Ex-Muslim വനിതയുടെ ഒരു ചോദ്യം , യേശു ക്രൂശിക്കപ്പെട്ടുവോ? || SAUDHA BEEVI || AROMA TV

  Рет қаралды 5,122

AROMA TV

AROMA TV

Күн бұрын

Пікірлер: 32
@varughesejohn457
@varughesejohn457 8 ай бұрын
Very good interpretation. Our Muslim friends should listen this message. May god bless all those who this listen this valuable testimony.
@lillymathew86
@lillymathew86 8 ай бұрын
Blessed testimony. Thank you LORD.Thank you man of GOD.
@ThomasAntony-pq5sz
@ThomasAntony-pq5sz 8 ай бұрын
Very good message sister. Praise the Lord.
@maryjohn9477
@maryjohn9477 8 ай бұрын
Thanks sister! You got more and clear knowledge of bible than Christians!🙏
@swapnakoodu1528
@swapnakoodu1528 7 ай бұрын
Wonderful video with answers to many questions. ❤
@esthersamuel5399
@esthersamuel5399 8 ай бұрын
Very good message
@jijuvarughese8187
@jijuvarughese8187 8 ай бұрын
ആമേൻ ✋
@ganeshrajamonickam5042
@ganeshrajamonickam5042 8 ай бұрын
Praise the LORD
@nishadominic3373
@nishadominic3373 8 ай бұрын
സ്തോത്രം സ്തോത്രം സ്തോത്രം ❤❤❤❤❤❤❤
@Ssru262
@Ssru262 8 ай бұрын
Amen, amen🙏🙏🙏🙏🙏amen, amen🙏🙏🙏amen, amen🙏🙏🙏
@Somy1960-hw2qk
@Somy1960-hw2qk 8 ай бұрын
Best testimony 🎉🎉🎉
@ulahannanantony9477
@ulahannanantony9477 8 ай бұрын
Very good informative and unambitious.
@mollyreji5060
@mollyreji5060 8 ай бұрын
Good message
@Somy1960-hw2qk
@Somy1960-hw2qk 8 ай бұрын
Hallelujah Hallelujah Hallelujah
@thomasvarghese8049
@thomasvarghese8049 8 ай бұрын
നന്നായി അധ്വാനിച്ചു പഠിച്ചു നല്ല ഭാഷയിൽ വ്യക്തവും സ്പുഡമായും ഏത് തെറ്റായ വാദഗതിയെയും മിണ്ടാതാക്കതക്ക ഈടുറ്റ പ്രഭാഷണം, ദൈവത്തിന്റെ പ്രത്യേക സംരക്ഷണം കേൾവിക്കാർക്ക് ദർശിക്കാൻ കഴിയുന്നു,, ദൈവത്തിനു മഹത്വം. ബൈബിൾ കോപ്പി ചെയ്തു മറ്റെന്തൊക്കെയോ കൂട്ടിച്ചർത്തതും ആണ് ഖുറാൻ എന്നു 101% തെളിയിച്ച പ്രഭാഷണം.
@MiniMariyam-h6x
@MiniMariyam-h6x 8 ай бұрын
👍👍👍👍👍👍👍👍👍🙏
@kunjammabenjamin5615
@kunjammabenjamin5615 3 ай бұрын
Very good point
@kunjammabenjamin5615
@kunjammabenjamin5615 3 ай бұрын
Very good interpretation god bless you sister
@MiniMariyam-h6x
@MiniMariyam-h6x 8 ай бұрын
Amen
@lizyajacob7620
@lizyajacob7620 8 ай бұрын
