പാറു കുട്ടിയെ കാണാൻ ന്നല്ല രസം ഇണ്ട് മാഷാ അല്ലാഹ് 😍
@chippy3672 жыл бұрын
രണ്ടാളും സുന്ദരികളായിട്ടുണ്ട്🥰🥰.. പിന്നെ ആ കുഞ്ഞു സുന്ദരി ഒന്നൂടെ സുന്ദരിയായിട്ടുണ്ട് 😘😘 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😊😊😊
@shafanashafana63962 жыл бұрын
രണ്ടാളും സുന്ദരി ആയിട്ടുണ്ട് 🥰🥰🥰🥰
@glitzmusicz2 жыл бұрын
Paarumma chundhari mani ayittind🥰🥰😍
@snehasudevan2042 жыл бұрын
Both couples are Soo good🥰🥰🥰
@navami55912 жыл бұрын
Anju chechiye inn kanan oru prathyeka bhangi 🥰🥰
@amruthavivek92102 жыл бұрын
Parunte dress keethunte saree super anjunte hair stylum kollam
@sajirhasajitha38322 жыл бұрын
രണ്ടാളും സൂപ്പർ പക്ഷെ എനിക്ക് ഇഷ്ടം മായേ അഞ്ജുവിനെ annu പാറു kutti സൂപ്പർ 💕💞💞💞
@namithasivadas46092 жыл бұрын
നന്നായിട്ടുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ.. ഇതൊക്കെ ഒരു ഭാഗ്യം ആണ് എനിക്കു ആ ഭാഗ്യം ഇല്ലാതെ പോയി. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത ഒരവസ്ഥ . ഇനി എന്റെ 2 പെൺകുട്ടികളിലാണ് പ്രതീക്ഷ ഇപ്പൊ 6 , 1 വയസായിട്ടുള്ളു ഇതൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടാവണവോ, അപ്പോഴേക്കും മരിക്ക്യോ ജീവിച്ചിരിക്കോ എന്നറിയില്ല
@jisharamesh36312 жыл бұрын
വളകാപ്പ് അടിപൊളി ആയിട്ടുണ്ട്. All of you look so beautiful ❤️❤️❤️
Elarum super ayitund .....nalla rasamund ....e vedioku vedy katta waiting ariunu....paru molu so sweet & cute ....pine oru kariyam parayate e oru nalla achaneyum anmayeyum kittiya nigal randu perum bhahiyam cheythavaranu ....parayathe irikan vayya nigale ethupole snehikanam enum god bless you
@madhumithasrinivasan11982 жыл бұрын
Valakaapu super just little related tamil culture valakaapu 😍😍😍😍😍😍nice 😊😊😊😊super.....
@anushacheenu8292 жыл бұрын
Parukuttii sundari aayitund 😘😘😘😘😘😘😘😘😘😘😘parukuttida mummy so so cute..chechi oru hai tharooo
ഒരുപാടു ആഘോഷങ്ങൾ നടത്തുമ്പോൾ നമ്മൾ ഒരു കാര്യം എപ്പോഴും ഓർക്കണം hospittal വീടുകൾ ഒരുപാടു ദുരിദം. പല പല അസുഖങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ചുറ്റും ഉണ്ട് അപ്പോൾ നമുക്ക് തന്ന ഭാഗ്യത്തിന് god നന്ദി പറയണം. ഓരോ മിനിട്ടും.
@navyaganesh88842 жыл бұрын
Inganethe arbhadangal kurachokke kurakkanam. Nadathunnavar nadathikkote. But social media il ittu kure likes vangiyulla aghosham kurakkunnathaanu nallath. Oru kunju undakaan pokunnath valare santhosham ulla karyam thanneyaanu. Athu swantham family & frnds il othukkanam. Naatukare kanikkenda avashyam illa.Ithokke kanumbol ningalkk undakunna same feelingsil matullavarum kaanum enn vijarikkaruth. Orupaad per കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർ ഉണ്ട്. വർഷങ്ങൾ ആയിട്ട്, അതുപോലെ pregnent ആയിട്ടും അത് complete ആക്കാൻ പറ്റാതെ നഷ്ടപെടുന്നവർ ഒരുപാട് വേദന ജീവിതത്തിൽ സഹിക്കുന്നവർ, അവർക്കൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു വിഷമം തോന്നും. അത് നിങ്ങളോട് ulla കുശുമ്പ് കൊണ്ടോ അല്ലെങ്കിൽ കാശില്ലാത്ത കൊണ്ടോ ആയിരിക്കില്ല. ആഗ്രഹിച്ചത് ദൈവം തരാത്തത് കൊണ്ടാകും. ഇനിയെങ്കിലും ഈ social മീഡിയ il viral ആകാൻ നോക്കുന്ന പെണ്ണുങ്ങൾ ഈ പ്രസവം ആഘോഷം ആക്കുന്നത് നിർത്തണം. Kurach ഒക്കെ നല്ലതാണ്.
@@sudhisudhisushisudhi750 അവരെ negative paranjath അല്ല. എല്ലാ സ്ത്രീകളും pregnent ആകും പ്രസവിക്കും. Athokke ee social മീഡിയ il reels itt ഇന്നലെ പെയ്‌ത മഴയിൽ കിളിർത്ത kure പെണ്ണുങ്ങൾ chumma viral ആകാനും like കിട്ടാനും ulla കോപ്രായങ്ങൾ. അത്രെ ullu.
@sudhisudhisushisudhi7502 жыл бұрын
@@navyaganesh8884 Ivar matramallalo kureper ille pinne ithoru varumana margam koodianu nalla effortind video edukanum reels idanum okke anganeanenkil serialum filmsum nirodikanamallo
@soumyawilson45372 жыл бұрын
Super❤❤❤❤ പാറുകുട്ടി നല്ല ഭംഗി ഉണ്ട് കാണാൻ dress super ❤ പിന്നെ 2പേരുടെയും സാരിയും മേക്കപ്പും super ആയിരുന്നു
@sumap2982 Жыл бұрын
ചേച്ചിയുടെ കുഞ്ഞിനെ കാണാൻ നല്ല കൊതിയാവുന്നു
@athira24992 жыл бұрын
Keethu last erangit thiriyaan poyapol Amma thirichu vittath kollaayrun😃
Jst nw watched video in pk couples channel n nw watching here 😍 I knew u guys since tiktok days ❤️ very happy seeing u all here 😍 lots of love to little one she's cuteee😘 i dnt understand ur language bt watching ur videos makes me happy cnt avoid 😄❤️lots of love frm hyderabad❤️
@@devanganaprajeesh9068 I think Ivarude husbands brothers aanen thonunun ivar adhym frndz um
@sruthysajith30252 жыл бұрын
Anjuchechiye kanan nalla bhangi undayurunnu 😘😘😘 super chettanum chechiyum parukuttiyum ee dressilulla orumichulla oru photo undenkil kanikkane
@Karma-beliver2 жыл бұрын
Parumma ammaye pole ind😍
@athmivlogzz34002 жыл бұрын
Hai dears. Video super. Saree എല്ലാം super aayittund
@Salusalini8396 ай бұрын
Paruz ക്യൂട്ട് 😘😘 ❤
@ardrajijin91482 жыл бұрын
Anju chechide hair style nannayitund.
@sukanyas42062 жыл бұрын
Anju chechik ethra months aayi?
@prabinaakhilesh48522 жыл бұрын
Hyyyy chechiiss nalla bangi und parukutty and chechizzz
@ummnikunjuttanvlogs94432 жыл бұрын
God bless you😍😘😘
@ashnaameer19232 жыл бұрын
Parukutty super😍😍🥰🤩😍
@sree10902 жыл бұрын
ഇന്നലെ എന്റെ നാത്തൂന്റെ വിളിച്ചോണ്ട് പോക്ക് ആരുന്നു ( വയറ്റ്പൊങ്കാല )....ഇവിടൊക്കെ പെണ്ണിനേം ചെക്കനേം കൂടെ ഇരുത്തി പുളികൊടുക്കും (പുളി, തേൻ, കൽക്കണ്ടം )... എന്നിട്ട് പലഹാരം കൊടുക്കും......... പോകാൻ നേരം പയ്യന്റെ അമ്മ കയ്യിൽ ഒരു പൊതി കൊടുക്കും. ( അതിൽ ഒരു അലക്കുമുണ്ട്, മഞ്ഞൾ, ഇഞ്ച, എണ്ണ, ഒരു ആണി )..... എന്നിട്ട് പോകാൻ ഇറങ്ങിയാൽ തിരിഞ്ഞു നോക്കാതെ പോകണം........... ഇതാണ് ചടങ്ങ്........
@abhiramihari54102 жыл бұрын
Njangada nattilum angana
@nandana90002 жыл бұрын
Which place...first tym kelkunne
@abhiramihari54102 жыл бұрын
@@nandana9000 alappuzha - harippad
@sree10902 жыл бұрын
@@nandana9000 കൊല്ലം
@athiraathi96712 жыл бұрын
Lachu chechinde valakapp indavoolee😊😁
@rinirimi68772 жыл бұрын
Stay blessed dearss😍😍😍🥰🥰🥰🙌🙌🙌🙌🙌
@gopikabnair20182 жыл бұрын
Parukutyu ❤️❤️😘😘🧿🧿🧿🧿🧿
@diyajoseph15382 жыл бұрын
Enni oru valakapumkoode endavo? ☺ Nice programme 🥰
@nandanap5602 жыл бұрын
Super aayittundu ❤️ Love u pk couples ❤️😍
@ABHITHAKP-j7e2 ай бұрын
Super ❤❤
@deepthideepthi7452 жыл бұрын
ചേച്ചി ee hair stayle vedeo onnu cheyyoo
@bhagyagk40312 жыл бұрын
Parukutty pwoli look😘😘
@shahanashanu64632 жыл бұрын
Paruttan ചുന്ദരി aayi🥰🔥
@abhilashppashmi65892 жыл бұрын
അഞ്ജു super 🥰🥰🥰🥰
@chinjuraphel38082 жыл бұрын
Parune kanan super❤❤🥰🥰
@nisnarahind60182 жыл бұрын
പാറു മോൾ പൊളിച്ചല്ലോ 😍😍😍👍
@AmmuAmmu-oc7pn2 жыл бұрын
പാറു kutty ഇഷ്‌ടം ❤
@sreekuttynaveen54812 жыл бұрын
🥰🥰🥰🥰🥰 very nice video
@aryasreenath84462 жыл бұрын
ഞങ്ങൾ ആലപ്പുഴക്കാർ 7 type പലഹാരങ്ങൾ ആണ് കൊണ്ട് വരുക 🥰🥰🥰🥰🥰🥰🥰