Aanandha Nadanam || Baktha Hanuman || Malayalam Film Song

  Рет қаралды 54,152

Evergreen Film Songs

Evergreen Film Songs

Күн бұрын

Пікірлер: 33
@santhoshraghavan5185
@santhoshraghavan5185 2 жыл бұрын
2022 ഈ song കാണുന്നവർ ഉണ്ടോ?
@cheriyankunju9253
@cheriyankunju9253 Жыл бұрын
Orupadishtom
@ShajiKv-v1t
@ShajiKv-v1t 9 күн бұрын
ജയമാലിനി സിസ്റ്റർ ജ്യോതി ലക്ഷ്മി
@chandranerer1255
@chandranerer1255 Жыл бұрын
Evergreen classic song of P.Susheelamma & Vani Jayaram
@girishgokul1628
@girishgokul1628 2 жыл бұрын
Vani amma oradi munnil....susheelamma great
@madhusudanannair2850
@madhusudanannair2850 4 жыл бұрын
ആനന്ദ നടനം തുടങ്ങാം അനഘബന്ധുവിന് ചരണം വണങ്ങി ആനന്ദ നടനം തുടങ്ങാം അസുലഭ താളത്തിന് ലഹരിയില് മുഴുകി അമരാവതിയാകെ ഇളകും അപ്സരകന്യകള് ഞങ്ങളനങ്ങുമ്പോള് ആയിരം വസന്തങ്ങളുലയും മണിയോടു മണിപാടും ചിലമ്പ് മദത്തോടുമദം തുള്ളും മനസ്സ് ധസധപ ധപഗസരി ഗരിഗസരി ധസരിഗ ധപധഗപധസഗരി ഗരിഗസൈ ധസരിസ സരിരിഗ രിഗഗപ ഗപപധ പധ ധസ ഗരിഗസ രിസരിധ സധധപ ധപധസ സസസരിരിരിഗഗഗപപപധധധസസരി (ആനന്ദ നടനം) മദഭരനര്ത്തന മാദകഭംഗിയില് മനസ്വിനിമാര് ഞങ്ങളൊഴുകും ഇന്ദ്രഹൃദന്ദമാം നന്ദനോദ്യാനത്തില് ശൃംഗാരകുസുമങ്ങള് വിരിയും ഇടയ്ക്കൊന്നുതുടിക്കുന്ന നയനം ഇണചേരാന് കൊതിയ്ക്കുന്ന ശലഭം മമഗസ നിസനിസനിസ ധാനിസഗമ ഗമമധ മധനിസ ഗസ ഗസ ഗസ മാഗസഗ നീസനീഗനീ സനിധമധമ ഗമമധ മധനിസഗസ നിസഗനി മഗസനി മധ ഗസനിധ ഗമ സനിധമ സഗ നിധമഗ നിസ നിസസസ സഗഗഗ ഗമമമ മധധധ നിസസ സഗഗ ഗമമ മധധ നിസസ സഗഗ മഗസനിധ ഗസനിധമ സനിധമഗ ഗസനിധമ സനിധമഗ നിധമഗസ നിസഗമധ സഗമധനി ഗമധനിസ (ആനന്ദ നടനം...)
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
Vaniyamma very nice.
@swissindia6128
@swissindia6128 2 жыл бұрын
ആനന്ദ നടനം തുടങ്ങാം അനഘബന്ധുവിന് ചരണം വണങ്ങി ആനന്ദ നടനം തുടങ്ങാം അസുലഭ താളത്തിന് ലഹരിയില് മുഴുകി അമരാവതിയാകെ ഇളകും അപ്സരകന്യകള് ഞങ്ങളനങ്ങുമ്പോള് ആയിരം വസന്തങ്ങളുലയും മണിയോടു മണിപാടും ചിലമ്പ് മദത്തോടുമദം തുള്ളും മനസ്സ് ധസധപ ധപഗസരി ഗരിഗസരി ധസരിഗ ......... മദഭരനര്ത്തന മാദകഭംഗിയില് മനസ്വിനിമാര് ഞങ്ങളൊഴുകും ഇന്ദ്രഹൃദന്ദമാം നന്ദനോദ്യാനത്തില് ശൃംഗാരകുസുമങ്ങള് വിരിയും ഇടയ്ക്കൊന്നുതുടിക്കുന്ന നയനം ഇണചേരാന് കൊതിയ്ക്കുന്ന ശലഭം
@sajikt5160
@sajikt5160 6 ай бұрын
good
@sajikt5160
@sajikt5160 Жыл бұрын
Palavanam
@saudijubail8116
@saudijubail8116 3 жыл бұрын
Very beautiful selection sweet God bless you so much selection
@radhagopi3939
@radhagopi3939 2 жыл бұрын
Both rendered well
@cheriyankunju9253
@cheriyankunju9253 Жыл бұрын
Nice. Dans
@vpsasikumar1292
@vpsasikumar1292 5 жыл бұрын
Entoruperfomanance Alavum ,.Jyotilekshmium
@sreejusreeju7850
@sreejusreeju7850 3 жыл бұрын
ജ്യോതി ലക്ഷ്മിഅല്ല.... അവരുടെ സിസ്റ്റർ jayamaalini ആണ് ഇത്...കൂടെ ഉള്ളത് ആലം .... ജ്യോതിലക്ഷ്മി ഈ സിനിമയിൽ ഉണ്ട്..... ചരിത്ര നായക ജയിക്ക നീ.... എന്ന ഗാനതിന് ഡാൻസ് ചെയ്യുന്നത് ജ്യോതിലക്ഷ്മി ആണ്
@dileeprajan799
@dileeprajan799 3 жыл бұрын
Alavum alla halam
@stephenfernandez8201
@stephenfernandez8201 Жыл бұрын
@@sreejusreeju7850 ഇതാണ് ജ്യോതി ലക്ഷ്മി.... രാവണന് മുന്നിൽ ഡാൻസ് ചെയ്യുന്നത് ജയമാലിനി
@amminik3823
@amminik3823 Жыл бұрын
സ്വരങ്ങളും ഛഡിഥികളും സർവ.. അം ഗോപാംഗ ചലനങ്ങളും സംഗീത ആലാപന സൗന്ദര്യവും ഒത്തിണങ്ങിയ ഒരു സംഗീത വിരുന്ന്..
@amminik3823
@amminik3823 Жыл бұрын
സ്വരങ്ങളും ഛഡിഥികളും സർവ.. അം ഗോപാംഗ ചലനങ്ങളും സംഗീത ആലാപന സൗന്ദര്യവും ഒത്തിണങ്ങിയ ഒരു സംഗീത വിരുന്ന്..
@eastrovedica
@eastrovedica 6 жыл бұрын
Nice.
@vpsasikumar1292
@vpsasikumar1292 5 жыл бұрын
No Alam not jyotilekshmi
@ramchandranvaidyanathan3719
@ramchandranvaidyanathan3719 4 жыл бұрын
Jayamalini
@babyusha8534
@babyusha8534 2 жыл бұрын
🙏♥️♥️♥️👍👌🙏
@harikrishnan6075
@harikrishnan6075 Жыл бұрын
RIP vaniyamma🙏🏼
@rajeevkuttan8291
@rajeevkuttan8291 Жыл бұрын
ജയമാലിനി യും പിന്നെ കൂടെ ഉള്ള നടിയുടെ പേര് അറിയുമോ?
@vinumenon3136
@vinumenon3136 Жыл бұрын
Jyothilakshmi,aalam
@vinumenon3136
@vinumenon3136 4 жыл бұрын
Alam ipolum undo, jyothilakshmy marichath arinju
@satheeshkumar6026
@satheeshkumar6026 4 жыл бұрын
ആലം മരിച്ചോ എന്ന് അറിയില്ല, ഗൂഗിളിൽ ഒന്ന് നോക്കൂ. 👍😌😷
@muhammedshafis8183
@muhammedshafis8183 3 жыл бұрын
വാണിയമ്മയും സുശീലാമ്മയും മത്സരിച്ചു പാടി
@anzilmedia807
@anzilmedia807 2 жыл бұрын
സുശീലാമ്മ അല്ല പാടിയത് കല്യാണി മേനോൻ
@jayakumarbr526
@jayakumarbr526 2 ай бұрын
വാണി സുശീല
@rkparambuveettil4603
@rkparambuveettil4603 3 жыл бұрын
ആനന്ദ നടനം തുടങ്ങാം അനഘബന്ധുവിന് ചരണം വണങ്ങി ആനന്ദ നടനം തുടങ്ങാം അസുലഭ താളത്തിന് ലഹരിയില് മുഴുകി അമരാവതിയാകെ ഇളകും അപ്സരകന്യകള് ഞങ്ങളനങ്ങുമ്പോള് ആയിരം വസന്തങ്ങളുലയും മണിയോടു മണിപാടും ചിലമ്പ് മദത്തോടുമദം തുള്ളും മനസ്സ് ധസധപ ധപഗസരി ഗരിഗസരി ധസരിഗ ധപധഗപധസഗരി ഗരിഗസൈ ധസരിസ സരിരിഗ രിഗഗപ ഗപപധ പധ ധസ ഗരിഗസ രിസരിധ സധധപ ധപധസ സസസരിരിരിഗഗഗപപപധധധസസരി മദഭരനര്ത്തന മാദകഭംഗിയില് മനസ്വിനിമാര് ഞങ്ങളൊഴുകും ഇന്ദ്രഹൃദന്ദമാം നന്ദനോദ്യാനത്തില് ശൃംഗാരകുസുമങ്ങള് വിരിയും ഇടയ്ക്കൊന്നുതുടിക്കുന്ന നയനം ഇണചേരാന് കൊതിയ്ക്കുന്ന ശലഭം മമഗസ നിസനിസനിസ ധാനിസഗമ ഗമമധ മധനിസ ഗസ ഗസ ഗസ മാഗസഗ നീസനീഗനീ സനിധമധമ ഗമമധ മധനിസഗസ നിസഗനി മഗസനി മധ ഗസനിധ ഗമ സനിധമ സഗ നിധമഗ നിസ നിസസസ സഗഗഗ ഗമമമ മധധധ നിസസ സഗഗ ഗമമ മധധ നിസസ സഗഗ മഗസനിധ ഗസനിധമ സനിധമഗ ഗസനിധമ സനിധമഗ നിധമഗസ നിസഗമധ സഗമധനി ഗമധനിസ
Aadhiparaashakthi amruthavarshini - Ponnapuram Kotta 1973
7:58
jayalakshmi21
Рет қаралды 187 М.
Rama Rama || Baktha Hanuman || Malayalam Film Song
4:09
SOPANAM DEVOTIONAL
Рет қаралды 138 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Aanandha Nadanam || Baktha Hanuman || Malayalam Film Song
4:07
SOPANAM DEVOTIONAL
Рет қаралды 74 М.
Palazhi Kadanjedutha
4:28
P. Madhuri - Topic
Рет қаралды 47 М.
Sandhya Vihalam || Baktha Hanuman || Malayalam Film Song
4:17
Evergreen Film Songs
Рет қаралды 7 М.
Varsha Thoomukil || Baktha Hanuman || Malayalam Film Song
4:04
Evergreen Film Songs
Рет қаралды 10 М.
Sandhya Vihalam || Baktha Hanuman || Malayalam Film Song
4:17
SOPANAM DEVOTIONAL
Рет қаралды 9 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34