേനോൻ, സുരഭി.. എന്താ അഭിനയം അല്ല.. ജീവിക്കുക ആയിരുന്നു. അഭിനന്ദനങ്ങൾ 🌹🌹🥰🥰😘😘
@KPSVlog6782 жыл бұрын
Ethrayo divasam munnil vannappol thattikalanju But, theerchayayum parayam Njn ee adutha kaalath kanda cinima kalil policha padam👌👌👌 Comments nokki padam kanunnavarod dhairyaayitt kando Good movie👌👌👌
"മൗനത്തിൻ പൂങ്കവിളിൽ " ഗാനം പല വട്ടം കേട്ടവർ ഉണ്ടോ ? എന്തോ വല്ലാത്തൊരു ഫീൽ .. ഈ സിനിമ തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല ... അനുപേട്ടൻ ❤ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്ത സിനിമ ❤❤❤❤
Beautiful movie 🤩🤩 so proud of you Anoop Menon and a bit envy too 😉 both you and Surabhi acted sooo beautifully as well as all other co-actors... Music also is very soothening. Jayasoorya's presence through voice is also superb Well done 👍 congratulations to the whole team 👏👏
@Ishasulu2 жыл бұрын
ഈ സിനിമയ്ക് എന്തു cmt ഇടും .. ഇപ്പോൾ കണ്ടുവരുന്ന... ഒരുപാടു ജീവിതങ്ങൾ നശിച്ചു കൊണ്ടിരിക്കുന്ന... ഒരു അവസ്ഥ... ആ അവസ്ഥ ഈ ഫിലിമിൽ കണ്ടു..... ഫോൺ അത് വല്ലാത്ത അടിക്ഷൻ ആണ് അടുത്തുള്ളതിനെ മനസ്സിലാക്കാൻ പറ്റാതെ വിദൂരങ്ങളിൽ ഉള്ളതിനെ എത്തിപ്പിടിക്കാൻ സഹായിക്കുന്ന ഒരു എന്ദ്രം...... 😭..... അടുത്ത ജന്മം എല്ലാവർക്കും ഒരു ഫോൺ ആയി ജനിക്കാം.... അപ്പോൾ നമ്മൾ ആരാണോ വാങ്ങിയത് അവരിൽ ചരികിടക്കും.... ❤
@reshmaru82842 жыл бұрын
അനൂപ് മേനോന്റെ മൂവി അല്ലേ നിരാശ പേടെണ്ടി വരില്ല എന്ന പ്രതീക്ഷയിൽ കണ്ടതാ സൂപ്പർ മൂവി നല്ല പാട്ടുകൾ വരികൾ മനോഹരം
@laijupk6672 ай бұрын
സുരഭി വിളക്ക് തേക്കുന്ന സീൻ കണ്ടു ചുമ്മാ ഒന്ന് സേർച്ച് ചെയ്തു കണ്ട സിനിമ അമ്പോ സൂപ്പർ
@ashrafs20322 жыл бұрын
ഇത്രയേ ഉള്ളു മ്മളൊക്കെ ആണെങ്കിൽ എന്തൊക്കെ പ്രശ്നം ആയേനെ... ഇങ്ങനെ ആണെങ്കിൽ life is beautiful.....
@abdullatheef85292 жыл бұрын
നല്ല സിനിമ. എല്ലാവരും കണ്ടോളു .നല്ലൊരു സൈക്കോളജിക്കല് ട്രീറ്റ്മെന്റാണ് ഈ സിനിമ . ഒരു പക്ഷേ നമ്മുടെയൊക്കെ മനസിനെ മഥിക്കുന്ന പല പ്രശ്നങ്ങള്ക്കും ഉത്തരം കിട്ടിയേക്കും.👍
@demon_143 Жыл бұрын
Completely family movie. Perfect pair.. and its theme is absolutely relatable in this society.
@DrMechanist2 жыл бұрын
കാണാൻ വൈകിയതിൽ സങ്കടം, പൊളി പടം 🔥😍
@ajithaaji33082 жыл бұрын
Yes
@vimlabkrishna66134 ай бұрын
Yes
@vishalhridhay1709 Жыл бұрын
ഒരു പ്രാവശ്യം ഒറ്റ ഇരുപ്പിന് കണ്ട്.... വീണ്ടും പലപ്പോഴും കാണാൻ തോന്നുന്നു.... സുരഭി പൊli
@prasanthak2081 Жыл бұрын
സൂപ്പർ സിനിമ 👌👌അനൂപ് മേനോൻ സുരഭി കോമ്പോ നന്നായിട്ടുണ്ട്. നേരത്തെ കാണേണ്ടതായിരുന്നു..... നല്ല ഒരു കുടുംബ ചിത്രം 👌👌
@dharmendraiifl98802 жыл бұрын
Beautiful movie.. Anoop Menon and Surabhi heart touching acting.. smoothing BGM, Excellent camera work.
@ebsabcphonicschannel92562 жыл бұрын
Nice movie
@armstrong40482 жыл бұрын
Nothing wrong in celebrating christhmas. Let's celebrate Christmas everyday. 25th is just a date.
@chinnulakshmyzzz79602 жыл бұрын
Happy Christmas ✨....
@Nintemookkuthippenn2 жыл бұрын
ഇതുപോലെ മനസ്സിലാക്കാൻ പറ്റുന്നൊരാളെ കിട്ടുന്നത് ഒരു ഭാഗ്യം അല്ലേ.... യാത്രപോലും പറയാതെ പോകുന്നവരെ കാരണം പോലും അറിയാതെ ഉപേക്ഷിക്കുന്നവരെ ഒക്കെ എന്താ പറയുക 😔
@akhilp86814 ай бұрын
2024 ൽ കാണുന്നവരുണ്ടോ... വളരെ നല്ല മൂവി ❤️
@rasheedpkarayad1913 Жыл бұрын
Oh എന്റെ പൊന്നോ എജ്ജാതി സിനിമ Amazing one. ❤️
@aaansi79762 жыл бұрын
നല്ല മൂവി അനൂപ് മേനോനെയും സുരഭിയും ഒരുപാട് ഇഷ്ടമാണ് സൂപ്പർ ♥️🌹♥️🌹♥️🌹🌹♥️♥️