@@savenature8Angarue e leval aythe e rand remake cheythittala hard work cheythan
@Badass...77-993 ай бұрын
WTF Comparison is this? Vijay >>>>Mahesh no acting
@kakashi_eX223 күн бұрын
Mahesh babu❌ Robo babu✔️🤖
@Ashil-k15 күн бұрын
@@Badass...77-99 adima kari viju fans
@AlenJacob-xg5ku12 күн бұрын
please don't hate Mahesh Babu@@kakashi_eX2
@ajvlogs35622 ай бұрын
Ore expression ittu abhinayikkunna babu annan seen thanne😂🔥
@KochuparambanS3 ай бұрын
രണ്ടും അഭിനയത്തിന്റെ കാര്യത്തിൽ മൊണ്ണകൾ തന്നെ....മഹേഷിനേക്കാളും വിജയ് ആണ് ആക്റ്റിംഗിൽ ഒരു പടി മുന്നിൽ...
@Peterparker-6663 ай бұрын
Ithil VIJAY athyvasham nalla talented Actor aan but Pulliyee nanayiii Pani eduppikkan ariyavunna Directorsinte kaiyil kittiyaaal mathi..pullide vintage movies and Lokesh atlee murugodoss okke pullinne sherikkum utilise cheythittundd
@KochuparambanS3 ай бұрын
@@Peterparker-666 വിജയ് സെന്റിമെന്റൽ ട്രാക്ക് പിടിപ്പിച്ചു അറ്റ്ലീ ബട്ട് വിജയ് ഫോർമുല വിട്ടു പിടിക്കില്ല...
@Peterparker-6663 ай бұрын
@@KochuparambanS ente opinionil As a star Vijay extreme level aan But as an Actor He is Truly underrated Kazhivv indayittum ath Explore cheyan sremikkan sadhikkaththum ath porath kondoran arum adhikkam sremmikkunnathum illaa
@KochuparambanS3 ай бұрын
@@Peterparker-666 രാജമൗലി പടം വരുമ്പോൾ മഹേഷിന്റെ റേഞ്ച് കാണാൻ പറ്റുമാരിക്കും... ബട്ട് വിജയ് ആണ് ബെറ്റർ.... വേറെ ഡൈമെൻഷൻ ആകുമാരുന്നു...
@KochuparambanS2 ай бұрын
@user-nn1do1uy4t രാജമൗലി ഗാരുവിന്റെ അന്ത്യം 😂😂😂
@crystalsamadgaming48423 ай бұрын
This comparison is nonsense Vijay is greatest of all time. Mahesh Babu like a statue he don't have any expression 😑.
@reimersondfilms94793 ай бұрын
Pokkiri Maheshinde aan nnalladh, njaan rend perdem kandadha, as a Vijay fan, I honestly accept it
@cinemacraze50002 ай бұрын
200 percentage true
@anupam_1010Ай бұрын
Greatest of all time oo😂. Endokkeyado pryne😂
@Ashil-k28 күн бұрын
Greatest of all time oo 😂
@dorotan46123 күн бұрын
Greatest of all time oo😂 eth category eth vakayil😂
@BaijuMb-yq6xh3 ай бұрын
പണ്ടേ ഞാൻ മഹേഷ് ബാബുൻ്റേയും വിജയിൻ്റെയും സിനിമ കണ്ടു വളർന്നവന എനിക്ക് അവരോട് ബയങ്കര ഇഷ്ട്ടാന്ന് ❤😂
@KTBABHI.7103 ай бұрын
Bro ,indian 2 story recreate chayyamo please ( cinema workshop)
@alexthomas75553 ай бұрын
Ofcourse venam ente ponno ethava Shankar panni vachathu
@RoseJoseph-b9i3 ай бұрын
Angeru athu re watch cheyth chathh pokum bro😅
@BallSniffer-uw4kr3 ай бұрын
rewritre : thatha Indian 1 endil old aayit marich pokum The end Pinne aayalde fan aayit olla kore aalkar athpole thettukalk ethire nikkum Pinne vere arelum main character aayit cast cheytharunnel sett aayene Thathaye venel flashbackil kond vararunnu
@ChangeLast-l2d3 ай бұрын
