*""എന്നും ചരിത്രം തിരുത്തിട്ടുള്ളത് വെറും സാധാരണക്കാരനാണ്"""കേട്ടിട്ടുണ്ട്.. എന്നാൽ അതൊക്കെ ശരി വയ്ക്കുന്നതാണ് ഇത്തരം 😍😍സിനിമകൾ...സമകാലിക പ്രസക്തിയുള്ള കാര്യങ്ങൾ കൊണ്ട് 👌👌സിനിമയ്ക്ക് പേന ചലിപ്പിച്ച എഴുത്തുക്കാരൻ ഇരിക്കട്ടെ👏👏👏 ഒരായിരം അഭിനന്ദനങ്ങൾ*
@meet75203 жыл бұрын
Anoooo
@diljithtjenu30292 жыл бұрын
James Albert
@suhailsugukmp18012 жыл бұрын
@@meet7520 😀🤣
@sivan31892 жыл бұрын
ക്ലാസ്സ്‌മേറ്റ്സ് എഴുതിയ അതെ ആളാണ് ഇതും ചെയ്തത് ജെയിംസ് ആൽബർട്ട് 😍
@sivan31893 жыл бұрын
ഇങ്ങനത്തെ ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവാതെ ഇരിക്കില്ല 😍😍
@harikrishnankanakath21212 жыл бұрын
ഇങ്ങനത്തെ ലാലേട്ടനെ ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്🥰
@harikrishnan27132 жыл бұрын
Anoop sathyante movie il kanan pattumairikkum
@riyasasn1816 Жыл бұрын
ഈ സിനിമ എപ്പോ കണ്ടാലും ഞെട്ടിക്കുന്ന രണ്ട് കാര്യങ്ങൾ ഇതിന്റെ സ്ക്രീപ്പ്റ്റ് (James Albert ) ആലുവാ ചാണ്ടി (Lalu Alex)
@shilpapradeep21052 жыл бұрын
ലക്ഷ്മി ഗോപാല സ്വാമി അച്ഛൻ ആയി അഭിനയിച്ചത്. മഞ്ജു വാരിയർ അച്ഛൻ ആണ്. മാധവവാരിയർ.. 👌👌👌👌
@paulzrokr3 жыл бұрын
Mann LALU ALEX deserves best actor award for this movie..what a class act 👌💯🙏
@Akshayjs13 жыл бұрын
പലരും പരാമർശിക്കാൻ വിട്ടുപോകുന്ന ഒരു ഗംഭീര പ്രകടനം
@theseizer38412 жыл бұрын
Asianet Best actor in negtve role award kittiyirunnu.
@ARDcreations463337 ай бұрын
പണ്ട് അടൂർ നയനത്തിൽ ചട്ടമ്പിനാടും നാദത്തിൽ ഇവിടം സ്വർഗമാണ് വന്ന കാലം 💔 അന്ന് ഇവിടം സ്വർഗമാണ് തീയേറ്ററിൽ കാണാൻ കഴിഞ്ഞത് അന്ന് തീരെ കുട്ടി ആയതിനാൽ ഒന്നും മനസ്സിലായില്ല ഇന്ന് യൂട്യൂബിൽ കണ്ടപ്പോൾ വളരെയധികം ഇഷ്ടമായി 💗
@baijujoy82166 ай бұрын
അടൂർ ❤
@boykagaming22123 жыл бұрын
1:54:32 the best scene in this movie.. Orupad artham ula scene.. Jayikan ulla vazhi vetiyaduththinte athmavishvasam..
@unnikrishnan19543 жыл бұрын
50:00 എക്സ്പ്രെഷൻ നോക്ക്. ഇത്തരം ഒരു സിറ്റുവേഷനിൽ ഇനി എന്താവുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഒരു സാധാരണക്കാരന് ഇങ്ങനെയെ വെല്ലുവിളിയ്ക്കാൻ പറ്റു.
@advamalstanly2928 Жыл бұрын
He's a man of acting I say..
