exam ഹാളിൽ നിന്നും പകുതിക്ക് വച്ചു ഇറങ്ങേണ്ടി വന്ന എന്റെ അവസ്ഥ 🥺🤤
Пікірлер: 302
@infinitemedia10502 жыл бұрын
ചേച്ചി സൂപ്പർ, ഞാൻ ആദ്യമായിട്ടാ ഒരു വീഡിയോക്ക് കമെന്റ് ഇടുന്നത്, ഞാൻ ഇത്രേം കാലം വിചാരിച്ചത് ഞാൻ മാത്രമാ ഈ ലോകത്ത് ഏറ്റവും മണ്ടി എന്ന് എനിക്ക് ഇതു കണ്ടപ്പോൾ മനസിലായി എല്ലാരും ബുദ്ധിമാന്മാർ അല്ലന്ന് 🥳🥳🥳 ചേച്ചിടെ സത്യസന്ധത ഒത്തിരി ഇഷ്ടമായി
@veenakannan32142 жыл бұрын
ലെ ചേട്ടൻ: ഇവളേം കൊണ്ടാണല്ലോ ഈശ്വരാ ഞാൻ തൃശൂർ വരെ ഒരു ദിവസം കളഞ്ഞു പോയത് 😂😂😂
@chinjuraphel38082 жыл бұрын
🤣🤣
@Prajithakp-uf6dn2 жыл бұрын
😂😂
@aryaima93262 жыл бұрын
🤣🤣🤣
@fathimathasni28222 жыл бұрын
Ssc exam ano
@sruthisharathlalsruthishar18808 ай бұрын
@@chinjuraphel3808❤p
@athiraathi73682 жыл бұрын
ആ question ഇംഗ്ലീഷിൽ കറക്റ്റ് ആയിരുന്നു... Answer Brother
@ash-jh3xt2 жыл бұрын
Maths ലെ ആ question മലയാളത്തിൽ എഴുതിയത് തെറ്റായിരുന്നു. English ൽ Crt ആയി കൊടുത്തിരുന്നു.
@amifebi68772 жыл бұрын
Enth exaam aahn???
@ash-jh3xt2 жыл бұрын
@@amifebi6877 cooperative bank clerk exam
@ansyrahman94942 жыл бұрын
Lee chettan: evle verithe petrol cash kalanje😆😆😆
@anuajith76692 жыл бұрын
എന്റെ അറിവുകൾ ഒന്നും ഞാൻ ഇതുവരെ പുറത്തെടുത്തിട്ടില്ലായിരുന്നു... പബ്ലിസിറ്റി എനിക്ക് ഇഷ്ട്ടമല്ല ❤️
@syama96002 жыл бұрын
23 ne exam njanum ezhuthiyirunu.. pregnant aaya chechimar exam ezhuthan vannit sherikum buthimutti..2 hour continues aayit irunnit purath irangiyapo sherikum vayyandayi avark..chechiye pole thanne enikum subjected wise chothichal kittum GK aane prashanam😅 aaa maths le ennem kooduthal kuzhapicha question aane aa A yum D yum thammilulla bandatham kandupidikale
Exam halil നിന്ന് പകുതിക്ക് ഇറങ്ങി എന്നു caption കണ്ടപ്പോ മണിച്ചിത്രത്താഴ് ഗംഗയെ ഓർമ്മ വന്നു 🤣🤣 cute couples. Videosinu വേണ്ടി waiting ആയിരുന്നു but കാണാൻ late അയി 😘😘😘
@sruthicherayi83952 жыл бұрын
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് examinu ചോദിച്ചത് ട്ടോ 😁ന്തായാലും ഉത്തരം ഗംഗ തന്നെയാണ് 😌.5 mark 👏
@gowrirm68822 жыл бұрын
11:02 ganga enganayadii keralathil ethana patti🤣🤣🤣
@cooperativeexampreviousque18572 жыл бұрын
എടാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി എന്നാരുന്നു ഗംഗ ആണ് answer
@sruthivk50642 жыл бұрын
Vedio edukkkan vendi poyathano. Examinte seriousness onnum anjuvil kandilla
. കുറച്ചെങ്കിലും prepare ചെയ്തിട്ടുണ്ടെങ്കിൽ എക്സാം എഴുതാൻ പോയ പോരെ dear.... തൻ്റെ കൂടെ കൂടി കീർത്തനയും തന്നെ പോലെ ആകും... പാവം കുട്ടി.. അതിനു job വേണം എന്നൊക്കെ ആഗ്രഹം ഉണ്ട്..try ചെയ്തിട്ടും ഉണ്ടാരുന്നു..😕
Oru exam nu pokumbol avashyamaya preprations venam kurach neram munpe ellam ready akanm. Hall el nikunna trs neyum koodi badhikum ningal engane cheyyumbol. Njangal trs ningalude avastha kand oru consideration tharum athinu psc yudeyum chief nteyum cheetha njangal kelknm. Athukond aareyum njn pokunna duty ku epol consideration kodukarilla 😂cheetha kelkn vayya athukondanu
@ammuzzmotivationworld26522 жыл бұрын
ചില സമയത്ത് എത്ര preprations എടുത്താലും last എല്ലാം പാളി പോവും
@JananiAjith2 жыл бұрын
@@ammuzzmotivationworld2652 alla evde duty ku ninna tr nte bhagathum mistake und bcoz id card check cheyth sign edipichit mathrame omr sheet kodukavu ennanu
@gopikagopi70012 жыл бұрын
Road moshorn athond exam padarnen🤣
@nidhinudayakumar96512 жыл бұрын
Q,ഇന്ത്യയിലെ ഏറ്റവും വലിയ നദി... ഇതാണ് question
@ranithomas82842 жыл бұрын
She is very genuine and innocent.
@akhilaakhila90022 жыл бұрын
Chechi enikkum innale st thomasilayirunnu exam kanan pattilla😓
Nta PG xam njan azhuthiyapol Nik 9 month. Delivery k 2 days munpum oru xam njan azhuthyirun. Nta hus um ithu poleya, xam kazhinj questions nammal ethu poley discuss cheyum.pullikaaran na kaalum bheda🤣
@greeshmak49382 жыл бұрын
Ganga thanneya correct answer
@athiras5322 жыл бұрын
ഇന്ത്യയിലെ അല്ലെ longest river ഗംഗ... ആ പെണ്ണ് പറഞ്ഞത് കേരളത്തിലെ എന്ന് അല്ലെ question enn