സർ പറഞ്ഞതെല്ലാം കറക്റ്റ് ആണ് . ഞാൻ ഈ ചെടി നാലെണ്ണം വാങ്ങിയിട്ടുണ്ട് എനിക്ക് നല്ല റെഡ് കളർ കിട്ടിയില്ല ചെടി വെട്ടുന്ന സമയം കുറെ കമ്പുകൾ വെള്ളത്തിലിട്ടു വച്ചു വേര് വരാതായപ്പോൾ മണ്ണിലേക്ക് നട്ടു അതിൽ കുറെയെണ്ണം ഇപ്പോൾ മുളച്ചിട്ടുണ്ട്. ഈ വീടിയോ എല്ലാവർക്കും വളരെ ഉപകാരമാവും ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙌👍
@greengeethanjali2 жыл бұрын
ഉപകാരപ്പെട്ടു എന്നതിൽ സന്തോഷം. 🙏
@minnoos99812 жыл бұрын
എന്റെ ചെടിക്കും കളർ കിട്ടുന്നില്ല
@radhikakrishnaraj38563 жыл бұрын
ഈ ചെടി കയ്യിലുണ്ടെങ്കിലും പേരും propagation ഒന്നും അറിയില്ലായിരുന്നു. Thank you very much for detailed vedeo 🙏🙏.
@greengeethanjali3 жыл бұрын
Thanks for watching.
@satheesanv70813 жыл бұрын
തൈകൾ ഇങ്ങനെ ഉണ്ടാക്കാം അല്ലേ. എൻെറ കൈയ്യിൽ ഉ ണ്ട്. വെച്ച് നോ ക്കണം ഇങ്ങനെ ഒരു അറിവ് തന്നതിന് സന്തോഷം. വീണ്ടും കാണാം. 💎💎👏👏🤝🤝
@greengeethanjali3 жыл бұрын
Try and share the results👍
@satheesanv70813 жыл бұрын
@@greengeethanjali ,ok 🙏
@geethachandrashekharmenon33503 жыл бұрын
Beautiful👌👌👌👌👌👍 Got good knowledge about the plant..
@greengeethanjali3 жыл бұрын
Happy that u liked it. 👍
@rajaneeshn51072 жыл бұрын
പുതിയ അറിവ് തന്നതിന് Thanks 👍
@greengeethanjali2 жыл бұрын
ഇഷ്ടപ്പെട്ടതിൽ സന്തോഷം 🙏
@Empoweryou4413 жыл бұрын
Aaha ee chedi njan vangan udheshichirunnu gatente aduth oru cheriya bhagam und avide ith vechal nalla bhangi undakumenn thonni valare nanni und dear njan ith ente gardening groupil share cheyyan thank u aadyamaytt aishwaryamaytt oru like 👍🏻🥰
@greengeethanjali3 жыл бұрын
Thank u soooooo much hafi👍
@georgejoseph43033 жыл бұрын
Very informative. Thank you. 🙏
@greengeethanjali3 жыл бұрын
Thank u sir. 🙏
@mercyexeeson91893 жыл бұрын
Enikum onde oru plant .very informative . Thank you sir .
@greengeethanjali3 жыл бұрын
All the best👍
@sonythomas92773 жыл бұрын
നല്ല video കൾ പ്രതീഷിക്കുന്നു 🌹💕🌹
@greengeethanjali3 жыл бұрын
Will continue to try. Thanks for watching 👍
@ramachandrankodoor7394 Жыл бұрын
Very good information thank you ❤
@greengeethanjali Жыл бұрын
Thanx😊👍
@MidtwnMedia Жыл бұрын
Hello, can someone please tell me how to consume this plant for medicinal purpose? Thank you !
@@binilak.elizabeth3236 പകുതി വെച്ച് കട്ട് ചെയ്യാം. കട്ട് ചെയ്ത ഭാഗത്തു പ്ലാസ്റ്റിക് കവർ വെച്ച് മൂടുക. മണ്ണ് നന്നയി ഇളക്കിയതിനു ശേഷം npk 19 19 19 ഒരു ടി സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് അര കപ്പ് വീതം ഓരോ വീക്ക് ഇടവിട്ട അഞ്ചു പ്രാവശ്യം കൊടുക്കുക. കുറച്ചു ദിവസം തണലിലേക്കു മാറ്റി വെക്കുക. ശരിയാവും
@binilak.elizabeth32362 жыл бұрын
@@greengeethanjali ok ..thank you
@kkpp43 Жыл бұрын
Ethine ver veedin prashnnam anno,veedinte side ann vechath
@greengeethanjali Жыл бұрын
ഇത് അങ്ങിനെ ആഴത്തിൽ പോയി കേടുവരുത്തുന്ന വേരുകൾ ഇല്ല. Kambukal Trim ചെയ്ത് നിർത്തുന്നതായിരിക്കും നല്ലത്
Enthe plantil kaya vannittund adu cut chyyano Ripley pls
@greengeethanjali2 жыл бұрын
അത് പ്രശ്നമില്ല.
@gurupadmanabhan92382 жыл бұрын
Sir plant ethra height akumbozhanu trim start cheythu thudangavunnathu?
@greengeethanjali2 жыл бұрын
2 അടി height എത്തിയാൽ trim ചെയ്യാൻ തുടങ്ങാം. ആവശ്യത്തിന് വളം ചേർക്കാനും മറക്കരുത്. 👍
@gurupadmanabhan92382 жыл бұрын
Thank u sir...
@Muhammedharis-kr6dg3 ай бұрын
എന്റെ വീട്ടിലും ഈ ചെടി ഉണ്ട് വിരുന്നുപോയി വന്നപ്പോൾ ഇലകൾ മുഴുവനും കൊഴിഞ്ഞുപോയി 😢 ഇനി പുതിയ ഇല വരാൻ എന്തെങ്കിലും മാർഗം ഉണ്ടോ പ്ലീസ്
@greengeethanjali3 ай бұрын
തണ്ടുകൾ കരിഞ്ഞു പോയിട്ടില്ലെങ്കിൽ PRUNE ചെയ്തു വളമിട്ട് കുറച്ചു തണലത് വെച്ചാൽ മതി . ശരിയാവും
@jamshivalapuram80383 жыл бұрын
Informative👍🏻
@greengeethanjali3 жыл бұрын
ഇലകൾ കരിയുന്നത് fungus ആണ്. SAAF antifungal ഒഴിച്ചാൽ മതി. വെയിൽ വേണ്ട ചെടിയാണ്
@Danibonsaimame3 жыл бұрын
Di tempat saya banyak om Mura murah salam kenal dari purwokerto terima kasih
@greengeethanjali3 жыл бұрын
ok. ok. Thank u
@Flowers_1234-g4q8 ай бұрын
എനിക്ക് ഈ ചെടി യുണ്ട്, ചട്ടിയിൽ അല്ല നിലത്താണ് നട്ടിരിക്കുന്നത്, ഞാൻ താങ്കൾ പറഞ്ഞത് പോലെ trim ചെയ്യാറുണ്ട് അപ്പൊ നല്ല തിക്ക് ആയി ബുഷി ആയിചുവന്ന ഇലകൾ ഉണ്ടാവാറുണ്ട്.. പിന്നെ കുറച്ചു ദിവസം കഴിയുമ്പോൾ ചുവന്ന ഇലകൾ മാറി പച്ച ഇലകൾ വരും. അപ്പൊ നമ്മൾ എപ്പോഴും trim ചെയ്തു കൊടുക്കണോ ചുവന്ന ഇലകൾ ഉണ്ടാവാൻ?? പ്ലീസ് റിപ്ലൈ 🙏🙏
@greengeethanjali8 ай бұрын
വന്ന ഇലകൾ പച്ചയാവും. സ്വാഭാവികം. പുതിയ നാമ്പുകൾ ആണ് റെഡ് ആയി കുറച്ചു ദിവസം കാണുന്നത്. പിന്നെ പച്ചയാവും. പുതിയ ഇലകൾ വരാതെ മുരടിച്ചു നിൽകുമ്പോൾ trim ചെയ്യാം. അപ്പോൾ പുതിയ ഇലകൾ വരും. Trim ചെയ്താൽ അല്പം നൈട്രജൻ ഉള്ള വളം ചേർക്കുന്നത് നന്നായിരിക്കും. All the best
@jifryjifry64463 жыл бұрын
Moodivacha cover yethra dhivasam vekkanam
@greengeethanjali3 жыл бұрын
3 ആഴ്ച. നനവ് ഇല്ലെങ്കിൽ ഇടക്ക് വെള്ളം കൊടുക്കണം
@sheelarani69923 жыл бұрын
Nice information thanks
@greengeethanjali3 жыл бұрын
Thanks for watching 👍🙂
@ajeshajesh94532 жыл бұрын
Red robin, photinia, എന്ന പേരിൽ അറിയപ്പെടുന്ന പ്ലാന്റ് ഇതാണോ? pls rply
@greengeethanjali2 жыл бұрын
yes
@ajeshajesh94532 жыл бұрын
Thanku
@manjuvijayan99332 жыл бұрын
Odichu nadan patumo ethu
@greengeethanjali2 жыл бұрын
ഇളയ കമ്പ് നടാം. കവർ കൊണ്ട് മൂടണം
@AbdulRazak-dh2ve Жыл бұрын
Sir.thanks
@greengeethanjali Жыл бұрын
👍
@hashisks51672 жыл бұрын
It can recover
@greengeethanjali2 жыл бұрын
OK
@psychostar6793 жыл бұрын
ഈ പ്ലാന്റ് നാലെണ്ണം വാങ്ങിയിരുന്ന. അതിൽ മൂന്നെണ്ണം കരിഞ്ഞു ഉണങ്ങി പോയി.വെള്ളവും വളവും എല്ലാം നൽകിയതാണ്. പരിഹാരം വല്ലതും ഉണ്ടോ
@greengeethanjali3 жыл бұрын
രണ്ടാഴ്ച തണലാത് വെച്ചാൽ ശരിയാവും. നഴ്സറിയിൽ നിന്ന്നുള്ള potting mix മാറ്റി കൊടുത്താലും മതി. Clay ആവരുത്. ശരിയാവും
കമ്പുകൾ cut ചെയ്ത് ചെറുതാക്കുക. മണ്ണിൽ കുറച്ചു epsom salt ചേർത്ത് ഇളക്കുക. Saaf antifungal spray ചെയ്ത് കൊടുക്കുക. വെയിൽ വേണം കേട്ടോ. ശരിയാവും.
@noorjahanakbar78692 жыл бұрын
@@greengeethanjali thank you so much
@ashavk437011 ай бұрын
Zebra plant sale undo?
@greengeethanjali11 ай бұрын
FREE AANU. ONLY PACKING AND COURIER CHARGE. USE MY WHATSAPP
@jitheshpk19822 жыл бұрын
Good information Once leaf chrundal, pinne recover aakulle?
@greengeethanjali2 жыл бұрын
Trim ചെയ്താൽ ശരിയാവും.
@ajimolsworld70173 жыл бұрын
ഇതിന്റെ Red ഇവിടെ ചില Seasonൽ സുലഫമാണ്
@greengeethanjali3 жыл бұрын
ഇപ്പോൾ ഇവിടെയും കിട്ടാൻ തുടങ്ങി. 🙂🙏
@sandhya.l84493 жыл бұрын
ഈ ചെടി ഒന്ന് ഡ്രീം ചെയ്തു കാണിക്കാമോ എല്ലാ ഇൻഫോർമേഷനും നന്ദി
@greengeethanjali3 жыл бұрын
അടുത്ത് വീഡിയോയുടെ എൻഡിൽ കാണിക്കാം.
@sandhya.l84493 жыл бұрын
@@greengeethanjali ok thanks Happy X ' Mas
@greengeethanjali3 жыл бұрын
@@sandhya.l8449 thank u . same to u.
@aliakbardxn3 жыл бұрын
Verigated + Red leaf ഉള്ള plant ഞങ്ങളുടെ ഷോപ്പിലുണ്ട്
@greengeethanjali3 жыл бұрын
Good. പുതിയ അറിവാണ്. Thank u
@miriyasusanvarghese77352 жыл бұрын
Sale nu undo
@Peace.13802 жыл бұрын
Price ethrayan
@suneeshp3413 Жыл бұрын
എവിടെയാ
@_jenna_jeni_joe_____2 жыл бұрын
Ente ചെടി ഇടകിടലി ഉണങ്ങി പോകുന്നു. എന്താണ് കാരണം
@greengeethanjali2 жыл бұрын
മണ്ണ് മാറ്റി കുറച്ചു ദിവസം തണലിൽ വെക്കു. തണ്ടിൽ fungus ഉണ്ടൊ എന്നും നോക്കണേ. ശരിയാകും. 👍
@saribajaleel72142 жыл бұрын
Ithe maram akumo
@greengeethanjali2 жыл бұрын
12ft വരെ കണ്ടിട്ടുണ്ട്
@omerfayeb7347 Жыл бұрын
1ft plat 60 rupees nu kiti
@greengeethanjali Жыл бұрын
Great👍
@anfasabdulla72883 жыл бұрын
Full. Garden kanikoo
@greengeethanjali2 жыл бұрын
.
@moosakalamvalappil52123 жыл бұрын
ഈ ചെടി എൻ്റെ വക്കൽ ഉണ്ട് പക്ഷെ ഒരു ദിവസം ഇലകൾ മൊത്തമായി കൊഴിഞ്ഞു് പോയി എന്താണു് ഇതിന് പരിഹാരം ഒന്ന് പറയുമോ സാർ
@greengeethanjali3 жыл бұрын
Antifungal spray ചെയ്തു അടിയിലും ഒഴിക്കുക. അടിയിൽ ചീയൽ check ചെയ്യുക. ശരിയാവും 👍
@gopikarani74173 жыл бұрын
Beautiful garden
@greengeethanjali3 жыл бұрын
So nice of u👍
@mallupesgameryt67283 жыл бұрын
Supper
@greengeethanjali3 жыл бұрын
So nice
@aimees65763 жыл бұрын
വീടിന്റെ അകത്ത് വെക്കുന്ന ചെടികളെ കുറിച്ചു oru video ഇടുമോ
@greengeethanjali3 жыл бұрын
Cheyyam
@aimees65763 жыл бұрын
ഒരുപാട് വീഡിയോ ഞാന്‍ കണ്ടു ഒന്നും ഒരു നല്ല വീഡിയോ അല്ല. We are expecting a good video nalla മരം പോലെ തോന്നിക്കുന്ന ചെടികള്‍ like ഫണ്ടില്‍ leaf fig പോലെ ഉള്ള ചെടികള്‍ China dol പോലെ ഉള്ള.... Sounds good 👍
@greengeethanjali3 жыл бұрын
@@aimees6576 cheyaam. 10 days venam. already 2 video workil aanu. thank u
@vijishaadiyeri78153 жыл бұрын
👍👍
@greengeethanjali3 жыл бұрын
Thank u Vijisha.
@basheerpathukudi43712 жыл бұрын
ഇലകൾ ചുരുണ്ട് കേട് വരുന്നു പ്രതിവിധി ഉണ്ടോ?
@greengeethanjali2 жыл бұрын
Curling leaves can be caused by many problems, including insect damage or disease. There are several insect pests that cause leaves to curl when they suck plant juices of new or young leaves that are still growing. These include aphids, thrips, and whiteflies. Try using pest control medicines on new leaves. Will give better results.
@basheerpathukudi43712 жыл бұрын
@@greengeethanjali thanks
@sarathms3997 Жыл бұрын
എല്ല് പൊടി ഇടാമോ??
@greengeethanjali Жыл бұрын
ഇല ചെടി ആയതിൽ എല്ലു പൊടി വേണ്ട. എന്നാൽ അല്പം ഇടുന്നതിലും കുഴപ്പമില്ല. കൂടുതൽ വേണ്ട
@sabiracm58163 жыл бұрын
Nthelmu vazhi ndoo. Ithonn bush aakkan
@greengeethanjali3 жыл бұрын
Replied.
@Lalo_Salamancaa3 жыл бұрын
😍
@greengeethanjali3 жыл бұрын
thanks
@Peace.13802 жыл бұрын
Eugenia Sale undo
@greengeethanjali2 жыл бұрын
വലുതാണ്. Sale ഇല്ല
@Twinkle_rose-v4f2 жыл бұрын
20:20 ഇട്ട് കൊടുക്കാമോ
@greengeethanjali2 жыл бұрын
കൊടുക്കാം
@gourikm69712 жыл бұрын
അടുത്ത വീട്ടിൽ വാങ്ങിയിട്ട് പിന്നെ ചുവപ്പ് ഇല വരാത്തതിനാൽ ഞാൻ വാങ്ങിയില്ല വലിയ വില അല്ലെ
@greengeethanjali2 жыл бұрын
വരും. Trim ചെയ്യണം. നല്ല വെയിൽ വേണം
@rafiyarifa80183 жыл бұрын
ചേട്ടാ ഇത് ബോട്ടിലിൽ നടാവോ. എത്ര വലുപ്പം വരെ ഇത് ബോട്ടിലിൽ safe ആയിട്ട് ഇരിക്കും.. Please reply 🙁
@greengeethanjali3 жыл бұрын
വേര് വരാൻ വേണ്ടി മാത്രം bottle use ചെയ്താൽ മതി.
@vijeshpv3838 Жыл бұрын
എത്ര അകലത്തിൽ ആണ് ഇത് നടുന്നത്
@greengeethanjali Жыл бұрын
എത്ര അടി ഉയരത്തിൽ ആണോ cut ചെയ്ത് നിർത്താൻ ആഗ്രഹിക്കുന്നത് അത്ര അടി gap വെക്കുന്നതാണ് നല്ലത്.