@Gkm-7 ай бұрын
ജഗതി ചേട്ടൻ ലാലു അലക്സ് ചേട്ടൻ ഇവരുടെ റോളുകൾ വേറെ ആർക്കും പറ്റില്ല കിടിലോകിടിലം പ്രകടനം
@joshuarocky12743 жыл бұрын
Chicken fry vangan poya josine kanunnillalo😆🔥
@fazibinrafi90475 ай бұрын
അവനെ പോലീസ് പൊക്കിക്കോളും ചാണ്ടിച്ചായാ 🤣
@taxvisor2613 жыл бұрын
സിനിമയിൽ നന്മ ജയിച്ചു... പക്ഷെ ശരിക്കും ഇവരുടെ ഒക്കെ ഒരു രോമത്തിൽ തൊടാൻ ധൈര്യം ഉണ്ടോ നിയമത്തിനും പോലീസിനും..???
@favasjr81733 жыл бұрын
സിനിമയിലെങ്കിലും നമുക്ക് ഇതൊക്കെ കണ്ട് കൺകുളിർക്കാം 😜😜😜
@gopikaarmyworld37393 жыл бұрын
Athinolla oru inspiration alle e movie.. budhikond kalikanam..Mathews kalichu..Jaichu💪💪
@taxvisor2613 жыл бұрын
@@gopikaarmyworld3739 എടോ...ആലുവ ചാണ്ടി ഒരു സാങ്കൽപീക കഥാപാത്രമാണ് 😊 ഒറിജിനൽ കള്ളന്മാർ ഒന്നും ഇത്ര മണ്ടന്മാരാവില്ല... നമ്മുടെ രാഷ്ട്രീയക്കാരെ ഒന്ന് ഓർത്തു നോക്ക്...
@anithakottappuramappu7377 Жыл бұрын
ശരിയാ. സാധാരണക്കാരൻ്റെ സ്ഥലം മാഫിയ പിടിച്ചെടുക്കാൻ നടക്കുവാ
@ShylajaBhasker7 ай бұрын
Marad flat enn kettand ondo ernklm olle
@RIJOCjoy4 ай бұрын
കവിയൂർ പൊന്നമ്മ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ
@LooSeR...SmOkie2 ай бұрын
Illa 😂
@production_art2 жыл бұрын
ഈ സിനിമ ഇപ്പൊ ഇറങ്ങുകയാണെങ്കിൽ റിവ്യൂവേഴ്‌സ് ലോജിക് നോക്കി നെഗറ്റീവ് അടിക്കുമായിരുന്നു. നല്ലൊരു ഫീൽ ഗുഡ് മൂവി
@അഭിഷ്അഭി3 жыл бұрын
ഇരുന്ന് കാണാൻ പറ്റിയ സിനിമ കാണാത്തവർ വേഗം കണ്ടോളൂ
@anithakottappuramappu7377 Жыл бұрын
ഈ സിനിമ കാണാൻ വൈകി ഇന്ന കണ്ടത് നല്ല സിനിമ
@abhilashvoices98173 жыл бұрын
"ethile.super star ,oru samshayavum Venda..lalu Alex thanne,..enthorabhinayam chirichu chathu,.."
@ajaskollam9102 жыл бұрын
തിലകൻെറയും കവിയൂർ പൊന്നമ്മയുടെയും ശരിക്കുള്ള മകൻ ആണോ ഈ മോഹൻലാൽ. ഇവർ മൂവർക്കുമിടയിലുള്ള കെമിസ്ട്രി വേറെ ആർക്കും ഇല്ല.
@Arakkalam_Peeli3 жыл бұрын
മോനെ... മാത്യൂസെ... 🤣 ലാലു അലക്സ് ഒരേപോളി.. 🔥
@ansilcp88663 жыл бұрын
The best feelgood movie ❤️
@SurendranK-ui9br4 ай бұрын
തിലകന് ഇത്രയും വയ്യായ്ക ഉള്ളപ്പോഴും ഇങ്ങനെയൊരു കഥാപാത്രം നൽകി ആദരിച്ചത് ശ്രീ മോഹൻലാൽ, ആശിർവാദ് പ്രോഡക്ഷൻ ആണ്. ഏറ്റവും കൂടുതൽ തിലകൻ അഭിനയിച്ചതും ശ്രീ മോഹൻലാലിന്റെ കൂടെ തന്നെയാണ്. തിലകൻ, മോഹൻലാൽ, കവിയൂർ പൊന്നമ്മ സൂപ്പർ ജോഡി 🙏🙏🙏
@amaldas46012 жыл бұрын
50:00 നടന്ന് പോകുമ്പോ കാലിൽ പറ്റുന്ന മണ്ണുണ്ടല്ലോ, അതുപോലും നീ എന്റെ പറമ്പിന്ന് കൊണ്ട് പോകില്ല ചാണ്ടി.. 🔥 അതിന് പറ്റിയ ഒരു കിടുക്കൻ ക്ലൈമാക്സും ❤️
@arjunsreekumar52163 жыл бұрын
എല്ലാവരും ആശ്വാസത്തിനു എന്റെ മുഖത്താണ് നോക്കുന്നത്. എനിക്ക് കരയാൻ പറ്റില്ലല്ലോ 💔 മാത്യൂസ് 💕
@jumpototo3 жыл бұрын
മോഹൻലാൽ എന്ത് ആക്ടിങ് ആണു. ജീവിക്കേണ്.
@ameerami50222 жыл бұрын
Lalu alex......😘😘😘😘😘poli acting.......
@sivan31893 жыл бұрын
Once again mohanlal and shankar together❣️❣️😍
@harikrishnankanakath21212 жыл бұрын
This is also the last combo of Mohanlal and Thilakan as father and son🥰
@sivan31892 жыл бұрын
@@harikrishnankanakath2121 yes 😍
@arjunr7982 жыл бұрын
Yes
@cakestreet20126 ай бұрын
2024 ഈ സിനിമ കാണുന്നവർ ആരെങ്കിലുമുണ്ടോ
@MUHAMMEDHARIS-pc8ie3 ай бұрын
Nink ingane chodichitt enda kittunnad 😂
@athulraj19212 жыл бұрын
സൂപ്പർ ഹിറ്റ് ആക്ടർ ലാലേട്ടൻ അടിപൊളി സൂപ്പർ മൂവി 😍🥰🥰🥰
@imthiyasimthiyas32306 ай бұрын
I'm from tamilnadu...wow beautiful Kerala.... beautiful story...like my tamilnadu...
@joyaljoseph36407 ай бұрын
ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസ് ഇജ്ജാതി സാധനം😂😂😂പിന്നെ ജഗതി ഇനി ജഡ്ജിടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും എന്റെ പൊന്നോ😂😂
@@harikrishnankanakath2121kochamini chedathi in godfather😂😂
@muhammednihasnizar77633 жыл бұрын
One of മൈ favorite movie 😍
@jometgeorge24233 жыл бұрын
Excellent movie
@ajaythankachanvlogs60912 жыл бұрын
Thilakan Mohanlal chemistry powli annu!!😍😍
@reniltk18743 жыл бұрын
2:38:28 .... Jose fans like here 🤣🤣🤣
@precociouskid74113 жыл бұрын
34:06 just bookmarking for myself 😂
@jomonjose35462 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ role , കാലത്തിനു മുൻപേ ഉള്ള casting, the real face of present communism 😂
@chandus43512 жыл бұрын
2k23 കാണുന്ന ആരേലും ഉണ്ടോ 😍
@ymstudio86089 ай бұрын
Njn etavum kooduthal kanda film👍🏻
@FOULGAMERYT3 жыл бұрын
Lalu alex.. Polichu👌😍
@rajeevrajeevnath37773 жыл бұрын
Sreeniyettan poli motive
@akhilpillai78476 ай бұрын
This movie contains the complete truth of our society. We live in a corrupted society
@praveentp7 ай бұрын
പണ്ട് തിയറ്ററിൽ പോയി കണ്ട സിനിമയാണ് 👍
@Johndavidwick6 ай бұрын
❤️
@anandnaa6 ай бұрын
സുകുമാരി അമ്മ❤❤❤
@pratheeshmp49823 жыл бұрын
18:28 background music 💕
@nihalxil14393 жыл бұрын
നല്ല ക്വാളിറ്റി പ്രിന്റ് 😍
@githuikareth2 жыл бұрын
Nice movie feeling more relaxing
@joelshaji1773 жыл бұрын
Please don't remove this movie
@NESI-f5k3 жыл бұрын
എന്നാലും ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസ് എവിടെപ്പോയി 🤔😂😂
@ethanisraeljustin3 жыл бұрын
🤣
@deepakm.n76252 жыл бұрын
മുങ്ങി... 😂
@NithinKA-c1y3 ай бұрын
RIP തിലകൻ, കവിയൂർ പൊന്നമ്മ, ഇന്നസെൻറ്, ടിപി മാധവൻ, സുകുമാരി
@littlepanda90053 жыл бұрын
Chicken fry vangan poya josinem kanan illallo🤣🤣
@samthomas67893 жыл бұрын
😅😅😅
@blacktails84063 жыл бұрын
Jose മുങ്ങി
@akhilpillai78476 ай бұрын
Never rely on anyone for anything, especially your relatives they will always backstab you. Always remember you are alone & keep fighting your battles alone.
@sumithjoice91562 жыл бұрын
1:44:10 what a performance 👏🏻👏🏻
@cricketunseen9320 Жыл бұрын
ഇതുപോലെ ഒക്കെ ഒരു സാധാരക്കാരനെ സിമ്പിൾ ആയി ചെയ്യാൻ ഒരാൾക്കും പറ്റില്ല.. missing this lalettan
@sivan31892 жыл бұрын
A typical sathyan anthikkad type movie But done well by roshan Andrews 🔥
ലാലു അലക്സ് അടിപൊളി 😅 മോഹൻലാൽ ഇത് പൊലെ ഒക്കെ അങ്ങ് പോയാൽ മതിയാരുന്നു. ഇത്ര തടി ഒക്കെ ഉള്ള നാടൻ കഥാപാത്രങ്ങൾ. ഒടിയൻ വേണ്ടി മുഖം നന്നാക്കാൻ പോയതാണ് കുഴപ്പം ആയത്. 😮
@JustinMathewVettickattil5 ай бұрын
Ath cheyth kazhinjapol alle manasikayath, ath cheyyan paadillayirunu ennh. Mohanlal alle. Anweshikaathe cheyyilalo.
@guruprasadnair40923 жыл бұрын
Casanovade edyailoode time kityapo aa gapil athe team vech edutha oru movie aan ith enn ketitnnd. But beyond comparison ith ethra nalaa movie aan llee. Casanova 8nilayil potti
@gladsonggm573 жыл бұрын
Classmates ezhithiya aalanu ezhithiyathu
@justinejacob61373 жыл бұрын
കാസനോവ 2012 ഇൽ അല്ലേ ഇറങ്ങിയേ. ഇത് 2009
@Vpr22552 жыл бұрын
@@justinejacob6137 casonova announced 2007
@krishnanunnimr3 жыл бұрын
Lots of stuck in this print... So sad...
@lilnas11423 жыл бұрын
Full stuck
@srinithyamanavalagan19183 жыл бұрын
My favourite movie
@HappyAquariumFish-nq4ik10 ай бұрын
Shankar.... super... super.. movie 🎥🎥
@nasofficial72003 жыл бұрын
സൂപ്പർ മൂവി
@siyad56413 жыл бұрын
2:39:06😂😂
@dreamer85463 жыл бұрын
Best entertaining villans..aluva chandy and jose😃2:32:05🤣🤣🤣
@mansoorshamil45973 жыл бұрын
Lalu alex 🔥🔥🔥
@AbhinandR-cd9zb7 ай бұрын
Super movie❤❤❤❤❤❤❤
@sivan31892 жыл бұрын
34:18, 34:24 ഇത്തരം മുഖഭാവങ്ങൾ ലാലേട്ടൻ ഇന്ന് കാണിക്കാൻ നോക്കുന്നുണ്ടെങ്കിലും അത്ര set ആയി വന്നില്ല Eg : bro daddy, 12th മാൻ
@minimolmr18752 жыл бұрын
സൂപ്പർ മൂവി 👍👍👍
@micho55532 жыл бұрын
ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസിനേം കാണുന്നില്ല 🤣🤣🤣🤣🤣🤣
@achuv10972 жыл бұрын
😂
@iamazlu6 ай бұрын
10th il padikkumbo scholinn tour poyappo kanda cinema ❤❤❤❤
@abinraj18673 жыл бұрын
ലാലു അലക്സ് poli
@srinithyamanavalagan19182 жыл бұрын
Latten super acting .my favourite movie
@BGn8822 жыл бұрын
ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസിനെയും കാണുന്നില്ല
@achuv10972 жыл бұрын
🤣🤣
@SurendranK-ui9br4 ай бұрын
നല്ലൊരു സിനിമ 🙏
@abithomas65143 жыл бұрын
A well made script.
@balanbalan7902 жыл бұрын
Super. Movie
@joelshaji1773 жыл бұрын
Please upload twenty 20 full movie
@fasilpk40053 жыл бұрын
2008 NOVEMBER 5 anu
@harikrishnankanakath21212 жыл бұрын
@@fasilpk4005 Releasing date alla, aa cinema youtubil upload cheyyananu ayal paranjathu😊