EVOLUTION OF HRITHIK ROSHAN | STAR STUDY

  Рет қаралды 22,335

FANBOY  FICTION

FANBOY FICTION

Күн бұрын

Пікірлер: 145
@abhijith7480
@abhijith7480 5 ай бұрын
Next അക്ഷയ് കുമാറിന്റെ life story ചെയ്യുമോ bro. ഇവിടുള്ളവന്മാർക്ക്‌ അങ്ങേരെ പരമ പുച്ഛമാണ്. അദ്ദേഹത്തിന്റെ stardom fanbase എത്ര കഷ്ട്ടപ്പെട്ടാണ്‌ ഇവിടെ വരെ എത്തിയത് എന്നതിനെ കുറിച്ച് ഒരു ഗംഭീര video പ്രതീക്ഷിക്കുന്നു ❤️
@sadiqueali5117
@sadiqueali5117 5 ай бұрын
Comedy king aan akshay
@Hrxbrand777
@Hrxbrand777 5 ай бұрын
Oru nalla actor arunnu eppo entho sambavich
@muhammadthahakm
@muhammadthahakm 5 ай бұрын
നിരത്തി ബോംബ് പൊട്ടിക്കുന്നതുകൊണ്ടാണ് പുച്ഛം. Airlift മുതൽ സൂര്യവംശി വരെ പുള്ളീടെ നല്ല കാലമായിരുന്നു. അതിനു മുൻപും പിൻപും നിരത്തി ബോംബ് പൊട്ടിക്കുന്നു.
@abhijith7480
@abhijith7480 5 ай бұрын
@@muhammadthahakm അവിടെ ഇതിലും മോശം പടങ്ങൾ അഭിനയിച്ച് നിരത്തി പൊട്ടിക്കുന്ന nepotisam വാഴകൾ ഉണ്ട് ഇമ്രാൻ ഹാഷ്മി പോലത്തെ നാലാമകിട കഴപ്പ് സിനിമകളിലെ നായകന്മാർ. ആദ്യം അവന്മാരെ ഒക്കെ ചവിട്ടി പുറത്ത് ഇടണം എന്നിട്ട് ആവാം അക്ഷയ് കുമാറിനെ പോലെ talented um self made superstar um ആയൊരു നടനെ കളിയാക്കാൻ 🥴🥴🥴 അദ്ദേഹം തിരിച്ച് വരുക തന്നെ ചെയ്യും 💯💯💯
@abhijith7480
@abhijith7480 5 ай бұрын
@@Hrxbrand777 മോശം കാലഘട്ടം എല്ലാ നടന്മാർക്കും ഉണ്ടാവില്ലേ bro പുള്ളി നല്ല സിനിമകൾ ചെയ്ത് തിരിച്ച് വരും 💯💯💯
@haridarsan4782
@haridarsan4782 5 ай бұрын
Lakshya deserves a separate mention.🙂🙏🏻
@vivekeyh
@vivekeyh 5 ай бұрын
Hrithik Roshan 🤍
@fayistla4036
@fayistla4036 26 күн бұрын
My favorite second actor ഹൃതിക് . After SRK 💞🥰🥰🥰 Dhoom 2 ഇറങ്ങിയ ടൈമിൽ അതിന്റെ പ്രിന്റ് കണ്ട് wonder ആയ കാലം 🥰🥰🥰 Krish അന്നും ഇന്നും ഒരു അത്ഭുതം തന്നെ ആണ് 😘😘👌👌
@AdnanAdnu-mu5us
@AdnanAdnu-mu5us 4 ай бұрын
I think Hrithik roshan is the best no one can beat him even shahrukhan
@Shaahinvava
@Shaahinvava 5 ай бұрын
Hrithik Roshan and Aamir Khan Ivar randu perumaanu Bollywoodle ente favorite heroes. Pakshe, Hrithik-nte dhoom-nekkal enikkishtam jhon Abraham-nte Dhoom thanneyaa...
@anasv.p353
@anasv.p353 5 ай бұрын
Krrish made my childhood 🔥🔥🔥
@thedesigreek
@thedesigreek 5 ай бұрын
തമിഴ്നാട്ടിലെ 9-ാം ക്ലാസ്സിലെ ടെക്സ്റ്റ്ബുക്കിൽ "Self-Confidence" എന്നാ പേരിലുള്ള Chapter തന്നെ പുള്ളിയുടെ ജീവിതകഥ Discuss ചെയുന്നതാ .. So Proud to be his FAN🥹💜
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 5 ай бұрын
Bro. You are nice. 👍🏼❤️ Do more videos. 😍❤️❤️❤️ ഒരുപാട് nostalgic feel തരുന്ന പടങ്ങൾ തന്ന ആളാണ്‌ ഋത്വിഖ് റോഷൻ. All time favorite. 😍❤️❤️❤️❤️
@SarasamaKrishnan-hg6jo
@SarasamaKrishnan-hg6jo 5 ай бұрын
Climax was unexpected 😮🖐🤯💥
@loosergamer1603
@loosergamer1603 4 ай бұрын
4:20 90's kidsanel nere thiricha.... Dhoom 1 ufff... Athokke oru kaalam... Pinne dhoom 2 vendi waiteeethu bcoz.... Krissh 2 ishttapedathavar arum illa🥰
@BOSS-dv8nw
@BOSS-dv8nw 5 ай бұрын
Lakshya movie is so underrated😢❤
@Holdmywords
@Holdmywords 4 ай бұрын
Hrithik ♥️💎
@akzzzcr7627
@akzzzcr7627 5 ай бұрын
Bhagwan dada🔥
@sibinksabu5293
@sibinksabu5293 4 ай бұрын
Hrithik❤
@abhijith7480
@abhijith7480 5 ай бұрын
ഞാനും 2003 il ആണ് ജനിച്ചത് bro നമുക്ക് ഇപ്പൊ 21 വയസ്സ് 😁🥰
@Bhooyaa
@Bhooyaa 5 ай бұрын
Same to you 😅2003 jan 😹
@abhijith7480
@abhijith7480 5 ай бұрын
@@Bhooyaa 😸❤️
@abhijith7480
@abhijith7480 5 ай бұрын
@@Bhooyaa 😸😻
@mohammedafrin9241
@mohammedafrin9241 5 ай бұрын
Same to you njanum 2003.enikku ippol 21 vayasu
@edfredson
@edfredson 5 ай бұрын
21 വയസ്സേ ഉള്ളൂ എന്നതും അനിമല്‍ കാണാന്‍ കൂടെവരുന്ന ഗേള്‍ഫ്രണ്ട്‌ ഉണ്ട്‌ എന്നു പറഞ്ഞതും ഇത്ര മനോഹരമായ കണ്ടെന്റും എഡിറ്റിങ്ങും ചെയ്യുന്നതും എല്ലാം വച്ചു നോക്കുമ്പോള്‍, ഓപ്പണായി അസൂയയോടെ പറയുന്നു. സഹോദരാ, നിങ്ങള്‍ ഒരു സംഭവം തന്നെയാണ്‌. ഒരുപക്ഷേ ഒരു സെലിബ്രിറ്റിയാകേണ്ടയാള്‍..
@abhijith7480
@abhijith7480 5 ай бұрын
കൃഷ് 4 വരും എന്ന് പറയുന്നുണ്ട് പക്ഷെ വേണ്ടാ എന്നാണ് ആഗ്രഹം
@Simon_Nadar
@Simon_Nadar 5 ай бұрын
Sushanth cheyo
@JohnWick-tt5uv
@JohnWick-tt5uv 5 ай бұрын
90's kids ഒരിക്കലും പറയില്ല ധൂം 2, ബെറ്റർ than ധൂം 1 എന്ന്,,,,ഫസ്റ്റ് ൽ നായകനെക്കാളും സെലിബ്രേറ്റ് ചെയ്തത് വില്ലൻ നെ,,,,,,ജോൺ ന്റെ പെർഫോമൻസ് ബെറ്റർ than ഋതിക്ക്,, ആമിർ,,,, for us he is the GOAT
@VikramadityanKing
@VikramadityanKing 3 ай бұрын
അതൊക്കെ ഒരു കാലം.... 2k കിഡ്‌സിന് അതൊന്നും പറഞ്ഞാൽ മനസിലാവണമെന്നില്ല.... Dhoom john abraham രോമാഞ്ചം
@zaahzalam
@zaahzalam 28 күн бұрын
Sathym enikm athan thoniyath.... Ithil ivan paranjapooo😅
@gokufanforlife
@gokufanforlife 20 күн бұрын
​@@VikramadityanKingathentha 2k kids ie vere print aano kaaniche 😂 Dhoom first il bikes aayirunnu main focus ath kond thanne kallanmaark kooduthal writing and better scenes kitti. John adipoli aayi thanne cheythu pakshe pullikk kittiya character writing alla Dhoom 2 il HR inu kittiyath.
@user-mu6gt1kz2w
@user-mu6gt1kz2w 10 күн бұрын
​@@VikramadityanKingys pullikkaran car kond kokayil kalanjitt oru iconic walk ind mwonei🔥
@prithviprashant8863
@prithviprashant8863 5 ай бұрын
Waiting Ayirunju❤️
@ciniemaworld4u33
@ciniemaworld4u33 22 күн бұрын
Koyi milgaya my favorite ❤
@abhizzzabhi8202
@abhizzzabhi8202 5 ай бұрын
bro your amaze
@Anagha-d90
@Anagha-d90 4 ай бұрын
Hrithik❤🔥
@vishnupillai300
@vishnupillai300 22 күн бұрын
HR..❤
@AzharLFC
@AzharLFC 5 ай бұрын
My Man ♥️♥️♥️
@jinanck6614
@jinanck6614 5 ай бұрын
War favorite movie🔥🔥🔥
@sanjaigopi2184
@sanjaigopi2184 4 ай бұрын
Dhoom 1 oru sensational hit anu like kaho na pyaar hai pina nte HR fav movie listil topil lakshya n Mission kashmir ndu❤
@ashirsairajkm7376
@ashirsairajkm7376 22 күн бұрын
4:15 dhoom 2 👌🏻👌🏻 (2k) Dhoom 1 🔥🔥🔥🔥 (90s)
@UnknownSeeker2007
@UnknownSeeker2007 Ай бұрын
6:51 it's range📈🗿..... Pandu massayirunnu pinne avanu entho patti, pathiye pathiye avanoru tholviyaayi maari🙂
@akhilashok4982
@akhilashok4982 4 ай бұрын
My super hero ❤
@MysteriousGuy-mt2mn
@MysteriousGuy-mt2mn 5 ай бұрын
Hrx🔥❤️
@theskinfo1388
@theskinfo1388 22 күн бұрын
Krish❤
@sahilkodasseri8957
@sahilkodasseri8957 Ай бұрын
krishh❤
@sivaprasad6308
@sivaprasad6308 5 ай бұрын
HR 💥
@ashirsairajkm7376
@ashirsairajkm7376 22 күн бұрын
Bang bang 🔥🔥🔥🔥🔥
@devanand60829
@devanand60829 4 ай бұрын
Super 30❤️
@hrithikroshanhrx4117
@hrithikroshanhrx4117 4 ай бұрын
Greek god 🔥
@harisignalseditz1610
@harisignalseditz1610 20 күн бұрын
Hrithik, bollywoodile acting potential ithuvarem nere chuvve use akiyitila, pulli seriously bollywood le best actor aahn
@sarithabalu7307
@sarithabalu7307 5 ай бұрын
Bro aduthath srk yude video cheyyumo❤
@muhammednaseefk
@muhammednaseefk 4 ай бұрын
Dhoom 2 എന്നും പറഞ്ഞ് ഡൗൺലോഡ് ചെയ്ത് കണ്ട പടം ആണ് Kites. പക്ഷേ കണ്ട് കഴിഞ്ഞപ്പോ ഭയങ്കര ഇഷ്ടമായി. സത്യം പറഞ്ഞാൽ ആദ്യമായി അന്നാണ് അങ്ങനെ ഒരു പടം ഉണ്ടെന്ന് തന്നെ ഞാൻ അറിയുന്നത്
@ashirsairajkm7376
@ashirsairajkm7376 22 күн бұрын
Super30👌🏻
@rairaf3780
@rairaf3780 4 ай бұрын
Lakshya 2004 വിട്ടു പോയി... ഫർഹാൻ അക്തർ ഡയറക്ടർ ചെയ്ത നല്ല സിനിമ ആണ്
@nj__1875
@nj__1875 5 ай бұрын
Next ranbir kapoor 🔥
@Midhun-h2o
@Midhun-h2o 4 ай бұрын
Dhoom 1
@gamelian
@gamelian 5 ай бұрын
Jr ntr oru poli villan aayit vanam 🗿 Kabir vare netunna villan aavanam 🥰
@noone12987
@noone12987 4 ай бұрын
Anyday dhoom 1 >>> dhoom2 Cause in dhoom 2 Hrithik failed to beat the badass attitude of john, he more like hero in it, but in dhoom john has no backstory or romantic plot, just viliian John swag lit in it 💥
@ashirsairajkm7376
@ashirsairajkm7376 22 күн бұрын
WAR🔥🔥🔥🔥🔥
@abdul8644
@abdul8644 5 ай бұрын
@mohammedhaseeb1326
@mohammedhaseeb1326 21 күн бұрын
And one more thing... He said no to swades❤.....and it becomes one of the biggest regrets in his movie carrier
@harinarayanans3097
@harinarayanans3097 4 ай бұрын
3:45 എന്നെ ഒരു ഹൃതിക് ഫാൻ ആക്കിയ പടം ❤🔥 രജനികാന്ത്,വിക്രം, ഇർഫാൻ ഖാൻ, സുശാന്ത് സിംഗ് രജ്പുത് ഇവരെ കുറിച്ച് ഒക്കെ വീഡിയോ ചെയ്യുമോ? ❤
@aakashsakku1255
@aakashsakku1255 3 ай бұрын
After 2010 adehatin super 30 ozhich challenging characters kititila, alenkil SRKde successor avendatarunu❤️karan johar movies SRK k koduta mileage adehatin kitiyila. Farhan aktar adehathe lakshyapole ula moviekal kodutal nannairunnu❤️
@ansifvallam8727
@ansifvallam8727 4 ай бұрын
Dhoom 1 john Abraham cheytha villain role🔥 success aayirunnilla enkil dhoom 2 vil Hrithik Roshan thief role polum cheyyillayirunnu.💯 Athumalla story aayalim screen play aayalum , dialogue bgm kond thakarthadaki. game changer , face of another villanism , dhoom 1 john abraham long hair + hayabusa bikes undakiya olam , mone 🔥
@sivadathpnair2209
@sivadathpnair2209 5 ай бұрын
Ranbir Kapoor nte filmography ye kurich oru video venam
@muhammadthahakm
@muhammadthahakm 5 ай бұрын
കാബിൽ നു ശേഷം super 30 യിലെ കാരക്ടറിനുവേണ്ടി പുള്ളി workout ചെയ്യാതിരുന്നതാണ്. That was intentional. Pinne പുള്ളി ആറു മാസം കൊണ്ട് പഴയ ഫിസീക്കിലെത്തി. Fight scenes ലെ over dramatic മാറ്റി നിർത്തിയാൽ വിക്രം വേദ ഹിന്ദി version is a gem. Don't miss it. Guzarish is a fantastic movie. But, kites?
@sarangk380
@sarangk380 5 ай бұрын
fighter hit anu bro movie earned more 100 crore from. its budget
@appuachuworld7551
@appuachuworld7551 4 ай бұрын
Bro Deepika Padukone-te cheyamo ???
@RaiDilShah-vh8qv
@RaiDilShah-vh8qv 5 ай бұрын
Next ayushman khurana & kartik aaryan cheyamo plz 🤌💖
@CinehunterSreeKuttan_09
@CinehunterSreeKuttan_09 5 ай бұрын
Sushanth singh venm🙂
@govindkurup2462
@govindkurup2462 4 ай бұрын
മിന്നൽ മുരളി കഴിഞ്ഞുള്ള സൂപ്പർ ഹീറോയോ ഒള്ളു.....
@mohammedfawaz6829
@mohammedfawaz6829 5 ай бұрын
Fighter became an average hit .It collected like 100 cr more than the budget.
@Gunter06
@Gunter06 5 ай бұрын
Its too much being a rip off of top gun
@fanboyfictions369
@fanboyfictions369 5 ай бұрын
kzbin.info/www/bejne/aWaThomVYqtspsUsi=Fe2uwnod1MPPwzXi
@Anagha-d90
@Anagha-d90 4 ай бұрын
ഇത്രേ വലിയ world famous actor ആയിട്ടും പുള്ളിക് ഒട്ടും stardom ഇല്ല അതൊക്കെ amir khan ❤🔥
@Holdmywords
@Holdmywords 4 ай бұрын
Srk vedio cheyamo
@5679y-9n
@5679y-9n 4 ай бұрын
ധൂം 1 കണ്ടിട്ട് ഒന്നും തോന്നിയില്ല എന്നോ 😅
@abhijith7480
@abhijith7480 5 ай бұрын
Greek god🔥😎❤️
@DemolitionWorld03
@DemolitionWorld03 4 ай бұрын
അജിത്, ആമിർ ഖാൻ, ബോബി deol ഇവരെ പറ്റി അടുത്ത video ചെയ്യാവോ
@harikrishnacr816
@harikrishnacr816 5 ай бұрын
Mohenjodaro ijjathi kidilan movieya making, visuals, Ar rahmante song, storyum kollum pinne babubali okke pole mass, action Entertainment kuravaa. BC time period undayirunna indus valley civilization or harappan civilization patti history ariyatha alukkal ee Movie connect aavilla. Super movie aayirunnu Pakshe Flop aayi aalukalkku ishtamaayilla connect aayilla🥹 Pinne 2015 baahubali 1st part erangi indian audience edayil valiya Tharangamaayi erikkuva. Ellavarudeyum expectationsum koodi, hypeil nilkkuva aa timelaa 2016 mohenjodaro release aaye. Avar expect cheiytha baahubaliyile pole mass action fiction movie alla mohenjodaro athukondu flop aayi
@Mhdsinan1234
@Mhdsinan1234 4 ай бұрын
Bro subtitle ഉണ്ടേൽ polichene
@AdwaithKichu-o5t
@AdwaithKichu-o5t Ай бұрын
എല്ലാം ഹിന്ദി നടന്മാരുടെ ശബ്ദം മലയാളത്തിൽ ചെയ്തിട്ടുണ്ട് ഹൃതിക് റോഷന് മാത്രമാണ് ചെയ്യാത്തത് ഹൃതിക് റോഷൻ ഏതായാലും ഒരു സിനിമ മലയാളത്തിൽ ചെയ്താൽ മതിയായിരുന്നു കൃഷ് 4 വരുന്നുണ്ടെങ്കിൽ അതിന്റെയെങ്കിലും മലയാളം ഡബ്ബ് ചെയ്താൽ മതിയായിരുന്നു
@AjmalS.S
@AjmalS.S 5 ай бұрын
Bro Fighter hit 365cr +
@fanboyfictions369
@fanboyfictions369 5 ай бұрын
kzbin.info/www/bejne/aWaThomVYqtspsUsi=Fe2uwnod1MPPwzXi
@AjmalS.S
@AjmalS.S 5 ай бұрын
Search on goole bro and that time fighter boxoffice was just 296cr in that collection film was flop
@fanboyfictions369
@fanboyfictions369 5 ай бұрын
@@AjmalS.S bro director thanne paranjirikkunu athinekkal valuthano google
@shinobn616
@shinobn616 5 ай бұрын
Fighter semi hit
@FraZiX10
@FraZiX10 5 ай бұрын
ShahRukhKhan SalmanKhan Cheyyavo 🥺🙏
@nk2523
@nk2523 5 ай бұрын
DQ star study venam🤝
@atwunz
@atwunz 5 ай бұрын
Vettayaaduka peduvaanu 😂
@nk2523
@nk2523 5 ай бұрын
@@atwunz മം അയിന്?
@RohitkRRohitkR-tp2xp
@RohitkRRohitkR-tp2xp 4 ай бұрын
Srk studie cheyyumo
@Praveenpraveen-i7w4i
@Praveenpraveen-i7w4i 20 күн бұрын
Baakki ellam ok bro bt Dhoom 1st munbil Dhoom 2 valiya sambavam onnum alla 😌🔥
@sarithabalu7307
@sarithabalu7307 5 ай бұрын
Bro koi mil gayaum krishum connected aano
@fanboyfictions369
@fanboyfictions369 5 ай бұрын
@@sarithabalu7307 yes
@sarithabalu7307
@sarithabalu7307 5 ай бұрын
@@fanboyfictions369 ok bro thanks 👍
@rolexsirr452
@rolexsirr452 4 ай бұрын
Suriya kurich video cheyumo
@Uselessmanintheworld
@Uselessmanintheworld 5 ай бұрын
Movie updates video cheyuvo
@NOVA00751
@NOVA00751 5 ай бұрын
🤍
@spekky6248
@spekky6248 5 ай бұрын
Bro rewrite Thala Ajith movies 😢
@Anagha-d90
@Anagha-d90 4 ай бұрын
😊
@alexthomas7555
@alexthomas7555 5 ай бұрын
Bro Dhoom cinema karyathi oru abipraya vetysam unde Dhoom franchise ne nala impact Hrithik Roshan udakiyengilum John Abraham airunu nala rethiyil cinema squal edukaunula rethiyil reach udakiyath Hrithik athu nani cach chaithu kondupoi pakshe Dhoom comercial blockbuster anengilum atra othila
@Adithyan-il5zz
@Adithyan-il5zz 5 ай бұрын
Mohenjadaro oru average mvie'yan bro
@muhammedfaizal4859
@muhammedfaizal4859 4 ай бұрын
4:19 അത് നിനക്ക്🤣🤣🤣 ധൂം 1 അന്ന് എന്തൊരു സെൻസേഷൻ ആയിരുന്നു അറിയോ..ഞങ്ങൾ 90s കിഡ്‌സിന് അറിയാം...ജോണ് അബ്രഹാം എന്ന താരവും ഹയാബുസ ബൈക്കും ഒക്കെ പറഞ്ഞു നടന്നിരുന്ന ടൈം ആയിരുന്നു...പിന്നെ ധൂം മച്ചാലെ എന്നോക്ക പാടി നടന്നിരുന്ന കാലം....2003 അല്ലെ ബി ഡേ അതാണ്...അത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്
@AnuragHalu
@AnuragHalu Ай бұрын
Doom estayillano 🥲🤝🏻
@Be_like_dr._Tenma
@Be_like_dr._Tenma 5 ай бұрын
Dhoom1>2 it's the fckin reality,
@prithviprashant8863
@prithviprashant8863 5 ай бұрын
Fighter Flop alla Hit ayind Almost 100cr profit ind
@fanboyfictions369
@fanboyfictions369 5 ай бұрын
kzbin.info/www/bejne/aWaThomVYqtspsUsi=Fe2uwnod1MPPwzXi ITHIL DIRECTOR THANNE PARAYUNUND BRO
@gillydaa4006
@gillydaa4006 21 күн бұрын
Bang bang super hitto? Ninak വയ്യേ?
@realmallu666
@realmallu666 5 ай бұрын
fighter 700 cr indalo ath plane il pokkumbol salute adikkuna scente karyama vivadham ayath 😂
@Gunter06
@Gunter06 5 ай бұрын
Athu beast alle
@fanboyfictions369
@fanboyfictions369 5 ай бұрын
kzbin.info/www/bejne/aWaThomVYqtspsUsi=Fe2uwnod1MPPwzXi DIRECTOR THANNE PARANJATHA
@PRABOSSCR7
@PRABOSSCR7 5 ай бұрын
Ath beast aanu mandaa 😂
@Anagha-d90
@Anagha-d90 4 ай бұрын
360 entho oll
@rockysagrivlogs6595
@rockysagrivlogs6595 24 күн бұрын
ധൂം 1 ഉണ്ട് എന്ന് അറിയാതെ ധൂം 2 കണ്ട നീ ഒരു സംഭവം തന്നെ. ധൂം സീരിസിൽ എത്ര ഫ്രഞ്ചസികൾ വന്നാലും ജോണിന്റെ ധൂം 1 ന്റെ തട്ട് താണ്തന്നെ ഇരിക്കും. ധൂം നിന്നെപ്പോലെ ഉള്ള 2003 കിഡ്സ്‌നു പറ്റും
@akshaynath8047
@akshaynath8047 4 ай бұрын
മോഹൻ ജോഡാരോ ഒട്ടും റിസേർച്ച് ഇല്ലാതെ പിടിച്ച ഒരു സിനിമയാണ്. ഇത് കൊമേഴ്സ്യൽ ആയും വർക്ക് ആയില്ല ക്രിട്ടിക്സ് ഉം മോശം പറഞ്ഞു.
@jayadev6477
@jayadev6477 4 ай бұрын
Fighter box officil flop allalo?
@anonymouse9466
@anonymouse9466 4 ай бұрын
Aanu
@l_u_h_t_a6352
@l_u_h_t_a6352 5 ай бұрын
എല്ലാം ok... But Dhoom1>>dhoom 2
@MysteriousGuy-mt2mn
@MysteriousGuy-mt2mn 5 ай бұрын
Nop doom2🔥
@abhijith7480
@abhijith7480 5 ай бұрын
Yes same opinion🔥😎
@UnknownSeeker2007
@UnknownSeeker2007 Ай бұрын
Fighter flop alla bruhhh🙂
@forexample2617
@forexample2617 5 ай бұрын
Aye krish oke oru super hero padamaano….verum ooola script
@Orewatoji
@Orewatoji 5 ай бұрын
Nepotism und
@anudevsreepadmam2298
@anudevsreepadmam2298 5 ай бұрын
Dq , fafa , Kunchako boban, Pranav , vineet and dyan, Ranbir Kapoor , Ranveer Singh , Salman Khan , Amir Khan , Saif Ali Khan ഇവരൊക്കെ പിന്നെ ആരാ അംബാനേ😅
@himaafshan
@himaafshan 4 ай бұрын
@@anudevsreepadmam2298same aan myra
@Illuminaliti
@Illuminaliti 5 ай бұрын
ബ്രോ INSTA ഉണ്ടോ?
@fanboyfictions369
@fanboyfictions369 5 ай бұрын
@@Illuminaliti instagram.com/fan_boy_fiction?igsh=M2U3c2F4OHExaTRw
@MysteriousGuy-mt2mn
@MysteriousGuy-mt2mn 5 ай бұрын
Hrx🔥❤️
@unnijrrr
@unnijrrr 5 ай бұрын
@MysteriousGuy-mt2mn
@MysteriousGuy-mt2mn 5 ай бұрын
Hrx🔥❤️
@vishnus5186
@vishnus5186 4 ай бұрын
EVOLUTION OF SRK (1992-2024) | STAR STUDY OF SRK
13:04
FANBOY FICTION
Рет қаралды 16 М.
WHY THIS IS THE MARVEL PHASE 4 YOU WANTED !!!
13:46
FANBOY FICTION
Рет қаралды 19 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Superman | Teaser Trailer Reaction | James Gunn | Malayalam
4:47
LifeofShazzam
Рет қаралды 44 М.
Upcoming SURESHOT Hit Movies
6:24
FANBOY FICTION
Рет қаралды 20 М.
I Re-Wrote KANGUVA
10:28
FANBOY FICTION
Рет қаралды 44 М.
Vandematharam | malayalam movie roast | EP11
10:00
Filmyshek
Рет қаралды 259 М.
A10 vs SRK vs Robin Williams
8:50
FANBOY FICTION
Рет қаралды 12 М.
Why MAHESH is BETTER THAN VIJAY ?
8:26
FANBOY FICTION
Рет қаралды 49 М.