Evergreen Movie Songs | Rajashilpi | Superhit Melody Songs | Malayalam Movie Songs | Popular Songs

  Рет қаралды 779,574

Millenniumjukebox

Millenniumjukebox

Күн бұрын

Watch Evergreen Movie Songs Rajashilpi Superhit Melody Songs Malayalam Movie Songs Popular Songs
Rajashilpi is a 1992 Indian Malayalam film, directed by R. Sukumaran, starring Mohanlal and Bhanupriya in the lead roles. The Songs are Written by O. N. V. Kurup, Composed by Raveendran Master and Sung by KJ Yesudas, KS Chithra, and P Jayachandran.
Channel Subscription links: / @mappilapattualbums ,
/ @millenniumjukebox8147
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog :www.millenniuma...

Пікірлер: 190
@thomaskannampuzha4465
@thomaskannampuzha4465 5 жыл бұрын
ഒരു മലയാളി സംഗീത പ്രേമി എന്ന നിലക്ക് എനിക്ക് 1975 മുതൽ 2000 വരെ യുള്ള പാട്ടുകൾ മാത്രം മതി ഈ ആയുസ് ജീവിച്ചു തീർക്കാൻ .നന്ദി ദാസേട്ടൻ രവീന്ദ്രൻ മാഷ് ജോൺസൻ മാഷ് ദക്ഷിണാമൂർത്തി സ്വർ കൈതപ്രം ബാബുരാജ് എം ജിബ്രദേർസ് മുതലായ പ്രമുഖർ .ചിത്ര ചേച്ചി സുജാത ചേച്ചി അതിന് മുൻപം പിൻപും ഉള്ള എല്ലാവരും എന്റെ ജീവിതത്തിന്റെ ചങ്കിണ്
@pramithashaju6325
@pramithashaju6325 5 жыл бұрын
എന്റെയും
@nithin84
@nithin84 4 жыл бұрын
enteyum...
@balaviji8155
@balaviji8155 4 жыл бұрын
എന്റെയും 💝💝
@0arjun077
@0arjun077 4 жыл бұрын
Enteyum😭
@sudheeshshoranur105
@sudheeshshoranur105 3 жыл бұрын
Sariya
@babupt5872
@babupt5872 Жыл бұрын
വെറുതെ ഒന്ന് കേട്ടാൽ മതി പിന്നെ അറിയാതെ വഴുതി വീണു പോകും ഈ പാ ട്ടിലേക്കു
@vif8310
@vif8310 6 ай бұрын
Enikk ippol 89 years old Ipol njan uk ill annu ullath oru pravasy annu enkillum njan ee song daily 5 min kellkkum😊❤😊❤😊❤😊❤😊❤😊❤😊................
@babualmas6386
@babualmas6386 2 жыл бұрын
ഈ സിനിമയും പാട്ടുകളും ഇറങ്ങിയ കാലമൊക്കെയായിരിന്നു കാലം. ഈ പാട്ട്. 2023 ജനുവരിയിൽ ഞാൻ കേൾക്കുന്നു
@ShamnaM-kr8wo
@ShamnaM-kr8wo 11 ай бұрын
ഇതിലെ ഓരോ പാട്ടുകളും ഒന്നിനോന്നോടു മെച്ചം ദാസേട്ട 🙏🙏🙏🙏🙏
@sivadasnr3293
@sivadasnr3293 Жыл бұрын
1991 മുതൽ ഈ സമയം വരെ... ഓരോ ആഘോഷത്തിലും... യാത്രവേളയിലും.. പാടി... ഉറങ്ങുന്നവരെ.. ഉണർത്തുന്ന.. പാട്ട്..
