മധുച്ചേട്ടൻ വളരെ കഴിവുള്ള നല്ല ഒരു ഗായനാണ് അതിലുപരി ഒട്ടും അഹങ്കാരമില്ലാത്ത നല്ല ഒരു വ്യക്തി മധു ചേട്ടനെ ഒരു പാട് ഇഷ്ടം
@satheeshantp52383 жыл бұрын
മധുവിനെയും ഭാര്യയെയും ഗുരുവായൂരിൽവച്ചാണ് കണ്ടത് എത്രയും സന്തോഷത്തോടെയാണ് പെരുമാറിയത് രണ്ടുപേരും 🙏
@RealtorROBINALEXANDER3 жыл бұрын
Yes, I met him in flight... He was so humble..
@gopinathannottath3 жыл бұрын
ഇനി ഒരിക്കലും ഒരു രണ്ടു വരിയെങ്കിലും പാടാതെ ഇൻ്റർവ്യൂവിൽ പങ്കെടുക്കരുത്. താങ്കളുടെ aa ദൈവീക ധ്വനി കേൾക്കാൻ ഞങ്ങൾ എന്നും കത്തോർത്തിരിക്കും❤️ ദൈവം താങ്കളുടെ കൂടെ ഉണ്ടാവട്ടെ🙏
@saraswathigopakumar72313 жыл бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മാന്യനും സംഗീതത്തിൽ ഉള്ള അറിവും വളരെ ലാളിത്യവും വിനയവും ഉള്ള ഒരു മനുഷ്യൻ ആണ് മധു ബാലകൃഷ്ണൻ. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗായകൻ, ഒട്ടും ധാർഷ്ട്യം ഇല്ലാത്ത ഗായകൻ.
@rekharavindran65403 жыл бұрын
👌👌👌👍👍👍
@bassharsharqi75943 жыл бұрын
ദാസേട്ടനെയും ജയേട്ടനെയും ആരാധിക്കുന്ന മധു ചേട്ടൻ എന്റെ പ്രിയ ഗായകരിൽ ഒരാളാണ്
@asokakumar19233 жыл бұрын
സുന്ദരമായ ചോദ്യങ്ങൾ. അതി സുന്ദരമായ ഉത്തരങ്ങൾ. ഇരുവർക്കും അഭിനന്ദനങ്ങൾ.
@heebirda3heebird3153 жыл бұрын
He is 100% talented. He deserves more than any other yong singer.
@keralapsctipsnew3 жыл бұрын
Yes
@narayanannairp81283 жыл бұрын
തുറന്ന മനസ്, എനിക്ക് മധുവിന്റെ ഗാനവും ഇഷ്ടം.
@balakrishnanm64203 жыл бұрын
ഗാന രംഗത്ത് തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയുള്ള കഴിവു തെളിയിച്ച നല്ലൊരു ഗായകനാണ് മധു ബാലക്ര്ഷ്ണൻ.🙏🙏🙏
@sachukc3 жыл бұрын
എന്തൊരു ഉച്ഛാരണ ശുദ്ധി. നല്ല കലാകാരൻ
@rajeevjay63 жыл бұрын
മധു ചേട്ടന്റെ പാട്ടുകൾ പണ്ട് മുതലേ ഏറെ ഇഷ്ടമാണ്.. 🌹💙
@bijubhaskar14783 жыл бұрын
🙏നല്ല മാധുരമുള്ള പാട്ടുകാരൻ ആണ്... ശ്രീ. മധു ബാലകൃഷ്ണൻ 🌹
@viswanathanp91563 жыл бұрын
Simple and straightforward gentleman without ego. Wish him bright future!
@choicemy28493 жыл бұрын
മടി എടുത്തു ഇരുന്നാലും കലാകാരൻമാർ അവഗണിക്കും.. താൻ പാതി ദൈവം പാതി എന്നല്ലേ 🌹🙏നല്ല ഗായകൻ ആണ് ശ്രീ മധു ബാലകൃഷ്ണൻ ❤️
@hasik81983 жыл бұрын
Mathuchetante ശബ്‌ദം ആരുടെയും ശബ്ദതിന് താരതമ്യം പെടുത്തേണ്ടതില്ല madu ബാലകൃഷ്ണൻ enna ഗായകന്റെ സ്വന്ധം ശബ്ദമായിട്ടാണ് ഇഷ്ടപ്പെടുന്നത്
@swapnamolma86893 жыл бұрын
മധു ചേട്ടന് ആയുസും ആരോഗ്യവും ദൈവം തരട്ടേ
@sarink45113 жыл бұрын
Exactly.
@ammumishtey94753 жыл бұрын
നല്ല സംസാരശൈലി... എളിമ.... Beautiful ❤
@mirashbasheer3 жыл бұрын
പാടുമ്പോള്‍, സംസാരിക്കുമ്പോള്‍ ore ശബ്ദം 👌...no doubt great singer 👍
@darsanapk2383 жыл бұрын
മധുബാലകൃഷ്ണൻ ഇഷ്ട ഗായകനാണ്. എല്ലാ ആശംസകളും.
@samuelthomas21383 жыл бұрын
Not because of laziness... but your faith....and the Hope...not forcing you to beg ...very honest talk.listen his talk ,like a child..
@sheejamohanakumar26913 жыл бұрын
My days are usually started with this amazing voice, the Devine devotional songs. He is very simple and honest in his talks. No artificial colouring. God bless you sir 🙏
@prabhaab27433 жыл бұрын
You are a wonderful singer. God bless you.
@indiram39353 жыл бұрын
Madhu, you are a great singer. I love your voice.
@kumarprem67893 жыл бұрын
Your potential and talent not yet explored fully, amazing voice. Congratulations
@gopinathannottath3 жыл бұрын
I too agree with you. He is godgifted and a blessed person.🙏
@keralapsctipsnew3 жыл бұрын
😍😍😍😍
@shan-tsdiary68313 жыл бұрын
Very humble person...love ur voice...
@valsanmaroli3403 жыл бұрын
M B great 🙏🙏🙏♥️♥️♥️
@veekaytrags24483 жыл бұрын
നല്ല വോയ്സ്,base voice very better. Good stamina...ഇതര ഗായകരേക്കാൾ ഏറ്റവും നല്ല ഗായകൻ(except Dasettan)all the very best..
@KoyasWorld48503 жыл бұрын
മധു ബാലകൃഷ്ണൻ 💕💕 ഇന്റർവ്യൂ ചെയ്ത ആളുടെ ചോദ്യങ്ങളും 👏👏👏👏👏👏👏
@mgviswanathannair93502 жыл бұрын
മധുവിന്റെ പാട്ടുകൾ വേറെ ലെവൽ ആണ്.. കേൾക്കാൻ വളരെ ഇഷ്ടം.. Koumudi ക്ക് നന്ദി.
@cirilgeo45653 жыл бұрын
ദാസേട്ടനും ജയേട്ടനും ശ്രീയേട്ടനും വേണുവേട്ടനും ശേഷം ഉള്ള കഴിവുള്ള ഏറ്റവും നല്ല പാട്ടുകാരൻ.. ഇപ്പോഴത്തെ industryle ഏറ്റവും നല്ല പാട്ടുകാരൻ...
@hotkitchen1992 жыл бұрын
ദാസട്ടനും ജയേട്ടനും കഴിഞ്ഞാൽ പിന്നെ മധു ചേട്ടൻ ആണ്
@reji7293 жыл бұрын
Adiyogide ganam ennum Madhu Chetan..that's feeling .. that is power
@vmurali0773 жыл бұрын
മികച്ച ചോദ്യങ്ങൾ... മികച്ച ഉത്തരങ്ങൾ...👍👍🙏🙏🙏
@lillyphilipsphilips32293 жыл бұрын
How sole but humble Sri. Machu. You are a rare of rarest personality. We can see and enjoy your inner feelings while you perform as well as talking. Mostly when.people gets fame and name, they change even their body languages shows it. But you. Gem of a person. God be with you always. Blessings.
@balannair11233 жыл бұрын
Mr. Madhu, You are very simpleton and down to earth. I am listening your songs daily as I listen Dr Yesudas and Mr. Jayachandran. I could never feel you imitating anybody. If your voice has that depth of Dr. Yesudas or that feel of Mr. Jayachandran, they are bestowed upon by you by the God. Don’t give chance to any interviewer that you did imitate these singers. God bless you !!!
@deepat.o58863 жыл бұрын
Heard the songs first time at Vaikom Mahadeva temple. in1998....Divine voice. ..super singer.
@jasminejoseph87153 жыл бұрын
You r always transperant n genuine Madhu!! Nice tu hear you♬ God blezz!
@lizathomas73733 жыл бұрын
You are truly and absolutely amazing and my most favourite singer. Keep singing. Good Luck. May God bless you.
@Paul-lt8hv3 жыл бұрын
Madhu favourite singer.
@dfgdeesddrgg26003 жыл бұрын
""🙏❤️simplicity is beautiful ✌️👍🎉
@lillylenin17313 жыл бұрын
Madhuchettanu orupade avasaramgal undakate🙏😍
@puthanveettilnandakumar2863 жыл бұрын
Excellent voice and near perfect singing.
@jubybenny7058 Жыл бұрын
Eppozhum kelkkan agrahikkunna sangeetha sabdam... I like his songs and way of singing.. Hope he should sing more songs in future....
@tkalamelu6513 жыл бұрын
Mone you are bright future, god bless you, having a good classical voice,
@madhugp3 жыл бұрын
He is awesome personality and great singer.
@harin52203 жыл бұрын
അനുഗൃഹീത ഗായകൻ. പക്ഷേ വടവൃക്ഷത്തിനടിയിൽ മുളച്ചതിനാലും ഭാഗ്യക്കുറവു കാരണവും അർഹിക്കുന്ന നിലയിലേയ്ക്ക് ഉയരാൻ കഴിഞ്ഞില്ല എന്നത് ഏറെക്കഷ്ടം! വളരെ ഇഷ്ടമാണ് ഈ ഗായകനെ.
@pradhu3333 жыл бұрын
Madhu chettan poliyanu❤❤..
@harikumarvs28213 жыл бұрын
വളരെ സിമ്പിൾ ആയ മനുഷ്യൻ,വളരെ ഇഷ്ട്ടം
@sanilkumarm41513 жыл бұрын
Madhubalakrishnan is a very good singer. He has created his own place in music world in Kerala. I also think he has no godfather.
@MyVault3 жыл бұрын
One of my favourite singers😍👌. Love the way he sings & yes powerful voice too👏👍. Once i heard him singing Kishoreda's song 😇👌. It was so nice to listen to. Keep on singing 👍
@s9ka9723 жыл бұрын
0:27 അഹങ്കാരമോ മധുവേട്ടനോ ... ഞാൻ നേരിട്ട് കണ്ടതാണ് ... എത്ര Simple ആണെന്നറിയുമോ ..
വിനോദയാത്ര..... പെരുമഴകാലം.... ചന്ദ്രമുഖി.... മറക്കാൻ പറ്റാത്ത മധു ചേട്ടന്റെ പാട്ടുകളിൽ 3 എണ്ണം
@radhikarajeev42643 жыл бұрын
Perumazhakalam , which song
@rasheedkvk23913 жыл бұрын
@@radhikarajeev4264 ചെന്താർ മിഴി.... പൂന്ദേൻ മൊഴി
@radhikarajeev42643 жыл бұрын
@@rasheedkvk2391 Oh . Nice song .. thank yiu
@rasheedkvk23913 жыл бұрын
@@radhikarajeev4264 welcome
@p.k.rajagopalnair21253 жыл бұрын
Singer Mr. Madhu Balakrishnan appears before the viewers in this program , as he is seen politely and honestly answering to all the questions which was mostly relating to his profession. He keeps Ganaghndarvan Yesudas close to his heart who is his mentor as he spend most of his adolecent days by listening to Dasettan , who has influenced him a lot to groom himself as a singer. Madhu appears to be a God fearing and religious minded person. A soft spoken person that Madhu is , he is an excellent singer , he has the potentiality to present any kind of songs , as he has already proved his mettle as a leading play back singer of modern times.
He is in my heart..Madhu.. ayallu.. chance chothichenkil.athu Ayala kuravalla.. njan innaleyum starmaker IL thonda thurannathu sukamo Devi..kettittanu..pinne Siva bhakthi ganangal..iyallu chance chodikan pinna magician ivideyilla..
Konja Neram Konja Neram is Madhubalakrishnan's signature song.
@പടവലംകുട്ടൻപിള്ള-ജ6ഭ3 жыл бұрын
Enikk orupaad ishtamulla singer anu madhuchettan.. ethrayum vegam Arrinte song ethrayum vegam cheyyan saadhikkatte...
@MohammedAli-ch2cz3 жыл бұрын
You have very beautiful/nice voice. So, you will have many opportunities with potential music directors.
@AkhiljithSBabu3 жыл бұрын
Enthu nalla oru manushyan.... Nalla vinayam...
@shakesteinkmathew39393 жыл бұрын
മധുച്ചേട്ടൻ ഉയിർ ❤️❤️
@udhaykumar36213 жыл бұрын
ചേട്ടന്റെ ആരാധകർ കുറച്ചൊന്നുമല്ല എന്നുള്ള കാര്യം മധു ചേട്ടന് പോലും അറിയില്ല
@laila39313 жыл бұрын
Madhu 👌👍
@umarsainas25433 жыл бұрын
Very humble person
@abhilashmuraleedharan46023 жыл бұрын
There is a lot to learn from your words....
@illyasine633 жыл бұрын
ഞാനെപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് ഇത്രയും talented ആയ ഒരു ഗായകൻ, മധു ബാലകൃഷ്ണൻ എന്തുകൊണ്ടാണ് അധികം പാട്ടുകൾ അദ്ദേഹം പാടാത്തത് എന്ന്. ഇപ്പോൾ മനസ്സിലായി അദ്ദേഹത്തിൻറെ മടിയാണ് ഇതിന് കാരണം എന്ന്. എൻറെ ചെറിയ ഒരു ഉപദേശം, ഒരു കാര്യത്തിൽ നിന്ന് വിരമിച്ചാൽ ഉടനെ അടുത്ത കാര്യത്തിലേക്ക് കടക്കുക. വളരെ ആവശ്യത്തിനല്ലാതെ വിശ്രമിക്കരുത്. വലിയ വലിയ ആളുകളൊക്കെ അങ്ങനെയാണ് ചെയ്യാറ്.
അദ്ദേഹത്തിന്റെ പേര് പോലെ തന്നെ 'മധു'രമാണ്അദ്ദേഹത്തിന്റെ പാട്ടിനും
@linu36linu3 жыл бұрын
Oru paattu paadamaayirunnu...❤️😍
@mgaravindakshannair58623 жыл бұрын
Madhuvinte voice golden era legend Hemant da yute voice nod samyam undu annu anik thonnunnu.
@user-vj7jl1tk4v3 жыл бұрын
നല്ല അറിവുള്ള അറിവാണ് സംഗീതത്തിൽ 💖കഴിവും ഉണ്ട് പക്ഷെ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല 😪
@prasadunnikrishnan1133 жыл бұрын
My favourite singer....
@jayaframes61952 жыл бұрын
മധു സർ,,, കിടിലൻ ഗായകനാണ്
@azeezazeez62243 жыл бұрын
Like you singing💚
@sarathanaswaram5963 жыл бұрын
My fav singer..
@nidheeshparappanangadi57872 жыл бұрын
മധുച്ചേട്ടൻ ഇഷ്ടം 🎵🌹
@vishnudast1934 Жыл бұрын
മധു ചേട്ടനും അവതരിക മാമിനും നമസ്കാരം. 😄.
@deepthilk6433 жыл бұрын
Madhu 🙏🙏🙏
@ravindranravi26983 жыл бұрын
great mind thanks
@sindhusisukumarsindhusisuk6043 жыл бұрын
മധുവിന്റെ ചിരി സൂപ്പർ ദിവ്യ സുഖമാണോ ഓക്കേ ബൈ
@ishaqueishaque5633 жыл бұрын
Hai madhuchetta super singar
@jithuananthan69093 жыл бұрын
മധുചേട്ടൻ ♥️♥️♥️♥️
@paulthejas19423 жыл бұрын
നല്ലൊരു good coliti corrector ആണ്..,. ♥️♥️♥️♥️✨️✨️✨️✨️
@mohandas72833 жыл бұрын
ഒരുപാട് ഇഷ്ട്ടം മധുച്ചേട്ടൻ ❤❤❤
@dileepnambala63973 жыл бұрын
Entho iyale enik valya ishtanu
@laljibalan92633 жыл бұрын
Wonderful personality
@mohamedashraf54203 жыл бұрын
Satyam paranju ... Great singer
@sijovarghese59913 жыл бұрын
Highly talented but underrated singer.
@pramodnarayanan57563 жыл бұрын
മധു ചേട്ടൻ സൂപ്പർ
@udayavarma62023 жыл бұрын
Engane padityaum shari .. Keep your idendity.. SP sir's voice is not thin as you think.. Listen to some of the songs he sang with bass voice also. He is more flexible than many celebrity singers of our time. Just like Rafisaab there is no replacement for SPB sir and Yesudasji.. Realise one thing. Even after 40 years of death the fan following of Rafisaab is increasing day by day.. Not because he is the best singer only, but the Gem of a person with a heart of Gold and Compassion. Thank you..🙏.