ശ്രീനാഥ് ചേട്ടനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ..!dea star singer
@sowdhaminijayaprakash47993 жыл бұрын
ശ്രീ നാഥേ..... 👌. സൗണ്ട് സൂപ്പർ... 🌹🌹
@uploadhere94932 жыл бұрын
Super
@AR-jp4qw3 жыл бұрын
ശ്രീ ശ്രീ ശ്രീ കുട്ടാ വീണ്ടും കണല്ലോ പാടി കേട്ടല്ലോ ദൈവത്തിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajeevkumars98203 жыл бұрын
ശ്രീനാഥ് good singer 👍♥️👌
@santhakumaritr13003 ай бұрын
Yenikku ishttapetta oru pattanu.randuperum athi manoharamayi paadi. Thank you.. congratulations.
@Sargam0012 жыл бұрын
മനസ്സിൽ ഇപ്പോളും കണ്ണ് തുറക്കാത്ത ദൈവങ്ങളെ പാടിയ പൂർണ ശ്രീ ഉണ്ട് 🥰🥰🥰 Munch star singer winner ആയ 5 വയസുകാരി 🌷
@raghavanzbrr76833 жыл бұрын
പൂർണ്ണ ശ്രീയെ കാണുമ്പോൾ ഇപ്പോഴും ഓർമ്മിക്കുന്ന ഒരു കാര്യമുണ്ട്. ഐഡിയാ സ്റ്റാർ സിംഗർ തുടക്കത്തിൽ .മോഹൻ സിത്താര ജഡ്ജ് ആയിരുന്ന സമയത്ത് ചില പാടുകൾ പാടി രണ്ടു പേരും കരയുമായിരുന്നു. അതിൽ ഒന്ന് കണ്ണ് തുറക്കാത്ത ദൈവങ്ങളെ എന്ന ഗാനം .പിന്നെ സ്വപ്നം ത്വജിചാൽ സ്വർഗ്ഗം ലഭിക്കും എന്ന ഗാനം . ഇന്നലെ കഴിഞ്ഞ പോലെ കൊച്ചു പൂർണ്ണ ശ്രീയെ ഓർക്കുന്നു
@harisreevalsam92652 жыл бұрын
പൂർണ്ണയെ കാണാൻ ആഗ്രഹിച്ചു.... സന്തോഷം..
@lakshmikrishnan15562 жыл бұрын
Its not idea star singer...... Its little stars at asianet plus
@subhashparo55053 жыл бұрын
പൂർണശ്രീ ഇപ്പോഴാണ് ഓർമ്മ വന്നത് ഞങ്ങളുടെ വട്ടംകുളം ഉള്ള അമ്പലത്തിൽ എല്ലാവർഷവും പൂർണശ്രീയുടെ ഗാനമേള യായിരുന്നു നടത്തിയിരുന്നത് കൈ മുറിഞ്ഞു പോലും പ്ലാസ്റ്ററിട്ട വന്നു ഗാനമേള പാടി പോയ ആ പൂർണശ്രീ ആണ് ഈ പൂർണശ്രീ
@ajitheshajiottupara1232 жыл бұрын
Poooorna sreee
@SreedaviSreedavi-zj1jr7 ай бұрын
രണ്ടുപേരും നന്നായി പാടി. 👍👍❤️👍
@sindhuravi54152 жыл бұрын
Sreekuttaaa adipol......love you....❤❤❤❤
@shyamushyam27 Жыл бұрын
പൂർണശ്രീ അടിപൊളി.
@sunithamohan60093 жыл бұрын
പൂർണ്ണ ശ്രീ ഏഷ്യാനെറ്റ് പ്ലസ് ലെ ലിറ്റിൽ സ്റ്റാർ വിന്നർ ആയിരുന്നു. ഇത്രയും കാലം എവിടെ ആയിരുന്നു ഈ കുട്ടി. .
@gajanhaas3 жыл бұрын
What a voice by Sreenath. I can listen to this sing and fall sound asleep. Just mesmerizing. All his songs are mesmerizing. The female singer did a wonderful job too. Kudos to both!
@nishakknishakk81813 жыл бұрын
Sreenadh super👍❤️❤️
@RaviKumar-hm6ch2 жыл бұрын
Love ശ്രീനാഥ് ♥️♥️♥️♥️♥️
@reshmaaaaaassss47893 жыл бұрын
Ee songilendoo male voice oru shivering pole tudakkamm..........
@arjungopi99563 жыл бұрын
He tried to mimic dasettan
@lakshmikrishnan15562 жыл бұрын
Yes
@sukumarymk7947 ай бұрын
ശ്രീനാഥ് സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കുട്ടി
@prannyachinnu25433 жыл бұрын
Sreeyettan uyir aanu❤❤
@kunjumolpp41763 жыл бұрын
Sreenath super ❤️🌹❤️
@ramleshrr60023 жыл бұрын
നമ്മുടെ ജൂനിയർ വിജയ് യെ കാണാൻ വന്നവരുണ്ടോ😍
@badariyacgbadariyacg13423 жыл бұрын
Und
@achayanmediyacreation43943 жыл бұрын
ഇല്ല...
@subhashparo55053 жыл бұрын
ഇല്ല
@amosvlogs67232 жыл бұрын
Enikku thoniyittilla
@tomsytomy2 жыл бұрын
yes
@parvathyp11772 ай бұрын
Super Srinath poornasri
@sushmamadhav47193 жыл бұрын
Sweet song❤️ sree etta ❤️❤️❤️❤️
@agheshmohanan53522 жыл бұрын
സൂപ്പർ ശ്രീ നാഥേ ചേട്ടാ
@AR-jp4qw3 жыл бұрын
ശ്രീ ശ്രീ ശ്രീ കുട്ടാ വന്നല്ലോ ദൈവത്തിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@youtuber92022 жыл бұрын
Poorna sree voice heavy, രണ്ടാളും പൊളിച്ചു
@loveandonlyshelnasibin37203 жыл бұрын
Sree adipoli
@sujith.v.prabhu11982 жыл бұрын
So beautiful rendering, Srinath and Poornasri
@greeshmaas79413 жыл бұрын
നന്നായി പാടി... എന്താണെന്നറിയില്ല കുറേ നെഗറ്റീവ് കമന്റ്സ് കണ്ടു....
@nihadvlogzz54172 жыл бұрын
My favourite singers srinath and poornasree idea star singer munch star singer
@M63-z1e2 жыл бұрын
Sreenath never came in any elemination round in idea star singer. He is highly talented
@radhakrishnan86083 жыл бұрын
Sreeyettan uyir❤️
@joekv50462 жыл бұрын
ആ പെൺകൊച്ചിനെ ഇല്ലാതാക്കി കളഞ്ഞല്ലോ മുത്തേ നീ....😍😍😍
@janarthananramaswamy1602 Жыл бұрын
Really very nice and good luck.i am Tamil konjicode
@sushamababu33017 ай бұрын
❤❤❤. My fvt
@rekhasuresh76323 жыл бұрын
Sreenadh Eanekeshdmullapattukarn Nannayemone 🙏🙏🙏🙏
@ajivalasseril84703 жыл бұрын
Beautiful 💗
@faseelafasi49683 жыл бұрын
Sreeyetta...... Mindblowing
@arjungopi99563 жыл бұрын
Sorry to say that , it has many flaws ,atleast should have tried to bring that feel
@sumiyax.3 жыл бұрын
Sree ❤️❤️❤️
@jayasreepm9503 жыл бұрын
Sreenath super
@sreekala18272 жыл бұрын
Super👌👌👌 sree
@vineethvijayan78243 жыл бұрын
അടിപൊളി സൂപ്പർ
@anujo39913 жыл бұрын
The most loved singer
@sumangalanair1352 жыл бұрын
Super 👌👌🙏🙏🙏🙏🙏
@leenakunnath99673 жыл бұрын
SreeSuper❤❤❤
@thumbiisworld...28553 жыл бұрын
Bhavanayude cheriya mukhachaya pole eniku thonni aa kuttiku
@mirascp85962 жыл бұрын
Love U sree❤️😘🥰
@sivadasc28303 жыл бұрын
അറിഞ്ഞില്ല....കുട്ടി ഇത്രക്കും നന്നായി പാടുമെന്ന് അറിഞ്ഞില്ല🙏🙏🙏🙏🙏
@rajammasomanpilla75703 жыл бұрын
ശ്രീനാഥ് സുപ്പർ സിംഗർ
@vihaankrishna20713 жыл бұрын
Sree 💓💓💓u always 😘😘😘
@shafishafias59622 жыл бұрын
Wow superr❤❤❤❤👌👌👌👌👍👍👍👍
@MohanKumar-nv6pf3 жыл бұрын
ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായോ എന്നൊരു സംശയം. വിവരക്കേടാണെങ്കിൽ ക്ഷമിക്കണം. ഒരുപാടു പ്രാവശ്യം ഒറിജിനൽ കേട്ടതുകൊണ്ട് തോന്നിയതാകും
@Johnson-tl1zz3 жыл бұрын
Mon ethu paattu paadiyaalum ishttammaane annum innum...uyarangal kizhadakkaan kazhiyatte enne aagrahikkunnu.....makanepole kaanunnu..
@dhaneshdhanesh85183 жыл бұрын
Poorna sree amazing singing
@sanalbabu73853 жыл бұрын
Good attempt 😊👏
@vishnuvl7363 жыл бұрын
കുറച്ചൂടെ ശ്രമിക്കണം ചേട്ടാ പോരാന്നല്ല
@aishuaish22333 жыл бұрын
Sreenath 😎😎😎
@moozamooza24542 жыл бұрын
Supper 🥰🥰🥰🥰🥰
@sajeeshktchandran47523 жыл бұрын
ഇ പാട്ടിന്റെ പൂർണമായുള്ള ഒരു ഫീൽ കിട്ടിയില്ല എന്തോ കുറ്റം ആയി കാണരുത് പ്ലീസ്
@mercymathew42593 жыл бұрын
To 5th
@jorlyabrahamabraham47553 жыл бұрын
Sathyam feel kittiyilla
@vroom6623 жыл бұрын
Atra elupm alla
@anjusree4743 жыл бұрын
@@vroom662 enna ഇത് പാടാതിരിക്കല്ലേ നല്ലത്
@rahulkrishnan4443 жыл бұрын
പാട്ടിന്റെ ഫീൽ കിട്ടിയില്ലേലും വേണ്ടിയില്ല.. ആ ഷിർട്ടിന്റെ ബട്ടൻസ് ഒക്കെ മാന്യമായി ഒന്ന് ഇട്ടു നിന്നൂടെ ശ്രീ നാധേ... എത്ര പേര് കാണുന്ന പ്രോഗ്രാം ആണ്... ലോക്കൽ ലുക്ക് വിട്ടു പിടിക്ക്..
@AmmuAmmu-eq2vo3 жыл бұрын
Sree kke enthu patty oru shivering 🙄🙄
@dineshkumarkumar13532 жыл бұрын
Sometimes I support this pair
@amalmohandas.t38382 жыл бұрын
👌👌
@shobanasivan76243 жыл бұрын
Super
@roshanz12043 жыл бұрын
Entha ie padunnath
@RajakumarR-m9d2 ай бұрын
😊😊😊😊😊😊😊😊😊😊O ......
@praseethaer21523 жыл бұрын
Poorna sree kunjlethotte padunnath kettittund anyway well done
@sayedpp42083 жыл бұрын
Male voice. Shivering
@surashgandhi99862 жыл бұрын
Love song♥
@nayandevmk97393 жыл бұрын
NjnMam ,ithu kelkan ishtamillathavar vere kanuka.Ithil pazhaya mukhangalanu ,vere kanuka.Manasilayo?
@muneermunnu51113 жыл бұрын
കുറച്ചൂടെ ഫീൽ ആയിരുന്നേൽ നന്നായിരുന്നു.... നന്നായി പാടി
@salimkerala38313 жыл бұрын
ആസ്വദിക്കാൻ ഉള്ള ഫീൽ എന്തായാലും ഉണ്ട് ഇനി കൂടിയാൽ ബോറാകും.......😄
@muneermunnu51113 жыл бұрын
@@salimkerala3831 ആ പാട്ടിന്റെ ഒർജിനൽ മനഃപാഠം ആണ് സഹോ...
@arjungopi99563 жыл бұрын
@@salimkerala3831 No friend ..ith originalite feelinte arikil illa
@lathikalathika39412 жыл бұрын
❤️❤️❤️❤️🙏🙏🙏🙏👍👍👍👍
@krishithottam62102 жыл бұрын
Thensinthudey
@jayashreeshreedharan78532 жыл бұрын
Old is gold
@annmaria82133 жыл бұрын
😍😍❤
@siyads30992 жыл бұрын
❤❤❤
@vijaystr99533 жыл бұрын
👌👌👌👌👌👌
@tuskersuper8125 Жыл бұрын
The male voice is bare.He can modulae his voice
@padminipp77612 жыл бұрын
Rand, perum, super
@pattukutty10203 жыл бұрын
Super cute
@shanetkuriakose93513 жыл бұрын
Adipoli❤❤
@habeebmohammad77013 жыл бұрын
Super very nice.... All the best u....
@josepa35543 жыл бұрын
Ilayaraja sir kelkkanda....rakshapetto
@shree96473 жыл бұрын
പോര, ഒർജിനൽ കേട്ട് നോക്കൂ
@sureshviswanathanchettiar77783 жыл бұрын
Poornasree justified with the original with her soothing voice The intended feeling is missing in male voice Thanks
@anithasudhakaran47843 жыл бұрын
Super
@achu76072 жыл бұрын
എന്നാ ഇയാൾ പോയി പാട് 😏
@BabyAchuthan Жыл бұрын
😮
@AR-jp4qw3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@anandananandan45393 жыл бұрын
Thilangte thilangte
@irshadismail45543 жыл бұрын
Anthu boradoooo
@shehbint76573 жыл бұрын
👍
@MrShyjuskp3 жыл бұрын
ഈ പാട്ട് 2 പേരും നന്നായില്ല... ശ്രീനാഥ് shivering.. എന്ത് പറ്റി
@sindhusuresh97607 ай бұрын
അതെ. മോശം performance 😢
@uploadhere94932 жыл бұрын
Unde
@maheshavm80603 жыл бұрын
Song beuty poyo ennoru dout
@Madhu-ms6mq3 жыл бұрын
പഴയ mungangal കണ്ടു മടുത്തു...... (MG)
@sankark54212 жыл бұрын
മടുപ്പിച്ച് പണ്ടാരം ആക്കിയിട്ടെ ഞാൻ നിര്‍ത്തൂ.
@caretaker20552 жыл бұрын
Suggest sweeeeeeeeeeet
@hellogirl55073 жыл бұрын
Theere feelilla.
@arjungopi99563 жыл бұрын
True
@shibukumarrajendra77303 жыл бұрын
😇
@rajank.t.29113 жыл бұрын
എന്തോ ഇത് നന്നായില്ല.. ഒരു ഫീൽ കിട്ടിയില്ല . വിഷമം തോന്നരുത് സത്യം ആണ് പറഞ്ഞത്
@GANESHKUMAR-gb7xc3 жыл бұрын
Sorry, please listen anoop sankar sing the same song. All lines ends with : la.