ശിശിരകാല മേഘമിഥുന രതിപരാഗമൊ അതോ ദേവരാഗമോ കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ അതോ ദേവരാഗമോ ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ സ്പന്ദനങ്ങളിൽ രാസചാരുത മൂടൽ മഞ്ഞല നീർത്തി ശയ്യകൾ ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ (ശിശിരകാല...) ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന മധുരം ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളിൽ മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിരകാല...) ലോലലോല പാണിയാം കാലകനക തൂലിക എഴുതുന്നൊരീ പ്രേമകാവ്യം ഈ നിശാലഹരിയും താരാഗണങ്ങളും അലിയുമീ ഹൃദയങ്ങളിൽ ലയനരാഗവാഹിനീ തരളതാളകാമിനീ തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിരകാല...)
@RanjitBhaskaran-wv4oy11 ай бұрын
THANK YOU 🎉
@MCKannan1 Жыл бұрын
ചില സംഗീതജ്ഞരെ ദൈവം മനപ്പൂർവ്വം മനുഷ്യരെ മയക്കാൻവേണ്ടി സൃഷ്ടിക്കുന്നതാണ്. അതിലൊന്നാണ് 'കീരവാണി'. വേറെയുമുണ്ട്. ദേവരാജൻ മാഷ്, രവീന്ദ്രൻ മാഷ്, രവീന്ദ്ര ജെയിൻ, MS ബാബുരാജ്, MB ശ്രീനിവാസൻ, SD & RD ബർമൻ, AR റഹ്മാൻ തുടങ്ങിയവർ. ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ.
@drsuryasnair3128 Жыл бұрын
ഇളയരാജ യും
@eldose.589911 ай бұрын
and Johnson mash.
@babujibalakrishna7348 ай бұрын
സത്യം
@bindukishore81548 ай бұрын
ഇളയരാജ പറയാതെ പോകല്ലേ
@saritasoju43488 ай бұрын
Sarath sir
@vidyadharanp.c Жыл бұрын
യ യ യാ യാദവാ എനിക്കറിയാം യ യയാ യദു മുഖഭാവങ്ങളറിയാം പീലിക്കണ്ണിൻ നോട്ടവും കുസൃതിയും കോലക്കുഴൽപ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ സ്വയംവര മധുമയാ മൃദുല ഹൃദയാ കഥകളറിയാം ( യയയാ..) ശ്രീ നന്ദനാ നിൻ ലീലകൾ വിണ്ണിൽ നിന്നും മിന്നല്പിണരുകൾ പെയ്തു എന്റെ കണ്ണിൽ മഴത്തുള്ളികളായ് വിടർന്നൂ ഗോവർധനം പൂ പോലെ നീ പണ്ടു കൈയ്യിലെടുത്താടീ കളിയാടി പാവം കന്യമാരും നിൻ മായയിൽ മയങ്ങീ ഗോപികളറിയാതെ വെണ്ണ കവർന്നൂ നീ പാരിടമൊന്നാകെ വായിലൊതുക്കീ നീ സുമധുര സായം കാലം ലീലാലോലം മോഹാവേശം നിൻ മായം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം (യയയാ...) ഹോ രാധികേ ഈ സംഗമം വനവല്ലിക്കൂടിൽ കണ്ണിൽ കൊതിയോടേ അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ ഈ വാക്കുകൾ തേൻ തുള്ളികൾ നീല തിങ്കൾ ബിംബം തൂകുമമൃതായ് ഇന്ദ്ര നീല രാഗ ചെപ്പുകളിൽ നിറഞ്ഞു യദുകുല കാംബോജി ഹാ.. മുരളിയിലൂതാം ഞാൻ ആ.. യമുനയിലോളം പോൽ ഹാ സിരകളിലാടാം ഞാൻ ആ സുരഭില രാഗം താനം നീയും ഞാനും പാടും നേരം സ്വർഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം (യയയാ..)
@gayathri-id2rn10 ай бұрын
2024 കേൾക്കുവാൻ അരക്കിലും ഉണ്ടോ 🥰🥰🥰❤️❤️❤️feel🔥🔥🔥
@sreejthchirakal28489 ай бұрын
🤗
@SanthoshSanthosh-tv6of9 ай бұрын
യെസ്
@sinarasiyadsinara18879 ай бұрын
❤
@RajeshRajesh-cx6kq8 ай бұрын
@@sreejthchirakal2848A
@irienrodrigues99637 ай бұрын
S
@bijukumar7433 Жыл бұрын
M D രാജേന്ദ്രൻ സർ അതി മനോഹരമായി വരികളെഴുതി,കീരവാണി സാറിന്റെ സ്വർഗീയ സംഗീതം, രണ്ടും ഒപ്പത്തിനൊപ്പം
@shvmedia739610 ай бұрын
premalu kandite Patt kekkan വന്നവർ undaa 22:13 💆
@shibu123100 Жыл бұрын
ദേവരാഗം സോങ്‌സ് സ്റ്റിൽ ഇത് ക്ലാസ്സ് എപ്പോഴും ക്ലാസ്സിക് ❤❤❤❤❤
@sureshs719310 ай бұрын
ഇതിൽ ഇത്രയും നല്ല പാട്ടുകൾ ഉണ്ടായിട്ട് ദാസ്സേട്ടൻ ഒറ്റ song ഇല്ലായിരുന്നു അത് അതിശയിപ്പിച്ചു കളഞ്ഞു.
@radhakrishnank43653 ай бұрын
Athil kuzhappam illa ee pattukal jayettante sabdhathil aanu better aavuka
@shajin720121 күн бұрын
@@radhakrishnank4365 ശബ്ദത്തിലും ആലാപനത്തിലും.
@radhakrishnank43657 күн бұрын
Das illa ennuvechu oru pattum nalladhallthayilla MSV dass ne kondu padippikkarundayirunnilla ennu vechu MSV yude pattukal super hit aavathirunnittilla
Devaragam is an all-time favorite album from Keeravani, sir.
@jinilrajp3910 Жыл бұрын
Keeravani sir❣️
@royichanjoseph1738 Жыл бұрын
BIG SALUTE KEERAVAANI SIR & Singers
@suniissacsuni343210 ай бұрын
പ്രേമലൂ സിനിമ കണ്ടു ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ? ❤️❤️❤️❤️🥰🥰🥰🥰
@baburaj98899 ай бұрын
❤❤👌👌
@prakashhi51158 ай бұрын
Ama nanum
@josephpj97165 ай бұрын
yes
@jayakumardivakaran537 Жыл бұрын
Endaro mahanau bhavaluu... 🙏🙏❤
@aruncstdy Жыл бұрын
Big salut... keeravani sir
@rajeshyuvaraj5379 Жыл бұрын
Keeravaniyude 95le magic
@SasikalaSnair32812 ай бұрын
❤❤❤❤❤
@Natasharajeshwari632 жыл бұрын
Good morning
@naheedshaikh2513 Жыл бұрын
Soulful melody's, South's music are literally different than bollywood music 😌❤
@freedomfight331 Жыл бұрын
After Oscar 2023 !
@AncypaulAncypaul-bx1uu Жыл бұрын
My fvt movie🥰supr song❤❤❤
@subramanianv3008 Жыл бұрын
all time Best
@Paravasuresh-sj6cu3 ай бұрын
SUPER SONGS 😙😙😙😙😙😙
@adhuxd6539 Жыл бұрын
Endaro ❤️🔹
@pramodp69164 ай бұрын
❤wow ❤eappam keetalum 🥰👌👌👌
@Guh-l2jn Жыл бұрын
💝 superb
@KavithaGanesh-h5h9 ай бұрын
All song super❤❤❤❤❤❤
@haridasu4812 Жыл бұрын
After oscars
@murshidasideeq3983 Жыл бұрын
ഓസ്‌കർ കിട്ടിയ ശേഷം മലയാളം സോങ് കാണാൻ വന്ന ഞാൻ
@samnaskalangodath8442 Жыл бұрын
ഞാനും 😍
@Rajamalli-xr8dw3 ай бұрын
All songs are wonderful ❤
@rahulbalan9108 Жыл бұрын
Karivarivandukal ❤❤❤❤
@ShirajShiraj-fl2vn9 ай бұрын
Super സൂപ്പർ
@Goshti-athwanitlya Жыл бұрын
This song I like so much ,Arvind sir and Shri looks both so beautiful,both acted very talantedly,I love this song,please do the caption to Dewaram,Hindi or english
@jijisj2258 Жыл бұрын
Devaragam❤️
@jinik4953 Жыл бұрын
Devaragam ❤❤nice song 👍👍
@manojkumarmanav21945 ай бұрын
❤ those who want to listen to these beautiful songs in 2050
Excellent music but liitle dossappointment in words pronounciation. It's not Entharo mahanubavu. It should be Endaro mahanubavulu. The singer didn't prouniciated properly these words. The lyric is in telugu. It's very famous song in South India. This song should touch the heart of a listener
@BijuTs-pg3us7 ай бұрын
The is Butiful song❤❤❤❤❤❤❤❤❤❤❤❤❤❤❤ malayli
@VineethaAnu-t1t9 ай бұрын
സൂപ്പർ പാട്ട്
@munnodit.karuppasamyanda2041 Жыл бұрын
Isaiyil saivanan
@t.sankaragomathianda4212 Жыл бұрын
Yes
@sureshkumar25512 ай бұрын
Yes ❤
@sureshpadickal4925 Жыл бұрын
🙏oscar wala
@JaahhShiiАй бұрын
❤❤❤❤❤❤❤supersong❤❤❤❤❤❤
@Munkarinvanakkeer-alaihissalam10 ай бұрын
രാഘവaa നിന്നെ എനിക്ക് അറിയാം ഹ്ഹോ ആ വരി 😊
@VeeforMedia1439 ай бұрын
യാദവ എന്നാണ് 😅
@SaiRam-dj1jr9 ай бұрын
21:32
@madhucreations4895 Жыл бұрын
മനോഹരം ❤
@SurajInd89 Жыл бұрын
Except for Jayachandran everything good
@vishnukier372 Жыл бұрын
❤❤❤❤
@babujoseph5134 Жыл бұрын
🎉
@sumesha.s8973 Жыл бұрын
90 kids love song
@pramodkichu46049 ай бұрын
95
@kasthuri819 Жыл бұрын
❤️💘💓
@ChandraBabu-s5v Жыл бұрын
❤😊
@RadhikaCK-y3q Жыл бұрын
Made for hear
@AnilKumbanad-cy6mc5 ай бұрын
2024 July 16
@SVKTVNEWS8 ай бұрын
MM కీరవాణి తెలుగు🔥❤️
@baburajababuraja1628 Жыл бұрын
Status song veanum
@sanaltc8779 Жыл бұрын
Super❤
@t.k.thillaiyappananda9703 Жыл бұрын
Isaiyil saralamae
@pinakighosh61217 ай бұрын
Evergreen songs
@anujasajeev003 Жыл бұрын
🎼🎼🎶🎶
@Lucifer-zq3yq Жыл бұрын
5:11
@Goshti-athwanitlya Жыл бұрын
Love you Arv8nd sir and Shree
@BinduKs-qf6pp10 ай бұрын
Super song
@binuaswathy5475 Жыл бұрын
Advik❤❤😂
@RadhikaCK-y3q Жыл бұрын
PriyyZTt serven🎉😊
@krishnakichu9054 Жыл бұрын
Meladoy master kuthu pattu undakiyappo ayinu oscar powliiii
@anujasajeev003 Жыл бұрын
🎵🎵
@anujasajeev003 Жыл бұрын
🖤🖤🖤🖤🖤
@RadhikaCK-y3q Жыл бұрын
🎉🎉😊goodnight. Rena lab tezt❤ water na
@rajkumarbalasubramanian97945 ай бұрын
💚🙏🏽
@cosmicnomad93247 ай бұрын
Ipo kelkunna arelum undo?
@prayagaprince2549 ай бұрын
ഉണ്ണികൃഷ്ണൻ.. ഓ രാധികേ ❤️
@RadhikaCK-y3q Жыл бұрын
Beutifulpairsong😊
@Hitman-mj1vz2 жыл бұрын
❤️ 😍
@rajiramesh5890 Жыл бұрын
❤❤👌👌
@aromalp6859 ай бұрын
Athimanoharam
@shantha4519 Жыл бұрын
SUPER SONGS AND NADEN OR NADE 🌹🌹🌹🌹🌹🌹🌹🌹🌿🌷🌿🌷❤️❤️❤️❤️❤️❤️💘💘💘💘💘💘💘💘💘