K. Jayakumar IAS 12 | Charithram Enniloode 2229 | Safari TV

  Рет қаралды 145,349

Safari

Safari

Күн бұрын

Пікірлер: 281
@althafyoosuf7945
@althafyoosuf7945 2 жыл бұрын
മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട് .."കുടജാദ്രിയിൽ കുടികൊള്ളും"... ഒരിക്കൽ മൂകാംബിക, കുടജാദ്രി എന്നിവിടങ്ങളിൽ പോയപ്പോൾ കുടജാദ്രി മലയുടെ മുകളിൽ വച്ച ഞാൻ earphoneൽ ഈ പാട്ട് ആസ്വദിച്ചു .. ഹോ എന്തൊരു feel സർ .... (ഒരു ദുഃഖ ബിന്ദു എന്നത് മനസ്സിൽ പതിഞ്ഞു പോയി ... ഇനി തിരുത്തിയിട്ട് ഫലമില്ല 😃) love you sir💓
@tggopakumartg6573
@tggopakumartg6573 2 жыл бұрын
ദിവസവും സാറിന്റെ സംസാരം കേൾക്കാൻ ദിവസവും കാത്തിരിക്കുന്ന അനേകരിൽ ഒരാളാണ് ഞാനും അത്രമേൽ ആകര്ഷനീയം
@SHAMDILU
@SHAMDILU 2 жыл бұрын
ഇതെല്ലാം കേൾക്കാൻ അവസരം തരുന്ന സഫാരിയോട് എത്ര നന്ദി പറഞ്ഞാൽ മതിയാവും. 🙏
@sheelamaniksheelamani5826
@sheelamaniksheelamani5826 2 жыл бұрын
ഇത്ര മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭക്കു എന്റെ 🙏🙏🙏
@smithakrishnan1882
@smithakrishnan1882 2 жыл бұрын
അങ്ങയുടെ ഒറ്റ ഇന്റർവ്യൂ പോലും ഞാൻ miss ചെയ്തിട്ടില്ല.. you ട്യൂബിൽ ലഭ്യമായുള്ള എല്ലാ interviews ഉം ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻... ആ സംസാരം കേൾക്കാൻ അത്രയ്ക്കും ഇമ്പം നിറഞ്ഞതാണ് .കുലീനത്വവും വിനയവും പക്വതയും തുളുമ്പി നിൽക്കുന്ന സംഭാഷണം 🙏🏻
@jithinmohanedavana
@jithinmohanedavana 2 жыл бұрын
😏
@ushapalasseri5751
@ushapalasseri5751 2 жыл бұрын
🙏
@joejim8931
@joejim8931 2 жыл бұрын
ജയകുമാർ സാറിന്റെ വിനയം തന്നെ അദ്ദേഹത്തിന്റെ ആഭരണം... 👍
@kammallamamma2150
@kammallamamma2150 2 жыл бұрын
I also
@smithakrishnan1882
@smithakrishnan1882 2 жыл бұрын
​@@joejim8931 അതേ 🙏🏻🙏🏻
@TheGOVINDARAJ
@TheGOVINDARAJ 2 жыл бұрын
പച്ചയായ യാഥാർഥ്യങ്ങൾ പറഞ്ഞുപോയ ഒരു മികച്ച അഭിമുഖം... ചന്ദന ലേപ സുഗന്ധം.. മലയാള ഭാഷ ഉള്ളിടത്തോളം നിലനിൽക്കുന്ന എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന്...... ഇനിയും മികച്ച ഗാനങ്ങൾ എഴുതുവാൻ അങ്ങേയ്ക്ക് സാധിക്കുമാറാകട്ടെ 🙏
@bijunarain
@bijunarain 2 жыл бұрын
കെ കരുണാകരൻ സാറും നായനാർ സാറും ഇദ്ദേഹത്തിനോട് കാണിച്ച നന്മകളെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നി ♥️
@naveenmoni6157
@naveenmoni6157 2 жыл бұрын
ചന്ദന ലേപ സുഗന്ധം.... എന്ന പാട്ടിൽ എനിക്കേറെ ഇഷ്ടം ഉള്ള വരി പൂക്കില ഞൊറി വച്ചുടുത്തു നിൻ യവ്വനം പുത്തരി അങ്കം കുറിക്കയാണോ.... എന്ന ഭാഗം ആണ് . സാർ സൂപ്പർ.. 👍👍👍
@sathyantk8996
@sathyantk8996 2 жыл бұрын
അത് നന്നായി
@malluirani2223
@malluirani2223 2 жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായ അഞ്ചു പാട്ടുകളിൽ ഒന്ന്..... ചന്ദന ലേപ സുഗന്ധം... ❤❤❤
@MADHURAM...
@MADHURAM... 2 жыл бұрын
അച്ഛനെ പോലെ അല്ലെങ്കിൽ അതിനും മീതെ നിൽക്കുന്ന വിനയം പര്യായമാക്കിയ പ്രതിഭാധനൻ 🙏
@aquesh
@aquesh 2 жыл бұрын
ഈ വർഷത്തെ 2022 ഓണാഘോഷത്തിന് പങ്കെടുക്കാൻ ഹൈദരാബാദിൽ സർ വന്നപ്പോൾ....സംസാരിക്കാനും... കുടജാദ്രിയുടെ രണ്ടു വരി പാടി കേൾപ്പിച്ചു അനുഗ്രഹം വാങ്ങി 🙏💞..... വലിയ വ്യക്തിത്വം..... നന്മകൾ നേരുന്നു 🙏
@n.m.avisions9445
@n.m.avisions9445 2 жыл бұрын
രചിച്ച എല്ലാ ഗാനങ്ങളും ഹൃദ്യം. നാട്ടു നന്മയുടെ ഒരു പരിപാടിയിൽ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായി. അത് ഒരു വലിയ ഒരു ഭാഗ്യമായി കരുതുന്നു. ഇനിയും മികച്ച രചനകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. 🙏🙏🙏🌹🌹
@resichith321
@resichith321 2 жыл бұрын
ചന്ദനലേപസുഗന്ധമുള്ള വാക്കുകൾ, evergreen and everlasting
@ushanair2483
@ushanair2483 2 жыл бұрын
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതേയിരുന്നേറെ നേരം... ' ഉത്രം നക്ഷത്രം ' എന്ന പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രം, സാറിന്റെ അതിമനോഹരമായ വരികൾ... 👌👌❤
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ബിന്ദുവായാലും സിന്ധുവായാലും ഞങ്ങൾക്ക് ആ ഗാനം വൈരക്കല്ല് തന്നെ 🙏🏻
@joejim8931
@joejim8931 2 жыл бұрын
😂👍
@csm9587
@csm9587 2 жыл бұрын
😀🙏🏼
@rameshrs75
@rameshrs75 2 жыл бұрын
Can't agree more😀
@swissindia6128
@swissindia6128 2 жыл бұрын
😀
@bindutu9754
@bindutu9754 2 жыл бұрын
@@swissindia6128 🙏
@chillithefrenchie4587
@chillithefrenchie4587 2 жыл бұрын
അവിടത്തെ പാട്ടുകൾ എല്ലാം മനസിൽ എപ്പോഴും നിൽക്കുന്നതാണ് 🙏🏼
@pssakeerhusain5164
@pssakeerhusain5164 2 жыл бұрын
sir, എന്റെ ഏറ്റവും ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് കുടജാദ്രിയിൽ എന്ന ഗാനം
@viswanathbalakrishnan4150
@viswanathbalakrishnan4150 2 жыл бұрын
കളിവാക്ക് എന്ന ചിത്രത്തിൽ സാർ എഴുതിയ ...ഗഗന നീ ലിമ മിഴികളിൽ എഴുതും കുസുമ ചാരുതയോ ... എന്ന ഗാനം വളരെ ഇഷ്ടമാണ്. പ്രണയത്തിന്റെ വിരഹ വേദന ഈ ഗാനത്തിൽ നിഴലിച്ചു നിൽക്കുന്നു ...
@sobhavenu1545
@sobhavenu1545 2 жыл бұрын
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ചന്ദനലേപ സുഗന്ധം പരത്തുന്ന സിനിമാഗാനങ്ങളിലൂടെ ഹൃദയം സൗപർണ്ണികയാക്കുന്ന ശ്രീ. ജയകുമാർ സാർ. നീലക്കടമ്പ് എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം എഴുതിയ കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി എന്ന പാട്ട് സിനിമ നിർമ്മിക്കപ്പെട്ടില്ലെങ്കിലും മുപ്പത്തഞ്ചുവർഷങ്ങൾക്കിപ്പുറവും എല്ലാ മലയാളികളുടേയും മനസ്സിലെ പ്രാർത്ഥനാഗീതമായി കുടികൊള്ളുന്നു. സ്നേഹത്തിന്റെയും നന്മയുടെയും സുഗന്ധം പരത്താൻ നല്ല ഗാനങ്ങൾക്കു കഴിയുമെന്ന് വിശ്വസിക്കുന്നു❣️🙏
@lighthouse2561
@lighthouse2561 2 жыл бұрын
“ആനുഷംഗികമായി” ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന വാക്ക്. Brilliance in the vocabulary💎
@SGFMalappuram
@SGFMalappuram 2 жыл бұрын
കുടജാദ്രിയിൽ എന്ന ഗാനം ഞങ്ങൾക്ക് തന്നതിന് നന്ദി
@mohanpn1875
@mohanpn1875 2 жыл бұрын
Kudajadriyil kudikollum.. Beautiful song... The feeling when we hear this song is beyond words..Sri. Jayakumar is a great administrator and a great poet... Same time a very simple and humble person.. His talks always inspiring.. 🙏
@sankaranpotty3140
@sankaranpotty3140 2 жыл бұрын
ഇതിൽ പരാമർശിച്ച രണ്ടു പാട്ടുകളും മലയാള ഗാനശാഖയിലെ എന്നെന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന കൂട്ടത്തിലേക്ക് എന്നേ ചേർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതി മനോഹരമായ 2 ഗാനങ്ങൾ നാം ഹൃദയത്തോട് ചേർത്തത്. കേൾക്കാൻ നല്ല സുഖമുള്ള അവതരണം. നന്ദി സാർ
@spv688
@spv688 2 жыл бұрын
സരിതയും സ്വപ്നയും അന്തിചർച്ചയും ആയി നടക്കുന്ന ചാനലുകാർ കണ്ട് പഠിക്കണം സന്തോഷ് ജോർജ് കുളങ്ങരയെ 🦾
@sureshchakkala1134
@sureshchakkala1134 2 жыл бұрын
രാത്രി 10.30 ന് സഫാരി ചാനലിൽ ജയകുമാർ സാറിന്റെ ചരിത്രം എന്നീ ലൂടെ, കാണാൻ കാത്തിരി ക്കും. ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും വലിയ അനുഭമാണ്. സാറെഴുതിയ ഓരോ ഗാനവും ചന്ദനലേപ സുഗന്ധം പോലെ നറുമണം പരത്തുന്നവയാണ്. കുടജാദ്രിയിൽ , ഈ ഗാനം ഇറങ്ങിയ കാലത്ത് കേട്ട അതേ അനുഭൂതിയിലാണ് ഇപ്പോൾ കേൾക്കുമ്പോഴും അനുഭവപ്പെടുന്നത്. സാറിന് ഇനിയും കൂടുതൽ ഗാനങ്ങൾ എഴുതാൻ കഴിയട്ടെ.
@nidheeshp701
@nidheeshp701 2 жыл бұрын
എഴുതിയതെല്ലാം നല്ല പാട്ടുകൾ 🥰🥰🥰🥰🥰
@Z12360a
@Z12360a 2 жыл бұрын
സാറിന്റെ സംസാരം എത്ര ലാളിത്യം 😍
@ldfgvr
@ldfgvr 2 жыл бұрын
ചന്ദന ലേപ സുഗന്ധം എക്കാലത്തേയും മികച്ച ഗാനമാണ്..
@rugminidevi8872
@rugminidevi8872 2 жыл бұрын
Sir താങ്കളുടെ സർവീസും ജീവിതവും ഒരു ഉത്തമ വ്യക്തി കാണാൻ കഴിയുന്നു സാറെ പോലുള്ളവർ ഇനിയും സെർവിസിൽ തുടരണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് sir🙏🏻
@binuthanima4970
@binuthanima4970 2 жыл бұрын
നൈസ് സർ 125 ഓളം സിനിമയിൽ ഗാനം രചിച്ചിട്ടുണ്ടെന്നത് ഇപ്പോഴാ മനസിലായത് എന്നും ചന്ദനലേപ സുഗന്ധം തന്നെയാണ് മനസിൽ
@kavithagokul5
@kavithagokul5 2 жыл бұрын
ഈശ്വരാ... ഇദ്ദേഹം വളരേ ഭാഗ്യവാന്‍ ആണല്ലോ.... സത്ഗുണ സമ്പര്‍ക്കo എന്നത്‌ ആവോളം ആസ്വദിക്കാന്‍ പറ്റിയ മഹാന്‍ ✨❣️🙏അസാധ്യമായ വാക് ചാതുര്യം.... അതിലുപരി നല്ല ഒരു മനുഷ്യന്‍ 🌟💫💖
@jayasree6052
@jayasree6052 2 жыл бұрын
അതെ... എത്ര മനോഹരമായ ഭാഷയാണ് സാറിന്റെ..
@shadowmedia7642
@shadowmedia7642 2 жыл бұрын
"കളരിവിളക്ക് തെളിഞ്ഞതാണോ" മലയാളത്തിലെ പുരുഷസൗന്ദര്യത്തെ വര്‍ണ്ണിച്ചുകൊണ്ടുള്ള ഒരെ ഒരു പാട്ട് . ❤
@maverick714
@maverick714 2 жыл бұрын
"പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം... " എന്ന പാട്ടിലും ഇതുപോലെ പുരുഷ സൗന്ദര്യത്തെ വർണ്ണിക്കുന്നുണ്ട്. ചിത്രം : ആരോമലുണ്ണി (1971)
@chandrabos3405
@chandrabos3405 2 жыл бұрын
@@maverick714 അത് ഒരു കുടുംബത്തിലെ എല്ലാ ആണുങ്ങളെയും കുറച്ച് പറയുന്നത് പോലെയല്ലാ ഒരേയൊരു ആണിനെകുറിച്ച് വർണിക്കുന്നത്
@pmnair74
@pmnair74 2 жыл бұрын
നളചരിതത്തിലെ നായകനോ നന്ദനവനത്തിലെ ഗായകനോ അഞ്ചിതൾ പൂക്കൾ കൊണ്ടമ്പുകൾ തീർത്തവൻ ആവനാഴി നിറയ്ക്കുന്ന കാമദേവനോ ഇതും പുരുഷ സൗന്ദര്യ ഗാനമാണ്
@royvt3673
@royvt3673 2 жыл бұрын
നിങ്ങൾക്ക് വിവരമില്ലെന്നു വച്ച് മലയാളത്തിൽ ഒരേയൊരു പാട്ടേയുള്ളൂ എന്നൊന്നും വച്ചു കാച്ചരുത്. വടക്കൻ വീരഗാഥയുടെ 9 വർഷം മുമ്പിറങ്ങിയ പാലാട്ട് കുഞ്ഞിക്കണ്ണൻ എന്ന പടത്തിലൊരു പാട്ടുണ്ട് : കടവത്ത് നില്ക്കുന്ന വീരനാര് പഞ്ചമി ചന്ദ്രനോടൊത്ത നെറ്റി ശംഖ് കടഞ്ഞ കഴുത്തഴക് ആലിലയ്ക്കൊത്തോരണി വയറ് ചന്ദനക്കാതൽ കടഞ്ഞ കാല് .... ഇങ്ങനെ പുരുഷ സൗന്ദര്യം വർണ്ണിച്ച പാട്ടുകൾ വേറെയും ഉണ്ടാകും. ഒരാൾക്ക് അറിയില്ല എന്നു കരുതി അങ്ങനെയൊന്ന് ഇല്ല എന്നൊന്നും പറയരുത്
@chandrabos3405
@chandrabos3405 2 жыл бұрын
@@royvt3673 അങ്ങനെ പല പാട്ടുകളും കാണുമായിരിക്കും പക്ഷെ കവിയുടെ വർണ്ണനയ്കൊത്ത രൂപം വടക്കൻ വീരഗാഥയിലേ ഉള്ളൂ. വേറെ ആരെങ്കിലും ഉണ്ടെങ്കിൽ പറയുക.
@sindhudevsindhudevan9688
@sindhudevsindhudevan9688 2 жыл бұрын
മൂകാംബികയെ കുറിച്ചുള്ള ഗാനം മാത്രം മതി താങ്കളെ എന്നു ഓർമിക്കും
@rajeshktym
@rajeshktym 2 жыл бұрын
കുഞ്ചൻനമ്പ്യാർ അതിലളിതമായ കലാരൂപം സൃഷ്ടിച്ച്‌ സാധാരണക്കാരന് കല ആസാദ്യമാക്കിയപ്പോൾ, അങ്ങ് ദ്വിമാനവാക്കുകളിലൂടെയും വാചകങ്ങളിലൂടെയും ചിന്തോദീപകമായ കവിതകൾ സൃഷ്ടിച്ച് ഏവരെയും അനിവായമായ അനുഭൂതിയുടെ മായാലോകത്തെത്തിച്ചത് കൊണ്ട് ആരും ബിന്ദുവിനെയും സിന്ധുവിനെയും കുറിച്ച് അറിഞ്ഞതേയില്ല.
@datacreativetech6175
@datacreativetech6175 2 жыл бұрын
അങ്ങയുടെ എല്ലാ ഇന്റർവ്യു വും ഞാൻ കണ്ടിട്ടുണ്ട് 👌👍വിലപ്പെട്ടത് 👌
@HONEYBEE-oq6hc
@HONEYBEE-oq6hc 2 жыл бұрын
അലക്സാണ്ടർ ജേക്കബ് സാറിന്റെ എപ്പിസോഡ് ഇന്‌ ശേഷം ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ്,, 👏👏, big salute sir😘😘
@achuambu2830
@achuambu2830 2 жыл бұрын
Gagana neelima mizhikalilezhuthum kusuma charuthayo,...... Such a wonderful and underrated song... By Jayakumar Sir
@user.shajidas
@user.shajidas 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. 🌹🙏
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Steve Jobs lived in an almost empty house for most of his life because he couldn't find the perfect furniture. Perfectionists are in search for the flawless always and mentally never settled... 14:10 Beautifully narrated by you Sir... 🥰 Can't thank you enough for your time and words...
@kvs2014
@kvs2014 2 жыл бұрын
...Glad to know that there are others like me...😉
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
@@kvs2014 Steve Jobs, M T Vasudevan Nair, Zorba 😄
@rajeeshkumar9275
@rajeeshkumar9275 2 жыл бұрын
സ്മൃതി എന്ന പരിപാടി ജയകുമാർ സാറിനെ കൊണ്ട് വീണ്ടും സംപ്രേക്ഷണം തുടരണം.
@BESTTUBEGLOBAL
@BESTTUBEGLOBAL 8 ай бұрын
വടക്കൻ വീര ഗന്ധയിലെ ഏറ്റവും നല്ല പാട്ട് 'ഇന്ദുലേഖ കൺ‌തുറന്നു ഇന്നു രാവും സാന്ദ്രമായ്...' എന്ന കൈതപ്രം രചനയാണ്‌ ....നല്ല ചിത്രീകരണവും കൂടിആയപ്പോഴാണ് 'ചന്ദന ലേപ സുഗന്ധം ....' ഹിറ്റ് ആയത് .
@MANORAJYAM
@MANORAJYAM 2 жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമാ ഗാനങ്ങൾ ഒരുവടക്കൻ വീരഗാഥയിലേതാണ്.അതു പോലുള്ള ഗാനങ്ങൾ ഇനിയുണ്ടാവില്ല.
@SUNIL.vettam
@SUNIL.vettam 2 жыл бұрын
Good Evening All ആദ്യമായി ഈ പാട്ടുകൾ കേട്ട കാലത്ത് ഒരുപാട് ചിന്തിച്ചു ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു ഒരു കലക്ടർക്ക് ഇങ്ങനെ സിനിമ പാട്ടുകൾ എഴുതാൻ പറ്റൂമോ എന്ന് . ഇന്നാണ് അതിനു ഉത്തരം കിട്ടിയത് @ 06 : 11 : 2022
@VKP-i5i
@VKP-i5i 2 жыл бұрын
My favourite Kalari vilaku 😍 what a lyrics
@sheebakp3661
@sheebakp3661 2 жыл бұрын
Thank to safari tv...for giving a wonderful listening experience......
@jeswin501
@jeswin501 2 жыл бұрын
" കുടജാദ്രിയിൽ കുടികൊള്ളും. " 👍
@kvrajan765
@kvrajan765 2 жыл бұрын
Was waiting for this video badly, thanks
@shihabthangal7992
@shihabthangal7992 2 жыл бұрын
ഒരു മഹാൻ പറഞ്ഞ പോലെ നിങ്ങൾ മൂല്യമുള്ളവരാകണമെങ്കിൽ മൂല്യമുള്ളതിനെ അന്വേഷിക്കുക... അങ്ങനെ അന്വേഷിച്ച് അന്വേഷിച്ച് ഞാൻ ഒടുവിൽ എത്തിയത്... ഇവിടെയാണ്... സഫാരിക്ക് മുൻപിൽ .. സന്തോഷ് ജോർജ് കുളങ്ങര എന്ന അതുല്യ പ്രഭക് മുൻപിൽ...
@sanjuh6251
@sanjuh6251 2 жыл бұрын
Wat a wonderful coment bro
@shihabthangal7992
@shihabthangal7992 2 жыл бұрын
Oh tnx bro🥰
@bindhumohan5811
@bindhumohan5811 2 жыл бұрын
Ya,it's a wonderful comment
@banaraskrishna1028
@banaraskrishna1028 2 жыл бұрын
കുട ജാദ്രിയിൽ എന്ന ഗാനം സംഗീത സംവിധായകന്റെ കഴിവുകൊണ്ടും യേശുദാസിന്റെ സ്വരമാധുരി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
@malluirani2223
@malluirani2223 2 жыл бұрын
99ഇൽ ആണെന്ന് തോന്നുന്നു അദ്ദേഹം ഖത്തറിൽ വന്നപ്പോ ഞാൻ സംസാരിച്ചിരുന്നു... വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നപ്പോൾ... 🙏🙏🙏
@sudheerv4844
@sudheerv4844 2 жыл бұрын
സാറിന്റെ സംസാരം കേൾക്കാൻ എന്തൊരു സുഖം,
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ഹോ... കാത്തിരിക്കുകയായിരുന്നു അടുത്ത എപ്പിസോഡ് ❤️❤️❤️❤️❤️.... ഞാൻ നന്നായി പാടും... സ്കൂളിൽ പഠിക്കുമ്പോ ഏത് നേരവും പാടി കൊണ്ട് നടക്കുന്ന പാട്ട്.. കുടജാദ്രിയിൽ കുടി കൊള്ളും മഹേശ്വരി എന്ന ഗാനം... അന്നൊന്നും ആരെഴുതി ആര് ഈണമിട്ടു എന്നൊന്നും അറിയില്ല.. പാടിയത് ദാസേട്ടൻ ആണെന്ന് മാത്രം അറിയാം....... സാറിനെ അറിഞ്ഞു തുടങ്ങിയ മുതൽ വല്ലാത്ത ബഹുമാനവും സ്നേഹവും ആണ് ..... ശരിക്കും ഒരു ഉയർന്ന വ്യക്തിത്വം 🙏🏻🙏🏻🙏🏻... തെക്കനേയും മൂർഖനെയും കണ്ടാൽ ആദ്യം തെക്കനെ അടിക്കണം എന്ന് പറയുന്നവർ അറിയണം ഇദ്ദേഹം ഒരു തെക്കൻ ആണ്.... പദ്മനാഭ സ്വാമിയുടെ നടയിൽ തെഴുത് വളർന്ന മനുഷ്യൻ... ഇത്രയും ആരാധന തോന്നിയ മറ്റൊരു വ്യക്തിത്വം ഇല്ല 🙏🏻🙏🏻🙏🏻
@ithalsquotes1676
@ithalsquotes1676 2 жыл бұрын
തെക്കത്തി ആണല്ലേ....😆
@annievarghese6
@annievarghese6 2 жыл бұрын
ആരാണ് ഇങ്ങനെ ഒരുചൊല്ല് ഉണ്ടാക്കിയതു ആദ്യമായാണു കേൾക്കുന്നതു
@smithakrishnan1882
@smithakrishnan1882 2 жыл бұрын
​​@@ithalsquotes1676 അഭിമാനിക്കുന്നു 💕💕.. അതിലുപരി മലയാളി ആണ്.. അതിലും ഉപരി ഇന്ത്യക്കാരി ആണ്
@paachucalicut
@paachucalicut 2 жыл бұрын
അങ്ങിനെയൊരു ചൊല്ലുണ്ടോ ? അത് വല്ല ഉത്തരേന്ത്യക്കാരും ഉണ്ടാക്കിയ ചൊല്ലായിരിക്കും മലയാളികളെ അടിക്കാൻ🙂
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
ഇത്തരം വ്യക്തിത്വങ്ങളാണ് നമ്മുടെ സമ്പത്ത്. ചീഞ്ഞുനാറിയ രാഷ്ട്രീയ മാലിന്യ കുപ്പയിൽ വീണ് പോകാതെ കാലം നമുക്ക് തന്ന മൃത്ത്.
@dencydency8117
@dencydency8117 2 жыл бұрын
ചന്ദനലേപസുഖന്തം evergreen song
@purushothamanayadam7046
@purushothamanayadam7046 2 жыл бұрын
സുഗന്ധം ആണ് സുഖന്തം അല്ല
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
@@purushothamanayadam7046 👍
@jamaluddinc4701
@jamaluddinc4701 2 жыл бұрын
So heart touching, sir🙏🙏
@rajuvr10
@rajuvr10 2 жыл бұрын
യദുകുലകോകിലസ്വര തരംഗം.... ജയകുമാർ സാറിൻറെ എത്ര മനോഹരമായ വരികളാണ്....❤
@jamesthazhchayil8711
@jamesthazhchayil8711 2 жыл бұрын
A gentleman in all respects, I admire you are great
@raginidevi902
@raginidevi902 2 жыл бұрын
Light & bright എന്ന് പറഞ്ഞപോലെ വിനയവും ട്ടാഗോർ പറയുംപോലെ തല ഉയർത്തിപിടിച്ചുകൊണ്ടുള്ള നിൽപ്പും അങ്ങയുടെ പറച്ചിലും പ്രേവൃത്തിയും, പെട്ടെഴുതും 👍👍👍👍
@sadirasalam2655
@sadirasalam2655 2 жыл бұрын
The legend❣️stay blessed🙏🏻♥️🙏🏻
@remachidambaran
@remachidambaran 2 жыл бұрын
Beautiful songs so precious to us and for the language itself. ❤️
@haribabuk5063
@haribabuk5063 2 жыл бұрын
താങ്കൾ എഴുതാതിരുന്നത് ഞങ്ങളുടെ നഷ്ടം
@rajeevpg3288
@rajeevpg3288 2 жыл бұрын
ബിന്ദു തർപ്പണ സന്തുഷ്ട 🙏🏻🙏🏻
@asasinambiar6860
@asasinambiar6860 2 жыл бұрын
സുഖ ദുഃഖ ബിന്ദു ആണ് സർ കൂടുതൽ സുഖകരം 🙏🏻😊
@lnvenugopal7567
@lnvenugopal7567 2 жыл бұрын
കവിത എഴുതിയ കവി, റിക്കോർഡിങ് സമയത്ത് അവിടെ ഇല്ലാതെ വന്നതിനാൽ തെറ്റ് വന്നു പോയ മറ്റൊരു സിനിമ പാട്ട് ആണ് "മംഗളദർശനദായികേ"എന്ന, എക്കാലത്തേയും പ്രസിദ്ധിയാർന്ന , യേശുദാസ് അവർകൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം മൂകാംബിക അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നത്..
@sigiscaria8511
@sigiscaria8511 2 жыл бұрын
This is a very special episode.Malayali is proud of you sir .
@musthafathekil
@musthafathekil 2 жыл бұрын
പക്ഷെയിലെ .....സൂര്യാംശു ഓരോ വയൽപ്പൂവിലും ......❤❤❤
@vinodkunhimangalam8749
@vinodkunhimangalam8749 2 жыл бұрын
😍
@MBazaar111
@MBazaar111 2 жыл бұрын
Yesss
@dileepkumardileep2218
@dileepkumardileep2218 2 жыл бұрын
സൗന്ദര്യം സാഹിത്യ സംഗീത ബോധം ഉന്നത ഗവണ്മെന്റ് പൊസിഷൻ അതൊക്കെ ഒത്തു ചേർന്നപ്പോഴും നിലമറക്കാത്ത അച്ചടക്കത്തോടെയുള്ള ജീവിതം ഇതൊക്കെ ഒത്തു കിട്ടാൻ വലിയ മുന്ജന്മ പുണ്യം വേണം 🙏🙏♥️
@santhoshpournami6310
@santhoshpournami6310 2 жыл бұрын
ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ട മറ്റൊന്നുണ്ട്.. അക്കാലത്തെ സൂപ്പർഹിറ്റ് സംവിധായകന്റെ മകൻ.. ശരാശരി യുവാക്കൾക്ക് നിലമറക്കാൻ അത് തന്നെ ധാരാളം..
@dileepkumardileep2218
@dileepkumardileep2218 2 жыл бұрын
@@santhoshpournami6310 അങ്ങിനെയുമുണ്ടല്ലേ!😊👍
@santhoshpournami6310
@santhoshpournami6310 2 жыл бұрын
@@dileepkumardileep2218 ഉണ്ടോന്നോ.. കൊള്ളാം.. നൂറിലേറെ പടങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തെ കൂടാതെ തമിഴിലും.. അതും നസീർ, എം.ജി.ആർ പോലെയുള്ള സൂപ്പർസ്റ്റാറുകളെ വച്ച്.. തിരക്കേറിയ സംവിധായകനെന്ന് പറഞ്ഞാൽ വെറും തിരക്കൊന്നുമല്ല, മിക്കവാറും മൂന്നോ നാലോ പടങ്ങൾ ഒരു വർഷമുണ്ടാകും. ഏതോ ഒരു വർഷം ഏഴ് സിനിമകൾ വരെ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
@santhoshpournami6310
@santhoshpournami6310 2 жыл бұрын
@@dileepkumardileep2218 .എം.കൃഷ്ണൻ നായർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭാരതിരാജ, ജോഷി, ഹരിഹരൻ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ സംവിധാന സഹായികളായിരുന്നു. അപ്പോൾ മനസ്സിലായി കാണുമല്ലോ പുള്ളിയുടെ റേഞ്ച്..
@dileepkumardileep2218
@dileepkumardileep2218 2 жыл бұрын
@@santhoshpournami6310 അങ്ങേരെ അറിയാം പക്ഷെ ഇദ്ദേഹത്തിന്റെ പിതാവാണ് എന്നറിയില്ലായിരുന്നു 👍😊
@thomasmathew5744
@thomasmathew5744 2 жыл бұрын
Chandanalepa suganthom....Hai you are great sir
@anilnedungode3424
@anilnedungode3424 2 жыл бұрын
85-ൽ ചിത്രചേച്ചിക്ക്‌ സംസ്ഥാന അവാർഡ് ലഭിച്ചത് കെ.ജയ കുമാർ സാറിന്റെ' എന്റെ കാണാകുയിലി'ലെ പാട്ടു കൂടി പരിഗണിച്ചായിരുന്നു.
@abhilashm
@abhilashm 2 жыл бұрын
EK നയനാർ സൂപ്പർ 👍👍
@ummerchiku3049
@ummerchiku3049 Жыл бұрын
സൂപ്പർ 🌹🌹🌹👍🏻
@ppsureshkumar6919
@ppsureshkumar6919 2 жыл бұрын
Truthfulness is the speciality of your narration.
@kalyaniunnikrishnan8288
@kalyaniunnikrishnan8288 2 жыл бұрын
I admire you for what you are and what all you have done in life
@abhishek4106
@abhishek4106 2 жыл бұрын
Mt Sir ❤️
@paruskitchen5217
@paruskitchen5217 2 жыл бұрын
Excellent song congratulations sir
@joejim8931
@joejim8931 2 жыл бұрын
സിന്ധു എന്ന മഹാ നദി ആയിരിക്കുന്ന ദുഃഖത്തെ ഒരു ചെറിയത് എങ്കിലും ഹൃദയത്തിൽ കുളിരു പകരുന്ന സൗപർണിക ആക്കൂ എന്ന്? ബിന്ദുവും കുഴപ്പമില്ല. അനുവാചകർ സ്വീകരിച്ചു.. 😀 ഏറ്റവും വലുതിനെ ചെറുതാക്കാൻ പറയുന്നതിലും നല്ലത് ഏറ്റവും ചെറുതിനെ വലുതാക്കാൻ പറയുന്നത് തന്നെ. സൗപർണിക ചെറിയ പുഴ ആണ്. അതിൽ കുളിച്ചു കുളിര് ഞാൻ അനുഭവിച്ചിട്ടുണ്ട്... 🙏🙏🙏
@ushavijayan8168
@ushavijayan8168 2 жыл бұрын
Top singer
@vinuvt165
@vinuvt165 2 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല ഭക്തി ഗാനങ്ങൾ എഴുതിയ വയലാർ മരണം വരെ നിരീശ്വര വാദി ആയിരുന്നു
@seethalekshmi.s7578
@seethalekshmi.s7578 2 жыл бұрын
😳
@ramachandranpanicker3176
@ramachandranpanicker3176 2 жыл бұрын
Jayakumar sir also little bit sometime I feel .
@sindhuck6673
@sindhuck6673 2 жыл бұрын
Njaan kerala kalamandalathil padikkunna kaalam (94-98) idhehathe kaanaanum, samsaarikkaanum saadhichittundu. Annu muthale valare bahumaanathode manassil kondu nadakkunna vyakthithwam...
@pazhanim8717
@pazhanim8717 2 жыл бұрын
ജനങ്ങളെ അഴുക്കിൽ നിന്ന് മാറ്റി പാർപ്പിച്ചാൽ തന്നെ അവരുടെ മനസ് ശുദ്ധമാകും... സാറിന്റ സർവ്വീസിൽ ഒട്ടനവധി ശുദ്ധാത്മകളെ കാണുന്നതിനും അതുപോലെ തന്നെ നീചന്മാ രെയും നേരിട്ടാണ് സർവ്വീസ് പൂർത്തിയാക്കി ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത് അധികാരം ഒരു ധൈര്യവും അത് നഷ്ടപ്പെട്ടാൽ മനസ്സിനുണ്ടാകുന്ന മാനസ്സിക പിരിമുറുക്കമൊന്നും സാറിന് കൂടുതൽ അലട്ടിയില്ല. മനസ്സിന്റെ നന്മ നമ്മെ കൂടുതൽ ഉന്മേഷവനാക്കും....🙏
@sreekanthsasidharan168
@sreekanthsasidharan168 2 жыл бұрын
Great Movie, MT 🙏
@a234t98
@a234t98 2 жыл бұрын
nalla vivaranam
@shamy8029
@shamy8029 2 жыл бұрын
സായന്തനം ... നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല പൊയ്പ്പോയ നാളിൻ മയിൽപ്പീലി മിഴികളിൽ നീലാഞ്‌ജനദ്യുതി മങ്ങിയില്ല...
@madathilchandrasekharan7960
@madathilchandrasekharan7960 2 жыл бұрын
SAFARI CHANNELINU Namaskaram. Mahanmaraya vyktikalude Charitram Ennilude enna pamkti valare visishtam.
@georgejoseph837
@georgejoseph837 2 жыл бұрын
The real creators of a song are the lyricist and the music director - the person who gives life to the lyrics. A singer is only an imitator of the song. a good music director never attempts to tune the lyrics outright, precisely, he keeps on reading the lines to extract the real communication/ message contained in the lyrics. All the music directors need not necessarily be as good as a lyricist is - in interpreting the song in its true sense, therefore, the presence of the lyricist at the time of composing the song is essential. When we compromise with essentials disaster follows. Difference between "sindhu' and "bindhu' - a classic example. The ordered pairs (Vayalar, Devarajan) and (Bhasakaran,Baburaj) are the real co-ordinates of the geometry. With due reverence to all the other writers and music directors.🙏
@samanthnair2692
@samanthnair2692 2 жыл бұрын
Chandana lepam and kalarivilakku both were suggestive type of songs. To be honest, they should have been different. But we can understand that such a busy man trying to give his best in a few hours!
@sanalvr07
@sanalvr07 Жыл бұрын
Nice
@labelfive1730
@labelfive1730 2 жыл бұрын
Namikunnu...pathmanabhante Nidhi kanda bhagyavan...nerit kaanum Njan oru naaal..🙏
@nithincg310
@nithincg310 2 жыл бұрын
Awesome... Song ever..
@sachinmenon150
@sachinmenon150 13 күн бұрын
Raveendran Master - Kudajadriyil
@sacred-chants
@sacred-chants 2 жыл бұрын
Manoharam Mahaneeyam
@gayathriramesh9475
@gayathriramesh9475 2 жыл бұрын
എന്റെ അച്ഛനെ പോലെ ഞാൻ ബഹുമാനിക്കുന്ന വ്യക്തി!! അറിവിന്റെ ആഴകടൽ 🙏🙏🙏🙏🙏
@എല്ലാംകൊളമായി
@എല്ലാംകൊളമായി 2 жыл бұрын
സിന്ദുവാകട്ടെ ബിന്ദുവാകട്ടെ എല്ലാം "ബ്രഹ്മം" ആണെന്നല്ലേ പറയുന്നത് ; അപ്പോ കുഴപ്പമില്ല 😊
@vijayankanaath1233
@vijayankanaath1233 6 ай бұрын
🙏🙏❤️❤️
@snehalatharaveendran3302
@snehalatharaveendran3302 2 жыл бұрын
K Jaya kumar...Leanodo davinci of malayalam, my role model
@ajithkumars9344
@ajithkumars9344 2 жыл бұрын
👍🥰💐❤️❤️❤️....
@sarathmohan9969
@sarathmohan9969 2 жыл бұрын
Please bring Sathyan anthikad, innocent, Mukesh,Sunil p ilayidam, Shashi Tharoor,
@sebajo6643
@sebajo6643 2 жыл бұрын
No muhesh and ilayadam please….
@bindhumohan5811
@bindhumohan5811 2 жыл бұрын
Please bring Mr. Shashitharur
@muhamedalim1440
@muhamedalim1440 2 жыл бұрын
എന്തായാലും പാട്ട് super..
@rajeshkuthirakode9702
@rajeshkuthirakode9702 2 жыл бұрын
Sir Mallisayakan എന്താണ് അര്‍ത്ഥം? കാറ്റ് ആണോ?
@Kumar-dm5jq
@Kumar-dm5jq 2 жыл бұрын
കാമദേവന്‍
@rajeshkuthirakode9702
@rajeshkuthirakode9702 2 жыл бұрын
Thank you
@sureshbabu5719
@sureshbabu5719 2 жыл бұрын
Poovamb an
@sreekumarkr3296
@sreekumarkr3296 2 жыл бұрын
Sir, where can I get your books in Trivandrum?
@annievarghese6
@annievarghese6 2 жыл бұрын
നമസ്കാരം സർ മൂകാംബികദേവിയുടെ കടാക്ഷം സാറിനു വേണ്ടുവോളം ഉണ്ടു ശ്രുതിമധുരമായപാട്ടുകൾ എഴുതാൻസാധിച്ചതു ദേവിയുടെ അനുഗ്രഹമാണു ഉദ്യേഗത്തോടും നീതിപുലർത്തി നമിക്കുന്നു സർ
@vivekanandanpk400
@vivekanandanpk400 2 жыл бұрын
സഫാരിക് നന്നി. ഈ ചരിത്രം എന്നിലൂടെ ഉണ്ടായിരിന്നല്ലങ്കിൽ ഈ ഗാനങ്ങൾ അന്നും ആരു എഴുതിയത് എന്ന് അറിയില്ലയിരുന്നു. സഫാരിക് ആരുയിരം നന്ദി
@ravindranparakkat3922
@ravindranparakkat3922 2 жыл бұрын
സാറിൻറെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ 🙏🙏🙏🙏🙏🙏
@prasannabalan5263
@prasannabalan5263 2 жыл бұрын
സർ, അങ്ങയുടെ ഈ സംസാരം എത്ര കെട്ടിരുന്നാലും മതിവരില്ല. അത്രക്കും എലിമയോടെയുള്ള ഈ സംസാരം ആർക്കാണ് ഇഷ്ടപെടാതിരിക്കുന്നത്. അങ്ങയെ നേരിൽ തൊട്ടടുത്തു നിന്ന് കാണാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ നാടായ തിരുവനന്തപുരം പള്ളിപ്പുറത്തെ തോന്നൽ ദേവി ക്ഷേത്രത്തിൽ ഒരു കാർത്തിക നാളിൽ ലക്ഷദീപം കൊളുത്താൻ വന്നിരുന്നപ്പോളാണ് ആ ഭാഗ്യമുണ്ടായതു. അങ്ങയോടു ഒരുപാടു കാലമായിട്ടുള്ള ആദരവും ബഹുമാനവുമാണ് അങ്ങയെ കാണാൻ വരാനുണ്ടായ പ്രചോദനം. 🙏🙏🙏🙏🙏
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 327 М.
K. Jayakumar IAS 03 | Charithram Enniloode 2220 | Safari TV
24:27