@@BallSniffer-uw4kr Indian 1 endingil Indian thathayude makan chandru marikkunath ayi detailed ayitt kanichittillah maybe thatha avanoru second chance kodthu avane train cheyipichu ennit due to age thatha marichu poyi and chandru with the help of makeup Indian thathaye pola ayi ( ichiri over anu but Indian 2 ine kalm better anu 😂)
MB & VJ may not be best at acting. But in star power there is no comparison for them in their industries. Ivarde padam ethra bore aayal koodiyum minimum 200 crores guaranteed. That is really something
@Vilgyjoju3 ай бұрын
Vijay kyu Kamal Hassan level lalettan level onnum paryilla pakshe alde acting Mahesh babu kalam nalathu
@sandeepsathyan94093 ай бұрын
well said
@Badass...77-993 ай бұрын
Vijay films are 300cr guaranteed
@nnetranandu32412 ай бұрын
That’s why fans fight
@justFUN-b2w20 күн бұрын
Exactly 😂😂😂 Vijay fans nalla movie ishtapedilla, vanapadam thanne vennam Apo pullidem fans ntem range manasilakam
@son_goku_8503 ай бұрын
Vijay is all rounder
@sachinpk94093 ай бұрын
Mahesh babu with robot face
@LordMonkeyDLuffy3 ай бұрын
Vijay with concrete face😂
@Kuttu2093 ай бұрын
@@LordMonkeyDLuffyകുള്ളൻനു Mukkal ഫേസ്🤣🤣🤣
@LordMonkeyDLuffy3 ай бұрын
@@Kuttu209 🤣
@SKETCH-SR-103 ай бұрын
@@LordMonkeyDLuffy😂😂😂 karma😂 for vijay fan😂
@saiharish40583 ай бұрын
@@Kuttu209😂😂😂 Vijay is skeleton 🤣🤣🤣🤣
@harikrishnanchandramohan42092 ай бұрын
Gilli, Pokkiri and Ghajini were the rare exceptions where the remake was the masterpiece and the original was a foreshadow of it. Kind of like Terminator 1 foreshadowing Terminator 2: Judgement day.
@sreekanthps77363 ай бұрын
pokiri mahesh babu 🔥🔥🔥
@aswinsurendranvunni3 ай бұрын
Better acting is thalapathy ❤❤❤
@Mahesh_Apur_dhfm2 ай бұрын
Without Mahesh babu there is no vijay carrier 😂
@Picard202 ай бұрын
😂😂😂 golties Vijay did ghilli as his 37 th film Then how robo Bob save his career Clown 🤡
@JinSakai-772 ай бұрын
@@Picard20can't say mb saved Vijay But Ghilli is a milestone in Vijays carreer no doubt
@Picard202 ай бұрын
@@JinSakai-77 yes definitely But it was different from okkadu because of lot of changes in screenplay Unlike pokkiri
@JinSakai-772 ай бұрын
@@Picard20 definitely Ghilli All Day >> but never disrespect MB too he is a great person
@avinashmuraly252822 күн бұрын
@@Mahesh_Apur_dhfm dude...it's not carrier okay....career*
@gouthamkrishnaks24243 ай бұрын
Neither of em are excellent actors. But Vijay is faaar better than Mahesh Babu. Vijay knows how to act like we saw in many older movies, in Master, Mersal, Leo and even in GOAT... even though his movies usually don't demand much acting skills. But I have seen many MB movies but have never seen him "act".
@karthikpillai9699Ай бұрын
Thalapathy 🔥 Underrated performer 🔥
@dreamsoul89993 ай бұрын
Vijay ❤🔥
@MTA_3133 ай бұрын
Caption ↩️ video ↪️
@aslahproductions16213 ай бұрын
2 um vijay തന്നെ 🔥
@aasamspb9673 ай бұрын
Pokkiri Mahesh Babu aanu better.
@reimersondfilms94793 ай бұрын
Pokkiri - Mahesh
@ajinramachandran5866Ай бұрын
Pokkiri telugu anu best kandu nokku
@sprsuneesh549728 күн бұрын
Best
@Mihananaal0426 күн бұрын
Pokkiri vijay ആണ് ⚡
@SajjaySVarghese-tp8ey3 ай бұрын
Telugu pokiri🔥🔥🔥 and tamil ghilli🔥🔥🔥
@Ajaykumar-re7my3 ай бұрын
Thalapathy Vijay 🔥
@lukeskywalker177203 ай бұрын
Mahesh babu നോട് പണ്ടേ എനിക്ക് ഒരു softcorner ഇണ്ട് പുള്ളിടെ fan ഒന്നും അല്ല എങ്കിലും ചിലപ്പടങ്ങൾ ഒക്കെ കാണാറുണ്ട് john wick style ഒരു പടം അങ്ങേര് ചെയ്താൽ നന്നാവും ♥️
@abhijith74803 ай бұрын
@@lukeskywalker17720 എനിക്കും ❤️
@_VEDHALAM_2 ай бұрын
Next രാജമൗലി പടം വരുന്നുണ്ട് ❤
@heartlyartsak866126 күн бұрын
Gopichand villain aayitt oru padam undallo.. athokke kidu aarunnu
@harikrishnanr46813 ай бұрын
മഹേഷ് ബാബുന്റെ കുറച്ചു പടങ്ങൾ കണ്ടതിൽ എല്ലാം എല്ലാം പുള്ളിയുടെ മുഖത്ത് എന്തേലും ഭാവം വരുന്നോണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല 🙃
@swavab13 ай бұрын
Single expression ⭐ ne kaliyakunnodaa....pulliye super star ennaanu Telugu Monnakal vilikkunne😂
@RoseJoseph-b9i3 ай бұрын
Pakshe pokkiri nalla acting arunu angerude
@abhijith74803 ай бұрын
@@swavab1 കരി വിജു പിന്നെ അഭിനയ സിംഹമാണല്ലോ 🤣🤣🤣 സ്വയം രണ്ടാമത്തെ പടത്തിൽ ദളപതി എന്ന് title ഇട്ട വാണമല്ലേ 🥴🥴🥴
@swavab13 ай бұрын
@@abhijith7480 oru babuvum tholipathiyum big M's nte 7 ayalath ethoolaaa
@Dass-x9u3 ай бұрын
@@abhijith7480Vanno suru adima🤣
@vishnubabuvlogs38373 ай бұрын
മഹേഷ് ബാബുവിനോട് എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട് Because of Movie's of Businessman,dookudu,khaleja😊
@SALMANSalman-sv1pv3 ай бұрын
സ്പൈഡർ
@44joseantony753 ай бұрын
Spider kand matram mahesh babu hater aaya njan.eni just bakki cinema kalum onnu pariganikanam എന്നിട്ടേ best actor enna opinion njan edukunullu for both the actors.
@JaidenStark.3 ай бұрын
Spider - 1 ❤❤❤
@ചപ്രതലയൻ3 ай бұрын
❤️❤️❤️khaleja., aagadu 🎉👌🏻✨
@aravindsreenu420816 күн бұрын
Kaleja❤
@Progamerzzzzzz2 ай бұрын
Vijay thalapathy ♥️ Love your acting ❤️😍 Mahesh dont know acting 😢
@azeem973 ай бұрын
Thumbnail കണ്ടിട്ട് ഏതോ തെലുങ്കൻ ആണ് എന്നാ രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം എന്നൊക്കെ വിചാരിച്ച് വല്യ പ്രതീക്ഷയോടെ വന്നതായിരുന്നു .
@Ordinaryperson1533 ай бұрын
Vijay Best ✅
@GOPANGANRs-do2ld3 ай бұрын
Thalapathy🤝⚡
@zackzeus41553 ай бұрын
Bro നിങ്ങളുടെ content എല്ലാം കേട്ടുകൊണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്
@amalzabraham3 ай бұрын
തമിഴ് പോക്കിരിയിലെ Train Fightലെ bgm ആദ്യം വന്നത് മഹേഷ് ബാബു മണി ശർമ combo ലുള്ള athadu ലാണ്
@jester24323 ай бұрын
8:04 correct aanu bro ❤️ ath mikkappozhum cheyyunnath ee Fan fight Undakkanum choriyanum vendi Matram social media yil kerunna teams aanu😂
