ഇത് evidence അല്ല, കോയ്‌സിഡൻസ് of സിമിലാരിറ്റി ആണ്
@LUCYmalayalam3 жыл бұрын
no it is called comparative anatomy
@theoptimist4753 жыл бұрын
@@LUCYmalayalam ya but its not a evidence, not a scientific proof
@LUCYmalayalam3 жыл бұрын
@@theoptimist475 Yes it is. It is evidence of homology. It is one of the best way to understand evolution. Also it is not the sole evidence. If you dig deep you can see homology in DNA and supporting coherent data in geology, stratification, radiometric dating, fossil evidence, phylogeny etc..... there is an overwhelming amount of evidence.
@theoptimist4753 жыл бұрын
@@LUCYmalayalam k, thanque
@gundappingum23353 жыл бұрын
Homology doesn't prove the Darwinian Evolution anyway. Evolutionists can argue on basis of common ancestry but even creationalists agrees on Homology. I don't Beleive vestigial organs are evidences for Evolution, there are multiple explanations for vestigial organs and classifications in it keeps changing by time and its a very biased approach to consider them as sound evidence for Evolution apart from arguments
@shajisjshajisj87733 жыл бұрын
പരിണാമത്തിൽ വിശ്വസിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം...👍👍👍 സൂപ്പർ വീഡിയോ
@theschoolofconsciousness Жыл бұрын
വിശ്വസിക്കുന്ന 😅
@shobinpaul965310 ай бұрын
We don't need to believe...😂
@rojasmgeorge5352 ай бұрын
ശാസ്ത്രം പുരോഗതി നേടി... ഇനിയും നേടും.. മനുഷ്വത്വ മാണ്.. ഇനിയും വളരേണ്ടത്... സ്നേഹം.... 💕💕
@shamnads13813 жыл бұрын
നിങ്ങളുടെ അവതരണം നല്ല രീതിയിൽ മനസിലാകുന്ന രീതിയിലാണ്
@LUCYmalayalam3 жыл бұрын
Thanks
@preejasiv21843 жыл бұрын
Again evolution.. My son is glad watching it 👏👏
@gemsree52263 жыл бұрын
വലിയൊരു ശബ്ദം കേട്ടാൽ involuntary ആയിട്ട് തന്നെ ചെവി അങ്ങോട്ട് കൂർത്ത പോലെ ഈ അടുത്ത കുറച്ചു തവണ തോന്നിയിട്ടുണ്ട്.. One of the best channels.. കുറെ ആളുകളിലേക്ക് എത്തട്ടെ .. കുറെ പേർക്ക് വേണ്ടി വരില്ല ഈ നാട്ടിൽ .. അവർക്ക് എല്ലാത്തിനും ഒറ്റ ആൻസർ മതിയല്ലോ .. എന്നിട്ട് കണ്ണടച്ചു ഇരുന്നോളും
@oceanframes47403 жыл бұрын
കോടിക്കണക്കിനു ദൈവങ്ങളുള്ള നമ്മടെ നാട്ടിൽ പരിണാമത്തിനു പ്രസക്തിയില്ല സർ 🙄 Explanation 👌👌👌👌 അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏❣️❣️
@ajikumar5673 жыл бұрын
ഏറെ ഇഷ്ടപ്പെടുന്ന രണ്ടു ചാനലുകൾ .LUCY..TRICS
@rvp86872 жыл бұрын
പല ആൾക്കാർക്ക് പരിണാമം എന്താണ് എന്ന് മനസിലായില്ല.. പരിണാമം പറയുമ്പോൾ ചോദിക്കും ഇപ്പോൾ എന്താണ് കൂരങ്ങിൽ നിന്നും മനുഷ്യൻ അവതാത്ത് എന്നൊക്കെ 😇😇
@nazeerabdulazeez88963 жыл бұрын
ഇന്ന് തന്നെ പരിണാമത്തെ പറ്റി ഒരു വീഡിയോ കണ്ടിരുന്നു അതിന് അടിയിൽ വന്ന ധാരാളം കമെന്റുകൾ പരിണാമത്തെ കളിയാക്കി തന്നെ ആയിരുന്നു എന്നത് നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം എന്താണ് ഇത് വരെ നൽകിയത് എന്ന് തോന്നി പോകുന്നു, നമ്മുടെ സയൻസ് അവബോധം പരീക്ഷ പേപ്പറിൽ മാത്രം, മനസ്സിൽ മതം ഉണ്ടാക്കുന്ന മദം
@sumithrasuresh54933 жыл бұрын
സയൻസ് പഠിപ്പിക്കുന്നത് സയൻസ് എന്താണെന്ന് അറിയാത്ത അധ്യാപകരാണ് ഭായി
@sanoopnamboothirik.a1053 жыл бұрын
നമ്മുടെ education system..paperil markum collegil സീറ്റും വാങ്ങാൻ vendiyullathaayippoyi.. കുട്ടികളെയും അധ്യാപകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ഒരു കുട്ടിയെ കുറേ വാർഷം നമ്മൾ എന്തൊക്കെയോ padhippikkunnu. അവസാനം പഠിച്ചിറങ്ങാറാകുമ്പോൾ പ്രണയം നിരസിച്ചതിൻറെ പേരിൽ അവൻ കഴുത്തറുത്ത് കൊല്ലുന്നു അവന് അത്രയും കാലം കൊടുത്ത വിദ്യാഭ്യാസം കൊണ്ട് enthh പ്രയോജനം..ithokke കാണുന്ന gandhiji kk പ്രണാമം...
@India-bharat-hind Жыл бұрын
അവർക്ക് പരിണാമ സിദ്ധാന്തം യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നെയില്ല..
@shemeerkb543 жыл бұрын
ഇത്തരം ചാനലുകൾ ആണ് യഥാർത്ഥത്തിൽ എലാവരും കാണേണ്ടത് ശാസ്ത്രം ആണ് സത്യം
@deltadeltus57883 жыл бұрын
No, science is the closest approximation to truth 😄 there is no absolute truth in science
@Numberdescriptionund Жыл бұрын
Appol mathathil vishwasikkunile.
@iseeyouagain463 Жыл бұрын
@@Numberdescriptionundpoda pazhu janam...kanda kilavanmar paranju thanna kariyam orthu jeevitham kalnja punda anu nee
@Mbappe90min3 жыл бұрын
Evolution ൽ നമ്മളിൽ ഉണ്ടായ സാമൂഹികവും മാനസികവുമായ സവിശേഷതകളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@0diyan3 жыл бұрын
5:03 എനിക്ക് പാട്ട് കേൾക്കുമ്പോഴുള്ളപോലെ തന്നെ ലൂസിയിലെ പുതിയ video notification വരുമ്പോഴും രോമാഞ്ചം വരുന്നുണ്ട്
@gurusekharank11753 жыл бұрын
നല്ല അവതരണം മനോഹറാം.....
@nidheeshkrishnan3 жыл бұрын
Good effort Chandrasekhar ❤
@anoopmv39543 жыл бұрын
Interesting topic Excellent presentation as usual Thank you Sir
@solotravellersajithok3 жыл бұрын
ചന്ദ്രേട്ടൻ പൊളിയാണ്...
@xerox-f1p3 жыл бұрын
നിങ്ങടെ ചാനൽ ക്ലിക്ക് ആയി ഇനി പെട്ടെന്നു 100k അടിക്കും 🔥🔥🔥
@LUCYmalayalam3 жыл бұрын
thanks
@rpillai1978 Жыл бұрын
ജഗതി രണ്ട് രസങ്ങൾ സ്വന്തമായി കണ്ട് പിടിച്ചത് പോലെ ഞാൻ സ്വന്തമായി കണ്ടെത്തിയ നിരീക്ഷണവും ഉണ്ട് ഇതുവരെ അധികമാരോടും പറഞ്ഞിട്ടില്ലന്നേയുള്ളൂ😊, സ്ത്രീ യോനി മറ്റു നാൽക്കാലി മൃഗങ്ങളെപ്പോലെ ഇത്രയും പിന്നിലായി വച്ചിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നേ , മാത്രമല്ല പുരുഷന് ഉദ്ദരിച്ചു നിൽക്കുമ്പോൾ നേരേ നിൽക്കാതെ മുകളിലേക്ക് പിന്നെയും ഒരു ചരിവും , ഒരു പക്ഷേ നാൽക്കാലിയായിരുന്നപ്പോൾ പിന്നിലൂടെയായിരുന്നു ഇണ ചേർന്നിരുന്നത് എന്നതിന്റെ സൂചനയാകാം, വരും തലമുറക്ക് സൗകര്യപ്രധമാകുന്ന രീതിയിൽ ആ പൊക്കിളിനു താഴേക്കോ മറ്റോ സ്ഥാനചലനം സംഭവിക്കും എന്ന് പ്രത്യാശിക്കാം😁
@bkshani6518Ай бұрын
💚ഇന്ന് നമ്മൾ കാണുന്ന മനുഷ്യരുടെ പൂർവികർ ദേവതകൾ ആയിരുന്നു. ദേവതകൾ 16 കല സമ്പൂർണരായിരുന്നു. മര്യാദ പുരുഷോത്തമന്മാരായിരുന്നു. അഹിംസ ആയിരുന്നു അവരുടെ പരമമായ ധർമ്മം. സത്യയുഗത്തിൽ സൂര്യവംശ ദേവതകൾ ആയിരുന്നു ലോകത്ത് രാജ്യം ഭരിച്ചത്. അവിടെ ആദ്യത്തെ രാജകുമാരൻ ശ്രീകൃഷ്ണനും രാജകുമാരി രാധയുമായിരുന്നു. അവർ പിന്നീട് സ്വയംവരത്തിന് ശേഷം ശ്രീലക്ഷ്മി ശ്രീനാരായണൻ എന്ന പേരിൽ രാജ്യം ഭരിച്ചു. അവരുടെ അനേക തലമുറകൾക്ക് ശേഷം പിന്നീട് ത്രേതാ യുഗത്തിൽ ശ്രീരാമ ദേവന്റെയും സീതാദേവിയുടെയും ഭരണകാലമായിരുന്നു. പിന്നീട് ദ്വാപര യുഗത്തിൽ ദേവതകൾ ആത്മ ബോധത്തിൽ നിന്നും ദേഹ ബോധത്തിലേക്ക് വന്നു. നെഗറ്റീവ് സംസ്കാരങ്ങൾക്ക് വിധേയരായി സാധാരണ മനുഷ്യരായി മാറി. ഈ സമയത്താണ് പുതിയ പുതിയ ധർമ്മപിതാക്കന്മാർ വന്നു പുതിയ പുതിയ ധർമ്മങ്ങൾ സ്ഥാപിച്ചത്. ഇന്ന് കലിയുഗത്തിന്റെ അന്ത്യത്തിൽ പൂർണമായും ലോകം ധർമ്മ ഗ്ലാനിയുടെ പിടിയിൽ പെട്ടിരിക്കുകയാണ്. അങ്ങനെ മുഖം മനുഷ്യന്റേതും സ്വഭാവം കുരങ്ങിന്റെതുമായി മാറി.