സ്വന്തം മക്കളുടെ birthday ആഘോഷിക്കാത്ത ചുരുക്കം പേരേ ഇന്നുള്ളു. മാതാപിതാക്കളുടെ വിരളം. എന്നാൽ യേശുവിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ക്രിസ്തുവിനെ അറിയാത്തവർ പോലും ശ്രദ്ധിക്കുന്നില്ലേ.. അതും സുവിശേഷീകരണം അല്ലേ. So ഇഷ്ടമുള്ളവർ ആചാരിക്കട്ടെ 🙏🏻
@susanjohnson9655
@susanjohnson9655 8 ай бұрын
യേശു എന്ന പേരിന് രക്ഷകൻ എന്ന് അർത്ഥം. Issa എന്ന പേരിന് എന്താണ് സിസ്റ്റർ അർത്ഥം. രണ്ടു പേരും രണ്ട് ആണ്. അതുകൊണ്ട് ഒരു താരതമ്യ പഠനം തന്നെ ആവശ്യം ഇല്ല.
@rajappansk8450
@rajappansk8450 8 ай бұрын
Correct 💯
@thomasvarghese8049
@thomasvarghese8049 8 ай бұрын
സഹോദരി കൺവെൻഷൻ പ്രസംഗം ചെയ്യുമോ, ഇത്‌ മാത്രം തന്നെ ഒരു കൺവെൻഷൻ പ്രസംഗം, ധാരാളം, ഫോൺ നമ്പർ വേണം
@augusthypk8197
@augusthypk8197 8 ай бұрын
കണ്ണാടി പോലെ തെളിഞ്ഞ മുഖവും മനസ്സും.
@shahafakpba1532
@shahafakpba1532 8 ай бұрын
ഇയാൾക്ക് ചരിത്രം തീരെ അറിയില്ലല്ലോ ബദ്ർ യുദ്ധത്തിലൂടെ മക്ക പിടിച്ചടക്കിയെന്നോ 😂എനിക്ക് വയ്യ മക്ക വിജയം ഒരു യുദ്ധത്തിലൂടെ ഉണ്ടായതല്ല, അത്‌ ഹുദൈബിയ സന്ധിയുടെ പര്യവസാനമായിരുന്നു, ഉംറ ചെയ്യാൻ വേണ്ടി പ്രവാചകനും സംഘവും മക്കയിലേക്ക് പോയപ്പോൾ മക്കയിലെ പ്രമുഖർ അത്‌ തടയുകയും, ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് ഒരു സന്ധി സംഭാഷണം ഉണ്ടാവുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് യുദ്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, പിന്നീട് മക്കക്കാർ തന്നെ ഇതിലുള്ള ഉടമ്പടികൾ തെറ്റിക്കുന്നു,അങ്ങനെ ആണ് പ്രവാചകൻ വീണ്ടും മക്കയിലേക്ക് പോവുന്നത്, മക്ക വിജയം ഏറ്റവും മനോഹരമായ ഒരു ചരിത്രമാണ്, അതിനെ കുറിച്ച് കൃത്യമായി പഠിക്കൂ സുഹൃത്തേ, പ്രശസ്തരായ ആയ പല യൂറോപ്യൻ ചരിത്രകാരന്മാരും അതിനെ കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്
@shahafakpba1532
@shahafakpba1532 8 ай бұрын
പിന്നെ നിങ്ങളുടെ വിശ്വാസത്തെ ഞാൻ മാനിക്കുന്നു, ഖുർആനിൽ നിങ്ങൾ എന്താണോ തിരയുന്നത് അത് മാത്രമേ നിങ്ങൾക്ക് ലഭിക്കുള്ളൂ,, ഓരോരുത്തരെയും അവനവന്റെ വിശ്വാസത്തിൽ വിട്ടേക്കുക, അന്വേഷിക്കുന്നവൻ ശരിയായ വഴി കണ്ടെത്തും
@johnva1945
@johnva1945 8 ай бұрын
Soudha Beevi's explains from Bible and Quran should open your heart and believe in Jesus Christ then you will get external life Amen
@benzvzvz9956
@benzvzvz9956 8 ай бұрын
ബൈബിളിലെ മറിയ വും ഖുറാനിലെ mariyavum രണ്ടും രണ്ടല്ലേ sister. അവരുടെ മാതാപിതാക്കൾ vathyastharane.
@SAMI-wt1su
@SAMI-wt1su 8 ай бұрын
praise the Lord pls contact number sister
@Sunnygeorge744
@Sunnygeorge744 8 ай бұрын
Praise the Lord
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 58 МЛН