കണ്ണിനു കുളിർമയേകുന്ന സുന്ദര ഭവനം❤❤❤.( സ്വപ്നസുന്ദരഭവനം എന്ന് പറയണമെന്നുണ്ട്.പക്ഷേ വിഷ്ണു വിജയൻ പിണങ്ങും😂😂 )
@a1221feb3 ай бұрын
അതാരാ?
@renjiths52134 ай бұрын
വീട് കാണാന്‍ കൊള്ളാം. Attic space എങ്ങനെ ചെയ്തു എന്ന് കൂടി പറയാമായിരുന്നു. പിന്നെ ഒരു വീടിന് എന്തിനാണ് 3 അടുക്കള എന്നത് ചിന്തിക്കേണ്ട കാര്യമാണ്. 😊
@bijunambiar49953 ай бұрын
sqf കൂട്ടാൻ 😂😂
@mohankumar-zf3ww4 ай бұрын
നമ്മൾ ഏതൊരു കാര്യം ചെയ്യ്യുമ്പോഴും അതിനെ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടാവില്ല. എവിടെയെങ്കിലും കുറ്റവും,കുറവും കണ്ടുപിടിക്കാൻ പ്രത്യേകിച്ചും മലയാളികൾ മിടുക്കരാണ്...തുറന്നുപറഞ്ഞാൽ മനോഹരമായ, സുന്ദരമായ, ഐശ്യരമായ, പ്രകൃതി തനിമ നിലനിർത്തിയ... സംതൃപ്തി നിറഞ്ഞ സുന്ദരമായ....സ്വപന വീട് എന്നുതന്നെ തീർത്തും പറയാം. ഈ വീടിന്റെ അണിയറ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് 🙋 ഒപ്പം വീട്ടുകാർക്കും, കുടുംബത്തിനും...🌻🙏
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@bibingeorge96664 ай бұрын
ഈ വീടിന്റെ പുറം സ്റ്റൈൽ കേരളീയ സ്റ്റൈലിൽ എന്നാൽ ഇതേ വീടിന്റെ അകത്തളം ഒരു മൊത്തത്തിൽ ഒരു അറബി വീട് സ്റ്റൈൽ ആണ് അടിപൊളി സൂപ്പർ
സൂപ്പർ.... ഇതിനെ ഒക്കെ ആണ് അക്ഷരതെറ്റില്ലാതെ വീട് എന്ന് വിളിക്കേണ്ടത്.👍🏻👍🏻👍🏻👍🏻
@ManoramaVeedu4 ай бұрын
Thanks for watching 😊
@sreerekhar22823 ай бұрын
സൂപ്പർ
@shajikv34084 ай бұрын
Hai sir good morning 💐
@le_ecrivaine4 ай бұрын
It would be nice if the following could be mentioned in the ‘Description’: · Location · Area in sq. ft. or sq. m. · Brief description: i.e., Sitout, living + dining room, 3 bedroom, 3 bathroom (2 attached), double kitchen, etc. 10:32 · Budget · Year of completion · Name of architect, firm name & contact no.
@sasidharankrishnan28542 ай бұрын
Entrances & compound wall entrance direct which is not completely as per vastu believe
@Pavicare194126 күн бұрын
Ithoru veedalla, museum pole undu. Oru 5 varsham kazhinju varumbol ariyam ithinte acastha
@jeejak.l47454 ай бұрын
Beautiful ❤
@AnnieAbraham-h2b4 ай бұрын
Congrats to u all nice home tks for sharing
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@shajanvr9013 ай бұрын
Please share me the floor plan and other details
@nishaachu20044 ай бұрын
Sooo pretty ❤
@ManoramaVeedu4 ай бұрын
Thanks for watching 🙂
@thesolotraveler82614 ай бұрын
ബ്യൂട്ടിഫുൾ.. എത്ര കോസ്റ്റ്
@ManoramaVeedu4 ай бұрын
Approx 60L
@LibinTom-Vlogs4 ай бұрын
Videode last parayunnundu. 60laks
@rajuko82633 ай бұрын
Supper
@ManoramaVeedu3 ай бұрын
Thanks for liking 🙂 keep watching
@gnmediawork77673 ай бұрын
❤
@gokulreghu34154 ай бұрын
Kidilan single story house
@ManoramaVeedu4 ай бұрын
Thanks for liking 🙂 keep watching
@saranyavelayutham21334 ай бұрын
Budget please .... Is it possible to build in Tamil Nadu?
@vijay-oe7qh4 ай бұрын
60 lakhs without land
@sobhamaryjohn97134 ай бұрын
Excellent !!!!
@ManoramaVeedu4 ай бұрын
Thank you! Cheers!
@karensusanmathew67874 ай бұрын
Amazing presentation
@carlotteant4 ай бұрын
Plan kittumo
@sreejithgs15853 ай бұрын
Architecture team name ?
@mariaantony94324 ай бұрын
Nice home
@ManoramaVeedu4 ай бұрын
Thank you 😊 keep watching
@fahad22844 ай бұрын
ഈ വീടിൻ്റെ പ്ലാൻ കിട്ടാൻ ചാൻസ് ഉണ്ടോ?
@kavyakrishna58224 ай бұрын
Room 14x14 ñu parayumbo size inclûding washroom ano
@martingp24924 ай бұрын
Excluding
@harshadmp74054 ай бұрын
Wow... Keep it up👍👍
@ManoramaVeedu4 ай бұрын
Thanks for watching 🙂
@ananthukumar33422 ай бұрын
2200 sqft
@karthickpappu69904 ай бұрын
Please tell the total budget..
@a1221feb3 ай бұрын
60lk
@manojgopalan5264 ай бұрын
Can I get Architect details please…
@ansarkookattil90144 ай бұрын
പ്ലാൻ കിട്ടാൻ കോൺടാക്ട് ചെയ്യേണ്ട നമ്പർ വിടൂ pleas....