എവിടെ ചെന്നാലും ജനങ്ങൾ എന്നോട് പറയുന്നത് കൃപാസനത്തിൽ പോയി ഉടമ്പടി എടുത്താൽ തീരാവുന്ന

  Рет қаралды 15,864

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 218
@kurianxavier5352
@kurianxavier5352 2 ай бұрын
സമയത്തിന്റെ മേൽ അധികാരമുള്ള അമ്മമാതാവിന്റെ ഇടപെടലിന്റെ ശക്തമായ ജീവിത സാക്ഷ്യം തന്നതിന് നന്ദി 🙏 മാതാവേ എന്നും കൂടെയുണ്ടാകേണമേ.... വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപ തന്ന് എന്നെയും അനുഗ്രഹിക്കേണമേ
@sherlyrajan6812
@sherlyrajan6812 2 ай бұрын
എന്റെ അമ്മേ അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@priyaelizabethcherian5177
@priyaelizabethcherian5177 2 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@suryasujith1232
@suryasujith1232 2 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@2568312
@2568312 2 ай бұрын
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@sarithasaritha649
@sarithasaritha649 2 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@molisuresh
@molisuresh 2 ай бұрын
Amme.ammayude.sakshiyakkivuyarthanam.mathaveam.achenne.entechettaneirakkikonduvaranamammeennesankadapeduthalle.amme
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏
@TessyKuriakose-f5h
@TessyKuriakose-f5h 2 ай бұрын
മാതാവേ അമ്മേ ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ
@jijo_joy
@jijo_joy 2 ай бұрын
മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്..യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. ആവേ മരിയ 🙏🙏🙏🕯️🕯️🕯️🤍
@THOMASTHOMAS-m9c
@THOMASTHOMAS-m9c 2 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@josnathomas4628
@josnathomas4628 2 ай бұрын
അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@abinantony7771
@abinantony7771 2 ай бұрын
അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയാൻ അനുവദിക്കണമേ..... എന്നെ അനുഗ്രഹിക്കേണമേ.... കരുണ തോന്നണേ....
@laisaluckose3243
@laisaluckose3243 2 ай бұрын
അമ്മേ ഈശോയെ എൻ്റെ രോഗം മാറ്റി തരണേ അമ്മേ സാഞ്ചരി മാതാവേ എന്നെ thodaname ഈശോയെ എന്നെ സഹായിക്കണമേ
@ChristinaS12345
@ChristinaS12345 2 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@beenakalia7011
@beenakalia7011 2 ай бұрын
അമ്മേ നല്ലൊരു ജോലി തന്ന് എന്നെ anugrahikane.
@PreethySuresh-jx9rv
@PreethySuresh-jx9rv 2 ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@miniemmanuel2304
@miniemmanuel2304 2 ай бұрын
Parisudhaamme njagal salary request sweekarikkename ammen halleluya
@jessinsamuel6142
@jessinsamuel6142 2 ай бұрын
അമ്മേ മാതാവേ പരിഷയിൽ വിജയം തന്ന് അനുഗ്രഹിക്കേണമേ 🙏🙏
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏
@rejifrancis8971
@rejifrancis8971 2 ай бұрын
❤❤❤❤❤🎉🎉🎉🎉🎉 Ave Maria ❤❤❤❤
@helenjoseph9201
@helenjoseph9201 2 ай бұрын
അമ്മേ മകനെ സംരക്ഷിക്കണെ
@Maluaju2000
@Maluaju2000 2 ай бұрын
Amme matave njagalkku vendi apeshikkana
@jayasreeshibu1014
@jayasreeshibu1014 2 ай бұрын
Ammea anoopne thodanamme.