മഹേഷ് ബാബുന് expression ഒന്നുമില്ലെങ്കിലും പുള്ളിക്കാരന്റെ ആ look, swag ഒക്കെ വെച്ചു നല്ല screen presence ആണ് 🔥khaleeja, no1,business man, pokiri, maharshi, bharath ene nane 🔥
@saiharish40583 ай бұрын
@user-nn1do1uy4t mahesh babu swag super mass 🥵😎🔥💯✅😂😂😂 Vijay had punda swag 🤣🤣🤣🤣
@@shanks6622 Mahesh looks like child with grown up man's body🫤
@Mabtr_6623 ай бұрын
@@aaa-os3pj dei ninte karutha vijaye kanan driver e pole ind😂😂
@aaa-os3pj3 ай бұрын
@@Mabtr_662 aaha appo color nookiyaana nee cinema kaanunnathu
@Mabtr_6623 ай бұрын
@@aaa-os3pj aa...karutha nadanmar, especially vijaye pole olla ottum Bangi elatha nadanmar oke villain vesham cheytha mathi
@Ryukendo_Live3 ай бұрын
Big fan of mahesh babus acting
@fazilarahimfazilarahim72832 ай бұрын
Vijay is better
@HariRVKrishnan3 ай бұрын
Movie vise Pokkiriyude telugu aanu poli but character vise Tamil aanu better aa character og mahesh babu aanengilum vijay cheythappo athinte aura angu mari poyo vere levelil ethi pinne dialogue delivery uff movie Telugu but chracter vise Tamil❤️🔥
@sarang99monu3 ай бұрын
Andi
@HariRVKrishnan3 ай бұрын
@@sarang99monu erangi poda ulla karyam paranjappo avante kona
@HariRVKrishnan3 ай бұрын
@@sarang99monu ulla karyam paranjappo avante kona
@Blahblahblahhhhhhhhhh.h3 ай бұрын
Telugu pokkiri better
@HariRVKrishnan3 ай бұрын
@@Blahblahblahhhhhhhhhh.h yeah movie vise but character aura vise Thalapathy
@Singham_Official-s3c3 ай бұрын
Vijay > Mahesh in acting & performance & fight scenes & ellathilum vijay Annan thanna best
@sangeetheddakkandiyil239021 күн бұрын
ദളപതി ❤
@tamilsdiscover.49162 ай бұрын
Vijay is more better
@Chessfortimepass3 ай бұрын
It's thirumalai for Vijay which gave a action hero element for him
@_VEDHALAM_2 ай бұрын
ഇവിടെ സൂപ്പർസ്റ്റാർ elementനേ പറ്റി ആണ് പറഞ്ഞത്. അല്ലാത്ത ആക്ഷൻ ഹീറോ ഇൻ്റെ കാര്യം അല്ല. പറയുമ്പോൾ ബോധത്തോടെ സംസാരിക്ക്
@abhilashabhilash39913 ай бұрын
MB ❤😊
@kakashi_eX223 күн бұрын
Bro don't capare robo babu🤖to vijay Always vijay ❤️💯 Love from Kerala ❤️
@EasySeven22 күн бұрын
അതെ. Vijay is better 💯
@M_MIDLAJ_73 ай бұрын
Thalapathy❤❤💥💥🔥🔥❤️❤️
@moviemechanic933 ай бұрын
തമിഴ് പോക്കിരി കഥാപരമായി നല്ല രീതിയിൽ improve ചെയ്തു എന്ന് തോന്നിയ ഭാഗം, അലിഭായ് വരുന്നതിനു ഗുരുവിനെ കൊന്നു എന്ന കാരണംവെച്ചിട്ടാണ്, തെലുഗിൽ അങ്ങനെയല്ല ചുമ്മാ വരുന്നു.
@@RikasPuliyakuth maybe, pakshe enikk thonniyittilla videoyil paranjapole ghilli pole oru original feel illaathe pakka frame by frame remake aayi enn mathram
@vj532Ай бұрын
മഹേഷ് ബാബുവിൻ്റെ സ്ഥായി ഭാവം പോക്കിരി ക് correct matching ആയിരുന്നു . പക്ഷേ വിജയ് മഹേശ്ബാബു manerism കോപ്പി ചെയ്തത് പുള്ളിക്ക് ഒരു varriety ആയി തോന്നി. Peraonal fav tamil>>>>>
@EasySeven22 күн бұрын
