അവതാരിക പ്രശംസ അർഹിക്കുന്നു, വളരെ നന്നായി വെറുപ്പിക്കാതെ ചോദിച്ചു. നല്ല comfort തോന്നിപ്പിക്കും..🙏
@theindianhuman71243 жыл бұрын
Ellenkil pani spottil kittum
@vinodkonchath49233 жыл бұрын
@@theindianhuman7124 Correct ആ നീസ് കിച്ചണിൽ കണ്ടിരുന്നു ആ നിയുടെ ചോദ്യത്തിന് കൊടുത്ത മറുപടി സൂപ്പർ
@danip8153 жыл бұрын
@@vinodkonchath4923 Annie Oru vivarom illatha pennu ale chodhichu vangyatha
@rajubalan17563 жыл бұрын
avatharika alla mone..Avatharaka.
@noufal21263 жыл бұрын
ഒരു പിശുക്കാനാണോ? എറ്റവും കൂടുതൽ പൈസ ചിലവാകുന്നതിനു എന്തിനു.. ഇതൊക്കെ എന്ത് myru ചോദ്യം
@zachariaschacko4133 жыл бұрын
ബൈജു ഒരു നടനപ്പുറം സ്വന്തമായ വ്യക്തിത്വമുള്ള ഒരു തുറന്ന മനുഷ്യൻ
@swaminathan13723 жыл бұрын
സ്ത്രിധനത്തിലെ ബൈജു ചേട്ടൻ്റെ വേഷം ഒരുപാടിഷ്ട്ടം....👍👍👍
@loveloveshore74503 жыл бұрын
എനിക്കും ❤❤❤❤
@sreekumar36063 жыл бұрын
Poli chrctr
@vinodkonchath49233 жыл бұрын
super Super
@jayaprakashk56073 жыл бұрын
Vadakkunokki yanthram
@Pradeep.E3 жыл бұрын
പുള്ളിയുടെ കഥാപാത്രത്തിന് എന്റെ പേരാണ്! 😊
@muneerkmd58273 жыл бұрын
തിരുവനന്തപുരം സ്ലാങ് ഏറ്റവും കൃത്യമായി സിനിമയിൽ പ്രയോഗിക്കുന്ന നടൻ ബൈജുവാണ് .
@rejinrajan31843 жыл бұрын
Yes...he is talking the perfect Trivandrum slang
@jdeep07093 жыл бұрын
👍🙂
@Drrahulnair3 жыл бұрын
സത്യം
@theanonymousrider56343 жыл бұрын
എനിക്ക് മമ്മൂക്കയെക്കാളും മോഹന്ലാലിനേക്കാളും ഇഷ്ടമുള്ള നടൻ ബൈജു ചേട്ടൻ... വേറെ ആരൊക്കെയുണ്ട് എന്നെപോലെ ♥️♥️♥️
@hrsprmn7463 жыл бұрын
Pinnelaa bro ente best friend aaannu 🤝
@devutrolls58193 жыл бұрын
Njanum
@chekkukasrod57903 жыл бұрын
@@devutrolls5819 ഞാനും
@rajeshv24663 жыл бұрын
Luciferil annan kalakki climaxil. Mera naam shaji kaanaam baiju annanu vendi mathram. Apara comic timing aayirunnu. His best is yet to come. Very underutilized actor
@hrsprmn7463 жыл бұрын
Saranya Devu pooiii
@mrsreeps22283 жыл бұрын
സത്യസന്ധമായി എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന പച്ചയായ മനുഷ്യൻ....ബൈജു ചേട്ടൻ❤️❤️ ഇപ്പൊ ഇദ്ദേഹത്തിന് കൂടുതലായി അവസരങ്ങൾ ലഭിക്കുന്നു❤️❤️
@loveloveshore74503 жыл бұрын
സത്യം ❤❤❤❤❤ഓപ്പൺ മൈൻഡ് ♥♥♥ നല്ല ഭംഗി.......(നിങ്ങൾക്ക് ) പൂച്ചാക്കൊരു മൂക്കുത്തി മുതൽ ഇഷ്ടാണ് ❤❤❤❤❤❤
@sukhenduswaminathan44923 жыл бұрын
Bhangiyundu ayalkkalla. You got it? 😁😆😆😄😃😆🤣😂😁😀😅😂🤣
@Human-kp5ze3 жыл бұрын
ഇവരെ ഒക്കെ അടിച്ചമർത്തുന്ന പലരും ഉണ്ട്...
@loveloveshore74503 жыл бұрын
@@sukhenduswaminathan4492 ബൈജു ഏട്ടന് ഭംഗി ഉണ്ട് ഇവിടെ ഞാൻ പറഞ്ഞത് ആരതിയുടെ ഭംഗി ആണ് 😊
@sukhenduswaminathan44923 жыл бұрын
@@loveloveshore7450 yes I also said it, but you somehow failed to understand. Sorry bro 😒😒😔😔
@arunmr73243 жыл бұрын
ഉള്ളത് തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത മനുഷ്യൻ...❣️കൊലമാസ്സ്
@bavasvlog45313 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ബൈജു ,😍😍😍
@reverseworld30133 жыл бұрын
ബൈജ്ജു ഭായ്! ഇഷ്ടപ്പെട്ടു! കാരണം ദൈവങ്ങളോടുള്ള കാഴ്ചപ്പാട്! പിന്നെ ജയന്തി മേഡത്തിനോടുള്ള ആ ചോദ്യം! രസിപ്പിച്ചു!ഓ....ക്കെ ബൈജു ഭായ്!🙏👍🌼
@udayakumaruday18843 жыл бұрын
40 വർഷത്തോളം സിനിമയിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിനയമികവ് പൂർണമായും ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.ഇപ്പോഴാണ് നല്ല അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.അദ്ദേഹത്തിന് നല്ല നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.ബൈജു ചേട്ടൻ ഇഷ്ടം
@faisee69243 жыл бұрын
Athinumathram abhinayamikavundo karale...
@kgrnair25733 жыл бұрын
ബാല താരമായി വന്നപ്പോൾ മുതൽ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന, എന്റെ ഇഷ്ട താരമാണ്. സുഹൃത്തും ആണ്!!!
@vinukollam66412 жыл бұрын
എന്ത് രസാ ഈ മനുഷ്യൻ സംസാരിക്കുന്ന കേക്കാൻ എനിക്ക് തോന്നുന്നത് സിനിമയേക്കാളും സൂപ്പർ ബൈജു ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് കേൾക്കാനാ
@rbnair47973 жыл бұрын
KZbin നോക്കുമ്പോൾ ബൈജുവിന്റെ ഇന്റർവ്യൂ ആണെങ്കിൽ കണ്ടിരിക്കും .. പുള്ളി ഒരു വേറെ ലെവൽ ആണ് ❤️❤️ എനിക്ക് തോന്നുന്നു മലയാളം സിനിമയിൽ ഇത്രയും open ആയി കാര്യങ്ങൽ വെട്ടി തുറന്ന് പറയുന്ന ആരും ഇല്ലെന്ന് തോന്നുന്നു...
@uthu2563 жыл бұрын
മുഖംമൂടിയില്ലാത്ത മനുഷ്യൻ.ബൈജുവിനെ കാണുമ്പോൾ കുട്ടികാലത്തെ അതെ നിഷേധി പയ്യൻ.ജയന്തി വളരെ നല്ല അവതരിക ആണ്.nice 👏👏
@potter39673 жыл бұрын
അവതാരിക പ്രശംസ അർഹിക്കുന്നു, വളരെ നന്നായി വെറുപ്പിക്കാതെ ചോദിച്ചു. നല്ല comfort തോന്നിപ്പിക്കും..🙏 പുള്ളി സൂപ്പർ..
@riyas27283 жыл бұрын
Yes
@ABINSIBY903 жыл бұрын
Yes
@vinay19193 жыл бұрын
മുഖം മൂടിയില്ലാത്ത മനുഷ്യൻ ....one of my favorite actor from my childhood...❤️ stay blessed dear brother
@jithinpjayakumar66813 жыл бұрын
മാട്ടുപെട്ടിമച്ചാൻ ഫിലിമിലെ ബൈജു ചേട്ടൻ 😄👌👌👌👌
@asseraziz77983 жыл бұрын
സിനിമ നടന്മാരോട് ആരാധന ഇല്ലാത്ത ഒരാളാണ് ഞാൻ. ഈ ഇന്റർവ്യൂ അതി മനോഹരമാണ്...🙏
@venue31693 жыл бұрын
ഒരു യഥാർഥ മനുഷ്യൻ !!!!! ബൈജു, ഇത് പോലെ ഇന്റർവ്യൂകളിൽ പങ്കടുക്കണം... ബൈജുവിന് നല്ലത് മാത്രം ഉണ്ടാകട്ടെ......🙏🌹
@sajithssd3 жыл бұрын
22:50 "വിജയ്ടെ പടം മാറ്റി എന്റെ പടം വയ്ക്കണം"... ബൈജു ചേട്ടൻ മാസ്സ് അല്ല മരണ മസ്സാണ്
@madhav13523 жыл бұрын
പൊളിച്ചു 🤣🤣😂😂😂😂
@sumesh.psubrahmaniansumesh28903 жыл бұрын
യെസ് ബ്രോ, 👍🙏
@abhi55403 жыл бұрын
ഇദ്ദേഹത്തിന്റെ എനിക്കേറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം Honesty ആണ്. എല്ലാം തുറന്നു പറയും, മറ്റു നടന്മാരെ പോലെ ഒരു മുഖം മൂടി ഇല്ല.
@rsmuralidharan55723 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ബൈജു
@-vishnu29483 жыл бұрын
*ഇങ്ങേർ മൊത്തം ഓപ്പൺ ആയിട്ട് പറയുവാണല്ലോ🙄❤*
@sanssans43653 жыл бұрын
അതാണ് പവർ
@lenajayan84023 жыл бұрын
Kazhichu
@sanssans43653 жыл бұрын
🤔
@chekkukasrod57903 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ ബൈജു ചേട്ടൻ
@abdullatheefpp38203 жыл бұрын
കഴിഞ്ഞ മുപ്പതു വർഷത്തോളമായി ഞാൻ മനസ്സിൽ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഒരേഒരു നടൻ..... അന്ന് നിങ്ങൾ മാത്രം എന്റെ ഓട്ടോഗ്രാഫിൽ എഴുതി തന്നു " with love Bigu"
@yathra58593 жыл бұрын
സത്യം പറയുന്ന ചുരുക്കം ചില മനുഷ്യന്മാരിൽ ഒരാൾ 😍👍
@sharunparambath993 жыл бұрын
പഴയ ഒരു ഇന്റർവ്യൂയിൽ മമ്മൂട്ടിയും, മോഹൻലാലും inspire ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്നെ രണ്ടു പേരും inspire ചെയ്തിട്ടില്ല, അവരെ ഇഷ്ടം ആണ് എന്ന് പറഞ്ഞ മൊതല് ആണ് ഇതു 🤪👌
കോംപ്രമൈസ് ചാൻസ് കുറവാണ്.... പുത്തൻപണം, ഡ്രാമ, രണ്ടും രഞ്ജിത്ത് പടങ്ങൾ ആണ്... പിന്നെ ബൈജു ഇപ്പോൾ ഒരു വാല്യൂ ഉള്ള ആര്ടിസ്റ് ആണ്.... Think so 😐
@danip8153 жыл бұрын
@@XeriLauretteFabian baiju actor alle so ishtam ulla movie yil abhinayikkaaalo Athinu oru hero ne inspired avanam ennundo??randu perem ishtam alla ennu paranjittum illa
@sarikabinu22723 жыл бұрын
@@XeriLauretteFabian പൃഥ്വിരാജ് compromise ചെയ്ത വ്യക്തി ആണ്
@vishnumah17293 жыл бұрын
ഒരോ കാര്യങ്ങളും കൃത്യമായി ഓപ്പണായി പറയുന്ന അപൂർവം ചിലരിൽ ഒരാൾ 😍 ബൈജു ചേട്ടാ ഇങ്ങള് ഒരു സംഭവമാ
@akkuazarmuth18873 жыл бұрын
തെറ്റ് ചെയ്യാത്ത ഞാൻ എന്തിനാ പ്രാർത്ഥിക്കുന്നത് 😅😅😅😅 പൊളി
@metubems3 жыл бұрын
ബൈജു വിനെ ആർക്കാ ഇഷ്ടമല്ലതത്, നമ്മൾ ചെറുപ്പം മുതൽ കാണുന്ന ഒരു ചെറിയ സൂപ്പർ സ്റ്റാർ... with LOVE ❤️
@widevision12133 жыл бұрын
ഇന്റർവ്വ്യൂ ചെയ്ത ആളിനെ തിരിച്ച് ഇന്റർവ്വ്യൂ ചെയ്ത് മലർത്തിയടിച്ച ബൈജു അണ്ണൻ...
@lekshmilachu6823 жыл бұрын
ഇതാണ് ഞങ്ങ പറഞ്ഞ നടൻ ☺️ഒരു കളങ്കമില്ലാതെ എല്ലാം നന്നായി പറഞ്ഞു ബൈജു ചേട്ടൻ ഇഷ്ടം
@faisee69243 жыл бұрын
Numma parancha nadan ithalla karale
@Fintooo3 жыл бұрын
തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരം. നമ്മുടെ സ്വന്തം ബൈജു അണ്ണൻ 🙏🏿
@theanonymousrider56343 жыл бұрын
Lallu speaking ലെ ഇന്റർവ്യൂ ഞാൻ ഒരു ഇരുപത് പ്രാവശ്യമെങ്കിലും കണ്ടുകാണും. അതിലെ ഓരോ ഡയലോഗും എനിക്ക് കാണാപ്പാഠമാണ് ♥️♥️♥️
@AR-et1yd3 жыл бұрын
ആ ഒറ്റപ്പാലത്തെ കുറിച്ച് പറഞ്ഞത് കലക്കി കലക്കി
@sumesh.psubrahmaniansumesh28903 жыл бұрын
സ്വന്തമായി അഭിനയ ശൈലി ഉള്ള ആളാണ് ബൈജു അണ്ണൻ
@avner52873 жыл бұрын
ആൾ സൂപ്പർ ആണ് അവസരത്തിനു വേണ്ടി പോലും ആരുടെയും കാലു പിടിക്കാൻ പോകില്ല നല്ല കഴിവുള്ള നടൻ ആണ് പൈ ബ്രതേഴ്‌സ് എന്ന സിനിമയിലെ തമാശ നിറഞ്ഞ വില്ലൻ കിടു ആയിരുന്നു
@sadiksadik32263 жыл бұрын
ഒരു ഇൻറർവ്യൂ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ട് സൂപ്പർ ബൈജു
@rajeevrnath3 жыл бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ് സന്തോഷേട്ടൻ, ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajeshv24663 жыл бұрын
Mera naam shaji kandittelengil kaananey. Oru weak script adhebathinte apaara comic timing kondu mathram watchable aayi
ഇതാണ് വ്യക്തിത്വത്തം . "പ്രമുഖ"എന്നു പറയാതെ ആളുകളെ എടുത്തു പറഞ്ഞിട്ട് വെടുപ്പായിട്ട് വെട്ടി പറയുന്ന ബൈജുച്ചേട്ടൻ സൂപ്പറാ
@njanorumalayali70323 жыл бұрын
🌷🌷🌷🌷 ഓ...🌷 അടുത്തൊന്നും കണ്ടിട്ടില്ല ഇത്ര നല്ല ഒരു പച്ചയായ സിനിമ സെലിബ്രിറ്റി യേ. Thanks bayju chetaa....🌷🌷🌷🌷 വളരെ വളരെ നന്നായി... യാതൊരുവിധ താര ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ. 🌷
@c4carnival4193 жыл бұрын
Trivandrum കാരന്റെ നന്മ 👍
@anilpillai35123 жыл бұрын
One of my favorite actors is Baiju. No cockiness and very simple straight guy with an incredible acting
@user-ob4io6bk8v3 жыл бұрын
Mr Baiju is a very good person with good heart and mind ,once I had a beautiful memorising encounter with respected Mr Baiju. May god give him all success and happiness. God bless
@rayees303 жыл бұрын
ഇങേര് ആണ് ശരിക്കും അമ്മയുടെ പ്രസിഡന്റ് ആകേണ്ടത്...
