എവിടെ ആണ് ബോഡി? | Kishkindha Kandam | Loop of Appu Pillai

  Рет қаралды 95,845

She and Sha

She and Sha

Күн бұрын

എവിടെ ആണ് ബോഡി? | കിഷ്കിന്ധ കാണ്ഡം | Loop of Appu Pillai
Spoiler alert! Heavy Spoilers ahead. I highly recommend that you watch the movie before watching the decoding video.
സിനിമ കണ്ട് കഴിഞ്ഞതിനു ശേഷം മാത്രം ഈ വീഡിയോ കാണുക
Loop of Appu Pillai ?
Timeline of Appu Pillai?
kishkindha kandam Where is the Body?
kishkindha kandam Who did it?
Kishkindha Kaandam Second Part ?
kishkindha kandam Ending Explanation
kishkindha kandam Review
kishkindha kandam core theme
Brilliant Movie!
MasterClass of Mollywood
/ sheetalazeez
/ sheandsha007
Contact: thallufamily@gmail.com
Why is Kishkindha Kandam a world class movie?
What is the real story of Kishkindha Kandam?
What is the meaning of kishkindha kandam?
Loop of Appu Pillai ?
Timeline of Appu Pillai?
kishkindha kandam Where is the Body?
kishkindha kandam Who did it?
Kishkindha Kaandam Second Part ?
kishkindha kandam Ending Explanation
kishkindha kandam Review
kishkindha kandam core theme
How Kishkindha Kandam is related with Ramayana?
kishkindha kaandam review,kishkindha kaandam,kishkindha kandam movie,kishkindha kandam,kishkindha kandam review,kishkindha kandam malayalam movie,asif ali new movie,kishkindha kandam movie review malayalam,goodwill entertainments,joby george thadathil,malayalam film industry,kishkindha kandam asif ali,aparna balamurali,aparna balamurali kishkindha kandam kishkindha kaandam,kishkinda kandam,kishkkindha kandam,kishkindha kaandam official tease,kishkinda kandam movie,kishkinda kandam movie interview,kishkindha kaandam movie,kishkindha kanda movie pooja,kishkkindha kandam asif ali movie,kishkindha kandam movie pooja,kishkindha kandam theatre response,kishkindha kaandam review goodwill entertainments,Asif ali,kisshkinda,malayalam,new trailer,offcial teaser,asifikka,Kishkindha Kaandam Official Tease,Khishkhindakaandam,Dinjith Ayyathan,onam release,latest movie,kishkindha kandam cast,kishkindaa kaandam goodwill entertainments,lyric video,malayalam movie songs,latest,Kishkindha Kaandam,Vaanara lokam |,asif ali,trailer,teaser Kishkintakantam,review,Asifali,kishkinta kantam theatre response,asifali review,Arm review,Arm theatre response,
Kishkindha,kishkindha kandam,kishkinda,kishkinda kandam,kishkindha kandam movie,arm,arm movie,kishkinda kandam movie,kishkindha kandam malayalam kishkindha kandam review,kishkindha kandam malayalam movie,kishkindha kaandam,kishkindha kandam bookmyshow,kondal,kishkindha kandam ott,kishkindha kandam meaning,kishkindha kandam movie download,kondal movie,asif ali,kishkindha kandam movie review,kishkindha kandam collection,kishkindha kandam near me,malayalam movies,kishkindha kandam malayalam movie download,kishkindha kandam release date
new malayalam movies 2024,kishkindha kaandam showtimes,kallepathi reserve forest,kishkindha kandam collection,kishkindha kandam near me,kishkindha kandam malayalam movie download,kishkindha kandam movie download,kishkindha kandam meaning,kishkindha kandam booking,kishkinda,girija theatre,sandhya cine house,devaki cinemas,bookmyshow palakkad,drishyam
Kishkinda Kanda,
Kishkinda Kanda movie,
Kishkinda Kanda ott,
Kishkinda Kanda malayalam movie,
Kishkinda Kanda ott release,
Kishkinda Kanda movie download,
Kishkinda Kanda 2024,
Kishkinda Kanda release date,
Kishkinda Kanda ott release date,
Kishkinda Kanda cast,
Kishkinda Kanda meaning,
Kishkinda Kanda review,
Kishkinda Kanda movie download tamil,
Kishkinda Kanda full movie,
cast of Kishkinda Kanda,
Kishkinda Kanda watch online,
Kishkinda Kanda amazon prime,
kishkindha,
kishkindha kandam,
kishkindha kandam ott,
kishkindha kandam ott release,
kishkindha kaandam,
kishkindha kandam release date,
kishkindha kandam ott release date,
kishkindha kandam movie,
kishkinda,
kishkinda kandam,
kishkindha kaandam ott,
kishkindha kandam malayalam,
kishkindha kandam movie ott,
malayalam movies,
kishkindha kaandam movie,
kishkinda kandam ott,
arm,
hotstar,
malayalam ott release,
kishkindha kandam download,
kishkindha kandam malayalam movie,
ott release movies,
arm ott,
kishkindha kaandam ott release date,
watch kishkindha kandam,
today ott release movies,
kishkindha kandam ott release date and time,
disney hotstar,
disney plus hotstar,
kishkindha kandam ott release date,
kishkindha kandam release date,
kishkindha kandam ott,
kishkindha kandam ott release,
arm ott,malayalam ott release,ott release movies malayalam,arm ott release,arm movie ott,
bougainvillea movie,black movie,new ott release movies malayalam,kishkindha kandam ott release date telugu,
arm movie release date ott,disney hotstar,kishkindha kandam ott release date malayalam,
saripodhaa sanivaaram,level cross,thangalaan ott,kottukkaali,
gaganachari,kozhipannai chelladurai,ott release this week,new malayalam movies 2024,aattam,
amaran,kishkindha kaandam ott release date,kishkindha kandam ott release,kishkindha kandam ott release date,

Пікірлер: 338
@SheandSha007
@SheandSha007 4 ай бұрын
എന്ത് ആണ് 3 Wise Monkeys ആയി സിനിമയ്ക്കു ബന്ധം? ഈ വിഡിയോയിൽ കാണാം കിഷ്കിന്ധ കാണ്ഡം | Decoding | Explanation | Meaning | Review | Kishkindha Kandam kzbin.info/www/bejne/r4nRdoh3qbt0jLs
@shamsnice5678
@shamsnice5678 4 ай бұрын
ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഒരു പാട് വിവരങ്ങൾ കിട്ടി.. എന്റെ ഉമ്മാക്ക് അല്പം മറവി രോഗം ഉണ്ട്.. ഉമ്മ കാണിക്കുന്ന എല്ലാ ലക്ഷണങ്ങളും വിജയ രാഘവൻ കാണിക്കുന്നുണ്ട്... സിനിമ കണ്ടതിനു ശേഷം എങ്ങിനെ ആണ് പേരുമാറണം കുറെ കാര്യങ്ങൾ വെക്തമായി..
@LoveFootball-143
@LoveFootball-143 4 ай бұрын
ഇത്‌ കണ്ടപ്പോഴും ദൃശ്യം കണ്ടപ്പോഴും ഒരു കാര്യം മനസ്സിലായി.... എന്തെങ്കിലും കൈ അബദ്ധം സംഭവിച്ചാൽ അത് തുറന്നു പറഞ്ഞു മനപ്പൂർവം അല്ലാത്ത നരഹത്യക്കുള്ള ശിക്ഷ ഏറ്റു വാങ്ങുക. അല്ലെങ്കിൽ ഇങ്ങനെ നീറി നീറി ജീവിതകാലം മുഴുവൻ ഒരു സന്തോഷവും ഇല്ലാതെ കഴിയേണ്ടി വരും....
@SheandSha007
@SheandSha007 4 ай бұрын
100 % Agreed , ഇതിലെ Moral Conscience ജീവിത കാലം മുഴുവൻ ഉണ്ടാവും. അതിനെ കുറിച്ച് ഈ വിഡിയോയിൽ പറയുന്നുണ്ട് kzbin.info/www/bejne/r4nRdoh3qbt0jLs
@tonyxavier6509
@tonyxavier6509 4 ай бұрын
ആ ബോഡി കുഴിച്ചിട്ടിരിക്കുന്നത് script writer ടെ മനസ്സിൽ ആണ്. അയാൾ അത് പെരപ്പുറത്ത് ചാക്കിൽ കെട്ടി വെച്ചാലും നമുക്ക് ചോദിക്കാൻ ഒരവകാശവും ഇല്ല.
@anjaly2805
@anjaly2805 4 ай бұрын
😂true
@SheandSha007
@SheandSha007 4 ай бұрын
//അയാൾ അത് പെരപ്പുറത്ത് ചാക്കിൽ കെട്ടി വെച്ചാലും Haha , നല്ല പോയിന്റ് Bro, സിനിമ ഇറങ്ങന്നതു വരെ ഡയറക്ടർ സ്ക്രിപ്റ്റ് Writer ന്റെ സിനിമാ . അത് കഴിഞ്ഞാൽ അത് Audience ന്റെ സിനിമാ .. അവിടെ Different Intepretations , Explanations ഉണ്ടാവണം അത് തന്നെ അല്ലെ ഒരു ഡയറക്ടർ ആഗ്രഹിക്കുന്നതും
@e-dreamfootball372
@e-dreamfootball372 4 ай бұрын
നമ്മള് പടം കണ്ട് കഴിഞ്ഞ് അത് ചോദിക്കുന്നു എന്നിടത്ത് ആണ് ആ എഴുത്തുകാരൻ വിജയിച്ചത്പുള്ളിയുടെ ആവശ്യവും അത് തന്നേ
@love83-j6l
@love83-j6l 4 ай бұрын
😂😂
@SheandSha007
@SheandSha007 4 ай бұрын
@@e-dreamfootball372 Athe brilliant screenplay
@shehin2525
@shehin2525 4 ай бұрын
Without time travel concept,loop is possible? Yes, this movie did that perfectly
@SheandSha007
@SheandSha007 4 ай бұрын
Timeline of Appu Pillai Solves a few mysteries.
@darkhumour2210
@darkhumour2210 28 күн бұрын
Dude memento has it lot of memory movies have this problem
@anoopswarrier4984
@anoopswarrier4984 4 ай бұрын
A vijayaraghavam movie. What a performer!!!
@SheandSha007
@SheandSha007 4 ай бұрын
Yes, One of his role
@Jio_796
@Jio_796 2 ай бұрын
Don't forget Asif Ali ❤ Two legendary acting
@santhrageorge7235
@santhrageorge7235 2 ай бұрын
I find something mysterious in Asif Ali's character too, like he married Aparna only after someyears of his wife's death (who he loves very much as per the story) , also he doesn't know where his own son was burried . In that situation within 2 years he remarried, and i find fakeness somewhere in the story that he told to Aparna.
@sandhyarani8649
@sandhyarani8649 2 ай бұрын
I also feel gunshot happened in the hands of Asif Ali, and because his wife is not alive he simply scripts a story and tells Aparna.
@helloy8366
@helloy8366 2 ай бұрын
@@sandhyarani8649 Then Asifs wife would have knowldge about it right.
@sandhyarani8649
@sandhyarani8649 2 ай бұрын
@@helloy8366 We can only speculate. What if, something happened to Chachu when she was undergoing chemo in hospital and Asif simply told her, Chachu went missing?
@helloy8366
@helloy8366 2 ай бұрын
@@sandhyarani8649 Yeah, Asif could be lieing to Aparana about the whole story.
@sandhyarani8649
@sandhyarani8649 2 ай бұрын
@@helloy8366 I also feel the same. It's only a narration of a person, while Appu Pillai burning evidences & talking to Asif Ali is shown as reality. A lot of difference between these two scenes. A mind game!
@colloquialfilms4979
@colloquialfilms4979 4 ай бұрын
Cinema കാണാത്തവർ ഇനിയും ഉണ്ടാവുമെല്ലോ, Thumbnail ഇങ്ങനെ ഇടുന്നത് വളരെ വളരെ മോശമാണ്.കഴിയുമെങ്കിൽ മാറ്റുക.
@SuperPatricluvyoutub
@SuperPatricluvyoutub 4 ай бұрын
Njan same comment cheyan varuarnu. Video titlum maatanam
@TheShijinism
@TheShijinism 4 ай бұрын
Exactly!!!!
@SheandSha007
@SheandSha007 4 ай бұрын
Thank you for the valuable comment. ബ്രോ , സിനിമ ഇറങ്ങി 15 Days കഴിഞ്ഞു ഒരു സിനിമയുടെ Buzz ഉണ്ടകുപ്പോൾ Discuss ചെയ്യുന്നത് ആണ് നല്ലത് . നമ്മുക്ക് ലൈവ് ആയി ചർച്ച ചെയ്യാൻ ഇപ്പോൾ അല്ലെ നല്ലതു അത് സിനിമയ്ക്കു 10 Theatre ടിക്കറ്റ് കൂടുതൽ കിട്ടുന്നത് അല്ലെ നല്ലത് Spolier Alert : Thumbnail , വീഡിയോയുടെ തുടക്കത്തിൽ , Description Comments സെക്ഷൻ പറഞ്ഞിട്ട് ഉണ്ട് കൂടാതെ സിനിമ കണ്ട് കഴിഞ്ഞവർക്കാണ് Decoding, ending explanation ഒകെ. അതും Videoyil പറയുന്നുണ്ട്. മാത്രവും അല്ലാ ഈ ചർച്ചകളുടെ നമ്മുക്ക്‌ അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരിൽ അറിയാൻ കഴിയും.
@asthatic7700
@asthatic7700 4 ай бұрын
Moviente plot polum ariyatha alukal undavum 🤌 🥴 ​@@SheandSha007
@a.b.d242
@a.b.d242 4 ай бұрын
അല്ല bro, താങ്കള്‍ ഈ content ഇടുന്നത് താങ്കളുടെ ഇഷ്ട്ടമാണ്, പക്ഷെ പല കാരണങ്ങൾ ‍ കൊണ്ട് ഈ 15 ദിവസത്തിനുള്ളില്‍ പടം കാണാൻ പറ്റാത്ത ഞാന്‍ ഉള്‍പ്പടെ പലർക്കും e thumbnail and headline കണ്ടത് കൊണ്ട് ആ ഒരു thrill factor നഷ്ടപ്പെട്ടു എന്നത് സത്യമാണ്. ഇനിയെങ്കിലും ഇത്തരത്തില്‍ ഉള്ള spoiler thumbnail and title idathirikkaan ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും ,atleast OTT റിലീസ് വരെ എങ്കിലും
@musrandom
@musrandom 4 ай бұрын
I think chachu was buried near the anvil tree( the boundary of his current house estate). He sold part of his estate 1 year after the boys death. There doesn’t seem any financial reason for a relatively well off family to sell part of the land where they reside. Why body buried at the boundary. Even if investigation undertaken , digging doesn’t happen near the border as it affects neighbouring land and need lot more conviction in the court to do that. Also when Asokan asks appupilllai ( is a survey needed to check the perimeters of your land) , apply pillai gets irked and walks away. And there is that reason where the anvil tree as his current estate boundary being mentioned in the movie.
@SheandSha007
@SheandSha007 4 ай бұрын
Agreed, This angle is also valid
@sonumimics9763
@sonumimics9763 4 ай бұрын
Wowww excellent brooo
@love83-j6l
@love83-j6l 4 ай бұрын
Valid observation ❤
@Pes2021-b6l
@Pes2021-b6l 2 ай бұрын
body kathicha sthalathanu appuppilla paper kathichath
@smesh7722
@smesh7722 2 ай бұрын
Aganne anekil a toys, radio athil endho bandham und
@awestruckbarely
@awestruckbarely 23 күн бұрын
i believe that its the place where he goes and burns the notes.. like you said its a muscle memory and also, the loop comes to a full circle, in a sense, there. Especially since that loop is centered around chachu, it makes more sense for his burial place to occupy a major part of the loop. Also as a big fan of this movie, i would love for it to have a part 2.
@SheandSha007
@SheandSha007 22 күн бұрын
It's very difficult to make second part .
@SheandSha007
@SheandSha007 4 ай бұрын
Heavy Spolier Alert : Must watch Movie in Theatre Before watching this video . ഉറപ്പായിട്ടും സിനിമ കണ്ടതിനു ശേഷം മാത്രമേ ഈ വീഡിയോ കാണുക.
@abduljaleel9451
@abduljaleel9451 2 ай бұрын
ഒന്നാമത് ഈ സിനിമയിൽ ലോജിക്കില്ല കാരണം പിസ്റ്റൽ ലോഡ് ചെയ്തു വെക്കില്ല, ആ കുട്ടി കുരങ്ങനെ വെടിവെച്ചിട്ടപ്പോൾ തന്നെ ആ പിസ്റ്റൽ വളരെ ഗൗരവപരമായി ഒളിപ്പിച്ച് വെക്കാമായിരുന്നു.
@shyamkumar.s9791
@shyamkumar.s9791 2 ай бұрын
Piston load cheythalla.. Chachu character thanne piston set cheyth use cheythenn kurangine shoot cheyyumbl paryund and.. kurangn Vedi ettitt gun parambil tanne ann kidannth.. and Jagadessh kurangine adakkiyatt varumbl Vijay ragahvn onnm nadnnitta pole payasam kond varunnu... Pullide mindil ninn poi.. ee sambhvngl..
@SheandSha007
@SheandSha007 2 ай бұрын
yes, Appu pillai criticized the chachu for loading the gun
@munnizz1533
@munnizz1533 2 ай бұрын
Correct... Nikum thonni... അവസാനം ന്താ sambjavichenn polum kanichilla🤦🏻‍♀️
@nikhithabs5954
@nikhithabs5954 4 ай бұрын
അശോകൻ പറയുന്നുണ്ട് 2 അടി മാറിയാണ് പുല്ലുകൾ എല്ലാം വളർന്നു കിടക്കുന്നത് എന്ന്
@shyamksukumaran
@shyamksukumaran 4 ай бұрын
Again excellent one Sheetal! I Never think in these angles. I must say most underrated channel. Keep doing more and keep growing. Best wishes.
@SheandSha007
@SheandSha007 4 ай бұрын
Thank You 😍
@sachinchandran5820
@sachinchandran5820 4 ай бұрын
സിനിമ കാണാത്തവർക്ക്, ഇഗനെ തമ്പ്നെയിൽ ഇങ്ങനെ ഇടുന്നത് വളെരെ മോശം ആണു . ബോഡി എവിടെയാണ് പോലും 🤦
@jollymj2129
@jollymj2129 4 ай бұрын
Brilliant observation
@SheandSha007
@SheandSha007 4 ай бұрын
Thank u
@muthusgarden
@muthusgarden 4 ай бұрын
ഈ സിനിമയുടെ ഏറ്റവും വലിയ അപാകത ഒരു ക്ലൈമാക്സിലേക്ക് വേണ്ടി കഥാപാത്രങ്ങളെ എല്ലാം ആദ്യം തന്നെ അതിനനുസരിച്ചു രൂപ പെടുത്തി എന്നുള്ളതാണ് :അപ്പു പിള്ളക്ക് ആദ്യം തന്നെ ഓർമ്മക്കുറവ് കൊടുത്തു. :ആസിഫിന്റെ ഭാര്യക്ക് ക്യാൻസർ കൊടുത്തു :പോലീസിനെ ഒഴിവാക്കാൻ ഗൺ കൊടുത്ത സമയത്തു അയാൾക്ക് ഓർമ്മക്കുറവ് കൊടുത്തു :എല്ലാം എഴുതി വെക്കുന്ന അപ്പു പിള്ള വീട്ടിലേക്ക് ഉള്ള വഴി എഴുതി വെച്ചില്ല. ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ട് സംവിധായകന് സിംപിൾ ആയി കഥ തീർക്കാൻ പറ്റി. പക്ഷെ മേക്കിങ് കൊള്ളാം.
