1:41:29 പണം ഉള്ളത് കൊണ്ട് ബുദ്ധിയുണ്ടാവണമെന്നില്ല. ആളുകൾ ടൂറിസ്റ്റുകളായി ബഹിരാകാശത്തേക്ക് പോയിത്തുടങ്ങി അപ്പഴാ ഇയ്യാളുടെ കോഴിത്താലയും ആട്ടിൻകാട്ടവും. ഇത് കൊല്ലം 2024 ആ എന്നിട്ടും ഈ പറഞ്ഞ സാധനങ്ങൾ കൊറച്ചൊക്കെ ഇപ്പോഴും കാണാം. യക്ഷിയും ഗന്ധർവാനും ദൈവവും കൂടോത്രവുമൊക്കെ TV ചാനലുകളിലെ ഉള്ളൂ നാട്ടിലെവിടെയും ഇല്ല..(Statement )Sreenivasan The Legend🔥💯
@business__man3 күн бұрын
2025 ലോക്ക് ഡൗൺകാലത്ത് കാണുന്നവരുണ്ടോ?😅
@Dr.Bishir17 күн бұрын
മുല്ലപെരിയാർ നിന്ന് വെള്ളം ഇടുക്കെ കുടിക്കെ നിന്തേയ്.. എന്ത് വേണമെങ്കിലും ചെയ്തോ... എത്രെ തമിഴ്മാർ ശബരിമലക്ക് പോകുന്നുണ്ട്..... ഞങ്ങൾ എന്തെങ്കിലും ചെയ്തോ... ഇജ്ജാതി acting. ❤️❤️❤️
@sreejithkave13 күн бұрын
പഞ്ചായത്ത് ഓഫീസും ആശുപത്രിയും ഞങ്ങളുടെ നാട്ടിലാണ് ഷൂട്ട് ചെയ്തത് (കണ്ണമ്പ്ര ).കുട്ടിക്കാലത്തെ സിനിമ ഷൂട്ടിംഗ് ഓർമ്മകൾ ഒരുപാടുണ്ട് ഇപ്പോഴും മനസ്സിൽ
@SubinpvSubinpv5 күн бұрын
മനുഷ്യ പുത്രന് തല ചായ്ക്കാൻ തല ഇല്ലല്ലോ കൃഷ്ണാ തല ഇല്ലല്ലോ..!! ഒടുവിലാൻ 💓💯
@shereefshereef4211Ай бұрын
എന്റെ വീടിനടുത്താണ് ഷൂട്ടിംഗ് പാലക്കാട് ഇപോഴും ഓർമയുണ്ട് ഞാൻ അന്ന് 10ഇൽ പഠിക്കുന്നു കുഞ്ചാക്കോ ബോബൻ എത്ര വലിയ മനുഷ്യനാണ് 30 മിനിറ്റ് എന്നോട് ചിരിച്ചു കുറെ സംസാരിച്ചിട്ടുണ്ട് 🥰🥰🥰
@anugrahjohnkurishinkal200Ай бұрын
❤ happy to hear from u
@hookpedia155Ай бұрын
Palakkattil evideyan nadannath?
@raniyamunna765Ай бұрын
ബ്രോ ആ പഴയ തറവാട് ഇപ്പോഴും അവിടെ ഉണ്ടോ
@shereefshereef4211Ай бұрын
@@raniyamunna765ഇപ്പോഴും ഉണ്ട് ബ്രോ അവിടെ സംയുക്ത വർമ്മയുടെ വീടായി ഷൂട്ട് ചെയ്തതുംകുഞ്ചാക്കോബോബന്റെ തറവാട് ഷൂട്ട് ചെയ്തതും അടുത്ത അടുത്ത വീടാണ്
@sneharose3464Ай бұрын
Kannambra@@hookpedia155
@mattworld875211 күн бұрын
A movie with lot of emotions. No idea why was it a flop
@govindsankarmr271610 күн бұрын
Ente orma sheriyaabenkillu ithu Hit aayirrunnu
@ashiqmy49203 күн бұрын
ഭക്ഷണത്തിന് ശേഷം ഒരു കൊല പഴം തിന്നാം എന്ന് വിചാരിച്ചാ അതും സമ്മതിക്കില്ല 😂ഹനീഫ്ക്ക.
@JohnsoncJohn-r9gАй бұрын
One of my evertime favourites
@kunnikkuruvlogs6295 күн бұрын
2025 lu aroke kanunnund ee movie😂
@Nithin007ism20 күн бұрын
ജോണി വെള്ളികാല ഫാൻസ് ഉണ്ടോ?
@ikhaleelneo713822 күн бұрын
Total dialogue പൊളി 👍👍ഒന്നിനൊന്നു മെച്ചം
@jasirpjasir616913 күн бұрын
യ യാ 😊
@krsh677027 күн бұрын
Fav movie ❤ miss movies like this. sathyan anthikad, sreenivasan 🔥
@kachuafnana6767Ай бұрын
ഒരു കാലു കാണുന്നുണ്ട് ലെ ഹനീഫ അത് എന്റെ കാല് ആ 😂
@Moonraider09Ай бұрын
💥😂👌
@Dr.Bishir17 күн бұрын
😆👍
@Arif-hn8lwАй бұрын
അവർ പരസ്പരം സ്നേഹം തിരിച്ചു അറിയുന്നത് കാണാൻ കൊതിച്ച് പോയി
@imkv6903Ай бұрын
അവസാനം എഴുതി കാണിക്കുന്നുണ്ടല്ലോ
@sumeshsubrahmanyansumeshps770824 күн бұрын
അതെ 👍
@jasirpjasir616913 күн бұрын
അവസാനം അവർ ഒന്നിച്ചു.. ലാസ്റ്റ്..😊
@neethuvishnu-vd2rp13 күн бұрын
സ്നേഹം അണ്😢
@nightwatch1122Ай бұрын
Cute village story ❤
@shibinkrishnan332418 күн бұрын
25 -12 -2024👀
@blessiyakbiju388616 күн бұрын
27/12/24
@ly256915 күн бұрын
28/12/24
@pinkNpurple115 күн бұрын
28/12/24
@axnsmanchuАй бұрын
ശ്രീനിവാസൻ എഴുതിയ എല്ലാ സിനിമയിലെ കഥകളിൽ ' അന്ധവിശോസം, കമ്മ്യൂണിസം ' എല്ലാത്തിനേം താഴ്ത്തി കാണിക്കുന്നു, അതിനു കാരണം എന്താവും???? എന്നാലും അപ്രഷിറ്റ് ചെയ്യുന്നു ❤
@sudhipulikkal3474Ай бұрын
കവി എന്താ ഉദ്ദേശിച്ചത്?.
@shereefshereef4211Ай бұрын
എന്നിട്ടും സിനിമ വിജയിക്കുന്നില്ലേ അപ്പോൾ ആരാ കാരണം 🤗
@Dheeraj-y4fАй бұрын
Angeru communista
@JohnsbwoyАй бұрын
അതൊക്ക സത്യം എന്ന് ഭരണം തെളിയിക്കുന്നല്ലോ 😂
@jomonjose3546Ай бұрын
സത്യം തുറന്നുപറയുന്നു
@christyvarghese2575Ай бұрын
One of my favourite movie❤😊
@Jithin1213Ай бұрын
5:28 Q: എന്താ ചേട്ടാ ഈ ചാക്കില്? A: ഇത് ബോംബാ, നാടൻ ബോംബ്.😂
@harikrishnan680Ай бұрын
Orupad ishtamulla cinema ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@h_i_f_r_i_e_n_dАй бұрын
one of my fav❤
@JamsheerJamshi-vv6iy12 күн бұрын
Nalla vrithi ulla Nalla super nadiyaa samyuktha Nalla vrithi ulla oru penna samyuktha
@githuikarethАй бұрын
Good movie❤
@FaisalCA-i1jАй бұрын
Odovil oru sambavam thanne
@RazzaKsd-dd2bp3 күн бұрын
Ini ഒരു കാലത്തും ഇങ്ങനെ ഒക്കെ ഉള്ള മൂവി ഇറങ്ങില്ല
@machindrajagtap91266 күн бұрын
Good muve
@SandhyaRajesh-pg5jo27 күн бұрын
നല്ല സിനിമ
@LongSurface11 күн бұрын
2:10:54 ഒന്ന് മുതൽ അഞ്ചു വരെ ഞാൻ എണ്ണും ഏൻ അഞ്ചുക്ക് മേലെ അവർക്ക് എണ്ണ തെരിയാതാ ??🤣🤣🤣
@Dr.Bishir17 күн бұрын
കൊച്ചിൻ ഹനീഫ്ക ഇന്നുണ്ടോ മരുന്നിനു ഇതുപോലെ ഒരെണ്ണം എടുക്കാൻ.. എവിടന്ന്
@TheNidhin9117 күн бұрын
1:58:15 എന്റേം ചേട്ടന്റേം ശബ്ദം ഒരുപോലിരിക്കുന്നു 😂
@vipincb8273Ай бұрын
New release 😊😊
@askmedia7549Ай бұрын
What a movie ❤❤❤
@Jithin1213Ай бұрын
പ്രതിപക്ഷ നേതാവ് ജോണി വെള്ളികാല 😮😮
@krishnakumar-vu7ruАй бұрын
Nice film
@habibi-dsi9 сағат бұрын
അവസാനം കിട്ടുണ്ണി കൂടെ വേണമായിരുന്നു 😊
@Nishadpp-yw4ri13 күн бұрын
സൂപ്പർ 👍❤️
@starlines0715 күн бұрын
Parthipan❤
@troll01024Ай бұрын
Nostalgic Movie
@robinjosetharakan54022 сағат бұрын
1:57:27 കിട്ടുണ്ണി റോക്ക്സ് 😂😂😂
@subash175812 күн бұрын
2024ഡീസബർ 31നു കാണുന്ന ഞാൻ
@doubted935312 күн бұрын
Adipoly padam 😍🤍
@smkcreations627912 күн бұрын
2.02.49 epic moment ❤❤❤❤❤
@Gkm-Ай бұрын
7 :55 മനുഷ്യ പുത്രന് തല ചായ്ക്കാൻ തല ഇല്ലലോ കണ്ണൂർ വെട്ടിക്കൊല്ല ബോംബേറ്\ ഇതൊക്കെ ഉദ്ദേശിച്ചു ആവും 🤣
@Dr.Bishir17 күн бұрын
Mh athey 😆
@NichuAinuАй бұрын
അസിൻ
@aparna77647 күн бұрын
1:21:13 Ara manikoor nirahaaram😂😂😂😂😂
@Njr4567816 күн бұрын
ജോണി vellikkaala 🔥
@RiyasmuhammadRiyaz17 күн бұрын
26/12/2024❤
@swalahpananilath62338 сағат бұрын
Njaan undh
@HIMALMani-iz7qmАй бұрын
കൊച്ചിൻ ഹനീഫ 😄
@SanjoyvaliaveetilАй бұрын
Funny things is when you have an IV in and pull it out you will bleed 😅😅
@akhilraj-vl8wl25 күн бұрын
U must be fun at parties
@captaina_americaАй бұрын
രാഷ്ട്രീയ വിലക് കാരണം ശ്രദിക പെടാതെ പോയി ടിവിയിലും
@Slayer123-g6vАй бұрын
നാഴിക്ക് നൂറുവട്ടം ഫാസിസം പറയുന്ന കമ്മി കൊങ്ങി ഭരിക്കുന്ന നാട്ടിലെ സിനിമ യുടെ അവസ്ഥ 😂😂😂
@darkkkbkueАй бұрын
Kammikale thaniniram kanicha cinema
@Dheeraj-y4fАй бұрын
Enth vilakku?
@captaina_americaАй бұрын
@@Dheeraj-y4f ഇരുവട്ടം മണവാട്ടി , ലെഫ്റ് റൈറ്റ് ലെഫ്റ്റ് ,നരേന്ദ്രൻ മകൻ ജയകാന്തൻ വക സിനിമ അപ്രഗ്യാപിത വിലക് ഉണ്ടായിരുന്നു ടിവിയിൽ കാണിക്കാൻ(ഇടത് വിരുത) രാഷ്ട്രീയം അതേപോലെ 4ത് പീപ്പിൾ സിനിമയും അവസാനം ഓഫ് തെ പീപ്പിൾ ചെഗുവരെയെ കാണിച്ച് രക്ഷപെട്ടു