അമ്മേ മാതാവേ ജോലിയില്ലാതെ വ ല യുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ അവരുടെ കടബാധ്യതകൾ മാറ്റാൻ ഒരു വഴി കാണിച്ചു കൊടുക്കണേ
@NevinSabu-ux3ed6 ай бұрын
Ama enta makanu uk nalla mechanical company jolly kittanama
@babyunni90727 ай бұрын
മാതാവേ എനിക്ക് 66 വയസ്സായി. എനിക്ക് ഉടമ്പടി എടുക്കാൻ പറ്റില്ല. അതിനാൽ ഞാൻ ഓൺലൈൻ ആണ് എടുത്തത്. അതിനാൽ എനിക്ക് കാശുരൂപവും ഉപ്പും തൈലവും കിട്ടില്ലേ. എനിക്ക് അതു വലിയ വിഷമമായി. മാതാവേ എനിക്ക് ഇതെല്ലാം വേണം. തരണേ. എന്റെ കടബാധ്യതകൾ എല്ലാം ഒന്നു വേഗം തീർത്തു തരണേ
@cmntkxp7 ай бұрын
അവിടെ ചെല്ല്.. നിങ്ങൾക്ക് ഉടമ്പടി പാലിക്കാൻ ഉള്ള ശക്തി ഉണ്ട് എന്ന് കണ്ടാൽ അവർ അനുവദിക്കും.
@aleyammav.chacko78057 ай бұрын
Avar anuvadikkum.Ammaye koottu pidichu poyal mati.krupasanam Ammayude swantam veedalle🎉.
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@ajithapj54867 ай бұрын
എന്റെ വീട്ടിൽ എല്ലാർക്കും യേശുവിൽ അമ്മയിലും വിശ്വാസം കൊടുക്കണം. ഞങ്ങൾക്കു കയറി കിടക്കാൻ ഒരു നല്ല വീട് ഇല്ല അമ്മേ.മഴക്കാലം വരുമ്പോൾ ഞങ്ങൾക്കു ഭയങ്കര ബുദ്ധിമുട്ട് ആണ്. വീട് മുഴുവൻ നനയും. എന്റെ അമ്മയും അനിയത്തിയും നിലത്താണ് കിടന്നു ഉറങ്ങുന്നേ. 6 വർഷമായി എന്റെ വീട്ടിൽ ഫാൻ കേടായിട്. വേനലിൽ ഭയങ്കര പാടാണ്. ഞങ്ങൾക് കയറി കിടക്കാൻ ഒരു റൂം പോലും ഇല്ല. ഞാൻ ഇത് ഒന്നും ആരോടും പറഞ്ഞിട്ട് ഇല്ല 🥺🥺🥺🥺🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@allyally93417 ай бұрын
അമ്മ മാതാവേ എന്റെ തങ്കച്ചനെ കാക്കണം മാതാവേ അവന്റെ മദ്യപാനം മാറ്റികൊടുക്കണം മാതാവേ അവന്റെ അസുഖം മാറ്റികൊടുക്കണം മാതാവേ അവന്റെ യാത്രയിൽ kude ഉണ്ടാകണം മാതാവേ
@tinujohn59177 ай бұрын
അമ്മേ 2024 ഒക്ടോബറിൽ ഞങ്ങളുടെ 2മത്തേ കുഞ്ഞു ജനിക്കുന്നതിനു 2ദിവസത്തിന് മുൻപ് അമ്മ മാതാവേ നീ എനിക്ക് psc വഴി അഡ്വൈസ് നൽകണേ. അത് അമ്മ തന്നതാണ് എന്ന് തെളിവും തരണേ.
@prajithajayesh7 ай бұрын
മാതാവേ ഓണത്തിന് മുൻപ് അമ്മയുടെ ആൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ, ഒരുക്കണമേ 🙏🏻🙏🏻🙏🏻
@badriprasadprasad58437 ай бұрын
Amme mathave sahodarane sahaikkaname Anen
@allyally93417 ай бұрын
അമ്മ മാതാവേ എന്റെ മാളു കുഞ്ഞ് സുധി ഇവരെ കാക്കണം മാതാവേ ഇവർക്കു സ്വന്തം ആയി ഒരു വീട് ജോലി സാമ്പത്തികം വണ്ടി എല്ലാം കൊടുത്തു സഹായിക്കണം മാതാവേ ഇവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ മാളൂന്റെ അസുഖം എല്ലാം മാറ്റണം മാതാവേ അവരുടെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ
@RejithaShiju-l9q7 ай бұрын
മാതാവേ ബിജുവിന്റെ അസുഖത്തിന് ശമനം ഉണ്ടാവണമേ അമ്മ ഈശോയോട് പറഞ്ഞു അവനെ സുഖപ്പെടുത്തണമേ അമ്മ മാതാവേ കാത്തുകൊള്ളണമേ
@ThankachanT-h3k17 күн бұрын
അമ്മേ ക്യാൻസർ രോഗികളെ സമർപ്പിക്കുന്ന രോഗശാന്തി നൽകണമേ
@aswathyjayakrishnan65932 ай бұрын
അമ്മേ ഞൻ 3 ക്ലസിൽ പഠിക്കുവ അമ്മേ ഞാൻ മത്സരത്തിന് പോകുവ അമ്മേ അമ്മ എന്നെ അനുഗ്രഹിച്ച് ഫാറ്റ് തരേണമെ
@itsmekunjus-f4c7 ай бұрын
മാതാവേ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ വരാനും അതിനു മുൻപ് അമ്മ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ. അമ്മ സഞ്ചാരി മാതാവേ എന്റെ ജപതി നടപടിയിൽ നിന്നും ഒഴിവാക്കി അമ്മ രക്ഷിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പ്രത്യക്ഷി കരണ സാക്ഷിയാക്കി മാറ്റണമേ
@VargheseE-ur4sh7 ай бұрын
മാതാവേ ഞാൻ നാളെ മോ ൾ ക്ക് ഒയി ടി പരീക്ഷയ്ക്ക് ആ വശ്യമായതു കയ്ക്ക് കടം വാങ്ങുവാൻ തടസ്സമില്ല തെ കടം കിട്ടു വാൻ അമ്മ സഹായിക്കണേ
@ShajuShoba12 күн бұрын
അമ്മ മാതാവേ അമ്മയും തിരുകുമരനും ഞങളുടെ കൂടെ ഉണ്ടകണേ🙏 ആമേൻ 🙏🙏🙏
@annliyajose38797 ай бұрын
അമ്മേ എന്റെ രണ്ട് മക്കളുടെ എക്സാം നാളെ നന്നായി എഴുതുവാൻ അമ്മയും ഈശോയെയും അനുഗ്രഹിക്കേണമേ ഓര്മശക്തി കൊടുത്തു അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു
@treesamarycs22217 ай бұрын
അമ്മേ രോഗഅവസ്ഥയിൽ കഴിയുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു അമ്മേ 🙏
@clarammasimon11127 ай бұрын
അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു.. ഇപ്പോൾ ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാം രോഗികൾക്ക് രോഗശാന്തി നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏
@HenryDecruz5 ай бұрын
എനിക്ക് വിശുദ്ധ യിൽ ജെവീക്കണം മാതാവേ
@josephpanakal99207 ай бұрын
അമ്മേ എൻ്റെ വിശ്വാസം നഷ്ടപ്പെടാതെ നിലനിൽക്കാൻ എനിക്ക് സാധിക്കണമേ😢
@ThankachanT-h3k17 күн бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി മുന്നോട്ടു പോകാൻ അമ്മ അനുഗ്രഹിക്കണമേ വിശ്വാസമില്ത്ത മക്കളെ സമർപ്പിക്കുന്ന വിശ്വാസം നൽകണമേ
@jancyvarghese28517 ай бұрын
അമ്മേ എ൯െറ നീതു മോളുടെ വിസ തടസ൦ കൂടാതെ വേഗ൦ വരണേ കടബാധൃത തീ൪ത്തു കൊടുക്കണേ.🙏അമ്മ നീതമോളുടെ കൂടെ ഉണ്ടാവണേ പരിശുദ്ധാത്മാവുകൊണ്ട് അവളെ നിറക്കണേ എല്ലാ കുറവുകളു൦ നിറവുകളാക്കി കൊടുക്കണേ.🙏🙏🙏🙏🙏🙏
@lillukuttykurien7 ай бұрын
.അമ്മേ മാതാവേ ഇന്നിദിവസം ഒരു പാ പവും ചെയ്യാൻ എന്നെ അനുവദിക്കരുതേ അ മ്മേ എന്റെ കുടെ ഉണ്ടാകേണമെ യേശുവേ നന്ദി യേശുവേ സ്തോത്രം
@Beena-pe2tx7 ай бұрын
അമ്മേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മേ. ഞാൻ എന്ത് ചെയ്യണം അമ്മേ. ഞാൻ തകർന്നു പോകുന്നു. അമ്മേ എന്നെ സഹായിക്കണമേ 🙏🙏🙏🙏🙏
@allyally93417 ай бұрын
അമ്മ മാതാവേ എന്റെ സുനിലിനെയും കുടുംബത്തെയും കാക്കണം മാതാവേ അവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ അവന് ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന്റെ ശരീരത്തിലെ സകല ബുദ്ധിമുട്ട് മാറ്റി കൊടുക്കണം മാതാവേ അവന് സ്വന്തം ആയി ഒരു വീട് സാമ്പത്തികം ജോലി എല്ലാം കൊടുത്തു അനിഹ്രഹികണം മാതാവേ അവന്റെ കടങ്ങൾ mattikodukkanam മാതാവേ അവന് എനിക്കും അമ്മയുടെ തിരുസന്നിധിയിൽ വരുവാൻ ഇടയാക്കണം മാതാവേ
@stephystephychinju12867 күн бұрын
അമ്മേ മാതാവേ ന്റ മകളുടയെ ഹാർട്ടിൽ ഉള്ള ഹോൾ മാറ്റി തരണമേ ആമ്മേൻ 🙏🙏🙏🙏
@GeethaPa-ti7re7 ай бұрын
അമ്മേ മാതാവേ എനിക്ക് കൃപ തരേണമേ. എന്റെ പാപങ്ങൾ ക്ഷമിക്കേണമേ. എന്റെ അമ്മേ. ആമേൻ 🙏🙏🙏
@GeethaPa-ti7re7 ай бұрын
എന്റെ മക്കളിൽ വിശ്വാസം വർദ്ദിപ്പിക്കേണമേ. അവർക്ക് ദൈവസ്‌നേഹം വർദ്ദിപ്പിക്കേണമേ. ആമേൻ 🙏🙏🙏
@alinababy92477 ай бұрын
Have mercy on my and my friends IELTS exam results and enrich me with faith ... 🙏🏼
@sarithasaritha6497 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@salyjoseph41047 ай бұрын
അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത യ്ക്കുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
@LalySebastian-yb9lp2 күн бұрын
എൻ്റെ മോന് മോൾക്കും വിദ്യാദാസ്വത്തി അനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിക്കണമെ ആവേ മരിയ ആമ്മേൻ
@divyanair70437 ай бұрын
അമ്മേ പ്രാർത്ഥിച്ച പോലെ ക്യാഷ് ശരിയാക്കി തന്നതിന് ഒരു പാട് നന്ദി 🙏
@1736nn7 ай бұрын
വൈഫിന്റെ തലവേദന മാറണമേ. ജൂലൈ 6ന് എഴുതുന്ന oet എക്സാം 4modulum എഴുതി ജയിക്കണമേ 🙏🙏🙏🙏അച്ചാച്ചന്റെ മേലായിമ്മ മാറണമേ അമ്മേ കാത്തോണേ മക്കളെ കാത്തോണേ. ഓഗസ്റ്റിൽ നടക്കുന്ന കോംപറ്റീഷനിൽ aden ഗോൾഡ് മെഡൽ മേടിക്കാൻ സഹായിക്കണമേ 🙏🙏🙏🙏എന്റെ പാപങ്ങൾ ഷെമിക്കണമേ മോളുടെ മൊബൈൽ അടിറ്റ് മാറ്റാണമേ. ആമേൻ ഹല്ലേലുയ 🙏🙏🙏
@lillukuttykurien7 ай бұрын
അമ്മേ എന്നേയും എന്റെ ജീവിത പങ്കാളിയേയും മാനസാന്തര രപ്പെടുത്തേണമേ
@girijamk13766 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും രോഗസൗഖ്യം നൽകി അനുഗ്രിഹകേണമേ 🙏🏻🙏🏻 എന്റെ അനിയന്റെ ക്യാൻസർ രോഗം പൂർണ്ണമായി സുഖപെടുത്തി തരേണമേ ദൈവ മാതാവേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@allyally93417 ай бұрын
അമ്മ മാതാവേ എനിക്കും ചേച്ചിക്കും വിദേശത്തു പോകാൻ ഇടയാക്കണം മാതാവേ അതിനായ് നല്ലൊരു ഫാമിലിയെ അവിടെ ഒരുക്കണം മാതാവേ
@allyally93417 ай бұрын
അമ്മ മാതാവേ എന്റെ ചന്തുനെ കാക്കണം മാതാവേ അവന്റെ ആഗ്രഹം പോലെ അവന് നല്ലൊരു ഫുട്ബോൾ ടീമിൽ കളിക്കാൻ ഇടയാക്കണം മാതാവേ അവന് സ്വന്തം ആയി ഒരു വീട് ജോലി വണ്ടി സാമ്പത്തികം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന്റെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ
@Ammuzz7566 ай бұрын
പരിശുദ്ധ അമ്മേ എന്റെ മകളെ പഠിപ്പിക്കാൻ എനിക്ക് ഒരു നിവർത്തിയും ഇല്ല ഒരു ലോൺ എടുക്കുവാൻ പറ്റാത്തഅവസ്ഥയാണ് എന്റെ അമ്മേ എനിക്ക് അവിടുന്ന് ഒരു വഴി തുറന്നു തരണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ എന്റെ അപേക്ഷ അവിടുന്ന് സീഹരിക്കണമേ ആമ്മേൻ 🙏🙏🙏🙏
@ronyjohn56846 ай бұрын
Amme ente pailse mattane
@salykunjumon98717 ай бұрын
മാതാവേ പൊടിയമ്മമ്മയെ കാത്തു സൂക്ഷിക്കണേ നീല കാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണേ ആരോടും ഒന്നും പറയാൻ മനസു കൊടുക്കല്ലേ 🙏
@bejoserin23737 ай бұрын
പരി. അമ്മേ യേശുവിൽ നിന്നും വാങ്ങി തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@febin.n.biju8f1457 ай бұрын
അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ ഇന്ന് വരുന്ന എന്റെ മോനെയും കൂട്ടുകാരനെയും അനുഗ്രഹിക്കണേ. വിശ്വാസം വർധിപ്പിക്കണേ. ഈശോയോടും മാതാവിനോടും ചേർന്നുനിൽക്കാൻ കൃപ കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@asharavi63787 ай бұрын
അമ്മേ മാതാവേ എന്നെയും ഈ പരിശുദ്ധ മായ ആൾതാരയിൽ വന്ന് സാക്ഷ്യം പറയുവാൻ ഇടയാക്കേണമേ 😭🙏 നിത്യ ത വരയും അവിടുത്തെ ഉടമ്പടി യിൽ ജീവിക്കുവാൻ അവിടുത്തെ കൃപ യുണ്ടാകേണമേ 😭 അനുഗ്രഹിക്കേണമേ. 🙏😭
@SudhaMangattil7 ай бұрын
അമ്മേ 🙏🙏🙏🙏എന്നെയും സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏
@SONIYAMATHEW-p3c7 ай бұрын
മനസമാധാനം ഇല്ലാത്ത എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏
@renjumejo52327 ай бұрын
Amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname ente koode Varane amme
@moncylopez77586 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ കുഞ്ഞിനെ അമ്മ തോട്ടു സുഖമാകിയതിന് കോടാനുകോടി നന്ദി അർപികുനു അമ്മ മാതാവെ
@akhilajoseph27076 ай бұрын
മാതാവേ നിൻ്റെ തിരു കൈകളിൽ ഞങ്ങളെ കാത്ത് കൊള്ളണേ
@donabiju151010 күн бұрын
കരുണയുള്ളവർ ഭാഗ്യവാന്മർ അവർക്ക് കരുണ ലഭിക്കും മത്തായി 5:7 ആമേൻ✝️❤️❤️
@bindushaji894811 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ അസുഖം മാറ്റിത്തരാണമേ 🙏🙏🙏
@NimishaKunji-h1n7 ай бұрын
അമ്മേ... മാതാവേ... അടുത്ത വർഷം ക്രിസ്തുമസ്സിന് മുമ്പ് കൃപാസനം അമ്മേടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എനിക്ക് പറ്റണം മാതാവ് എന്റെ ആഗ്രഹം നടത്തിത്തരണം മാതാവ്... ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ldc പരീക്ഷയിൽ നല്ല റാങ്കോട് കൂടി ആ ജോലിയിൽ കയറാൻ പറ്റണം അമ്മ മാതാവ് സാധിച്ചു തരണേ മാതാവേ 🙏🙏😢😢 ജോലിയിൽ കയറിയ ശേഷം അടുത്ത വർഷത്തിലെ ക്രിസ്തുമസ്സിന് മുമ്പ് അമ്മയെ കാണാൻ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ... 🙏🙏🙏😍
@kleena556 ай бұрын
എന്റെ അമ്മേ, ഈ മകൾക്ക് അങ്ങ് എത്രമാത്രം അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. ഒത്തിരി സന്തോഷം തോന്നുന്നു അമ്മേ. എല്ലാ ദുരിതമനുഭവിക്കുന്ന മക്കളെയും സഹായിക്കേണമേ.
@mariarosejerson98916 ай бұрын
രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും സംരഷികേണമേ.
@sijijitto41837 ай бұрын
Amme ente kudubathe Anugrahikanne 🙏🏼
@sinimg98027 ай бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ കയ് പിടിച്ചു നടത്താണേ 🙏🙏
@adithyaprabhal81026 ай бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ അപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@rosilymanoj16737 ай бұрын
അമ്മേ എനിക്ക് അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@ResmiRaj-y6y9 күн бұрын
ഈ വരുന്ന ജനുവരി 20 നു അകം മാതാവേ.. എന്റെ കാലിന്റെ രോഗ സൗഖ്യത്തിനായി എന്റെ അമ്മേ എനിക്കായി മാധ്യസ്തം വഹിക്കേണമേ 🙏🏻🙏🏻🙏🏻ഞങ്ങളെ കുടുംബമായി ചേർത്ത് നിർത്തേണമേ 🙏🏻🙏🏻❤❤😍ഈശോ എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏻🙏🏻😢
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാ മ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭
@rajammajose17137 ай бұрын
Amen esoyeee 🙏🙏🙏
@SreedeviShine-he1kp7 ай бұрын
🙏🙏🙏🙏❤️❤️❤️❤️Nanni kreupasanam mathavee
@neethusandeep76447 ай бұрын
Amma mathave ente bharthavinte asuham pettannu matti tharaname 🙏🙏🙏
@Beena-pe2tx7 ай бұрын
അമ്മേ എന്റെ മകളുടെ കുടുംബം അശ്വതി, ജിത്തു, വേദിക് മോൻ. ഇവരെ സംരെക്ഷിക്കണമേ 🙏ഇവർ സ്നേഹിക്കണം അമ്മേ സ്വഭാവ നവീകരണത്തിനായി പ്രാർത്ഥിക്കുന്നു
@AmrithaPrakash-j1p6 ай бұрын
Amma mathave ente plus two say exam inte result varumbol mathematics inu 32 marks um physics inu 36 marks um nalkki enne vijayippikkenname amma ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❤
@JiniBinod6 ай бұрын
അമ്മ മാതാവേ ജീവിത പങ്കാളിക്ക് പോളണ്ടിൽ പോയി ജോലി ചെയ്യാനുള്ള കൃപകൊടുക്കണമെ❤❤❤
@sijivarghese-zd3gn7 ай бұрын
Amen ente aasrayame njanedutha udambadi theerummunpe athbhutham pravarthikkane
Praying for peace and my son new job. ... please give peace and good salary to my son.... give good health 🙏🙏🙏🙏🙏🙏🙏
@SHAILAJOHNSON-xz3yp7 ай бұрын
ഈശോയെ സാംബ തിക മായി അനുഗ്രഹിക്കണേ
@PadminiP-jp2dv7 ай бұрын
🙏Amme kreupa karuna choriyaname🙏
@alinababy92477 ай бұрын
Ente veshamagalle okke ariyavunne ale kreupasana mathave ... ellam sherriakki tharanne ... 🙏🏼❤️🔥✝️🕊🩸🙏🏻
@AnnammaStephen-x5w7 ай бұрын
Sorry essoye amme for I did not tell my testimony when I was permitted to tell.sorry sorry essoye.forgive me and bless me to come with a strong witness of the apparition of holy mother
@shinujennis61917 ай бұрын
അമ്മേ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ, മാറ്റിത്തരാനെ അമ്മേ 🙏🙏
@ThankachanT-h3k17 күн бұрын
അമ്മേ എന്റെ കുടുംബത്തിൽ അങ്ങു തങ്ങൾ പ്രവത്തിക്കണമേ അമ്മേ രോഗികളെ സമർപ്പിക്കുന്ന രോഗസൗഖ്യം നൽകണമേ
@muraleedharannair90566 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
എത്ര നാളായി അമ്മ എന്റെ കടബാധ്യതയെ സങ്കടങ്ങളോട് ഞാൻ അമ്മയോട് പറയുന്നു ഞാൻ എത്ര നാളായി അമ്മയോടും കൂടി എടുക്കുന്നു എത്ര കാരുണ്യ പ്രവർത്തികൾ ഞാൻ ചെയ്യുന്നു എന്താ അമ്മ എന്റെ സങ്കടം കാണാത്ത എന്റെ വിഷമം കാണാത്തെ 😭😭😭🙏🙏 എന്റെ മോളുടെ പപ്പ അവിടെ വന്ന് കാണാത്തത് എന്താ അമ്മേ
@younglions25117 ай бұрын
AMME MADHAVE ORU BHAVANAM THANNU ANUGRAHIKANAME....
@valsammamathew98767 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@deepajibi34747 ай бұрын
Amma mathave njangalude makkalude samrakshanam ettedukkane neraya vazhikanichu nadathane
@ShaibiJose7 ай бұрын
അമ്മേ മാതാവ്. എന്റെ കുഞ്ഞിന് വേദനിപ്പിക്കരുത് ആൻ
@RoyThampan7 ай бұрын
Amen
@MaryGrace-jq1pq6 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ വീടിൻ്റെ എല്ലാ കടങ്ങളും മാറ്റി തരണ വേ അതുപോലെ തന്നെ ഞങ്ങളുടെ ഉടമ്പടി മുടങ്ങി ഇരിക്കുവാണ് അത് പുതുക്കുവാനും സാതിക്കണെ അമ്മേ.🙏🙏😭
@jessybenny7305 ай бұрын
അമ്മേ എന്റെ കുടുബത്തിൽ വന്നു വാസിക്കണമേ. ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ
@Kreuprma78067 ай бұрын
Amme kreupasanam mathave ente joliyil enne sahayikane ente vivaha thadasam mattitharane.ente shareera vedhana mattitharane
@rubykdavid43426 ай бұрын
അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും Light A Candle prayer request ന്റെ മേലും കരുണയായിരിക്കേണമേ... എന്നെ അമ്മയുടെ പ്രെത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ...🙏
@aswathyjayakrishnan65932 ай бұрын
അമ്മേ എന്റെ വില്ലുമ്മയെ എഴുനേൽപ്പിച്ച് നടത്തെണമെ വില്ലുമ്മയെ അനുഗ്രഹിച്ച് നടതണമെ വില്ലുമ്മയുടെ എല്ലാ വേദനകൾ മാറ്റിതരേണമ്മെ നല്ല ശക്തി നൽകി ഉയർത്തണമെ😭😭😭😭😭🙏🙏🙏🙏😭😭😭🙏🙏❤️❤️❤️❤️
@jinujohnson63437 ай бұрын
അമ്മേ കിട്ടിയ അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്താം അമ്മേ 🙏ഇപ്പോൾ ഉള്ള എന്റെ പ്രശ്നങ്ങൾ പരിഹരിക്കണേ 🙏🙏
@BIJUMATHEW-h9n16 күн бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🕯️🕯️🕯️🕯️🕯️🕯️
@athira38075 ай бұрын
അമ്മ മാതാവേ.. എന്റെ മകനെ അമ്മ തൊടണമേ... അമ്മയുടെ നീല കാപ്പാക്കുള്ളിൽ അമ്മ അവനെ പൊതിഞ്ഞു സംരെക്ഷിക്കണമേ 😭😭 🙏🙏
@nishasunil20535 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തന്ന് അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@judybiju48076 ай бұрын
കൃപാസനം അമ്മ മകളക്ക് സന്തോഷവും സമാധാനവും. ഉണ്ടാക്ണമേ ദൈവ വിശ്വത്തിൽ വളർണമേ
@sherlyshibu85316 ай бұрын
എന്റെ അമ്മേ സെറയുടെ കഫക്കെട്ട് മാറ്റിത്തരാണെമ്മേ അവൾക്കുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അമ്മയുടെ ഓമന മകളായി മാറ്റണം അമ്മേ എന്റെ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🌹🌹🌹❤️❤️❤️