@maryvimala5200
@maryvimala5200 2 ай бұрын
Ente ammayekkum ente eshoyekkum kodanu kodi nanni 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathikaanil9557
@lathikaanil9557 2 ай бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼
@itsmekunjus-f4c
@itsmekunjus-f4c 2 ай бұрын
മാതാവേ എന്റെ നിയോഗങ്ങളെല്ലാം ഏറ്റെടുത്ത് സാധിച്ചു തരേണമേ. എന്റെ ഭർത്താവിന്റെ നെഞ്ചുവേദന മാറ്റി തരേണമേ. അമ്മേ എന്റെ ഭർത്താവിന്റെ കേസ് തീർത്ത് പാസ്പോർട്ട് തരികയും അമ്മേ ആഗ്രഹിച്ചതുപോലെ വിദേശത്ത് പോകാൻ സാധിച്ചു തരേണമേ
@THOMASTHOMAS-m9c
@THOMASTHOMAS-m9c 2 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@rajimolsuneesh4413
@rajimolsuneesh4413 2 ай бұрын
അമ്മേ മാതാവേ 9 വർഷം ആയി മക്കൾ ഇല്ലാതെ വിഷമിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ മക്കൾ ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ
@AshaUnnikrishnan-p3e
@AshaUnnikrishnan-p3e 2 ай бұрын
യേശുവേ നന്ദി, യേശുവേ ആരാധന 🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോയെ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 2 ай бұрын
അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം
@OusephAugustin
@OusephAugustin 2 ай бұрын
God bless
@remyalachu9846
@remyalachu9846 2 ай бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏6/5/2025കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏🙏
@bindur7919
@bindur7919 2 ай бұрын
ഈശോയെ അമ്മേ സ്തുതി നന്ദി 🙏🙏
@GeethaJain-tg4ng
@GeethaJain-tg4ng 2 ай бұрын
മാതാവേ എന്റെ കുഞ്ഞിനെ ജോലി കൊടുത്തു അനുഗ്രഹിക്കണേ
@saliniv.v3648
@saliniv.v3648 2 ай бұрын
യൂണിവേഴ്സിറ്റി lgs result വേഗം publish ചെയ്തു തരണമേ അതിനെതിരെ ഉള്ള എല്ലാ case തീർപ്പ് കല്പിച്ചു തരണേ... Ranklist ഇന്റെ സ്റ്റേ നീക്കി തരണമേ മാതാവേ....
@SarithaSaritha-ex3sv
@SarithaSaritha-ex3sv 2 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണേ ആമീൻ
@AshaAsha-d2p
@AshaAsha-d2p 2 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏
@smithadileep980
@smithadileep980 2 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@lukkaosehspmha5415
@lukkaosehspmha5415 2 ай бұрын
അമ്മേ മാതാവേ ഞാൻ ആവശ്യപ്പെട്ടകാര്യം എനിക്ക് സാധിച്ചു തന്നതിന് നന്ദി പറയുന്നു 🙏ആവേ മരിയ....
@appuappu-kf6sd
@appuappu-kf6sd 2 ай бұрын
എന്റെ മുഖത്തെ കറുത്ത പാട് മാറ്റി തരണമേ 🙏🙏
@AyanaRaj-s8r
@AyanaRaj-s8r 2 ай бұрын
അമ്മേ എപ്പഴും കൂടെ ഉണ്ടാവണേ 🙏🙏
@patrickjoseph519
@patrickjoseph519 2 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@jainjosephl690
@jainjosephl690 2 ай бұрын
Ente amme ente asrayame amen 🙏
@johncyjoseph8033
@johncyjoseph8033 2 ай бұрын
ജോലി ലഭിക്കാൻ എന്നെ അനുഗ്രഹിക്കണെ... Set exam qualify ചെയ്‌യാൻ കൃപ തോന്നണേ
@akhilajoseph2707
@akhilajoseph2707 2 ай бұрын
മാതാവേ ഡിസംബർ 25 ന് എനിയ്ക്ക് ഞാൻ എഴുതിയ പരീക്ഷയുടെ നല്ല രീതിയുള്ള സന്തോഷം നിറഞ്ഞ ഒരു ദിവസം എനിയ്ക്ക് തരണം അമ്മേ . സമയ ഘടികാരം നെഞ്ചിൽ പാർത്തിയ മാതാവേ കൂടെ ഉണ്ടാകണേ
@rosammajoseph8430
@rosammajoseph8430 2 ай бұрын
Amme ente makkal kkum kunjungale kodukkaname🙏🙏🙏🙏🙏🙏❤️
@ShibuGopal-si6bw
@ShibuGopal-si6bw 2 ай бұрын
🙏🙏🙏🙏💞💞💞💞🙏🙏🙏🙏
@aksacherian4983
@aksacherian4983 2 ай бұрын
🙏🙏🙏
@JancySabu-pl3sb
@JancySabu-pl3sb 2 ай бұрын
Ammamathave enikkum 7ennoru dateil ente molude jeevithathilum amma athbhutham sambhavikkan kripa tharane 🙏🙏🙏❤️
@appuappu-kf6sd
@appuappu-kf6sd 2 ай бұрын
അമ്മേ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏
@sudhasurendran9783
@sudhasurendran9783 2 ай бұрын
@valsalakollarickal7421
@valsalakollarickal7421 2 ай бұрын
അമ്മേ മദ്യപാനം മൂലം സമാധാനം ഇല്ലാതെ കഴിയുന്ന എല്ലാം കുടുംബങ്ങളെയും അമ്മ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏
@geetham.c9792
@geetham.c9792 2 ай бұрын
🙏🙏🙏
@b38donamathew68
@b38donamathew68 2 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏
@sony8707
@sony8707 2 ай бұрын
Amme mathave joly ellatha makkaludemel karunayayirikane
@AnaswaraA-wm2iv
@AnaswaraA-wm2iv 2 ай бұрын
Amma mathave anugrahikkanee... 🙏🏻
@basilkuttan6243
@basilkuttan6243 2 ай бұрын
mathavae എൻ്റെ എക്സാം പാസ്സ് ആക്കി taranae mathavae
@sudhasurendran9783
@sudhasurendran9783 2 ай бұрын
🥰😘😘😘😘😘😘
@sinidevassykutty
@sinidevassykutty 2 ай бұрын
എന്റെ മകന്റെ വിസ കിട്ടുന്നതിന് വേണ്ടി prarthikkunnu🙏🙏🙏
@remashaji635
@remashaji635 2 ай бұрын
Amma mathavea molku nalla mark Amma nalkithinu nandhi ammea
@sreelekshmis3068
@sreelekshmis3068 2 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 2 ай бұрын
എന്റെ അമ്മ മാതാവേ.. യേശുവേ 🥹🥹🥹🥹🙏🙏എന്നെ അനുഗ്രഹിക്കണ്ണമ്മേ മാതാവേ യേശുവേ 🥹🥹🥹🙏🙏എന്റെ 1st sem Bsc Nursing പരീക്ഷ നാലു വിഷയവും കഴിഞ്ഞു അമ്മേ എനിക്ക് നല്ല പാടായിരുന്നു അമ്മേ മാതാവേ 🥹🙏☹️യേശുവേ 🙏🙏☹️എന്നെ സഹായിക്കണ്ണമ്മേ മാതാവേ യേശുവേ 🥹🥹🙏🙏എന്റെ മാതാവേ എന്റെ ഉത്തര പേപ്പർ മാതാവും യേശുവേ നോക്കിയാൽ മതി 🥹🥹നോക്കി എനിക്ക് മാർക്ക് ഇട്ട് എന്നെ പാസ്സ് തരണമേ മാതാവേ യേശുവേ 🥹🥹🥹🥹🙏🙏എന്റെ മാതാവേ ഞാൻ എല്ലാം മാസവും രണ്ട് വട്ടം periods ആവുവ അത് എന്താണ് എനിക്ക് അറിയില്ല അമ്മേ ☹️🙏🙏കുഴപ്പമില്ലാതെ മാതാവേ നോക്കണമേ കുറയണ്ണമേ☹️🙏🙏🙏മാതാവേ 🥹🙏🙏🙏
@donellpeter5035
@donellpeter5035 2 ай бұрын
Nanni Amme❤❤❤ella nanmakalum nanni ❤❤❤Amme ella thinmakalil ninnum njangale kathukollaname 💐eppozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷
@stellasimon3572
@stellasimon3572 2 ай бұрын
Amme mathave magalk sugaprasavam nalgi anugrahikkane
@Jincysunil-or2hv
@Jincysunil-or2hv 2 ай бұрын
Ammae sanchari mathavae arjunte jeevante mel karunayayirikkename 🙏🙏🤲
@Artncraftsc4
@Artncraftsc4 2 ай бұрын
Thank you so much dear jesus and mother mary 🙏🕯️🕯️
@sudhasurendran9783
@sudhasurendran9783 2 ай бұрын
Nanni amme nanni eshoye
@lalanvarghese8852
@lalanvarghese8852 2 ай бұрын
Amme Mathave Ammayude sannidhiyil udampadi eduthu parthikkunna njangalude apeshakal Eshoyku samarpikkename 🙏
@smithadileep980
@smithadileep980 2 ай бұрын
Kannante joli sheriaavane Mathave therukumara Dubai nillkkan sadhikkane sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@lalanvarghese8852
@lalanvarghese8852 2 ай бұрын
Amme Mathave layamole samarpikkunnu liyamole samarpikkunnu lizmole samarpikkunnu rinimole samarpikkunnu 🙏
@mollychacko6119
@mollychacko6119 2 ай бұрын
അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോടെ സങ്കടം മാറ്റി പ്രാർഥനയില്ലാത്ത അവസ്ഥ മാറ്റി /ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും/ആയിരങ്ങളുടെ മുമ്പിൽ മോളെ സാക്ഷിയാക്കാനും അമ്മ തന്നെ മോടെ ജീവിതത്തെ പുനരുദ്ധികരിക്കണെ/ ക്രമപ്പെടുത്തണെ❤
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏
@smithadileep980
@smithadileep980 2 ай бұрын
Mathave therukumara eate molum monum santosham aayi erikkaname Mathave therukumara Dubai el samadhanam aayi jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@rejithaarunrejitha535
@rejithaarunrejitha535 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binysebastian2099
@binysebastian2099 2 ай бұрын
Amme mathave Rinoyde innathe ellam 21/7/24 Amme neela angiyil pothiyane
@Vyshnav-b5b
@Vyshnav-b5b 2 ай бұрын
അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം 🙏🙏🙏
@AnithaRaju-xw7mp
@AnithaRaju-xw7mp 2 ай бұрын
Amme arjune kandethan sahayikename
@JaimolSaji-n5p
@JaimolSaji-n5p 2 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@mollygeorge839
@mollygeorge839 2 ай бұрын
Thank you lord 🙏 Thank you mother 🙏 for your favours
@feneetajose5753
@feneetajose5753 2 ай бұрын
ആമേൻ
@anilakn1446
@anilakn1446 2 ай бұрын
Eniku sakshyam parayanulla kripa nalkanamae ammae 🙏
@rosammajoseph8430
@rosammajoseph8430 2 ай бұрын
Amme ente papangal porukkaname enik vendi eshoyod parthikkaname🙏🙏🙏🙏🙏❤️
@AshaUnnikrishnan-p3e
@AshaUnnikrishnan-p3e 2 ай бұрын
ആവേ മരിയ 🙏
@donadavis2170
@donadavis2170 2 ай бұрын
Amme Mathave nagaleyum ammayude saakshi akki mattane Amme please Mathave please 🥺🥺🥺🥺🥺
@sreekala9038
@sreekala9038 2 ай бұрын
Amma ente makkale Nee avidunnu reshikkaname anugrehikkaname njangalkarumilla Amma enikku ente Amma mathram Ulla Kay vidalle Amma 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔😭
@GeethuGeethika-hw4qv
@GeethuGeethika-hw4qv 2 ай бұрын
Ammee mathavee ente jeevitham ninte kayil elppikkuva amme kayii vidalle enik muruke pidikkan nee allaathe arum illa amme praveen pu mayittulla ente kalyanam nadakkan oru vazhi nee thanne thurannu tharane njangal onnichu ninte aa paavanamaaya altharayil ninnu saakshyam parayan ulla kreupa tharane ammeee eshoppayodu parayane sanchari mathave 😢😢😢😢
@__SalmeeraJoseph__
@__SalmeeraJoseph__ 2 ай бұрын
Mathave entem prarthana kelkaname 🙏
@josephpanakal9920
@josephpanakal9920 2 ай бұрын
❤❤❤ ഏശയ്യ 32:17❤❤❤
@bindus9982
@bindus9982 2 ай бұрын
അമ്മേ മോൾക്ക് ഇന്ന് എക്സാമാണ് കൂടെ ഉണ്ടാകണേ അമ്മേ 9.30 to 12.30 അനാട്ടമി പേപ്പർ 2🙏🌹
@Mariyaa2024
@Mariyaa2024 2 ай бұрын
Udambady nirthiyilla nirthiyillan koode koode parayaruth karanam udambady kaaryam kandal nirthanullathalla 🙏🏻its a life
@Seethalvimal
@Seethalvimal 2 ай бұрын
Ammayude anugrahangalkk oraayiram nannii 🙏🏻🙏🏻🙏🏻
@ginijiju6183
@ginijiju6183 2 ай бұрын
Amme Ente molde aswasthathakal matti tharane🙏
@MerinJaison-m7z
@MerinJaison-m7z 2 ай бұрын
Ente amme mathave jeevanode arjun chettane kandethi tharename. 🙏🙏
@lalanvarghese8852
@lalanvarghese8852 2 ай бұрын
Amme Mathave alexmone samarpikkunnu sammone samarpikkunnu mathenmone samarpikkunnu rintomone samarpikkunnu 🙏
@aneeshathankachan8637
@aneeshathankachan8637 2 ай бұрын
എൻറെ കുഞ്ഞിൻറെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ
@aryamathew1573
@aryamathew1573 2 ай бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏
@mollygeorge839
@mollygeorge839 2 ай бұрын
Lord please bless my mother with good health and happiness
@pravithamurali1617
@pravithamurali1617 2 ай бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ ജോലിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനമാർഗം അമ്മേ എന്റെ ഭർത്താവിന് ശമ്പളം കിട്ടുന്ന ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ
@CosmosMediaCreations-km8om
@CosmosMediaCreations-km8om 2 ай бұрын
Amme mathave ente Mammayude Cancer sukhapeduthaname 🙏🙏
@josmisebastian139
@josmisebastian139 2 ай бұрын
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@SnehaS-wn3ze
@SnehaS-wn3ze 2 ай бұрын
Madhave nale eniku exame aanu pass aaki tharane😭 vindum ezhuthikalle🙏🏻
@deepajibi3474
@deepajibi3474 2 ай бұрын
Amma mathave njangalude jolimeghala nadakkunna ella karyangalum samarppickunnu amme samrakshichu koodeundavane amme sanchari mathave koodeyundakane
@meeracgeorge1413
@meeracgeorge1413 2 ай бұрын
Not by merit but by grace❤
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 16 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН