രമ്യാ ..... എല്ലാ വിഡിയോസും കാണാറുണ്ട്... എല്ലാം നല്ല ഉപകാരമുള്ളതണുട്ടോ.... 👌👌👌😍
@sanremvlogs5 ай бұрын
Thank you Dear.. 🙏❤️❤️❤️🌹
@sabirarahman69904 ай бұрын
❤❤❤❤❤@@sanremvlogs
@roshinisatheesan5625 ай бұрын
👏👏👏 Super🤝👍❤️ നല്ല ഉപകാരമായീട്ടോ❤
@brennyC4 ай бұрын
ഈ വീഡിയോ ഞാൻ എന്റെ ആന്റിക്ക് ഷെയർ ചെയ്തു കൊടുത്തിരുന്നു. ഇതേ പോലെ ഒരു നശിച്ചുപോയ പച്ചമുളകിനെ ആന്റി വീണ്ടും ശരിയാക്കി എടുക്കുന്നു.. താങ്ക്സ്..!!
@sanremvlogs4 ай бұрын
❤️❤️🙏
@beenanair9054 ай бұрын
Remya your vedeo is very informative. 🙏
@JOHNZCOCHIN4 ай бұрын
Informative video.....suuper🎉🎉❤
@ramakrishnankattil97185 ай бұрын
👍👍
@Manu-df6oy5 ай бұрын
സൂപ്പർ വീഡിയോ....
@sanremvlogs5 ай бұрын
🙏❤️
@mhdanas9315Ай бұрын
❤
@ranibabu73575 ай бұрын
നിങ്ങളുടെ ഓരോ വീഡിയോസും സൂപ്പർ👌
@sanremvlogs5 ай бұрын
Thank you Dear ❤️🙏❤️
@hashimsiyad96985 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ,പിന്നെ സുഡോമോണസ് കൾച്ചർ ചെയ്യുന്നതിനെക്കുറിച്ച് ഒരു സംശയം,10 തേങ്ങയുടെ വെള്ളമെടുത്ത് ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കേണ്ട പഞ്ചസാരയുടെ അളവ് പറഞ്ഞുതരുമോpls
@lisymolviveen30755 ай бұрын
👌👌👌👍❤❤
@sanremvlogs5 ай бұрын
🙏❤️
@sajeevpd29305 ай бұрын
Sudomonas adichulla ela krishiyekkurichulllla oru vedio cheyyamo
കറിവേപ്പില ചുരുണ്ട് വരുന്നു. അത് മാറ്റാന്‍ എന്തു ചെയ്യണം.
@drmgk19705 ай бұрын
ആസ്വദിച്ചു കാണുമ്പോൾ , അവസാനം ആകാരായപ്പോൾ, പട്ടി ഒരു കുര; ഫോൺ എൻ്റെ കയ്യീന്ന് താഴെ തറയിൽ. എനിക്ക് നല്ല dhyryamaane.😂
@sanremvlogs5 ай бұрын
😂👍
@faheemaazgar6455 ай бұрын
ഈ പറഞ്ഞ വളങ്ങൾ post വഴി അയച്ചു തരാമോ pay ചെയ്യാം pls reply
@sanremvlogs5 ай бұрын
Agri stores ഇൽ എല്ലാം super meal or sterameal kittum👍❤️
@faheemaazgar6455 ай бұрын
Ok
@induraj15615 ай бұрын
Vayil veno
@sanremvlogs5 ай бұрын
Venam👍❤️
@Khairunnisa-q9j5 ай бұрын
മണ്ണിൽ നട്ട എന്റെ പച്ചമുളക് ചെടികൾ എല്ലാം മുരടിച്ചു നിക്കുന്നു അതിനെ എന്തു ച്യ്താൽ ആണ് ഇത് പോലെ ആക്കിയെടുക്കാൻ പറ്റുക കുമ്മായം കൊടുത്തു എന്നിട്ട് ഒരു മാറ്റവും ഇല്ലപിന്നെ വഴുതന ചെടിയിൽ നിറയെ പുഴുക്കൾ ആണ് അതിന് കുമ്മായം വെള്ളത്തിൽ കലക്കി spry ചയ്യാമോ
@abdulsalamk155 ай бұрын
മുരടിപ്പ് കാൽസിയം കുറഞ്ഞാൽ വരുമെന്ന് പറയുന്നു ശരിയാണോ പ്രതിവിധി?
@sanremvlogs5 ай бұрын
കാൽസ്യം കുറഞ്ഞാലും, നൈട്രഗൺ കൂടിയാലും, ഇല പേൻ ഉണ്ടെങ്കിലും മുരടിപ്പു ഉണ്ടാവും.. ഇടക്കിടക് മുട്ട തോട് പൊടിച്ചു ഇട്ടു കൊടുക്കണം, കുമ്മായം ഇലയിലും തകളിച്ചു കൊടുക്കണം, വെള്ളം ഒഴിക്കുമ്പോൾ ഇലയിൽ നന്നായി കുത്തി ഒഴിച്ച് കൊടുക്കണം 👍❤️