Exclusive Interview with Director Jayaraj | Johny Walker 2 | Mukesh | Mammootty | Dulquer Salmaan

  Рет қаралды 41,292

Silly Monks Mollywood

Silly Monks Mollywood

Күн бұрын

Пікірлер: 101
@Akshay76541
@Akshay76541 10 ай бұрын
മമ്മൂട്ടിക്ക് ഏറ്റവും മികച്ചാ കഥാപാത്രങ്ങൾ കൊടുത്താ മനുഷ്യൻ.. Johny Walker and Loudspeaker.. രണ്ടിലും Outstanding Performances 👍🔥
@cineenthusiast1234
@cineenthusiast1234 10 ай бұрын
Johny walker ok, loud speaker sambhavam kollam but quality kurava oru serial mayam anu
@Pushpamangalam
@Pushpamangalam 10 ай бұрын
TRUE. And, very good films too. Both will haunt our mind weeks after watching them.
@Akshay76541
@Akshay76541 10 ай бұрын
​@@cineenthusiast1234loudspeaker rewatch ചെയ്തു നോക്ക്.. മമ്മൂട്ടിയുടെ perfomance ഒരു നോവായി കൂടെ കാണും... Human relationship with innocent loud talking personality
@emiratesboats
@emiratesboats 10 ай бұрын
ജോണി വാക്കർ ✴️✴️🔥🔥
@blacklover7279
@blacklover7279 10 ай бұрын
ലൗഡ് സ്പീക്കർ സൂപ്പർ പടം ആണ് പ്രാഞ്ചിയേട്ടൻ പോലെ വേറൊരു ഹൈ ലെവൽ പടം ❤❤
@goals-8212
@goals-8212 10 ай бұрын
ഹൈവേ ജോണി വാൾക്കർ മാസ്സ് വില്ലന്മാരെ ഹെവി ബിജിഎം ഇട്ടു വേറെ ലെവൽ ആക്കിയ സംവിധായകൻ 🔥🔥🔥 King of hits - Jairaj
@vineethcv5839
@vineethcv5839 9 ай бұрын
എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഗുൽമോഹർ ആണ് ❤❤❤
@ideenmohammed2184
@ideenmohammed2184 10 ай бұрын
തോപ്രാംകുടിക്കാരൻ മൈക്ക് ഒരു മികച്ച കഥാപാത്രമായിരുന്നുമമ്മൂട്ടി യുടെ അതുപോലെ ഒരു സിനിമ പ്രതീക്ഷിച്ചോട്ടെ വേദന ഉണ്ടായിട്ടും ചിരിച്ചു നടക്കുന്ന മൈക്ക് 💚🌷
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn 10 ай бұрын
ഇത്രെയും different gernour പടങ്ങൾ ചെയ്ത ഒരു director ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്ന് doubt ആണ്.. ജയരാജ് ❤
@mymoviechoices
@mymoviechoices 8 ай бұрын
What a director !!!His genre of movies is impressive from comedy to thrillers to epic
@vinuvinod5122
@vinuvinod5122 10 ай бұрын
വല്ലാത്ത ഒരു സംവിധായകൻ ആണ് ഇയാൾ. എല്ലാത്തരം പടങ്ങളുംചെയ്ത ആള് 👍👍👍👍👍
@pradeepkurian10
@pradeepkurian10 10 ай бұрын
വ്യത്യസ്ത സിനിമകൾ ചെയ്ത് അമ്പരിപ്പിക്കുന്ന ഡയറക്ടർ. നവരസ സിനിമകളുടെ അമരക്കാരൻ!
@antopgeorge2778
@antopgeorge2778 10 ай бұрын
Johnnie Walker is eternal in our hearts. Let him remain so as a sweet and painful nostalgia! 🧡❤ His story is told once and forever. That's enough. A come back is not necessary. Mammookka is right. Give him a new character!
@gen-zmultibaggers141
@gen-zmultibaggers141 10 ай бұрын
Exactly. Painful nostalgia must remain.
@kadhayumporulum3868
@kadhayumporulum3868 10 ай бұрын
ജോണിവാക്കർ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു... ഹൈവേയിലെ ആമ്പിയൻസ് വീണ്ടുമവർ കൊതിക്കുന്നു... വരട്ടെ രണ്ടും...
@shiningwalltex8247
@shiningwalltex8247 4 ай бұрын
പൈതൃകം heart touching sir
@aneeshappukkuttan3546
@aneeshappukkuttan3546 10 ай бұрын
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടു വാ..ദൂരദർശനിൽ ചിത്ര ഗീതത്തിൽ ഈ പാട്ട് കണ്ടവർ
@gafoorfarhan2729
@gafoorfarhan2729 10 ай бұрын
WOW ❤❤❤ jony walker
@marigoldtalks6774
@marigoldtalks6774 10 ай бұрын
Jhony walker 22:13
@latheeflathi3011
@latheeflathi3011 10 ай бұрын
ജോണി വാക്കർ 4 ദിപിപ്പിൾ .ലൗഡ് സ്പീക്കർ . ഒരു പാട് തവണ കണ്ട സിനിമാ😊
@blacklover7279
@blacklover7279 10 ай бұрын
Loud സ്പീക്കർ ❤❤❤
@jayansjayan598
@jayansjayan598 10 ай бұрын
John walker. Innummanasilmayunnilla.njan7amcassilpadikkumbol.chirayinkil.swamijiyilkandacinema
@jayansjayan598
@jayansjayan598 10 ай бұрын
John walker. Evergreen
@Moonnamathoral077
@Moonnamathoral077 10 ай бұрын
ജയറാമേട്ടന് മികച്ച വേഷങ്ങള്‍ നല്കിയ സംവിധായകന്‍ പൈതൃകം, സ്നഹേം ,മില്ലിനിയം സ്റ്റാര്‍സ്, നായിക , ആനചന്തം, പകര്‍ന്നാടം,
@mehul_anilkumar
@mehul_anilkumar 10 ай бұрын
Mammukka polikkum ❤️
@prasadkvprasadkv6384
@prasadkvprasadkv6384 10 ай бұрын
ലൗഡ് സ്പീക്കർ ❤️❤️❤️മമ്മുക്ക
@arunnsahadevan2502
@arunnsahadevan2502 3 ай бұрын
Really legend ❤
@Ranjithk-dv7ws
@Ranjithk-dv7ws 8 ай бұрын
ജോണിവാക്കർ തീ ഐറ്റം❤❤
@SharathLal
@SharathLal 6 ай бұрын
Jayarajjj❤❤
@swaminathan1372
@swaminathan1372 10 ай бұрын
പൈതൃകം...❤❤❤
@appu-re7id
@appu-re7id 10 ай бұрын
ജാസി ജയരാജ് കൂട്ട് കെട്ട് ഇനിയും വരണം 🥰🥰
@nithin757
@nithin757 10 ай бұрын
Fav director...
@aswin3362
@aswin3362 10 ай бұрын
Johnie walker vannnal 🔥 paarum ejjadhi cinema.....
@bhanudasanvk
@bhanudasanvk 10 ай бұрын
Um👍
@JahangeerJahan-bd6tv
@JahangeerJahan-bd6tv 10 ай бұрын
Favorite director ♥️
@aliakbarkv59
@aliakbarkv59 10 ай бұрын
എല്ലാ ജോണറിലും സിനിമാ എടുക്കുന്ന മനുഷ്യൻ.
@rajpnr1933
@rajpnr1933 10 ай бұрын
Waiting for ORU PERUMKALIYATTAM💥💢💥💥........
@shanazirk
@shanazirk 10 ай бұрын
Jhony Walker still the best movie ❤
@anandshankar7914
@anandshankar7914 10 ай бұрын
The versatile director🔥🔥🔥🔥
@rafeedqsalmaansalman2684
@rafeedqsalmaansalman2684 10 ай бұрын
Mammookka❤️dq❤️
@shahirchilliyil-mv4tm
@shahirchilliyil-mv4tm 10 ай бұрын
Jhone Walker 2..... Loading
@AKsandeep
@AKsandeep 10 ай бұрын
ജോണിവാക്കർ സൂപ്പർ മൂവി 👌👌👌
@vineethnarayan
@vineethnarayan 10 ай бұрын
Jayaraj sir vs Lalettan oru class movie pratheekshikkunnu ❤
@vimalkumar0369
@vimalkumar0369 10 ай бұрын
Jony walker 💥🔥
@vibe1776
@vibe1776 10 ай бұрын
Jhonywalker... loudspeaker 📢....the train 🚂......⭐
@leobinfrancis
@leobinfrancis 10 ай бұрын
🙏 2nd part ഇനി ഉണ്ടാക്കി ഇറക്കി കുളമാക്കല്ലേ!!!
@huupgrds9503
@huupgrds9503 10 ай бұрын
Vishnu swami❤ swami sharanam❤❤
@JijoDevasya
@JijoDevasya 10 ай бұрын
Jayaraj versatile director
@kattakalippan7903
@kattakalippan7903 10 ай бұрын
വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതാണ് ഇങ്ങേരുടെ main.
@Mahi4085.
@Mahi4085. 4 ай бұрын
ജോണി വാക്കർ ❤
@shajimathew9725
@shajimathew9725 10 ай бұрын
JAYARAJ .... AAYIRATHIL ALLA LAKSHATHIL ALLA KODI ( CHRORE ) IL ORUVAN THANGALKKE CINEMA YODUM KALA YODUM ULLA Eee KAAZHCHAPAADINU DHAARANAKE 100 IL 100 MAARK THURANNA MANASULLA REAL AAYA DIERECTOR .. .. JHONIWAALKER CINEMA YUDE AVATHARANA REETHI FRAMES ACTION RANGHANGHAL B . G. M MUSIC ( GHAANANGHAL ) COSTUMES 916 SAMBHAASHANANGHAL .. .. JOHNIWAALKER SUPER DUPER .. .. .. .
@jithu_1779
@jithu_1779 10 ай бұрын
Rain rain come again
@RumiTheway
@RumiTheway 10 ай бұрын
Jayaraj was enjoyed the interview kudos to the interviewer ♥️
@kirandas195
@kirandas195 10 ай бұрын
Jw -2 plz bring swami the villian🔥
@sandeepsudha9907
@sandeepsudha9907 10 ай бұрын
അവതാരാകൻ മലയ്ക്ക് പോകാൻ മാല ഇട്ടിരിക്കുകയാണോ എന്നറിയില്ല... ദൈവ വിശ്വാസി അല്ല എന്ന് ജയസൂര്യയുമായുള്ള interview ൽ പറഞ്ഞിരുന്നതായി ഓർക്കുന്നു... Anyway ur freedom 🖤
@Akshay76541
@Akshay76541 10 ай бұрын
മലക്ക് പോവാൻ ദൈവ വിശ്വാസി ആകണോ സഹോദരാ 🙏
@sandeepsudha9907
@sandeepsudha9907 10 ай бұрын
@@Akshay76541 anyway ur freedom🖤എന്ന് last എഴുതിയിരിക്കുന്നത് കണ്ടില്ലേ സഹോ☺️
@aneeshkumarsugathan2311
@aneeshkumarsugathan2311 10 ай бұрын
Venam
@SUNITHHKRD
@SUNITHHKRD 10 ай бұрын
​@@Akshay76541എന്തെകിലും ഒരു വിശ്വാസി അല്ലെങ്കിൽ എന്തിന് പോകുന്നു..
@barcaboy822
@barcaboy822 10 ай бұрын
Bro njn daiva viswasi alla but malakk pokum.. Athu veroru viba
@negative-vibe
@negative-vibe 10 ай бұрын
ഇപ്പോഴും കയ്യിൽ മരുന്ന് ഉണ്ട് എന്ന് തോന്നിയ ഒരു സംവീധായകൻ ആണ്. ഇങ്ങേർ എന്തോ പിന്നീട് അങ്ങൊട് കുറേ അവാർഡ് മേടിച്ചു കൂട്ടാൻ മാത്രം പോയി. കുറേ ഉറക്ക ഗുളിക പടങ്ങൾ മാത്രം എടുത്തു. എന്ന് ഒരു കട്ട ജയരാജ്‌ ഫാൻ ആയിരുന്ന ഒരാൾ. (സാർ ഇ കമന്റ്‌ കാണും. ഫീൽ ആയാലും എനിക്ക് ഒന്നുമില്ല.😏)
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq 10 ай бұрын
ജോണിവാക്കർ നല്ല സിനിമ ആയിരുന്നു. പക്ഷെ മമ്മുക്കയുടെ കഥാപാത്രത്തിന് ഇനി എങ്ങിനെ ആണ് രണ്ടാം ഭാഗം 🤔
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 10 ай бұрын
Ayal marichittilla ayal thirichu varunu
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq 10 ай бұрын
@@basimmoideenbasimmoideen1407 🔥
@JE-rv3qv
@JE-rv3qv 10 ай бұрын
അത് ക്രീയേറ്ററുടെ ഫ്രീഡം അല്ലേ....
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq 10 ай бұрын
@@JE-rv3qvആയിക്കോട്ടെ . പക്ഷെ ആദ്യ ഭാഗത്തു മരണപ്പെട്ട ആളെ എങ്ങിനെ ആണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുക
@mastertv5467
@mastertv5467 10 ай бұрын
Thilakkam movie ❤
@zakirjahan7205
@zakirjahan7205 10 ай бұрын
ജോണിവാക്കർ ,ശാന്തം, ദേശാടനം ഒക്കെ ചെയ്ത ഇയാൾ ലഹരിക്കടിമയാണോ എന്നറിയില്ല ഇപ്പോൾ എടുക്കുന്ന സിനിമയെല്ലാം എന്തിന് എടുത്തു എന്ന് അറിയില്ല മമ്മുട്ടി വെച്ച് ചെയ്ത ട്രൈൻ എന്ത് പടമാണ്
@JE-rv3qv
@JE-rv3qv 10 ай бұрын
അതേ, അടിമയാണ് "സിനിമ" എന്ന ലഹരിക്ക്..... തനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത അത്ര.....
@skedits879
@skedits879 10 ай бұрын
അറിയാത്ത കാര്യം എന്തിനാണ് comment ചെയ്യുന്നത്?
@yaseenka7884
@yaseenka7884 10 ай бұрын
Jayaraj sir Vinayan sir Ivar 2 perum malayalathil Ethra different cinimakalanu thannirikkunnath enikku ee 2 directorsinte filmsum bhayankara ishtamanu
@dragonpaily123
@dragonpaily123 10 ай бұрын
ഒരു നല്ല പടം എടുത്താൽ 4 പടക്കവും ആയി വരുന്ന മലയാളത്തിലെ ഒരേ ഒരു ഡയറക്ടർ....
@harisalankar
@harisalankar 10 ай бұрын
Ayal edukkunna classic movies manassilakkan pattunna Brain thangalkku illathu kondanu angane thonnunnathu😢
@dragonpaily123
@dragonpaily123 10 ай бұрын
@@harisalankar അറേബ്യ.. മിലെനിയം സ്റ്റാർസ്. The ട്രെയിൻ.. By the people... Rain rain അങ്ങനെ എന്തൊക്കയോ കൂതറ ഇനിയും ഉണ്ട് ഇതൊക്കെ ക്ലാസിക് ആണെന്ന് നിങ്ങളെ പറയൂ സർ...നിങ്ങൾ ഫയങ്കര ഫുദ്ധി ഉള്ള ആളാണെന്നു അറിഞ്ഞിരുന്നില്ല
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
ദേശാടനം.. കാരുണ്യം..ലൗഡ് സ്പീക്കർ.. ജോണി വക്കാർ.. കളിയാട്ടം ഒരുപാട് നല്ല മൂവികൾ ചെയ്തിട്ട് ഉണ്ട് പരാജയം ഇല്ലാത്ത ഒരു സംവിധായനെ ഒന്ന് പറഞ്ഞു താ
@aswin3362
@aswin3362 10 ай бұрын
Ellla directorsinum mosham padavum nde nalla padavum nde,, but iddeham cheydha nallla cinemak al ennnum janangal orkkunnna cinemakal adhile ganangalum...... Brilliant director aanu.......pazhaya ellla classic moviesum undakkkiya director
@jenharjennu2258
@jenharjennu2258 10 ай бұрын
ജോണി walker തന്നെ ആവറേജ് സിനിമയാണ്
@harisalankar
@harisalankar 10 ай бұрын
Lalappi😆😂
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
സൂപ്പർ ഹിറ്റ്‌ മുവി ആണ് ലാലുണ്ണി
@jenharjennu2258
@jenharjennu2258 10 ай бұрын
@@Vedhikvedhikraj അതെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയിരുന്നു
@Vedhikvedhikraj
@Vedhikvedhikraj 10 ай бұрын
@@jenharjennu2258 😄😄😄
@allanrenold1667
@allanrenold1667 10 ай бұрын
Hit movie anu
@SyamKumar-mv8zk
@SyamKumar-mv8zk 10 ай бұрын
Oru vijoyippu ariyikunnu ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' Anchor Sambasivan sirine kurichu parayunnathu oru bhahumanam illatheyanu. Adhyehathe Sambasivan ennanu vilichathu. "Sir" ennu cheerthu vilikenda bhahumughaprathiba anu adhyeham. Athupole adhyehathinte avasana kalaghattathil alla adiyantharavasthaye kurichu paranjittullathu. Adiyantharavastha kalathu thanne samsarichittundu. Athinu adhyeham jayililum kidannittundu. Orale kurichu samsarikumbol adhyeham arayirunnu ennum adhyehathe kurichu nannayi arinjittu samsarikkuka. Athupole bhahumanam kodukkendavarku bhahumanam kodukkukka. Enne pole adhyehathe aradhikunna kite alkkar ippozhum undu
@nowfalkn282
@nowfalkn282 10 ай бұрын
Very correct.. Anchor nu sambasivan aaraanennu polum dhaarana illaatheyanu samsarikkunnath.. Ee anchor nte ella interviews il um iyaal valiya brilliant aanennum intellectual aanennum kaanikkaan kure vibhala shramangal kaanikkunnund.. A little knowledge is a dangerous thing ennoru proverb und.. Athe same paripadi aanu iyaal ivde kaanikkunnath.. Enthelum attavum moolayum evdunnelum nokkiyitt vannitt chardhikkukayanu.. Onnukil oru deep background study nadathi factual aayitt interview nadathaan shramikkuka.. Allenkil ariyaan melaatha karyathe kurich thanik valiya avabodham undennulla gimmick kaanikkaathe aa area ozhivakki samsarikkuka..
@ruleroffullmoon
@ruleroffullmoon 10 ай бұрын
Miss a Mohanlal movie out of Jayaraj
@nowfalkn282
@nowfalkn282 10 ай бұрын
Interviewer nalla over aanu.. Valiya intellectual aanennu kaanikkaanulla ororo dialogue
@SillyMonksMalayalam
@SillyMonksMalayalam 10 ай бұрын
അഭിപ്രായങ്ങൾക്ക് നന്ദി... കൂടുതൽ മെച്ചപ്പെട്ട ഇന്റർവ്യൂ എടുക്കാൻ ശ്രമിക്കാം...
@chavervavachan
@chavervavachan 10 ай бұрын
Johnnywalker 2 ചെയ്യാൻ താൽപര്യം ഇല്ലെന്ന് മമ്മൂട്ടിയും ദുൽക്കറും വ്യക്തമായി പറഞ്ഞിട്ടും എന്തിന് ഈ കൊണച്ച caption? പിന്നെ അവതാരകൻ എന്തൊക്കെയോ വലിയ background search നടത്തിയിട്ടാണ് വന്നത് എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ നല്ലോണം കഷ്ടപ്പെടുന്നുണ്ട്
@uprm4944
@uprm4944 10 ай бұрын
ഈ അവതാരകന്റെ മട്ട് കണ്ടിട്ട് തോന്നിയിട്ടുണ്ട് കുറച്ചു ഓവർ ആവുന്നുണ്ടോ എന്ന്
@nithinm7391
@nithinm7391 10 ай бұрын
Katha motham paranjallo
@Sajieed
@Sajieed 10 ай бұрын
Where is about ikka and dq..... ❓
@prasanthramesh4143
@prasanthramesh4143 10 ай бұрын
തിളക്കം 🔥🔥😍😍
@JE-rv3qv
@JE-rv3qv 10 ай бұрын
Favourite director ❤
We Want Bilal !!Mammooka &  Kannur Squad Team Full Interview
38:28
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Jayaraj in View Point (Episode 277)
22:39
MediaoneTV Live
Рет қаралды 11 М.