Thechipoove thenkasi Pooove | Malayalam Movie Song | Yesudas | K S Chithra | Maathu | Vijaya Ragavan

  Рет қаралды 981,468

Evergreen Film Songs

Evergreen Film Songs

Күн бұрын

Watch | Thechipoove thenkasi Poove | Malayalam Radholsavam Movie Songs | K.J.Yesudas | K S Chithra
00:00: Thechipoove thenkasi Poove
Sung By : K J Yesudas,K S Chithra
Film: Radholsavam
Music By: Berny Ignatius
Lyric By: Gireesh Puthenchery
Staring: Maathu,Vijaya Ragavan
REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 769
@jenishjoseph3773
@jenishjoseph3773 3 жыл бұрын
പണ്ട് അയൽവീടുകളിൽ കണ്ടു കൊണ്ടിരിക്കുമ്പോ ടീവി നിർത്തി ആട്ടി ഇറക്കിയത് പോലെ കണ്ണ് നിറഞ്ഞു ഇറങ്ങി പോരുന്നത് ഓർക്കുന്നതും ഒരു നൊസ്റ്റാൾജിയ ആണ് 😪
@nostuvlogs7003
@nostuvlogs7003 3 жыл бұрын
അതെന്തിനാ ബ്രോ ആട്ടി ഇറക്കിയത്
@jenishjoseph3773
@jenishjoseph3773 3 жыл бұрын
@@nostuvlogs7003 അങ്ങനെയും ഒരു കാലം... കുഞ്ഞുന്നാളിൽ... കാശുള്ളവന്റെ തമാശ 😂
@nostuvlogs7003
@nostuvlogs7003 3 жыл бұрын
@@jenishjoseph3773 tv ചൂടാവും എന്ന് പറഞ്ഞു off ആക്കി.... ഇറങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്കും 😂
@jenishjoseph3773
@jenishjoseph3773 3 жыл бұрын
@@nostuvlogs7003 അപമാനിക്കപ്പെട്ടത് മറക്കാനാകുമോ.... ഇതും ഒരു നൊസ്റ്റാൾജിയ ആണ് 😬
@prakashanpk8500
@prakashanpk8500 3 жыл бұрын
അ ന്ന് T V യും VC R ഉള്ള വിട്ടു കാർക്ക് കുറച്ച് അഹങ്കാരം കുടുതലാണ് ഒരു കേസറ്റ് കൊണ്ട് പോയാൽ അവരെ സമയം ആകണം വച്ച് തരാൻ സിനിമ വച്ചാലോ മിണ്ടാതെ കാണണം ചിരിക്കാൻ പാടില്ല
@amibrothers5248
@amibrothers5248 3 жыл бұрын
അന്നത്തെ 5വയസുകാരി ഇന്ന് 12 വയസുള്ള മകൾക്കൊപ്പം കാണുമ്പോഴും ഈ പാട്ടിനെന്നും അതെ മനോഹാരിത ♥️♥️♥️ നൊസ്റ്റാൾജിയ
@nabknabk5694
@nabknabk5694 3 жыл бұрын
❤❤❤❤❤🌹🌹🌹
@nabknabk5694
@nabknabk5694 3 жыл бұрын
❤❤❤🌹🌹
@rahulvm2582
@rahulvm2582 3 жыл бұрын
🥰
@praseetharahul2745
@praseetharahul2745 2 жыл бұрын
7 class
@രത്തൻദാസ്
@രത്തൻദാസ് 2 жыл бұрын
5 വയസോ ആർക്
@myownchannel1505
@myownchannel1505 4 жыл бұрын
ചെറുപ്പവും വലുപ്പവും വയസാവലുമെല്ലാം മലയാളികൾ എന്നെന്നും അറിയുന്നത് ഒരേ ഒരു സ്റ്റാർ നടന്റേതാണ് അതാണ് വിജയരാഘവൻ,അദ്ദേഹം സ്വയം ഒരു നാഴികക്കല്ലാണ്
@augustinejoseph1701
@augustinejoseph1701 4 жыл бұрын
Enter istappetta nadan
@SUMAYYAMOLASUMI
@SUMAYYAMOLASUMI 4 жыл бұрын
Sathyamm
@anoopbabupaul5233
@anoopbabupaul5233 2 жыл бұрын
He is super actor I like him
@jithu.arsenal
@jithu.arsenal 2 жыл бұрын
Super personality anu vijaragavan sr nu
@ambilysunil877
@ambilysunil877 7 ай бұрын
Sathiyamanu.. enik chruppathil mammuty ,moghanlaum onnum ayriunnilla esttam. Vijaya eagavani arunnu. Adehathintai nayaka cinema Dravidan, pinnai ethokeyo movie film peru ormayilla enik valiya eshtam anu. Annum ennum ❤❤❤
@athiraathi4424
@athiraathi4424 4 жыл бұрын
വിജയരാഘവൻ ചേട്ടൻ oru gem ആണ് മോളിവുഡിൽ ചെറുപ്പവും vardhakyavum നല്ല അസ്സൽ വില്ലനും സപ്പോർട്ടിങ് actrm ഒക്കെയാണ് അദ്ദേഹം
@pkjklra
@pkjklra 3 жыл бұрын
ഓഹോ! അത് ശരി
@Punnari_
@Punnari_ 3 жыл бұрын
Ningalde comment mumbum vere evideyo kanditundu🤔😊👍
@jimmythomas7840
@jimmythomas7840 3 жыл бұрын
@@pkjklra ivalkku vere paniyillallo .....