@shylajashylaja8581
@shylajashylaja8581 Жыл бұрын
എത്ര കേട്ടാലുംമതി വരില്ല ഈ പാട്ടുകൾ ❤❤❤❤❤❤❤ഒരുപാട് നൊസ്റ്റാൾജിയ ഉണ്ട്
@ravipushpagiri465
@ravipushpagiri465 2 жыл бұрын
പൊയ്കയിൽ എന്ന പാട്ട് എത്ര കേട്ടാലും മതിവരില്ല
@shajiv2519
@shajiv2519 4 ай бұрын
ഗാനഗന്ധർവ്വൻ്റെ മാസ്മരിക സ്വരം മറന്നിട്ട് എന്താ സ്വാദനം കോടി നമസ്കാരം❤🎉🎉
@roshjithanandhu1876
@roshjithanandhu1876 3 ай бұрын
ഗാന ഗന്ധർവാനും സംഗീത ഗന്ധർവനും കൂടി ചേരുമ്പോൾ....... എന്താ ഫീൽ.... 🙏🏻🙏🏻🙏🏻ഇത് പോലത്തെ ഗാനങ്ങൾ ഇവർ ക്കല്ലാതെ പാടാൻ ആർക്കാണ് കഴിയുക.. ചിത്ര ചേച്ചി.. 🙏🏻🙏🏻🙏🏻
@alpvlogs3432
@alpvlogs3432 4 жыл бұрын
20 21 ലും ഈ ഗാനം ആസ്വദിക്കുന്ന വർ Like👍
@bindhulekhas6467
@bindhulekhas6467 Жыл бұрын
2023- ilum kelkkunnu
@IsmailIsmail-k9r
@IsmailIsmail-k9r Жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും വളരെ മനോഹരമാണ്... എനിക്കു ഭയങ്കര ഇഷ്ട്ടാണ് 💕💕💕💕💕❤❤❤❤💕💕💕💕💕
@RatheeshRatheesh-gx1nu
@RatheeshRatheesh-gx1nu 8 ай бұрын
2024lil ippoll Kettukondirikku❤❤❤❤
@rajanpaluvai
@rajanpaluvai Ай бұрын
❤❤❤❤❤ഒരുപാട് ഇഷ്ടം ഈ പാട്ടുകളും സിനിമയും ❤
@rajeevsariga73
@rajeevsariga73 2 ай бұрын
എത്ര കേട്ടാലും മതിവരില്ല ഈ പാട്ടുകൾ, മനോഹരം
@hasnaletha2173
@hasnaletha2173 3 ай бұрын
ഓ പറയാൻ വാക്കുകൾ ഇല്ല ഈ ഗാനം സ്വയം മറന്നു കേൾക്കും 👌👌❤️❤️❤️❤️
@aneeshsr6049
@aneeshsr6049 3 жыл бұрын
ഭക്തിയും ശുദ്ധിയും ഒരേ പോലെ .... സംഗീതാചാര്യന്റെ മികച്ച സൃഷ്ടികളിലൊന്ന്.
@chithiramurali5730
@chithiramurali5730 3 жыл бұрын
അതെ
@anr1983
@anr1983 3 жыл бұрын
എന്താ പാട്ടുകൾ ഹോ... 🙏🎉🎉
@daicylatheesh1168
@daicylatheesh1168 Ай бұрын
2024.ഡിസംബറിൽ കേൾക്കുന്നവർ ഉണ്ടോ ✨️✨️✨️
@sunilkrishnan8183
@sunilkrishnan8183 2 жыл бұрын
നിത്യഹരിത ഗാനങ്ങൾ വരികൾ ഈണം സ്വരമാധുര്യം ഹോ
@ShamnaM-kr8wo
@ShamnaM-kr8wo 11 ай бұрын
ദാസേട്ടന്റെ ശബ്ദം, മാഷിന്റെ സംഗീതവും നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@jibinreghuvaran4460
@jibinreghuvaran4460 2 жыл бұрын
O N V സാർ രവിന്ദ്രൻ മാഷ് 🙏🙏🙏👌👌
@shinemattapilly9996
@shinemattapilly9996 2 жыл бұрын
"കാതരെ നിൻ മാറ് ഉലഞ്ഞു... താമര പൂ മുട്ട് പോൽ...." എന്തൊരു വരികൾ അത്രമേൽ വർണ്ണന....
@theerthatheertha3217
@theerthatheertha3217 Жыл бұрын
😄
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe
@udhamsingh6989
@udhamsingh6989 Жыл бұрын
താമര പൂ മുട്ട് : അതെന്താ സാധനം : താമരപ്പൂമൊട്ട് എന്ന് കേട്ടിട്ടുണ്ട് ...
