ഇരുപത്തി ഏഴ് വർഷം പഴക്കമുള്ള ഒരു പ്രണയം ഇന്നും നെഞ്ചിൽ ഒരു നെരിപ്പോടായ് നിൽക്കുന്നു.അത് മായ്ക്കാൻ ഒരു സംഗീതത്തിനും ആകുന്നുമില്ല... ഈ നീല രാവിൻ... എന്ന ഗാനം മനസ്സിലെ ആ നീറ്റൽ കൂട്ടുന്നു.😢
@ratheeshsruthi34505 ай бұрын
😭😭😭🙏🏻🙏🏻🙏🏻
@marykkuttyaugustine41545 ай бұрын
Ano
@priyak67764 ай бұрын
കിട്ടാത്ത സ്നേഹം എപ്പോഴും ഒരു ഓർമ ആയി നില്കും
@nihadkn88383 ай бұрын
അതെങ്ങനെ മായ്ക്കും, ഓർമ കൂട്ടുകയെ ഉള്ളൂ
@SwapnarjSwapnarj5 ай бұрын
പ്രേമിച്ചിട്ടുണ്ട്. ഇപ്പഴും പ്രേമിക്കാനിഷ്ടമാണ്❤❤
@binukallingal71545 ай бұрын
പ്രണയിക്കാൻ. ധൈര്യം. ഇല്ലാതെ. പോയത്. കൊണ്ട്. ഇന്ന്. എൻ്റെ. ഭാര്യയെ. സ്നേഹിക്കുന്നു. ഞാൻ
@vkb48226 ай бұрын
പ്രണയിച്ചിട്ടുണ്ട് ഏറെക്കുറെ തേപ്പും കിട്ടി, അതിനേക്കാൾ മുമ്പ് ഇങ്ങനെയുള്ള ഗാനങ്ങൾ വളരെ ഇഷ്ടമാണ്.
@akhileshabhishek59045 ай бұрын
😂😂
@surendrankb18995 ай бұрын
🙏🙏🙏🙏
@കുട്ടീസ്-ശ2പ4 ай бұрын
Super 😢 അവൾ പറയുന്നു ഞാൻ തേച്ചു എന്ന് 15 വർഷം മുൻപ്പ് തേപ്പ് ഇല്ലയിരുന്നു😅
@DileepUnnithan-j8f4 ай бұрын
@@akhileshabhishek5904AaAà
@Ajayakumar-uq7ec4 ай бұрын
😢😢@@surendrankb1899😮
@ShamlathvpShamlathvp4 ай бұрын
ഉണ്ടല്ലോ.❤❤❤
@MuhsinPerari6 ай бұрын
പാട്ടുകൾ അതിമനോഹരം ആയിട്ട് ഉണ്ട്ട്ടോ
@RenjiniGopal5 ай бұрын
നല്ല പാട്ടുകൾ
@sanalcd6 ай бұрын
All song super songs ❤❤2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
@remaniremani-x1t5 ай бұрын
So sweet favourite songs. Awesome❤️❤️
@PrasanthM.L3 ай бұрын
പ്രേമിക്കാൻ ഒരുത്തിയേയും കിട്ടുന്നില്ല ബാച്ചിലർ ലൈഫ് പിന്നെ ഇതൊക്കെ കേട്ട് ഇരിക്കാം ആശ്വാസം😊😢