😅ശ്രീമദ് ഭഗവത്ഗീതയിൽ ദൈവം നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് ഭഗവാൻ വീണ്ടും ധർമ്മ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ ദേവതയാക്കാൻ വേണ്ടി.ഈ കാലചക്രം നിരന്തരം കറങ്ങിക്കൊണ്ടേയിരിക്കും. സത്യയുഗം ശ്വേതായുഗം ആയി മാറും. ത്രേതായുഗം ദ്വാപരയുഗമായി മാറും. ദ്വാരയുഗം കലിയുഗം ആയി മാറും. കലിയുഗം വീണ്ടും സത്യയുഗം ആയി മാറും. ഇപ്പോൾ ആ ഒരു പരിവർത്തന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. സൂക്ഷ്മ ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ ഈ കാര്യം ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. ഈ മനുഷ്യസൃഷ്ടിയുടെ രചയിതാവും സംവിധായകനും മുഖ്യ അഭിനേതാവും പരമപിതാ പരമാത്മാവായ ശ്രീ ശ്രീ ശിവൻ ആകുന്നു. അവരുടെ യഥാർത്ഥ സ്വരൂപം പ്രകാശമാകുന്നു. അവർ നിരാകാരൻ ആകുന്നു... അർത്ഥം നമ്മൾ മനുഷ്യരെപ്പോലെ അവർക്ക് സ്വന്തമായി ശരീരമില്ല. അതുകൊണ്ടാണ് ജ്യോതിർലിംഗ രൂപത്തിൽ പരമാത്മാവിനെ ക്ഷേത്രങ്ങളിൽ പൂജിക്കുന്നത്.❤💚 ഇരുപുരികങ്ങൾക്ക് മധ്യേ പ്രകാശിക്കുന്ന ആത്മാവാണെന്ന് മനസ്സിലാക്കി പ്രകാശ സ്വരൂപനായ ശിവാ പിതാവിനെ ഓർമിക്കുകയാണെങ്കിൽ വരാൻ പോകുന്ന സത്യ യുഗത്തിന്റെ അധികാരിയായി മാറാൻ സാധിക്കും. ബ്രഹ്മാണ്ഡ നായകനായ ശ്രീ ശ്രീ ഭഗവാൻ ശിവൻ തന്റെ കുട്ടികളായ സർവ്വ മനുഷ്യാത്മാക്കൾക്കും വരദാനങ്ങളും അനുഗ്രഹങ്ങളും സദാ നൽകിക്കൊണ്ടിരിക്കുന്നു. കർമ്മാനുസാരം മനുഷ്യർക്ക് അത് പ്രാപ്തമാവുകയും ചെയ്യുന്നു. 🙏💚💚
Njangalde Oru sir paranju, eukaryotic transcription il nammale hnRNA yile introns ne cut cheyyunundallo. Nammalkk exons ne aanu vendath. Plus 2 le ncert thanne parayunnnundu ," the presence of intron is reminiscent of antiquity and the process of splicing represents the dominance of RNA- world. Appo sir paranjath ,e introns okke nammude chuttum ulla jeevikalude RNA aanu nammalde body yil ulllath. Bhumiyil Ella jeevikalem nature create cheythappol avare nokkan orale venam enn nature manasilakki , angane Ella jeevikaludeum genetic material upayogich manushyane undakkinn. Ente dharana seri aano sir ?
@LUCYmalayalam3 жыл бұрын
kzbin.info/www/bejne/iIbKlqOtmtimfrc
@LUCYmalayalam3 жыл бұрын
This is a creationist perspective. RNA world hypothesis is an accepted one when it comes to abiogenesis. There is no supervision required!
Evolution ne Patti krithyamayi bodhamillatha orupad aalukal malayali kalkkidayil und. Avarokke ee video kand avarude samsayam maattatte. 👍
@sandeepgecb14212 жыл бұрын
Good work mahn❤️👍
@vishnun91153 жыл бұрын
Informative video 👍
@jim4093 жыл бұрын
I have tried moving the ear muscles for a few minutes and then I snapped from behind or when I heard things from behind me like when a dog barked.. I could feel the muscles trying to move my ears in the direction of the sound.. Try moving the ear for sometime (I think everyone can move ears a little) and then after a while you will be able to feel the muscle movements when you hear something
Sir Dark energy, Dark Matter Thudangiyathine Kurich oru Video cheyumoo❤️
@libinlr78953 жыл бұрын
Avasanam full dark akum bro
@navaneethr96093 жыл бұрын
@Monayism mm
@ChristianApologiaNetworkCAN Жыл бұрын
Appendix ഒരു Vestigial Organ ആണോ.. മറുപടി പറയുമെന്നു പ്രതീക്ഷിക്കുന്നു
@abdullaansaf26729 ай бұрын
മനുഷ്യർക്ക് Yes. മുയൽ പോലെയുള്ള Herbivorous ആയ ജീവികളിൽ vestigial അല്ല. നമ്മുടെ herbivorous ആയിട്ടുള്ള ancestors ബാക്കി വച്ച അടയാളം
@Ashrafpary3 жыл бұрын
Excellent presentation
@LUCYmalayalam3 жыл бұрын
Thank you! Cheers!
@vipinkr18193 жыл бұрын
നമ്മളെ കാലിന്റെ വിരലുകൾ കൊണ്ട് പ്രത്തേഗിച്ച് ഇന്ന് പ്രയോജനം ഇല്ല എന്നാൽ കൈവിരലിന്റെ എല്ലാ ഘടകങ്ങളും ഉണ്ട് താനും
@abinpm24132 жыл бұрын
സർ, samuel George enna utube channelil rationalist kale kurichu വൻ ത്റ്റുധാരണക്കൽ പറയുന്നുണ്ട്... പറ്റുമെങ്കിൽ അതിനെ onnu react cheyyammo...
@octamagus10952 жыл бұрын
Appendix എന്നത് കൂടി ഒരു vestigial ഓർഗൻ ആണ് എന്ന് എൻ്റെ sir paranjirunnu..
@subins42462 жыл бұрын
സ്കൂളിൽ പോയി പരിണാമം പഠിക്കും പിന്നെ മത പഠന ക്ലാസ്സിൽ പോയി മണ്ടത്തരങ്ങൾ പഠിക്കും ഇതല്ലാതെ ബാക്കി ആര് പറയുന്നതും വിശ്വസിക്കരുത് ഞാൻ ആണ് എല്ലാം എന്നും പഠിക്കും. പിന്നെങ്ങനെ സമൂഹം നന്നാകും.
@abinks73543 жыл бұрын
Thanks chandrasekar sir
@Nandini92303 жыл бұрын
Thank u so much..!😊
@moideenm9903 жыл бұрын
Good work
@sabuabram82873 жыл бұрын
Good informative video 👌👌👌
@ajmaltk17843 жыл бұрын
യഥാർത്ഥത്തിൽ പരിണാമം സംഭവിക്കുന്നത് അവയവങ്ങളിൽ അല്ല എന്നും DNA യിൽ ആണെന്നുമാണ് എന്റെ അറിവ് . അങ്ങനെ ആണെങ്കിൽ ശരീരത്തിന്റെ വിവിധ അവയവങ്ങൾക്കാവശ്യമായ രീതിയിൽ DNA coding നടക്കുന്നത് എങ്ങനെയാണ് എന്ന് വിശദീകരിക്കാമോ?
@LUCYmalayalam3 жыл бұрын
What you said is right but to explain by commenting is very difficult. I will try to do a video about that
@ajmaltk17843 жыл бұрын
@@LUCYmalayalam Ok. thank you. Waiting
@deltadeltus57883 жыл бұрын
It's the opposite way actually 😂 dna മാറുന്നത് അനുസരിച്ച് phenotype മാറുന്നു
@ajmaltk17843 жыл бұрын
@@deltadeltus5788 സാഹചര്യം demand ചെയ്യുന്നതിന് അനുസരിച്ച് കൃത്യമായി ഡിഎൻഎ change ചെയ്യുന്നതിന്റെ mechanism എന്താണ് എന്നതാണു് question
@deltadeltus57883 жыл бұрын
@@ajmaltk1784 actually dna changes are mostly random. അങ്ങനെ ആണ് mutations ഉണ്ടാകുന്നത്. അവയിൽ beneficial ആയവ മാത്രം natural selection വഴി promote ചെയ്യപ്പെടും. Epigenetics / expression & silencing of genes തുടങ്ങിയവയും ഉണ്ടെങ്കിലും ഇപ്പറഞ്ഞ variations & natural selection ആണ് main mechanism
@mohammedjasim5603 жыл бұрын
Good 👌 Thanks 💙
@Nikhil-fj9mv3 жыл бұрын
തിരുമ്മൽ ചികിൽസയേ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@yprasad42633 жыл бұрын
Very good
@im-fd6wl3 жыл бұрын
great information bro ❤️❤️❤️
@LUCYmalayalam3 жыл бұрын
Thanks a lot
@binudinakarlal3 жыл бұрын
Thanks dear Bro...
@vipikannur61433 жыл бұрын
Very informative
@LUCYmalayalam3 жыл бұрын
Glad you think so!
@vipikannur61433 жыл бұрын
@@LUCYmalayalam Thanks for making video that benefits the community
@5858100100583 жыл бұрын
Good
@nuetrinocadente85833 жыл бұрын
Human Migration നെ പറ്റിയും പലതരം human race കളുടെ ആവിർഭവത്തെ പറ്റിയും ഒരു episode ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
@LUCYmalayalam3 жыл бұрын
kzbin.info/www/bejne/d2bZlq2eoMlmhtU
@nuetrinocadente85833 жыл бұрын
Homo Sapiens ൻ്റെ migration നും പിന്നീട് അത് coucasoid,mongoloids,negroid എന്നീ major races nte ആവിർഭവത്തിനും എങ്ങനെ വഴിതെളിച്ചു എന്നത് David Reich nte 'who we are and how we got here' എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഒന്ന് വിശദീകരിക്കാമോ.
@LUCYmalayalam3 жыл бұрын
@@nuetrinocadente8583 sure. I will do it based on his scientific papers 👍
@jimmyjoy17663 жыл бұрын
മതത്തിന്റെ ഒരു പരിണാമാണ് മതഗ്രന്ഥകൾ, ചിലവ മതം ഉണ്ടായായതിനു ശേഷവും ചിലവ ഗ്രന്ഥം ഉണ്ടായതിനു ശേഷവും... വിശ്വാസി മതത്തിന്റെ ഫാൻസും അല്ലെകിൽ ഗ്രന്ഥത്തിന്റെ ഫാനും ആയിരിക്കും.
@jollydennison47283 жыл бұрын
Super 👏
@LUCYmalayalam3 жыл бұрын
Thank you! Cheers!
@jishnua97152 жыл бұрын
ചെവിയുടെ കാര്യം രാത്രിയും രാത്രിയിലെ പണ്ടത്തെ ചെവിയുടെ importance ഉം പിന്നെ വെളിച്ചം വന്ന ശേഷം ഉള്ള കാര്യങ്ങളും ആയിട്ട് കണക്ട് ചെയ്യാമായിരുന്നല്ലോ
@gauthamvijayan83593 жыл бұрын
I have read some time back don't know if it's true . The finger in our foot are getting shorter and in the future the fingers in our foot might disappear. I read it waaaay back .
@LUCYmalayalam3 жыл бұрын
anything other than big toe is not functional
@gauthamvijayan83593 жыл бұрын
@@LUCYmalayalam just for asking I haven't figured how our big toe helps supposed we are wearing shoes ,then it's of no use right . Correct me if I am wrong
@LUCYmalayalam3 жыл бұрын
@@gauthamvijayan8359 Your big toes are the most important. They play the most critical role in maintaining your balance. They also bear the most weight when standing. Your big toes can bear almost twice as much weight as the other toes combined
@fayaskk89283 жыл бұрын
Thanks
@LUCYmalayalam3 жыл бұрын
Welcome
@martinjose30553 жыл бұрын
True
@ananthumohan37863 жыл бұрын
🥰🥰Lucy ❤️❤️❤️❤️❤️
@faizalsrkmr4u3 жыл бұрын
ചന്ദ്രേട്ടാ ❤️
@rgashhhjhhhhh3 жыл бұрын
Sir why coelacanth fish is not evolving?
@LUCYmalayalam3 жыл бұрын
It is evolving. Evolution does not always imply morphological change. Certain animals with no evolutionary pressure rarely change. That itself is an evidence for evolution. coelacanth fish and many other marine mammals don't have that pressure and so known as living fossils
@christophershine3 жыл бұрын
കുഞ്ഞ് കൈ ചുരുട്ടിപ്പിടിക്കുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ, പക്ഷേ മുതിർന്നവർ പോലും relaxed ആയി ഇരിക്കുമ്പോൾ കൈ automatically ചുരുണ്ട് ഇരിക്കുന്നുണ്ടല്ലോ. അതെന്താണ്?
@LUCYmalayalam3 жыл бұрын
universal flexion google cheythu nokku. We all have a tendency to do that
@christophershine3 жыл бұрын
@@LUCYmalayalam നമ്മുടെ തലയിൽ മാത്രം മുടി അവശേഷിക്കുന്നതിനെക്കുറിച്ചും താടിയും മീശയും നിലനിൽക്കുന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@abiabhi54143 жыл бұрын
Sir macro evaluation nu telivu undo ?
@LUCYmalayalam3 жыл бұрын
What do you mean by macro evolution? There is nothing like micro and macro evolution. It is an ongoing continuous process! That word is used just to represent a longer period in time
@abiabhi54143 жыл бұрын
@@LUCYmalayalam ഞാൻ ചോദിച്ചത് ഒരു ജീവി പരിണമിച്ചു മറ്റൊരു ജീവി ആയതിനു എന്തെകിലും സന്ടിഫിക് തെളിവ് ഉണ്ടോ എന്നതാണ്. യെസ് or നോ. പിന്നെ ഞാൻ ഇതു ചോദിക്കുന്നത് മതങ്ങൾ പറയുന്നത് പ്രൂവ് ചെയ്യാൻ അല്ല. ഊഹം വച്ചു ഒരു കാര്യം വിശ്വസിക്കുന്നതു ശരിയല്ലല്ലല്ലോ. ഒരു ജീവി അതിന്റെ സാഹചര്യത്തിനാനുസരിച്ചു അതിന്റെ ശരീരത്തിൽ മാറ്റകൾ ഉണ്ടാകാം. അതിന്റ അർഥം ഒരു ജീവി മറ്റൊരു ജീവി ആവും എന്നല്ലല്ലോ.100% പ്രൂവ് ചെയ്യയാതെ സന്ടിഫിക് ആയി എങ്ങിനെ വിശ്വസിക്കും. നാളെ ശാസ്ത്രം വേറൊരു റിസൺ ആണെന്ന് പറഞ്ഞാലോ.റിപ്ലൈ തന്നതിനു നന്ദി.
@LUCYmalayalam3 жыл бұрын
@@abiabhi5414 ella jeevikal nokkiyalum thelivinte oru koombaram thanne undu.
@deltadeltus57883 жыл бұрын
@@abiabhi5414 it's not easy to see speciation in real time, for even the concept of species is fragile, there is no precise definition for species. Still, we've recorded the ongoing speciation (ring species) of Ensatina salamanders, Colorado squirrel population, cichlid fish speciation etc.
@abiabhi54143 жыл бұрын
@@deltadeltus5788 360 കോടി വർഷം മുൻപ് ഉണ്ടായ വൈറസ് അതും മിനുട്ടു വച്ചു mutations സംഭവിക്കുന്നത് ആ ജീവി ഇതുവരെ പരിണമിച്ചു വേറൊരു ജീവി ആയിട്ടുണ്ടോ. അതു ഭൂമിയിലെ പലതരം സാഹചര്യത്തിലൂടെ ആണ് കടന്നു വന്നിട്ടുള്ളത്. പിന്നെ മനുഷ്യനും ചിന്പൻസിക്കും ഒരു പൊതു പൂർവികൻ ആണെക്ൽ രണ്ടു ജീവിക്കളും ക്രോസ് ചെയ്തു പുതിയ ജിവി ഉണ്ടാകണ്ടേ.?
@manups66823 жыл бұрын
പുറമെ കാണാൻ കഴിയില്ലെങ്കിലും Vermiform Appendix കൂടെ ഉൾപ്പെടുത്തമായിരുന്നു...
@LUCYmalayalam3 жыл бұрын
I have spoken about it in another video
@hashirameen91073 жыл бұрын
👍👍💐💐
@glkglkglkglk91933 жыл бұрын
Ingal pathamapdalle
@tomzlaw33133 жыл бұрын
Good 👍 …
@LUCYmalayalam3 жыл бұрын
Thanks for the visit
@CkKareem-b9bАй бұрын
വളരെ നല്ല അറിവുകൾ നന്ദി സാർ. മതം ഇല്ലാത്ത ഒരു ലോകം പ്രദീക്ഷക്കാമോ. സാർ
@navaneethr96093 жыл бұрын
🔥❤️
@truthseeker48133 жыл бұрын
ചിമ്പൻസി എപ്പോൾ മുതലാണ് സംസാരിച്ചു തുടങിയത് ???
@LUCYmalayalam3 жыл бұрын
not yet ! Did I ever say that in the video ?
@truthseeker48133 жыл бұрын
പിന്നെ കൈ മുറുക്കെ പിടിക്കുന്നത് നിങൾക്കെങനെ പരിണാമത്തിന് തെളിവാകും ?
@deltadeltus57883 жыл бұрын
@@truthseeker4813 that's an adaptation, part of evolution
@mujeebrk96523 жыл бұрын
👏👏👍👍👍👍
@thajudeenpk3 жыл бұрын
😍😍😍👍👍👍👍
@gokulc1243 жыл бұрын
🔥🔥🔥
@hakeemmuhammad7103 жыл бұрын
Parinamam shari vaikukayaanegil oru mathathinte dhvavum ella enu sammathikendi varum
@LUCYmalayalam3 жыл бұрын
true
@farhanaf8323 жыл бұрын
Quantum mechanicsum parayunath ath thanne random ann evide nadakunna karygal
@deltadeltus57883 жыл бұрын
@@farhanaf832 ശരിയാണ്, പക്ഷെ, still, quantum mechanics is still growing, so there may be some explanation to currently inexplicable things... Only time & science could tell 😇❤️
Ur program is good.., however it takes too much rime to convince a point . Just watch any of maitreyan or RC talk how they convince many points in minutes
@LUCYmalayalam3 жыл бұрын
my perspective is different. every individual is different. They might be really good
@rakeshnravi3 жыл бұрын
👍
@kiranraj555553 жыл бұрын
👍👍👍👍
@512appu2 жыл бұрын
ഇടിമിന്നൽ രക്ഷാ ചാലകത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇടിമിന്നൽ രക്ഷാ ചാലകം വെച്ചാൽ പത്ത് മീറ്റർ ചുറ്റളവിൽ ഇടിമിന്നൽ ഏൽക്കില്ല എന്നു പറയുന്നത് ശരിയാണോ
@AswanthTM1213 жыл бұрын
😍😍
@LUCYmalayalam3 жыл бұрын
🥴
@baijuantony33723 жыл бұрын
👍👍♥
@benz8233 жыл бұрын
👍❤👌
@shafi81393 жыл бұрын
ഈ കുരങ്ങ് വർഗ്ഗം ഇന്നും ഭൂമിയിൽ ബാക്കി നിൽക്കുന്നു അതിനെന്താണ് കാരണം? സാർ അതിനെ സംബന്ധിച്ചുള്ള വീഡിയോ ചെയ്തില്ലെങ്കിൽ ഒന്ന് ചെയ്യുമോ..?
why not in our education system?.Dhasavatharam of Sanathana Dharma had thought in line with it...Creation theory of Abrahimin religions got great blow after it.Even Monotheism cornered to small space...There was Something Rather Than Nothing..This Gave great acceptace to Bhudhism,Adaitha Vedantha to west as Spiritual explation of Humanism, sustainable development,..Monotheism of west is shifted Inclusive Unity of East.Allah,Yehweh,Trinity etc had become comical now...
@LUCYmalayalam3 жыл бұрын
Dashavatharam is not in sync with evolution.
@johnshaji3 жыл бұрын
👍💯⚛️
@mohananraghavan86075 ай бұрын
ഇത്രയും കൃത്യമായ സൃഷ്ടിയുടെ പ്ളാനിങ് എങ്ങനെ നടക്കുന്നു ? ഉദാ; ഒരു മനുഷ്യരിൽ തന്നെയുള്ള അവയവങ്ങൾ, ആണും പെണ്ണും, റീപ്രൊഡക്ഷൻ തുടങ്ങി .......?
@sureshcameroon7133 жыл бұрын
❤️❤️❤️❤️❤️
@abbasmethar2 жыл бұрын
To be an atheist, I would need to believe that... State of Nothing produces everything. Non-life produces LIFE. Randomness produces fine turning. Chaos produces ORDER. Unconsciousness produces consciousness. Ect.,..,..
@LUCYmalayalam2 жыл бұрын
you have to stop believing without evidence to be an atheist
@aswinkrishnatbiju80742 жыл бұрын
So you are saying that very Powerful and Intelligent being (God),Who is born out of Nothing ness and Nonlife just Maded this Universe and also made life on earth ? so if Non life and Unconsciousness Can't Create life and Consciousness how did God created himself from the Nonlife and Unconsciousness?..
@muhzn63913 жыл бұрын
ഇന്ന് ദർശന എന്ന ഇസ്ലാമിക് മലയാളം ചാനലിൽ നോക്കിയപ്പോൾ പരിണാമത്തെ എതിർത്തു ഒരു പരുപാടി അതിൽ പറയുന്നത്താവട്ടെ മീൻ പരിണമിക്കാതെ ഇപ്പോളും കടലിൽ തഞ്ഞെ ഉണ്ട് എന്ന്😁. ഇത് മറ്റവർ പറയുന്ന വാതം അല്ലെ കുരങ്ങൻ എന്ത്കൊണ്ട് ഇപ്പോൾ മനുഷ്യൻ ആവുന്നില്ല എന്നത്🤣
@anishkumaruk36453 жыл бұрын
പുരുഷന്മാരിൽ nipples ന് എന്തെങ്കിലും ഉപയോഗം ഉണ്ടോ? അതും പരിണാമത്തിന്റെ അവശേഷിപ്പു ആണോ??
@LUCYmalayalam3 жыл бұрын
yes
@jaseelmuhammed14843 жыл бұрын
@@LUCYmalayalam എങ്ങനെ
@truthteller463710 ай бұрын
@@jaseelmuhammed1484nipples undayathinu shesham anu nammude sex male or female avunnath....y chromosome active avunat nipples undayathinu shesham anu..that's y
@Earthen7773 жыл бұрын
It's not palmer reflux It's called as the heap of memory which was absorbed as karma for so many yeras as per earth calculation ( newly coined as evolutionary 😀) Mind and body is a heap of past memory which was absorbed earlier Now we explain it in some other ways depends on the same karma of the definer 😀
@vipinvarghese94503 жыл бұрын
Why appendix
@LUCYmalayalam3 жыл бұрын
another topic to be discussed
@blackpantherftw75203 жыл бұрын
Onnum panayanda enne challa koyachu oothi undakiyatha😎
@gemsree52263 жыл бұрын
Enth kuzhach?? 🙄
@LUCYmalayalam3 жыл бұрын
challa, cheli super👍
@Anilkumar-np3xc3 жыл бұрын
എന്നേം, ചുമ്മാ പറയുന്നതല്ല . തെളിവുകൾ ഒണ്ട്. ഞാൻ ഒരാഴ്ച കുളിക്കാതിരുന്നിട്ട് കുളിക്കുമ്പോൾ "ചെളി " ഇളകി പോകുന്നത് കാണാം. ഇതിൽ കൂടുതൽ തെളിവ് വേണോ ക്രീയേഷൻ ആണ് ശരി എന്നു മനസിലാക്കാൻ?, തെളിവുകൾ നയിക്കട്ടെ
@xerox-f1p3 жыл бұрын
@@Anilkumar-np3xc 🤣🤣🤣
@Anilkumar-np3xc3 жыл бұрын
@@xerox-f1p 🤩🤩😍😍
@vaisakhvaisu45643 жыл бұрын
👏👏👏👏
@muhammedshakir44063 жыл бұрын
അപ്പോ ഈ മനുഷ്യരുടെ പൂർവികർ എന്ന് കണക്കാക്കപ്പെടുന്ന കുരങ്ങന്മാർ എങ്ങനെ ഉണ്ടായി.നിലവിൽ ജീവിച്ചിരിക്കുന്ന കുരങ്ങന്മാർ എന്തുകൊണ്ട് മനുഷ്യർ ആകുന്നതും ഇല്ല.മനുഷ്യരുടെയും കുരങ്ങൻറെയും ഇടയിൽ ഉള്ള ആ ജീവി അതും എവിടെ...?
@deltadeltus57883 жыл бұрын
Who said that we're evolved from monkeys? That itself prove that you don't know much about human evolution. We're evolved from a common ancestor to us & chimpanzees. It happened over 4 million years. There were several species in that lineage, like Australopithecus, Homo habilis, Homo erectus... But only us, Homo sapiens survived our evolutionary tree
@harikrishnank85683 жыл бұрын
കുരങ്ങന്മാർ അതിനേക്കാൾ പ്രാചീനമായ ജന്തുവിൽ നിന്ന് പരിണമിച്ചുണ്ടായി ഇടയിലുള്ള ജന്തുവിന് നിലനിൽക്കാൻ സാധിച്ചില്ല എപ്പോഴും മനുഷ്യനായി പരിണമിക്കണമെന്ന നിർബന്ധം പരിണാമത്തിലില്ല
@India-bharat-hind Жыл бұрын
മനുഷ്യന്റെ പൂർവികർ അല്ല കുരങ്ങന്മാർ, അങ്ങനെയല്ല പരിണാമ സിദ്ധാന്തം പറയുന്നത്.. കഷ്ടം തന്നെ
@irfanp29353 жыл бұрын
മനുഷ്യൻ ജീവ പരിണാമം സംഭവിച്ച് ഉണ്ടായതല്ല . ................................................................................................................................................................................................................................................................................................ We are Aliens came from another Planet. Earth is the second or third home for Human beings. ............. But our real home is not Planet Earth........................................................,.,........................................................Proof:- We are Hugly different from other living organisms of Planet Earth...............................................
@hannibal-y4h3 жыл бұрын
Enikum ee doubt undu
@shajik6983 жыл бұрын
evolution valare sariyanu
@rozengcholokad18803 жыл бұрын
കുരങ്ങറ്റേയും മനുഷ്യൻറെയും ക്രോമസോം രണ്ട് വിധത്തിലാണ് ? 44 hu 48 Mky മിസിംഗ് ലിംഗ് ഇത് വരെ കണ്ടെത്തിയിട്ടില്ല ? പിന്നെ ഇതും ഒരു അനുമാനം (വിശ്വാസം)
@LUCYmalayalam3 жыл бұрын
no you are wrong it is 46 for humans and chimp 48
@harikrishnank85683 жыл бұрын
കണ്ടുകിട്ടാത്തതെല്ലാം ഇല്ല എന്നാണോ പറയേണ്ടത്?
@deltadeltus57883 жыл бұрын
Firstly, our chromosome number is 46. And yes, chimps have 48. This happened because in human ancestors, two pair of chromosomes merged into a single pair. It's proved by genetic studies. Now, there are several transitional fossils (not missing link, that word is obsolete) obtained, of human evolution
@24framesentertainment23 жыл бұрын
Kuriakose അമ്മാവൻ വന്നോ ഇവിടെ😂😂
@cheriancgeorge18073 жыл бұрын
മനുക്ഷന്റെ പൊക്കം തലമുറ തലമുറ ആയി കൂടുന്നു. പല്ലിന്റെ എണ്ണം കുറയുന്നു. ഇന്ന് പല കുട്ടികളിലും പണ്ട് പറയുന്നത് പോലെ 32പല്ല് ഇല്ല