നിത്യവും കൊടും തണുപ്പിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന സൈനികരുടെ കഷ്ടപ്പാടുകൾ ഓർക്കാൻ ആർക്കും നേരമില്ല. അവർ അവിടെ ഉള്ളത് കൊണ്ട് ആരും നമ്മെ ആക്രമിക്കില്ലെന്നു ഉറപ്പിൽ നമുക്ക് ഉറങ്ങാം.
35-40 ലക്ഷത്തോളം രൂപ ആണ് ഇതിനായി വേണ്ടി വരിക. വളരെ വ്യക്തമായി എല്ലാം പറഞ്ഞുതന്നു. നന്ദി
@maheshmadhu13892 жыл бұрын
എവററ്റ് കീഴടക്കിയവരെ സമ്മതിക്കണം 🔥🔥
@arunp53396 ай бұрын
Njan poyatha
@jithinunnyonline34522 жыл бұрын
ഞാൻ എന്റെ സ്വപ്നത്തിൽ ഈ വീഡിയോയിലൂടെ കടന്നുപോയി എവറസ്റ്റ് കീഴടക്കി.
@Ben-lu5wg2 жыл бұрын
ലോകത്തിലെ എല്ലാ 8000 മീറ്റർ mountains ഉം 7 മാസം കൊണ്ട് കയറി തീർത്ത നിർമൽ പുർജ തീ തന്നെ 🔥
@heartofnature12082 жыл бұрын
എവറസ്റ്റ് എന്റെ സപ്നം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ പോയി തിരിച്ചെത്തും☺️☺️☺️🙏🙏🙏🙏🙏🙏🙏
@binumahadevanmahadevan4072 жыл бұрын
എവറസ്റ്റ് കീഴടക്കാൻ ഞാനും തയ്യാർ പക്ഷേ പണം ഒരു പ്രശ്നമാണ്
@maheshmadhu13892 жыл бұрын
അതെ
@binumahadevanmahadevan4072 жыл бұрын
@@maheshmadhu1389 👍
@user-lf4yq9dn2d2 жыл бұрын
Everest avide undallo agraham sadhyamakatte ❤❤
@binumahadevanmahadevan4072 жыл бұрын
@@user-lf4yq9dn2d 🥰🥰👍
@vk4602 жыл бұрын
Enikum but
@madhavangr19382 жыл бұрын
2:09 ISL final blaster's thottapol shiju Damodaran sir paranja commentary ormayundo... *it's there* adutha pravishavum isl und adutha pravishavum cup und Njangal eni varum... 2:15
@binsalamn2 жыл бұрын
✨️
@madhavangr19382 жыл бұрын
@@binsalamn 😁
@toxicman39032 жыл бұрын
പക്ഷെ everest illandaakuvan global warming
@madhavangr19382 жыл бұрын
@@toxicman3903 💞
@muhammedrichu19262 жыл бұрын
കഴിഞ്ഞ നവംബറിൽ Everest Base Camp പോയി വന്ന ഞാൻ... യാത്രയെക്കുറിച്ചു ഓർക്കുന്നു ❤
@sreenath46142 жыл бұрын
Cost etrayiii
@toxicman39032 жыл бұрын
@@sreenath4614 1lack ഒക്കെ വേണം
@malluvibetea2 жыл бұрын
@@toxicman3903 ey athrayonnum venda base camp n
@malluvibetea2 жыл бұрын
Bro ethra aayi
@muhammedrichu19262 жыл бұрын
@@malluvibetea എനിക്ക് total indian rupee 30000 aayollu aluva to ebc and ebc to aluva
@sarfastt96162 жыл бұрын
കഴിഞ്ഞ ഒക്ടോബറിൽ ബേസ് ക്യാമ്പ് വരെ പോയി എവറസ്റ്റ് കൺ കുളിർക്കെ കണ്ടു പോന്നു 😊
Ee... Varunna April 3 nu njan povannu MT Everest .. Kazhijja aazhichayannu selection letter kittiyathuu.. Includ me in your prayer
@salamkc8454 Жыл бұрын
നല്ല വിശദീകരണം.. Good 👍
@cgfagarudanff95502 жыл бұрын
Chattanda voyis poli ❤
@amansuhair12442 жыл бұрын
'Everest 2015' true story movie
@junaidjunu22882 жыл бұрын
Humpta pass kadannapo thanne mothathil vayyathayi(feelings vere level) appo Everest orkkan koode vayya ennalum vallatha agraham und pokan.. ❤️
@nandanaev59612 жыл бұрын
Waiting for 1 million 🥰🥰🥰
@m4gaming6212 жыл бұрын
Kollam nalla content ❤️ waiting for 1 million
@nidheeshkumar42976 ай бұрын
6 ദിവസം മുതൽ 10 ദിവസം വരെ എടുക്കാം... വീഡിയോയിലുള്ള പോലെ direct ആയിട്ടല്ല പോകുന്നത്... Rotation ചെയ്തു കൊണ്ടേ ഇരിക്കും... ബേസ് ക്യാമ്പ് - 1 1- ബേസ് ക്യാമ്പ് ബേസ് ക്യാമ്പ് -2 2- 1 etc.... കാലാവസ്ഥയും altitud പൊരുത്തപ്പെടാൻ അല്ലേൽ ജീവൻ നഷ്ടമായേക്കാം...
@messi-du1yv2 жыл бұрын
എനിക്ക് പോണം ഫണ്ട് ഒരു പ്രശ്നം ആണ് പക്ഷെ ithu എന്റെ സ്വപ്നം anu കുറെ ഇതിനെ kurichu padichu ithu വരയും പേടി തോന്നിയിട്ടില്ല കൂടുതൽ അറിയും തോറും ആഗ്രഹം കൂടുന്നുള്ളു 🙂
@silu44792 жыл бұрын
കുങ്ഫു ഐസ് ഫാൾ കടക്കുന്നത് കാണുമ്പോൾ ഇവിടെ ഇരിക്കുന്ന എൻ്റെ കാല് വിറക്കുന്നു കടക്കുമ്പോൾ വീണാൽ പിന്നെ നോക്കണ്ട ഷേർപ്പമാരെ സമ്മതിക്കണം🥰🥰
@nsctechvlog2 жыл бұрын
Nice 🙏🙏🙏🙏
@josejoseph7896 Жыл бұрын
Now I am bedridden with a broken leg. When I wake up I will start my journey to the summit.
@smokeygamer62042 жыл бұрын
Raja Raja chola plz tell is story your next contend❤️
@travellingbeauty76302 жыл бұрын
ആരാത്? 🤔
@shyjushajahan82272 жыл бұрын
No u r wrong , am researching in mountaineering and have lot of mountaineering friends as well. Scaling mount everest is like a normal trekking now a days. Mount K2 is the hardest, it's known as savage mountain. 1 in every 8 people dies who summit k2. Moreover it have seracs and furthermore even the dead bodies are not recoverable and if recovered the corps will be in pieces. The slope of k2 is deadly, in mount everest the real climbing occurs only after the camp 4; the rest of the ascends are similar to a high land trekking. Mount everest can b scaled if u hav money, but other 8000m peaks r very difficult and years of mountaineering training.
@vishnutu76552 жыл бұрын
Yes iam ready......❤️
@rajeshpannicode69782 жыл бұрын
ശബരിമല പോലും കയറാൻ പ്രയാസമായ എനിക്കും എവറസ്റ്റ് കീഴടക്കാൻ മോഹം .അല്ലെങ്കിലും യേശുദാസിനെ പോലെ പാടണമെന്ന് എത് കഴുതക്കും ആഗ്രഹമുണ്ടാകുമല്ലോ.
@faizalmujeeb19322 жыл бұрын
ഒരു നാൾ ഞാൻ everest കീഴടക്കും 😍
@sajithmonparippally323327 күн бұрын
Yes bro anikkum ponam ❤️❤️
@meglado40542 жыл бұрын
Njan kerritudu 2007li
@fasila-gc5lf7wn9w2 жыл бұрын
Everest ne kurichu ithrem arivukal thanna chettan poliyanu
@shinu60139 ай бұрын
Helicopter vayi kayaraan pattumo??
@carworld48032 жыл бұрын
Enikkum pokanam💯
@sirajrkara7865 сағат бұрын
ഞാൻ ഒറ്റയ്ക്കാണ് എവറസ്റ്റിൽ കയറിയത് ഞാൻ തിരിച്ച് ഇറങ്ങുമ്പോൾ ആണ് അത് സംഭവിച്ചത് പെട്ടെന്ന് എൻെറ കാലുകൾ തളർന്നത് പോലെ എൻെറ ശരീരത്തിന് എന്തോ സംഭവിക്കുന്നത് പോലെ ഞാൻ വീണ് പൊകുമോ എന്ന ഭയം എൻെറ ഉളിയിൽ വന്നു പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു ഞാൻ വീണു അപ്പോൾ ആണ് മനസ്സിലായത് കട്ടിലിന്റെ മുകളിൽ നിന്നാണ് വീണത് എന്ന് അങ്ങനെ ഞാൻ മൂത്രമൊഴിച്ച് പിന്നെയും കിടന്നു ...😓😆
@akaianwar18802 жыл бұрын
Good information
@GODxJOD-r5r2 жыл бұрын
first like
@sonajoy31002 жыл бұрын
Nalloru facts 😊👍🏻
@iamadarsh.p.s30332 жыл бұрын
Ethraya chilavu?
@somewhere_432 жыл бұрын
Am also ready . പക്ഷെ ചിലവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്
@akshaychikku80962 жыл бұрын
40 lakh
@somewhere_432 жыл бұрын
40lakhs ?
@travellingbeauty76302 жыл бұрын
40L😳
@earlragner97482 жыл бұрын
40 Lakh + aavum..but base campine 40000 aavullu
@vichuzmedia60882 жыл бұрын
40L to 1 crore
@rajanirajani18142 жыл бұрын
I am ready to go to MT Everest
@shijukumar41342 жыл бұрын
Eganey everstil pokaan sadhikkum enn parayoo bro #sixthsensemalayalam
@JasliVp22 күн бұрын
I’m ready
@kldude26745 ай бұрын
ഞാനും ഒരുനാൾ എവെറസ്റ്റ് കീഴടക്കും 😌
@Ajeesh.c2 жыл бұрын
helicopteril povaan saadhikkille?
@ashinafasilvlogs12012 жыл бұрын
Nice presentation 😍
@T2channel27011 ай бұрын
Enikku ante attavum valiya agrahamanu pakshe Panamanu presnam
@RanjithVR-uw2ks8 ай бұрын
Base camp vare pokan agraham undu
@aaronshinujohn6315 Жыл бұрын
yes i do
@athulkrishna25132 жыл бұрын
First nan
@rakeshramesh7447 Жыл бұрын
ക്യാഷ് രണ്ടാമത്തെ കാര്യം ഇതിന്റ procedure eanthokke ആണ്.. സെലെക്ഷൻ ആകുന്നത് ഏങ്ങനെ??
@santhoshkkmkumar58382 жыл бұрын
Nice bro ❣❣❣
@gracyvijayan6242 жыл бұрын
Yes
@aegontargeryn98802 жыл бұрын
Ini kurach neram എവറസ്റ്റ് kerunnath സ്വപ്നം കാണാം😀
Everest il ponam enn aagraham und. But enth cheyyanam enn ariyilla
@mithunm52612 жыл бұрын
Kami rita sherpa has completed his 25th Everest summit
@lissyjose3022 Жыл бұрын
Yese
@shineff87734 ай бұрын
Njan 100 pravashyam poyi but ad ende swapnathil aan enn mathram ennal orikkal njan yadartathil povum
@ambareeshmmuraleedharan52302 жыл бұрын
സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ആനമുടി കയറിയിട്ടുണ്ട്...........! അഗസ്ത്യാർകൂടം കയറിയിട്ടുണ്ട്.........! എവറസ്റ്റ് കയറണമെന്ന് ആഗ്രഹമുണ്ട്......!