അത് ഈ മണ്ടന് മനസ്സിലായിട്ടില്ല. Mahesh Babu കലിപ്പൻ character ആണ് ചെയ്തത്. വിജയ് ചെയ്തത് ഒന്നിനെയും പേടിയില്ലാത്ത ക്യാരക്റ്ററും. അവനിതുവരെ അത് മനസ്സിലായിട്ടില്ല. അവന് വിജയ്നെക്കുറിച്ച് ഒന്നുമറിയില്ല. Dance ആയാലും,Mass scene ആയാലും Romace ആയാലും വിജയ് തന്നെയാണ് better. പോക്കിരിയിലും ഗില്ലിയിലും എനിക്ക് ഏറ്റവും ഇഷ്ടം പോക്കിരിയാണ്. അണ്ണൻ ഏറ്റവും സുന്ദരനായ സിനിമ കൂടിയായിരുന്നു പോക്കിരി 💯
@arifparp27113 ай бұрын
Any way both actors are my favourites and these 4 movies i watched more times 🔥🔥
@kakashi_eX223 күн бұрын
WTf comparison is this?😐 Vijay>>>>>>
@aslahproductions16213 ай бұрын
Pokiri vijay തന്നെ better 💥🔥 Mani Sharma bgm 🔥
@RolexSuryafan3 ай бұрын
Vijay better in acting and Box office than maheshbabu ❤😂 don't joke
@Deadpool777682 ай бұрын
Vijay anna better 😏💥🔥
@Arun_1halapathy20 күн бұрын
Vijay anna comidy timing super 💥❤️ mahesh babu comidy timings 😂😂😂😂
@sapiens81413 ай бұрын
Sallu bhai'yude Wanted aan better. 😌
@explomotive43663 ай бұрын
Nalla oru padam annu ath
@Reactsiam3 ай бұрын
😂😂😂😂 കോപ്പാ
@GRTarun3 ай бұрын
Lets not compare both of them. Both were really good actors they have different acting skills on conveying it to the screen. Thalapathy🤝Mahesh babu
@hyper-hyena3 ай бұрын
പോക്കിരി തമിഴിലോട്ട് വന്നപ്പോൾ അതിൻറെ കഥയുടെ സ്ട്രക്ചറിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ മൊത്തത്തിൽ നോട്ടബിളായ കുറെ മാറ്റങ്ങൾ ഉണ്ട്. പ്രധാനപ്പെട്ട ഒരു സംഗതി വടിവേലുവിന്റെ കോമഡി ട്രാക്കാണ്. തെലുങ്കിൽ ബ്രഹ്മാനന്ദം അത്ര മോശമൊന്നുമായിരുന്നില്ല. പക്ഷേ വടിവേലു വേറെ ലെവൽ കോമഡിയാണ് പോക്കിരിക്ക് വേണ്ടി ക്രിയേറ്റ് ചെയ്തത്. അതൊക്കെ ഇപ്പോഴും കണ്ടാൽ ചിരി വരും. അതുപോലെതന്നെ നായികയായി അസിനെ കാസ്റ്റ് ചെയ്തതും ഒരു മികച്ച തീരുമാനമായിരുന്നു. തെലുങ്കിൽ ഇല്യാന നന്നായി തന്നെ ചെയ്തായിരുന്നു. പക്ഷേ അസിൻ കുറച്ചുകൂടി കോമിക് ടൈമിംഗ് ഉള്ള നടിയാണ്. വിജയും വടിവേലുവും ഒത്തുള്ള കോമഡി രംഗങ്ങൾ ഒക്കെ അസിൻ ഗംഭീരമാക്കി. തെലുങ്ക് വേർഷൻ കുറച്ച് ഡാർക്കാണ്. ആ വയലന്റ് മൂഡ് ഒക്കെ ഒന്ന് കുറച്ച് ഫാമിലി ഓഡിയൻസിനെക്കൂടി ആകർഷിക്കുന്ന തരത്തിൽ തമിഴ് വേർഷനെ മാറ്റിയതിൽ വടിവേലുവിനും അസിനും വലിയൊരു പങ്കുണ്ട്. ബാക്കി എല്ലാ ഭാഷയിലും A സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ തമിഴിൽ മാത്രമാണ് U/A സർട്ടിഫിക്കറ്റ് കിട്ടിയത്. പിന്നെ ഒരു ഗംഭീര ഇംപ്രോവൈസേഷൻ തമിഴിൽ നടത്തിയിട്ടുണ്ട് അത് നിങ്ങൾ എന്തായാലും വീഡിയോയിൽ ഉൾക്കൊള്ളിക്കേണ്ടതായിരുന്നു. പ്രകാശ് രാജിന്റെ റൈറ്റ് ഹാൻഡ് ആയ ഒരു കഥാപാത്രമുണ്ട്. അയാളാണ് നായകനെ വില്ലന്റെ ഗ്യാങ്ങിലോട്ട് റിക്രൂട്ട് ചെയ്യുന്നത്. സത്യം പറഞ്ഞാൽ നായകനെ റിക്രൂട്ട് ചെയ്യുന്നു എന്നതിനപ്പുറത്തോട്ട് ആ കഥാപാത്രത്തിന് ആ സിനിമയിൽ യാതൊരു റോളുമില്ല. അയാളുടെ അണ്ടറിൽ നിൽക്കുന്ന സുബ്ബരാജുവിന്റെ കഥാപാത്രത്തിന് പോലും അയാളെക്കാൾ സ്ക്രീൻ പ്രസൻസ് ഉണ്ട്. തുടക്കം മുതൽ അവസാനം വരെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ നിൽക്കുന്ന ഒരു കഥാപാത്രം. തമിഴിൽ ഗുരു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. തമിഴിൽ ഈ കഥാപാത്രം പ്രകാശ് രാജിന്റെ ഇൻട്രോയ്ക്ക് മുമ്പേ തന്നെ കൊല്ലപ്പെടുന്നു. ശരിക്കും ഇയാൾ മരിച്ചതുകൊണ്ടാണ് പ്രകാശ് രാജ് നാട്ടിലോട്ട് വരുന്നത്. പിന്നീട് വരുന്ന പ്ലോട്ട് ട്വിസ്റ്റിൽ മനസ്സിലാകുന്നു ഇയാളെ കൊന്നത് വിജയ് ആണെന്നും അത് പ്രകാശ് രാജിനെ നാട്ടിലെത്തിക്കാനുള്ള മാസ്റ്റർപ്ലാനിന്റെ ഭാഗമായിരുന്നെന്നും. അതൊക്കെ ശരിക്കും പറഞ്ഞാൽ പടത്തിന്റെ ഇമ്പാക്ട് അങ്ങ് കൂട്ടി. പക്ഷേ ഇതൊക്കെ ഉണ്ടെങ്കിലും എനിക്ക് പേഴ്സണലി തെലുങ്ക് വേർഷൻ തന്നെയാണ് കൂടുതൽ നല്ലതായി തോന്നിയത്. ജില്ലയിൽ വിജയ് കൂടുതൽ നന്നാവാൻ ഉള്ള ഒരു കാരണം എന്താണെന്ന് വെച്ചാൽ എന്തൊക്കെ മാസ് ആണെന്ന് പറഞ്ഞാലും അതൊരു മിഡിൽ ക്ലാസ് ബോയ് നെക്സ്റ്റ് ഡോർ ടൈപ്പ് കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ആ ഒരു കഥാപാത്രം ചെയ്യാൻ മഹേഷ് ബാബുവിനെക്കാളും വിജയാണ് കുറച്ചുകൂടി സ്യൂട്ടബിൾ. എന്നാൽ പോക്കിരിയിലോട്ട് വരുമ്പോൾ ആ കഥാപാത്രത്തിന് കുറച്ചുകൂടി സ്റ്റോൺ കോൾഡ് കില്ലർ വൈബ് ആണ് ഉള്ളത്. അമ്മാതിരി കഥാപാത്രം ചെയ്യാൻ വിജയിനേക്കാൾ ബെറ്റർ മഹേഷ് ബാബുവാണ്. അതുപോലെതന്നെ തെലുങ്കു പോക്കിരിയിൽ ഫ്ലാഷ്ബാക്ക് ഒഴിച്ചു നിർത്തിയാൽ തുടക്കം മുതൽ അവസാനം വരെ മഹേഷ് ബാബു പോക്കിരി ഗെറ്റപ്പ് മാറാതെയാണ് നിൽക്കുന്നത്. പക്ഷേ തമിഴിൽ ക്ലൈമാക്സിൽ വിജയ് പോലീസ് യൂണിഫോമിട്ടാണ് വരുന്നത്. അത് ഒരല്പം ക്രിഞ്ചടിച്ചു. കാരണം യൂണിഫോം ഇട്ടെങ്കിലും ഹെയർ സ്റ്റൈലും കുറ്റിത്താടിയും ഒക്കെ അതേപടി കീപ്പ് ചെയ്തതുകൊണ്ട് ആ ലുക്ക് കാണാൻ നല്ല ബോറായിരുന്നു. എന്നാൽ ഹിന്ദി വേർഷനിൽ സൽമാൻ ഖാൻ ഇങ്ങനെ ചെയ്തപ്പോൾ അത്യാവിശം നന്നായി തന്നെ വന്നിട്ടുണ്ട്. പക്ഷേ ഒരു ഹാർഡ്കോർ വിജയ് ഫാനിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമല്ല. വിജയുടെ കച്ചറ പടങ്ങൾ പോലും അവർ ആഘോഷിക്കും. ആ സ്ഥിതിക്ക് പോക്കിരി പോലുള്ള കിടിലം പടങ്ങളുടെ കാര്യം പറയാനുണ്ടോ
@BRAINSTORM777-r8b2 ай бұрын
7:37 katta relatable to me
@staytuned18643 ай бұрын
But maheshbabu and thalapathy both diff and I like them both Even I'm a thalapathy fan
@rrassociates87113 ай бұрын
തെലുങ്ക് പോക്കിരി സൂപ്പറാണ്
@Iamfetzoff3 ай бұрын
Babu mon better annen guntoor karam kandappol thanne manasilayi athrem cringe ayyit vijay അഭിനയിച്ചിട്ടില്ല
@abhijith74803 ай бұрын
അത് വിജുവിന്റെ സുറയും പുലിയും കണ്ടാൽ മതി അത്രക്കൊന്നും മഹേഷ് ബാബു വെറുപ്പിച്ചിട്ടില്ല 💯💯💯🤣🤣🤣
@LordMonkeyDLuffy3 ай бұрын
@@abhijith7480enthin varisu ille koprayam Kanda pore😂
@FriendlyNeigbourhoodSpiderMan3 ай бұрын
@@LordMonkeyDLuffyennalum vijay ella cinemayilum ore expression idullaa 😂
@gokufanforlife3 ай бұрын
@@FriendlyNeigbourhoodSpiderManathe ellaathilum Vijay aanel over expression itt cringe aakkikkolum 😂 ith anbaana annai, ith asaraatha annai varisu.jpeg
@FriendlyNeigbourhoodSpiderMan3 ай бұрын