@danip8153 жыл бұрын
Athe ellanathinem eduthu alakkiyene😂
@sojosoman78513 жыл бұрын
ഉടായിപ്പ് കാണിക്കാൻ ഉടായിപ്പുകൾ വേണം നല്ല ഉടായിപ്പുകളെ മാത്രമേ ഉൾപെടുത്തു ഒരിക്കലും നല്ല ആളുകൾ വരില്ല
@raghavanps37213 жыл бұрын
Very correct.
@neerajjayasundar48753 жыл бұрын
Sathyam.... pacha aaya manushyan... ollath ollath pole parayum
@ganapk23 жыл бұрын
engere aakilla engeru straight alle angu thuranadichu parayum... avarku vendath perinu munnil nirthan oral aa
@shajahankkshajahankk43603 жыл бұрын
ഇത്രയും പതീക്ഷിച്ചില്ല നല്ലയൊരു മനസ്സിനുടമയാണ്.കാരണം ഇദ്ദേഹത്തെ ഇങ്ങനെയായിരുന്നില്ല കരുതിയത് വലിയനടനല്ലേ അതിൻ്റേതായ ജാഡകാണും എന്നുവിചാരിച്ചാണ് ഇത് കാണാൻ തുടങ്ങിയത്.മുഴുവനും കണ്ടപ്പോൾ മനസ്സിലായി ഒരു സൗമ്യതാമനോഭാവ മനുഷ്യത്വചിന്താഗതിക്കാരനാണെന്ന്.ഒരു സാധാരണമനുഷ്യൻ തന്നെ എല്ലാവിധ ആശംസകളും നേരുന്നു.
@XeriLauretteFabian3 жыл бұрын
22:46 *ബൈജു ചേട്ടന്റെ അടുത്ത വൈറൽ തഗ് ലൈഫ് മൊമന്റ്* "വിജയിടെ ഫോട്ടോ മാറ്റി എന്റെ ഫോട്ടോ വക്ക്"
@faisalp38453 жыл бұрын
ഏകദേശം ബൈജു വിന്റെ ചിന്തകളോട് യോജിചിച്ചു പോവുന്നത് കൊണ്ട് ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു സിനിമ അഭിനേതാവിനെ ബഹുമാനിക്കുന്നു.....
@mariyadaniel59123 жыл бұрын
ബൈജു ചേട്ടന്റെ നിലപാട്..❤️ചിന്താഗതി 👌👌
@faisee69243 жыл бұрын
Athinumathram ishtapeto karale
@binujoseph73943 жыл бұрын
This guy needs , and deserves more reputation and appreciation...Truly straight forward..
@ManojpkManoj-tn6hp3 жыл бұрын
മനോഹരമായ പ്രോഗ്രാം ഒത്തിരി സന്തോഷം തോന്നിയ പരിപാടിയായി ഈ ബൈജൂ ചേട്ട൯െറ പ്രോഗ്രാം....വളരേ നന്ദി....
@maneshjohnoommen2033 жыл бұрын
Very mature answers and interviewer also really outstanding. Baiju really down to earth personality
@കുറവിലങ്ങാട്ടുകാരൻ3 жыл бұрын
"പുള്ളി 1000 രൂപക്ക് റേഡിയോ വാങ്ങി 800 രൂപക് വിക്കും...റിച്ചായിരുന്നു അച്ഛൻ"....ബൈജു ചേട്ടൻ ആൻഡ് അച്ഛൻ❤️❤️❤️😂😂😂😂
@maldini60993 жыл бұрын
😄😄😄
@nidheeshtr10463 жыл бұрын
😂😂😂
@deokarthik3 жыл бұрын
🤣
@വിനുജെവിജയൻ3 жыл бұрын
🤣🤣🤣
@leahamohan78523 жыл бұрын
🤣🤣🤣🤣🤣@7:58
@kuttappanrobo9873 жыл бұрын
ഇച്ചിരി നേരം കൂടി ഇന്റർവ്യൂ നീണ്ടിരുന്നേൽ ജയന്തി ചേച്ചിയുടെ ഫോട്ടോ കൂടി വെക്കാരുന്നു 😀😀😀
A truly genuine person❤️❤️❤️ A rare phenomenon in cinema industry!!!
@sivaSiva-pi4uu3 жыл бұрын
മറ്റുള്ളവർ രണ്ട് ദിവസം ആലോചിച്ചു ഉത്തരം പറയുന്ന കാര്യങ്ങളൊക്കെ പുള്ളി അങ്ങ് ഇരുന്ന ഇരുപ്പിൽ പറയുവാ.. ഇങ്ങേരു എങ്ങനെ ഇൻഡസ്ട്രിയൽ നിന്ന് മാറി നിന്ന് എന്ന് മനസിലായി. പുള്ളി ഫുൾ ഓപ്പൺ ആണ്
This guy is high all times.. bless him. I wish I could live such a life
@vishnumr22093 жыл бұрын
ബൈജു ചേട്ടൻ .. എന്റെ പൊന്നോ വേറെ ലെവൽ
@sanuts75653 жыл бұрын
കുഞ്ഞിലേ മുതൽ തുടങ്ങീതാണ് ആണ് ആള് ഈ പരുപാടി ..... എനിക്ക് ഭയങ്കര ഇഷ്ടാ..... ആൾടെ acting.... എന്നും
@VINAVITFC3 жыл бұрын
ഞാൻ എങനെ ഉള്ള ഒന്നും അങ്ങനെ ഫുൾ ആയി കാണാത്ത ഒരു ആൾ ആണ്... But ബൈജു ചേട്ടൻ നിങ്ങ വേറെ ലവൽ ആണ്...😘
@stiphinsteephan78173 жыл бұрын
അവതരണം സൂപ്പർ... വെറുപ്പിക്കാതെ ഉള്ള അവതരണം... ബൈജു ചേട്ടൻ സൂപ്പർ
@sharunparambath993 жыл бұрын
ജയന്തിയുടെ ക്ലീഷേ ചോദ്യങ്ങൾ പുള്ളി പൊളിച്ചടുക്കി 🤣
@rajeev98853 жыл бұрын
അഭിനയിക്കാത്ത നടൻ❤️
@kgsivaprasad23563 жыл бұрын
ബൈജുവിന്റെ ഒരു ജാഡയുമില്ലാത്ത സത്യസന്ധതയ്ക്ക് മുന്നിൽ നമ്മുടെ ജയന്തി തോൽവി സമ്മതിച്ച് തൊഴുതത് തന്നെ വാസ്തവത്തിൽ ബൈജുവിന്റെ തുറന്ന മനസ്സിന് മുന്നിലാണ്... സത്യത്തിൽ അവിടെ ബൈജു വിജയിക്കുകയും ജയന്തി ബൈജുവിന്റെ വിജയത്തിന് മുന്നിൽ അടിയറവ് ( തോൽവിയല്ല ) പറയേണ്ടിവന്നതും എന്നുള്ള കാര്യം ഞാൻ നിരീക്ഷിക്കുന്നു...!!! എന്തായാലും ബൈജുവിനും ജയന്തിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...!!!
@tinsedevasia35343 жыл бұрын
എന്നക്ക് വലിയ ഇഷ്ടമാണ്
@assassingaming96993 жыл бұрын
Pinnalla
@jishnu10153 жыл бұрын
Kaumudyku oru asset anu ee avatarika.. Her way of presentation was too good 👍
@bineeshks13313 жыл бұрын
സംസാര ശൈലി സൂപ്പർ. അവിശ്വാസി ആയതിൽ ഏറെ പ്രശംസ അർഹിക്കുന്നു.open mind super അന്ധവിശ്വസികളുടെ കൂട്ടമാണ് സിനിമ
@digalchrist81703 жыл бұрын
🌹👌👏👍😘🇮🇳 ബൈജു നിങ്ങൾ സൂപ്പർ അല്ലെ 🌹 അവതാരികയും അടിപൊളി 🌹
@amalnavomirythm79623 жыл бұрын
വിജയുടെ ഫോട്ടോ കണ്ടപ്പോ കേറി നോക്കി, പക്ഷെ ബൈജുചേട്ടാ നിങ്ങടെ ഈ ഫ്രാങ്ക്നസ് എന്നെ പിടിച്ചിരുത്തി...
@ironthemike45083 жыл бұрын
Vijayide photo ullondu kaananda ennu vichaarichatha,Baiju annan ullondu kanda njan😁
@XeriLauretteFabian3 жыл бұрын
Waste anelum Vijayum oru nadanalle...so photo vakkam.scenila