@kkpstatus10
@kkpstatus10 3 жыл бұрын
💯 ആയി എൻ്റെ ലൈക്കിൽ 😅✌️
@vishnumohan5642
@vishnumohan5642 3 жыл бұрын
ഇപ്പോളും ഈ പാട്ട് കേൾക്കുന്നത് ആരൊക്കെ 2021 January 🔥
@gopangopu5892
@gopangopu5892 3 жыл бұрын
💞💞💞🤗
@beardbro1014
@beardbro1014 3 жыл бұрын
Njn😄
@anciljoseanciljoseanciljos8823
@anciljoseanciljoseanciljos8823 3 жыл бұрын
Njn
@parusworld7610
@parusworld7610 3 жыл бұрын
2021 March
@freefirebadboy2142
@freefirebadboy2142 3 жыл бұрын
Njin ud
@dolby91
@dolby91 2 жыл бұрын
90സിന്റെ രണ്ടാം പകുതിയിൽ വിജയരാഘവനും star value ഉള്ള നടനായിരുന്നു.
@nithinlal9872
@nithinlal9872 4 жыл бұрын
വിജയരാഘവൻ 💞 സിദ്ദീഖ് അണ്ടർ റേറ്റഡ് നടന്മാർ ( നായകൻ അല്ലാ നല്ല കറ തിർന്ന നടന്മാർ ) ഏത് റോളും ഇവരിൽ സുരക്ഷിതം അണ്.
@binshadbinshad9603
@binshadbinshad9603 3 жыл бұрын
Karact
@kjmelodies6975
@kjmelodies6975 2 жыл бұрын
Athe 👌 Sathyam
@sarathjithin9146
@sarathjithin9146 2 жыл бұрын
Sathymm🔥🔥🔥🔥
@vinothjayakumar4651
@vinothjayakumar4651 2 жыл бұрын
Crrt
@jayeshkumar9520
@jayeshkumar9520 Жыл бұрын
Correct
@ABINSIBY90
@ABINSIBY90 3 жыл бұрын
വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിനു. ആ പഴയ കാലഘട്ടമൊക്കെ എന്തു രസമായിരുന്നു. മറക്കാത്ത ഓർമ്മകൾ. ദാസേട്ടൻ ചിത്രചേച്ചി രണ്ടുപേരുടെയും തകർപ്പൻ ആലാപനം. പക്ഷെ ഈ പാട്ട് എന്തോ ഒരു വിഷമം സമ്മാനിക്കുന്നു. പോയ കാലത്തിന്റെ വസന്തം..
@ravikumarnr.9881
@ravikumarnr.9881 3 жыл бұрын
Yes e പാട്ട് കഴിയുമ്പോൾ ഒരു സങ്കടം അല്ലെങ്കിൽ ഒരു നീറ്റൽ
@rajeeshwayanad1866
@rajeeshwayanad1866 3 жыл бұрын
Yes, pine ente Penninte dance in school youth festival with this song. Lost everything only memories with me
@ramshinisarramshinisar4690
@ramshinisarramshinisar4690 Жыл бұрын
Vvbvv Vvbvv b b b b b b b b b b b b b b b b b b b b b b b b b b b b b b b b b
@sandeepnp2901
@sandeepnp2901 3 ай бұрын
2024 june 4 arelum undo kelkkunnathu..
@kunjunniparoos709
@kunjunniparoos709 3 ай бұрын
2024 june 14❤
@Phoenix-hw8yr
@Phoenix-hw8yr 4 жыл бұрын
ബാബു ആന്റണി സുരേഷ് ഗോപി വിജയരാഘവൻ 90's ന്റെ ആക്ഷൻ ഹീറോസ്
@lincysusanth9381
@lincysusanth9381 4 жыл бұрын
2020 il kantavaruntooo
@dignasea8804
@dignasea8804 4 жыл бұрын
Und
@jerinthomas5811
@jerinthomas5811 4 жыл бұрын
Eathu paatu youtubel kandaalum sthiram kaanunna kament2020el KELKKUNNAVAR
@SUMAYYAMOLASUMI
@SUMAYYAMOLASUMI 4 жыл бұрын
Und
@alirashi8400
@alirashi8400 4 жыл бұрын
ഉണ്ട്
@reshmar5975
@reshmar5975 4 жыл бұрын
Yes
@ahallyaani8282
@ahallyaani8282 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ വയ്യാത്ത ഒരു ഫീലിംഗ് ആണ്. സങ്കടം സന്തോഷം എല്ലാം കൂടിയ ഒരു വികാരം. നൊസ്റ്റാൾജിയ song. കുറെ ഡാൻസ് കളിച്ചിട്ടുണ്ട്,റേഡിയോ ഈ പാട്ട് വരുമ്പോൾ, അന്ന് tv ഇല്ലായിരുന്നു. Scene ഒക്കെ ഇപ്പോഴാ കാണുന്നെ
@ameenfahadmp155
@ameenfahadmp155 3 жыл бұрын
😥
@motivationzone6451
@motivationzone6451 3 жыл бұрын
True. My girlfriend was dancing for a youth festival in the school. All became memories 😔
@dayanandpb8511
@dayanandpb8511 3 жыл бұрын
Nostalgia
@sumangalasumangala1213
@sumangalasumangala1213 3 жыл бұрын
@@motivationzone6451 kjhbcxcff
@sumangalasumangala1213
@sumangalasumangala1213 3 жыл бұрын
@@motivationzone6451 rrvhx
@bijuk6206
@bijuk6206 3 жыл бұрын
ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പണ്ടത്തെ ഒരു ഞായറാഴ്ച ഫീൽ ആണ്‌...
@jomonvellanad4600
@jomonvellanad4600 5 ай бұрын
ഉറപ്പായും 😒😒
@awold9804
@awold9804 2 жыл бұрын
💕💕തേച്ചി പൂവേ തേക്കാശി പൂവേ 💕💕ഓൾഡ് സോങ് സൂപ്പറാണ് 💕💕2022ഇ സോങ് ഇഷ്ട്ട പ്പെടുന്നത് ആരെക്കെ 💞💕
@shameerpalod7039
@shameerpalod7039 4 жыл бұрын
വിജയരാഘവൻ സിദ്ധീഖ് സായികുമാർ മനോജ്‌ കെജെയ്ൻ കിടു
@swaminathaniyer8177
@swaminathaniyer8177 4 жыл бұрын
How many films these team comes.?
@faizikk972
@faizikk972 2 ай бұрын
Berny ignatius nte interview kandu vannavarundo 2024
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
എന്റെ ബാല്യം ഉണ്ട് ഈ പാട്ടിൽ 💖😍 90 s kid
@meezansa
@meezansa 3 жыл бұрын
മൂവി 📽:-രഥോത്സവം...... (1995) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ബേണി ഇഗ്നേഷ്യസ് രാഗം🎼:- സരസാംഗി ; ചാരുകേശി ആലാപനം 🎤:- കെ എസ് ചിത്ര & കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷 💙🌷💛 തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ... തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ... വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ.... മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം.... പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ ...... വായോ വായോ നീയെന്‍ മാറില്‍ ചായോ..... മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ.... ആഴ്വാംകോവില്‍ കൊടിയേറാറായ് നിറനിറ ചോളം കൊയ്യാന്‍ നേരമായ് കൊട്ടും പാട്ടും കുരവേം വേണം കുളിരുള്ള കല്യാണത്തിന്‍ കാലമായ് താഴം‌പൂമൊട്ടുണ്ടേ തഞ്ചാവൂര്‍പ്പട്ടുണ്ടേ മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ് ചെല്ലച്ചെമ്മാന ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ കൊഞ്ചം കടമായി തരുമോ തരുമോ (പൊന്നും മിന്നും......) അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ മണിയറവാതില്‍ ചാരാന്‍ നേരമായ് ഹായ് കിനിയും പാലായ് കുതിരും നിലവേ കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ് ആരും മുത്താത്ത മുത്തണി മുന്തിരി പൊന്‍‌മണി തായോ നീ നിന്‍ ചുണ്ടത്തെ മധുരം തരുമോ (തെച്ചിപ്പൂവേ................)
@rajasekharankalavoorchemba4719
@rajasekharankalavoorchemba4719 Жыл бұрын
@shihabka2679
@shihabka2679 9 ай бұрын
3:19
@wayfarerdreamz
@wayfarerdreamz 3 жыл бұрын
ക്ഷണനേരം കൊണ്ട് കഥാപാത്രങ്ങളുടെ ഭാവതലങ്ങളിലേക്ക് കൂടുവിട്ട് കൂടു മാറുന്ന മാന്ത്രികന്‍..നമ്മുടെ സ്വന്തം വിജയരാഘവന്‍..
@harisuaq2640
@harisuaq2640 Жыл бұрын
❤❤❤❤
@AzeemNRAZEEMNR
@AzeemNRAZEEMNR 9 ай бұрын
സത്യം
@lalsalamlalsalam9723
@lalsalamlalsalam9723 4 жыл бұрын
ഒരു പാട് ഇഷ്ട്ടമാണ് ഒരു പാട് ഓർമകൾ തിരിച്ച് തന്നു
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 2 жыл бұрын
*വിജയരാഘവൻ* *സർ:* *ടാ* *പുല്ലേ* *എനിക്കുവൊണ്ടടാ* *ഓരൊന്നൊന്നര* *പാട്ട്..* ❤
@aadviksubi9541
@aadviksubi9541 Жыл бұрын
അത് പൊളിച്ചു 👍
@kudos991
@kudos991 9 ай бұрын
❤❤
@bijeshnair1007
@bijeshnair1007 4 жыл бұрын
Low budget action hero.....vijaya raghavan...oru kalath njn ingerude bayankara fan ayirunnu..... 90's kids undo ivide
@മഞ്ഞപ്പട
@മഞ്ഞപ്പട 6 ай бұрын
പഴയ ചില പാട്ടുകൾ നമ്മെ വലിച് കൊണ്ട് പോയി. കുട്ടിക്കാലം ഓർമിപ്പിക്കും. നിങ്ങൾക്ക് അങ്ങനെ തോന്നിയോ....🤔❤❤❤❤🤔
@sulaimankottani3597
@sulaimankottani3597 Жыл бұрын
നല്ല അടിപൊളി ഡാൻസ് പാട്ടാണ് പാടാൻ പോകുന്നത് എന്ന് കേട്ട് ആവേശം കൂട്ടാൻ ദാസേട്ടൻ മുണ്ടും മടക്കിക്കുത്തി നിന്ന് പാടിയ പാട്ടാണിത്. ദാസേട്ടന്റെ ഈ പ്രകടനം കണ്ടു ചിത്രച്ചേച്ചി ചിരിയടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയാണ് ഇത് പാടിയതെന്നു കേട്ടിട്ടുണ്ട്. പാട്ടിലെ വരികളും, സംഗീതവും, വിഷുവൽസും, അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒത്തിണങ്ങിയ അപൂർവം സിനിമാ പാട്ട്.
@aruntavanur
@aruntavanur 4 ай бұрын
@Ajayadith369
@Ajayadith369 3 жыл бұрын
ദാസേട്ടൻ ആദ്യം ഈ സോങ് മെലഡീ പോലെ ആണ് പാടിയത്. അപ്പോൾ bearni ignatius സഹോദരന്മാർ പറഞ്ഞു ദാസേട്ടാ ദാസേട്ടൻ കുറേ കാലം ആയി ഒരു അടിച്ചുപൊളി പാട്ട് പാടിയിട്ട് ഇത് ഒരു അടിച്ചുപൊളി പാട്ടായി പാടണം എന്ന്. ദാസേട്ടൻ മുണ്ടോന്ന് മടക്കി കുത്തി കാലൊരു കസേരയിലോട്ട് കെട്ടിവെച്ച് ഒരു ഒറ്റ പൊളി. പാട്ട് സൂപ്പർ ഹിറ്റ്‌ 🔥
@prasadk950
@prasadk950 3 жыл бұрын
ചിത്ര. അമ്മയുടെ. മകന്നായി അടുത്ത ജന്മത്തിൽ. ജനിച്ചെകിൽ. എന്റെ കൃഷ്ണ 🙏
@sharonirada2620
@sharonirada2620 3 жыл бұрын
ഈ ജന്മത്തിലെ അമ്മ പോരാ എന്നാണോ
@prasadk950
@prasadk950 3 жыл бұрын
@@sharonirada2620 അല്ല എന്റെ അമ്മ നല്ല അമ്മയാണ് 😜😊
@sharonirada2620
@sharonirada2620 3 жыл бұрын
അപ്പൊ പിന്നെ അത് പോരെ ❤
@kishanshine3140
@kishanshine3140 2 жыл бұрын
ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 16 വയസു, അനിയത്തിക്ക് 14 അന്ന് ഞങ്ങ്ൾ വാകമാനിൽ (walkman) ഈ പാട്ടൊക്കെ വെച്ചു ഹെഡ്സെറ്റിന്റെ ചെവിയിൽ വെക്കുന്ന ഓരോന്നിൽ ഒരെണ്ണം അവളും ഒരെണ്ണം ഞാനും വെച്ചു കേട്ടു കിടക്കും, ഇന്ന്‌ ഇപ്പൊ ഈ സമയം എന്റെ മോനു 16വയസു ഇപ്പൊ ഞാനും എന്റെ മോനും, ഞങ്ങൾ ഒരുമിച്ചു ഈ പാട്ട് വെച്ചു ഒരുമിച്ചു കമെന്റ് ഇടുന്നു
@prakasn.s1804
@prakasn.s1804 3 жыл бұрын
എന്തൊരു ഗാനമാണ്. ആ നല്ല കാലത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരു ഗാനം 👌
@kichuraj7611
@kichuraj7611 3 жыл бұрын
വിജയരാഘവൻ എവർഗ്രീൻ സൊംഗ്..... 🔥🔥✌
@vijeeshgadiel5401
@vijeeshgadiel5401 4 жыл бұрын
90s kidsnu swantham....
@rahulvm2582
@rahulvm2582 3 жыл бұрын
ഇന്നും എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം 90's nostalgia 🥰🥰🥰
@amalpvisam
@amalpvisam 4 жыл бұрын
ആട് 1 1st day 2st ഷോ കണ്ടപ്പോൾ ഞെട്ടി പോയത് അവസാനം ഈ പാട്ട് വന്നപ്പോൾ...തിയേറ്ററിൽ എല്ലാവരും ഞെട്ടി പോയി.ഒന്നാമത് ദാസേട്ടന്റെ ഇത് പോലുള്ള പാട്ടുകൾ തിയേറ്ററിൽ കേൾക്കാത്തവർ ആണ് ഇപ്പോഴുള്ള പിള്ളേർ.
@flowers6983
@flowers6983 2 жыл бұрын
ഞാൻ ആദ്യം ആയി ഈ പാട്ടു കേൾക്കുന്നത് എന്റെ വീട്ടിലെ റേഡിയോ ഇൽ കൂടെ ആണ് ഇന്ന് എനിക്ക് 29വേറെ വയസ്. ഒരുപാട് സങ്കടം തോന്നും ഈ പാട്ടു കേൾക്കുമ്പോ
@shinsmedia
@shinsmedia 5 ай бұрын
ഇപ്പോ 58 ആണോ ചേട്ടാ പടം29 വർഷം ആയി😓😞🙏 എനിക്ക് 13 ആയിരുന്നു. ഇപ്പൊ 41😓😞
@rameshchandran7946
@rameshchandran7946 4 жыл бұрын
In 96....all annual days of schools as well colleges this song would be played definitely
@sees412
@sees412 4 жыл бұрын
സത്യം... കല്യാണ വീട്ടിൽ പോലും പാട്ടു ഇടുമായിരുന്നു...
@JVC008
@JVC008 3 жыл бұрын
ആ കാലഘട്ടത്തിലെ ഏറ്റവും നല്ല പാട്ട്
@ameenfahadmp155
@ameenfahadmp155 3 жыл бұрын
Agree 💝 since I am a 90 🧒 feel 🥰🥰
@hashimhamsa5668
@hashimhamsa5668 3 жыл бұрын
Ippazhum kelkan impamulla patt
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Mathu Vijaya raghav mass
@sreesedits9580
@sreesedits9580 3 жыл бұрын
എന്തോ ഒരു വല്ലാത്ത feeling ആണ് ഈ song ഇന്നും കേൾക്കുമ്പോ.... സങ്കടം ആണോ എന്ന് ചോദിച്ചാൽ അറിയില്ല... പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു missing ജീവിതത്തിൽ....💞
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 10 ай бұрын
സത്യം..... സങ്കടമാണോ സന്തോഷമാണോന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ ❤❤❤❤❤❤സുഖമുള്ള നോവ്
@anwarsadath2919
@anwarsadath2919 2 ай бұрын
ചാരുകേശി രാഗം ആയത് കൊണ്ടാണ് ദുഃഖം മൂഡ്.
@vismay_visuals8124
@vismay_visuals8124 3 жыл бұрын
ഒരിക്കൽ ഇതൊരു ഒന്നൊന്നര ഐറ്റം ആരുന്നു എന്താ പാട്ടു ദാസേട്ടാ
@fathimmathuzramuhammedsina6541
@fathimmathuzramuhammedsina6541 3 жыл бұрын
Ok
@nafseer9538
@nafseer9538 4 жыл бұрын
ഒരിക്കലും മടുക്കാത്ത ഒരു അടിപൊളി പാട്ട്...
@manuomsreemanuomsree845
@manuomsreemanuomsree845 2 жыл бұрын
ആട്ഒരു ഭീകരജീവിയാണ്😍ക്ലൈമാക്സ്‌ കണ്ടു ഇ പാട്ടു കേൾക്കാൻ ഓടിയ ഞാൻ 😍😍ഇഷ്ട്ടായി ഒരുപാട് ദാസ്സേട്ടൻ ❤ചിത്രച്ചേച്ചി 😍😍
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Crt
@suharashahanak1117
@suharashahanak1117 2 жыл бұрын
ശരിയാ
@indiancitizen3326
@indiancitizen3326 Жыл бұрын
ഞാൻ അതിൽ കേട്ടാണ് ഇവിടെ എത്തിയത്
@minnoosworld5564
@minnoosworld5564 4 жыл бұрын
Enthu bhangi aanu kelkkan polum old is gold
@sscreations8047
@sscreations8047 2 жыл бұрын
ഇതൊക്കെയാണ് പാട്ട് 👌👌എന്താ വരികൾ ❤2022✌️
@shinsmedia
@shinsmedia 4 жыл бұрын
എൻ്റെ സ്വന്തം പാട്ട്... 1995 ലെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന ഗാനം... ബേണീ ഇഗ്നേഷ്യസ് എന്ന ഇരട്ട പ്രതിഭമാരുടെ മാന്ത്രിക ജാലം
@kjmelodies6975
@kjmelodies6975 2 жыл бұрын
Yeah right 👌👌👌
@jishnunaduvathphotography8993
@jishnunaduvathphotography8993 4 жыл бұрын
കൊറോണ ടൈം watching
@vishnuamrutham2159
@vishnuamrutham2159 Жыл бұрын
അന്നത്തെ 4 വയസ്സുകാരൻ... ഇപ്പോളും കേൾക്കുന്നു 🥰🥰🥰പാടുന്നു 😍😍😍😍
@dhanyadas1126
@dhanyadas1126 3 жыл бұрын
Vijaya raghavan sir poliyanu kanan handsome and gentle look 🔥💕✌🙏Acting🔥
@aruna6082
@aruna6082 3 жыл бұрын
പണ്ട് റെഡിയോയിൽ കേട്ട പാട്ടാണ്.. ഇപ്പോഴും ഓർക്കുന്നു
@ansaraziz123
@ansaraziz123 Жыл бұрын
അന്ന് സ്കൂളിലും ഉത്സവങ്ങളിലും പള്ളിപെരുന്നാളിനും കുട്ടികളുടെ ഡാൻസിനുള്ള പാട്ട് ഈ പാട്ട് ആയിരുന്ന
@pratheeshgopalan2181
@pratheeshgopalan2181 4 ай бұрын
One of the best works of Berny Ignatius
@sandhyar234
@sandhyar234 3 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും അറിയാതെ താളം പിടിച്ചു പോവും.......❤❤❤❤
@saranyavishnu94
@saranyavishnu94 2 жыл бұрын
Kuttikalath tvyil nilath erunnu kanda padam
@nikhilaravind8871
@nikhilaravind8871 4 ай бұрын
Chithrageetham favourite song 🎉🎉🎉🎉 Adhoke oru orma mathram 😢😢😢😢😢
@ajeeshkantony3445
@ajeeshkantony3445 3 жыл бұрын
പെട്ടന്ന് സ്കൂൾ ജീവിതവും ആ നിവേഴ്സറിയും ഓർമ്മ വന്നു
@jobinjoseph5204
@jobinjoseph5204 2 ай бұрын
മലയാള സിനിമയുടെ യഥാർത്ഥ വിജയം ഇരിക്കുന്നത് കഥയിലോ, സംവിധാനത്തിലോ ഒന്നും അല്ല. നായിക നായികന്മാരുടെ പിന്നിൽ മറഞ്ഞു നിർത്തപ്പെട്ടിരിക്കുന്ന നമ്മൾ supoorting actors എന്ന ഓമന പേരിൽ വിളിക്കുന്ന എണ്ണിയാൽ ഒതുങാത്ത കുറെയേറെ കിടിലോൽകിടിലം അഭിനേതാക്കളിലാണ്. വിജയരാഘവൻ is a gem ❤❤❤
@haridasmurali8673
@haridasmurali8673 3 жыл бұрын
2021 ൽ കാണുന്നവർ വരിക
@jareeshdevvilayil3347
@jareeshdevvilayil3347 4 жыл бұрын
രഥോത്സവം. സംഗീതം.ബേണി ഇഗ്നേഷ്യസ്.
@rageshkumara4406
@rageshkumara4406 4 жыл бұрын
Vijayaraghavan ........ seriously.....!!!!!!!
@aleena8179
@aleena8179 3 жыл бұрын
ചിത്രഗീതം.... ❤
@bensbaby9999
@bensbaby9999 4 жыл бұрын
ഇതു കണ്ടിട്ടു ഷാജിപാപ്പനെയും പിങ്കിയെയും ഓര്മവന്നവർ
@yousufm7816
@yousufm7816 4 жыл бұрын
Correct 😃 അത് കണ്ടത് കൊണ്ട ഞാൻ ഇങ്ങോട്ട് വന്നത്
@lechuzdance6101
@lechuzdance6101 3 жыл бұрын
@@yousufm7816 njanum
@akshaytr289
@akshaytr289 3 жыл бұрын
Njnum.ippo kande ollu
@aparnathulaseedharan258
@aparnathulaseedharan258 3 жыл бұрын
🤣🤣🤣🤣
@simisamson9074
@simisamson9074 3 жыл бұрын
😄😄😄
@sujithsureshpillai489
@sujithsureshpillai489 3 жыл бұрын
ഒരിക്കലും മാറ്റാതെ കേൾക്കുന്ന പാട്ടു
@navaneethharidas1376
@navaneethharidas1376 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി..... ❤️❤️❤️❤️
@nabknabk5694
@nabknabk5694 3 жыл бұрын
❤❤🌹🌹❤❤👍🌹🌹🌹
@SanjeevKumar-wc6nm
@SanjeevKumar-wc6nm 3 ай бұрын
പഴയകാലം ഒരുപാട് കാര്യം ഓർമ്മവരുന്നു
@skids-dt8fc
@skids-dt8fc 4 жыл бұрын
😍😍chithra chechiyude pirannal celebrationye bagamayi ee pattu kelkkan vanna njan
@kkpstatus10
@kkpstatus10 2 жыл бұрын
ആ കാലഘട്ടത്തിലും സൂപ്പർ ഈ കാലഘട്ടത്തിലും ഒരേ പൊളി🔥❤️
@alirashi8400
@alirashi8400 4 жыл бұрын
ഞങ്ങൾടെ വീടിരിപ്പിന്റെ video യിൽ ഉള്ള song,,,,,,,, എന്തൊക്ക ഒരു feel
@SWoRLd-bo1gj
@SWoRLd-bo1gj 3 жыл бұрын
Koodthal kelkkan kothikunna eathe song nokiyalum athokke gireesh puthanchery sir nte aane Legend😘😘💐💐💐
@Gaya3pu
@Gaya3pu 3 жыл бұрын
exactly🔥...
@aami9583
@aami9583 3 жыл бұрын
ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മീറ്റിംഗിൽ ഞാനും എൻ്റെ ഫ്രണ്ട് ശ്രീജിത്തും കൂടി പാടിയ പാട്ട് ആണ് ഇത് ഇപ്പൊ കേൾക്കുമ്പോൾ നോസ്റ്റ്
@syamsagar439
@syamsagar439 3 жыл бұрын
പുള്ളിയെവിടെ
@aswinsabhijiths6383
@aswinsabhijiths6383 3 жыл бұрын
ദാസേട്ടൻ ചിത്ര ചേച്ചി..... എന്താ പറയുക
@selvarasun4865
@selvarasun4865 2 жыл бұрын
அருமை பாடல் ❤️🥰
@simnasundaranvengara6205
@simnasundaranvengara6205 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം.....
@prabasanki
@prabasanki 10 ай бұрын
❤❤❤❤ இனிய பாடல் ❤❤❤
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 жыл бұрын
2022..😪😪😪 യേശുദാസ് & ചിത്ര..മാജിക്
@satheeshkanayam4169
@satheeshkanayam4169 2 жыл бұрын
ഇപ്പോഴും ഏറെ ഇഷ്ടം.. പഴയ കാല ഓർമ്മകൾ...
@lovelyraj...4712
@lovelyraj...4712 Жыл бұрын
Nan Tamil Nadu indha song enaku rempa pidikum
@sooraj2405
@sooraj2405 6 ай бұрын
❤അൽപ്പം ദുഃഖ ഛായയുള്ള ചാരുകേശി എന്ന രാഗത്തിൽ ചെയ്ത അടിച്ചുപൊളിപ്പാട്ട്. എങ്കിലും എവിടെയോ ഒരു ദുഃഖം കാണാം
@vimalrahraj5743
@vimalrahraj5743 4 жыл бұрын
സുരേഷ് ഗോപിയുടെ.. അടിപൊളി സിനിമ
@vishnumohan1579
@vishnumohan1579 4 жыл бұрын
ഈ സോങ് സുരേഷ് ഗോപി ചെയ്തിരുന്നെങ്കിൽ maanam തെളിഞ്ഞെന്ന് നിന്നാൽ പാട്ടിനോട് പിടിച്ചു നിന്നേനെ കട്ടക്ക്, വേറെ ലെവൽ ആയേനെ
@vipinb7221
@vipinb7221 6 ай бұрын
അതെന്താ അവർ മാത്രം മതിയോ മലയാളം സിനിമയിൽ 😏😏
@vishnumohan1579
@vishnumohan1579 6 ай бұрын
@@vipinb7221 ninaku thalaku valla kozhappanda
@vipinb7221
@vipinb7221 6 ай бұрын
Ya undu
@Manojkp-ci9jo
@Manojkp-ci9jo 4 ай бұрын
അത് താങ്കളുടെ മാത്രം അഭിപ്രായം. ഈ ക്യാരക്ടർ ജയറാം നന്നായി ചെയ്തേനെ . ഇത് താമിഴ് നാടിന്റെ പശ്ചാത്തലത്തിൽ ചെയ്ത സിനിമയാണ്. മോഹൻലാൽ ആണെങ്കിൽ വളരെ നന്നായേനെ. നല്ല ഡാൻസ് ഉണ്ടാകുമായിരുന്നു.വിജയരാഘവൻ നായക വേഷത്തിൽ വന്ന സിനിമയാണിത്. ദാസേട്ടനാണ് ഈ പാട്ട് ചിത്രയ്ക്ക് പറഞ്ഞ് കൊടുത്തത്. ചിത്ര പാടിയതിന് ശേഷമാണ് ദാസേട്ടൻ പാടിയത്. ദാസേട്ടന് കഥാപാത്രമൊക്കെ മനസ്സിലായിരുന്നു. അതുകൊണ്ട് ദാസേട്ടൻ ഒറ്റ ടെയ്ക്കിൽ തന്നെ കസറിയെന്നാണ് സംഗീത സംവിധായകൻ ഇന്റർവ്യൂവിൽ പറഞ്ഞത്. ദാസേട്ടന്റെ സ്വന്തം ഇഷ്ടത്തിന് സംഗതികൾ കൊടുത്ത് പാടിയ പാട്ടാണിത്.
@anishpranish2928
@anishpranish2928 4 жыл бұрын
ആദ്യമായി തീയേറ്റർ കണ്ട സിനിമ
@krishnadaskichu2876
@krishnadaskichu2876 10 ай бұрын
എന്റെ കുട്ടേട്ടൻ ❤️🥰❤️❤️vijyaraghavan
@rjsubhash1574
@rjsubhash1574 2 жыл бұрын
പുത്തഞ്ചേരി ❤️❤️❤️❤️
@raghiraghiraghi123
@raghiraghiraghi123 11 ай бұрын
ഓർമവെച്ചകാലം തൊട്ട് കേൾക്കുന്ന പാട്ട് എത്ര തവണ കേട്ടിട്ടുണ്ട് എന്ന് പോലും അറിയില്ല അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നും ടീവിയിൽ നിന്നും ഒക്കെ കേൾക്കാറെള്ളു സ്കൂളിൽ പോകുമ്പോ എവിടെ നിന്നെങ്കിലും കേട്ടാൽ പാട്ട് കഴിയുന്നവരെ നിക്കും സ്കൂളിൽ ഏതാനും വൈകും അടിയും കിട്ടും വേദന ഉണ്ടെങ്കിലും ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം ഈ പാട്ട് കേൾക്കുമ്പോ സന്തോഷം ഉണ്ടെങ്കിലും അതിനോടൊപ്പം നിൽക്കും സങ്കടവും
@anoopsubi-er5tx
@anoopsubi-er5tx 3 ай бұрын
Berny ignetius എന്താ ഈണം 💚🌿
@Pshychosimblings
@Pshychosimblings 8 күн бұрын
നെടുമുടി വേണു ചേട്ടൻ എന്താ അഭിനയം 😢🙏
@sscreations8047
@sscreations8047 2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കള്ളവും ചതിയും ഇല്ലാത്ത നമ്മുടെ പഴയ കാലം ഓർമ വരുന്നു.മണങ്ങിയാൽ തല വെട്ടുന്ന ഇന്നത്തെ കാലത്ത് ഈ പാട്ട് കേൾക്കാനുള്ള മനസ്സ് വരുന്നില്ല 😥😥😠ഒരുപാട് സങ്കടം മാത്രം 😥😥😥
@muhammedmusthafavc1405
@muhammedmusthafavc1405 2 жыл бұрын
1998 lu jancha enkk tharattin pakaram ee paatt aayrnn paadithararunfayrunnath. athokke oru kalam. Nostu
@shaliniunni5334
@shaliniunni5334 Жыл бұрын
നമ്മുടെ കുട്ടിക്കാലം... Lots of memories 😍😍😍😍
@AbdulRahman-fm1zk
@AbdulRahman-fm1zk 2 ай бұрын
ഏത് സംസ്ഥാനക്കാർക്കും അവരുടെ രുചി അറി ഞ് സംഗീതം ചെയ്യുന്ന extra tallent സംഗീത മന്ത്രികൻ ❤ Rahman❤❤
@arungeorge5617
@arungeorge5617 4 ай бұрын
ആദ്യമായിട്ട് theatre poyi kanda movie...❤️ipo 2024 -ൽ ഈ പാട്ട് കേൾക്കുന്നു...😍😍☺️☺️
@rahulmrmr5487
@rahulmrmr5487 11 күн бұрын
വിജയ രാഘവൻ ചേട്ടൻ സൂപ്പർ ❤
@nandhu7847
@nandhu7847 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു 😔😓❤️കാരണം ഈ ജീവിതത്തിൽ നിന്നും പഴയ കാല ത്തിലേയ്ക്ക് പോയാൽ മതിയായിരുന്നു 😔കണ്ണു നിറയുന്നുണ്ട് 😔😔😔എന്തിനാ ഈ ഒരു കാലഘട്ടം നേരം വെളുത്തലും ഇരുട്ടിയാലും ദിവസവും കൊലയും പീഡനം കുഞ്ഞുങ്ങളെ കൊല്ലുന്നതും ഒളിച്ചോട്ടവും എന്ന് വേണ്ട. എല്ലാം ഇതിലും നല്ലത് പഴയ കാലം അന്ന്. ഇനി നമുക്കു ആ കാലാക്കട്ടം തിരിച്ചു കിട്ടില്ലലോ എന്ന് ഒറക്കുമ്പോൾ മനസിന് വല്ലാതെ 😔😔😔
@sreelallalu8751
@sreelallalu8751 3 ай бұрын
That opening by Dasettan ❤❤❤...no one can replace it.
@shami_payyoli
@shami_payyoli 2 жыл бұрын
Ippolum ippol e paatt kelkkunnavar ivide like cheyy in 18/07/2022🥰🥳🤩
@RJ_Creation.
@RJ_Creation. 3 жыл бұрын
Ithinte oru high qulaity kittiyirunnenkilll....🔥🔥❤❤❤
@naziyanizam7495
@naziyanizam7495 Жыл бұрын
kzbin.info/www/bejne/lXTQmKZ3Yplmos0
@AjithKumar-st4sp
@AjithKumar-st4sp 3 жыл бұрын
ഓർമകളെ ഉണർത്തുന്നു എൻ്റെ ചെറുപ്പം
@shafeekuk1003
@shafeekuk1003 3 жыл бұрын
favourite song ❤️❤️
@tunetracer2760
@tunetracer2760 4 жыл бұрын
Magic of Berni ignasious
@aruna6082
@aruna6082 2 жыл бұрын
പണ്ട് റെഡിയായോയിൽ കേട്ടിട്ടുണ്ട്.. ശബ്ദ രേഖ ആയിട്ട് ❤❤❤❤❤❤
@harisuaq2640
@harisuaq2640 2 ай бұрын
Annum Ennum vijaya Ragavan super 🌟 ❤❤❤😘😘😘✌️
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Malayalathil ella Nadimarum sundarikalanu Aarum Moshamalla 👍👍👍👍supper👌👌
@beingyorker80
@beingyorker80 2 жыл бұрын
വിജയ രാഘവൻ.... റൊമാൻസ്....അന്നും ഇന്നും എന്നും ❤ഈ പാട്ട് ഇവിടെ കാണാൻ വരുന്നത് ഗായകനോ ഗായികയോ... മ്യൂസിക് ഡയക്ടറോ നോക്കിയല്ല... ഒരു ഗൃഹാതുര ഓർമ്മകൾ പേറുന്ന കുട്ടിക്കാലമുള്ളത് കൊണ്ടാണ്.... ❤
@shaheenkm2000
@shaheenkm2000 4 жыл бұрын
What a feeling. ..... .nostalgic 😍😘😍
@lasnasajesh2516
@lasnasajesh2516 3 жыл бұрын
Vijayaraghavan mathu👌🏾
@smithaivsmitharajesh7782
@smithaivsmitharajesh7782 4 жыл бұрын
My favourite song😍😚
Mandaaracheppundo
4:30
Release - Topic
Рет қаралды 133 М.
rappadithen
4:23
Release - Topic
Рет қаралды 70 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 81 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,7 МЛН
Pachappavizha (F)
5:03
Release - Topic
Рет қаралды 258 М.
Thaazhvaaram Manpoove
4:49
Release - Topic
Рет қаралды 431 М.
Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu
4:38
Saina Music
Рет қаралды 23 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15