അസ്സീസ് ഒരുപാട് കഷ്ട്ടപെട്ട് വന്ന ഒരു കലാകാരൻ ആണ് അതിന്റെ ഫലം അയാൾക്ക് കിട്ടി മെഗാസ്റ്റാർ കൂടെ ഒരു മുഴുനീള വേഷം ചെയ്യുക എന്നത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ്. മലയാള സിനിമ ശരിക്കും ഉപയോഗിച്ചാൽ നാഷണൽ അവാർഡ് കിട്ടാൻ 💯 ചാൻസ് ഉണ്ട്. Anyway CONGRATULATIONS MAN ❤
@Mr_John_Wick. Жыл бұрын
എന്തുമാത്രം കേട്ടാലും ഈ മനുഷ്യനെ മതിയാവില്ല... മമ്മൂക്ക 😘😘😘... ഇഷ്ടം ഇങ്ങനെ കൂടി കൂടി വരുന്നു... ❤️❤️❤️
@KunjukunjuRL805 Жыл бұрын
Love you mammokka.
@haseenasuhna Жыл бұрын
Love you mammokka❤️✨
@naturelover-id9vb Жыл бұрын
Yes ❤
@motographerash7006 Жыл бұрын
അസീസിൻ്റെ ഭാഗ്യം 😢🤌🏻, ഇക്കയുടെ കൂടെ ❤
@shafeeqat957 Жыл бұрын
അസീസിന് ഓസ്കാർ കിട്ടി 👍👍മമ്മൂക്ക പറഞ്ഞത് കേട്ടില്ലേ 😳പെർഫെക്ട് ആക്ടിങ് ആയിരുന്നു എന്ന് വെൽഡൻ അസീസ് 🔥🔥🔥
@gp94477 Жыл бұрын
😮
@sarathkumar4229 Жыл бұрын
ആദ്യവും അവസാനവും മറക്കാതെ ഹൈദ്രോളിയെ ഊക്കിയ മമ്മൂക്കക്ക് ഇരികട്ടെ ഒരു കുതിരപവൻ👌⚡️
@harisankarkc6608 Жыл бұрын
Ammmayil 2.5 koduthu member 🤣🤣
@shan6566 Жыл бұрын
അതിപ്പോ പവന് എത്ര വരും 😂
@KunjukunjuRL805 Жыл бұрын
എന്റെ വക കൂടെ ഒരു ഒന്നൊന്നര കുതിര പവൻ.
@KunjukunjuRL805 Жыл бұрын
@@shan656610 പൈസക്ക് കിട്ടും ഹൈദ്രോളിക്കുള്ളത്.
@shan6566 Жыл бұрын
@@KunjukunjuRL805 ഒരു പവന് എത്രയാണ് വരുന്നത് 😄😄
@suhailazhar8482 Жыл бұрын
ഊള ചോദ്യങ്ങളും പൊട്ട ചിരികളും ഒഴിവാക്കാൻ ശ്രേമിക്കുക, ഒരാൾ മാത്രമാണ് നല്ല ചോദ്യങ്ങൾ ചോദിച്ച കണ്ടത് ആ ബ്രോക് അഭിനന്ദനങ്ങൾ..❤
പടം കണ്ടവരൊക്കെ... മികച്ച റിവ്യൂ ആണ്... എല്ലാവരും തകർത്ത് അഭിനയിച്ചു... 😍😍👍
@jishnurajan5996 Жыл бұрын
മമ്മൂട്ടിയെ പോലൊരു സീനിയർ ആക്ടർ വരുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡേർഡ് ആയ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. അതുപോലെ യൂട്യൂബ് ഇൻറർവ്യൂ ചെയ്യുന്നവർ അവരവരുടെ നിലവാരം ഒന്ന് അളക്കുന്നത് നല്ലതായിരിക്കും
@meinhudon7993 Жыл бұрын
Exactly. Thinking the same.
@gettothezone Жыл бұрын
കളം നമ്മൾ കളിച്ചാലല്ലേ നടക്കോളൂ 🔥🔥🔥🔥
@muhammedshabeer6144 Жыл бұрын
8minutes 3second, Azees on mammukas sholder❤
@Sabith375 Жыл бұрын
8:03❤️
@vahabdudevideo1213 Жыл бұрын
മമ്മൂക്കയുടെ ആറ്റിറ്റ്യൂഡ് മാനറിസം സംസാരിക്കുന്ന രീതിയിൽ എന്നിങ്ങനെയുള്ളതെല്ലാം ചെറുപ്പം ആയിട്ടുണ്ട് രൂപം കുറച്ചു മാറിയെങ്കിലും കുട്ടിത്തം കൂടിയിട്ടുണ്ട്🎉
@maluakhil7513 Жыл бұрын
കണ്ണൂർ സ്ക്വാർഡ് ഒരു രക്ഷ ഇല്ല അടിപൊളി സൂപ്പർ പടം...... മമ്മൂക്ക നിങ്ങൾ ഒരു ഇതിഹാസം തന്നെ ❤👌👌..
@santhoshidukki6718 Жыл бұрын
ദി compleet manushyan!... Mammukka❤❤❤
@shp-1753 Жыл бұрын
37:13 അണ്ണാക്കിൽ തന്നെ കിട്ടി😂😂
@memeOon Жыл бұрын
😂😂😂 hydrolic pump
@hari9144 Жыл бұрын
Awesome movie .. great theatre experience..❤ wonderful team effort success..⭐⭐⭐⭐⭐
@Clockwise-ll6fz Жыл бұрын
Bilal Wait Cheyyunnavar Like Adich Pokko Legendery Megastar Mammookka Mega Mass Movie 😘💥🔥🔥🔥🔥🔥🔥 Most Awaited Movie In Mollywood ♥💥
@illuminanti8161 Жыл бұрын
Ente anthem fane.. ee pottanonnum fans keralathil illa. Iyyalde ethu padathina box office records ullathu .... kunnamkulam megastar
@ashrays775 Жыл бұрын
Enne 1k aakan sahayikumo plz..
@motographerash7006 Жыл бұрын
@@illuminanti8161എന്ന് നാല് കൊല്ലം ഇട് ഹിറ്റ് ഇല്ലാത്ത ജിമിട്ടു ഫാൻ 😂
@niza_voc Жыл бұрын
@@illuminanti8161 Chetan 4 chaak faan aaykum😁😁😁
@michuzmirshad6206 Жыл бұрын
@@illuminanti8161ഇത് പറയാൻ മന്തപ്പൻ നിനക്ക് എത്ര പ്ലേറ്റ് മന്തി വെടിച്ച് തന്നു
@ShameelAhmed-ml8sj Жыл бұрын
കുട്ടേട്ടൻ (വിജയരാഗവൻ)❤❤
@princypf3590 Жыл бұрын
Mammookayude interviews വേറെ level ആണ് ബായ് ❤
@ShajahanShaji-lf5hl Жыл бұрын
ഒരു ഒന്നൊന്നര നടനാണ് വിജയ രഗവൻ.. നല്ലൊരു അവാർഡ് ഒന്നും കിട്ടുന്നത് കണ്ടിട്ടില്ല. പാവം.. കിടു ആക്ടിങ് ആണ്.
മമ്മൂക്കയെ കണ്ടു വീഡിയോ കാണാൻ chennaപ്പോൾ 😲വിഷകോൽ പാപ്പി ഇരിക്കുന്നു 🙃...
@nourinfathima5432 Жыл бұрын
Mammootty eth thalathile nadanodum ore pole perumarum❤
@sabir8851 Жыл бұрын
36:03 നിങ്ങൾ അന്വേഷിച്ചു വന്നത് ഇവിടെ ഉണ്ട്..!!
@amalpamalp331 Жыл бұрын
Hydroli myren
@sabirshaNilgiris0369 Жыл бұрын
💓💓🤪🤪🤪
@Danny-vosse Жыл бұрын
Thanks
@EllysMalayalam Жыл бұрын
നിങ്ങളൊരു മാന്യാനാണ്..😊
@Mynameshadil Жыл бұрын
That is currect
@anwaranwar9006 Жыл бұрын
Mamookka ❤️❤️
@NoorJahaan-bo9xn Жыл бұрын
എന്റെ കുഞ്ഞു നാൾ മുതൽ മമ്മൂക്കഫാൻ ആണ് ❤❤❤
@eduhubmaster8035 Жыл бұрын
Me too.Othiri thavana kandittund and naattukariym aanu
@amalraj6614 Жыл бұрын
Good Mohanlal is very bad😅
@aathiraaathu5855 Жыл бұрын
@@amalraj6614Respect All
@aathiraaathu5855 Жыл бұрын
@@amalraj6614🤗
@noorulhaque4099 Жыл бұрын
Mammooty is a great actor no doubt about it . When it comes to interviews , he gets hyper talkative even consumes the talk time of others and interrupts while others speak . There is a legend sitting next to him who has shown unwavering versatility in the characters played by him ( Vijayaraghavan sir ) , sad thing is he hardly gets any time to speak or if he speaks he gets interrupted .
@TheRealMaaVo Жыл бұрын
Mammookka angerude va pothiyilla. Thaan e video alle kandath. Onnude kaanado.
@therealmen7 Жыл бұрын
aa next irikunna legend poole thannyaaan angeerum oru legend thanneyaan. pinne oororthark ooro samsaara shyli ndaavulo ath pola samsarikunnu. hyper talketive aavunnath oru prashnam allaa noorul mwonee
വിജയരാഘവൻ എന്ന അസാധ്യ നടനെ വെറുതെ ഇരുത്തി കളഞ്ഞല്ലോ... 8 പേര് അവിടെ ഉണ്ടായിട്ട് അവർക്കും കുറച്ച് space കൊടുക്കാമായിരുന്നു
@faisaltp3571 Жыл бұрын
Mail stone കണ്ടാൽ ഈ പരാതി തീരും...
@niyasp6975 Жыл бұрын
Actor Azeez n kitavuna ettavum veliya appreciation aan Mammooty paranjath - he did perfectly.. his hardwork and talent made him to get recognised.. well done team KANNUR SQUAD
@safarab3351 Жыл бұрын
Mammukka 🔥❤️
@KUNJOONJ_ Жыл бұрын
Hydroli Hydrogen pole always upon the air 😆💥
@LuckyBoy-gp3js Жыл бұрын
WE LOVE U MAMMOOKKAA❤🔥❤ SIMPLE HUMBLE BEST ACTOR AND BEST HUMAN PRIDE OF INDIA MAMMOOTTY SIR❤🔥💪
@movies_hub6436 Жыл бұрын
Who are you man there is hydra
@Rauf_Veliyamcode Жыл бұрын
ഹൈദ്രോളിക്ക് അണ്ണാക്കിലും , അസീസ്ക്കാക്ക് അവാർഡും കൊടുത്തു❤
@movies_hub6436 Жыл бұрын
Hydra hydra jaii hydra
@Marly97 Жыл бұрын
Hydroli chodhich vagi
@mywaystosolve Жыл бұрын
18:04 useful ❤
@shajahan9462 Жыл бұрын
ഹൈഡ്രോളിക് ഇത് നല്ലകാലം അല്ല 🤣🤣🤣
@memeOon Жыл бұрын
Hydroliyee nallathalla
@KunjukunjuRL805 Жыл бұрын
ഹൈദ്രോളിയെ തോണ്ടാൻ കിട്ടുന്ന അവസരങ്ങൾ മിസ്സ് ആക്കില്ല ആരും.😂
@@johnwick7238 enthinu asooyapedan Mire. Lalettante vijayachithramaya chottamumbaiyodu pottipoyy apadamanu mammadinte big b. Athinte 2nd part aanu ithu. Ninga kore kooks mammad fanolikal pokumayurikum. But still and ever more box office records and industry hits Mohanlalinanu
@kiranhornadu4278 Жыл бұрын
❤❤❤Love from Karnataka
@safarab3351 Жыл бұрын
Bilal ❤️🔥
@gopalakrishnanvidyaphotost7613 Жыл бұрын
mammookka
@JOJOPranksters-o6p Жыл бұрын
*mammootty fans assemble🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@aarathee Жыл бұрын
Mammookka ❤️😘
@sijithms9178 Жыл бұрын
മമ്മുക്കാ നിങ്ങ ഒരു രക്ഷയുമില്ല❤❤
@fightmediaclub5532 Жыл бұрын
Mega🌟Star💥Mammootty👑 Mega💥Actor🔥Mammookka👑 Face Of Indian Cinema 👑
@JOJOPranksters-o6p Жыл бұрын
*no one can replace mammootty💯🔥*
@movies_hub6436 Жыл бұрын
But hydraulic can😂
@indkhankhan8816 Жыл бұрын
ഹൈത്തറലി വെറുപ്പിക്കൽ ആണ്😏😏😏🙄🤧 than all are poli interview 😍😍👌👌
@ahmadtookhi4677 Жыл бұрын
So simple and humble people but yet masterful at their craft of filmmaking and storytelling. Malayalam cinema will always deliver great movies. I'm originally from Afghanistan love malayalam movies and have been watching since 90s.
@anumol2902 Жыл бұрын
സിനിമ കണ്ടു 👌👌👌💯💯💯
@aadhiarts568 Жыл бұрын
#wewantBilal
@dim.di.mathaayi Жыл бұрын
Kuttettan be like: "ithonnu theernnirunnenkil"😂
@shemeeribrahim5099 Жыл бұрын
Never ,because mammoty and vijayaragavan..friendship 43 years
@dim.di.mathaayi Жыл бұрын
@@shemeeribrahim5099 bro no one judged about their friendship. I just said about the interview 🤣
@shahinaasharaf2655 Жыл бұрын
Ee cinimayokkeyaa vijayippikkaanullath. Ellaarum poee kanoo.. Super cinima🎉🎉❤❤
@lakshmirajeev3483 Жыл бұрын
Yes correct Mammootty wrds abt azeez..not only azeez ikka .. everyone did act well..done justice to their role..gud wrk n efforts whole team..
@aishwarya21399 Жыл бұрын
37:13 Ikka Mass 💥🎉
@viszaq898611 ай бұрын
സംഗതി അവൻ കൊക്കിനിട്ട് താങ്ങിയതാ.. 😄അതും പിടിച്ചു മമ്മൂക്ക കൊക്കിനെതിരെ പറയും എന്ന് അവൻ കരുതി.. പക്ഷെ ഇങ്ങേരല്ലേ ആള് 😂😂..
@NoorJahaan-bo9xn Жыл бұрын
മമ്മൂക്കയുടെ എല്ലാം സിനിമയും ഇഷ്ട്ടം ആണ് ഇപ്പോഴും മണിയറ സിനിമ യുട്യൂബിൽ കാണും
@hrishikeshpradeep5546 Жыл бұрын
30:29 - 30:43 Azeezikka 🤣
@jithu1369 Жыл бұрын
അവസാനം അണ്ണൻ ഒരു കുത്തി തിരിപ്പ് ഉണ്ടാകാൻ നോക്കി നടന്നില്ല 😄😄😄😄😄🤣🤣🤣
@shanilaunnikrishnan3157 Жыл бұрын
Ikka❤️❤️👌
@prasadbabu08 Жыл бұрын
മറ്റുള്ളവരോട് ചോദിക്കാൻ action കാണിക്കുന്ന അസീസിനെ ഞാൻ മാത്രമാണോ ഞാൻ കണ്ടതു 😮❤😊
@jijuize Жыл бұрын
yes we r expecting a good film from mamooka still waiting
@rahulmelempatt8201 Жыл бұрын
കുറ്റവും ശിക്ഷയിൽ നമ്മളില്ല ഇതിൽ നമ്മളുണ്ട് 😃
@v.a2979 Жыл бұрын
താങ്ക്യു മമ്മുക്ക സിനിമയുടെ കഥ മുഴുവൻ പറഞ്ഞ് തന്നതിന് ഇനി തീയറ്ററിൽ പോകേണ്ടല്ലോ 200 രൂപ ലാഭം
@antopgeorge2778 Жыл бұрын
ട്രെയിലറിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങൾ തന്നെ പറഞ്ഞിട്ടുള്ളൂ.
@the.vengnce Жыл бұрын
Vijaya raghavan sir... greatest ❤😮
@sajirparambath2241 Жыл бұрын
Very good promotion good speech and extraordinary discipline
@renjithkumar.r810 Жыл бұрын
Ikkade interview kanumbol time pokune arila atrek namlkum ariyan ulla content und samsarathil 😊
@sudhavs8985 Жыл бұрын
അസിസ്ക്ക സൂപ്പർ സ്റ്റാർ മാജിക് പോലെ ഇതിലും ഉടൻ കൗണ്ടിങ് 👌🏻 congragulation
@aminmusthafa3002 Жыл бұрын
Vijaya raghavan sir Entho tension ullath pole thonnunnu😢
@sabeersalala6052 Жыл бұрын
Yende monne endh movie uff amazing super 💯
@muhez6382 Жыл бұрын
Asees got wat he deserved. Spoiled his good time in Star Magic
@sanajsalim3562 Жыл бұрын
#we want Bilal 💪🏻
@benzy9061 Жыл бұрын
Azeezkka വിത്ത് മമ്മൂക്ക 😍
@VALI-------VITTAVAL Жыл бұрын
ബിലാലിന് കട്ട വെയിറ്റിംഗ് 🔥🔥🔥🥵🥵
@nowfalkn282 Жыл бұрын
Oru interview aagumpo athil ella guests nod um question chodikkanam.. Marimayam sreekumar oke vrte eecha aatti irikkunnu..
@Boss-iv2ox Жыл бұрын
Ayal onnum kooduthal samsarikkilla
@Gamelab47 Жыл бұрын
വിജയരാഘവനും മമ്മൂട്ടിയും same age ആണ് രണ്ടു പേരും ഒരു പോലെ പിടിച്ചു നിക്കുന്നു
@Anjana-k7r Жыл бұрын
Alla avr same age alla mammukkaaku age kooduthal
@Gamelab47 Жыл бұрын
@@Anjana-k7r 71 and 72. ഇതാണോ വലിയ കൂടുതൽ
@thahirthahi9282 Жыл бұрын
എന്ത് ലുക്കാണ് മമ്മൂക്ക🫶❤️
@nayantharasp2692 Жыл бұрын
അസീസ് പൊളിച്ചു.... ഇന്ന് കണ്ടൂ movie ...eniku മമ്മൂട്ടിയെ കാൾ അസീസ് ആണ് കൂടുതൽ ഇഷ്ടയത്... മമ്മൂട്ടി അങ്ങനെ ആണ് but അസീസ് ഞെട്ടിച്ചു