@RamKumar-cg1is
@RamKumar-cg1is 4 ай бұрын
Ohh athilum negative Nee oru cinema podik
@SheandSha007
@SheandSha007 4 ай бұрын
//ഈ സിനിമയുടെ ഏറ്റവും വലിയ അപാകത ഒരു ക്ലൈമാക്സിലേക്ക് വേണ്ടി ദൃശ്യം എടുത്താൽ മീന പോലീസിൽ പറഞ്ഞാൽ , സിനിമ അവിടെ അവസാനിക്കുന്നില്ലേ . അത് പോലെ സിനിമയുടെ റിയൽ സ്റ്റോറി , ക്രൈം ന്റെ കൂടെ മൂന്ന് മനുഷ്യൻമാരുടെ Moral Conscience അല്ലെ
@muthusgarden
@muthusgarden 4 ай бұрын
@@RamKumar-cg1is ബ്രോ സിനിമ നല്ലതാണ് മേക്കിങ് സൂപ്പർ ആയിരുന്നു. Actrs എല്ലാം സൂപ്പർ perfrmnce ആണ്. ബട്ട്‌ കഥയിലെ കാര്യം ആണ് പറഞ്ഞത്.
@SheandSha007
@SheandSha007 4 ай бұрын
//എല്ലാം എഴുതി വെക്കുന്ന അപ്പു പിള്ള വീട്ടിലേക്ക് ഉള്ള വഴി എഴുതി വെച്ചില്ല. Good Observation നമ്മുടെ ജീവിത്തിൽ നടന്ന ഒന്ന് രണ്ടു Events അതായത് Short-term memory Brainte prefrontal cortex അല്ലെ സ്റ്റോർ ചെയ്യുന്നത്. For Example : Events Happened in March 19 and 20 വീട്ടിലേക്ക് ഉള്ള വഴി അത് ഒരു Habit അല്ലെങ്കിൽ Muscle Memory അല്ലെ Long -term memory Brainte neocortex cerebellum അല്ലെ സ്റ്റോർ ചെയ്യുന്നത്. നമ്മൾ സൈക്കിൾ ചവിട്ടുന്നത് , Daily കാണുന്നു ആളുകൾ
@muthusgarden
@muthusgarden 4 ай бұрын
@@SheandSha007 ദൃശ്യത്തിൽ ഒരു പ്രശ്നം ഉണ്ടാവുകയും അതിൽ നിന്ന് അവർ രക്ഷപെടുകയും ആണ് ചെയ്യുന്നത്. ദൃശ്യത്തിൽ പോലിസ് സ്റ്റേഷന്റെ വർക്ക്‌ നടക്കുന്നത് ആണ് ഇതേ പോലെ ഉള്ള ഒന്ന്. പക്ഷെ ഈ സിനിമയിൽ കുറെ അധികം loop holes കഥ കൃത്തു ആദ്യം തന്നെ എഴുതി വെച്ചിട്ടുണ്ട്
@sijojacob6527
@sijojacob6527 4 ай бұрын
Chachu’s body is beneath the monkey’s body. It’s a master piece idea by appupilla.
@SheandSha007
@SheandSha007 4 ай бұрын
അവിടെ അല്ലെ ആഞ്ഞില ഉള്ളത് , ഒരു Possiblity ഉണ്ട്
@awestruckbarely
@awestruckbarely 23 күн бұрын
that doesnt make sense, the depth at which the monkey was buried is quite big.. aa 2- 3 hoursinullil, athreyum kuzhiche, monkeydey decomposing body maatti, athinte thaazhe ee kuttiye bury cheythe, monkeyey thirichu vache, thiriche veetil vanne room clean aakki.... its too much effort, even with jagdish involved it takes too much time.. also the way they recovered the monkey, it looks undisturbed idk
@dolbywood4738
@dolbywood4738 4 ай бұрын
ചാച്ചുവിന്റെ body കുഴിചിട്ട സ്ഥലത്ത് ആണ്.... തെളിവുകൾ കത്തിക്കുന്നത് എങ്കിൽ അത് ഓർമയില്ലാത്ത നേരത്ത് ചെയ്യും..... എന്നാൽ loop ൽ അകപ്പെട്ട് വീണ്ടും സത്യങ്ങൾ എല്ലാം മനസ്സിലാക്കിയ അപ്പു പിള്ള... ചാച്ചുവിനെ കുഴിച്ചിട്ട സ്ഥലവും തിരിച്ചറിയും... അങ്ങനെ എങ്കിൽ അവിടെ തന്നെ വീണ്ടും തെളിവുകൾ കത്തിക്കാൻ സാധ്യത ഇല്ല.... പിന്നെ 1.5 kg weight ഉള്ള gun കൊണ്ട് ചാച്ചുവിന് കുരങ്ങനെ ലക്ഷ്യ സ്ഥാനത്തേക്ക് ഷൂട്ട്‌ ചെയ്യാൻ സാധിക്കില്ല... അത് ചെയ്തത് അപ്പു പിള്ള തന്നെ ആകണം... അപർണ തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ അത് മറന്ന് പോയത് പോലെ... കുരങ്ങനെ കൊന്നതിനു ശേഷം അപ്പു പിള്ള അത് മറന്ന് പോയി ചച്ചു ആണ് കൊന്നത് എന്ന് കരുതി കാണും.... Gun ചച്ചു നേരത്തെ എടുത്തു കാണും... അത് അവന്റെ കയ്യിൽ നിന്നും വലിച്ചു വാങ്ങിയപ്പോൾ കുരങ്ങന് വെടി കൊണ്ടതും ആകാം... ചച്ചു ഒരു പിടി വാശികാരനായിരുന്നു എന്ന് പല shot ലും കാണാം... Gun നേരത്തെ ചച്ചു മാറ്റിയത് കൊണ്ട് gun miss ആയപ്പോൾ ഒരു gun മരം കൊണ്ട് അപ്പു പിള്ള ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടാകാം.... മരം കൊണ്ട് gun ഉണ്ടാക്കുന്നതിനെ കുറിച് അപ്പു പിള്ള പറയുന്നുണ്ട്... അങ്ങനെ ഉണ്ടാക്കിയ gun ആയിരുക്കാം കുരങ്ങന്റെ കയ്യിൽ കിട്ടുന്നതും ഫോട്ടോയിൽ കാണുന്നതും.... മരത്തിന്റെ കൊമ്പ് വെട്ടാൻ പറയുന്നത് മര കൊമ്പ് ചാഞ്ഞതും എല്ലാം ആ gun ഉണ്ടാക്കാൻ ഉള്ള മരം മുറിച്ചെടുത്തത് കൊണ്ടാകാം
@SheandSha007
@SheandSha007 4 ай бұрын
മരം കൊണ്ട് gun ഉണ്ടാക്കുന്നതിനെ കുറിച് അപ്പു പിള്ള പറയുന്നുണ്ട്... അങ്ങനെ ഉണ്ടാക്കിയ gun ആയിരുക്കാം കുരങ്ങന്റെ കയ്യിൽ കിട്ടുന്നതും ഫോട്ടോയിൽ കാണുന്നതും ... അങനെ ഒരു സാധ്യത കാണുന്നു
@chrisj8389
@chrisj8389 4 ай бұрын
തോക്ക് അവൻ സ്വയം എടുത്ത് അറിയാതെ അവന്റെ കൈകൊണ്ട് തന്നെ നിറ ഒഴിച്ചു എന്ന് പറഞ്ഞ് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ഊരിപ്പോന്നൂടെ എല്ലാവർക്കും, പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പാട്, ഈ പ്രവീണ തന്നെ ആണ് ചെയ്തതെങ്കിൽ അവൾക്ക് കാൻസർ ആയി അധികം കാലം ഒന്നും ഇല്ല എന്ന് അറിയാം പിന്നെ ee പറ്റിയ കൈ ബന്ധം തുറന്നു സമ്മതിച്ചാൽ എന്താ, ശരിക്കും ഇത് ചെയ്തിരിക്കുന്നത് asfi തന്നെ ആണ് അതുകൊണ്ടാണ് അപ്പൂപ്പുള്ള nene കുറ്റക്കാരനായി കാണാൻ പറ്റില്ല എന്ന് പറയുമ്പോൾ അവൻ പോയി കെട്ടിപ്പിടിക്കുന്നത്.....
@SheandSha007
@SheandSha007 4 ай бұрын
Spolier Alert ഏഴ് വർഷത്തെ കാൻസർ ഒരു കുടുബത്തിന്റെ മാനസിക അവസ്ഥ . ഒരു സമൂഹം തന്നെ അജയനും , അപ്പു പിള്ളൈയും , പ്രവീണാണ് എങനെ കാണും എന്നാ പേടി? അർജുന്റെ കേസിൽ മനാഫിനു എതിരെ തന്നെ ചിലർ ഏതൊക്കെ ആണ് പറയുന്നത് ? പിന്നെ ആണോ മകൻ കൊന്ന ഒരു കുടുബം
@kottayamkaran
@kottayamkaran 4 ай бұрын
​@@SheandSha007 തന്നെയല്ല ഹോസ്പിറ്റൽ നിന്ന് വന്നപ്പോഴേക്കും അപ്പുപിള്ള ബോഡി മറവ് ചെയ്തുകഴിഞ്ഞു. പിന്നെ തെറ്റ് ഏറ്റു പറയുന്നത് കാര്യങ്ങൾ വഷളാക്കും
@OnliKidding
@OnliKidding 4 ай бұрын
കുറ്റ കൃത്യം മറക്കണം എന്ന ഇന്‍റന്‍ഷനില്‍ അല്ലല്ലോ ആസിഫ് റൂം അടച്ച് പോയത്. ഭാര്യയെ ഹോസ്പറ്റലിലേക്ക് പെട്ടന്ന് കൊണ്ടുപോകേണ്ടത് കൊണ്ടല്ലേ... തിരിച്ചു വന്നപ്പോഴാണ് അപ്പുപിള്ള അത് മറവ് ചൈതതായി അറിയുന്നത്. പിന്നെ അയാള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും???
