Exclusive Interview with Former Chief Secretary K Jayakumar | StraightLine EP362 | Part 02 | Kaumudy

  Рет қаралды 131,993

Kaumudy

Kaumudy

Күн бұрын

K. Jayakumar (Malayalam: കെ. ജയകുമാര്‍) (born 6 October 1952) is a senior Indian Administrative Service (IAS) officer from Kerala who retired as the Chief Secretary, Government of Kerala. Jayakumar is also a popular Malayali poet, lyricist, translator and scriptwriter. He is the son of noted Malayalam film director M. Krishnan Nair. He is currently serving as the founding Vice-Chancellor of the Malayalam University.
#Straightline #KJayakumar #FormerChiefSecretary

Пікірлер: 181
@nisarnisar-cd5vs
@nisarnisar-cd5vs 4 жыл бұрын
സംസാരത്തിലെ പക്വത അദ്ധെഹത്തിന്റെ സമൂഹത്തിലെ ഇടപെടലുകളിലെ അറിവിന്റെ ആഴത്തെ സൂചിപ്പിക്കുന്നു 🔥🔥🔥👏👏👏👏👏
@predictor4748
@predictor4748 4 жыл бұрын
ഇദ്ദേഹം അനുഗ്രഹീതനായ ഒരു കവി കൂടിയാണ് 150 ലധികം മലയാള സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്...അവയെല്ലാം അമൃത കുംഭങ്ങളാണ്...ഉദാഹരണം കുടജാദ്രിയിൽ കുടികൊള്ളും...സൗപര്ണികാമൃത വീചികൾ പാടും....(കിഴക്കുണരും പക്ഷി ) ചന്ദനലേപ സുഗന്ധം തുടങ്ങിയ ഒരു വടക്കൻ വീരഗാഥയിലെ ഗാനങ്ങൾ. അങ്ങേയ്ക്കു നമസ്കാരം
@ramas9989
@ramas9989 4 жыл бұрын
👌
@viswarajnc
@viswarajnc 4 жыл бұрын
K Jayakumar സാറിനെ സഫാരി ടിവി യിലെ "ചരിത്രം എന്നിലൂടെ" യിൽ കൊണ്ട് വരണം എന്ന് അഭിപ്രായം ഉള്ളവർ അടി ലൈക്ക് !!!
@reshmiachuthan7408
@reshmiachuthan7408 4 жыл бұрын
👍👍👍
@bharathunni3449
@bharathunni3449 4 жыл бұрын
Yes👍
@VV-zw4ki
@VV-zw4ki 4 жыл бұрын
👍🏻
@smithasanthosh5957
@smithasanthosh5957 4 жыл бұрын
👍
@sujithabraham793
@sujithabraham793 3 жыл бұрын
Crrct
@rsakshay11
@rsakshay11 4 жыл бұрын
ആശംസകൾ Sir... ഇവരെ പോലുള്ളവരാണ് മലയാളികൾക്ക് അഭിമാനം
@michaelkg258
@michaelkg258 4 жыл бұрын
പക്വമായ സംസാരം.., മനോഹരമായ സിനിമ ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവും കവിയും... മികച്ച ഐ എ സ് ഉദ്യോഗസ്ഥൻ കെ ജയകുമാർ സർ നു എല്ലാ ആശംസകളും നേരുന്നു
@sajnaajayan1865
@sajnaajayan1865 4 жыл бұрын
Which are his songs?
@chinthavishttan2265
@chinthavishttan2265 4 жыл бұрын
@Jolsna 1_2_3 : With Raveendran: - കുടജാദ്രിയിൽ കുടികൊള്ളും.., - നീലക്കുറിഞ്ഞികൾ പൂക്കുന്ന.., - സൗപർണ്ണികാമൃത വീചികൾ.., - ഹേ ഘനശ്യാമമോഹന കൃഷ്ണാ.., - പാൽനിലാവിലെ.., - ആഷാഢം .പാടുമ്പോൾ., - മഞ്ഞിന്റെ മറയിട്ട.., - ഇത്രമേൽ മണമുള്ള.. With Johnson: - സായന്തനം നിഴൽ.., - ചൂളം കുത്തും.., - സൂര്യാംശുവോരോ.., - മൂവന്തിയായ്.., - സാരംഗി മാറിലണിയും.. With Bombay Ravi: - ചന്ദനലേപ സുഗന്ധം.., - കളരിവിളക്ക് തെളിഞ്ഞതാണോ..
@sajnaajayan1865
@sajnaajayan1865 4 жыл бұрын
@@chinthavishttan2265 seriously??
@kunjukunjunil1481
@kunjukunjunil1481 4 жыл бұрын
@@chinthavishttan2265 ദീപം കയ്യിൽ സന്ധ്യ ദീപം ...
@chinthavishttan2265
@chinthavishttan2265 4 жыл бұрын
@@sajnaajayan1865 Yeah. He is one of the respected biggies among the Malayalam lyricists from the 80s-90s group, even though his songs are fewer in number (perhaps because of his official responsibiities) compared to his contemporaries. Jayakumar is the son of well-noted 60s film director M. Krishnan Nair and the elder brother of director K. Sreekumar (O` Faby fame), so his connection with the industry is not really incidental.
@tomperumpally6750
@tomperumpally6750 4 жыл бұрын
കോഴിക്കോടിന്റെ മുഖച്ഛായ മാറ്റിയ കലക്ടർ... ഒരു ഓർമ്മ മനസ്സിലുണ്ട്, ആദ്യ നെഹ്റു ട്രോഫി അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് കോഴിക്കോട് ഒരുങ്ങുന്നു.. അന്ന് ഇദ്ദേഹം മുൻകൈ എടുത്തത് കൊണ്ടാണ് അതിന് അവസരമൊരുങ്ങിയത്.. സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകളെല്ലാം വീതി കൂട്ടുകയാണ്. സെക്കന്റ് ഷോ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം മടങ്ങുന്ന ഈയുള്ളവൻ ആദ്യമായാണ് ഒരു കലക്ടർ തട്ടുകടയിൽ വെച്ച് ആ പാതിരായ്ക്ക് കട്ടൻചായ കുടിക്കുന്നത് കാണുന്നത്.. നമിക്കുന്നു സർ...
@moheedtheruvath1732
@moheedtheruvath1732 4 жыл бұрын
Honest person with great personality
@bijukumar4822
@bijukumar4822 4 жыл бұрын
Great personality.. Godinte എല്ലാ blessingum jayakumar sir nu എപ്പോഴും ഉണ്ടാകട്ടെ..
@akashkichu9231
@akashkichu9231 3 жыл бұрын
ദൈവത്തിന്റെ എന്ന് അടിക്കാൻ അറിയില്ലെ▪️
@thulasinathanks8337
@thulasinathanks8337 4 жыл бұрын
Sri Jayakumar is great predegreed individul. Having immense knowledge in Malayalam and Kerala. His impeccable integrity and respect towards customs and tradition shall highly commendable. Best wishes Kaumudi and Shri Jayakumar. K.S.Thulasinathan
@RigeshRamachandran
@RigeshRamachandran 4 жыл бұрын
What a deep and wise opinion about treasure if Patmanabhaswamy Temple “ We believe only in price not the value “ 🙏
@ramas9989
@ramas9989 4 жыл бұрын
👍
@rajakrishnan3149
@rajakrishnan3149 4 жыл бұрын
Humility,Wisdom and Eloquence...That is JayakuamrSir's personality and interaction style...
@sanamparu4622
@sanamparu4622 4 жыл бұрын
റെസ്‌പെക്ട് u സാർ 🙏🙏🙏🙏❣️ഓരോ വാക്കുകളും ഹൃദയത്തിൽ കൊണ്ടു 🖤😍
@vvijayakumar5980
@vvijayakumar5980 4 жыл бұрын
👇 നിധി കാത്ത രാജകുടുംബം Part 1of 4 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിധിയുണ്ടാക്കുക മാത്രമല്ല, തിരുവിതാംകൂർ രാജകുടുംബം ചെയ്തത്. 🔹തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചു. 🔹തിരുവനന്തപുരത്ത് ആയുർവേദ കോളേജ് സ്ഥാപിച്ചു. 🔹തിരുവനന്തപുരത്ത് ഹോമിയോ കോളേജ് സ്ഥാപിച്ചു. 🔹തിരുവനന്തപുരത്ത് വിമൻസ് കോളേജ് സ്ഥാപിച്ചു. 🔹തിരുവനന്തപുരം വിമാനത്താവളം നിർമ്മിച്ചു, പ്രവർത്തനക്ഷമമാക്കി. 🔹സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT) സ്ഥാപിച്ചു. 🔹റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. (ട്രാവൻകൂർ റേഡിയോ സ്റ്റേഷൻ) 🔹ശ്രീചിത്ര മെഡിക്കൽ സെൻറർ സ്ഥാപിച്ചു. 🔹പബ്ലിക് ഹെൽത്ത് ലാബറട്ടറി ആരംഭിച്ചു. 🔹തിരുവനന്തപുരത്ത് എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ( ഇന്ത്യയിലെതന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ മറ്റോ എൻജിനീയറിങ് കോളേജ് ആയിരുന്നു അത്. ഇന്നും ഫെസിലിറ്റിയുടെ കാര്യത്തിൽ ഇന്ത്യയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ ആദ്യ പത്തെണ്ണത്തിൽ സ്ഥാനം പിടിക്കാൻ ഉള്ള കഴിവുണ്ട് അതിനു.) 🔹അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. (രാജകുടുംബത്തിലെ ഇളംതലമുറക്കാരൻ ആറാം വയസ്സിൽ ദീനം ബാധിച്ചു മരിച്ചപ്പോൾ *തിരുവിതാംകൂറിൽ ഒറ്റ കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്* എന്ന് പറഞ്ഞു സ്ഥാപിച്ച, അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ആശുപത്രികളിൽ ഒന്നായിരുന്നു അത്‌. ഇന്നും കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ ആശുപത്രികളിൽ ഒന്നുതന്നെയാണ് ഇത്. അല്ലാതെ നാട്ടുകാരുടെ ചെലവിൽ പാവപ്പെട്ടവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം എടുത്ത് അമേരിക്കയിൽ പോയി ചികിത്സ നേടുകയും സാധാരണക്കാരന് മരുന്നില്ലാതെ, വേണ്ടത്ര ചികിത്സ കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ഏർപ്പാട് ആയിരുന്നില്ല അന്നത്തെ രാജാക്കന്മാർക്ക് ഉണ്ടായിരുന്നത്.) 🔹1937 നവംബർ ഒന്നിന് ട്രാവൻകൂർ യൂണിവേഴ്സിറ്റി അഥവാ തിരുവിതാംകൂർ സർവകലാശാല (മ്മടെ കേരള സർവകലാശാല തന്നെ. അതിന്റെ വൈസ് ചാൻസിലർ (VC) ആയി ആദ്യം ക്ഷണിക്കപ്പെട്ടത് *സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു.* അല്ലാതെ ഇന്നത്തെപ്പോലെ രാഷ്ട്രീയം കളിച്ച് നടക്കുന്ന കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയവന്മാരെയും അവളുമാരെയും അല്ല.) 🔹തിരുവിതാംകൂർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ചു. (ഇന്നത്തെ കെ എസ് ആർ ടി സി. യേക്കാൾ മികച്ച സർവീസ്. കൊച്ചുതിരുവിതാംകൂറിൽ മാത്രം ആയിരത്തിലേറെ സർവീസുകൾ ദിനംപ്രതി ഉണ്ടായിരുന്നു!!!) (തുടരും )
@vvijayakumar5980
@vvijayakumar5980 4 жыл бұрын
👇 നിധി കാത്ത രാജകുടുംബം Part 2 of 4 🔹തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാൾ അക്കാദമി ഓഫ് മ്യൂസിക് സ്ഥാപിച്ചു. 🔹കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചു. (മ്മടെ മീറ്റൂ മുകേഷ് ഒക്കെ ചെയർമാൻ ആയ... ) 🔹ശ്രീ ചിത്ര ആർട്ട് ഗാലറി സ്ഥാപിച്ചു സ്ഥാപിച്ചു. 🔹സ്വാതിതിരുനാൾ സംഗീത സഭ സ്ഥാപിച്ചു. 🔹ശ്രീചിത്രനൃത്തവിദ്യാലയം സ്ഥാപിച്ചു. 🔹കാർത്തികതിരുനാൾ തീയേറ്റർ നിർമ്മിച്ചു. 🔹എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 🔹ബോംബെയിൽ കേരള എംപോറിയം സ്ഥാപിച്ചു. 🔹ലേബർ കോടതി സ്ഥാപിച്ചു. 🔹1934 ശ്രീചിത്ര ഹോം അഗതിമന്ദിരം സ്ഥാപിച്ചു. 🔹1941 നവംബർ 26ന് എന്നപേരിൽ നിർധനരായ സ്കൂൾ കുട്ടികൾക്ക് അന്നദാനം നടത്തുവാനായി സ്ഥാപനം സ്ഥാപിച്ചു. ( തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുമ്പോൾ ഓവർബ്രിഡ്ജിനു തൊട്ടുതാഴെ വലതുവശത്തായി ഇപ്പോഴും അതിൻറെ ബോർഡ് കാണാനാകും.) 🔹തിരുവനന്തപുരം കന്യാകുമാരി ശ്രീ കോൺക്രീറ്റ് റോഡ് നിർമ്മിച്ചു.( അന്ന് നിർമിച്ച റോഡ് ഒന്ന് വീതികൂട്ടാൻ ആയി ബാലരാമപുരം ഭാഗത്ത് ഏതാണ്ട് 40 വർഷങ്ങളായി നമ്മുടെ രാഷ്ട്രീയക്കാർ ശ്രമിക്കുന്നു - ഇതുവരെ നടന്നിട്ടില്ല എന്ന് മാത്രം.) 🔹പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. 🔹തിരുവനന്തപുരത്ത് വൈദ്യുതി വിതരണം ആരംഭിച്ചു. 🔹തിരുവനന്തപുരത്ത് ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. 🔹കേരള പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചു. ( മ്മടെ പി എസ് സി തന്നെ.) 🔹1938 ൽ കേരള ഭൂപണയബാങ്ക് തുടങ്ങി കർഷകർക്ക് ആശ്വാസം പകർന്നു.(ഭാരതത്തിൽ ആദ്യമായി!) 🔹1934 സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെൻറ് തുടങ്ങി. 🔹തിരുവനന്തപുരം റബ്ബർ വർക്സ് സ്ഥാപിച്ചു. 🔹എഫ്എസിടി (FACT) ആലുവ സ്ഥാപിച്ചു. 🔹കുണ്ടറ സെറാമിക്സ് ഫാക്ടറി ആരംഭിച്ചു. 🔹ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ആരംഭിച്ചു. 🔹സൗത്ത് സൗത്ത് ഇന്ത്യൻ റബ്ബർ വർക്സ് ആരംഭിച്ചു. 🔹ശ്രീചിത്ര മിൽസ് ആരംഭിച്ചു. 🔹ആലുവ അലൂമിനിയം ഫാക്ടറി ആരംഭിച്ചു. 🔹ട്രാവൻകൂർ ഗ്ലാസ് ഫാക്ടറി ആരംഭിച്ചു. 🔹ആലുവ അലുമിനിയം ഫാക്ടറി ആരംഭിച്ചു. 🔹 പുനലൂർ പേപ്പർ മിൽസ് ആരംഭിച്ചു. (മ്മടെ സിഐടിയു കാരൻമാർ യൂണിയൻ കളിച്ച് ഇടയ്ക്കിടെ പൂട്ടിക്കുകയും പിന്നെയും തുറപ്പിക്കുകയും പിന്നെയും പൂട്ടിക്കുകയും ചെയ്യുന്ന പുനലൂർ പേപ്പർ മിൽസ് തന്നെ!) 🔹തിരുവനന്തപുരം വിജയമോഹിനി മിൽസ് ആരംഭിച്ചു. 🔹ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ആരംഭിച്ചു. (തുടരും)
@vvijayakumar5980
@vvijayakumar5980 4 жыл бұрын
👇 നിധി കാത്ത രാജകുടുംബം Part 3 of 4 🔹 *ഇന്ത്യയിൽ ആദ്യമായി* സിമൻറ് ഫാക്ടറി കോട്ടയത്ത് ആരംഭിച്ചു. 🔹പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ആരംഭിച്ചു. 🔹ചെങ്കോട്ട ബാലരാമവർമ ടെക്സ്റ്റൈൽസ് ആരംഭിച്ചു. 🔹കൊല്ലം പെൻസിൽ ഫാക്ടറി ആരംഭിച്ചു. 🔹പെരുമ്പാവൂർ വഞ്ചിനാട് ഹൗസ് ആൻഡ് ഇൻഡസ്ട്രീസ് ആരംഭിച്ചു. 🔹പുനലൂർ പ്ലൈവുഡ് ഫാക്ടറി ആരംഭിച്ചു. 🔹ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചു. 🔹ഇനി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു 200 കൊല്ലം പുറകിലേക്ക് പോകാം. തിരുവിതാംകൂറിൽ എട്ട് വയസ്സ് തികഞ്ഞവരായി ഒരു കുട്ടിയും അക്ഷരം പഠിക്കാത്തവരായി ഉണ്ടാകരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ച സ്വാതി തിരുനാൾ ഭരണത്തിൻകീഴിൽ വിദ്യാഭ്യാസം വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. 🔹പാഠപുസ്തക സമിതിയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തന്നെ അംഗമായിരുന്നു. (ഇന്നത്തെപ്പോലെ യൂണിയൻ കളിച്ചു നടക്കുന്ന കൂലിത്തൊഴിലാളികളായ അധ്യാപകർ അല്ല അന്ന് പാഠപുസ്തകസമിതിയിലെ അംഗങ്ങൾ!!) 🔹ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ അധ്യാപകർക്കു വെറും ഏഴു രൂപാ മാത്രം ശമ്പളം കിട്ടുമ്പോൾ *300 രൂപയാണ് തിരുവനന്തപുരത്ത് അധ്യാപകർക്ക് വേണ്ടി* സ്വാതിതിരുനാൾ നൽകിയിരുന്നത് എന്ന് പറയുമ്പോൾ വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയിരുന്ന പ്രാധാന്യം നമുക്ക് ഊഹിക്കാം. 🔹1817 ലെ റാണി ഗൗരി പാർവ്വതി ഭായിയുടെ നീട്ട് ഇതിന് വലിയൊരു ഉദാഹരണം തന്നെയാണ്. പാവപ്പെട്ട ജനങ്ങൾക്ക്, അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ വക ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അന്യമാകുന്നത് കാരണം തമിഴും കണക്കും വശമുള്ള വരെ ഓരോ സ്ഥലത്തും നിയമിച്ചു പാവപ്പെട്ടവന്റെ മക്കളെ പഠിപ്പിക്കാൻ ഉത്തരവിട്ടു. ( അന്നത്തെ മഹാറാണിയുടെ, പുരാവസ്തു വകുപ്പിൽ ലഭ്യമായ നീട്ട് ഇവിടെ ചേർക്കുന്നു ' ഓരോ മണ്ഡപത്തും വാതിൽക്കലും തഹശീൽദാരും സംഗതികളിൽ ഒരുത്തനും പള്ളിക്കൂടത്തിൽ ചെന്ന് എത്ര പിള്ളേരെ എഴുത്തു പഠിപ്പിച്ചു വരുന്നു വന്നു അവർക്ക് എന്തെല്ലാം അഭ്യാസങ്ങൾ ആയെന്നും വരെ എഴുതി കൊടുത്ത് വേണ്ടതിനും ചട്ടംകെട്ടി ഓരോ മാസം തികയുമ്പോൾ വിവരം ആയിട്ട് എഴുതി നാം ബോധിപ്പിക്കുന്നതിന്.... ) 🔷അതായത്: വിദ്യാഭ്യാസത്തിൽ വാണിജ്യത്തിൽ വ്യവസായത്തിൽ സംസ്കാരത്തിൽ ആരോഗ്യത്തിൽ ഗതാഗതത്തിൽ എല്ലാത്തിലും ലോകരാജ്യങ്ങളെക്കാൾ മുൻപന്തിയിൽ നിന്നിരുന്ന നമ്മുടെ തിരുവിതാംകൂർ രാജ്യത്തെ ആണ് ജനാധിപത്യം വന്നതിനുശേഷം വന്ന സർക്കാറുകൾ, പ്രത്യേകിച്ച് കമ്മ്യുണിസ്റ്റ് സർക്കാർ, നശിപ്പിച്ച് ഈ പരുവത്തിൽ ആക്കിയത്. (തുടരും)
@vvijayakumar5980
@vvijayakumar5980 4 жыл бұрын
👇 നിധി കാത്ത രാജകുടുംബം Part 4 of 4 🔷എന്തിനധികം പറയുന്നു രാജാവ് അന്ന് നിർമിച്ച് ഡ്രൈനേജ് സിസ്റ്റം ആണ് ഇന്ന് തിരുവനന്തപുരത്തെ പ്രധാന അഴുക്കുചാൽ ആയി പ്രവർത്തിക്കുന്നത് എന്ന് എത്രപേർക്ക് അറിയാം? അതിന്റെ മുകളിൽ പല രാഷ്ട്രീയ/മത ഉന്നതർ കെട്ടിയ ബഹുനിലക്കെട്ടിടങ്ങൾ കാരണമാണ് ഇന്ന് തിരുവിതാംകൂറിലെ ജല ബഹിർഗമന പാതകൾ അടയുകയും തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്യുന്നത് എന്ന് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കണ്ടെത്തുകയും അതിനുമുകളിലുള്ള കെട്ടിടം പൊളിച്ചു കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും (ഓപറേഷൻ അനന്ത) കേരളത്തിലെ രാഷ്ട്രീയ/മത ഉന്നതരുടെ കെട്ടിടത്തിൽ ഒന്ന് തൊടാൻ പോലും ഇപ്പോഴത്തെ പാവപ്പെട്ടവൻറെ സർക്കാർ സർക്കറുകൾക്ക് ആയിട്ടില്ല!) 💙അന്ന് തിരുവിതാംകൂറിൽനിന്നും സ്ഥാപിച്ച റ്റി എസ് കനാൽ ജലപാത അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജനതകളിൽ ഒന്ന് ആയിരുന്നു എന്ന് എത്രപേർക്കറിയാം? അതിൻറെ ഭാഗമായി ഉള്ള പാർവ്വതിപുത്തനാർ ഓരോ മൂന്നു വർഷം കൂടുന്തോറും ജലപാത വീണ്ടും യാഥാർഥ്യമാകാൻ പോകുന്നു എന്നപേരിൽ പൊതുഖജനാവിൽ നിന്നും പണമെടുത്ത് കനാൽ വൃത്തിയാക്കുകയും അതിലുള്ള മണൽ പ്രൈവറ്റ് കരാറുകാർക്ക് വെറുതെ നൽകുകയും ചെയ്യുന്ന ഏർപ്പാട് തുടങ്ങിയിട്ട് വർഷങ്ങളായി. പറയാനേറെയുണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു പക്ഷേ ഒന്ന് മനസ്സിലാക്കുക. *ഇന്നു നിങ്ങൾ തിരുവനന്തപുരത്തും കൊല്ലത്തും കാണുന്ന 99% അഭിവൃദ്ധിയും കാരണം രാജകുടുംബമാണ്.* ഇന്ന് തിരുവനന്തപുരത്ത് യൂണിവേസിറ്റി കോളേജ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കോളജുകളും മോഡൽ സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളും സ്ഥാപിച്ചത് രാജഭരണത്തിൻ കീഴിൽ ആണ്. അന്നത്തെ ഡ്രൈനേജ് സിസ്റ്റം പോലും ഒന്നു തോണ്ടാൻ പോലും ഇന്നത്തെ രാഷ്ട്രീയ നപുംസകങ്ങൾ കഴിഞ്ഞിട്ടില്ല. എന്നിട്ട് പറഞ്ഞു നടക്കുന്നു - കേരളാമോഡലിന്റെ അവകാശികൾ അവരാണ് പോലും.... . (അവസാനിച്ചു)
@vvijayakumar5980
@vvijayakumar5980 4 жыл бұрын
🙈🙉🙊 ജനാധിപത്യ കേരളം Part 1 of 3 *_കേരള സംസ്ഥാനം രൂപീക്രിതമായത്തിനു മുന്‍പ് ഇവിടെ :_* _• 200 കയര്‍ ഫാക്ടറികള്‍,_ _• 190 കശുവണ്ടി ഫാക്ടറികള്‍,_ _• 100 തേയില ഫാക്ടറികള്‍,_ _• 100 ഇഷ്ടിക ഫാക്ടറികള്‍,_ _• 90 തുണി മില്ലുകള്‍,_ _• 50 റബ്ബര്‍ ഫാക്ടറികള്‍,_ _• 40 പുസ്തക അച്ചടി ഫാക്ടറികള്‍,_ _• 222 മറ്റു ഫാക്ടറികള്‍._ _(Travancore Cochin News Vol III, No 3. Feb 1953)_ *_ഇത് 1956 കേരളം രൂപീക്രിതമാകുന്നതിനു മുന്‍പും, EMS ഇന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ വരുന്നതിനു മുന്‍പുള്ള സ്ഥിതി._* _ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ.? ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്തു 3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷ ത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ മുതലാളിത്തം പറഞ്ഞു പറഞ്ഞു അവരുടെ ഇടയില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി അവരുടെ കഞ്ഞികുടി മുട്ടിച്ചു. തല്ലിയും, കൊന്നു കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപിച്ചു ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണി പ്പെടുത്തി. ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടതിലെങ്ങിലും ഈ “അവകാശങ്ങൾ“ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി. അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു. പിന്നിട്ടു ജമ്മിതം പറഞ്ഞു ഉള്ള കൃഷിക്കാരെ എല്ലാം കുത്തുപാള എടുപ്പിച്ച്, നെല്‍കൃഷി എന്നന്നേക്കു മായി കേരളം വിട്ടു._
@vvijayakumar5980
@vvijayakumar5980 4 жыл бұрын
🙈🙉🙊 ജനാധിപത്യ കേരളം Part 2 of 3 *_പിന്നെ വന്ന കോണ്‍ഗ്രസ്‌ ഭരണം വ്യവസായങ്ങളെ പുനരുദ്ധരിക്കാനല്ല മറിച്ചു ഈ സന്ദര്‍ഭം എങ്ങനെ മുതലെടുത്ത്‌ കാശ് കീശയിലക്കാം എന്ന് കരുതി പ്രവര്‍ത്തിച്ചു._*_ അങ്ങനെ LDF ഉം UDF ഉം ഇവിടെ വന്നു. _*_ഇവര്‍ ഇവരുടെ വിദ്യാര്‍ത്ഥി സങ്കടനകള്‍ ആയി SFI / KSU രൂപീകരിച്ചു പുതിയ നാശത്തിന്റെ പുതിയ വിത്തുകള്‍ പാകികൊണ്ടിരുന്നു._*_ UDF പാവങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്തി പണക്കാരെ ഓശാരം വാങ്ങി വീണ്ടും വീണ്ടും പണക്കാരാക്കി മുന്നേറുമ്പോള്‍, LDF പാവങ്ങളെ അവരുടെ അടിമകളാക്കി നിര്‍ത്തി, പണക്കാരെ പാവങ്ങളാക്കി അവരുടെ ശക്തി കൂട്ടി കൊണ്ടുവന്നു._ *_അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വാതന്ത്രിയത്തിനു മുന്നേ തന്നെ, നാട്ടു രാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരത യിലും ആരോഗ്യ ത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും ബര്മ, സിങ്കപ്പൂര്‍, സിലോണിലും (Srilanka) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറി പോയി രക്ഷപ്പെട്ടു തുടങ്ങി._*_ പക്ഷെ അപ്പോഴും ഈ സാക്ഷര രായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുക്കൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്. അല്ലെങ്ങില്‍ ഇവിടത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു._ _അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി. അല്ലെങ്കില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി. രാഷ്ട്രീയ പാര്‍ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ടു ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങി കൊടുത്തു തുടങ്ങി. അപ്പോള്‍ കൃഷി പണി ലാഭകരമല്ലാ എന്നു കണ്ടു. കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബധിതരായി._ _വ്യവസായം നിലച്ചപ്പോഴും കേരളത്തിന്‌ വരുമാനം മുട്ടിയില്ല. കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു._ _ഇന്ന് പുറത്തു പോയ മലയാളികള്‍, അവിടത്തെ പതിറ്റാണ്ടുകള്‍ ആയി പണിയെടുത്തു സ്വരൂപിച്ചു കൂട്ടിയ വരുമാനത്തിന്റെ ഒരു പങ്കു ഇവിടെ കൊണ്ടു വന്നു ഇവിടെ തന്നെ, തന്റെ സ്വദേശത്തു തന്നെ, തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍, ദാ വീണ്ടും ഒരു മുതലാളി ജന്മ മെടുത്തിരിക്കുന്നു. തകര്‍ക്കണം അവനെ. എന്ന സ്ഥിരം അജെണ്ടയുമായി നമ്മുടെ പാര്‍ട്ടി എത്തി. ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ് -_ _1,500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം പോപീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഷാജു തോമസ് മതിയായി എന്നും തന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും പറഞ്ഞു. പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യ മെമ്പാടും ആവശ്യക്കാർ ഏറെയാണ്. _*_“യൂണിറ്റ് മാറ്റുന്നത് 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,”_*_ മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു._ _വ്യവസായികളുടെയും ബിസിനസുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല. _*_സി.പി.ഐ-എമ്മിന്റെയും കോൺഗ്രസിന്റെയും സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ._*_ റോഡ് നിർമ്മാണത്തിൽ പ്രത്യേകതയുള്ള മലേഷ്യൻ കമ്പനിയായ _*_പാറ്റി-ബെലിന്റെ_*_ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട് - പൊന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ LDF ഭരിക്കുന്ന കേരള സർക്കാർ വിസമ്മതിക്കുകയും അവർക്ക് പണം നൽകാനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി. കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയ പ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു. 2006 നവംബർ 11 ന് അദ്ദേഹം സ്വന്തം ജീവനെടുത്ത കുലാലംപൂരിലേക്ക് കേരളം വിട്ടു പോയി._ _2ലക്ഷം കോടി കട ബാധ്യതയുള്ള, 60,000 രൂപയിലധികം പ്രതി ശീര്ഷ കടമുള്ള, 100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം._ *_കേരളം No 1 എന്ന് പോസ്റ്റടിച്ചതു പോലും ബംഗാളിയും.!_*
@sunilkumarv7786
@sunilkumarv7786 4 жыл бұрын
Sir ..hopes ..you will be in the next committee too ..😚😊😊😊😊😊😊
@sibiar4161
@sibiar4161 4 жыл бұрын
Jayakumar Sir vazhakattiyum Guru Nadhanum👍. Angekku Deerghayusum Ayurarogya saukhyangal undakatte👍.
@sreekumar7778
@sreekumar7778 4 жыл бұрын
Gem of a person ...with great respect sir🙏
@jdeep0709
@jdeep0709 4 жыл бұрын
വലിയ മനുഷ്യൻ🙏🙏
@rohitkuruvillajohn9211
@rohitkuruvillajohn9211 4 жыл бұрын
There is a diference between Price and Value words of wisdom Sir
@sajinkb3780
@sajinkb3780 4 жыл бұрын
2006 -2011 ൽ V. S. Achuthanandan മിനിസ്റ്റർ ആയിരുന്ന കാലഘട്ടത്തിൽ ആയിരിക്കും ശബരിമലയിൽ ആദ്യം ഓഫീസർ ആയി പോയിട്ട് ഉണ്ടായിരിക്കുക. ( അരവണ വിതരണത്തെ പറ്റിയുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോൾ)അപ്പോൾ ജി സുധാകരൻ ആയിരുന്നു ദേവസ്വം മന്ത്രി. അതിനുശേഷം2011-2016 കാലഘട്ടത്തിൽ sri. Oommen Chandy സർ മന്ത്രി ആയിരുന്നപ്പോഴാണ്sewage treatment plant ശബരിമലയിൽ കൊണ്ടുവന്നത്. 2012 ൽ ആണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ A നിലവറ തുറക്കുന്നത്. വർഷം അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയി എന്നത് മാത്രം. ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെ സത്യസന്ധമാണ്. വളരെ മികച്ച ഒരു ഇന്റർവ്യൂ. ഇതേപോലുള്ള ഉദ്യോഗസ്ഥർ ആണ് നാടിന് വേണ്ടത്.
@themaverick4992
@themaverick4992 4 жыл бұрын
I am a mallu, born and bought up in Mumbai, so i never knew, such kind of person existed, very happy i came to know abt u sir, 2 things can be easily understood abt u, ur sincerity and ur honesty, both this quality speaks louder through ur word's, than ur word's🚩🙏🏻🚩
@premkv1068
@premkv1068 3 жыл бұрын
One of the best interview, jayakumar sir, very well spoke
@ahilhumayoon4510
@ahilhumayoon4510 4 жыл бұрын
നല്ല മനുഷ്യന്‍.. ♥
@pu85
@pu85 4 жыл бұрын
Absolutely brilliant !!
@geethasadasivan2136
@geethasadasivan2136 3 жыл бұрын
Gem of the IAS officers... Salute you Sir.
@krishnaprassad4232
@krishnaprassad4232 4 жыл бұрын
Very good and informative interview.
@pgomes6066
@pgomes6066 3 жыл бұрын
Great personality. Integrity is always win
@purpleworld1369
@purpleworld1369 4 жыл бұрын
നല്ല ഒരു ദൈവ വിശ്വാസിയുടെ ഉള്ളുതുറന്ന സംസാരം....
@NARAYANA711983
@NARAYANA711983 3 жыл бұрын
a man of impeccable records and quality.
@shravanashok2606
@shravanashok2606 4 жыл бұрын
Very informative interview
@krishnakumarv7015
@krishnakumarv7015 4 жыл бұрын
Swamiye Saranam Ayyappaa
@anupriya5845
@anupriya5845 4 жыл бұрын
Great 👍👌👌 അവിടത്തെ നിധി അവിടെ തന്നെ കിടക്കണം 😃, that's നിയോഗം
@vimalss1564
@vimalss1564 4 жыл бұрын
Great personality superb
@swaminathankv7595
@swaminathankv7595 3 жыл бұрын
Ohhh.. What a nice speech... Down to earth.. 🙏🙏👍
@Its.Desmond
@Its.Desmond Жыл бұрын
Down to earth ayi thoniyilla..
@vishnujith5146
@vishnujith5146 3 жыл бұрын
Respected sir big salute anagaye pole oral keralathinte mukhyamantri akanam ennu njn prardhikunu
@alancyril9919
@alancyril9919 4 жыл бұрын
A Honest man
@vpsh1
@vpsh1 4 жыл бұрын
Idheham ചീഫ് സെക്രട്ടറി ആയിരുന്ന ഏറ്റവും സത്യസന്ധമായ വ്യക്തി ഇപ്പോഴത്തെ chf secrtrymar kand padikanam
@Lifesta
@Lifesta 3 жыл бұрын
He ias right. India was a rich country where gold, silver, Ruby, diamonds were sold in markets like vegetables and fruits I meant like other commodities.
@lockdownmediavinod.s2280
@lockdownmediavinod.s2280 4 жыл бұрын
ഈ പ്രായത്തിലും പ്രണയം സിനിമയോട്,,,,,,
@ramas9989
@ramas9989 4 жыл бұрын
😊
@premkv1068
@premkv1068 3 жыл бұрын
Very good jaykukar sir and thank you for your contribution sir
@bisjinthomas7563
@bisjinthomas7563 3 жыл бұрын
Such a honest and humble human
@moosatm
@moosatm 3 жыл бұрын
A sincerer officer
@sanalkinavoorraghavan3859
@sanalkinavoorraghavan3859 4 жыл бұрын
പച്ചയായ മനുഷ്യൻ
@vishnuprakash799
@vishnuprakash799 4 жыл бұрын
Adipoli interview. Thanks
@bijijohn1060
@bijijohn1060 4 жыл бұрын
Excellent personality,
@sreekumar7778
@sreekumar7778 4 жыл бұрын
Gem of a person..with great respect sir 🙏
@amalajose4788
@amalajose4788 4 жыл бұрын
Such a wonderful human
@sudhasatheeshkumar4689
@sudhasatheeshkumar4689 4 жыл бұрын
Wonderful personality..
@ajayp4295
@ajayp4295 Жыл бұрын
You are blessed sir
@ramas9989
@ramas9989 4 жыл бұрын
Late M. Krishnan Nair sir's films always had a trademark of him; all the best to his son in his filmy odyssy.
@michaelkg258
@michaelkg258 4 жыл бұрын
K.Jayakumar's brother was a director too.. K. Sreekuttan ( Thakshasila, Paavakoothu, O Faby)
@ramas9989
@ramas9989 4 жыл бұрын
@@michaelkg258 thanks new info
@abdulmuneeraamuneeraa5013
@abdulmuneeraamuneeraa5013 2 жыл бұрын
പക്വത 🌹
@lekshmykothandaraman9937
@lekshmykothandaraman9937 4 жыл бұрын
Good one
@kishorea222
@kishorea222 4 жыл бұрын
Good personality... respect
@meghnakrishnan9798
@meghnakrishnan9798 4 жыл бұрын
great👍
@Lifesta
@Lifesta 3 жыл бұрын
India was called the golden sparrow before colonisation and it accounted more than 27 percentage of the worlds total gdp.
@Ash_ash143
@Ash_ash143 3 жыл бұрын
Idhehathinnde waakugal influencing aan..adhond thane skip cheyathe kandawarundo😍😍😍😍
@therealprashanth_
@therealprashanth_ 4 жыл бұрын
True gentleman
@vksumeshvk
@vksumeshvk 4 жыл бұрын
Super interview... 😍
@smkrishna2781
@smkrishna2781 2 жыл бұрын
Shivasankarane poleyulla ellaaa udyogastharum theerchayaayum kettirikkanam 🤗🤗🙏🙏🙏🙏🙏
@sajeevkumars9820
@sajeevkumars9820 4 жыл бұрын
സർ 🙏🙏🙏🙏
@400060
@400060 2 жыл бұрын
very very luckiest person in the world
@ഹരികാഞ്ഞിരംകുളം
@ഹരികാഞ്ഞിരംകുളം 4 жыл бұрын
Great Personality😊
@aneeshgopan5176
@aneeshgopan5176 4 жыл бұрын
"Great"
@vivekkv7165
@vivekkv7165 Жыл бұрын
അലക്സാണ്ടർ ജേക്കബ് സർ, എം.കെ രാമചന്ദ്രൻ സർ, ജയകുമാർ സർ.... ഞാൻ കാണാനാഗ്രഹിക്കുന്ന മഹന്മാർ..
@varuntce1
@varuntce1 2 ай бұрын
True🙏🙏🙏🙏
@nadhirshajalalludeen7305
@nadhirshajalalludeen7305 4 жыл бұрын
Fabulous talking 👍👍👍👍
@krishnagamer4730
@krishnagamer4730 4 жыл бұрын
Proud 🙏
@vivekvaikkattil9958
@vivekvaikkattil9958 4 жыл бұрын
Loved it❤️
@praful4110
@praful4110 4 жыл бұрын
Ethu Pole ullar leader maare annu nammuk avashyam
@swaminathankv7595
@swaminathankv7595 3 жыл бұрын
Nalla pattukal kudi edhehathinte srishtiyil undu..valare nalla manusian.
@prasannakumar4734
@prasannakumar4734 4 жыл бұрын
Great Sir
@deepuvaikundam7132
@deepuvaikundam7132 4 жыл бұрын
Supperrr
@RajeshRaj-fo7gb
@RajeshRaj-fo7gb 4 жыл бұрын
Good messages
@lijutly
@lijutly 4 жыл бұрын
നമ്മളൊക്കെ രാഷ്ട്രീയം മാറ്റി വെച്ചു ചിന്തിക്കുകയാണെങ്കിൽ, ഇദ്ദേഹത്തെ പോലെ insight ഉള്ള പ്രതിഭകൾ അല്ലേ നാട് ഭരിക്കേണ്ടത്...അല്ലാതെ..#&#$@!#**!
@rafimotiv2762
@rafimotiv2762 3 жыл бұрын
Comment polichu. Abinandanangal
@dineshp5974
@dineshp5974 4 жыл бұрын
പ്രണാമം സാർ 🙏
@augustinejpi837
@augustinejpi837 4 жыл бұрын
Beautiful video
@vishnuprasad4012
@vishnuprasad4012 3 жыл бұрын
Super personality aanallo👌👌👌👌😍
@lathasukumaransukumaran778
@lathasukumaransukumaran778 4 жыл бұрын
ജയകുമാർ സർ നമസ്കാരം ഞാൻ റിട്ട്. TDB.
@jayamon9902
@jayamon9902 4 жыл бұрын
Sree padhamanava saranam
@arunkailass5653
@arunkailass5653 4 жыл бұрын
Oru samshayam namuda nattil kandathunna treasure nta ownership government nu ano atho..ath kayil vaykunavarkoo,kandathunavarkoo...if any one knows
@rineeshflameboy
@rineeshflameboy 4 жыл бұрын
Korach museum pole janagalk kanan avasaram indakkanam
@anjanas2124
@anjanas2124 4 жыл бұрын
Athinte aavashyam illa
@drharigovindop5142
@drharigovindop5142 3 жыл бұрын
Ennitt venam pocketil idaan...
@anasvAnas-wf5zq
@anasvAnas-wf5zq 4 жыл бұрын
Super 👍
@Dhanyeshps
@Dhanyeshps 4 жыл бұрын
😍
@thanseehrahmanc3934
@thanseehrahmanc3934 4 жыл бұрын
🔥🔥
@sangeethsanku1989
@sangeethsanku1989 2 жыл бұрын
👏👏👏👏
@sreenii5445
@sreenii5445 4 жыл бұрын
One must thank Padmanabha Swamy when after retirement one gets to become Chancellor of a University and after that Director of a Government institution and earn the perks and salary in addition to State pension. One must defend to keep all the wealth and treasure intact for future generations to see even if the present generations die of hunger and destitution. If such a person has been a servant of the government for nearly four decades, has served in culture ministry and yet has not been able to have a human approach to things, one should not wonder why the civil service is so degraded and why the State doesnt progress.
@augustinejpi837
@augustinejpi837 4 жыл бұрын
Good
@princeas2749
@princeas2749 4 жыл бұрын
❤️
@rakeshnair3165
@rakeshnair3165 2 жыл бұрын
🙏❤️🙏❤️🙏❤️
@Hitman-mj1vz
@Hitman-mj1vz 3 жыл бұрын
Yes
@musicprovider3910
@musicprovider3910 3 жыл бұрын
Ith oru museum aaki display cheythu 20 perk Joli yum aayi ... Government nu varumanavum aayi... Ennal muthal pokathum illa ...
@sheejabose9897
@sheejabose9897 2 жыл бұрын
🙏
@momukundannambiar2215
@momukundannambiar2215 4 жыл бұрын
Mathruka purushan
@chinnuraj9279
@chinnuraj9279 4 жыл бұрын
👍👍👍👍👍👍👍👍👍👏👏👏👏👏
@geethasadasivan2136
@geethasadasivan2136 3 жыл бұрын
ഇപ്പോ തന്നെ പോലീസുകാരെ തട്ടീട്ടു വയ്യാ. സാർ പറഞ്ഞതുപോലെയാണ് ചെയ്യേണ്ടത്. ഇത്രയും കാലം ഒരു വടി കൊണ്ട് ചെയ്തത് ആണ് 10 പോലീസുകാർ ചെയ്യുന്നത്. തീർച്ചയായും പോലീസുകാരെ കുറക്കണം.
@Ash_ash143
@Ash_ash143 3 жыл бұрын
Idheham karanam umman chandy sarkarine pati nalloru karyam ariyaan kazhinhu....shabarimalayude paisa government eduthadhalla..marich govertnmentnde paisa shabarimala upayogichu enn....
@megatendencias3501
@megatendencias3501 3 жыл бұрын
IT IS DECEIVING TO PUBLISH A TITLE IN ENGLISH WITHOUT A WAY TO GENERATE SUBTITLES.
@dgn7729
@dgn7729 3 жыл бұрын
Yeah . We have to complain
@harikrishnan.a.r8224
@harikrishnan.a.r8224 4 жыл бұрын
2008 cm ummen chandi allallo sir
@RajPisces
@RajPisces 4 жыл бұрын
IAS officials should do their services not for the government - your statement is completely wrong sir, with all due respect. The IAS official services should be and always be for the betterment of the PEOPLE and for the PEOPLE. Thank you.
@commonmalayali6612
@commonmalayali6612 4 жыл бұрын
Eyal ok kanumbol anu shivasakaran ok edth kinner Edan thonunth
@cvvcv2512
@cvvcv2512 4 жыл бұрын
,😍
@sayjen123
@sayjen123 2 жыл бұрын
Why is the interviewer running through different and unrelated subjects?
@vishnuvraj2484
@vishnuvraj2484 3 жыл бұрын
Hi
Sree Padmanabhaswamy Temple-Eyewitness account.
17:38
asianetnews
Рет қаралды 1,3 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Я сделала самое маленькое в мире мороженое!
00:43
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 18 МЛН
K. Jayakumar IAS 12 | Charithram Enniloode 2229 | Safari TV
23:16
K. Jayakumar IAS 03 | Charithram Enniloode 2220 | Safari TV
24:27
Spiritual Speech by K Jayakumar IAS at Saigramam
11:36
Adorable India
Рет қаралды 26 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН