ശ്രീരാഗമോ പാടി ശരത്തിന്റെ അനുജന്റെ മകൾ ; ഈ പാട്ട് പലരും കവർ പാടി കബറടക്കി എന്ന് ശരത് | Shareth

  Рет қаралды 1,818,262

Kairali TV

Kairali TV

Күн бұрын

Пікірлер: 2 200
@RenjithVasudev
@RenjithVasudev 3 жыл бұрын
നമസ്കാരം എന്റെ മകൾക്ക് വേണ്ടി കമന്റ് ചെയ്ത എല്ലാവർക്കും എന്റെ നന്ദി .special thanks to Kairali t v..
@sheelajohn8176
@sheelajohn8176 3 жыл бұрын
Blessed daughter 💗
@praseethaprasi9104
@praseethaprasi9104 3 жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@bvpcalicut
@bvpcalicut 3 жыл бұрын
Congratulations ❤️🌟❤️
@sujesh.nsujesh8358
@sujesh.nsujesh8358 3 жыл бұрын
🌹🙏👍
@vmdreamworld6286
@vmdreamworld6286 3 жыл бұрын
ശരത് സാർ ന്റെ അനിയനെയും കുട്ടിനേയും കണ്ടതിൽ വലിയ സന്തോഷം.... ശരത് സാർ ന്നോട്‌ വലിയ ആരാധന ഉള്ള ആളാനജൻ ഉം എന്റെ കുടുബവും...
@johnsajis2301
@johnsajis2301 3 жыл бұрын
ഇതാണ് കുടുംബമഹിമ! വല്യച്ഛന്റെ സംഗീതം മോൾക്ക് വളരെ കിട്ടിയിട്ടുണ്ട്. ഒരു mesmerizing feel ആണ് മോളുടെ പാട്ടിലും ശബ്ദത്തിലും ഉള്ളത്! തീർച്ചയായും മോൾ വലിയ അറിയപ്പെടുന്ന ഒരു musician ആകും! ദൈവം അനുഗ്രഹിക്കട്ടെ! ശരത്ചേട്ടൻ എന്റെ favorite musician ആണ്, അസാധ്യ അറിവുകൾ ഉള്ള musician!
@radhikaan2863
@radhikaan2863 Жыл бұрын
Baalamuraleekrishna സാറിൻ്റെ ശിഷ്യൻ അല്ലേ...
@YounusNattika
@YounusNattika 3 жыл бұрын
_വല്ല്യച്ഛൻ്റ കുട്ടിക്ക് സ്വരം പിഴക്കാതെ എന്നും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ !_
@vishnusambureesan1990
@vishnusambureesan1990 2 жыл бұрын
ശരത്തേട്ടന്റെയോ അനുജന്റെയോ ആരുടേയും ബാനർ ഈ കുട്ടിക്ക് വേണ്ട... അത്രക്കും Clear Perfect സിങ്ങർ, Very very nice to hear... മിക്ക ദിവസങ്ങളും രാവിലെ ജോലിക്ക് പോകുമ്പോൾ ഇത് കെട്ടിട്ടാണ് പോവാറ്. എത്ര മനോഹരം.... എല്ലാവരുടെയും അനുഗ്രഹം ഈ കുട്ടിക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു....
@musiclife4088
@musiclife4088 3 жыл бұрын
ഹൃദയമുള്ളവന്റെ കണ്ണുകൾ ഈ ആലാപനം കേട്ടാൽ നിറയും
@santhusanthosh3309
@santhusanthosh3309 3 жыл бұрын
എന്റമ്മോ മോളെ എന്തൊരു ഫീൽ... വല്യച്ഛന്റെ കഴിവ് നറച്ചും കിട്ടി.... യ്യോ കേട്ടിട്ട് മതിയാകുന്നില്ല... God bless uu
@Shaji81286
@Shaji81286 3 жыл бұрын
മികച്ച ആലാപനം സുന്ദരമായാ വരികൾക്ക് സംഗീത സൗന്ദര്യം പകർന്ന ശരത്ത് സാറിന് അഭിനന്ദനങ്ങൾ !
@vijaylakshmik635
@vijaylakshmik635 3 жыл бұрын
Best wishes
@indirakrishnan95
@indirakrishnan95 2 жыл бұрын
Super mole
@bhamaudayan9941
@bhamaudayan9941 2 жыл бұрын
Sooooooper
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ സൂപ്പർ ഗാനം അതിമനോഹരമായി മോൾ പാടി...അഭിനന്ദനങ്ങൾ...!!! 💐
@filominajoseph5556
@filominajoseph5556 2 жыл бұрын
Really appreciate the singer....
@bindusunil7293
@bindusunil7293 3 жыл бұрын
ഒരു ദിവസം 2 പ്രാവശ്യമെങ്കിലും കേൾക്കും ഈ സോങ് അത്രയ്ക്ക് ഇഷ്ടം. എത്ര കേട്ടാലും മതിയാവില്ല സൂപ്പർ മോളു. ❤❤
@rasheedkvk2391
@rasheedkvk2391 3 жыл бұрын
മരിക്കാത്ത പാട്ട്.... എന്തോ ഒരു വലിയ ഇഷ്ട്ടാണ് ഈ പാട്ടിനോട് 😍😍
@archanapriyadarsini4901
@archanapriyadarsini4901 Жыл бұрын
Blood relation nte gunam🎉🎉❤
@arunkrishnatt9747
@arunkrishnatt9747 2 ай бұрын
Correct bro...❤
@sreeragssu
@sreeragssu 3 жыл бұрын
'' ശ്രീരാഗമോ തേടുന്നു നീ '' ♥ എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിനോടുള്ള ഇഷ്ടം കുറയുന്നില്ല... ഒ.എന്‍.വി യുടെ വരികളും ശരത് സാറിന്‍റെ സംഗീതവും ദാസേട്ടന്‍റെ ആലാപനവും ചേര്‍ന്ന ഒന്നൊന്നര പാട്ട് ♥ വിഷ്വലെെസേഷന്‍ എടുത്ത് പറയേണ്ടതാണ്... Epic song
@akshayaavanthika4891
@akshayaavanthika4891 3 жыл бұрын
Super molu
@bhaskaranpk5076
@bhaskaranpk5076 3 жыл бұрын
Lovely sounds good
@sreelathap5004
@sreelathap5004 3 жыл бұрын
Athe
@മിന്നാമിനുങ്ങ്-ഞ5ള
@മിന്നാമിനുങ്ങ്-ഞ5ള 3 жыл бұрын
Enikkum bhayangara ishtta
@prabhavathik4915
@prabhavathik4915 3 жыл бұрын
എവിടെയായിരുന്നു മോളേ ഇതുവരെ ഞങ്ങളാരും കണ്ടില്ലല്ലോ നന്നായിരിക്കുന്നു നന്നായി പാടുകയും ചെയ്തു
@namithasajeev7016
@namithasajeev7016 3 жыл бұрын
വല്യച്ഛന്റെ സ്നേഹവും അഭിമാനവും ശരത് സാർ ന്റെ മുഖത്തു kananund😍😍
@sajeevnambiar8035
@sajeevnambiar8035 3 жыл бұрын
Hi
@sayjen123
@sayjen123 3 жыл бұрын
Abhimanam
@deepthib5871
@deepthib5871 2 жыл бұрын
Parayuvan onnumella chithikumthorum
@ushakumarimavelikara
@ushakumarimavelikara 3 жыл бұрын
മോളെ Super : മനോഹരമായീ പാടീ. പറയാൻ വാക്കുകൾ ഇല്ല.. ദൈവം അനുഗ്രഹിക്കട്ടെ മോളെ🙏
@annammageorge3843
@annammageorge3843 3 жыл бұрын
Super 👌👍
@satheeshankr7823
@satheeshankr7823 3 жыл бұрын
മനോഹരമായി പാടി.മലയാളത്തിലെ മറക്കാനാവാത്ത ഒരു പാട്ട് ! ശരത് സാറിനും,ഓ.എൻ.വി.യ്ക്കും നന്ദി!❣️🎵
@soniyskichen4264
@soniyskichen4264 2 жыл бұрын
My fav song 😍😍😍😍
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
കണ്ണുനിറയുന്നു സാർ ഈ പാട്ട്.....മനോഹരം
@karthikkarthikeyan8954
@karthikkarthikeyan8954 3 жыл бұрын
ആ കുട്ടി സ്വന്തമായ കുറച്ചു ഫീൽ ഒക്കെ ആ പാട്ടിനു കൊടുത്തു. അതും നന്നായിട്ടുണ്ട് 😍😍😍😍
@sultandfc7171
@sultandfc7171 3 жыл бұрын
മോൾക്ക് നല്ല ഭാവി ഉണ്ട്, വളർന്നു വളർന്നു വല്യച്ഛന്റെ മേലെ വരണം മോൾ ! ❣
@santhamlakshmanan9419
@santhamlakshmanan9419 3 жыл бұрын
super godbless you mole
@g.narayanannil2024
@g.narayanannil2024 3 жыл бұрын
😀
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
മോളു ഒരു വലിയ singer ആകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ശരത് സാർ, മോളേ സിനിമയിൽ പാടാനുള്ള chance ഉണ്ടാക്കി കൊടുക്കണം. Very sweet voice. 👌
@majeedmajee1010
@majeedmajee1010 3 жыл бұрын
Super. നല്ല ഭാവിയുള്ള മോൾ
@babukv1819
@babukv1819 3 жыл бұрын
🌹🌹🌹❤❤❤🙏
@RameshK-ns7wh
@RameshK-ns7wh 3 жыл бұрын
Film “vaank” il padiyittund
@krmohandas5793
@krmohandas5793 3 жыл бұрын
സൂപ്പർ. മനോഹരമായ ഗാനം, അതി മനോഹരമായി പാടി. വലിയച്ഛൻ ശരത് സാറിനുള്ള മോളെ ഗുരു ദക്ഷിണ. നന്നായി വരും മോളെ. ഭാവിയിൽ പേരോടെത്തൊരു ഗായിക ആകും. ശ്രീ ഗുരുവായൂരപ്പൻ സഹായിക്കട്ടെ.
@shamonbasheer6253
@shamonbasheer6253 Жыл бұрын
Superb ❤.. ഒർജിനൽ കേട്ടതിൽ പിന്നെ ഈ പാട്ടു വേറെ ആരെങ്കിലും പാടി കേട്ട് ഇഷ്ടപെട്ടത് ഇപ്പോൾ ആണ് 👍🏻❤❤... ശ്രുതി സുന്ദരം 👌👌
@sivadasank8672
@sivadasank8672 3 жыл бұрын
എൻ്റെ വീടിൻ്റെ പേര്. ശ്രീ രാഗ മെന്നാണ് ...my faviorete songs... താങ്ക്സ് ശരത് sir
@thulasithejaswi6011
@thulasithejaswi6011 3 жыл бұрын
ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണു എന്റെ സ്റ്റുഡന്റ് ഫിദ കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ശ്രീരാഗമോ ❤❤
@sinjithravindran05
@sinjithravindran05 3 жыл бұрын
ഈ പാട്ടു ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല ടീച്ചറേ. ഫിദ കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ നന്ദി 🙏😇😍
@showkathali.kshowketh816
@showkathali.kshowketh816 3 жыл бұрын
സൂപ്പർ 👍
@parvathibinu979
@parvathibinu979 3 жыл бұрын
ആഹാ.. മോളേ നന്നായി പാടി... ശരത് സാറിന്റെ മുഖത്തു നല്ല സന്തോഷം ഉണ്ട് മോൾ അടുത്തു ഇരുന്നു നന്നായി പാടുമ്പോൾ...
@lathikasoman5913
@lathikasoman5913 3 жыл бұрын
അതിമനോഹരമായി പാടി മോളെ.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻❤️
@sanujithAchu
@sanujithAchu 2 жыл бұрын
❤️പൊളിച്ചു ഇപ്പോഴാണ് ഈ പാട്ടിന്റെ ശെരിക്കും ഉള്ള ഫീൽ കിട്ടിയത് 👌👌
@GaHiHy2024
@GaHiHy2024 11 ай бұрын
😁😁😁😁q
@jasneerjasni520
@jasneerjasni520 2 жыл бұрын
രഞ്ജിനിയുടെ അനുഭവം പോലെയാണ് ഇത് കണ്ടവരുടെയെല്ലാം കണ്ണ് നിറഞ്ഞു 😍
@mayamohanmenon3906
@mayamohanmenon3906 3 жыл бұрын
Sarath sir seems to be so proud of her in his expressions.. she is blessed to have a guru like him.. lovely voice ❤️
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
And also same gene❤️
@m.t.jayaprakashkoical4777
@m.t.jayaprakashkoical4777 3 жыл бұрын
മോളുടെ പേര് പറഞ്ഞില്ല.
@bindusunil7293
@bindusunil7293 3 жыл бұрын
വർഷ രഞ്ജിത്
@arthatu4200
@arthatu4200 3 жыл бұрын
@@m.t.jayaprakashkoical4777 Varsha renjith
@regal3992
@regal3992 3 жыл бұрын
ആരും ചവിട്ടി ഒതുക്കി ഇല്ലെങ്കിൽ മലയാള സിനിമ കാണാൻ പോകുന്ന മികച്ച ഗായികമാരിൽ ഒരാൾ ആയിരിക്കും ഈ കുട്ടി...
@reenasanthosh7560
@reenasanthosh7560 3 жыл бұрын
sathyam
@indian4227
@indian4227 2 жыл бұрын
അങ്ങനെ ഒതുക്കാൻ പറ്റുമോ അവസരം കിട്ടുന്ന പോലിരിക്കും
@anjalielfia
@anjalielfia 2 жыл бұрын
You are blessed with a "Vanampadi", for the NEXT GENERATION sir. You can be a proud father. Marvelous voice. God be with her, all the days of her life.
@sivankuttyk9070
@sivankuttyk9070 3 жыл бұрын
ശരത് സാറിൻ്റെ അനുജൻ്റെ മകളല്ലേ. ഇങ്ങനെയേ വരു അഭിനന്ദനങ്ങൾ ആശംസകൾ
@sruthianez3473
@sruthianez3473 3 жыл бұрын
Varsha is a superb singer.. she is a blessed child. . all prayers with her ☺️
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
ഇതുവരെ കേൾക്കാത്ത ഒരു pleasant feel ഈ ശ്രീരാഗത്തിനുണ്ട്.മോൾക്ക്‌ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു... Really talented.....Luv you....👍👍👍👌
@VaradharajTk
@VaradharajTk 3 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം മനസ്സ് വിഷമിച്ചിരിക്കുന്ന സമയങ്ങളിൽ കേൾക്കുന്ന ഗാനം ശരത് സാറിന് ഒരായിരം നന്ദി
@kunhikanaranomomk2590
@kunhikanaranomomk2590 2 жыл бұрын
-
@anilkumargopalakrishnapani2709
@anilkumargopalakrishnapani2709 3 жыл бұрын
മോളെ അഭിനന്ദിക്കുവാൻ വാക്കുകൾ ഇല്ല അത്ര മനോഹരം🙏🙏🙏🙏👌👌👌
@chilambolidanceacademy1910
@chilambolidanceacademy1910 3 жыл бұрын
Excellent singing mole. എനിക്ക് ശരത് sirnte മ്യൂസിക്കിൽ ചെയ്ത എല്ലാ പാട്ടുകളും ഇഷ്ടമാണ്. ഇതും മംഗലങ്ങളരുളും song very ബ്യൂട്ടിഫുൾ
@alexjo6491
@alexjo6491 2 жыл бұрын
ഒറ്റ പാട്ടിലൂടെ തലമുറകൾ കഴിഞ്ഞാലും ഓർമ്മിക്കപ്പെടാൻ പോന്ന അത്രയും മികച്ച ഒരു composition 🔥🔥
@joseoommen5875
@joseoommen5875 3 жыл бұрын
1999 - കാലം Singapore Sembawang Shipyard -ൽ ജോലി ചെയ്യുന്ന സമയം Ship - ചീഫ് എൻജിനീയർ യുടെ roome-ൽ ഈ ഗാനം കൂടെ കൂടെ ഒഴുകി നടക്കുന്നത് ഞാൻ കേൾക്കാൻ ഇടയായി. ഈ പാട്ട് എത്ര മഹത്വം നിറഞ്ഞതാണ് യെന്ന് ചിന്തിച്ച്.
@rabithaa955
@rabithaa955 3 жыл бұрын
എന്തൊരു ഭംഗിയായിട്ടാണ് moluutty പാടിയത്. God bless you🙏🙏🙏
@aneeshpeter9470
@aneeshpeter9470 3 жыл бұрын
രക്തത്തിൽ സംഗീതം....പിന്നെ ഈശ്വര അനുഗ്രഹം....ഇത് രണ്ടും മോൾക് വേണ്ടുവോളം ഉണ്ട്....ദൈവം അനുഗ്രഹിക്കട്ടെ
@laijusali8626
@laijusali8626 3 жыл бұрын
2 പേരെയും ഒന്നിച്ച് കണ്ടത്തില്‍ വളരെ സന്തോഷമായി Molu❤️അടിപൊളി അണ്ണാച്ചി സന്തോഷം 💞 💞 💞 💞 💞 💞 സ്നേഹം 😍😍😍😍😍😍😍🙏🙏🙏🙏
@NITHINPREM
@NITHINPREM 2 жыл бұрын
ഇടക്ക് ഇടക്ക് വന്നു ഈ വീഡിയോ ഒന്ന് കാണും അത് ഒരു രസം അണ് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ല എങ്കിലും പറയുന്നു വർഷകുട്ടി വളരെ നന്നായി പാടി 🙏💯🔥🤍💯🙏
@omanakuttan5700w
@omanakuttan5700w 3 жыл бұрын
മാസ്മരിക മായ ശബ്ദം പൂ൪വുകരിൽ നിന്നു നേടിയ മാസ്മരിക ശബ്ദം ഭാഗ്യം ൭ചയ്ത കുഞ്ഞിനെ എന്നും അനുഗ്രഹമായി കാണാ൦
@bindhukr3510
@bindhukr3510 2 жыл бұрын
Congrats👍🏿
@ibrahimismism9916
@ibrahimismism9916 3 жыл бұрын
മോൾ നല്ല അടിപൊളി ആയി പാടി god bless you മോളെ നല്ലൊരു പാട്ടുകാരിയാകാൻ കഴിയട്ടെ മോൾക്ക്‌ വല്യച്ഛന്റെ കഴിവ് മോൾക്ക്‌ കിട്ടിയിട്ടുണ്ട് 🙏🙏🙏love u മോളെ 🥰🥰🥰❤❤🌹🌹❤❤❤
@pushpaprabha6526
@pushpaprabha6526 3 жыл бұрын
ശരത് സർഅല്ലെ ഗുരു.. അങ്ങനെയേവരൂ ഒത്തിരി ഇഷ്ട്ടായിമോളെ 👍👍🥰🥰 ഇനിയും നന്നായിപാടാൻ. ഭഗവാൻ അനുഗ്രഹിക്കട്ടെ.... ❤
@padmajanair5295
@padmajanair5295 3 жыл бұрын
മനോഹരമായി പാടി മോളു . അഭിനന്ദനങ്ങൾ.
@sumamole2459
@sumamole2459 2 жыл бұрын
അതിമനോഹരമായി ഈ പാട്ട് പാടിയ മോൾക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് ആദ്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@rajujohn8363
@rajujohn8363 2 жыл бұрын
ഇതിലും മികവുറ്റ രീതിയിൽ ആർക്കും പാടാൻ കഴിയില്ല,അതി മനോഹരം👌👌🌈🌈🌠🌠🌠❤🎁🥰🎶🎶👍
@amarukka
@amarukka 3 жыл бұрын
എന്റെ തയ്യൽ കടയിൽ എന്നും ചെറിയ വോളിയതിൽ സംഗീതം ഉണ്ടാവും..... ഇതൊക്കെ എന്റെ പ്രിയ രാഗമാണെന്നും ❤
@sobhanaashok1694
@sobhanaashok1694 3 жыл бұрын
വല്യച്ഛൻ കൂടെ ഇല്ലേ..... പിന്നെന്തു വേണം? ദേവിയുടെ അനുഗ്രഹം ഇനിയും ഇനിയും ഉണ്ടാവട്ടെ..... ശരത് സാറിന് നമസ്കാരം 🙏
@rafeeqraz163
@rafeeqraz163 26 күн бұрын
😂😂
@beena704
@beena704 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ പറഞ്ഞറിയാൻ പറ്റാത്ത അത്ര ഫീൽ ഗുഡ് മോളെ
@krishnaveni4976
@krishnaveni4976 3 жыл бұрын
🌹🌹🌹🌹
@sreeragkmohan123
@sreeragkmohan123 2 жыл бұрын
ഇങ്ങനെ ഒരുപാട് നാൾ പാടുവാനും ഈ ശബ്ദം എന്നും ഇത് പോലെ കേൾക്കുവാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙌
@SanjayKumar-wc1ql
@SanjayKumar-wc1ql 2 жыл бұрын
ഹൃദയത്തിൽനിന്നു ഹൃദയത്തിലേയ്ക്കൊഴുകിനിറഞ്ഞ ആലാപനമാധുരി❤️🙏
@sabithasushil4822
@sabithasushil4822 3 жыл бұрын
ഇങ്ങനെ ഒരു blessed family യിൽ ജനിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യം മോളു....😍😍😍😍
@anoopkvpoduval
@anoopkvpoduval 3 жыл бұрын
മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ പാട്ടുകളില്‍ എല്ലാം തികഞ്ഞ ഒരു ഗാനം.. Flautist വേറെ level ആണ്‌
@jayasuryanathvijayan
@jayasuryanathvijayan 2 жыл бұрын
anybody know his name?
@bala9249
@bala9249 3 жыл бұрын
സൂപ്പർ മോളെ പറയാൻ വാക്കുകൾ ഇല്ലാ " ചന്തനം ചാരിയാൽ ചന്തനം മണക്കും "
@maryvarghese4173
@maryvarghese4173 3 жыл бұрын
Very sweet voice.Congratulations.
@aneesh823
@aneesh823 3 жыл бұрын
കവി ഉദ്ദേശിച്ചത് "ചന്ദനം " തന്നെ അല്ലെ ?🧐
@remesanvp
@remesanvp 3 жыл бұрын
മണിയേ.... ചന്ദനം എന്നെഴുതാൻ പഠിക്ക് മണിയേ....
@saleemasaleemsaleema7206
@saleemasaleemsaleema7206 2 жыл бұрын
മോൾ സൂപ്പറായി പാടി .ശരത് സാറെനിങ്ങൾ ഒരു സംഭവമാണ്.
@SanthoshKumar-de7iw
@SanthoshKumar-de7iw Жыл бұрын
ശരത് പിന്നെ രഞ്ജിത്ത് രണ്ട്പേരുടെ കൂടെ കുട്ടികാലം പങ്കിടാൻ കഴിഞ്ഞു ഒരുപാട് സന്തോഷം ❤️❤️❤️👍
@sreeragssu
@sreeragssu 3 жыл бұрын
Excellent Singing ♥ നല്ല ഭാവിയുണ്ട്, സംഗീതത്തിലും ജീവിതത്തിലും കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ , ....
@somanks2031
@somanks2031 2 жыл бұрын
വളരെ നല്ല പാട്ടം വളരെ നന്നായി പാടി : ഉയരങ്ങളിൽ എത്തുവാൻ എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു ശരത് സാറിനു നന്ദി
@rajuk.m497
@rajuk.m497 3 жыл бұрын
ഞങ്ങളുടെ കല്യാണ കാസറ്റിലെ പാട്ട് ശ്രീരാഗം😍👌
@sasikumar8136
@sasikumar8136 3 жыл бұрын
ജഗദീശ്വരൻ മോളെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@Jijowmiya
@Jijowmiya 2 жыл бұрын
Great singing മോളേ... ശരത് സർ അങ്ങയെ വേണ്ട രീതിയിൽ നമ്മുടെ മലയാളം ഇൻഡസ്ടറി വേണ്ട രീതിയിൽ ഉപയോഗിച്ചില്ലല്ലോ
@haseenashihab4256
@haseenashihab4256 2 жыл бұрын
ചിത്ര ചേച്ചി യുടെ സ്വരം സൂപ്പർ കലാകുടുംബ ത്തിന് അടുത്ത ഒരു നല്ല ഗായിക യെ കൂടി കിട്ടി നന്നായി പാട്ടിനെ സ്നേഹി ക്കുന്ന എനിക്ക് ഒന്നും പറയാനില്ല 😍😍😍👌👌👌
@umadevicholakkara6310
@umadevicholakkara6310 2 жыл бұрын
👌
@meenu6101
@meenu6101 3 жыл бұрын
Wow.Super .Rengini Chechi പറഞ്ഞ പോലെ മനസ്സ് നിറഞ്ഞു .Magical voice.E song എപ്പോൾ കേട്ടാലും നമ്മെ pidichiruthum . അത്ര മനോഹരമായ composing .Sarath sir great👏👏🙏🙏👍👍
@aneeshpulladil-themerakiti9520
@aneeshpulladil-themerakiti9520 3 жыл бұрын
She deserves a standing ovation 💕💞 Excellent cover...
@vidyamol6016
@vidyamol6016 3 жыл бұрын
വളരെ നന്നായി പാടി മോളേ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏⭐️👌
@radhikaan2863
@radhikaan2863 Жыл бұрын
മോളെ എന്ത് രസമായി പാടി...ശരിക്കും കണ്ണും നിറഞ്ഞു...
@jayalalt336
@jayalalt336 3 жыл бұрын
പറയാന്‍ വാക്കുകള്‍ ഇല്ല..അത്രയും മനോഹരമായ ആലാപനം..മോള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
@ramachandrannr3462
@ramachandrannr3462 3 жыл бұрын
അതിമനോഹര ഗാനം ഈ മോളുടെ ശബ്ദം ഒത്തിരി ഇഷ്ട്ടം❤️ ഭാവിയിലെ ഒരു ചിത്ര ചേച്ചിയാണ് മോൾക്ക് എല്ലാ ആശംസകളും നേരുന്നു 😘😘🌹🌹🙏🙏
@viswambharanvasu6455
@viswambharanvasu6455 3 жыл бұрын
വ്യക്തിത്വമുള്ള മനൊഹരമായ ശാരീരം,ആലാപനം.ഭാവുകങ്ങൾ നേരുന്നു.
@josyjosephvalliara2274
@josyjosephvalliara2274 3 жыл бұрын
ഗുരുവിന്റെ ശിക്ഷണവും പാട്ടും അതി മനോഹരമായി.
@BelovedbakthA
@BelovedbakthA Жыл бұрын
ശരത് സാർ 🙏🏼🙏🏼 നന്നായി പാടി മോളെ.. നന്മകൾ ഉണ്ടാവട്ടെ 🙏🏼
@krishnanmp6319
@krishnanmp6319 3 жыл бұрын
ആഹ എത്ര മനോഹരം മഹാനായ ഡോകടർ ബാലമുരളികൃഷ്ണ അവർ കളുടെ പ്രധാന ശിക്ഷ്യൻ ശരത് സംഗതികൾ എല്ലാം പറഞ്ഞു തരുവാൻ ഉള്ളപ്പോൾ ഇത്ര മനോഹരമായി പാടിയ അനുജൻ്റെ മകൾക്ക് അഭിനന്ദനങ്ങൾ.ധാരാളം കച്ചേരികൾ ആസ്വദിക്കാറുണ്ട്. നല്ല രാഗഭാവമുള്ള കുട്ടിയാണ് ഉയരങ്ങളിൽ എത്തട്ടെ
@chandran6533
@chandran6533 3 жыл бұрын
നല്ല ശബ്ദം.molk സിനിമ യില്‍ ഒരു padu avasarangal കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.
@padmavathyk3254
@padmavathyk3254 3 жыл бұрын
Super.guruvayoorappan anugrahiketta molu.
@ayanaroopesh488
@ayanaroopesh488 3 жыл бұрын
ഭൂമി ഉള്ളടത്തോളം കാലം ഈ ശ്രീരാഗം ഉദിച്ചു നിൽക്കും ❤️❤️❤️❤️
@gangadharank4422
@gangadharank4422 2 жыл бұрын
Absolutely fantastic! I got goosebumps after listening to this outstanding creation. Her rendition was so heavenly and my vocabulary fails to express the impact of her singing! Kudos a million to this angel!!!!!
@kurianvarghese9219
@kurianvarghese9219 2 жыл бұрын
Lovely soñg rendered beàutifuly by thàt talented girl
@abm777vlog3
@abm777vlog3 3 жыл бұрын
Super super super super. ഈ പാട്ടിൽ മലയാള മണ്ണിൻ്റെ ഗന്ധവും, ജീവനും അലിഞ്ഞു ചേർന്നിരിക്കുന്നു. എത്ര പറഞ്ഞാലും മതിയാവില്ല. ഒരു പാട് നന്ദി ശരത് സാർ. മോൾ വലിയ പാട്ടുകാരിയാണ്. ദൈവം അനുഗ്രഹിച്ച ശബ്ദം. രഞ്ജിത് സാർ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് അസാധ്യം. Hats of you sir.
@JayanKk-ob2nj
@JayanKk-ob2nj 6 ай бұрын
കേട്ടിരിക്കുവാൻ ഇമ്പമുള്ള ശബ്ദമാണ് മോളുടെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@meenusworld1019
@meenusworld1019 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാട് ഗാനങ്ങൾ പാടി ലോകം അറിയുന്ന ഗായിക ആകട്ടെ 🙏🙏🙏🥰🌹👌👌👍
@gopalkpillai8748
@gopalkpillai8748 3 жыл бұрын
സൂപ്പർ.. നല്ല വോയിസ്‌.. മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏
@mahadevansubramaniam78
@mahadevansubramaniam78 3 жыл бұрын
Beautiful voice. With SHARATJI AS A GUIDING SPIRIT SHE WILL GO A LONG WAY IN CARNATIC MUSIC
@omanaajith6501
@omanaajith6501 2 жыл бұрын
Excellent ❤ Sarath Sir s soo proud 🙏❤
@Edits-by-Thabshi
@Edits-by-Thabshi 6 ай бұрын
വർഷേടെ പാട്ടൊക്കെ കേൾക്കാറുണ്ട് ❤️പക്ഷെ ശരത് സർ ന്റെ അനുജന്റെ മോളാണെന്ന് ഇപ്പോഴാ അറിയുന്നത് 🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇
@ancysabu2388
@ancysabu2388 3 жыл бұрын
She will be best play back singer oneday.
@sajijacob9032
@sajijacob9032 3 жыл бұрын
Athine paatu vellathum vende
@Abhihabibi2317
@Abhihabibi2317 3 жыл бұрын
@@sajijacob9032 Athum sheriyaanu
@RDx.....RRRRDX
@RDx.....RRRRDX 3 жыл бұрын
Urappanallo. Nalla contact ulla Alalle nammude chettan ✨😊😊😊✨✨✨✨
@RDx.....RRRRDX
@RDx.....RRRRDX 3 жыл бұрын
Urappanallo. Nalla contact ulla Alalle nammude chettan ✨😊😊😊✨✨✨✨
@നിലപാട്-ഷ8ട
@നിലപാട്-ഷ8ട 3 жыл бұрын
മിടുമിടുക്കി.... Sooo nicely sung 🥰🥰🥰മാഷാ അള്ളാഹ്
@being_human70
@being_human70 3 жыл бұрын
ശരത് സർ നെപോലെയുല്ല ഒരു വലിയ മനുഷ്യന്റെ അനിയന്റെ മകൾ എന്നതുതന്നെ ഒരു അനുഗ്രഹമാണ്. ഈശ്വരാവരദാനങ്ങൾ മുഴുവൻ ആവാഹിച്ച ആ സംഗീതജ്ഞന്റെ കഴിവ്‌ മോൾക്കും കിട്ടിയിട്ടുണ്ട് അത് ആ പാട്ടുകളിൽ നിഴലിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sreejeshs412
@sreejeshs412 3 жыл бұрын
അനുഗ്രഹീത ആയ ഗായിക..വളരെ നന്നായി പാടി..തീർച്ചയായും നല്ല പേരുകേട്ട ഒരു ഗായിക ആയി മാറും.
@viswanathanachari7639
@viswanathanachari7639 3 жыл бұрын
അതി മനോഹരമായ ആലാപനം ദൈവം അനുഗ്രഹിച്ച കുഞ്ഞ് പിന്നെ വല്ല്യ ഛന്റെ ശിക്ഷണവും
@RAHULRAJ-tb3zg
@RAHULRAJ-tb3zg 3 жыл бұрын
ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ ഇദ്ദേഹത്തിൽ നിന്നും ലഭിച്ചതാണല്ലോ എന്നോർക്കുമ്പോൾ ഉള്ള സന്തോഷം... ആ മകൾ എല്ലാ ഉയരങ്ങളിലും എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@lalgeo7
@lalgeo7 3 жыл бұрын
This is the best rendering I have ever heard! God bless you molu!
@vrindasn6408
@vrindasn6408 3 жыл бұрын
Wow What a rendition... That Easiness... Perfection in each ones Wow Wow Wow amazing So talented....
@krishnankutty8109
@krishnankutty8109 Жыл бұрын
മനോഹരമായ ആനന്ദം തരുന്ന നല്ല ആലാപനം മോളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@rustemranganath6280
@rustemranganath6280 3 жыл бұрын
She is unique..great feel...great voice
@raghuk4035
@raghuk4035 3 жыл бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മൂകാംബികയുടെ ക്യപാകടാക്ഷം എന്നും മോൾക്കണ്ടാവും
@Gloris624
@Gloris624 3 жыл бұрын
Magical performance. Mezmarised rendition.
@vinil_lakshmanan
@vinil_lakshmanan 3 жыл бұрын
ഇത്രയും പെർഫെക്ഷനിൽ ഇതുവരെ ആരും ശ്രീരാഗമോ പാടിയത് കേട്ടില്ല 🙏🏻😍
@azminaazmina9094
@azminaazmina9094 3 жыл бұрын
ഇന്നാണ് e കുട്ടി പാടുന്നത് കേൾക്കുന്നത് അടിപൊളി നല്ലൊരു ഫീൽ കിട്ടുന്നുണ്ട് മോളെ ഉന്നതങ്ങളിൽ എത്തട്ടെ ദൈവം മോളെ അനുഗ്രഹിക്കട്ടെ
@lathapa9124
@lathapa9124 3 жыл бұрын
സ്നേഹം സ്നേഹം സ്നേഹം വേറെ വാക്കുകൾ ഒന്നും ഇല്ല ശരത് സർ & മോളെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@dr.surabhik.s1245
@dr.surabhik.s1245 3 жыл бұрын
Oh my God..thats a surprise! Had been hearing her songs for a long time without knowing that she is from Sir s family...truly blessed family..
@gopuskitchenvlog1940
@gopuskitchenvlog1940 3 жыл бұрын
One of the best song in Malayalam. Sarath sir, thanks for this wonderful song. She sang very well. 🙏👌
@rajalakshmisaseendran8095
@rajalakshmisaseendran8095 3 жыл бұрын
Veenathan pon Thanthiyil ennaano padunnath ennoru samshayam
@sayjen123
@sayjen123 3 жыл бұрын
Yes, a super composition from a great musician
@aiswaryapraveen9003
@aiswaryapraveen9003 3 жыл бұрын
അദ്ദേഹം സംഗീതം ചെയ്ത പാട്ടുകൾ കേൾക്കുമ്പോൾ എളുപ്പമായി തോന്നിയേക്കാം. പക്ഷെ പാടിനോക്കണം അതിന്റെ വളരെ ചെറിയ കണികയിലും ഉണ്ട്‌ 100സംഗതി. അഭിമാനമുണ്ട് sir ഒരുപാട് 🙏🙏🙏
@bashirtaj
@bashirtaj 2 жыл бұрын
സന്തോഷത്തിൻ്റെ അപാരമായ മറ്റേതോ ലോകത്തിലേക്ക് വർഷമോൾ പാടി എന്നെ കൊണ്ടുപോയി. 🙏 എല്ലാ അനുഗ്രഹങ്ങളും നേടി ഈ മോൾ ഏറ്റവും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Paadam Namukku Paadam | 'Sreeragamo' song by Sharreth Sir | Mazhavil Manorama
4:59