@themystic2669
@themystic2669 4 ай бұрын
Basically...chachu കാണാതെ പോകുന്ന കേസിൽ police ആദ്യം സംശയിക്കുന്നത് തന്നെ appu pillai ....ആയിരിയ്ക്കും ..bcs ആ സമയത്ത് അപ്പു പിള്ള മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്....real lifil - ലാണെങ്കിൽ പണ്ടേക്ക് പണ്ടേ police ഈ case തെളിയിച്ചിട്ടുണ്ടാകും
@abuvlogs2129
@abuvlogs2129 2 ай бұрын
പിന്നെ എന്നതിന അവർ സിനിമ ഇറക്കിയത് 🤣🤣അങ്ങനെ ത്രിൽ അടിക്കണം
@rajeevankvrajeev3347
@rajeevankvrajeev3347 4 ай бұрын
ഈ മൂവി ദൃശ്യം 2 വുമായി compare ചെയ്യരുത്. കാരണം,വിസ്താരത്തിനിടയിൽ ജോർജ്ജ്കുട്ടി പെട്ടു എന്ന് കാണികൾ കരുതുന്നിടത്ത് "അത് വരുണിന്റേത് അല്ല " എന്ന് ജഡ്ജി പറയുമ്പോഴുണ്ടാകുന്ന ആ മൊമെന്റ് ഉണ്ടല്ലോ... തീയാണ്... മോനേ... തീ....!!!.
@smesh7722
@smesh7722 2 ай бұрын
😂😂 ath aganne varu valichu neetiya story ini stationul illa body ennit parayum kinatil ennit marathil dhrishyam 1 thanne aan best 2average okok
@mando655
@mando655 2 ай бұрын
Porul series ayt compare chyyam
@SurajInd89
@SurajInd89 2 ай бұрын
Veruthe alla drishyam 2 hit aayath. Low classinu athupolulla twistukal okke aanu thee 😅
@smesh7722
@smesh7722 2 ай бұрын
@@SurajInd89 🤣🤣
@sacpaul-gamer
@sacpaul-gamer 4 ай бұрын
Ningal itteekkunna ee thumbnail chettatharam aanu.. Ningade ee thumbnail accidentally kanandi vannitt movie kanda aalaanu njan.. You just spoiled my movie experience.. Thanks.. 🙏🏻
@sne6553
@sne6553 2 ай бұрын
Correct, 'don't recommend this channel' angu kodthu, eneem ee type thumbnail itt video veraan chance undenkilp
@justinxavier3323
@justinxavier3323 4 ай бұрын
ബോഡി കാണാതെ പകച്ചു നിന്ന asif ali പിന്നെ വിജയരാഘവൻ്റെ കാണുമ്പോൾ... അയാൾ ചെയ്തതെല്ലാം മറന്നിരുന്നു..പക്ഷെ അയാളുടെ last fragment of imagination about that day എന്നത് അയാൾ പറയുന്ന ഡയലോഗിൽ ഉണ്ട് ... ആ മാവിൻ്റെ കൊമ്പ് മുറിക്കണം.. അതിന് മുമ്പ് പറയുന്നത് നിന്നെ ഇന്ന് കണ്ടെ ഇല്ലല്ലോ എന്നാണ്.(But they have met earlier when വിജയരാഘവൻ was making tea)..so that last dialogue about mango tree had some clue..
@SheandSha007
@SheandSha007 4 ай бұрын
//അയാളുടെ last fragment of imagination //ആ മാവിൻ്റെ കൊമ്പ് മുറിക്കണം. അടിപൊളി Observation
@bix3134
@bix3134 4 ай бұрын
എന്തു തോന്നിവാസമാണ് ഈ thumbnail. സിനിമ കാണാത്തവർ ഈ thumbnail കണ്ടാൽ ട്വിസ്റ് പോയില്ലേ,😒🤨😠
@adarshunni6935
@adarshunni6935 2 ай бұрын
Brilliant 💯
@vishnugopal3251
@vishnugopal3251 4 ай бұрын
Nice presentation ❤️👏🏼
@SheandSha007
@SheandSha007 4 ай бұрын
Thank you 😋
@noufalprojexon3242
@noufalprojexon3242 2 ай бұрын
അപ്പുപിള്ളേക്ക് ഒരു കുരുവുമില്ല... അയാള് എല്ലാരേയും പറ്റിക്കുകയാണ്...അല്ലേൽ ഹോസ്പിറ്റലിൽ വെച്ച് പേരും നാളും raasiyumokkey അയാള് ഒരു ഓർമ്മകുറവും ഇല്ലാതെയ് തന്നെ പറയുന്നുണ്ട്...
@rijuraghav1705
@rijuraghav1705 4 ай бұрын
Prashobh wil follow up this case ...he loves chachu so much
@darksoulera5910
@darksoulera5910 Ай бұрын
ശബ്ദം അപ്ർണ ബാലമുരളിയെ പോലെ
@SilverAlliance-14
@SilverAlliance-14 2 ай бұрын
4:32 എത്ര തവണ Monkey ക്ക് നേരെ ഫയർ ചെയ്തു എന്ന് അപ്പു പിള്ള സുമധത്തനോട് എടുത്ത് ചോയ്ക്കുണ്ട്... So രണ്ട് ബുള്ളറ്റും കുരങ്ങിന് നേരെ എന്ന് conclude cheyyan appu പിള്ളക്ക് പറ്റില്ലല്ലോ... അപ്പോ 2ണ്ട് ബുള്ളറ്റ് ആർക്കും കോസ് ഓഫ് death എന്ന് Conclude ചെയ്തു...( അജയൻ കൊടുത്ത മിസിംഗ് ഡേറ്റ് ലെ difference Mansilakiyathinu ശേഷം )
@SheandSha007
@SheandSha007 2 ай бұрын
Yes, that's a major possibility; appu pillai was believed.
@MalluBMX
@MalluBMX 4 ай бұрын
അപർണ സംസാരിക്കുന്നത് പോലെ. സൗണ്ട് അതുപോലെ ഈ സിനിമയിൽ കുരങ്ങൻറെ അസ്ഥികൂടം കാണിച്ചത് മണ്ടത്തരം ആയി. ഡീറ്റൈൽ ആയി നോക്കുന്നവർക്ക് അപ്പോൾ തന്നെ അത് കുരങ്ങൻ ആണെന്ന് മനസ്സിലാകും. അത് കാണിക്കാതെ ഒരു കൈ അസ്ഥിയോ അല്ലെങ്കിൽ എന്തെങ്കിലും ഒരു പാട്ടു മാത്രം കാണിച്ചാൽ മതിയായിരുന്നു
@SheandSha007
@SheandSha007 4 ай бұрын
// അപർണ സംസാരിക്കുന്നത് പോലെ. സൗണ്ട് അപർണ റിവ്യൂ ചെയ്യാൻ അപർണ മതി അപർണ എന്നാ കഥാപ്രത്രം അവതരിച്ചിച്ച അപർണ യെ റിവ്യൂ ചെയ്യുന്ന അപർണ . Just Joking 😊 // കുരങ്ങൻറെ അസ്ഥികൂടം കാണിച്ചത് നല്ല പോയിന്റ് ആണ് Broയുടെ Observation . ചിലപ്പോൾ ഡയറക്ടർ Slowly ആണ് ഓരോന്നും Reveal ചെയ്യുന്നത്
@noahnishanth9766
@noahnishanth9766 4 ай бұрын
രണ്ടു ബുള്ളറ്റും കുരങ്ങിനു നേരെ ആണു വെടി വെച്ചത്‌ എന്ന് ചിന്തിച്ചു കൂടെ എന്നൊക്കെ ചോദിക്കുന്നതു കൊണ്ട്‌ പറയുവാ താങ്കൾ ഒന്നുകൂടി ആ സിനിമ കാണണം. 2 ബുള്ളറ്റ്‌ മിസ്സായി എന്നു അപ്പുപിള്ള എഴുതി വെച്ചിട്ടുണ്ട്‌ അന്ന് ആ കുരങ്ങിനു നേരെ ഒരു വെടി മാത്രമേ വെച്ചിട്ടുള്ളൂ എന്ന് സുമദത്തനിൽ നിന്നും അപ്പുപിള്ള മനസിലാക്കുന്നു (ഒരേ ചോദ്യങ്ങൾ, ഒരേ ഉത്തരങ്ങൾ) അപ്പോൾ താൻ ഭദ്രമായ്‌ വെച്ചിരിക്കുന്ന തോക്കിൽ നിന്ന് രണ്ടാമത്തെ ബുള്ളറ്റ്‌ എവിടെപ്പോയ്‌? ആ കൊച്ചിനെന്തു സംഭവിച്ചു? എന്ന ചോദ്യമാണു അപ്പുപിള്ളയെ അവരു രണ്ട്‌ പേരുമായും ആ കൊച്ചിന്റെ തിരോധാനവുമായ്‌ കണക്ട്‌ ചെയ്യിക്കുന്നത്‌. അതാരായിരിക്കും എന്ന് അറിയാൻ അപ്പുപിള്ള ശ്രമിക്കുന്നില്ല. ബാക്കി നമ്മൾ സ്ക്രീനിൽ കണ്ടെതൊക്കെ അജയന്റെ നരേഷനാണു. അതായത്‌ അന്ന് നടന്ന സംഭവങ്ങൾ ഇത്ര ഡീറ്റേയ്‌ലായ്‌ (സീൻ ബൈ സീൻ) അപ്പുപിള്ളയ്ക്കറിയില്ല.. അറിഞ്ഞാൽ തന്നെ അത്‌ അപ്പുപിള്ള 'മറവിയിൽ ചുട്ടെരിച്ചോ' എന്നും അറിയില്ല. അത്‌ തന്നെയാണു ക്ലൈമാക്സിന്റെ ഭംഗിയും.
@SheandSha007
@SheandSha007 4 ай бұрын
Excellent Observation , DIfferent Prespective . ശെരിയാണ് , നമ്മൾ കേട്ടത് അജയന്റെ Narration യിൽ കൂടി ആണ്
@ajielias2981
@ajielias2981 4 ай бұрын
Bro ith thanne njn kore perodu chodichu. Njn chodichappozhanu ellarum angane alochikunne.
@noahnishanth9766
@noahnishanth9766 4 ай бұрын
@@ajielias2981 enth chodichu? What is your question?
@Yhu56gds
@Yhu56gds 2 ай бұрын
But appuppila engane sumadathanod chachu kurangane shoot cheytha karyam chodikkum. Pullikku aa sambhavam ormma indavillalo. Sumadathanu bullet engane miss aayi ennu ariyam ennu appuppilla engane mansalakki.
@Roby-p4k
@Roby-p4k 4 ай бұрын
എനിക്ക് ഏറെ കുറെ ഉറപ്പ് ആണ്...... ആ ബോഡി പേപ്പർ കത്തിക്കുന്ന മണ്ണിന്റെ അടിയിലാണ് സ്‌ഥിതി ചെയ്യുന്നത് കാരണം ആ സ്‌ഥഥലം മറക്കാതെ ഇരിക്കാൻ വേണ്ടിഅതായത് ചെറുമകന്റെ സ്‌ഥലം കാട് കയറാതെ ഇരിക്കാനാണ് വിജയരാഘവന്റെ അങ്ങനെ ചെയ്യുന്നത്.... Nb :ചെറുമകന്റെ സ്‌ഥലം കത്തിക്കുന്ന ദോഷം വിജയരാഘവന് നോക്കേണ്ട കാര്യമില്ല കാരണം അയാൾരീതിയും അവിടെ ചെറുമകന്റെ കാര്യം അങ്ങനെ അല്ല.. പിന്നെ ജഗദീഷ് കഥാപാത്രം... കുരുങ്ങനെ കൊന്ന കാര്യം, താൻ കുഴിച്ചിട്ട കാര്യം വരെ അയാൾ പോലീസ് പറഞ്ഞ സ്‌ഥിതിയ്ക്ക് കൊച്ചുമകന്റെ കാര്യം അയാൾ പറയാൻ അയാൾക്ക് മടിയും ഇല്ല..
@Vethantham
@Vethantham 4 ай бұрын
Loop...namukku aahaathe irunnaal faagyam....😂😂❤❤
@physicsunboxed
@physicsunboxed 4 ай бұрын
Sumadathanu ellam ariyaam.. Kuttyde body kanda ann rathri Sumadathane appupilla vilichu varuthunnu.. Apo asif ali de murilaan kuttye kandathenn sumadathan parayunnu.. Avar body kuzchidunnu..Pineed loop il poi aadyam meet chyumbo thanne sumadathan appupillai od ee karyangolokke parayunund. Ath sathyamano enn anveshikanaan hospital il poi dates check chyunnath.. Aparna kathikarinja pieces edkumbo athil oru piece sumadathane viswasikam enn ezthiyekunath kaanam ath hospital poi vannathin shesham manasilakyath aayriknm.. Hospital poi edtha evidence sumadathanod discuss chythirikaam.. Athaan achane kurich ingane aano vicharichirikunath enn sumadathan chodikunath. Karanam sumadathanum ariyaam ath appupillai alla chythath enn. Pinne asif ali aayrikaam kunjine vedi vechath enn comment section aaro paranju. Athin chance illa karanam apo wife aathmahathya kk sremikillaloo hospital admit aayi enn parayunnundalo evidence ond.
@sandhyarani8649
@sandhyarani8649 2 ай бұрын
Nice points. Enikk doubt Asf Aliye thanneyaanu. The story of 2 bullets is shown thru narration of two persons only, its never shown as events happening. What if Asi Ali is lying to Aparna to save himself? As it's an accidental death, he could have revealed to father and ended his pain. But he is not doing it. It's also possible, what Vijayaraghavan found is totally different from what shown to us. What if, it's a min game played to us. What if Vijayaraghavan knows the truth and never tells Asif Ali. Also, his wife could have used the gun to shoot herself. Instead she searches and exactly finds the depression medicine to kill herself. In such a brilliant script, it looks illogical
@awestruckbarely
@awestruckbarely 23 күн бұрын
exactly what i was thinking, one was asif's narration and the part where asif and his father is having a convo is shown as reality based memory.. in that asif's father's final words while he's burning the notes is" enikye ninne kuttakaaranaayi kananam ennilla.." but in the story asif told, he isnt the one responsible . in fact he was nowhere near the scene when his child died, but in that scene, he doesnt say anything and goes and hugs his father with tears. will asif as a father be able to do that, hearing his own father accusing him for what happened to his child,,.? like the emotions displayed by him are very off in that scene.where he hugs his father.. it only makes sense if he's the one who did it..
@sandhyarani8649
@sandhyarani8649 23 күн бұрын
@@awestruckbarely waiting for a sequel with a twist
@unnikrishnanps3872
@unnikrishnanps3872 4 ай бұрын
രസമുണ്ട് വീഡിയോ. നല്ല നിരീക്ഷണങ്ങൾ.
@SheandSha007
@SheandSha007 4 ай бұрын
Thank You bro
@AsharafAli-m7v
@AsharafAli-m7v 4 ай бұрын
കൊന്നത് ചാച്ചുന്തന്നെയാണ്... അച്ഛനെ അവസാനമായി പോലീസിന് വിട്ടു കൊടുക്കാൻ മകന് മനസ്സനുവദിക്കുന്നില്ല.... രോഗിയായ അച്ഛനെ ഇനി ജയിലിൽ അയക്കാൻ അയാൾക്കു മനസു വന്നില്ല.... അത് കൊണ്ട് അയാൾ ഒരു കള്ള കഥ മെനയുന്നു..... ചാച്ചു ബോഡി പറമ്പിൽ ഇല്ല റൂമിൽ വച്ചു പൂട്ടി അയാൾ ജഗതീഷിനെ കാണാൻ പോയി ജഗതീഷ് ആ ബോഡി എവിടെയോ കഴിച്ചിട്ടു... അത് അയാൾക്കു മാത്രം അറിയൂ
@a5lm_mdk-20
@a5lm_mdk-20 4 ай бұрын
Screenplay 💥💥
@SheandSha007
@SheandSha007 4 ай бұрын
Yes, Its masterpiece
@vishnujr.3406
@vishnujr.3406 Ай бұрын
4:17 sumadathan appupillayod paranju chachu once monkey ne fire cheythullunn.
@musrandom
@musrandom 4 ай бұрын
Now you have all made it a very challenging job for director to make a 2 nd part with heavy spoilers.
@SheandSha007
@SheandSha007 4 ай бұрын
Agreed. 2nd Part needs strong moral reason beyond finding the body.
@samadshehzad2087
@samadshehzad2087 2 ай бұрын
കാട് പിടിച്ചുകിടക്കുന്ന പറമ്പിൽ കുട്ടിയുടെ ശരീരം മറവുചെയ്താൽ തീർച്ചയായും അതിന്റെ അവശേഷിപ്പുകൾ പറമ്പിൽ ഉണ്ടായിരിക്കും. കുട്ടിയുടെ മരണം അറിയുന്ന പിതാവായ ആസിഫലിയുടെ കഥാപാത്രം തീർച്ചയായും പറമ്പ് മുഴുവൻ അതിനുവേണ്ടി അന്വേഷിക്കുമെന്ന് വിജയരാഘവന്റെ കഥാപാത്രത്തിനറിയാം. അതുകൊണ്ടാണ് കുട്ടിയെ മറവുചെയ്ത സ്ഥലത്തു വേസ്റ്റു കത്തിക്കുക എന്നകാരണത്താൽ തീയിട്ടത് 🔥. സത്യത്തിൽ വിജയരാഘവന്റെ കഥാപാത്രം വളരെയേറെ മറവികളുള്ള ഒരു വ്യക്തിയല്ല, ഇക്കാരണങ്ങൾ മറച്ചുവെക്കാൻ വേണ്ടി അയാൾ സ്വയം അങ്ങനെ മറ്റുള്ളവർക്കുമുൻപിൽ അഭിനയിക്കുന്നതാണ്. കുട്ടിയുടെ ഓർമ്മകൾ സ്മരിക്കാൻ അയാൾ ഓരോതവണയും ആ സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നു, ആ സ്ഥലം അടയാളമായി/പവിത്രമായി നിലനിർത്താൻ അയാൾ തിരഞ്ഞെടുത്ത മാർഗമായിരിക്കാം തീയിടൽ. ഓരോ തവണയും തീയിടുബോൾ ആ സ്ഥലം നോക്കി ഇരുവരും നിൽക്കുന്നത് ക്ലൈമാക്സിൽ കാണിക്കുന്നുണ്ട്. 'എന്റെ അഭിപ്രായം തികച്ചും വ്യക്തിപരം.
@SheandSha007
@SheandSha007 2 ай бұрын
Interesting point. ഹിന്ദു ആചാര പ്രകാരം ബോഡി മറവു ചെയ്യില്ല . പേപ്പർ കത്തിക്കൽ ഇനി ദഹിപ്പിക്കുക എന്നും ആകാം.
@munnizz1533
@munnizz1533 2 ай бұрын
They cld hv revealed abt that secret 🤦🏻‍♀️അവസാനം vare കാത്തിരുന്നു movie കണ്ട് ലാസ്റ്റിൽ കാണിക്കും enn vijarichu bt no... Nammal ഊഹിച്ചോളണം ellam ന്താ സംഭാവച്ചെന്ന് ath vendayirunnu director saare
@woosterjeeves
@woosterjeeves 4 ай бұрын
One possible mistake: you ask: how can appu pillai know that chachu was killed by bullet wound. He cannot know, but he does find out that there are two bullets missing from his gun. He knows from Sumadattan that only one bullet was used on the monkey--he specifically asks Sumadthan about the bullet numbers each time. He never KNOWS for sure that chachu was killed by bullet, but in each loop, he considers this to be a possibility (due to the mounting evidence) that can trap his son as a murderer. So he burns the evidence. Appu Pillai is lucky--he never knows the truth, as that is lost in his memory. He only surmises each time from evidence, only to promptly burn it, and forget.
@SheandSha007
@SheandSha007 4 ай бұрын
ചാച്ചുവിനെ കണ്ടില്ല എങ്കിൽ എന്ത് കൊണ്ട് മറ്റുവല്ലവരെ പോലെ ചച്ചു മിസ്സിംഗ് ആണെന്ന് കരുതുന്നില്ല . LAst കെട്ടി പിടിക്കുന്ന Scenil , അപ്പു പിള്ളൈ പറയുന്നുണ്ട് നിങ്ങളിൽ ആരെങ്കിലും ആയിരിക്കും എന്ന്.
@SheandSha007
@SheandSha007 4 ай бұрын
As you said, we can only make guesses that Appu Pillai either makes a guess or knows the truth.
@nirmalraj8063
@nirmalraj8063 4 ай бұрын
Why can't he know that chachu was killed by a gunshot...? Being an ex army man he would defenitely know by seeing the wound... He had to make sure that it was caused by himself(since he forgets things he did) or the other two in the house...
@woosterjeeves
@woosterjeeves 4 ай бұрын
@@nirmalraj8063 Correct. he saw it, at that time he knew it....but then, he forgot. he kept searching through events on he disappearance---->searches through al his history for problems and possible culprits----> gets his connection to Jagadeesh----> talks to Jagdeesh---> understands the gun and bullets stuff (a single bullet to monkey)----> starts to suspect either Asif of wife (or maybe even himself!!). In the first loop, he was sure it was not him, but afterwards, he may not even be sure of that...but he burns all the evidence he has collected for the umpteenth time....only to again start to wonder, "what happened to Chachu?"
@sagapthiyan
@sagapthiyan 4 ай бұрын
ഈ സിനിമയിലെ കഥാപാത്രം memoir of a murderer എന്ന മൂവിയിലെ കഥാപാത്രമായി സാമ്യം ഉണ്ട്. തനിക്ക് വേണ്ടത് മാത്രം ഓർക്കാനും (ഹാബിറ്റ് പോലുള്ളത് ) വേണ്ടാത്തത് മുഴുവനായി മറക്കാനും കഴിയും (Paranoir ).പുള്ളിക്ക് രോഗമുണ്ടെന്ന് അറിയാവുന്നത് കൊണ്ട് തന്റെ കൈകൾകൊണ്ടാണോ മരണപ്പെട്ടതെന്ന് എന്ന് അറിയാനായിട്ടാണ് അന്വേഷണം തുടങ്ങുന്നത്. ഉത്തരം കിട്ടുമ്പോൾ പുള്ളി അത് മറക്കാൻ ശ്രെമിക്കും ( മറക്കും ).ഒരു പക്ഷേ കുട്ടി മരണപെട്ടു എന്ന കാര്യം മറന്നിട്ടുണ്ടാവില്ല, മറവു ചെയ്തതും. അതുകൊണ്ടാണ് മറവി ഉള്ളത് കൊണ്ട് അറിയുന്ന കാര്യങ്ങൾ വരെ ഇല്ലെന്ന് പറയാം. രോഗത്തെ ഒരു മറയാക്കി. മിക്കവാറും വനത്തിൽ തന്നെയായിരിക്കും ഒളിപ്പിക്കാൻ സാധ്യത.
@SheandSha007
@SheandSha007 4 ай бұрын
Korean aano movie
@sagapthiyan
@sagapthiyan 4 ай бұрын
@@SheandSha007.. യെസ്. രണ്ടു വേർഷൻ ഉണ്ട്. അതായത് ഒരു ടൈൽ എൻഡിങ് കൂടെ ആ മൂവിക്ക് ഉണ്ട്. അതാണ് റിയൽ ട്വിസ്റ്റ്‌.ചിലപ്പോൾ ഒർജിനൽ കിട്ടണമെന്നില്ല.
@sagapthiyan
@sagapthiyan 4 ай бұрын
Memoir of a murderer എന്നാണ് മൂവി നെയിം
@SheandSha007
@SheandSha007 4 ай бұрын
@@sagapthiyan bro, Memoirs of murder കണ്ടിട്ടുണ്ട് Will watch Memoir of a murderer. Thanks for Suggesting a good movie .
@varundeepu5085
@varundeepu5085 4 ай бұрын
Ath memories of murder 2003 movie based on true story Ith memoir of a murder rndum kidilam aanu​@@SheandSha007
@Mylovelypets1.5M
@Mylovelypets1.5M 4 ай бұрын
"Certainly none of your kind shall commit this sort of sin in this world, and if such a situation occurs, he who by his noble gesture kills his own anger is a valorous one, and he really becomes the best one among men."
@rovlogz1083
@rovlogz1083 4 ай бұрын
ഈ വീഡിയോയ്ക് സബ്ടൈറ്റൈൽസ് ഇംഗ്ലീഷിൽ ഇടമോ... കുറെ മറ്റു ഭാഷ youtube Channel ukal ഈ മൂവി Reaction ചെയ്തിരുന്നു , അവർക്ക് ഇത് ഉപകാരപ്പെടും ...
@SheandSha007
@SheandSha007 4 ай бұрын
Thanks for sugegstion , WIll do that .
@RamKumar-cg1is
@RamKumar-cg1is 4 ай бұрын
Cinema ott release akate ennit ittalmporre? Kashtam thanne potta
@ghghgh131313
@ghghgh131313 4 ай бұрын
Superb observation
@SheandSha007
@SheandSha007 4 ай бұрын
@FriendlyFrolic
@FriendlyFrolic 4 ай бұрын
even the director doesnt know.
@SheandSha007
@SheandSha007 4 ай бұрын
😉 സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ സിനിമ യുടെ ചർച്ച Audience നു ഉള്ളത് ആണ്
@shafeenmohamedunny
@shafeenmohamedunny 4 ай бұрын
ഓരോ ചെറിയ കാര്യങ്ങളും എഴുതി വെക്കുന്ന അപ്പു പിള്ളയ്ക്ക് ചാച്ചു വെടിയേറ്റു മരിച്ചു കിടക്കുന്നത് കണ്ട് ആ body മറവ് ചെയ്തത് കൃത്യമായി ആൾക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ ഓർമ്മിക്കത്തക്ക രീതിയിൽ മാർക്ക് ചെയ്തു വച്ചിട്ടുണ്ടാകില്ലേ…
@SheandSha007
@SheandSha007 4 ай бұрын
അങനെ നമ്മുക്ക് ചിന്ദിച്ചു നോക്കാം , അങനെ മാർക്ക് ചെയ്താൽ പോലീസ് തെളിവ് ആയി കണ്ടത്തിയാലോ ? Evidence എല്ലാം അപ്പു പിള്ളൈ നശിപ്പിക്കുക അല്ലെ ചെയ്യുന്നത് . മാത്രം അല്ലെ , എല്ലാം രേഖ പെടുത്തിട്ടുണ്ടാകിൽ , സുമേധത്തിനെ യും ഹോസ്പിറ്റലിലും പോകണ്ടേ കാര്യം ഇല്ലാലോ
@Organicchemistry-d4j
@Organicchemistry-d4j 2 ай бұрын
Scriptwriter inod choicha ariyam sherikkum body evideannn🤧
@Alwinbenny1417
@Alwinbenny1417 4 ай бұрын
Subscribed💗
@SheandSha007
@SheandSha007 4 ай бұрын
@Michael.De.Santa_
@Michael.De.Santa_ 4 ай бұрын
നിങൾ ഇപ്പോഴും ഇവർ പറയുന്ന കഥ കേട്ട് വിശ്വസിച്ച് ഇരിക്കുവാണോ?????....ഇതിൽ 2 പേർ കള്ളം പറഞ്ഞിട്ടുണ്ടാകം...... ആ 7 വയസ്സുള്ള ചെറുക്കാൻ എങ്ങനെ ആണ് കറക്റ്റ് ആയിട്ട് മരത്തിൻ്റെ മുകളിൽ ഇരുന്ന കുരങ്ങനെ വെടി വെച്ച് താഴെ ഇട്ടത്?????.....അവൻ ആരാ പവനായി ആണോ (പ്രൊഫഷണൽ കില്ലർ)😂😂....പിന്നെ എൻ്റെ doubt asif ali ടെ character അജയ് കള്ളം പറഞ്ഞു എന്നാണ്.... ചച്ചൂ മരിച്ചത് ചിലപ്പോ അജയ് ടെ കൈകൊണ്ടാണകിൽ????..... ആ സമയത്ത് അവിടെ 3 പേരൂണ്ടായിരുന്നു.....അതിൽ 2 പേര് നിലവിൽ ജീവനോടെ ഇല്ല...അത് കൊണ്ട് ചെയ്ത കുറ്റം ജീവനോടെ ഇല്ലാത്ത ഒരാൾടെ തലയിൽ ഇട്ടിട്ട് scoot ആകാൻ അല്ലേ നോക്കത്തൊള്ളു????.....അജയ് ടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിലും ഇത് തന്നെ ചെയ്യും....last കുറ്റം ചെയ്തത് നീ ആണോ അവള് ആണോ എന്ന് അപ്പു പിള്ള തിരക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അസിഫ് അലി കരഞ്ഞു....അതൊരു സാധാരണ കരച്ചിൽ ആയിട്ട് എനിക്ക് തോന്നുന്നില്ല😊😊😊
@azarudeenabdulkhader7935
@azarudeenabdulkhader7935 4 ай бұрын
Chilappol appu pillakkum ariyamayirikkum Asif Ali thanneyanu konnathennu and may be he is protecting
@wulfyGaming
@wulfyGaming 4 ай бұрын
Athinte hint alle aa movieil ullatha ...Avan oru video game addict annu ..kooduthalum kallikuna shooting game ...
@M_പപ്പൻ1
@M_പപ്പൻ1 4 ай бұрын
​​​@@wulfyGaming video game പോലെ അല്ല മാൻ real gun....recoil exists😊😊......gun fire ചെയ്യുമ്പോൾ ഒരു force opposite സൈഡിലോട്ട് ഉണ്ടായി വരും....ന്യൂട്ടൺൻ്റെ "law of conservation of momentum" അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്....real gun ആദ്യമായി ഒരാൾ എടുത്ത് വെടിവെച്ചാൽ ബുള്ളറ്റ് കൃത്യം അവിടെ കൊള്ളണം എന്ന് ഒരു നിർബന്ധവും ഇല്ല....അല്ലെങ്കിൽ പിന്നെ അത്ര എക്സ്പീരിയൻസ് ഉള്ള ആളായിരിക്കണം
@chrisj8389
@chrisj8389 4 ай бұрын
100% sathyam
@arununni796
@arununni796 4 ай бұрын
Appu pillai aaikkode kurangane konnathu pinne udan ayaal athu marannu cherukkane kuttam parayunnathu aaikkode.athupolulla vere situation cinema il undallo
@jinopaul3364
@jinopaul3364 4 ай бұрын
ഞാനും ഇതാണ് ആലോചിച്ച് കൊണ്ടിരിക്കുന്നത് ബോഡി എവിടെ വേണമെങ്കിലും ആയിക്കോട്ടെ പക്ഷെ അപ്പു പിള്ള എങ്ങനെ കണ്ട് പിടിച്ചു 1. അപ്പു പിള്ള ചുമരിലെ ഫോട്ടോ കാണുന്നു....പിന്നെ ചേച്ചി പറഞ്ഞ പോലെ തന്നെ കറങ്ങി അവസാനം 19,-20 ആം തീയതി എത്തി അവിടുന്ന് പിന്നെ എങ്ങനെയാണ് അപ്പു പിള്ള അല്ല ഇവർ രണ്ടു പേരിൽ ആരോ ആണ് മരണത്തിന് കാരണം എന്ന് കണ്ടെത്തുന്നത്?
@noahnishanth9766
@noahnishanth9766 4 ай бұрын
2 ബുള്ളറ്റ്‌ മിസ്സായത്‌ അപ്പുപിള്ള എഴുതി വെച്ചിട്ടുണ്ട്‌.. അതിൽ ഒന്ന് ആ കൊച്ച്‌ കുരങ്ങിനെ വെടിവെച്ചതാണെന്ന് ജഗദീഷിന്റെ കഥാ പാത്രത്തിലൂടെ മനസിലാക്കാം മറ്റ്‌ ഒരു ബുള്ളറ്റ്‌ എങ്ങനെ നഷ്ടപ്പെട്ടു എന്ന ചോദ്യത്തിൽ നിന്നാണു അപ്പുപിള്ള ആ നിഗമനത്തിൽ എത്തുന്നത്‌
@Cantaloupe867
@Cantaloupe867 4 ай бұрын
​@@noahnishanth9766matt bullet enganeyum nashtapedallo ? Ath mattarangilum ayikude? Enganeya appuppilla ivre randaleyum samshayichath?
@hrishikesh1275
@hrishikesh1275 4 ай бұрын
@@noahnishanth9766ath appu pillayum aykoode?
@noahnishanth9766
@noahnishanth9766 4 ай бұрын
@@Cantaloupe867 അങ്ങനെ നഷ്‌ടപെടാൻ ഇത്‌ തേങ്ങയോ മാങ്ങയോ ഒന്നുമല്ല. ബുള്ളറ്റാണു.
@shinoyparameswaran6037
@shinoyparameswaran6037 4 ай бұрын
Karikku-Porul same story
@smesh7722
@smesh7722 2 ай бұрын
Marathil ulla radio edukaan samadhikunilla adhilum oru endho rahasyam und pinne kaypolliyadh asif ali aan sharikum villain 2aam bagathil
@sharathkp250
@sharathkp250 4 ай бұрын
Good video👍🏻
@SheandSha007
@SheandSha007 4 ай бұрын
Thank you
@human1899
@human1899 2 ай бұрын
Remove the tagline 😬
@N4shanoos
@N4shanoos 3 ай бұрын
ആ പേപ്പർ കത്തിക്കുന്ന സ്ഥലം ആണ് ബോഡി ഉള്ളത്
@arjunajikumar7502
@arjunajikumar7502 2 ай бұрын
Noo
@Daemonsalvatore123
@Daemonsalvatore123 2 ай бұрын
Thats the least possibility
@soorajkv2648
@soorajkv2648 2 ай бұрын
എന്റെ സംശയം ലാസ്റ്റ് അവർ മൂന്നുപേരും ഒരുമിച്ചു പോകുന്നത് എങ്ങോട്ടാ എന്തിനാ
@De-vika
@De-vika 2 ай бұрын
നാഗ്പൂരിൽ ചച്ചുവിന്റേത് എന്ന് സംശയിക്കുന്ന body check ചെയ്യാന്‍.....
@hopecore.
@hopecore. 4 ай бұрын
🔥🔥
@PrasanthThampi-g8v
@PrasanthThampi-g8v 4 ай бұрын
👏👏👏👏
@SheandSha007
@SheandSha007 4 ай бұрын
Thanks
@ajimon1934
@ajimon1934 4 ай бұрын
സുമദത്തന്റെ കൈ പൊള്ളൽ പറ്റിയത് കുട്ടിയുടെ മരണത്തിനു ശേഷം ആണോ?? 🤔
@janhavthapsi8679
@janhavthapsi8679 2 ай бұрын
അല്ല അപർണ ലാപ്പിൽ ചച്ചുന്റെ വീഡിയോ കാണുമ്പോൾ സുമദത്തന്റെ കയ്യിൽ പ്രശ്നമുണ്ട് ..
@tvrashid
@tvrashid 2 ай бұрын
മാവോയിസ്റ്റ് ആയിരുന്ന സമയത്ത് ആയതാണെന്ന് സിനിമയിൽ കാണിക്കുന്നുണ്ടല്ലോ
@anilBbalan
@anilBbalan 2 ай бұрын
തെളിവുകൾ നശിപ്പിക്കുന്ന സ്ഥലത്ത് തന്നെയാണ് ബോഡി
@Adhi759
@Adhi759 2 ай бұрын
Sathyathil evden ennulladh scriptil illa 😂😂😂
@abhirammangalath4946
@abhirammangalath4946 4 ай бұрын
ഒരു തവണ മാത്രമാണ് കുരങ്ങനെ വെടിവെച്ചത് എന്ന് സുമദത്തൻ ഉരപുവരുത്തുന്നുണ്ട്.
@SheandSha007
@SheandSha007 4 ай бұрын
Yes
@dthtalksmovies
@dthtalksmovies 4 ай бұрын
👏🏼👏🏼
@SheandSha007
@SheandSha007 4 ай бұрын
@rajeshpunnapra2778
@rajeshpunnapra2778 4 ай бұрын
സുമദാത്തൻ അറിയാൻ വകുപ്പ് ഒന്നുമില്ല, സ്വന്തം വീട്ടിലേക്കുള്ള വഴി പോലും മറന്നു പോകുന്ന പോകുന്ന അപ്പുപ്പിള്ള ഫോൺ കയ്യിൽ ഉള്ളത് കൊണ്ട് മാത്രം ആണ് പാതിരാത്രിയിൽ മകനെ വിളിച്ചു വരുത്തി വീട്ടിലെത്തുന്നത്, അല്ലെങ്കിൽ മകന്റെ കാര്യം പോലും മറക്കും എന്ന് അർഥം.. 2, കുരങ്ങനെ കഴിച്ചിട്ട് സുമദത്തൻ കാലു കഴുകി നിൽക്കുമ്പോൾ, അപ്പുപിള്ള പായസവും കൊടുത്തു പോകുമ്പോൾ, സുമ ദത്തൻ വിചാരിക്കുന്നുണ്ടെന്നു ഇങ്ങേരു ഇത് എന്തൊരു മനുഷ്യൻ മനുഷ്യൻ എന്ന് , സുമദത്തനറിയില്ല അരമണിക്കൂർ മുമ്പ് നടന്ന ആ കുരങ്ങന്റെ കൊലപാതകം അപ്പുപ്പിള്ള മറന്നു പോയി എന്നുള്ള വാസ്തവം, എന്തിന് സ്വന്തം മകൻ പോലും കുഴിച്ചെടുക്കുന്ന വരെ അത് കുരങ്ങൻ ആരുന്നു എന്ന് അറിയില്ല
@SheandSha007
@SheandSha007 4 ай бұрын
//സ്വന്തം വീട്ടിലേക്കുള്ള വഴി ഒരു Short Term memory ആല്ലേ അപ്പു പിള്ളൈ കത്തിച്ച Evidence എല്ലാം നമ്മുക്ക് അറിയില്ലയല്ലോ //സുമ ദത്തൻ വിചാരിക്കുന്നുണ്ടെന്നു ഇങ്ങേരു ഇത് എന്തൊരു മനുഷ്യൻ മനുഷ്യൻ എന്ന് , സുമദത്തനറിയില്ല അത് സുമ ദത്തൻ എതിരെ ഉള്ള Strong പോയിന്റ് ആണ്.
@AkshayGopal-e4c
@AkshayGopal-e4c 2 ай бұрын
Background song ❓
@SheandSha007
@SheandSha007 2 ай бұрын
kzbin.info/www/bejne/oXrYmWRqibOtrZo
@muneertm1500
@muneertm1500 2 ай бұрын
jagdeesh and vijayaraghavan disposed the body, jagdeesh burnt the body , director given a clue at the ending scene with a site of burnt hand of jagdeesh ❤
@SheandSha007
@SheandSha007 2 ай бұрын
Which Scene burnt hand of jagdeesh is shown?
@christy_stanley2211
@christy_stanley2211 2 ай бұрын
There is a scene where jagdeesh has argument with people in the town, in that his one hand is covered with a cloth
@muneertm1500
@muneertm1500 2 ай бұрын
Adding, film end with hand weave from Jagdish
@christy_stanley2211
@christy_stanley2211 2 ай бұрын
@@muneertm1500 Yeah, true noticed that
@travelmoviesfood34
@travelmoviesfood34 2 ай бұрын
​@@christy_stanley2211 no,ath bomb undakkumbol kyil irunnu pottiyath anennu parayunnund,anagne aanu jagadeesh nexel aanenu manasilayth ellarkkum
@rohithr9089
@rohithr9089 4 ай бұрын
👌
@Adarshm.k
@Adarshm.k 4 ай бұрын
Must watch movie
@SheandSha007
@SheandSha007 4 ай бұрын
Yes
@smesh7722
@smesh7722 2 ай бұрын
Chachuvinte chitha basmam aan radiok ulil uladh marathil e uthram ok director youtubel nokki manasilaakitt maatam varuthum 😂😂😂
@remyaavanantra
@remyaavanantra 2 ай бұрын
എന്തോന്ന് സിനിമ...
@ajithV-gw7gw
@ajithV-gw7gw 4 ай бұрын
കത്തിക്കുന്ന സ്ഥലം തന്നേ ആകാം ചച്ചുവിൻറെ സമാധി സ്ഥാനം.
@nj__01
@nj__01 4 ай бұрын
I don't see a possibility കാരണം അങ്ങനെ ഒരു സ്ഥലത്ത് പരിശോധന ഉണ്ടായിക്കൂടെ സംശയം തോന്നിയാൽ.. in every possible chance maybe in future.. ഓർമ ഇല്ലെന്ന് ശരിതന്നെ എന്നാലും അപ്പുപ്പിള്ള അങ്ങനെ ചെയ്യുമോ..
@SINGERVINEED
@SINGERVINEED 4 ай бұрын
ആ കുരങ്ങിന്റെ body കിട്ടിയതിന്റെ അടിയിൽ ആവാം.. കുരങ്ങിന്റെ body കണ്ടപ്പോൾ അവിടെ കുഴിക്കുന്നത് നിർത്തിയില്ലേ. ചച്ചു വിന്റെ bodyകുഴിച്ചിട്ടതിന്റെ മുകളിലാണ് കുരങ്ങിനെ കുഴിച്ചിട്ടത്😊👌
@whitewolf12632
@whitewolf12632 4 ай бұрын
കുരങ്ങന് മരിച്ച ശേഷം അല്ലെ അവൻ മരിച്ചത്.കുരങ്ങനെ കഴിച്ചിട്ട് വരുമ്പോ കുട്ടി വരാന്ത യിൽ ഉണ്ട് ​@@SINGERVINEED
@jk8776
@jk8776 4 ай бұрын
​@@SINGERVINEED ente bro.. kurangaanu aadhyam chathath
@SheandSha007
@SheandSha007 4 ай бұрын
@@SINGERVINEED Nalla idea
@najeebaazeez2389
@najeebaazeez2389 4 ай бұрын
👍
@SheandSha007
@SheandSha007 4 ай бұрын
Thank You
@sheetalkaliyathazeez7719
@sheetalkaliyathazeez7719 4 ай бұрын
Where is chachu? My vote goes to Sumadhathan
@geethap-z9j
@geethap-z9j 4 ай бұрын
ഈ സിനിമയുടെ സെക്കന്റ്‌ പാർട്ട്‌ അത്യാവശ്യം
@SheandSha007
@SheandSha007 4 ай бұрын
വളരെ പാട് ആയിരിക്കും?
@shadowelite-sec
@shadowelite-sec 4 ай бұрын
Entha bro . thumbnail maattu cinema kanathavar undaakum.
@babuj7383
@babuj7383 4 ай бұрын
സച്ചിൻ്റെ കൊലയാളി ആരു ? കുരങ്ങിനെ വെടിവെച്ചതിന് ശേഷം പിസ്റ്റൾ വീണ്ടും അച്ചുപ്പിള്ള സച്ചുവിന് കൊടുത്തോ?
@SheandSha007
@SheandSha007 4 ай бұрын
നല്ല Observation , അപ്പു പിള്ളൈ ചാച്ചുവിനെ വഴക്കു പറയുന്നുണ്ട് , നീ പൂട്ടി വെച്ചാ പെട്ടീന്നാ ഈ തോക്ക് എടുത്തത് .
@praseethahari8848
@praseethahari8848 4 ай бұрын
അത് തൊടിയിൽ തന്നെ ഇട്ടിട്ടുണ്ടായിരുന്നു. അപ്പോ കുട്ടി പോയി എടുത്തിരിക്കും
@doctorawesome6757
@doctorawesome6757 4 ай бұрын
Oh! Memento pole oru LOOP? Pinne tenet pole oru SOUNDTRACK'um! 😅
@SheandSha007
@SheandSha007 4 ай бұрын
Ye
@sanilkr3797
@sanilkr3797 4 ай бұрын
Enthaayalum movie super anu.....❤
@SheandSha007
@SheandSha007 4 ай бұрын
athe
@shijuthykkad20017
@shijuthykkad20017 4 ай бұрын
💯
@SheandSha007
@SheandSha007 4 ай бұрын
@iamSR007
@iamSR007 4 ай бұрын
Thumbnail 👎👎👎
@shehin2525
@shehin2525 4 ай бұрын
Pullik എവിടെ aanu കുഴിച്ചിട്ടത് എന്ന് എപ്പോഴും case solve chyna പോലെ അതും അറിയാമോ?
@SheandSha007
@SheandSha007 4 ай бұрын
അറിയാം ആയിരിക്കും , ചിലപ്പോൾ സുമദത്തൻ വഴി അറിഞ്ഞിരിക്കാം
@vishnuvs4199
@vishnuvs4199 4 ай бұрын
You should consider changing the thumbnail......its a clear spoiler....therr are people out there still waiting to see the film
@arjuntt2604
@arjuntt2604 2 ай бұрын
Koranganu 1 bullete kondittullu enn parayunnund
@vijayprakash8748
@vijayprakash8748 2 ай бұрын
Shutter Island
@SheandSha007
@SheandSha007 2 ай бұрын
Yes, Memeto 2.0 too
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne 2 ай бұрын
Bloody chachu...
@suresh7300
@suresh7300 2 ай бұрын
നീട്ടിവലിച്ചു ഇൻട്രോ ഇല്ലാതെ നന്നായിട്ടു അവതരിപ്പിച്ചു ......
@naveenr132
@naveenr132 4 ай бұрын
Chechi polichu ❤️🔥
@SheandSha007
@SheandSha007 4 ай бұрын
@bonymathewm
@bonymathewm 4 ай бұрын
സുമധതൻ അറിയാം എല്ലാം... തെളിവുകൾ നശിപ്പിക്കുന്നത് അതാവാം..
@vipinnair4231
@vipinnair4231 2 ай бұрын
Ithelllam athik parayunded. Athu movie full kanumbo manasilakum. Ithil loop onumila. Chumma oro show.
@minimathew4481
@minimathew4481 2 ай бұрын
Did you see that radio on the tree??
@SheandSha007
@SheandSha007 2 ай бұрын
It also gives a hint about a possible cause of death.
@Suneel18407
@Suneel18407 4 ай бұрын
Ithu chettatharamaanu.... (Theater running cinemanu ithu.. )please remove this video
@SheandSha007
@SheandSha007 4 ай бұрын
Thank you for the valuable comment. ബ്രോ , സിനിമ ഇറങ്ങി 15 Days കഴിഞ്ഞു ഒരു സിനിമയുടെ Buzz ഉണ്ടകുപ്പോൾ Discuss ചെയ്യുന്നത് ആണ് നല്ലത് . നമ്മുക്ക് ലൈവ് ആയി ചർച്ച ചെയ്യാൻ ഇപ്പോൾ അല്ലെ നല്ലതു അത് സിനിമയ്ക്കു 10 Theatre ടിക്കറ്റ് കൂടുതൽ കിട്ടുന്നത് അല്ലെ നല്ലത് Spolier Alert : Thumbnail , വീഡിയോയുടെ തുടക്കത്തിൽ , Description Comments സെക്ഷൻ പറഞ്ഞിട്ട് ഉണ്ട് കൂടാതെ സിനിമ കണ്ട് കഴിഞ്ഞവർക്കാണ് Decoding, ending explanation ഒകെ. അതും ടൈറ്റിലിൽ പറയുന്നുണ്ട്. ഈ ചർച്ചകളുടെ നമ്മുക്ക്‌ അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരിൽ അറിയാൻ കഴിയും.
@SheandSha007
@SheandSha007 4 ай бұрын
പിന്നെ കേരളത്തിലെ എല്ലാവരും സിനിമ കണ്ടിട്ട് മാത്രമേ വീഡിയോ ചർച്ച ചെയ്യണം എങ്കിൽ കുറഞ്ഞത് നാല് വര്ഷം എങ്കിലും എടുക്കും. നാലു വര്ഷം കഴിഞ്ഞിട്ട്‌ ഒരു വീഡിയോ ഇറക്കിയാൽ വെറു നാല് പേര് മാത്രമേ ഉണ്ടാവുള്ളു.
@hrishikesh1275
@hrishikesh1275 4 ай бұрын
appu pillak egne aryam ayaal alla chachune shoot chythathenn??
@SheandSha007
@SheandSha007 4 ай бұрын
അതാണ് ഈ വീഡിയോയുടെ മെയിൻ Question നും?
@Vethantham
@Vethantham 4 ай бұрын
ALLA ITHU ORUKATHYAANO....PANNA PAYALUKALU...KATHA ONDAAKI...😢😢😢😂😂
@SheandSha007
@SheandSha007 4 ай бұрын
😂😂 ചുമ്മാ സമയം കളയേണ്ട
@sreejish121
@sreejish121 4 ай бұрын
What a pathetic video Producer should see this and take action
@skm2112
@skm2112 4 ай бұрын
സിനിമ അല്ലെ. യഥാർത്ഥത്തിൽ അങ്ങനെ ഒരു സംഭവം ഇല്ലല്ലോ 😄😄
@SheandSha007
@SheandSha007 4 ай бұрын
ജീവിതത്തിൽ ഇതിലും ഭീകരം ആയ കാര്യങ്ങൾ നടന്നൂട്ടൂ ഇല്ലേ ?
@subinbabup1
@subinbabup1 4 ай бұрын
അസിഫലി കുട്ടിയുടെ ബോഡി തിരിച്ചറിയാൻ പോവുമ്പോൾ എന്തിനാണ് കരയുന്നത്, കാഴ്ചക്കാരെ വിഡ്ഢികൾ ആക്കാനാണോ
@itscrozoverboy4030
@itscrozoverboy4030 4 ай бұрын
Kuttabodham kondaavummm
@RamKumar-cg1is
@RamKumar-cg1is 4 ай бұрын
Nee cinema kandile Climax IL parayunndalo baaki koodi abhinayichu theerkanam Ennu Oro pottanmar vannolu oola comment ifan
@SheandSha007
@SheandSha007 4 ай бұрын
// എന്തിനാണ് കരയുന്നത്, Bro പറയുന്നതിൽ കാര്യം ഉണ്ട്. അജയൻ വളരെ ഇമോഷണൽ ആയ Character ആയി ആണ് തോന്നിട്ടൂള്ളത് . ഒരു പക്ഷെ അച്ഛൻ സ്ഥാനത്തു നിന്ന് പഴയത് ഓര്ത്തു കാണും.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
Remake Paavangal😤😤Bheemla Nayak VS Ayyappanum Koshiyum
12:43
Being Nizar
Рет қаралды 544 М.
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,8 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН