☘SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) 🐣 WhatsApp : wa.link/wjrbfr 🌷MY EMAIL ID: easyenglishwithvini@gmail.com 🦋 Website: www.easyenglishwithvini.com
@chandrikaerekkan68035 ай бұрын
@@EasyEnglishwithVini Clas eshtamayi
@SabeenaA-nq7wr5 ай бұрын
Super❤❤
@beenasuresh37355 ай бұрын
I wish to attend your class Tell me how to contact ?
@sudhasajeevan47405 ай бұрын
Thank you ma'am. The way of your teaching is very interesting. Thanks a lot.
@sabira21165 ай бұрын
@@EasyEnglishwithVini THANK YOU✋🏻✋🏻✋🏻
@shameeroa47235 ай бұрын
യു ട്യുബിലും അല്ലാതെയും ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി താങ്കളുടെ ക്ലാസുകൾ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്... 👍 Thank You very much.
@ReMya-ol4gk3 ай бұрын
ഇന്ന്.ആണ് ടീച്ചറിന്റെ ക്ലാസ്സ് കാണുന്നത്. ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്നുണ്ട് താങ്ക്യൂ ടീച്ചർ
@anithajohn71965 ай бұрын
.1. There are a few onions left in the kitchen 2. There is some milk in the saucepan 3. The flask fell down and broke, I have nothing to tell 4. There are a few lemons in the fridge. Please continue with this type of 'small talk' classes. They are very useful.
@syamamadhu84963 ай бұрын
Madam i am happy to see this. Because i am not fluent in english and failed many interviews . Today i am watching this video. I hope that one day i will speak english fluently.so i start this mission.thank u
@dileepes27735 ай бұрын
യൂട്യൂബ് ചാനലിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ ഏറ്റവും നല്ല ടീച്ചർ❤🎉
@EasyEnglishwithVini5 ай бұрын
Thank you so much 🙂
@sajidashijas84485 ай бұрын
Correct, ippo onnu piduchu nilkan pattunnund, ithu vare kayinnilla Thankyou so much Vini❤
@sandhyaharidas45395 ай бұрын
@@dileepes2773 ആണോ .? 🥰🥰🙏🙏
@sumeshsurendran5414 ай бұрын
💯 One of the best trainer I have ever seen on KZbin, for malayalees ❤
@jaansjanii18293 ай бұрын
19:23 @@EasyEnglishwithVini
@VinodVinod-ni8mh19 күн бұрын
there are many people in the mall there is a temple on the street there are many shops in the city .thank you so much mam,there is some rice in the fridge,there are many sweets on the table
@hussainthanoor95615 ай бұрын
സാദാരണക്കാർക്ക് നല്ലപോലെ ഉൾകൊള്ളാൻ കഴിയുന്ന അവതരണം ജോലി മേഖലകൾ കൂടി ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ❤excellet mam❤
@judsejoseph3 ай бұрын
Mam Vini, Your English course is the best and you are the best teacher 👍 മറ്റുള്ളവരെപ്പോലെ ഒരു promoters ന്റെ ആവശ്യം നിങ്ങൾക്കില്ല. 🙏 -------------////---------------- ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹമുള്ളവർ Mam Vini യുടെ ഇംഗ്ലീഷ് കോഴ്സിലൂടെ നല്ലതുപോലെ മെച്ചപ്പെടുവാൻ സാധിക്കും. അതിലുപരിയായി ഇംഗ്ലീഷ് ഉപയോഗിക്കുവാൻ നല്ലൊരു ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും . thank you Vini 🙏🙏. english കോഴ്സിൽ ഞാൻ നേരിട്ട് അനുഭവിച്ചതാണ് മുകളിൽ പങ്കുവെച്ചത്
@EasyEnglishwithVini3 ай бұрын
Thank you so much Judse for your kind words.
@Yogaworld55785 ай бұрын
ഒരു വർഷമായി ഞാൻ വിനി ma'am ന്റെ വീഡിയോസ് കാണുന്നു. Now I can speak.
@aideennnnn5 ай бұрын
aaw❤
@Feather_Divya5 ай бұрын
Wow
@johnylincy24814 ай бұрын
Jnan ennu start cheythu..
@rinthashrenu83514 ай бұрын
ഞാനും തുടങ്ങുന്നു
@AKHILRAVI10029 күн бұрын
I have been watch your videos for one year
@sharonanoj5 ай бұрын
Ur interview video was very useful and I had used it in my interview yesterday, I was very confident while I was talking thank you so much for your kind efforts
@EasyEnglishwithVini5 ай бұрын
Great job!
@sharonanoj5 ай бұрын
@@EasyEnglishwithVini hey I got through my 3 rounds of my interview only one more left, big thank you from my bottom of my heart 😀
@lekshmirajaneesh89545 ай бұрын
There's something to eat in my kitchen... There are many dresses in my cupboard... Very useful video ma'am....❤🥰🙏🫶
@joby1978Ай бұрын
Tr വളരെ നന്നായിരുന്നു ഞാൻ 10thil പഠിക്കുന്ന student ആണ് വളരെ എളുപ്പമാണ് 🙏
@syamaraju68055 ай бұрын
നല്ലൊരു ടീച്ചർ.. ❤️❤️❤️❤️❤️കണ്ടുപഠിക്കട്ടെ പഠിപ്പിക്കാൻ അറിയാതെ teacher ആണെന്ന് പറഞ്ഞു നടക്കുന്ന ചിലർ
@Anupama34885 ай бұрын
ചേച്ചിയുടെ class എല്ലാം അടിപൊളിയാണ്. ചേച്ചിയുടെ സംസാരത്തിലെല്ലാം ഒരു ഗൃഹാതുരത്വം feel ചെയ്യുന്നു അതുകൊണ്ട് തന്നെ പഠിക്കാൻ easy ആണ്. ക്ലാസിന് പേരണമെന്നുണ്ട്.
Happy to watch your videos, questions, the actions.i learned lots from you. Good teacher,etrayum kaalam manasilakatha English aanu now i understood 50% more... Thanku so much🙏🏻.
@swapnasaran20 күн бұрын
അവസാനം ഞാൻ കറക്റ്റ് സ്ഥലത്ത് വന്നു. Thankyou chechi ❤❤❤❤
@anieabhi71905 ай бұрын
Very useful video for beginners, thank you mam.
@nisarmc6897Ай бұрын
Adipoli.... Insha Allah.. idil thanne cherum.
@ShereefShereefk5 ай бұрын
Thank u mam very useful vedio🥰
@parvathysantha9331Ай бұрын
Nannayittundu, ishtapettu.
@GourmetacrossBorders5 ай бұрын
Hi,Good morning!സുഖമല്ലേ? പറയാതിരിക്കാൻ കഴിയില്ല..വല്ലപ്പോഴും ഞാൻ class കാണാറുണ്ട്.on line class il ഇത്രയും ആത്മാര്‍ത്ഥമായ നന്നായി പഠിപ്പിക്കുന്ന ഒരു teacher ഇതുവരെ ഉണ്ടായി കാണില്ല. സ്നേഹത്തോടെ അഭിനന്ദനങ്ങള്‍ 💐May God bless you and your family . എന്റെ മത്രമല്ല ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. ഇടക്കുള്ള തമാശ അടിപൊളി ആണ്. 😍
സംഗതി കൊള്ളാം പക്ഷേ എത്ര പഠിച്ചുവെച്ചാലും ഒരു ആവിശ്യനേരത്ത് വാക്കുകൾ കിട്ടുന്നില്ല... Mam..
@Minhaminnu82 ай бұрын
@@sujiths1232 enikum😁
@soudabin.p425Ай бұрын
ഇതാണ് എന്റെയും കുഴപ്പം
@UdayaGiri-s4e5 ай бұрын
നല്ല അവതരണം... 👌 തുടക്കക്കാർക്ക് വളരെ സഹായകരം....
@BindhuTs-q3b5 ай бұрын
Tks വളരെ ubakkaram❤❤❤
@ShaijuP-sy6fy4 ай бұрын
വളരെ എളുപ്പമുള്ള ക്ലാസ്സ്, നന്ദി ടീച്ചർ
@VineethaJubin5 ай бұрын
Eniyk enthishtama ee madathine.oru divasam njanum join cheyyum e coursil.ippol videosil thripthipedam thalkkalam😊
@EasyEnglishwithVini5 ай бұрын
🥰
@Chakkaraponnu-i5b4 ай бұрын
Yes really good ma'am this class..... Thank you so much...
@aswinhari75905 ай бұрын
Thank you, ma'am. I'm very excited for your next class
@rashafathima974924 күн бұрын
അടിപൊളി ക്ലാസ് ആണ് താങ്ക്യൂ ടീച്ചർ
@SHAJIMPUNALUR4 ай бұрын
Good
@lekshmirajaneesh89545 ай бұрын
Adipoli ma'am ❤🥰👏👏
@apsaraapsara91903 ай бұрын
Njan innu adyaayittanu mam nte video kaanunnea vallathoru confidence kitty tto mam❤
@514boscosunny95 ай бұрын
ഇപ്പോ channal il വരുന്ന ഒരാൾ എവിടുന്ന് കണ്ട് തുടങ്ങണം 🙂
@-mb10683 ай бұрын
Ellam kanda mathy ellam enth simple ayitan ee miss parayunnath.....😊
@praseethapachu91222 ай бұрын
👍
@jabtalks31445 ай бұрын
Madam, I have a doubt,ഈ പുസ്തകം അവിടെ കൊണ്ട് പോയി വെക്കുക english il എങ്ങനെ പറയും?
@vishnu.r67193 ай бұрын
@@jabtalks3144 where will I keep this book
@vishnu.r67193 ай бұрын
Where will I keep this book?
@jabtalks31442 ай бұрын
@@vishnu.r6719 ഇത് എവിടെ കൊണ്ടുപോയി വെക്കും എന്നുള്ളതല്ലേ?
@afiafeefa10032 ай бұрын
Take this book there
@divyarajesh4822 ай бұрын
Put this book on there..
@saju72454 ай бұрын
Very good class orupadu ishtamayi..
@muthumuthus97064 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ എളുപ്പത്തിൽ മനസിലാവുന്നുണ്ട്..👌🙏❤️
@NEX-py9kb4 ай бұрын
Do you like this series? Yes mam ilike this very much There is nothing to tell it is awesome I have a few mistakes when i try to speak English I trust you Today I start along with you please mam help me I want to improve my language ❤❤
@godsonrodrigues403925 күн бұрын
Your 's class was nice to see
@Sai-qy7sl2 ай бұрын
നല്ല അവതരണം, കേൾക്കുമ്പോൾ എളുപ്പം എല്ലാം അറിയാം ഒന്നും അറിഞ്ഞൂടാ എന്ന മട്ടാണ് പ്രയോഗിക്കാനാണ് പാട് 🙏🏻🙏🏻🙏🏻
@radhamonilakshmi529522 күн бұрын
Nannayirunnu
@sheelan55235 ай бұрын
There are few oranges in the bag. There is some oil in the bottle. Thank you teacher.... 🙏
@aaaaaamirocks29245 ай бұрын
സോഷ്യൽ മീഡിയ തുറന്നാൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതികളുടെ പരസ്യങ്ങൾ ഒരുപാട് ഉണ്ട്. ഇവിടെ അതിമനോഹരമായി ഒരു ടീച്ചർ സിംപിൾ ആയി സംസാരിക്കാൻ പഠിപ്പിക്കുന്നു. with a good accent.
@EasyEnglishwithVini5 ай бұрын
😍
@Ash-Designs5 ай бұрын
When I was start learning English with her first video,i am practicing till now.i think i improved my English level .thank you vini❤
1.There 's nothing to play 2.l have sometimes to do 3.There are a five rose flowers 4.There is some hair on the floor lam watching resently your English video when l start my English improve, very useful video. Thanks... Continue ❤
@arunmk83493 ай бұрын
I have something to do.there are a few rose flowers
@Harshadharshu-g1r2 күн бұрын
Ippo idthathathellam clr aayi Thankyou miss ❤
@susammageorge25034 ай бұрын
Very nice class. Can understand very clearly. This is the first time I'm watching your channel.I like it. Thank you🙏🏻
@sumaramankutty54963 ай бұрын
Nannayittu undu
@smithaar850312 күн бұрын
Very good class thank you very much God bless you
@sethulekshmi36752 ай бұрын
ഇഷ്ട്ടമായി എന്റെ പേര് സേതുലക്ഷ്മി ഞാൻ അബുദാബിയിൽ ഒരു ഹൗസ് മെയ്ഡ് ആയിട്ട് വർക്ക് ചെയ്യുന്നു ഇംഗ്ലീഷ് വലിയ പ്രശ്നമാണ് മൊത്തം ഇംഗ്ലീഷ് സംസാരിക്കുന്നു എനിക്കും നല്ല രീതിയിൽ സംസാരിച്ചാൽ കൊള്ളാം
@MallikaShaji-gk4ml11 күн бұрын
Very good class, teacher thank. You. God bless you
@reshmapeeyes23805 ай бұрын
There is something to learn. There are nothing to skip in the video. Thank u mam❤
@EasyEnglishwithVini5 ай бұрын
There is nothing not there are nothing
@anumary428122 күн бұрын
നന്നായി പഠിപ്പിക്കുന്നുണ്ട്,
@sreemodsvlogKlrАй бұрын
This is my first episode I like it very nice and very usefull video I am a bigner in spoken English class
@EasyEnglishwithViniАй бұрын
Thanks and welcome
@Myfavouriterecipies5 ай бұрын
വളരെ നന്നായി മസ്സിലാക്കാൻ പറ്റുന്ന class thank u 👍👍❤️
@minimavilayikuniyilhouse972714 күн бұрын
The way of teaching is very good. Thank you
@vineethakhil350210 күн бұрын
Mam class super aayitt und♥️
@SunilkumarTk-q1n2 ай бұрын
You are the best English trainer i had ever seen in youtube
@ven26475 ай бұрын
❤🎉👍🎁താങ്കളുടെ എല്ലാ ക്ലാസ്സും കാണാറുണ്ട്പക്ഷേ ഒന്ന് ഒന്നിന് മെച്ചമായി വന്നുകൊണ്ടിരിക്കുകയാണ്ഇത് ഏറ്റവും നല്ല ക്ലാസ്സ് ആയി തോന്നുന്നുഅതിനിടയിൽതാങ്കളുടെ ക്ലാസ്സിനെ പറ്റിതാങ്കൾ തന്നെപബ്ലിസിറ്റി ചെയ്യുന്നരീതി കണ്ടപ്പോൾഒരുപാട് സന്തോഷമായി
@EasyEnglishwithVini5 ай бұрын
Haha thank you 😉
@sulekha_sen5 күн бұрын
That class was very interesting. Iike it.
@vasumathinair626916 күн бұрын
നല്ല ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് ടീച്ചർ
@AnakhaKarthikeyan3 ай бұрын
Adipoli ക്ലാസ്സ് ahn നല്ലോണം masilavunnond
@ajmaladanykvm47654 ай бұрын
There's nothing to tell about your class because your presentation was awesome ❤
@EasyEnglishwithVini4 ай бұрын
Wow, thank you!
@SubashC.a5 ай бұрын
സൂപ്പർ ക്ലാസ്സ് നന്നായി മനസിലാവുന്നുണ്ട് 👍👍❤❤
@nandanarajasekharan33112 күн бұрын
Madam...please explain the difference bw few & some...when and where to To use it
@DevaNss-th9sx4 ай бұрын
Eank itha mansilaaye vere oru ithupole beginners part videos ele ath athra thoni ela ith poli❤
@jishamansoor38274 ай бұрын
Valare upakarapettu.iniyum ithu polayhey series venam miss❤❤
@albincs0532 ай бұрын
Woow അടിപൊളി ക്ലാസ്സ് ആണ് mam.. ഫുൾ കാണുന്നതിനു മുന്നേ സബ്സ്ക്രൈബ് ചെയ്ത് ❤❤❤മാമിന്റെ വോയിസ് കേട്ടാൽ പടികുനത് മറന്ന് പോവാതെ ഇരുന്നോളും ഫിക്സിഡ് ആയിട്ട് മൈൻഡിൽ 💯💖💖
@EasyEnglishwithVini2 ай бұрын
😌
@RajeshMulachan15 күн бұрын
Best one for biginners teacher
@aatmaa88663 күн бұрын
🎉 very good teaching.
@ramakrishnan2388Ай бұрын
തുടങ്ങുമ്പോൾ മുതൽ അവസാനിക്കുന്നത് വരെ ചിരിച്ചോണ്ട് മാത്രം സംസാരിക്കാൻ വിനി മാഡത്തിന് മാത്രേ പറ്റൂ... ❤️
@@EasyEnglishwithVini അങ്ങനെ അല്ലെന്നാണ് എനിക്ക് തോന്നിയത് ഇതൊരു സമർപ്പണ മനോഭാവം ആണ് സൂചിപ്പിക്കുന്നത് ചെയ്യുന്ന പ്രവർത്തിയിൽ അത്രയും ആത്മാർത്ഥതയും എൻജോയ്മെന്റും ഉണ്ടെങ്കിലേ ഇങ്ങനെ പറ്റൂ
@abaykrishnan26103 ай бұрын
Hi ma’am, Thank you for sharing those classes, really helping us to improve our communication stills.