Рет қаралды 264,354
ഇന്നു നമുക്ക് പതിവായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഇംഗ്ലിഷിൽ പറയാൻ പഠിക്കാം. ഇതു പറഞ്ഞു practise ചെയ്യുന്നതിനിടയിൽ നിങ്ങൾ present simple tense പഠിച്ചു കഴിഞ്ഞിരിക്കും. വീഡിയോയുടെ അവസാനമുള്ള English speaking practice session കാണുകയും പറഞ്ഞു പരിശീലിക്കുകയും ചെയ്യണേ!
എങ്കിൽ വരൂ, നമുക്ക് ഇംഗ്ലിഷ് സംസാരിക്കാം!
In today’s video, you will learn about present simple tense. You will practise using this tense with confidence after watching the English speaking practice session towards the end of the video.
Come, let’s enjoy speaking English!
#PresentSimpleTense #EverydayEnglishWithSonia #SpokenEnglishMalayalam