@rhythmrhythm519
@rhythmrhythm519 Жыл бұрын
@@udhamsingh6989 😂
@ashalathaprayaga2545
@ashalathaprayaga2545 Жыл бұрын
MalayalamlirekesAyachutharoll
@BibinNath
@BibinNath Жыл бұрын
അടിപൊളി പാട്ട് ആണ്
@BeKind369
@BeKind369 2 жыл бұрын
ഇതിലെ എല്ലാ പാട്ടുകളും എനിക്ക് വലിയ ഇഷ്ട്ടമാണ്
@geethasaji3879
@geethasaji3879 2 жыл бұрын
❤️❤️
@MiniAsokan-qb7zt
@MiniAsokan-qb7zt Жыл бұрын
Ee filimila alla songsum super
@uktech8833
@uktech8833 2 жыл бұрын
ഹൃദ്യമായ വരികൾ,ശ്രവണസൗകുമാര്യമുള്ള,ഈണവും ഹൃദയസ്പർശിയായ ഗാനാലാപനവും....ഹാ!! എത്രകേട്ടാലും മതിവരുന്നില്ല...ഇഷ്ടം🥰🥰🙏🙏.
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ടൻ്റെ ശ്രുതിമധുരമായ ആലാപനം
@sajinkraj3419
@sajinkraj3419 5 ай бұрын
രവീന്ദ്രൻ മാസ്റ്റർ ❤❤❤❤❤❤
@JohnThomasEdisonIndian
@JohnThomasEdisonIndian Жыл бұрын
Lucky and thank God to be young and live when these movies were released!!!
@shamjithkk5166
@shamjithkk5166 6 жыл бұрын
സൂപ്പർ പാട്ടുകൾ
@shiju.welder.1244
@shiju.welder.1244 5 жыл бұрын
Super 2020....
@smithasunil33
@smithasunil33 2 жыл бұрын
Eathre kettalum madhiyavillaa❤️❤️❤️❤️❤️
@sreelathakrishna769
@sreelathakrishna769 8 ай бұрын
2051 ൽ ഈ പാട്ട് കേൾക്കുന്നവർ
@AnjuElsy-r5r
@AnjuElsy-r5r 6 ай бұрын
Poykayil kulir poykayil fanstic song
@prajeeshp4429
@prajeeshp4429 6 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ
@sinichandrabose1020
@sinichandrabose1020 2 жыл бұрын
എനിക്കും
@gopineurevlon4124
@gopineurevlon4124 3 жыл бұрын
Awesome song and music Lal Ettan heavy
@beenaraveendran4765
@beenaraveendran4765 Жыл бұрын
എത്ര കേട്ടാലും മതിവരില്ല ❤
@muraleedharankurichiyath8350
@muraleedharankurichiyath8350 4 жыл бұрын
All songs are very good
@sareeshmv323
@sareeshmv323 4 жыл бұрын
ബ്യൂട്ടിഫുൾ സോങ്
@sudarshannair5289
@sudarshannair5289 3 ай бұрын
Legends ONV sir.and.Ravindran.master and our Dassettan jointly finished this 1st song beautiful and very low touching our hearts Daassettans dragon voice can only sing like these songs. 🙏
@vif8310
@vif8310 6 ай бұрын
2024 kannunnavar undo❤❤❤❤
@RejaniLekshemanan
@RejaniLekshemanan 4 ай бұрын
Sss
@manjushasurendran2534
@manjushasurendran2534 Жыл бұрын
I love all songs in this filim
@radhakrishnanayyappan471
@radhakrishnanayyappan471 6 жыл бұрын
സൂപ്പർ
@anilp8817
@anilp8817 5 жыл бұрын
സൂപ്പർ എല്ലാ പാട്ടുകളു അടിപെളി
@sujusuju1220
@sujusuju1220 Жыл бұрын
നമുടെ സ്വന്തം ദാസേട്ടൻ നമുടെ സ്വന്തം ലാലേട്ടൻ 💕💕💕💕💕💕
@SindhuSASindhu
@SindhuSASindhu 11 ай бұрын
Evergreen Beautiful song ❤❤❤❤❤
@pankajakshantv8530
@pankajakshantv8530 2 жыл бұрын
I like it song thanks ❤️
@prabhakaranprabha2026
@prabhakaranprabha2026 Жыл бұрын
സൂപ്പർ...
@CLAYARTS-q2d
@CLAYARTS-q2d 4 жыл бұрын
Rajashilpi super songs
@girishkumar7408
@girishkumar7408 2 жыл бұрын
രവീദ്രന്മാഷ്. Onv. ഇപ്പോഴത്ത പാട്ടുകൾ. കുപ്പയിൽ ഇടനം ഭാനുപ്പ്രിയ. സുമലത. കാർത്തിക dhravida swaotharriyam😄
@shijuunikad2464
@shijuunikad2464 3 жыл бұрын
supper .... 2021..
@vineethkumarj6234
@vineethkumarj6234 6 жыл бұрын
Musical wizard the great Raveendran master
@dhanyaimodraj8601
@dhanyaimodraj8601 4 жыл бұрын
Super..
@narayananbalachandran8293
@narayananbalachandran8293 Жыл бұрын
Excellent
@shyamkn2884
@shyamkn2884 Жыл бұрын
ഒരു സ്വർഗ്ഗീയ അനുഭൂതി
@mandalamallesh111
@mandalamallesh111 6 ай бұрын
Hi Anna like this song mai name is Mallesh hyderabad telangana state
@MaheshNbr-m2k
@MaheshNbr-m2k Ай бұрын
Energy 💖
@vipinvip834
@vipinvip834 5 жыл бұрын
Supper
@renjinigrenjinig
@renjinigrenjinig Жыл бұрын
❤❤❤song പൊയ്കയിൽ
@ratheeshthimiri3071
@ratheeshthimiri3071 5 жыл бұрын
കഥാപാത്രങ്ങളോട് ഇങ്ങനെ നീതി പുലർത്തുന്ന സിൽമ നടൻ ലോകത്തും ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല ലാൽ സാറിനെപ്പോലെ അഭിനയത്തിലും ഗാന രംഗത്തിലും അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം
@thri4801
@thri4801 4 жыл бұрын
സൂപ്പർ പാട്ടുകൾ ഒ. എൻ. വി സാറിന്റെ വരികളും, രവീന്ദ്രൻ മാഷിന്റെ സംഗീതം മികച്ചത്
@santhoshkumarsanthoshkumar9189
@santhoshkumarsanthoshkumar9189 2 жыл бұрын
❤❤❤
@mgkcreation3270
@mgkcreation3270 3 жыл бұрын
Wow so super 👍 what a feel.
@anish.cachumon2320
@anish.cachumon2320 3 жыл бұрын
സൂപ്പർ സോങ്‌സ് 👍👍❤️❤️
@sreejashaji2650
@sreejashaji2650 Жыл бұрын
?Ohhhhhhjwow wow beautiful songs
@jeevathuayurvediccentre8405
@jeevathuayurvediccentre8405 3 ай бұрын
നീ ഏതു ശില്പിയെ തേടുന്ന ചാരുത? നീ ഏതു അലൗകിക സൗന്ദര്യ ദേവത ?
@AbhijithAbhi-no7jp
@AbhijithAbhi-no7jp 3 жыл бұрын
Nice songs all
@rajithasagar8882
@rajithasagar8882 Жыл бұрын
❤poly song🎉🎉 ❤😂
@SubhashKumar-xe1qr
@SubhashKumar-xe1qr 9 ай бұрын
❤️❤️❤️👌🏻👌🏻👌🏻
@SubhashKumar-xe1qr
@SubhashKumar-xe1qr 4 ай бұрын
Ilovuyou❤❤❤song
@shezascreations9894
@shezascreations9894 5 жыл бұрын
നല്ല പാട്ടുകൾ...
@sudheerpk409
@sudheerpk409 5 жыл бұрын
സംഗീതം അനിവാർച്ചനിയമായ അനുഭൂതി
@نذيرهلال-ه7م
@نذيرهلال-ه7م 4 жыл бұрын
ഗുഡ് സോങ്
@ginsirpy823
@ginsirpy823 4 жыл бұрын
Shooting taken in and around Thanjavur Big temple. Unbelievable facts like incarnation of Uma as Durga are suspectable. However, Mohanlal and his hair style seems himself as real sculptor. All back ground and settings are excellent. Good one.
@rajeevvasudevan5124
@rajeevvasudevan5124 Жыл бұрын
old is gold
@muhammedriyaz669
@muhammedriyaz669 3 жыл бұрын
ശുദ്ധ സംഗീതം
@2.0renjumonmalikakodathmohanan
@2.0renjumonmalikakodathmohanan 10 ай бұрын
2024 ഇൽ 🎶🎶🎶
@rohithkeralaindia5194
@rohithkeralaindia5194 6 жыл бұрын
ദാസേട്ടാ എന്താ ഒരു ഫീൽ
@SubhashKumar-xe1qr
@SubhashKumar-xe1qr 8 ай бұрын
Ilove you❤❤❤
@swathysuresh8508
@swathysuresh8508 4 жыл бұрын
super songs
@mgkcreation3270
@mgkcreation3270 2 жыл бұрын
All songs are beautiful like ocean ,sky, etc,,,soo sweet what a feel I can't say ,🥰🥰🥰🥰
@santhoshkumarsanthoshkumar9189
@santhoshkumarsanthoshkumar9189 2 жыл бұрын
Yes
@SubhashKumar-xe1qr
@SubhashKumar-xe1qr 8 ай бұрын
I love you song❤
@MiniAsokan-qb7zt
@MiniAsokan-qb7zt Жыл бұрын
Randayiirathyerupathy nalillaku matti vacha pattu and folim
@sahadevank5632
@sahadevank5632 2 жыл бұрын
Sweetsong
@athirasundarsn8131
@athirasundarsn8131 Жыл бұрын
Sprrr🎉
@sreenandhats5053
@sreenandhats5053 Жыл бұрын
ഒക്ടോബർ 30 2023
@SubhashKumar-xe1qr
@SubhashKumar-xe1qr 8 ай бұрын
❤️❤️❤️👌🏻
@sreejithk5607
@sreejithk5607 5 жыл бұрын
supper .....
@sreekuttysaji9133
@sreekuttysaji9133 6 ай бұрын
❤❤❤❤🥰🥰
@BaijuTv-i2z
@BaijuTv-i2z Жыл бұрын
❤️❤️❤️❤️
@manikarthyayani9672
@manikarthyayani9672 3 жыл бұрын
👌👌👌👌
@sara4yu
@sara4yu Жыл бұрын
Mm❤❤❤
@hasnaletha2173
@hasnaletha2173 Жыл бұрын
👌👌
@SubhashKumar-xe1qr
@SubhashKumar-xe1qr 8 ай бұрын
❤❤❤👌🏻👌🏻👌🏻😘😘😘
@sreejabiju672
@sreejabiju672 2 жыл бұрын
♥️♥️♥️♥️♥️♥️
@advvishnuanand8184
@advvishnuanand8184 2 жыл бұрын
2022
@midhunmadhavm7724
@midhunmadhavm7724 Жыл бұрын
❤❤❤❤❤🙏🙏🙏🙏
@shiju.welder.1244
@shiju.welder.1244 5 жыл бұрын
Super songs ....
@prasannanpillai7937
@prasannanpillai7937 5 жыл бұрын
പൊയ്കയിൽ....
@JogiJoseph-f3i
@JogiJoseph-f3i Жыл бұрын
Daasettan,Chithrechi+Laalettan
@manojputhiyavalappil3596
@manojputhiyavalappil3596 2 жыл бұрын
❤️
@BaijuTv-i2z
@BaijuTv-i2z Жыл бұрын
🎉
@sudheerkrishnasudheerkrish676
@sudheerkrishnasudheerkrish676 Жыл бұрын
❤❤❤❤❤❤❤❤❤❤❤🙏🙏🙏
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Vietnam Colony Full Songs Audio Jukebox | Mohanlal | Kanaka |
25:20
Wilson Jukebox
Рет қаралды 2,8 МЛН
Poovalla poonthaliralla Song by R.Sasidharan Film :Kaattupothu
4:37
Vivek Sasidhar
Рет қаралды 18 М.
ധ്വനി  | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits
29:54
Malayalam Chalachitra Ganangal
Рет қаралды 520 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН