ഈ രീതിയിലുള്ള ഒരു കാർ ക്ലീനിങ് ഞാൻ വളരെ കാലമായി എങ്ങനെയെന്നും മനസ്സിലായില്ല എന്തായാലും വളരെ നന്ദിയുണ്ട്
@praveenpiravom4 жыл бұрын
ഇൗ സ്ഥാപനത്തെ കുറിച്ച് ആദ്യമായിട്ട് ആണ് കേൾക്കുന്നത് വളരെ നല്ല information thanks ചേട്ടാ
@younusvm56904 жыл бұрын
അത്യാവശ്യം ക്ലീൻ ആയി, അത്യാവശ്യം വൃത്തി ആയി എന്ന വാക്കുകൾ ഒഴിവാക്കണം. അത് കേൾക്കുന്നവരിൽ നെയ്ഗറ്റീവ് ചിന്ത ഉണ്ടാക്കും. അതായത് ഇത് ചെയ്തിട്ടും വലിയ റിസൾട്ടൊന്നും കിട്ടിയിട്ടില്ല, പൂർണ്ണമായിട്ടില്ല എന്നിങ്ങനെ ഉള്ള ഫീലിംഗ് ഉണ്ടാക്കും. അതേ സമയം ഇത് ചെയ്തപ്പോൾ പുത്തൻ വാഹനത്തെ പോലും വെല്ലുന്ന പോലെ ഉണ്ട്, വളരെ മികച്ചതാണ്, അടിപൊളിയാണ്, ഒരു രക്ഷയുമില്ല എന്നിങ്ങനെ പറയാം. അവതാരകന്റെ അവതരണം പോലിരിക്കും ചെയ്ത വർക്കിന്റെ യഥാർത്ഥ റിസൾട്ട് പ്രേക്ഷകർ മനസ്സിലാക്കുന്നതും.
@vivin864 жыл бұрын
പുതിയ ലുക്ക് സൂപ്പർ. എപ്പിസോഡ് ഗംഭീരം. മികച്ച അവതരണം
@jimshadtheboss4 жыл бұрын
ആനന്ദ് ചേട്ടോ നിങ്ങൾ പൊളിയാണ്.. കിടു അവതരണം.. ഒരു verity വീഡിയോ. Thx bro
@bijubiju24154 жыл бұрын
Nalla presentation.
@ck-uy8rj4 жыл бұрын
Very informative 👍👍
@elegance85814 жыл бұрын
ആ ചേട്ടൻ കൊള്ളാട്ടോ😀😀 രക്ഷപെടും😀😀
@vishnudath48664 жыл бұрын
S
@shrfvk3 жыл бұрын
ഇവൻ കേറി വരും 😀
@manum57464 жыл бұрын
Kudos for Anand chettan's presentation
@nirvangshanivu37834 жыл бұрын
Thanks and good presentation and Anand sir and the deatling mafia staff
@muhammedyousufyousufchalav34974 жыл бұрын
നല്ല പദ്ധതി താങ്കൾക്കും അവർക്കും അഭിനന്ദനങ്ങൾ
@favaskc-ce2up4 жыл бұрын
Anand is kidu. Energetic dynamic and innocent
@vinuvijayan80654 жыл бұрын
Super video.gud information.nalla vivaranam
@nahasnachu1504 жыл бұрын
സംഭവം കിടു നല്ലൊരു വീഡിയോ 👍👍👍😍
@peethambera44744 жыл бұрын
Very good Technology. looks beautiful .
@vaneeshkumar46974 жыл бұрын
Sir good videos 🚗 wash super excited👍👍🙏
@shahjehansundares24974 жыл бұрын
anand described very interesting and informative thank you anand and joby
@kajaa73894 жыл бұрын
Good information
@joyjoseph58884 жыл бұрын
വളരെ നന്നായിട്ടുണ്ട്. പുതിയ വണ്ടി പോലെ തോന്നുന്നു. നിങ്ങൾക്ക് മൂന്നു പേർക്കും ആശംസകൾ .
@rahulrajasekharan65824 жыл бұрын
അർഥവത്തായ അവതരണ ശൈലി ജോബി ചേട്ടനും ആനന്ദേട്ടനും പൊളിച്ചു. ഇത് തിരുവനന്തപുരത്ത് available ആണോ
2006 മോഡൽ ഒരു 800 ഉണ്ട്.. അത് ഇവിടെ സ്വീകരിക്കുമോ...
@arjunnk41742 жыл бұрын
Kannur undo
@sijusmathew9734 жыл бұрын
Super review
@maneeshmyself54944 жыл бұрын
Powlichu
@muhammedrafi26024 жыл бұрын
സൂപ്പർ 😍
@ratheeshkrkr19824 жыл бұрын
Good
@bijups344 жыл бұрын
Super polichu
@nirvangshanivu37834 жыл бұрын
Ranjit /depen basnet thanks the deatling mafia is one ot the best car washing and the best ceramic coating in kerela;hopefully the company will be best performance
@nirvangshanivu37834 жыл бұрын
From dharan kalabanjar Nepal
@sreejithambady87074 жыл бұрын
Nice video.
@mallusmedia76944 жыл бұрын
Good presentation🌷
@roshinpp24034 жыл бұрын
Good video
@rckybhaibangalore42804 жыл бұрын
Indica vandi cheyumo 2007 model
@sarathparavoor4 жыл бұрын
തിരുവനതപുരം ജില്ലയിൽ കാർ ഡീറ്റൈലിംഗ് ഷോറൂം നല്ലത് ഏതാണ് ??? ഇവരുടെ ബ്രാഞ്ച് ഉണ്ടോ??
@AS-iz8nf4 жыл бұрын
PPF cheytha car accident ayyal repaint cheyan plastic coating parichu kalayandevarillea. Appol simple aayi aa plastic coating parrichu kalayamo
@muhabbath1004 жыл бұрын
just 700 nu. ethrayum perfect washoo. kidilool kidilam.....ivide road sidil oru mechin vech wash chaithal vangum 500
@nimeehkumar28544 жыл бұрын
Super
@babuarafa67714 жыл бұрын
Good.idea.neena.babu
@raheesmk20934 жыл бұрын
Joni cheetten ith poley ulla videos Kurechu helpful aaaayirikkum *denting garages *altration works *interior works *modification works ....etc
@raheesmk20934 жыл бұрын
Joni cheetten no reply
@vishnumohan14194 жыл бұрын
Water inside vandi ithupole akkan pattumo
@bineeshthuruthiyil3 жыл бұрын
ഇന്നോവ ചെയ്യാൻ എത്ര ആകും
@DkVlogsDk4 жыл бұрын
So nice
@rafikavumpurath48244 жыл бұрын
Supper 👌👌👌
@danijose16024 жыл бұрын
Kidu machaneeee tnks
@pramods74574 жыл бұрын
Chetta ..ee ppf bikinu cheiyan pattuo
@prasanthrajendran71184 жыл бұрын
ജോബി ചേട്ടാ സൂപ്പർ
@sinsarkt11284 жыл бұрын
Pwollich 😍
@AKShaaykumar99992 жыл бұрын
Wt is the cost for ceramic coating for XUV 700
@avanianagha71863 жыл бұрын
How much jeep
@hafiskp60354 жыл бұрын
PwLi 👌👌
@akhilaaji14064 жыл бұрын
Bro evide bikes cheyumo
@kukku16274 жыл бұрын
ഉപകാരമുള്ള വീഡിയോ ഈ വർക്ക് അറിയാത്തവർക് വളരെ ഉപകാരം ആണ് sir സുഖമാണോ
@hadit14834 жыл бұрын
Teflon coating nthan sambhal...?!
@mystepsbybijin35454 жыл бұрын
Powli 🤝
@jino4ulove4 жыл бұрын
ഈ wax polishing ചെയ്താൽ ഇതിൻറെ shining എത്രനാൾ അത് നിലനിൽക്കും...
@vijaykrandy4 жыл бұрын
Anand bro how much cost for ppf for new vehicle hyundai verna
@vipincm13974 жыл бұрын
അടിപൊളി.... 👍👍👍
@manojbaby78424 жыл бұрын
Chettan paranja shampoo evidekittum
@ggokul66014 жыл бұрын
Standard 350 cheyyumo?
@eshaqmohamed99283 жыл бұрын
Thanks bro ur great introduction and also I subscribed ur platform. As a best friend i say u something…. I checked Detailing Mafia contact details but unfortunately I didn’t get from our description. Plz confirm that. Tq
Bro Video Shoot Cheyumbhol oru Nalla Gimbal use cheyathal nalla stablization kittum apoll video shaking mari kittum video kurachumkoode professionalayi marum chettante videosoke good anu nalla informative anu
@roopakkt66893 жыл бұрын
ബൈക്സ് ചെയുന്നുണ്ടോ
@visualtech51564 жыл бұрын
Car mathrame ollo bike indo?
@unaisuchu92224 жыл бұрын
കോഴിക്കോട് royal draive used car ഷോർറോമിൽ പോയി rivew ചെയ്യാമോ പ്ലീസ്
@injazs4 жыл бұрын
sujith bakthante viedeo nokoo
@mahin93312 жыл бұрын
ഇപ്പോൾ ppf ചെയുന്നതാണോ നല്ലത്???price??
@shameersharaf86314 жыл бұрын
S class engine compartment and interior how much
@ashikali91964 жыл бұрын
bro phone no yil msg ayachitt reply tharunilla👎
@ashikali91964 жыл бұрын
swift ceramic coating price onn chodhich parayo
@babusimon7004 жыл бұрын
Red MG Sujith bro yude thano?
@sajeedkottakkal17094 жыл бұрын
Hello ika ningle Ernakulam anoo
@sajeedkottakkal17094 жыл бұрын
Video cheayan kariyangle ariyan ayinu cont number tharuoo.. or ma number 9061900111
@TheAnoopmr20014 жыл бұрын
Ee cheriya kuppiyil ulla sadanam thoothathu ano ee madiri cash medikkunne