@mallupesmaster6172 Жыл бұрын
Oru Helicopter eduth poya pore😂
@ajmalk815225 күн бұрын
Mndthram paraythedo ..there are hazardous weather conditions in Everest...7 k feet vare helicopter povu..pine enge povn
@bijithb15 күн бұрын
പിന്നെ അവന്റെ തള്ള് കൊണ്ട് കേറിപ്പോകും @@ajmalk8152
@AjoThomas-gg1xw13 күн бұрын
ഞാൻ എവറസ്റ്റ് കീഴടക്കിയ പ്പോൾ അവിടെയെങ്ങാനും ആരും ഇല്ലായിരുന്നു അതു കൊണ്ട് ആരും അറിഞ്ഞില്ല
25, 30 ലക്ഷം ചിലവാകും Everest climbing നു. ടീം work കൊണ്ടുമാത്രമേ ഒരു expedition success ആവൂ.
@Freyah_362 жыл бұрын
Athrem onum nthayalum illlatto
@Thrilling_Trails1232 жыл бұрын
@@Freyah_36. അത്രയും ആവും. 30 ലക്ഷം എന്നൊക്കെയുള്ളത് ഏറ്റവും കുറഞ്ഞ rate ആണ്. അത്യാവശ്യം നല്ല facilities തരുന്ന agency യുടെ കൂടെ പോണേൽ 50 ലക്ഷം എങ്കിലും ആവും. എവറെസ്റ്റൽ പോർട്ടർ ആയി പോയിട്ടുള്ള ആളുകളുടെ കൂടെ expedition നു പോയപ്പോൾ അവരുതന്നെ എന്നോട് പറഞ്ഞ കാര്യങ്ങൾ ആണിത്. മാത്രവുമല്ല ഇതേകുറിച്ച് നന്നായി അറിയാവുന്ന expedition നു പോകുന്ന പല സുഹൃത്തുക്കളിൽ നിന്നായി കേട്ടകാര്യങ്ങൾ കൂടിയാണിത്.
@ramyachithra62 жыл бұрын
Athum poraa 40 lakh enthayalum venam
@Thrilling_Trails1232 жыл бұрын
@@ramyachithra6. 25-30 lack എന്നത് ഏറ്റവും ചീപ്പ് rate ആണ്. അപ്പോൾ facilities കുറയും oxygen cylinder proper ആയി കിട്ടില്ല. 50 ഉണ്ടേൽ നല്ല agency യുടെ കൂടെ പോകാം.
@sumeshpnx22712 жыл бұрын
👍
@pheonix700 Жыл бұрын
Panam edkuvo njan thayyarane
@ajayanandnn94462 жыл бұрын
Yes bro I have
@TVA_gamer06 ай бұрын
Nan nala pova🏔️
@abhinavvinod33742 жыл бұрын
I will go
@gundabinu57692 жыл бұрын
Njan aanu first Everest kandath
@asootykkd5750 Жыл бұрын
Und
@MuhammadAdil-bb8nm2 жыл бұрын
Und ❤️❤️
@Backpacker_Hari2 жыл бұрын
Ya bro ponem annunde
@storyworld456 Жыл бұрын
ഒരു ദിവസം ഞാനും തൊടും ലോകത്തിന്റെ നെറുകയിൽ
@giginellikattil54432 жыл бұрын
Enikum ishtam annu
@digitalassetscriptocurrenc44592 жыл бұрын
ചിലവ് എത്രയാണ്
@ecstazy41512 жыл бұрын
45 lack
@shinasraminjas42462 жыл бұрын
I want to go
@MathewThomas-qy5re5 ай бұрын
ഹെലികോപ്ടർ വഴി മൃതദ്ദേഹങ്ങൾ തിരിച്ചെത്തിക്കാത്തതെന്ത് ?
@MidlajVava-q3y16 күн бұрын
വായു കുറവായടുകൊണ്ട് ആ ഉയരത്തിൽ എലികോപ്റ്റർ പറക്കില്ല 😢
@manumohan3631 Жыл бұрын
ഞാൻ ഇത് കാണുന്നത് ഇവരെസ്റ്റിൽ നിന്നാണ്
@UNNIKRISHNANKARUMATHIL2 жыл бұрын
വഴിക്കൽ അല്ല. വഴികൾ എന്നാണ്. ആയിരത്തി തൊള്ളായിരത്തി അൻപതിമൂന്ന് എന്നല്ല. അൻപത്തിമൂന്ന് എന്ന് ഉറപ്പിച്ച് പറയണം.