@@gokufanforlife mahesh babu expression ne illatha nadan allee 😂, vijay priyamudan polethe nalla acting mobie cheythitundd babu mon eppozhum ore expression itt movie cheyyunnu😂
@rehananish17443 ай бұрын
Expression less star mahesh babu 😂😂
@saiharish40583 ай бұрын
Boiled face star Vijay 😂😂😂😂😂😂😂
@rehananish17443 ай бұрын
@@saiharish4058 still he has good expression in his face
@saiharish40583 ай бұрын
@@rehananish1744 he is expressionless star ra punda 🤣🤣🤣🤣🤣
@rehananish17443 ай бұрын
@@saiharish4058 mahesh babu Angry 😐 Sad 😐 Happy😐 Fight😐 Mass 😐 Dance 😐 Comedy 😐 All expression 😐 And if you cant accept it search it on google actor with on expression It shows babu mahesh.
@savenature82 ай бұрын
Remake star🤣🤣🤣🤣 every thing copt rights 🤣🤣
@therohithd2 күн бұрын
2 shirt is nostalgia ❤
@kakashi_eX223 күн бұрын
Vijay >>>>>> Robo babu
@jlux48883 ай бұрын
Not both their fans but in comparison Vijays Aura🔥🔥🔥
@mubashira50463 ай бұрын
gilli ye goat aaakki 😢😢😢😢
@maheswaranvinod262625 күн бұрын
Better acting thalapathy Vijay❤
@abhijithsreekuttan48313 ай бұрын
Thalapathy ❤
@rejinsam980919 күн бұрын
Starting polichu🤣
@abhijithkrishna474621 күн бұрын
Pokkiri Mahesh Babu anu polii.. Ejjathi swag and style.... Athinde koode puride making 🔥🔥 But ghilli anu original okkadune kasl superrr... Kidu akki originalinekaaal ❤❤❤ Personal opinion
@abhijithraaghu78313 ай бұрын
Mahesh babu parrii...😂 vijay is the king..💥💥🔥👑
@Harry.1173 ай бұрын
Both are successful actors the real parrii are the toxic fans like you who fight for the rich successful people 😂😂
Myre Mahesh nte movies remake cheythath kond ninte anannu ippolum oru career ond. 🤣🤭
@saiharish40583 ай бұрын
mahesh babu king god....🔥🔥🔥🔥🔥🥵🥵🥵 But vigay is the parri sotta punda 🤣🤣🤣
@Badass830922 күн бұрын
You're a convincing star😂... Thumbnail കണ്ടപ്പോൾ ഉൾക്കൊള്ളാൻ പറ്റിയില്ല negative കമന്റ് ഇട്ടതാ but bro you well explained ❤️subscribed😌❤️ 2 പോക്കിരിയും കണ്ടിട്ടുണ്ട് വിജയ് തന്നെ ആണ് better എന്ത് കൊണ്ടും... ചിലപ്പോ ആ emotional connection കൊണ്ട് ആവാം
@MuhammedAlMakhdum20 күн бұрын
you said it bro❤
@me.chandurАй бұрын
7:37 uff 🔥 highly relatable
@Kautilya509922 күн бұрын
Ellarum ingane campare cheythu actual avarkulla ah unique talents marakunnu, prekshakare entertainment cheyyunna karyathil ivar randuperum best actors ennu vazhthi nadakunnavrekal ethreyo better
@EasySeven22 күн бұрын
Yes. Mahesh Babuവിനെ Telugu director കട്ട കലിപ്പനാക്കി present ചെയ്തു. വിജയ്നെ പ്രഭുദേവ ആരെയും പേടിയില്ലാത്ത character ആക്കി. HEY ROSY I'M A SEXY ethrakkkum DON'T CARE POLICY. ഈ Line ആണ് വിജയ് ചെയ്ത character🔥🔥🔥
@vishnunarayanan80442 ай бұрын
2006 telugu pokkiri collection 70cr ww 2007 tamil pokkiri collection 75 cr ww(it's broke rajnikant chandramukhi record in rajnis peak era.☠️)
@aryaramachandhran796525 күн бұрын
2007 rajini chandramuki is his comeback film after Ling a
@MrMr-qd4kf3 ай бұрын
Bro acting vechu Vijay annu better Karanam leo anelum TMT G O A T emotional scene pine vijayude villainisam swag screen presents ekka vere level anny jivanatham rayapan angana kore roles ondu athu kondu annu vijayku Kerala,TN, karnadaka over see Elam nalla marcket vana marcket wise anelum Vijay annu better Mahesh Babu Telugu marcket matre ollu but 2 perem eniku ishtam annu Pine Kerala Vijayude eru ayalathu illa MB Mahesh Babu Vijay cheytha Chella character onum orikalum patila rayapan ekka
@Kuttu2093 ай бұрын
@@MrMr-qd4kf Tmt പോലെ ഒരു 💎പടം mb ku pattilla, 💯 Kanukul nilavu ,shajahan ithokke vijay vere level aanu👌🙂🔥
@Anagha-d902 ай бұрын
@@Kuttu209shajahan kollamo
@soorajus88583 ай бұрын
Vijay 🎉
@jithinjohn3313 ай бұрын
Vijay ku varunna main hate , Vijay edukkunna ethu chalii padam anelum box office ill hit akum, athu mattu actor’s nte fans nu angikarikkan madiii,
@AmalSNair-g1s25 күн бұрын
Acting vise vechu nokumbol vijay thane annu better.
@ashirsairajkm737622 күн бұрын
VIJAY ACTING 👍🏻👌🏻🔥🔥👍🏻🔥🔥 better than mahesh babu.
@vishnuprakashs791925 күн бұрын
Expression king daa😂😂
@muhammedfazil514922 күн бұрын
Always vijay🔥🔥🔥
@ragesha400313 күн бұрын
മഹേഷ് ബാബു രാജമൗലി ചിത്രത്തോടെ ഇന്ത്യൻ സിനിമയുടെ തലവര മാറും
@VargheseSebastian-ys9gk6 күн бұрын
Pokiri- Mahesh babu thanne🔥🔥🔥
@UnniKANAN-u4y2 ай бұрын
പറി മഹേഷ് ബാബു 😂 വിജയ്ടെ swag ഒന്നും ഇല്ല
@SheBi-m5cАй бұрын
Mahesh babuvinte kaleja padam kanda nammal mahesh babu fan aakum
@SaluGayuzz3 ай бұрын
മലയാളി ഫ്യൂണ്ടകൾ എപ്പോഴും mb ട്രോള്ളൻ അറിയാം mb okkadu പോക്കിരി അല്ലാതെ വേറെ പടങ്ങൾ ഉണ്ട് അതൊന്നും വിജയേ കൊണ്ട് റീമേക് ചെയ്യാൻ സാധിക്കില്ല 🙌🏻
@Sasi-tp5rk3 ай бұрын
Both Are Best 🔥💎
@minnalshibu72923 ай бұрын
vijay 🥰🥰
@Reno_RanoobАй бұрын
Whata hard work bro❤❤🎉🎉
@SujaAugustin16 күн бұрын
Thalapathi better
@ZEDONFX3 ай бұрын
Bro indian 2 onnu recreation cheyo plz🎉🎉❤❤ ( cinema workshop)
@BallSniffer-uw4kr3 ай бұрын
Thatha dead after Indian 1 Pinne thatha karanam rakshapetta oru family le oru cherkan valuth aayit thathaye pole ingane thettukalk ethire poradum😂😅 Aa payyan valuth aavunnath vere arelum cast aakarunn Ennit indian 2 stariing _____ aa aal. Kamaline venel oru flashback sequence il kond vararunnu
@ZEDONFX3 ай бұрын
@@BallSniffer-uw4kr , 🔥💪
@ZEDONFX3 ай бұрын
@@BallSniffer-uw4kr off 🤣🤣
@BallSniffer-uw4kr3 ай бұрын
@@ZEDONFX ingane cheytha thanne oru average response ondayene😂 Ithippo avaraatham padath oomfich kalanj💀😂 126 vayas olla oruthan kedann chadi kuthi marinj adichidunn💀😂😂😂